എങ്ങനെ ലഭിക്കും, എങ്ങനെ ഉപയോഗിക്കണം, എല്ലാ കാര്യങ്ങളും ഈ വീഡിയോയോയിൽ ഉണ്ട്, ഇതാണ് വിളിക്കാൻ 97 444 = 79 444
@maqboolmohammed864 ай бұрын
ഈ നമ്പറിൽ കാൾ പോവുന്നില്ല
@anuv54794 ай бұрын
അന്തവും കുന്തവും ഇല്ലാതെ ഓരോ വീഡിയോ ഇടും ഒന്നിനും ഒരു ഡീറ്റെയിൽസ് ഇല്ല ഒരു പഞ്ചായത്തിലും ഇല്ല ചുമ്മാ മെനക്കെടുത്താൻ നേരിട്ട് കൊടുക്കുന്ന ആണേൽ ആളുകൾ ലക്ഷകണക്കിന് മേടിച്ചേനെ ചുമ്മാ 😂
@raufnadvi52914 ай бұрын
പുഴു വരില്ല എന്നത് ശരിയാണ്. ഇവർ പറയുന്ന കാലയളവിൽ ഈ ബക്കറ്റിൽ വേസ്റ്റ് വള്മാകാതെ അങ്ങിനെ തന്നെ കിടക്കും.പക്ഷെ വളമാകാൻ പിന്നെ മണ്ണ് ചേർത്ത് മൂടിവെക്കണം എന്നാൽ നിറയെ പുഴുക്കളെ കിട്ടും അത് കോരി കളയാൻ തോട്ടികളെ ഇപ്പോൾ കിട്ടിനില്ല. ഇവർ വിളിച്ചാൽ എടുക്കില്ല. മെസ്സേജ് അയച്ചാൽ മറുപടിയും കിട്ടില്ല. വേസ്റ്റ് ഇടതെ വെച്ചാൽ വെള്ളം നിറച്ച് ഉപയോഗിക്കാം. അരിയിട്ട് വെക്കാം. സബ്‌സിധി കൊള്ള
@eappenmathew42414 ай бұрын
ഞാൻ ഉപയോഗിക്കുന്നു... ഇവർ പറയുന്ന പോലെ 15 ദിവസം കഴിഞ്ഞു ചകിരി ചോർ, അല്ലെങ്കിൽ മണ്ണിൽ മിക്സ് ചെയ്തു വച്ചാൽ പുഴു വരുന്നുണ്ട്, ഞാൻ 4 മാസം ആയി ഉപയോഗിച്ചു വരുന്നു. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് suitable അല്ല, 15 ദിവസത്തെ ബക്കറ്റിൽ മണവും പുഴുവും വരാതിരിക്കാൻ 1 Kg കമ്പോസ്റ്റിംഗ് powder വേണ്ടി വരുന്നുണ്ട്, കമ്പോസ്റ്റിംഗ് powder ഇടുന്നത് കുറഞ്ഞാൽ മണവും പുഴുവും വരുന്നുണ്ട്, കസ്റ്റമർ കെയർ പരാതി പറഞ്ഞാലും കാര്യം ഒന്നും ഇല്ല, വീഡിയോ. ഫോട്ടോ ഒക്കെ അയച്ചു കൊടുത്തിരിന്നു... അവസാനം പ്ലാസ്റ്റിക് ചാക്കിൽ ചകിരി ചോർ മിക്സ് ചെയ്ത് സൂക്ഷിച്ച കമ്പോസ്റ്റ് മണൽ അരിക്കുന്ന അരിപ്പയിൽ ഇട്ട് പുഴുവിനെയും കമ്പോസ്റ്റിനെയും വേർതിരിക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ... എന്റെ 4 month എക്സ്പീരിയൻസ് ആണ് ഇത്...
@AbdulBasheerParathod4 ай бұрын
പഞ്ചായത്തുകൾ പദ്ധതി വെച്ച് അപേക്ഷ ക്ഷണിച്ച് വിതരണം ചെയ്യേണ്ടുന്നതാണ്. ഗാ൪ഹിക മാലിന്യ സംസ്ക്കരണത്തിന് ഏത് പദ്ധതിയാണ് അഭികാമ്യം എന്നത് പഞ്ചായത്തുകൾ തീരുമാനിക്കുന്നതാണ്. പൈസയുമായി പോകുന്നവ൪ക്കൊക്കെ ബക്കറ്റ് കിട്ടുമെന്ന തരത്തിൽ യൂട്യൂബ൪ തെറ്റായ സന്ദേശമാണ് നൽകുന്നത്.
@dilipkoshy17264 ай бұрын
Excellent innovation ❤
@SakeenaSidheeq-v8g4 ай бұрын
കൊടുവള്ളി പഞ്ചായത്തിൽ കിട്ടി 250 രൂപക്ക്. അടിപൊളി സാധനം
@karimullashashaik8684Ай бұрын
Sir very good product We are from Andhra Pradesh could you send me by Courier How much total amount for 1Set please send me the details
@SamThomasss4 ай бұрын
രണ്ടു ബക്കറ്റിന് 3000 രൂപ. നമ്മുടെ നികുതിപ്പണം കമ്മീഷൻ അടിക്കാനുള്ള കണ്ടുപിടിത്തങ്ങൾ.
യൂട്യൂബർ ആദ്യം ഒന്നും വാങ്ങി വീട്ടിൽ കൊണ്ട് പോയി ഉപയോഗിച്ച് നോക്കിട്ട് തള്ള്...
@sunnypaul41104 ай бұрын
ഇതിൽ പറയുന്ന പോലെ എല്ലാ പഞ്ചായത്തുകളിലും കോർപറേഷനിളിം മുനിസിപ്പാലിറ്റിയിലും ഇതൊന്നും ഇല്ല എന്നു എല്ലാരും മനസിലാക്കുക ഈ വ്ലോഗർ ചെയ്യുന്ന പല വിഡിയോസും പറയുന്നപോലെ ശരിയല്ല മൊത്തം പറയുന്ന തോന്നും ഇണ്ടാവാറില്ല.... ഇവരെ നേരിട്ട് വിളിച്ചാൽ നിങ്ങളുടെ പഞ്ചായത്തിൽ പ്രൊപോസൽ വച്ചിട്ടുണ്ടോ എന്നു ചോദിക്കുവാനാണ് പറയുന്നത്.. അവരുടെ പറച്ചിലിൽ ഇവരാണ് പഞ്ചായത്തിനെ ഭരിക്കുന്നതെന്നു എനിക്ക് തോ നി. വ്ലോഗ്‌റിനോട് ഒരു കാര്യം ഇയാൾക്ക് നാണമില്ലല്ലോ ഇങ്ങനെ ഉളുപ്പ് കാര്യങ്ങൾ വിളിച്ചു കൂവി അസ്‌ലികളെ കമ്പിലിപ്പിക്കാൻ. ഇയാളുടെ വീഡിയോ അത് പ്രത്യേകിച്ച് ചികിത്സാ തനി തട്ടിപ്പ്... പിന്നെ കാര്യങ്ങൾ ഇയാളാണ് പറയുന്നേ അല്ലാതെ ഉടമസ്ഥൻ അല്ല.. കേട്ടാൽ ഇയാളാണ് ഉടമസ്ഥൻ എന്നു തോന്നും...... കഷ്ടം....... കുറെ വീഡിയോ ഇയാളുടെ കണ്ടു വിളിച്ചു.. എല്ലാം വിവരതം... ഇപ്പോൾ ഇതും അവരോടു ആദ്യം കേരളത്തിൽ എത്ര ഡിസ്ട്രിക്ട്ടിൽ അവിടുത്തെ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്പറേഷൻ ഇവിടെയൊക്കെ ഇണ്ടെന്നു ചോദിച്ചിട്ട് ഉള്ളിടത്തെ വിവരങ്ങൾ പറയുക അല്ലാതെ ആണും പെണ്ണും കേട്ടപോലെ എന്തും വിളിച്ചു പറയാതിരിക്കിക