@@MalluStyleMultiMedia ..ithreyum valarthi eduthitte nashiche pokumpol vishamam ane...entethum nashichuppoyi...hot climatil cheria chatti matti valiya chattiyil nattu...2 days ayappol full karinju poii☹️☹️ Eppol athine pakaram 3 ennam und..😁 Ullathe nallathe pole nokku😊😊 👍👍 thanks for your reply
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു👍🏻🙏🏼😇
@fousiyabv3552 Жыл бұрын
സൂപ്പർ അടിപൊളി👍🏻👍🏻
@jibinjoseph634 Жыл бұрын
Thank you so much for your useful tips....🥰
@nirmalbabu7799 Жыл бұрын
Nice information ❤
@makenomistake33 Жыл бұрын
എൻ്റെ പറമ്പിൽ കൊറേ പ്ലാവ് ഉണ്ട് മാവ് ഉണ്ട് ജാതി ഉണ്ട് റംബുട്ടാൻ ഉണ്ട്. മുരിങ്ങ ഉണ്ട്.. പക്ഷേ ഈ കറിവേപ്പ് മാത്രം കൊണ്ടെ വെച്ചാൽ പിടിക്കില്ല.
@ajnuz517 Жыл бұрын
ഇതിന്റെടേൽ കറിവേപ്പില നട്ടാൽ എങ്ങനെ വളരും നല്ല വെയിൽ vennonnalle paranje എന്റെ വീട്ടിലും ഇതാ അവസ്ഥ വളരില്ല പിന്നെ ഞാൻ ഇത് കണ്ടിട്ട് ടെറസ് ൽ ഒന്ന് പരീക്ഷിച്ചു വെയിൽ kittiyapo ഒന്ന് ഉഷാറായപോലെ തോന്നുന്നു 😄
@makenomistake33 Жыл бұрын
@@ajnuz517 വെയിൽ ഉള്ള സ്ഥലത്ത് തന്നെയാ വെച്ചത്. മുറ്റത്ത് നല്ല വെയിൽ കിട്ടും രാവിലെ 11 മുതൽ വൈകിട്ട് വരെ. പടിഞ്ഞാറൻ ദർശനം ഉള്ള വീടാ. പക്ഷേ എന്നാലും വളരില്ല.
@bindu3663 Жыл бұрын
കറിവേപ്പ് എല്ലായിടത്തും വളരില്ല, മീൻ കഴുകുന്ന വെള്ളവും കഞ്ഞി വെള്ളവും ചുവട്ടിൽ ഒഴിച്ചു നോക്കൂ പിടിച്ചാൽ ഭാഗ്യം😀😀😀😀
@makenomistake33 Жыл бұрын
@@bindu3663 അതേ ഒഴിക്കുന്നുള്ളു. എന്നിട്ടും മുട്ട തോട് ഓറഞ്ച് തൊലി ഇറച്ചി കഴുകിയ വെള്ളം എല്ലാം ഒഴികുനുണ്ട്
@manu7815 Жыл бұрын
@@ajnuz517 കഞ്ഞി വാട്ടർ dilute ആൻഡ് ഗിവ് ഡെയിലി വെൽ ഡ്രൈൻ സോയിൽ പൊട്സ് ഹോൾസ് ഡ്രൈനേജ് മുസ്റ്റ്. ഡോൺ ഓവർ വാട്ടർ ഡെയിലി ഗുഡ് ആൻഡ് ചെക്ക് തെ പ്ലാന്റ്. Kk
ഞാൻ സൗദിയിലാണ് നാട്ടിൽ നിന്നും കൊണ്ട് വന്ന വേപ്പിൻ തൈ ഉണ്ട് നിങ്ങൾ പറഞ്ഞ പോലെ കിച്ചൺ wste ഇടുമ്പോൾ താഴെ ഉറുമ്പ് വരുന്നു അതിനു എന്താണ് ചെയ്യുക
@shameerabkhpastries2228 Жыл бұрын
നീം എന്നാൽ ആര്യവേപ്പആണ് Curryleaves ആണ് കറിവേപ്പില
@muhammedilyas8444 Жыл бұрын
All the best fayas
@meenaunair9423 Жыл бұрын
Nice video
@jasminjas4897 Жыл бұрын
👍nice
@aseescka587 Жыл бұрын
അടിപൊളി
@smithasiya1745 Жыл бұрын
Mean kazhukiya vellam ozhichal veppilakku smell undavilla
@gamesgames5249 Жыл бұрын
സിംപിൾ വീഡിയോ. കൊറച്ചു സമയത്തിൽ കൊറേ കാര്യങ്ങൾ.
@DV-1972 Жыл бұрын
Kariveppine Neem ennallallo parayunnathu. Neem aaru veppalle
@ambilykunje1597 Жыл бұрын
How can you grow a baby plant ? From seed or root or stem
@barshadasan7970 Жыл бұрын
സൂപ്പർ 👌👍
@RAAJKAIMAL Жыл бұрын
Does he vlog about plants and gardening?
@girijasdreamworld Жыл бұрын
Helpful information
@annieoscar6209 Жыл бұрын
Super mone
@vineethav4491 Жыл бұрын
Good bro
@sakunthalabalan270 Жыл бұрын
Super
@ummammaschannel Жыл бұрын
super.
@RabiyaAbbas-kw6zj Жыл бұрын
❤
@saurabhfrancis Жыл бұрын
❤👌
@gayathrisrandomstuffs9281 Жыл бұрын
Neem alla... Curry leaf
@കണ്മണിബാലാമണി Жыл бұрын
വേറെ ഒരു ചാനൽ ഇതു കണ്ടു
@sindhuvinod-kt9ft Жыл бұрын
പാട്ട യുടെ അടിയിൽ കുഴി ഇടണോ വെള്ളം കെട്ടി നിൽക്കാതിരികകാൻ
@gamesgames5249 Жыл бұрын
Yss
@floccinaucinihilipilification0 Жыл бұрын
പുള്ളീടെ ചാനലിപ്പോ Active അല്ലല്ലോ🙄 എന്ത് പറ്റി? നി൪ത്തിയോ
@sreejithkadampuzha Жыл бұрын
Neem - ആര്യവേപ്പ് ആണ്
@jayakumarjayachandran1727 Жыл бұрын
How old is the tallest one?
@sheejavarghese4819 Жыл бұрын
Thank you
@JayashreeShreedharan-dq9hi Жыл бұрын
Hot 🌞 sun required
@nalinivijaykumar4267 Жыл бұрын
Not need,it's curry leaves
@nalinivijaykumar4267 Жыл бұрын
Not neem, I mean
@edna19. Жыл бұрын
Neem? 😅😂 curry leaves. Kariyyapalla
@lijorachelgeorge5016 Жыл бұрын
Neem എന്ന് പറഞ്ഞാൽ ആര്യവേപ്പ്. ചില സ്ഥലങ്ങളിൽ കറിവേപ്പിന് വേപ്പ് എന്ന് തെറ്റിച്ചു പറയുന്നുണ്ട് എന്ന് വെച്ച് കറിവേപ്പിലയുടെ ഇംഗ്ലീഷ് curry leaves എന്നാണ്. ഒരു വീഡിയോ ചെയ്യുമ്പോ കാര്യങ്ങൾ കറക്റ്റ് ആയിട്ട് മനസ്സിലാക്കിയിട്ട് ചെയ്യാൻ നോക്ക്. കുറഞ്ഞ പക്ഷം ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ പറയാനും എഴുതാനും പോകാതിരിക്കുക