No video

Talented Artist Kavya || കാവ്യയുടെ ചിത്രങ്ങൾ

  Рет қаралды 386,380

DIAL Kerala

DIAL Kerala

Күн бұрын

Kavya channel link / @kavyasnath

Пікірлер: 475
@kavyasnath
@kavyasnath 2 жыл бұрын
എല്ലാവരുടെയും സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി.... കാവ്യ എസ് നാഥ് ആലപ്പുഴ🙏
@Cargames.shorts
@Cargames.shorts 2 жыл бұрын
😍😍🥰
@NITHINPREM
@NITHINPREM 2 жыл бұрын
കാവ്യയുടെ കഴിവിന് മുന്നിൽ ആദരവോടെ കൈകൂപ്പുന്നു എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏💯🙏
@kannadikutty2838
@kannadikutty2838 2 жыл бұрын
മോളെ❤️❤️❤️
@Asiya738
@Asiya738 2 жыл бұрын
Enth bhangiyaan oro workum .vishwasikkan pattunnilla painting enn.orignal pole.congratulations dear.
@parvathyks2778
@parvathyks2778 2 жыл бұрын
Spr work kavya 🥰🥰🥰
@salimthattarathodi1197
@salimthattarathodi1197 2 жыл бұрын
മനോഹരകാവ്യം 👌🏻 "'നിനക്ക് കേൾക്കാൻ കഴിയില്ലെങ്കിലും ലോകം കേൾക്കും നിന്നെ "' വാനോളം വളരാൻ നിന്റെ വരകൾക്ക് കഴിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ... 🙏🏻
@nusrathzafar2192
@nusrathzafar2192 2 жыл бұрын
Aameen
@Nibu713
@Nibu713 2 жыл бұрын
സംസാരിക്കാൻ അറിയുമോ
@rafirk6137
@rafirk6137 2 жыл бұрын
ആമീൻ
@nayanaprafullachandran3853
@nayanaprafullachandran3853 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം ആണ് all the best❤️👍
@waganoot1082
@waganoot1082 2 жыл бұрын
ആരും നിസാരന്മാരല്ല... ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവ് തന്നിട്ടുണ്ട്.... 💐💐😍😍😍👌👌 Nalla chithrangal.. Orupaad ishttappettu
@gayatriarundhati1073
@gayatriarundhati1073 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞാൻ പോയി കിണറ്റിൽ ചാടുന്നതായിരിക്കും നല്ലത് അല്ലേ... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ഈശോ ഒരുപാട് കഴിവുകൾ തന്നിരിക്കുന്നു ഒത്തിരി അഭിമാനം..... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@asiyafasal5770
@asiyafasal5770 2 жыл бұрын
Gayathrikum ith pole ethra nalla kazhiv undavum... Onn try cheyth nokiyal ariyan pattum dear🥰
@ayshababu4500
@ayshababu4500 2 жыл бұрын
Chadalle to.Daivam palarkum pala kazhiv aado kodukkunnath.ulla kazhivine uyarthoo..chilark padan varakkan dance......nalla food undakkunnathum kalayanu to
@esmu-800-z-x
@esmu-800-z-x 2 жыл бұрын
കിണറ്റിൽ ചാടല്ലേ, പൊന്നേ നിന്നെ സ്നേഹിക്കുന്നവരെ dugippikkkano
@shifanakj5518
@shifanakj5518 2 жыл бұрын
അസൂയ ഇല്ലാതെ തനിക്കില്ലാത്ത കഴിവ് മറ്റുള്ളവർക്ക് കിട്ടുന്നത് abhinandikkunnathum ഒരു കഴിവ് ആണ് 🙂
@raseenamajeed1181
@raseenamajeed1181 2 жыл бұрын
ദൈവം തന്ന കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന വീട്ടുകാർ, ദൈവം തരാത്ത ഒന്നിനെക്കുറിച്ച് സങ്കടപ്പെടാൻ അതെ, ദൈവം കനിഞ്ഞു തന്ന കഴിവിനെ അങ്ങേയറ്റം ഉപയോഗിക്കുന്നു, നല്ലൊരു കുടുംബം, സത്യം ജീവനുള്ള പടങ്ങൾ തന്നെ 👏🏻👏🏻👏🏻👏🏻👏🏻❤❤❤❤🌹🌹🌹
@jinan39
@jinan39 2 жыл бұрын
Salute മോളു ❤❤❤ മോളുടെ വൈകല്യത്തെ നിഷ്പ്രഭമാക്കുന്ന കഴിവുള്ള കുട്ടി.... ദൈവാനുഗ്രഹത്തിന് പ്രാർഥിക്കുന്നു..... നല്ല ഒരു ഫാമിലി.... ❤❤❤❤❤
@nopblpm4836
@nopblpm4836 2 жыл бұрын
കേൾവി കുറവ് ഉണ്ടെങ്കിലും സാധാരണ പെൺകുട്ടികളെ പോലെ ഈ കുട്ടിക്കും ജീവിക്കാൻ കഴിയുന്നതിൽ സന്തോഷം....
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
Dear Kavya, അതി മനോഹരമായ ചിത്രങ്ങൾ...👏👏 Fly high..& Stay blessed dear 😊❤️
@akhilakhil7543
@akhilakhil7543 2 жыл бұрын
കാവ്യ നല്ല കഴിവുള്ള കലാകാരി 👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@vidhyark4623
@vidhyark4623 2 жыл бұрын
കാവ്യക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👏🏻🌹🥰
@dialkerala123
@dialkerala123 2 жыл бұрын
ഒരുപാട് കഴിവുള്ള കുട്ടിയാണ് കാവ്യ , ഇതാണ് നമ്പർ 9946388063.
@santhoshkhan6874
@santhoshkhan6874 2 жыл бұрын
മോളുടെ കഴിവുകൾ ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ. കർത്താവിന്റെ കൃപ എപ്പോഴും കൂടെ ഉണ്ടാകും.
@harshasyam6938
@harshasyam6938 2 жыл бұрын
മിടുക്കി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@reactiont5512
@reactiont5512 2 жыл бұрын
മോളെ ആ അച്ഛന്റേം അമ്മയുടെയും ഒരു സന്തോഷം കണ്ടോ
@mubeenanameer8435
@mubeenanameer8435 2 жыл бұрын
മിടുക്കി കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്റെ വൈഫിന് കേൾവിയുടെ ബുദ്ധിമുട്ടുണ്ട് 90% കോഴിക്കോട് ഇപ്പോൾ ഒരു ENT ഹോസ്പിറ്റലിൽ ഇതിനുള്ള solution ഉണ്ട്
@ayaanamna
@ayaanamna 2 жыл бұрын
ഇത് hospital ആണ്. എന്റെ മോന്ക്ക് കേൾവികുറവാണ്
@nishkamasudarsanan7277
@nishkamasudarsanan7277 2 жыл бұрын
കാവ്യയുടെ പ്രത്യേകത എന്തെന്നാൽ അവൾ കാണുന്ന കാഴ്ചകൾ ആണ് കൂടുതൽ വരയ്ക്കുന്നത്. അവളെക്കൂട്ടി യാത്രകൾ ചെയ്യണം ലോകം മുഴുവൻ അവളെ കാണിക്കണം അതെല്ലാം അവൾ ചിത്രങ്ങളാക്കും☺️🥰🤗🤗
@mirasvlog203
@mirasvlog203 2 жыл бұрын
എന്ത് രസ ചിത്രങ്ങൾ ഒക്കെ കാണാൻ 👌👌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
@bittusvlogchannel1922
@bittusvlogchannel1922 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@n0stalg1cs0ul3
@n0stalg1cs0ul3 2 жыл бұрын
Hi Kavya, I'm also an artist, I can understand your determination to your passion and I'd like to appreciate your parents who are supporting you financially and emotionally. Wishing you all the very best for having a great future and wish you all the very best for having a life partner who can support you as well..
@muthusworld4622
@muthusworld4622 2 жыл бұрын
ഈ മോൾക് നല്ലത് വരട്ടെ കേൾവിക്കു ചെവിയിൽ മെഷീൻ വെച്ച് റെഡിയാക്കി ക്കൂടെ നല്ല ഒരു സുന്ദരി മോൾ ❣️
@reghunathkr1867
@reghunathkr1867 Жыл бұрын
വില കൂടിയ മെഷീനാണ് മോൾ ഉപയോഗിക്കുന്നത്
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 2 жыл бұрын
ഒരു വൈഗല്യം ഇല്ലാത്ത ആൾക്കാർക്കു പോലും കിട്ടാത്ത കഴിവ് കാവ്യായ്ക്കു ഈശ്വരൻ തന്നില്ലേ കൂടെ നിൽക്കുന്ന അച്ഛനും കാവ്യാ ഇനിയും ഉയരങ്ങളിൽ എത്തും sure 👌🏻👌🏻🥰🥰🥰🥰💜💜💜💜
@vimalavimalasasi6463
@vimalavimalasasi6463 Жыл бұрын
മോൾക്ക് ഒരു കുറവും ഉണ്ടന്ന് ആരും പറയില്ല മോളെ മോള് നന്നായി വരച്ചോളൂ... സൂപ്പർ മുത്തെ
@sarunpadippura
@sarunpadippura 2 жыл бұрын
ഇത് പോലെ ഒരു കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആണ് എന്റെ ആഗ്രഹം, 🙂ഇങ്ങനെ ഉള്ള കുട്ടികളെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙂🙂🙂🥰🥰🥰
@aswathyshyju7331
@aswathyshyju7331 2 жыл бұрын
Spr mole... മോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@jeenarenju
@jeenarenju 2 жыл бұрын
ദൈവം തന്ന കഴിവാണ് മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്‌ ❤🥰😍
@subhashinis3246
@subhashinis3246 2 жыл бұрын
👍😍 കാവ്യ മോളുടെ കരവിരുത് കണ്ടു കണ്ണും തള്ളി ഇരിക്കുന്നവർ ഓർക്കുക ദൈവം കാവ്യയെ കരുണയോടെ കടാക്ഷിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. മോളുടെ ഓരോ ചിത്രങ്ങളും ലാളിത്യമാർന്നതും,വളരെ വളരെ മനോഹരിതയും ജീവസുറ്റതും, ആരെയും ആകർഷിക്കുന്നതും ആണ്. ഇനിയും ഇനിയും പുതുമായർന്ന ചിത്രങ്ങൾ കാവ്യയിലൂടെ ലോകം കാണട്ടെ, അതിനായ് ഈശ്വരനോട് പ്രാർഥിക്കുന്നു. 🙏♥️
@anishkwl3128
@anishkwl3128 2 жыл бұрын
കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട് .👏👏🤝🤝 .മോളെ. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ വിടണം.
@BinnucCe
@BinnucCe 2 жыл бұрын
Blessed soul 💜🙏...thus whole family is blessed 💜💜
@mohammedsarfraz3284
@mohammedsarfraz3284 2 жыл бұрын
Kavya all d best.....iniyum uyaranghalk ettatte......achanum ammayum superrrrr......
@asiyakenza9779
@asiyakenza9779 2 жыл бұрын
ഈ കുട്ടിയെ സ്റ്റാർ കോമഡി മാജിക്കിൽ വിളിക്കുമോ അവളുടെ കൈവ് ഇനിയും ലോകം അറിയട്ടെ
@PuneMallus2a
@PuneMallus2a 2 жыл бұрын
ചേച്ചി, ചേച്ചി ഒരു മുത്താണ് ❤️❤️❤️you are very very lucky girl in the world... 😍😍😍God bless u chechi😍😍😍
@krishnankutty3252
@krishnankutty3252 2 жыл бұрын
വരകളിലുടെ മോളെ ലോകം അറിയട്ടെ ! അഭിനന്ദനങ്ങൾ
@adnandinu4020
@adnandinu4020 2 жыл бұрын
Good 👏👏👏👏👏👍👍👍 super കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🤲❤❤
@umarl9775
@umarl9775 2 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഒരുപാട് വരക്കാൻ കഴിയട്ടെ
@user-og9xn7xy9j
@user-og9xn7xy9j 2 жыл бұрын
Dhevathinte anugraham eppozhum kaviya chechiyodoppam undaakum God bless you 🙏🙏🙏
@mariyamaru
@mariyamaru 2 жыл бұрын
എന്തു പറയാൻ... കണ്ടിരിക്കാൻ തന്നെ എന്ത് ഭംഗി അണ്. ഓരോ ചിത്രവും മനോഹരം അല്ല അതി മനോഹരം...
@aruns8918
@aruns8918 2 жыл бұрын
God bless you ഒരുപാട് ഉഴരങ്ങളിൽ എത്തട്ടെ🙏
@shajushaju5559
@shajushaju5559 2 жыл бұрын
നന്നായി സംസാരിക്കാൻ കഴിവുള്ള ഞാൻ മോൾടെ മുന്നിൽ ഒന്നുമല്ല..... മോൾടെ അച്ഛനും അമ്മയ്ക്കും... 🙏🙏🙏🙏🙏 God bless you dear... 🙏🙏🙏🙏 💞💞💞💞💞💞💞💞💞💞💞💞💞
@kunjolmk2349
@kunjolmk2349 Жыл бұрын
Wooow🎉🎉🎉🎉🎉 നല്ല അടിപൊളി ചിത്രങ്ങൾ സൂപ്പർ❤ കൊള്ളാഠ👏🏻👏🏻
@Ashru5056
@Ashru5056 2 жыл бұрын
മോളെ ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍👍👍
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
Extraordinary talent! 👍👍👍💐
@fehmi2949
@fehmi2949 2 жыл бұрын
ഇവർക്ക് youtube channel uddo 😍😍😍... Uddeal കാണാൻ കൊതി ആവുന്നു
@nasarmh9745
@nasarmh9745 2 жыл бұрын
മോളേ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു
@aslamchungam8074
@aslamchungam8074 2 жыл бұрын
കണ്ണിന് കാണാൻ നല്ല കുളിർമയുള്ള ചിത്രങ്ങൾ very beautiful😍
@MSBCraftnCooking
@MSBCraftnCooking 2 жыл бұрын
എല്ലാം വളരെ മനോഹരമായ chitrangal anu മോള് ഇനിയും uyarangalil rthan deyvam anugrahikkatte 👌👍❤🙏
@lyju.k.m.kanothmullora7004
@lyju.k.m.kanothmullora7004 2 жыл бұрын
പ്രീയപ്പെട്ട കാവ്യമോളുടെ ഭാവി ഈശ്വരൻ സഫലമാക്കിയിരിക്കുന്നു. മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
@misiriyashahas6073
@misiriyashahas6073 2 жыл бұрын
Enta kudy ore benchil irunn padicha kutty 😘😘. Kavya njngalk ennum oru abhimanamahn ❤️❤️❤️❤️.
@jomol600
@jomol600 2 жыл бұрын
നല്ല ഭംഗിയുണ്ട് കുട്ടിയെ കാണാൻ 🥰🥰👏
@dancebysreeganga
@dancebysreeganga 2 жыл бұрын
Woww.... Super Chechi...💯💯💖💖💖💖😻😻😻
@Mr.vishnumartworld123
@Mr.vishnumartworld123 2 жыл бұрын
Onnum parayan illaa..... Polichu... 🥰🥰🥰🥰
@sreekuttansreekuttan5880
@sreekuttansreekuttan5880 2 жыл бұрын
Eniyum uyaragalil ethatte😘😘😘
@user-nq4gp7zm6b
@user-nq4gp7zm6b 2 жыл бұрын
നല്ല കലാകാരി ഈശ്വരൻ ഒന്ന് അല്ലേൽ മറ്റൊരു നല്ല കഴിവ് തരും... മുന്നോട്ടു പോകുക. ഒത്തിരി ഇഷ്ട്ടായി. 👍🏻
@niksons6599
@niksons6599 2 жыл бұрын
Valare Nannayitunde❤️. Keep it up Kavya👍😍
@mohanmalu8446
@mohanmalu8446 2 жыл бұрын
ദൈവം അനുഗ്രഹിക്കന്നു... അവൾ അങ്ങനെ ലോകം മുട്ടെ...🙏🙏🌹.
@sarafunnisak.e1521
@sarafunnisak.e1521 2 жыл бұрын
ഏല്ലാം മനോഹരമായിട്ടുണ്ട്. Stay blessed.... 🥰🥰
@shimjithchenchiliyan9630
@shimjithchenchiliyan9630 2 жыл бұрын
ഈ കുട്ടിക്ക് ജന്മംനൽക്കിയ രക്ഷിതാക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മലപ്പുറത്തുക്കാരന്റെ പ്രാർത്ഥന എന്നും ഉണ്ടാക്കും
@fausigpay4192
@fausigpay4192 2 жыл бұрын
Super kaavya.eeshwaran anugrahikkatte uyarangalil athatte
@salih694
@salih694 2 жыл бұрын
മോളെ പോലെ തന്നെ മോൾടെ വാക്കുകളും സൂപ്പർ 👍🥰
@mrwolftlsgaming4392
@mrwolftlsgaming4392 2 жыл бұрын
കൊള്ളാടാ ഇനിയും വരയ്ക്കണം. ശിവ പാർവതി പിക്ചർ പോസ്റ്റ്‌ ചെയ്യണേ ❤
@happyfamily7531
@happyfamily7531 2 жыл бұрын
Kavyamol iniyum oru pad uyaranghalilethatte 🤲🤲🤲🤲
@fahimkabir1774
@fahimkabir1774 2 жыл бұрын
ചിത്രങ്ങൾ ഉഷാറായിട്ടുണ്ട് ❤️❤️
@jamiashrafp806
@jamiashrafp806 2 жыл бұрын
God bless you eniyum uyarangalilek yathatte
@johntitus1437
@johntitus1437 2 жыл бұрын
മോളെ ലോകം അറിയട്ടെ കുടുംബത്തിലെ എല്ലാവർക്കും നന്മകൾ നേരുന്നു
@syamaks9923
@syamaks9923 2 жыл бұрын
ന്റെ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ anu🙏😘😘😘
@mysterybox_2003
@mysterybox_2003 2 жыл бұрын
Varacha photo engane veetil thannevechaittu karyam ella exibition ulla edathu anneshich avide vechal a kutty varacha oro photoykum adinte angikaravum vilayum kittum ellachitravum valare vilapettadaannu prethkich kayar undakunnad thankyu mole.
@Asiya738
@Asiya738 2 жыл бұрын
Adipoli works.parents are so lucky .amazing talent dear
@arppanacsn9200
@arppanacsn9200 2 жыл бұрын
മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@azeezmannarkad4678
@azeezmannarkad4678 2 жыл бұрын
മോളെ ഇനിയും ഒരുപാട്, ഉയരങ്ങളിൽ എത്തട്ടെ
@haneefahairu2825
@haneefahairu2825 2 жыл бұрын
Masha allah padacharabb mole uyarangalil ethikkatte
@chathurvedtvkozhikodekeral7052
@chathurvedtvkozhikodekeral7052 2 жыл бұрын
Adipwoli aai nd...👌🏻👌🏻✨.... ഇനിയും ഒരുപാട് ചിത്രങ്ങള്‍ വരക്കാന്‍ സാധിക്കട്ടെ.....God Bless You...
@neethuniyaap9035
@neethuniyaap9035 2 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല 🥰🥰കാവ്യ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🙌🙌🙌🙌🙌🙌🙌
@julieanu6283
@julieanu6283 2 жыл бұрын
വളരെ നന്നായിട്ടുണ്ട്👍👌 ⭐⭐⭐⭐
@rolex7467
@rolex7467 2 жыл бұрын
മിടുക്കി, അടിപൊളി ചിത്രങ്ങൾ
@honeyjames5905
@honeyjames5905 2 жыл бұрын
Kavyas all art wokks are beautiful.......
@fathimarazwa3396
@fathimarazwa3396 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി. എന്റെ പൊന്നോ
@shifasinu5656
@shifasinu5656 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
@aimasarath7854
@aimasarath7854 2 жыл бұрын
നന്നായിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤❤
@shyamalamala56
@shyamalamala56 2 жыл бұрын
Congratulations molu God bless you my child God bless
@elsyabraham6526
@elsyabraham6526 2 жыл бұрын
Wonderful. Great talent. May God bless you abundantly molu . 👍👍👍
@shihabdheen9414
@shihabdheen9414 2 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹
@meeraanali788
@meeraanali788 2 жыл бұрын
എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല.. സ്വന്തം മോൾക്ക് ഇങ്ങനെയൊരു വൈകല്യമുണ്ടായിട്ടും ആ അമ്മയുടെയും അച്ഛന്റെയും സംസാരത്തിലും ഭാവത്തിലും ഒരു ദുഃഖം പോലും കാണുന്നില്ല... അതിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് അവരുടെ മോളിലുള്ള കഴിവ് എത്രയാണെന്ന്... നിങ്ങൾ കൊടുക്കുന്ന ഈ പോസിറ്റീവ് എനർജി മാത്രമാണ് അവളെ ഉന്നതങ്ങളിൽ എത്തിക്കുന്നത്... തുടരുക.
@haarithyjomy3596
@haarithyjomy3596 2 жыл бұрын
Kavya chechi is my senior ,works remarkably well giving a sense of difference in her works ,giving it a unique touch to her work,most of her work depicts women in daily life .
@athiraanoopanoop9579
@athiraanoopanoop9579 2 жыл бұрын
All the best ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം sis
@user-hd_blu6wh4le.
@user-hd_blu6wh4le. 2 жыл бұрын
Wow🤩.. what a reality🥰🥰 Great work 👍👌🖖♥️
@ananyasyam1420
@ananyasyam1420 2 жыл бұрын
Mole ദൈവം അനുഗ്രഹിക്കട്ടെ. എന്റ പ്രാർത്ഥനാ എന്നും ഉണ്ടാകും.
@Grace817
@Grace817 2 жыл бұрын
Molkkuvendi samsarikkanum support cheyyanum parents um brother um undallo....🙏🏼🙏🏼🙏🏼blessed family 🙏🏼
@sreenivasant476
@sreenivasant476 2 жыл бұрын
Kavya super 👍🏻👌
@Asbiya_ashraf
@Asbiya_ashraf 2 жыл бұрын
Masha allah ❣️❣️
@remyamolmr3249
@remyamolmr3249 2 жыл бұрын
God bless u mole
@lathamanilathamani8327
@lathamanilathamani8327 2 жыл бұрын
Latah 👌👌👌👌
@fathimashan254
@fathimashan254 2 жыл бұрын
Masha Allah... Daivam ennum mowlude kooda und... Athinu thelivukalanu mowlude ee kazhivukal... InshaAllah iniyum sarveshwaran ella sawbhagyangalum mowlkkum kudumbathinum nalkatte.... Ameen 😍😍😍❤❤
@alanvijay5729
@alanvijay5729 2 жыл бұрын
മിടുക്കി ഇന്നിയും നല്ല ലെവൽ എത്താൻ parthikunnu
@amruthapv4819
@amruthapv4819 2 жыл бұрын
Spr kavya... Enthu perfect aayittanu oro picture varachirikkunnath.... 👌👌👌
@muneesamuneesa4354
@muneesamuneesa4354 2 жыл бұрын
Surgery Cheythittundo Pls Reply .Ente Molum inganeyaanu
@pachupachu2390
@pachupachu2390 2 жыл бұрын
എല്ലാവർക്കും ഓരോ കഴിവ് ഉണ്ട് 😊
@dxnammangod8086
@dxnammangod8086 2 жыл бұрын
മുൻ ജമ്മ സുകൃതം. സതോഷം കൊടു കരഞ്ഞുപോയി
@ayshummi8703
@ayshummi8703 2 жыл бұрын
എല്ലാം original pole ind🥰 നീ ineyum ഉയരങ്ങളിൽ എത്തട്ടെ 🥰
@ushajayakumar259
@ushajayakumar259 2 жыл бұрын
Midukki🥰ellarku onnum kittilla ee kazhivkal
@SitharasithuSithu
@SitharasithuSithu 2 жыл бұрын
Iniyum orupaad uyarangalil ethattee
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 57 М.
Interior Design | Home Ideas Kerala
11:49
DIAL Kerala
Рет қаралды 3,4 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 68 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,1 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН