@@fasalmp_1994 no bro. jayan only 1.1/2 years only as hero..Then died. Film നോക്കാണെങ്കിൽ കുറച്ചേ ഒള്ളു..മലയാളം first mass diolgue പറഞ്ഞത് jayan ആണ്... Jayan has more powerful sweet voice, mamooty'ടെ voice powerful ആണ് but sweet voice അല്ല...powerful voice നോക്കാണെങ്കിൽ jayan തന്നെ ആണ് മുന്നിൽ.. ഒരു dialogue മതി jayan'nde range അറിയാൻ. അങ്ങാടി film dialogue -" may be we are poor നു start ചെയുന്ന dialogue..... ഒരു പക്ഷെ ജയൻ ജീവിച്ചു ഇരുന്നെങ്കിൽ MAMMOOTY ഒരു mega star ആവുമോ എന്ന് തന്നെ സംശയം ആണ്...
@josekunjukoshy28629 күн бұрын
ഇപ്പോഴത്തെ കൊറേ ചിനിമകളുണ്ട്. മമ്മൂട്ടിയുടെ ഈ സീൻ കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നു.
@MihawkOG-452 ай бұрын
Mamukka Before :💀🗿Mamukka Now :😎
@AbuAbhu-m2c2 ай бұрын
Mammookka always🔥
@FabbiRahman2 ай бұрын
🌀🫰@@AbuAbhu-m2c
@RahulSilan-y6y2 ай бұрын
Mammootty epozhum poli aa
@ElbynMathews2 ай бұрын
My favorite lgbt friendly actor. ,🏳️🌈❤️🥰
@SARAVANANSaravanan-uc5lj2 ай бұрын
Ninta thanda@@ElbynMathews
@alonerider21692 ай бұрын
ബിഗ് ബി, വല്യേട്ടൻ, druvam, സാമ്രാജ്യം, കൗരവർ, etc സൗണ്ട് മോഡ്ലേഷൻ 👌❤️
മറ്റു languages ൽ ഈ film കാണൂ, അപോൾ അറിയാം., മമ്മൂട്ടിയും മറ്റുള്ളവരും തമ്മിലുള്ള difference (ഈ scene മാത്രം കണ്ടാൽ മതി difference മനസ്സിലാകാൻ...)... മമ്മൂട്ടി 😍💥...
@josemilton2586Ай бұрын
മാധവനുണ്ണി കാലുകൊണ്ട് താഴെ ആ വരയ്ക്കുന്ന സീനിന്റെ ഒരു ഒരു സൗണ്ട് എഫക്ട്, കാലിന്റെ കൂടെയുള്ള ക്യാമറയുടെ പോക്ക്... തീയേറ്ററിൽ നല്ലൊരു പവർഫുൾ എഫക്ട് കിട്ടി.. ഇന്റർവെൽ ഫൈറ്റ് കൂടെ ആയപ്പോൾ പൊളി ആയിരുന്നു
@mohammedafsalmokkath427120 күн бұрын
വിജയകുമാർ വല്യേട്ടൻ re റിലീസ് സംബന്ധിച്ചു പറഞ്ഞപ്പോ ഈ സീൻ പറയുന്നുണ്ട് crane use cheythitt athum ചിലവ് കൂടിയ reethiyil crane ഷോട്ട് use ചെയ്യുന്നത് ഈ പടത്തിൽ ആണെന്നും, ഈ വരയ്ക്കുന്ന സീൻ edukkan sherik കഷ്ടപെട്ടെന്നും വിജയകുമാർ പറയുന്നുണ്ട് ഒരു ഇന്റർവ്യൂ il
@JintoJames-lh5ow2 ай бұрын
അറക്കൽ മാധവനുണ്ണി ❤️🔥❤️🔥❤️🔥❤️🔥
@arunrajbs46582 ай бұрын
കൈരളി ചാനൽ ഇല്ലാരുന്നെങ്കിൽ cult ആവേണ്ട സിനിമയാ... Power ........
@afridbacker21422 ай бұрын
ഈ പടം കാരണം കൈരളി cult ആയീലെ 😅
@praveennp65102 ай бұрын
ഇപ്പോഴും കൈരളി ടിവി & കൈരളി പീപ്പിൾ ചാനലിൽ ( പടം) സംപ്രേഷണം ചെയ്യുന്നുണ്ട്
@vipiahad7682Ай бұрын
ഈ പടം ഉള്ളതുകൊണ്ട കൈരളി തന്നെ നില നിന്ന് പോണത് അപ്പോഴാ ഓട്ര കൊണ ഡയലോഗ് അയി ഇറങ്ങിയിരിക്കുന്നു
@vaishakhmadhavan3270Ай бұрын
സത്യം
@gory6548Ай бұрын
Pinne pariyanu E padathinu Rating und Kairali aalukal kanunnath ingane kurach cinemakal athil ullathondanu sthiram cinemakal 😂
@kammukammupandikasala2419Ай бұрын
അന്നും ഇന്നും എന്നും ഒരേ ഒരു താരരാജാവ് mammutty 👑
@Mark-q3i9tАй бұрын
Repeat value movies illa
@AbdulsamathAbdulsamath-f7hАй бұрын
🔥🔥🔥
@വഴിപോക്കൻ-ച5ഴАй бұрын
ഒഞ്ഞു പോടാവേ @@Mark-q3i9t
@minimalist_am24 күн бұрын
@@Mark-q3i9t raajamanikyam , valyettan 🫶🏻❤️🔥📈
@lucid.661019 күн бұрын
@@Mark-q3i9tEnn nee mathram
@മലയാളത്തിന്റെരാജാവ്മോഹൻലാൽАй бұрын
വല്ല്യേട്ടൻ, നരസിംഹം, ഈ രണ്ട് പടവും അന്ന് ഉണ്ടാക്കിയ ഓളം എന്റെ പൊന്നോ രണ്ടും തിയറ്ററിൽ ഹൗസ് ഫുൾ ആയിരുന്നു 2000 ത്തിലെ ബ്ലോക്ക് ബസ്റ്റർ മൂവികൾ 🔥🔥🔥😍😍
@jacobjacob633425 күн бұрын
Ee randu padatheyum aa varsham.irangiya thenkashipattanam thoppichu. Collection ilum no.of days um...
@slientkiller.2 ай бұрын
Starting 💀 Ending 💀⚡⚠️🔥
@AKSHAYCMENONАй бұрын
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് സർ ❤️❤️❤️❤️
@ShaKp-t2iАй бұрын
ഇതിൽ അത്ഭുതപെടാൻ എന്തിരിക്കുന്നു ? He is expeeianced and mega star❤❤❤
@DevilDark-666Ай бұрын
ഇന്നും കോരിതരിപ്പിക്കുന്ന ഡയലോഗ് 🔥❤️
@achuus9573Ай бұрын
എന്തൊരു വോയ്സ് കൺട്രോൾ ആണ് ആ മനുഷ്യൻറേത്❤❤❤💥💥✨
@shijojose5334Ай бұрын
No one & I mean no one can ever match that charisma!!!!!🔥🔥🔥🔥🔥🔥
@jacobjacob633425 күн бұрын
Ithinekal karisma mohanlal nu undarunnu. Atha narasimham atra olam undakiyath...
@shibilj.r962 ай бұрын
Epic dialogue 😌
@josephedapparaman2 ай бұрын
Goosebumps 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ansiyabilalfoodstep417214 күн бұрын
എന്റെ കുട്ടിക്കാലത് മമ്മൂക്കയുടെ ഇറങ്ങുന്ന എല്ലാ പടങ്ങളും ഫസ്റ്റ് ഹാഫില്‍ തന്നെ പോയി ഞാൻ കണ്ടിരിക്കും അതിനുവേണ്ടി ഞാൻ വീട്ടിൽ വഴക്ക് ഉണ്ടാകും പക്ഷേ പക്ഷേ ഇന്ന് കല്യാണം കഴിഞ്ഞപ്പോൾ എല്ലാ സിനിമകളും മൊബൈലിൽ ആയി മൊബൈൽ കണ്ടാൽ ഞാൻ തൃപ്തിയാണെന്നുള്ളത് ഞാൻ ഫാസ്റ്റ് തിയേറ്ററിൽ പോയി കണ്ട മമ്മൂക്കയുടെ പടം മമ്മുക്ക ❤️❤️❤️❤️❤️
@user-zi3eg5fw4i2 ай бұрын
ഇന്നത്തെ സിനിമയിൽ ഉണ്ടോ ഇത് പോലെ ലെങ്തി ആയിട്ടുള്ള 🔥🔥പവർ ഫുൾ ഡയലോഗ്സ്
@muhammedriyas8392 ай бұрын
ഇന്നത്തെ അല്പം റിയാലിറ്റി ആണ്
@ashiksdasashi57622 ай бұрын
The way of dialogue delivery ☠️🫶
@HashidMuhammad-z7d2 ай бұрын
Sound modulation nte kaaryathil Mammootty 🔥🥵
@SadikAli-z2m2 ай бұрын
NF vargees
@catchingmydreamsvipinkr1-ze1yn10 күн бұрын
Suresh Gopi ❤️🔥🔥 അത് ഇതിലും വലിയ നമ്പർ വൺ മൊതല് തീ സാധനം 💫💯
@revolutionmedia9693Ай бұрын
ഒറ്റ ഷോട്ടിൽ ആ ഡയലോഗ് ഡെലിവറി 🔥 ഈ ഒരു മാസ്സ് ഡയലോഗിനെ കവച്ചു വെക്കാൻ പറ്റിയ ഒറ്റ ഒരെണ്ണം പിന്നീട് ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവില്ല
@AbdulsamathAbdulsamath-f7hАй бұрын
🔥🔥🔥
@naveenpv22628 күн бұрын
ലാലേട്ടന്റെ ഡയലോഗ് കേക്കാഞ്ഞിട്ടാകും 😂
@jacobjacob633425 күн бұрын
Aanakattil eeppachan vannathode ithellam verum cleache aayi...
@TTthetruth19 күн бұрын
@@naveenpv226അതെ അതെ ലാലേട്ടന്റെ പ്രജ കണ്ടാൽ മതി
@ShahulHameedHameed-xo4fd19 күн бұрын
ഉണ്ട് ദ കിംഗ് 👌🏼
@shoukkoku2953Ай бұрын
അതാണ് മ്മേടെ മമ്മുക്ക 🔥🔥
@akhilkponnu4372Ай бұрын
വെള്ളുവമ്പ്രം കലന്തൻ കുട്ടി ഹാജ്ജി💓💓💓💓💕💕💕💕
@GL_ACI_ER2 ай бұрын
Ikka☠️🔥
@imtz15302 ай бұрын
രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ച് uff🔥
@hashimhussain237928 күн бұрын
മമ്മുക്ക.. ലേലേട്ടൻ... അതു വേറെ ലെവൽ തന്നെ 😍👌🏻
@jimbru1232 ай бұрын
മമ്മുക്ക അന്നും ഇന്നും 😌💀😎
@M4SONGS11 күн бұрын
Script മാത്രം ഷൂട്ടിംഗ് ചെയ്യുന്ന കാലം.തോന്ന്യവാസം ഡയലോഗ് പറഞ്ഞാലത്തെ അവസ്ഥ....ഓ അചിന്തനീയം...❤❤
@sinsarbh93782 ай бұрын
അറക്കൽ മാധവനുണ്ണി 🔥🔥ikka fire
@AbdulsamathAbdulsamath-f7hАй бұрын
🔥🔥🔥
@villain7746Ай бұрын
Testosterone then : 📈 (വല്യേട്ടൻ) Testosterone now: 📉 (കാതൽ)
@bgaming167Ай бұрын
Mamuka scene😐😮💨😳🤯🔥🔥
@Ani-gi1pf2 ай бұрын
Mammootydem, Mohanlalintem screen presence ath vere level aanu...New Gen Actorsinu athokke swapnam maathram🙇♂️🙇♂️🤷♂️🙏🙏🙇♂️🙏🤷♂️🙇♂️
@sajna844622 күн бұрын
അതാണ് മ്മടെ mammookkaa❤
@alenalen3920Ай бұрын
മമ്പറം ബാവ 🔥
@shajipa2075Ай бұрын
ഇത് മമ്മൂക്കക്ക് അല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല ഇതാണ് യഥാർത്ഥ നടൻ
@UKKOOSMEDIA29 күн бұрын
ചാവക്കാട് ബീച്ചിൽ ഒരു കൃഷ്ണൻ ചേട്ടന്റെ ചെറിയ ഒരു ചായ കടയുണ്ട്.. വല്യേട്ടൻ.. നരസിംഹം.. ആറാം തമ്പുരാൻ ഇറങ്ങിയ കാലത്ത് ദിവസവും വീണ്ടും വീണ്ടും ശബ്ദ രേഖ ഉറക്കെ വെച്ചിരുന്ന കാലം..❤.
@suhailkp11252 ай бұрын
ഇതിലെ ആ കൈയ്യിലെ ചരടും, മുണ്ട് മടക്കി കുത്തും ഒരു വെറൈറ്റി സ്റൈലാ... പിന്നെ ആ ഗർജ്ജനം പോലുള്ള ഡയലോഗും...
@lijolijo369Ай бұрын
മാസ്സ് അത് മമ്മൂക്ക ❤️
@sharafudheenk7632 ай бұрын
ഈ മോദലിനെ വെല്ലാൻ മലയാളത്തിൽ വേറൊന്നില്ല 🔥🔥
@Sc-ht4qgАй бұрын
ഹോം തീയേറ്റർൽ കേൾക്കാൻ ഉള്ള സുഖം അത് ഒന്ന് വേറെ 👍👍❤️❤️❤️❤️
@Shannnuu1232 ай бұрын
Mass❌confidence ✅
@pradeepkrishnan1762 ай бұрын
ഇതു പോലെ പവർ ഡയലോഗ് പറയാൻ പറ്റുന്നവർ വേറെ ഉണ്ടട🔥🔥🔥🔥 പിടുക്ക വിറക്കും
@shervinjames80812 ай бұрын
സുരേഷ് ഗോപി 🔥🔥
@subin00712 ай бұрын
രാവണപ്രഭുവിൽ ഇതേ പോലൊരു scene ഉണ്ട്. ഒറ്റക്കയിൽ ഡബിൾ barell ഗൺ പൊക്കി aim ചെയ്യുന്ന നേരമൊന്നും വേണ്ട എനിക്ക് 🔥🔥
ഇപ്പോഴത്തെ സിനിമയിൽ ഒന്നും ഈ ടൈപ് ഡയലോഗ് ഒന്നും കാണാനേ ഇല്ല.
@rishadrishad286713 күн бұрын
എന്താ വോയിസ് 🥰🥰🥰❤️❤️👌👌
@manusree9920Ай бұрын
ആദ്യം ആയിട്ട് ചെറുപ്പത്തിൽ ഒറ്റയ്ക്ക് പോയി കണ്ട പടം
@SanithaSanitha-yc6th16 күн бұрын
Mammookka muthanu😊❤❤❤❤❤❤❤
@ashinantonyno65572 ай бұрын
Mamukka on fire💥🔥🔥
@excellent837816 күн бұрын
സവാരി ഗിരി ഗിരി, നീ പോ മോനെ ദിനേശാ ☺️☺️☺️
@kannankannanhashmi9862Ай бұрын
പ്രജ. ചേട്ടൻ ചിലപ്പോൾ ചത്തു പോകും. ഡയലോഗ് കേട്ടാൽ
@guardianangel1383Ай бұрын
Aaa vannallo vanamala
@abhinand.KD695521 күн бұрын
ഹേ മഹാത്മാ എന്ന് പറഞ്ഞ് ഒരു ഫീലുമില്ലാതെ dialogue പറയുന്ന flop പ്രജയും എടുത്ത് വരല്ലേ ബ്രോ ആളുകൾ ഊക്കിക്കൊല്ലും 🤣🤣🤣🤣
@abhinand.KD695521 күн бұрын
The King ആക്കാൻ നോക്കി ഇറക്കിയ പ്രജ അവസാനം oombi അങ്ങേരെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല ബ്രോ ഇതെ വേറെ range ആണ് മമ്മൂക്ക 🔥🔥🔥🔥
@razakrona3881Ай бұрын
ഈ സിനിമ തിയ്യേറ്ററിൽ കണ്ടോണ്ടിരിക്കുമ്പോൾ ഭാക്സീറ്റിൽ ഒരു ചെറിയ പെൺകൊച്ചു സീറ്റിൽ ഇരുന്നിട്ടില്ല അടിക്ക് മമ്മൂട്ടി അടിക്ക് മമ്മുട്ടി എന്നുപറഞ്ഞു ഒരേ ഫയർ 🔥
@shelbi072 ай бұрын
Mammokka dialogue delivery always 🔥🔥
@AHAMEDR-k1sАй бұрын
SEE THE FACE N SOUND, NOTHING MORE NEEDED. 🎉🎉🎉EXPLOSIVE🎉🎉🎉
@kirankevin36572 ай бұрын
ഇതൊക്കെ മോൻ ഇപ്പോഴാണോ കാണുന്നെ കുഞ്ഞ് വാവേ 😊
@ratheeshp97662 ай бұрын
Athenne
@ANU04092 ай бұрын
തന്ത വൈബ് 😂
@viralpost90682 ай бұрын
content vendado ??
@alanraj12782 ай бұрын
അതെ 😂 reaction ഇട്ട് മെഴുകുന്നുണ്ട്😂😂
@s.rmedia534121 күн бұрын
poli അല്ലേ നമ്മുടെ ഇക്ക❤❤❤🎉🎉🎉
@abduljaleelpachu2 ай бұрын
നിന്റെ ചിരി കണ്ടാൽ തോന്നും ഇത് ആദ്യമായി കാണുന്നതാണെന്ന്😂
@corollary6ff2 ай бұрын
Allelum
@manumathew94612 ай бұрын
Ee dialogue eppo kandalum namk ulla feel dhe ith pole thanne alle bro. ❤