ഭാര്യ - ഭാഗം രണ്ട് - ഒരു ഇടവേളക്ക് ശേഷം കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന മനോഹര കഥ -KARNNAN SURIYAPUTRAN

  Рет қаралды 88,070

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 253
@Dona-lf5ti
@Dona-lf5ti 2 ай бұрын
കർണ്ണൻ ചേട്ടൻ എഴുതിയ കഥയും ഇക്കയുടെ ശബ്ദവും കൂടിയായപ്പോൾ പൊളിച്ചു.💞 കിച്ചു 💞 അനഘ 💞 ഈ ജോടികളെയും ഒരു പാട് ഇഷ്ടമായി. നിങ്ങൾക്കോ വായോ 💙❤️💚💜🧡💕💕
@krishnendukichuz5217
@krishnendukichuz5217 2 ай бұрын
കർണ്ണൻ എഴുതി കഥകളിൽ നിന്ന് ഈ കഥക്ക് ഒരു വ്യത്യസ്ഥ ഉണ്ട്. ഇനിയും ഇതുപോലെ കഥകൾ എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 ай бұрын
ഒട്ടുമിക്ക കഥകളും സൂപ്പർ ആണ്.. 🙌🏻✨😍ഈ കഥയും.
@NusaibaShameer
@NusaibaShameer 2 ай бұрын
മൂന്നോ.. നാലോ എത്ര പാർട്ട്‌ ആയാലും ഒരു കുഴപ്പുവുമില്ല 👍കാരണം കർണൻ ചേട്ടന്റെ story കേൾക്കുമ്പോൾ ഞങ്ങളെല്ലാവരും വളരെയധികം ഹാപ്പിയാണ് ❤️❤️സുന്ദരം 💞മനോഹരം 💞 നാളെ വരെ wait ചെയ്യണമല്ലോ എന്നാലോചിക്കുമ്പോൾ മാത്രം ഒരു വിഷമം 🥰🥰❤️❤️❤️
@ameenat3441
@ameenat3441 2 ай бұрын
അതെ
@NusaibaShameer
@NusaibaShameer 2 ай бұрын
​@@ameenat3441 Hi ഡാ ❤️എവിടെ... കാണാനില്ലല്ലോ 😊
@NusaibaShameer
@NusaibaShameer 2 ай бұрын
എവിടെ ❤️കാണാനില്ലല്ലോ ​@@ameenat3441
@hafsaparvin2188
@hafsaparvin2188 2 ай бұрын
Ys
@nadaskitchen9076
@nadaskitchen9076 2 ай бұрын
കർണ്ണന്റെ എല്ലാ കഥകളും സൂപ്പർ ഇനിയും നല്ല കഥകൾ എഴുതണം ഒരു നീണ്ട കഥ അത് പ്രതിക്ഷിക്കുന്നു
@subitharajesh5030
@subitharajesh5030 2 ай бұрын
ഇനി നാളെ ഒരു മണി ആവാൻ കാത്തിരിക്കണം അവസാന ഭാഗം കേൾക്കാൻ കർണൻ സൂര്യ പുത്രന്റെ കഥ ഒരു രക്ഷയില്ല 👏
@jayanthikg803
@jayanthikg803 2 ай бұрын
കർണ്ണൻ സൂര്യപുത്രന്റെ എല്ലാ കഥകളും വളരെ നല്ലതാണ്.അതിൽ ഏറ്റവും നല്ലൊരു വളരെ വ്യത്യസ്തമായ കഥയായിട്ടാണ് ഈ കഥ അനുഭവപ്പെടുന്നത്. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിച്ചു കൊള്ളുന്നു
@ShabeelaNoushad
@ShabeelaNoushad 2 ай бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല.അത്രയും മനസ്സിൽ തട്ടിയ 😢സ്റ്റോറി. ഷാഹുലിക്ക, കർണൻ ചേട്ടൻ ❤❤. ഇതു പോലുള്ള സ്റ്റോറി എന്നും ഉണ്ടായിരുന്നെങ്കിൽ... ജീവനുള്ള കഥാപാത്രങ്ങൾ ❤️❤️❤️❤️. പറയാൻ വാക്കുകൾ ഇല്ല.
@JasiNazeer
@JasiNazeer 2 ай бұрын
കർണൻ സൂര്യപുത്രൻ എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്ത രോമാഞ്ചമാണ്,,,,,,, ഈ കഥയും മനസ് നിറച്ചു ❤️❤️❤️❤️ ഇനി ഞങ്ങൾക്ക് വേണ്ടി ഒരു "ക്യാമ്പസ് lovestory" തുടർകഥ ചെയ്യോ??? സൗഹൃദം, പ്രണയം,റാഗിംഗ്,,,,,, ഇതെല്ലാം നിറഞ്ഞ oruഅടിപൊളി സ്റ്റോറി തരാമോ?????? പ്ലീസ് 😊😊😊😊
@athiraachu3366
@athiraachu3366 2 ай бұрын
sathyam ❤️❤️❤️❤️
@Shilpagopan-ti4kv
@Shilpagopan-ti4kv 2 ай бұрын
Adutha storyikuvendi waiting anu
@AnithabaiKA
@AnithabaiKA 2 ай бұрын
കർണൻ കഥകളിൽ oky നായകന്റെ അച്ഛന് സ്വന്തം മകനെക്കാൾ ഒരുപടി സ്നേഹം കൂടുതൽ എന്നും മരുമക്കളോട് ആകും 🤗😍 എത്ര പരുക്കൻ ആയാലും ആ സ്നേഹത്തിനു മുന്നിൽ വീഴും 😂 ജെനി ഫെബി അവരും നല്ലവർ ആണ് അവർക്കും ഒരു ഹാപ്പി ending വേണം അവർക്കും importance കൊടുക്കണേ അവരുടെ part അപൂർണമാകരുത്
@maniyammedepachakappura
@maniyammedepachakappura 2 ай бұрын
കർണ്ണാ മോന്. അച്ചൻ ഇല്ലാതാകുകാ. വലിയ വേതന തന്നണ്... നല്ല കഥ. യാണ്. ഇക്കാട്. അവതരണം. കൂടിയാ മ്പോൾ സൂപ്പർ❤❤❤❤❤❤❤❤❤❤❤
@AnnammaMC-d6n
@AnnammaMC-d6n 2 ай бұрын
❤😂😢😮😅😊❤😢47:3😢5
@rejijipg
@rejijipg 2 ай бұрын
കർ ണ്ണ ൻ എന്ന് എഴുത്തു കാരൻ സൂപ്പർആണ് എല്ലാം കഥ യും സൂപ്പർ ആയിരുന്നു അതിലും മികച്ചത് സൗണ്ട് ആണ് ഇക്ക ഇക്ക നിങ്ങൾ ആണ് ഈ കഥകൾ സൂപ്പർ ആകുന്നത് ഒരുപാട് നന്ദി ഉണ്ട് ഇത് പോലെ സൂപ്പർ കഥകൾ തരുന്നതിന് എന്നെ പോലെ പ്രവാസി ആയി ജീവിക്കുന്നവർ ഒരു പാട് ആശ്വാസം നൽകും നിങ്ങളുടെ കഥകൾ ❤❤
@jasimanjeri1234
@jasimanjeri1234 2 ай бұрын
സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ് ഉള്ളിൽ വെച്ചിട്ട് ഒരു കാര്യവുമില്ല അത് പുറത്തേക്ക് വന്നാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ പരിഹാരമാകും മാതാപിതാക്കൾ മക്കളോട് ആണെങ്കിലും. മക്കൾ മാതാപിതാക്കളോട് ആണെങ്കിലും. ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും 🥰
@abdusamadhsamadh2775
@abdusamadhsamadh2775 2 ай бұрын
എനിക്ക് നല്ലോണം ഇഷ്ട്ടായി, എന്താ പറയാ karnan suriyaputran എഴുതുന്ന ഓരോ കഥയും നിങ്ങളുടെ വോയ്‌സിൽ heart touching ആണ്. ഒരു ദിവസമെങ്കിലും നിങ്ങളുടെ story കേള്കാത്തിരിക്കില്ല, അത്രയും ഇഷ്ട്ടം ആണ് 😊
@hymasatheesh5578
@hymasatheesh5578 2 ай бұрын
സൂപ്പർ സ്റ്റോറി കിച്ചുവിന്റെ അച്ഛൻ ആ മനസ്സിൽ കിച്ചുവിനോട് ഉള്ള സ്നേഹം പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 നാളത്തെ പാർട്ടിനു കാത്തിരിക്കുന്നു 👌🏻👌🏻❤️❤️🥰
@anasabdulvahid901
@anasabdulvahid901 2 ай бұрын
മനസ്സില്‍ തട്ടിയ കുറെ സന്ദര്‍ഭം ഉണ്ട് നന്നായിട്ടുണ്ട് karnanu അഭിനന്ദനങ്ങള്‍ ❤❤❤
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 ай бұрын
എന്താ പറയാ എല്ലായിപ്പോഴുമെന്ന പോലെ കർണ്ണൻ ഇപ്രാവശ്യവും നെട്ടിച്ചു.. 🙌🏻എങ്ങനെ ചെങ്ങായ്‌ ഇങ്ങനെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞു എഴുതാൻ കഴിയുന്നെ... താങ്കൾ ഒരത്ഭുതമായിട്ട് തോന്നാറുണ്ട്.. ഒപ്പം ഷാഹുൽ ന്റെ വോയ്‌സിലൂടെ കേൾക്കുമ്പോൾ ഒരു വല്ലാത്ത feeling .. Combo 😍🙌🏻 കണ്ണ് നിറയിച്ച പല സന്ദർഭങ്ങൾ ഈ ഭാഗത്തുണ്ട്.. Nxt പാർട്ടും കണ്ണ് നിറയും എന്ന് ഏകദേശം ഉറപ്പായി.. 🥹❤️waiting.
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 ай бұрын
കരയിച്ചു കളഞ്ഞല്ലോ അനഘ ക്കൊച്ചെ.അച്ഛൻ അമ്മ രണ്ടു പേരും പൊളിച്ചു കേട്ടോ.
@vichus1109
@vichus1109 2 ай бұрын
കർണൻ ചേട്ടൻ്റെ സ്റ്റോറി ആദ്യ ഭാഗം കേട്ടിട്ട് വരാം
@anilasalimon2523
@anilasalimon2523 2 ай бұрын
നമ്മളെ പ്രിയപ്പെട്ടവർ മനസ്സിലാക്കാതെ വരുംമ്പോൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് എത്ര വലുതാണ് അത് ഈ കഥയിൽ വളരെ ആഴത്തിൽ തന്നെ വരച്ചുകാട്ടുന്നു
@Mohammedkunhi-m5h
@Mohammedkunhi-m5h 2 ай бұрын
Supper story orupaad ishtamaayi next partinu vendhi naalayaavaan wait cheyyunnu thanks shahulka
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 ай бұрын
ഞാനും ടെൻഷൻ ആയി ഒരു കഥ ഇല്ലാതെ നിർത്തിയോ എന്ന് ഇല്ല എന്റെ ഇക്ക പൊളിയാ 🔥🔥🔥ആ അച്ഛൻ സൂപ്പർ ആ 😍😍
@hymasatheesh5578
@hymasatheesh5578 2 ай бұрын
നോക്കിയിരിക്കുകയായിരുന്നു ❤ ബാക്കി ഭാഗം അറിയാൻ ❤
@sherlywilson5935
@sherlywilson5935 2 ай бұрын
സ്റ്റോറി കർണന്റെ ആയതുകൊണ്ട് തന്നേ കേൾക്കാൻ ഒരിമ്പമുണ്ട് മുടിയനായ പുത്രൻ.... അത് എല്ലാവീട്ടിലും ഉണ്ടാവും.... എനിക്കും ഉണ്ട് ഒന്ന്... സ്നേഹം കൊടുക്കാഞ്ഞിട്ടല്ല ട്ടോ സ്നേഹം കുടിപോയത് കൊണ്ട് സംഭവിച്ചതാണ്.
@radharavindran4776
@radharavindran4776 2 ай бұрын
സൂപ്പർ കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👌
@seemasunny7203
@seemasunny7203 2 ай бұрын
ഷാഹുൽ ശബ്ദം അത്ര മനോഹരം, കഥ അതിന്റെ എല്ലാ ഫീലിംഗിലും അർഥത്തിലും, കേൾക്കാൻ ഈ ശബ്ദം മാത്രം മതി
@ancyfathima5943
@ancyfathima5943 2 ай бұрын
കഥയുടെ ബാക്കി അറിയാൻ എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️♥️
@sooryarajesh6068
@sooryarajesh6068 2 ай бұрын
താമസിച്ചു 😂🔥 കേക്കട്ടെ 😮
@bindhupk1816
@bindhupk1816 2 ай бұрын
ഞാനും താമസിച്ചു പോയി 😭
@gloryjoy880
@gloryjoy880 2 ай бұрын
Me also
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 ай бұрын
അഭിപ്രായം പറയാൻ പറഞാൽ കത്തിരുന്നൊരെ അറിയണോ. കഥ യുടെ അഭിപ്രായം പറയ്
@Thesni-bg9lk
@Thesni-bg9lk 2 ай бұрын
🙋🏻‍♀️
@ancyfathima5943
@ancyfathima5943 2 ай бұрын
ഇനിയും ഒരു കാത്തിരിപ്പ് 🥰🥰🥰 നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്നു ♥️♥️♥️
@minimol9867
@minimol9867 2 ай бұрын
Oru nalla story ayirunnu thanks 🎉🎉🎉🎉
@thasnika1164
@thasnika1164 2 ай бұрын
കർണ്ണൻ ❤ഷാഹുൽ ഇക്ക കൂട്ട് കെട്ട് അടിപൊളി ആണ് 🥰🥰🥰
@jejus-ws2eo
@jejus-ws2eo 2 ай бұрын
3 part ഉം ഒന്നിച്ചു കേട്ട ഞാൻ 😛😜 കഥ വന്നപ്പോൾ സുഖമില്ലായിരുന്നു... ഇപ്പൊ waiting ഇല്ലാതെ 3 part ഉം ഒന്നിച്ചു 😁😛 👍🏻👍🏻👍🏻
@Chandrikasuresh-i8o
@Chandrikasuresh-i8o 2 ай бұрын
Thanks, നാളെയും ഉണ്ടല്ലോ, സൂപ്പർ നാളത്തേക്ക് katta വെയ്റ്റിങ്ങിൽ ane
@niyajohny4207
@niyajohny4207 2 ай бұрын
Karnan suryaputhran eniyum ethu pole ulla nalla stories eniyum eazhuthan kazhiyatte. Ella stories um different annu . Bakki ariyan vendi katta waiting ayirunnu super story adipoli
@Athiraprasad-5898
@Athiraprasad-5898 2 ай бұрын
കഥയുടെ ബാക്കി അറിയാൻ വന്നവരുണ്ടോ 🥰🥰❤️❤️
@sooryarajesh6068
@sooryarajesh6068 2 ай бұрын
വന്നു 👍
@Adithyanvr
@Adithyanvr 2 ай бұрын
Suppr story anatta
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 2 ай бұрын
വളരെ നല്ല സ്റ്റോറി. സങ്കടം വന്നു പോയി സ്റ്റോറി കേട്ടിട്ട്. നാളെത്തെ പാർട്ട്‌ കേൾക്കാൻ കാത്തിരിക്കുന്നു.
@adheenafarhan3109
@adheenafarhan3109 2 ай бұрын
❤❤❤❤parayan onnum illa shahul ikkare Avatharanavum സൂര്യൻ chettantte Azhuthum onnum പറയാനില്ല തന്നെ പൊളിച്ച്
@AdriaAntony
@AdriaAntony 2 ай бұрын
കർണ്ണൻ സൂര്യപുത്രൻ എന്ന് കേൾക്കുമ്പോൾ തന്നെ എന്താ ഒരു ഫീൽ. ഇത്രയ്ക്ക് മനസിനെ പിടിച്ചുലയ്ക്കാൻ പറ്റുന്ന ഒരു എഴുത്തുകാരൻ ഉണ്ടാവുമോ. കഥയാണെന്നു പോലും മറന്നു അതിൽ ലയിച്ചു ഇരിക്കും. കൂടാതെ ഷാഹുൽ ഇക്കയുടെ സൗണ്ടും പറയാതിരിക്കാൻ വയ്യ.
@Echooosminnooos
@Echooosminnooos 2 ай бұрын
സൂപ്പർ ഒന്നും പറയാനില്ല . പൊളിച്ചു ❤❤❤
@stranger_12167
@stranger_12167 2 ай бұрын
ഇക്കാ ഒന്നും തോന്നരുത് ഇതിലെ മാറ്റ് cliche കഥകളെക്കാളും അടിപൊളി വെറൈറ്റി കഥയാണ് ഇത്.... ഇതുപോലെത്തെ കഥകൾ കൊണ്ട് വാ ഇക്ക അല്ലതെ 100,90 പാർട്ട്‌ കഥകളെകളും മനസ്സിൽ താങ്ങി നില്കും ഇതുപോലത്തെ കഥകൾ ♥️
@gloryjoy880
@gloryjoy880 2 ай бұрын
Today's part also super. Especially Rajendran. Parents and son recognise their faults. So we can expect a beautiful ending of the story.
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 2 ай бұрын
സ്നേഹം പ്രകടിപ്പിക്കാതിരുന്നാൽ എന്താ ഗുണംഅത് ആഗ്രഹിക്കുന്ന അർഹരായവർക്ക് കൊടുക്കുക തന്നെ വേണം❤❤❤❤❤❤
@achuabhinav2917
@achuabhinav2917 2 ай бұрын
കർണ്ണേട്ടാ സൂപ്പർ സ്റ്റോറി
@RidhuRifu-og1ks
@RidhuRifu-og1ks 2 ай бұрын
കാത്തിരിക്കുകയായിരുന്നു
@RajiBiju-z2z
@RajiBiju-z2z 2 ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് കട്ട വെയിറ്റിങ് ഞാൻ ജോലി തിരക്കിൽ ആണ് കേൾക്കുന്നത് എന്നാലും ഒന്നും വി ട്ടുപോകാതെ കേട്ടു ❤❤❤❤❤
@RavidhraSivadas
@RavidhraSivadas 2 ай бұрын
Soooper story part 3 und ennarinjapol valare santhosham
@mayapadmanabhan956
@mayapadmanabhan956 2 ай бұрын
Orupad eshttamaye story kazijupokumallo yenne vecharichhu nalekke waiting👍❤❤❤❤❤❤
@saleenakpsaleenakp7983
@saleenakpsaleenakp7983 2 ай бұрын
ഒത്തിരി ഇഷ്ടമായി കഥ ഒരുപാട് സങ്കടമായി കണ്ണുനിറഞ്ഞു
@lathaarjunan6480
@lathaarjunan6480 2 ай бұрын
ഇത്രയും നല്ലൊരു കഥ അടുത്തൊന്നും വായിച്ചിട്ടില്ല കരഞ്ഞു പോയി
@athiraachu3366
@athiraachu3366 2 ай бұрын
kadha kettattu sad oru santhosham thonnilla ....enkilum end kettapol cheriya oru santhosham thonni aa achante cherthu pidikkal kandapol .....naale kelkan kathirikkuvane ..karnan chettante storys sankadam santhosham ellam kudikalarnna oru real life polath kadhakal anu manasil aazhathil pathukkunna kadhakal..,.next part waiting
@AnukuttanAnukuttan-bt6rx
@AnukuttanAnukuttan-bt6rx 2 ай бұрын
Super story' ഒരു രക്ഷയും ഇല്ല
@HIBA_HIYA
@HIBA_HIYA 2 ай бұрын
Shahulkka... Super......❤....engine kelkatjirikkum. We are waiting........❤❤
@sooryarajesh6068
@sooryarajesh6068 2 ай бұрын
❤️കാഴ്ച വരവ് എന്ന് പറഞ്ഞത് 🔥എഴുന്നള്ളത് ഘോഷയാത്രയാണോ? 🤔🤔ആറാട്ട് പോലെ 🔥🔥
@NusaibaShameer
@NusaibaShameer 2 ай бұрын
ഡാ ❤ചോറുണ്ടോ 😊
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer ഇല്ലെടാ ❤️കഴിക്കണം 🔥നീയോ
@NusaibaShameer
@NusaibaShameer 2 ай бұрын
​@@sooryarajesh6068 നേരത്തെ തട്ടി 😂 നീ പറഞ്ഞത് പോലെ വിശപ്പിന്റെ അസുഖം 🤣🤣🤣
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer ആട്ടെ 😜😜വിയർപ്പിന്റെ അസുഖമുണ്ടോ??? 😜😜🔥
@NusaibaShameer
@NusaibaShameer 2 ай бұрын
അയ്യേ 😂അത് നിനക്കാ കുരിപ്പേ 🤣🤣🤣🤣🤣🤭🤭🤭​@@sooryarajesh6068
@FousiyaShuhaib-o8u
@FousiyaShuhaib-o8u 2 ай бұрын
കെട്ടിരുന്നാൽ ബോറടിക്കാത്ത നല്ലൊരു സ്റ്റോറി നാളത്തെ പാർട്നായി കാത്തിരിക്കുന്നു 😂😂😂😂♥️♥️♥️👌👌
@FidhaFidha-n9b
@FidhaFidha-n9b 2 ай бұрын
അവസാനത്തെ ഭാഗമായിപ്പോൻ 😢ഞൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.ഉപ്പയും ഉമ്മയും ഓർത്തു, എല്ലാവരും ഉണ്ടായിട്ട് ഇല്ലാത്ത പോലെ ജീവിക്കുബോൾ ഉണ്ടാവുന്ന ഒരു വേദന ഉണ്ടല്ലോ അത്......😢😭
@sudeeshkp5024
@sudeeshkp5024 Ай бұрын
Jn കുറെ കരഞ്ഞു ❤❤..... സൂപ്പർ story....
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
അച്ഛൻറെയും അമ്മയുടെയും അവഗണന അത് വല്ലാത്ത വേദനയാണ്
@ArshadArfan
@ArshadArfan 2 ай бұрын
❤️❤️super story❤️❤️
@kishorps1581
@kishorps1581 2 ай бұрын
മനോഹരമായ ഒരു പുതിയ കഥ❤❤
@Nadeera-b8z
@Nadeera-b8z 2 ай бұрын
Emotional Touching Story.Super
@athirapk2629
@athirapk2629 2 ай бұрын
Waiting next episode
@KvSHp
@KvSHp 2 ай бұрын
നല്ല കഥ❤❤❤
@ramseenafaris81
@ramseenafaris81 Ай бұрын
പ്രണയിക്കത്തവർക് പ്രണയിക്കാനും പ്രണയിക്കുന്നവർക്ക് കൂടുതൽ പ്രണയിക്കാനും ഒരുപാട് feel തരുന്ന Stories ❤
@realbrothers2154
@realbrothers2154 2 ай бұрын
Super story ❤❤❤
@subisunil3491
@subisunil3491 2 ай бұрын
Super 🎉🎉🎉🎉
@MahnazKv
@MahnazKv 2 ай бұрын
Super story 😊
@saleenakpsaleenakp7983
@saleenakpsaleenakp7983 2 ай бұрын
ഇനിയുംകഥ നീളണം എന്നായിരുന്നു ഒത്തിരി സന്തോഷം👍 സ്റ്റോറി നീളം കുട്ടിയതിന്
@aswathirajan1656
@aswathirajan1656 2 ай бұрын
Waitting 👌🏻👌🏻👌🏻
@faseelamuthu1962
@faseelamuthu1962 2 ай бұрын
ഞാൻ ഫാസ്റ്റ് 💃
@saifunnisap.v9477
@saifunnisap.v9477 2 ай бұрын
Shooo keettumathiyaayilla soper aayirunnu❤️❤️❤️
@Seemachechiishetam
@Seemachechiishetam Ай бұрын
Super💚💚💚💚💚💚 othiri ishetamayiii
@HananayashHananayash
@HananayashHananayash 2 ай бұрын
Super
@sruthisivankutty
@sruthisivankutty 2 ай бұрын
❤എന്റെ പൊന്നോ ഒന്നും പറയാനില്ല നിങ്ങൾ എല്ലാവരും കൂടി ചേർന്നാൽ പിന്നെ പൊളിയല്ലേ ❤❤❤❤😂🎉😢😮😅😊😊😅😢🎉😂❤😂😢😂❤😢🎉🎉🎉🎉❤😢😢😅😊😅
@jaseelanavas-pn4nv
@jaseelanavas-pn4nv 2 ай бұрын
Karan suryaputhran stories ❤❤❤❤❤
@aswathychandran5508
@aswathychandran5508 2 ай бұрын
കർണ്ണൻ ചേട്ടനും❤ ഇക്കയും ചേർന്നാൽ 🔥🔥🔥
@rajasree7457
@rajasree7457 2 ай бұрын
സൂപ്പർ 👌🏻അടിപൊളി 👍🏻
@sivapriya8523
@sivapriya8523 2 ай бұрын
Nalla story karnanchettaa❤❤❤
@Adi54524
@Adi54524 2 ай бұрын
ഒത്തിരി ഇഷ്ടം ആയിരുന്നു ആദ്യ ഭാഗം 😊
@Nadeera-b8z
@Nadeera-b8z 2 ай бұрын
Super Story.
@nasilamajeesh2252
@nasilamajeesh2252 2 ай бұрын
Super story I like it 👌
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 2 ай бұрын
സൂപ്പർ കഥ
@naseejamm2604
@naseejamm2604 2 ай бұрын
Karan Chettante story' vallatha feel.pavam.oru.penn.enthokke.anubhavichu😢😢😢😢 supper story ❤❤❤❤
@illuinnu2055
@illuinnu2055 2 ай бұрын
Super❤
@aswathyat-w1w
@aswathyat-w1w 2 ай бұрын
നല്ല കഥയാണ്❤❤
@sindusagar5850
@sindusagar5850 2 ай бұрын
Really heart touching story 🌹🌹🙏🙏
@bindhubindhu4147
@bindhubindhu4147 2 ай бұрын
ഈ പാർട്ട് തന്നെ കരയിച്ചു അച്ഛൻ്റെ യും മകളുടേയും ' ഭാഗം എൻ്റെ മോളും അവളുടെ അച്ഛനും കളി കൂട്ടുകാരെ പോലെ ആയിരുന്നു ഉത്സവ പറ'മ്പുകളിൽ കൈപിടിച്ച് നടന്നു മോൾ പറയുന്നതല്ലാം വാങ്ങി കൊടുക്കുന്ന അച്ഛൻ പക്ഷെ ഇപ്പോൾ അത് ഓർക്കുമ്പോൾ കരയാനേ നേരമുള്ളു
@santhygopalan7655
@santhygopalan7655 2 ай бұрын
Amazing story………Santhy lakesh
@tomandjerrysiblings2330
@tomandjerrysiblings2330 2 ай бұрын
Waiting ❤
@ashwathikolliyan5542
@ashwathikolliyan5542 2 ай бұрын
Yes going so super and romantic powerful story ❤❤❤
@geethaks5310
@geethaks5310 2 ай бұрын
Good story & good voice 👌👌👍
@hasiya779
@hasiya779 2 ай бұрын
കാത്തിരിക്കുന്നു
@ashasajeevprabhu4303
@ashasajeevprabhu4303 2 ай бұрын
Hi, സങ്കടത്തോടെ അവസാനിപ്പിക്കല്ലേ. അച്ഛനും അമ്മയും മകനും മകളും ഒന്നിക്കട്ടെ ❤
@Bindhuqueen
@Bindhuqueen 2 ай бұрын
Supr❤️❤️❤️❤️
@sabin.ssabin.s6754
@sabin.ssabin.s6754 2 ай бұрын
സൂപ്പർ
@vishnufrk542
@vishnufrk542 2 ай бұрын
Waiting ❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 2 ай бұрын
❤❤ രണ്ട് part കൾ ഒരുമിച്ച് വായിച് തീർത്തും കർണ്ണൻ സൂര്യപുത്രൻ❤❤
@KunjappuKu
@KunjappuKu 2 ай бұрын
ഇക്ക അടിപ്പൊളി story
@SreejaJayanvlog
@SreejaJayanvlog 2 ай бұрын
സൂപ്പർ 👌👌👌
@sheenasheenu6693
@sheenasheenu6693 2 ай бұрын
Super ❤️❤️❤️❤️❤️
@Nadeera-b8z
@Nadeera-b8z 2 ай бұрын
Rajeyndran. Super.
@minis1499
@minis1499 2 ай бұрын
Supperstory
@nalinibalakrishnan9429
@nalinibalakrishnan9429 2 ай бұрын
ഒ ത്തി രി നല്ല സ്റ്റോറി യാ യിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 87 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 6 МЛН
Смешарики | Вредные привычки. Смотреть онлайн. Мультики для детей. 0+
1:57:55
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
കാത്തിരുന്ന മഹർ...Shahul Malayil
14:35
Shahul Malayil
Рет қаралды 14 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН