പൊറോട്ട, ബീഫ്, ക്യാൻസർ, ഡയബറ്റിക് എന്താ ഒരു കോമ്പിനേഷൻ | Dr.Satish Bhat's Diabetic Care India

  Рет қаралды 12,437

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 35
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
സർ പറയുന്ന ഓരോ വസ്തുതകളും, വളരെ കറക്റ്റ് ആണ്. ഒരു controversy ക്കു വേണ്ടി മിനക്കെട്ടിരുന്നു വിമർശിക്കുന്നതിനേക്കാൾ, അവനവന്റെ ആരോഗ്യം പരിപാലിക്കലാണ് best. Thank you sir so much 🌹.
@arishar8182
@arishar8182 Жыл бұрын
ഓരോ പ്രദേശത്തും സ്വാഭാവികമായും ഉണ്ടാകുന്ന ഭക്ഷണം ആപ്രദേശത്തു ജീവിക്കുന്ന മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികൾക്ക് ഏറ്റവും അനുയോജ്യമായവ ആയിരിക്കും.ഓരോ പ്രദേശത്തേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ പ്രകൃതി അവിടെത്തന്നെ ലഭ്യമാക്കും.നമ്മുടെ നാട്ടിൽ സുലഭമായ ചക്ക, മാങ്ങാ, തേങ്ങ,.... എന്നിവ ഉപേക്ഷിച്ചു മറ്റു ഭൂപ്രദേശങ്ങളുടെ സ്വഭാവികഭക്ഷണം നാം പ്രധാന ഭക്ഷണം ആക്കിയതും ഇത്തരം രോഗങ്ങൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ടാകാം.
@fasalk6784
@fasalk6784 Жыл бұрын
Vp അഭിനന്ദച്ചു പറഞ്ഞ dr അഭിനന്ദനങ്ങൾ
@jancyvidyanandan7802
@jancyvidyanandan7802 Жыл бұрын
Thanks Dr❤
@salinim3222
@salinim3222 Жыл бұрын
Very good information l want to know about red meat
@sathiyanathankp4050
@sathiyanathankp4050 Жыл бұрын
Thank you for your lovely information
@Annz-g2f
@Annz-g2f Жыл бұрын
Very good n useful topic thank you very much Dr for your valuable information
@pbt1728
@pbt1728 Жыл бұрын
പൊറോട്ടയും ബീഫും എന്റെ ഒരു വീക്നെസ് ആണ് . Once a week it is important.
@venup7271
@venup7271 Жыл бұрын
Good
@prpkurup2599
@prpkurup2599 Жыл бұрын
Welldone dr welldone 🙏
@imranmonimran1767
@imranmonimran1767 Жыл бұрын
Thank you sir
@prpkurup2599
@prpkurup2599 Жыл бұрын
മലയാളികളുടെ ആഹാര രീതി മാറ്റേണ്ട കാലം കഴിഞ്ഞു മലയാളികൾ കൂടുതൽ രുചി തേടി പോകുബോൾ കേരളത്തിൽ കൂടുതൽ ഹോസ്പിറ്റലുകൾ ഉണ്ടാകുന്നു എത്രയും രുചി കൂടുന്നോ അത്രയും ആരോഗ്യം താഴേക്കു പോകുക ആണ് മലയാളികൾക്കു ഇന്നത്തെ അവസ്ഥയിൽ ഏതു രോഗം ആണ് ഇല്ലാത്തതു അതു മാത്രം കണ്ടുപിടിച്ചാൽ മതി അത്രയ്ക്ക് കേരളം ഇന്ന് മഹാരോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു ഇതിനൊരു അവസാനം വേണമെകിൽ മലയാളികൾ അവരുടെ ആഹാര രീതി മാറ്റിയാലേ സാധിക്കുള്ളു അല്ലാതെ കുറെ ഗുളികൾ കഴിച്ചത് കൊണ്ടു ഒരു അസുഖവും മാറിയ ചരിത്രം ഇല്ല മലയാളികൾ സുക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല
@sreeramvt2749
@sreeramvt2749 Жыл бұрын
Sir more about red meat
@sreekumarjk2517
@sreekumarjk2517 Жыл бұрын
sir please , give a vedeo about the bad effect of meat especially red meat
@rageshp4634
@rageshp4634 Жыл бұрын
Sir masth masth informative video but yan edu thinpujji mulu kudlad a vishaya ne deppare balli.
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
👍👍👍
@nazeernazeer5164
@nazeernazeer5164 Жыл бұрын
ഞാനൊരു handicaped ആണ് 24 വയസ്സ് ആയി ഇപ്പൊ എനിക്ക് Diabetes പിടിപെട്ടു.. ഞാൻ പുറത്തു പോയ്‌ ഒരു ഭക്ഷണം കഴിക്കുന്ന ആളല്ല.. അപ്പൊ ഭക്ഷണത്തെ മാത്രം കുറ്റം പറയുന്നത് കൊണ്ട് കാര്യമില്ല ഡെയിലി 3 നേരം ഹോട്ടൽ ഭക്ഷണം കഴിച്ചു നടക്കുന്നവനും ഒരു കുഴപ്പം ഇല്ലാതെ പോവുന്നു
@terleenm1
@terleenm1 Жыл бұрын
പൊറോട്ട, അതിലുപയോഗിക്കുന്ന എണ്ണ അതുപോലെ ബീഫിലും, ഒമേഗ 6 ൻ്റേ അമിത ഉപയോഗം ഇ എണ്ണയിൽ കൂടി എത്തുന്നു. അത് ഒരു കാരണം അല്ലെ?ഒമേഗ 3യും ഒമേഗ6ഉം 1:1 ആയി ഉപയോഗിക്കണം എന്ന് കുറച്ച് മുൻപ് ഒരു ലേഖനം വായിച്ചു...🙏
@chandranchettiyar9617
@chandranchettiyar9617 Жыл бұрын
മൃഗങ്ങൾ തോട്ടിലും കുളത്തിലും ഉള്ള മലിന ജലം കുടിക്കാറുണ്ടല്ലോ ആ വെള്ളം നമുക്കും കുടിക്കാൻ കഴിയുമോ? പുഴുക്കൾ ആഴുകിയ പഴങ്ങൾ കഴിക്കാറുണ്ടല്ലോ അതു നമുക്ക് കഴിക്കാൻ കഴിയുമോ?
@nandinimenon8855
@nandinimenon8855 Жыл бұрын
I haven't watched the entire content but i believe that not the porotta and beef as a dish but the ingredients of that dish like maida, too much oil and beef being red meat etc are the reasons behind it. Any food with these ingredients on a regular basis, if you consume, you may be prone to the diseases or disorders mentioned below... I had stage 1 cancer but i never had the habit of eating porotta and beef and even now... I dont indulge into it much. Tq
@viswanathannairp1685
@viswanathannairp1685 Жыл бұрын
Dr beekaratha vitharukayanu Ingane pedippikkaruthu
@fasalk6784
@fasalk6784 Жыл бұрын
മനുഷ്യന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കി ഭക്ഷണങ്ങളുടെ ഗുണവും ദോഷവും ധൈര്യമായി പറയാം അതിന് മതത്തിന്റെ കക്ഷിരാഷ്ട്രീയത്തിന്റെയോ വ്യത്യാസം നോക്കേണ്ടതില്ല
@prpkurup2599
@prpkurup2599 Жыл бұрын
നമസ്കാരം സർ 🙏
@msumtech5926
@msumtech5926 Жыл бұрын
I havent eat porotta or beef more than 5 times in my life yet I got colon cancer at the age of 31.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Very unfortunate. Hope you are better now. Wishing you a speedy recovery.
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
പണ്ട് കണ്ട ഒരു ആയുർവേദ പുസ്തത്തിൽ പ്രമേഹ ചികിത്സക്കു പറയുന്നത് - കാലികളെ മേച്ചു ഞാവൽ കാടുകളിൽ നടക്കുക -താഴെ വീണു കിടക്കുന്ന ഞാവൽ പഴങ്ങൾ ഭക്ഷിക്കുക -ഇന്നത്തെ കാലത്ത് ഇതൊന്നും പ്രവർത്തികമല്ല
@robinbabu2822
@robinbabu2822 Жыл бұрын
അരി ആഹാരം പാടില്ല മൈദ പാടില്ല ഇറച്ചി പാടില്ല നിങ്ങൾക്ക് പറയാൻ എളുപ്പമാണ് ഇതൊന്നും അല്ലാതെ വേറെ പ്രേത്യേക ആഹാരം കഴിക്കാൻ നല്ല എക്സ്പീൻസിവ് ആണ് 😪
@healthinnovationskerala
@healthinnovationskerala Жыл бұрын
Why Don't you talk about the Solution!! Most of the Indians excluding Keralites,are not consuming much beef...still the got Diabetes!! Use Millets to prevent or reverse any lifestyle issues.. Including Diabetes..
@sajeevanmanapurath1544
@sajeevanmanapurath1544 Жыл бұрын
കാലേ ഹിതമിത ഭോജീ കൃത ചക്രമണ ക്രമേണ വാമാശയ അ വിധൃതമൂത്രപുരീഷാ സ്ത്രി ഷു യഥാത്മാ ച യോനര . അരുക്ക്.
@alexanderjacob5206
@alexanderjacob5206 Жыл бұрын
എല്ലാം നാടൻ ആണോ കഴിക്കുന്നത് ഡോക്ടറെ ?😛
@fasalk6784
@fasalk6784 Жыл бұрын
മുൻപ് ഡോക്ടർക്ക് പ്രായം കൂടിയതായി തോന്നുന്നു എന്ന് ഞാൻ കമന്റ് ചെയ്തിരുന്നു ഇപ്പോൾ മുഖം കാണുമ്പോൾ പ്രായം കുറഞ്ഞതായി തോന്നുന്നു👍
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
ഷുഗറും പ്രായവും ഒരുപോലെ... കൂടും, കുറയും.
@arybabu175
@arybabu175 Жыл бұрын
Thanks Dr.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
16 Diabetes Foods To Eat Often To Help Reverse Diabetes!
20:14
SugarMD
Рет қаралды 3,4 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН