Sir, Hp printerinter 803cartidge refil cheyyunnathu nallathano plz replay
@printerinfotech3 жыл бұрын
Correct aayitt cheyyan ariyumenkil ushrayitt work aakum
@chandramohana1544 Жыл бұрын
Hi, Can you pls suggest a good A3 laser colour printer for small business? Primary uses would be for printing A3 colour posters, stickers & lables, invitation cards, notices, etc.... A quick reply is highly appreciated. Thanks in advance....
@muhammedmihran161010 ай бұрын
Hp 3737 gulfil ninnu kondupoyadanu nattil ninnu vangunna cartridge nadakkumo
@majeedmajeed78585 жыл бұрын
Thanks for valuable information
@printerinfotech5 жыл бұрын
Welcome dear
@BnKtechnologies4 жыл бұрын
kzbin.info/www/bejne/oWbRnpmnls2br8k
@dhaneshc11634 жыл бұрын
Hello Home use, laser printer, black only, multi functional. Not for daily use. Which printer/ printers better?
@printerinfotech4 жыл бұрын
ഒരുപാട് ഉണ്ട്. Hp,canon,etc ബ്രാന്ഡുകളിൽ. ലേസർ പ്രിന്റർ ഏതു ബ്രാൻഡ് ആണെങ്കിലും കുഴപ്പമില്ല. Toner rate and availabillity നോക്കിയാൽ മാത്രം മതി. ലേസർ പ്രിന്റർ ഒരിക്കലും daily ഉപയോഗം ഇല്ലെന്നു വെച്ച് യാതൊരുവിധ പ്രോബ്ലെംസും വരില്ല.
@dhaneshc11634 жыл бұрын
@@printerinfotechpls tell about CanonMF3010. Rs13.5K.vere printer HP allel vere company same price rangil nalla printer undo
@printerinfotech4 жыл бұрын
Mf3010 വളരെ നല്ല മോഡൽ ആണ്. Rate ok ആണെങ്കിൽ വാങ്ങിക്കോളൂ.. ഒരുപാട് മോഡൽസ് ഉണ്ട് Hp M1136 ഉം നല്ലതാണ്
@dhaneshc11634 жыл бұрын
@@printerinfotech thanks
@arjuunn32453 жыл бұрын
Phd avashyathinayi oru printer vanganam athinu better ethanu Laser or ink jet
@printerinfotech3 жыл бұрын
Black print maathram mathiyenkil laser vangikkunnathaan nallath
@jojo_joseph____ Жыл бұрын
Less usage for home purpose and low cost laser printer.. suggest cheiyaamo
@printerinfotech Жыл бұрын
ഒരുപാട് മോഡൽ ഉണ്ട് Black and white മതിയെങ്കിൽ rate കുറവാണ്
@jojo_joseph____ Жыл бұрын
@@printerinfotech am
@abl78073 жыл бұрын
Institution purpose ane bulk printing.daily almost 5000 page ethane vangendath
@printerinfotech3 жыл бұрын
Ink Tank printer aakum ningalude purposin nallath
@dreamsjaaz93353 жыл бұрын
Medical lab use nu eth type printer aanu nallath. Long running cost okke vech nokkumbol
@printerinfotech3 жыл бұрын
Laser printer vangikkunnathaan nallath
@sajytvm43672 жыл бұрын
How about the print quality of a color image on Laser printer and Tank jet printer? I heard thaT with medium cost laser printer, the print quality is not good. is it correct?
@rineesharinu543 Жыл бұрын
Padikan use vedi mobile use chaythu edkan pattiya printer undoo Colour print avishamilla low cost il varunna our printer parayoo
@printerinfotech Жыл бұрын
Regular use ഉണ്ടൻകിൽ Tank പ്രിന്റർ ആണ് നല്ലത്
@aswanipp6484 жыл бұрын
Enta vtl ink jet enta hp uda 2676 printer aennue ullathu eppol printer edukubol low link ennu kanikunnu appo ethu chaum
@printerinfotech4 жыл бұрын
ഏത് cartridge ആണോ low കാണിക്കുന്നത് എങ്കിൽ (black or color) അത് പുതിയത് ഇടുക.
@rafimangadavu92384 жыл бұрын
Photocopy machinine patti oru veedio cheyyumo
@amalchandran21324 жыл бұрын
Bro oru dtp centre thudanguvanu..so,black & white and colour randum avashyam anu..eth vanganam..model and rate koodi parayamo..
@printerinfotech4 жыл бұрын
Daily ഉപയോഗം ഉണ്ടെങ്കിൽ Tank പ്രിന്ററും അല്ലെങ്കിൽ HP brand ലാണെങ്കിൽ Ink aAdvantage സീരീസിൽ ഉള്ളതോ വാങ്ങിക്കോളൂ ex.3835,5275..etc (ലേസർ ആണ് ബെസ്റ്റ് പക്ഷെ costly ആണെന്നെയൊള്ളു)
@sooryashajum53813 жыл бұрын
Mobile upayogich print edukkan pattunna nalla printer ethanu
@printerinfotech3 жыл бұрын
Wifi ഉള്ള എല്ലാ പ്രിന്ററും മൊബൈലുമായി കണക്ട് ചെയ്യാം
@shyjiththandamadathil42554 жыл бұрын
I need a black &white laser printer for home use .please give me a suggestion
@printerinfotech4 жыл бұрын
പ്രിന്റ് മാത്രം മതിയെങ്കിൽ Canon LBP6030 ഉം, 3 in 1 വേണമെങ്കിൽ mf3010 മോഡലും നല്ലതാണ്
@saviovarghese9564 жыл бұрын
നല്ല ക്വാളിറ്റി ഇമേജ് പ്രിന്റ് ചെയ്യാൻ പറ്റിയ കളർ പ്രിന്റർ. Scan and copy also
@printerinfotech4 жыл бұрын
സ്റ്റുഡിയോ ഉപയോഗത്തിനാണോ
@Geethu2194 жыл бұрын
Contact 811303772 lazer printer available
@unniremesh53052 жыл бұрын
Kadayil daily (500to1000) print edukkam pattiya (black) printer ethane? Vila kuranjathe (lasar or ink)
@printerinfotech2 жыл бұрын
Ink Tank പ്രിന്റർ ആണ് print cost കുറവ്
@unniremesh53052 жыл бұрын
@@printerinfotech your contact no?
@neckrochielements62733 жыл бұрын
Veettile avasyathinu hp 2331 nallathano
@printerinfotech3 жыл бұрын
Ink capacity കുറവാണെന്നെയൊള്ളു
@abdulrazakceethirakath63054 жыл бұрын
വീട്ടിൽ സ്കൂൾ ആവശ്യങ്ങൾക്കും അത്യാവശ്യം ഫോട്ടോസ് പ്രിന്റ് ചെയ്യുന്നതിനും കളർ പ്രിന്റർ ഏതാണ് നല്ലത്.
@printerinfotech4 жыл бұрын
Hp 5275 നല്ലതാണ് ഫോട്ടോ പ്രിന്റിന്. ഇതിന്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് കണ്ട് നോക്കൂ
@Jijijewel5 жыл бұрын
RISO printing mechine patti oru review cheyyamo?
@sulaimankunjumuhammed344 Жыл бұрын
Duplex printer എന്നാൽ എന്താണ് A3 Type printer ഏതാണ് നല്ലത്
@printerinfotech Жыл бұрын
Duplex എന്നാൽ double side പ്രിന്റ് എടുക്കാൻ സാധിക്കുന്നത്
@FathistrybyFathima4 жыл бұрын
Canon 2570S printer il maximum use cheyyavunna photo paper inta thickness onnu parayavo. Photo edkan aanu
@printerinfotech4 жыл бұрын
275 g/m വരെയുള്ള ഫോട്ടോ പേപ്പർ പ്രിന്റ് ചെയ്യാം
@deepakitteera95384 жыл бұрын
Hi bro... Black and white laser jet printer to take maximum print edukan pattiya oru model suggest cheyyamo... Replacement cartridge charge oru avg ulla model
@deepakitteera95384 жыл бұрын
Just printer facility ullath mathram ayalum mathi... No available that type and lesser cost, i wants to buy such an item
@printerinfotech4 жыл бұрын
പ്രിന്റ് മാത്രം മതിയെങ്കിൽ HP യിൽ 1020 മോഡൽ നല്ലതാണ് Canon ൽ LBP6030 ഉം (എല്ലാ മോഡലും നല്ലതാണ് ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ട് എന്നേയുള്ളൂ)
@Photoshop_Oman3 жыл бұрын
new black a4 laser prnt venam... which one good? budget
Ink പ്രിന്റർ എല്ലാം ഉപയോഗിക്കാതെ വെച്ചാൽ ink ഉണങ്ങി പോകും. അതുകൊണ്ട് ഇടക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. Laser പ്രിന്റർ ആണെങ്കിൽ ഈ ഒരു പ്രോബ്ലെം ഉണ്ടാവില്ല
@menhafathima82625 жыл бұрын
Hp Wifi Inkjet printer 2620, nalladhano.. molk schoolk vendi colour print edukkan aan... Allenkil nalloru model printer paranj tharumo?
@printerinfotech5 жыл бұрын
പ്രിന്റർ നല്ലതാണ് പക്ഷെ ink capacity വളരെ കുറവാണ് ഇതിൽ. (Black 120, color 100 pages) കൂടുതൽ പ്രിന്റ് കിട്ടുന്നത് വാങ്ങുന്നതാണ് നല്ലത് black 360, color 200 കിട്ടുന്ന മോഡൽ ഉണ്ട് Cashil ചെറിയ difference ഉണ്ടാകുകയുള്ളൂ എല്ലാ പ്രിന്ററിലും ബോക്സിന്റെ മുകൾ ഭാഗത്ത് കൊടുത്തിട്ടുണ്ടാകും എത്ര പ്രിന്റ് കിട്ടുമെന്ന്. നോക്കി വാങ്ങുന്നത് നന്നായിരിക്കും.
@menhafathima82625 жыл бұрын
@@printerinfotech Thnks
@BnKtechnologies4 жыл бұрын
Use Epson l3150 or canon g3010 kzbin.info/www/bejne/oWbRnpmnls2br8k
@majeedmajeed78585 жыл бұрын
More costly allatha good home printer suggest cheyyu...
@printerinfotech5 жыл бұрын
Black print maathram mathiyenkil laserprinter vangunnathakum better
@printerinfotech5 жыл бұрын
Small laserprinter models nte videos njan ee weekil upload cheyyaam.
ബ്ലാക്ക് പ്രിന്റ് മാത്രം മതിയെങ്കിൽ canon LBP6030w വാങ്ങിയാൽ മതി
@neshijabeer10334 жыл бұрын
Thanks for d rply.clour anenkilo.school avshyathinanu molk 3rd std.expense aano ath
@printerinfotech4 жыл бұрын
Color laser nalla rate aakum. Pakshe HP yude cp1025 model nalla printer aan.
@neshijabeer10334 жыл бұрын
Thank you brother athrem rate venda just veetil use cheyananu
@printerinfotech4 жыл бұрын
Ok Wifi venamenkil 6030w Wifi vendenkil 6030B vangichaal mathi Printer kidu aan
@sal15834 жыл бұрын
Now which is the best budget printer available for a office use(scan, print & Xerox)? If you dont mind please suggest one laser model. For me it's for a dtp centre..please
@@sal1583 നല്ലതാണ് wifi option ഉണ്ട് അതിൽ. 3010 ൽ wifi ഇല്ല. ആ മാറ്റം ഉള്ളത് കൊണ്ടാണ് price difference
@jinsonjames91592 жыл бұрын
Thank u broo very useful video👌👌. ഞാൻ ഒരു പ്രിൻ്റർ എടുക്കാൻ പോകുവാണ്.നല്ല ഒരെണ്ണം suggest ചെയിത് തരാമോ. എനിക്ക് regular use ഇല്ല.8000 range വരുന്ന wife printer onnu പറയാമോ please..
@amalchandran21324 жыл бұрын
Canon 232 w model install cheyyathe photocopy edukkan patumo..? Photocopy edukkunnathinu computer nte avashyam undoo
@printerinfotech4 жыл бұрын
Photocopy എടുക്കാൻ electric connection മാത്രം മതി. Print,scan ചെയ്യാൻ കമ്പ്യൂട്ടർ വേണം
@shinesr013 жыл бұрын
Thank you for your valuable information
@sreeraj664 жыл бұрын
very informative video.. bro i am planning to buy one printer for exam study use, monthly 100 pages print cheyan patiya printer avashyamund laser printer any suggestions? (budget 6k)
@printerinfotech4 жыл бұрын
HP pro M108 ഒന്നു നോക്കൂ
@shajikp20065 жыл бұрын
BLACK 803 CATRIDGE REFILL QTY ETHRA ML ANU?, HOW MANY TIMES IT CAN REFILL
@printerinfotech5 жыл бұрын
Ml പ്രോബ്ലെം ഇല്ല. അതിനകത്തുള്ള sponge മുഴുവനായിട്ട് wet ആക്കി ചെയ്യാം. അളവ് ഇത്തിരി കുറഞ്ഞാലും കൂടാതിരിക്കാൻ ശ്രദ്ധിക്കുക
@salikumar33234 жыл бұрын
Bro HP 2623 printer anganayund. maintanance and cost
@printerinfotech4 жыл бұрын
നല്ല മോഡൽ ആണ് പക്ഷെ പ്രിന്റ് കപ്പാസിറ്റി കുറവാണ് Maintenence പൊതുവെ deskjet പ്രിന്ററിന് കുറവാണ്
@manupg31112 жыл бұрын
studio printer best quality & long life print ?
@printerinfotech2 жыл бұрын
Epson ink tank ആണ് വില കുറവ്
@the__wanderlust48664 жыл бұрын
Home use nu pattiya printer parayamo( A4 size)..use cheyyunnavar ningalude abiprayam suggest cheyyoa?
@printerinfotech4 жыл бұрын
ബ്ലാക്ക് പ്രിന്റ് മാത്രം മതിയെങ്കിൽ ലേസർ പ്രിന്റർ വാങ്ങുന്നതാണ് നല്ലത്.
@the__wanderlust48664 жыл бұрын
Laser printer etha nallath
@printerinfotech4 жыл бұрын
ലേസർ പ്രിന്റർ എല്ലാം നല്ലതാണ്. വാങ്ങുന്നതിന്റെ മുമ്പ് അതിന്റെ ink/toner മാർക്കറ്റിൽ സുലഭമായിട്ടു കിട്ടുന്നുണ്ടോ എന്നു നിർബന്ധമായും നോക്കണം. ചില നല്ല മോഡൽ Canon LBP6030,MF231..etc HP p1108,M108..etc ഏതാണെങ്കിലും വാങ്ങുന്നതിന്റെ മുമ്പ് മോഡൽ നമ്പർ പറഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് ഞാൻ പറഞ്ഞു തരാം.
@Sijimon794 жыл бұрын
@@printerinfotech home use pattiya oru black only laser printer parayamo
@printerinfotech4 жыл бұрын
ഒരുപാട് ഉണ്ട് Ex. HP M17,M108,P1108..Etc ഇതെല്ലാം നല്ല മോഡലുകൾ ആണ്
@HUMAN-ty3vw4 жыл бұрын
Canon MG2570 S enganund ? Photo printing nu pattumo? For office use?avilable in Flipkart only 3000
@printerinfotech4 жыл бұрын
പ്രിന്റർ വാങ്ങുമ്പോൾ പ്രിന്ററിന്റെ വില അല്ല കാര്യമായിട്ട് നോക്കേണ്ടത്. അത് ഒറ്റ തവണ ബാധിക്കുന്ന വിഷയമേ ഒള്ളു... നോക്കേണ്ടത് Ink cartridge ന്റെ വിലയും അതുപോലെ പ്രിന്റ് capacity ഉം ആണ്.
@afsal17364 жыл бұрын
@@printerinfotech Bro colour /black print per page വില കുറച്ചു എടുക്കാൻ പറ്റുന്ന പ്രിൻറർ പറഞ്ഞു തരുമോ (ink tank, ink jet ഇതിൽ ഏതാണ് നല്ലത് )(പ്രിന്ററിന്റെ വില പ്രശ്നമില്ല. Per പേജ് പ്രിന്റ് എടുക്കുന്നത് കുറവായിരിക്കണമ്. )office using
@afsal17364 жыл бұрын
Laser printer venda
@afsal17364 жыл бұрын
അത്യാവശ്യ usage daily രണ്ട് പ്രിന്റ് കൊറഞ്ഞത് എടുക്കും. അങ്ങനെ ആണേൽ ink dry ആവാത്ത printer പറഞ്ഞു തരാമോ
@afsal17364 жыл бұрын
@@printerinfotech മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു 💓
@thoufeerk21424 жыл бұрын
I need one black and white printer for small business purpose... which company is best and which model you prefer ?laser or ink tank ?
@printerinfotech4 жыл бұрын
Black and white മതിയെങ്കിൽ Laser ആണ് നല്ലത്. Hp യുടെ വാങ്ങിക്കോളൂ
@thoufeerk21424 жыл бұрын
@@printerinfotech which model please . I see lot of model in HP so confused. It's only for billing purpose..So I said I need black and white (Anyway thank you for your kind reply)
@printerinfotech4 жыл бұрын
സ്കാൻ,കോപ്പി വേണമെന്നില്ലെങ്കിൽ HP യുടെ P1108 വാങ്ങിക്കോളൂ നല്ല മോഡൽ ആണ്. പ്രിന്റ് സ്പീഡ് 18ppm ഉം ഉണ്ട്.
@thoufeerk21424 жыл бұрын
@@printerinfotech thank you Anik scan avashyam illa.. just billingin vendiyan Appo id thanneyano nallad
@printerinfotech4 жыл бұрын
Yes അത് വാങ്ങിച്ചോളൂ
@abjadislamicchannel26124 жыл бұрын
Veettile upayogathinu pattiya Print cost koodiya mini color printer. Ethanu?
Ok Inkjet ആണെങ്കിൽ HP യിൽ "INK ADVANTAGE" series ലെ വാങ്ങിച്ചോളൂ.. ഒരുപാട് മോഡൽസ് ഉണ്ട് ആവശ്യമായ function നോക്കിയിട്ട് select ചെയ്താൽ മതി. Ex 3700,3835,5075,5275,...etc (Select ചെയ്തതിന് ശേഷം മോഡൽ നമ്പർ മെസ്സേജ് ചെയ്താൽ അത് എങ്ങനെയുണ്ട് എന്നു ഞാൻ പറഞ്ഞു തരാം.)
@deepakitteera95384 жыл бұрын
Hp MFP 1200W model opinion parayamo
@weprint72755 жыл бұрын
Momento & ID Card Print Chayyan Athe printer anne nallath
@BnKtechnologies4 жыл бұрын
Epson l805, and replace ink use submlitaion ink
@BnKtechnologies4 жыл бұрын
kzbin.info/www/bejne/oWbRnpmnls2br8k
@karthikasmagicworld10934 жыл бұрын
Kindly suggest a laserjet printer for home use
@printerinfotech4 жыл бұрын
Black or color ?? പ്രിന്റ് മാത്രം ഉള്ളതാണോ അതോ സ്കാൻ,ഫോട്ടോകോപി കൂടി ഉള്ളതാണോ ??
@karthikasmagicworld10934 жыл бұрын
@@printerinfotech only printer
@printerinfotech4 жыл бұрын
HP. P1102 മോഡൽ കിട്ടുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ആ മോഡൽ ഇപ്പോൾ Replace ആയിട്ടുണ്ട് അതുകൊണ്ട് അതു എവിടെയെങ്കിലും stock ഉണ്ടെങ്കിൽ അത് വാങ്ങിക്കോളൂ... ഇല്ലെങ്കിൽ canon LBP 6030B എന്ന മോഡൽ നോക്കൂ..
@rasheedakwyd6574 жыл бұрын
PIXMA Inkjet E470 The PIXMA Ink Efficient E470 is designed to offer an economical and wireless printing experience. Print, Scan & Copy ഇത് കടയിൽഉപയോഗിക്കാൻ പറ്റുമോ
@sreerajkollam5 жыл бұрын
Business ആവശ്യത്തിന് [DTP ,Photo copy shop ] Best Printer ഏതാണ്?
Bro , ഞാൻചെറിയ രീതിയിൽ ഒരു പ്രസ്സ് തുടങ്ങാൻ ഉള്ള പ്ലാനിംഗ് ൽ ആണ്, അതിന് വേണ്ടി വീഡിയോ നോക്കിയപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, നോട്ടീസ്, broucher, ഫ്ലെക്സ്, സ്റ്റിക്കർ പേപ്പർ, ഇൻവിറ്റേഷൻസ് etc.... ഇവയൊക്കെ കളറിലും ബ്ലാക്ക് &വൈറ്റ് ലും എടുക്കാൻ പറ്റിയ മെഷീൻ ഏതാണ് , റേറ്റ് ഏകദേശം എത്ര വരും.???
@sreeharisr40384 жыл бұрын
Homely use 3 in one ethanu better? Brand and model names parayamo?
@printerinfotech4 жыл бұрын
Hp യുടെ ink advantage സീരീസിൽ ഉള്ളതെല്ലാം നല്ലതാണ് പ്രിന്റ് കപ്പാസിറ്റി കൂടുതലാണ്. HP 3835 model ഓണ്ലൈനിൽ ഉണ്ടോ എന്ന് നോക്കൂ
@saneerashanid80515 жыл бұрын
Hiii ,enik hp de 650 ing venaarnnu online okkeyum nokki kittiyilla evide kittum
@printerinfotech5 жыл бұрын
നിങ്ങൾ എവിടെയാ സ്ഥലം?? 650 ink സൗദിയിൽ മാർക്കറ്റിലും ഓണ്ലൈനിലും സുലഭമായി കിട്ടുന്ന മോഡൽ ആണ്. ഇത് നാട്ടിൽ കിട്ടാൻ സാധ്യത കുറവാണ്
@saneerashanid80515 жыл бұрын
@@printerinfotech nan kannur
@saneerashanid80515 жыл бұрын
@@printerinfotech nan flipcartilm,Amazon lm,snap dealm okkeyum noki
@farifn96624 жыл бұрын
Office use nu pattya printer eta onn suggest cheyyo
@printerinfotech4 жыл бұрын
Laser ആണ് ഉദ്ദേശിക്കുന്നതെങ്കിൽ HP 1020 ഉം Canon LBP6030 ഉം ചെറിയതും മികച്ചതും ആണ്
@bhbroknff44744 жыл бұрын
Nigallude shop evide annu
@nishadva73113 жыл бұрын
Alle in one (scan,copy,print) പ്രിൻ്റർ ഏതാണ് നല്ലത് ഭായ്.? അക്ഷയ പോലുള്ള ഒരു ജന സേവ കേന്ദ്രം തുടങ്ങാൻ വേണ്ടിയാണ്..
@printerinfotech3 жыл бұрын
Daily ഉപയോഗം ഉണ്ടെങ്കിൽ external Tank പ്രിന്റർ ആകും ലാഭം
@SunilKumar-b7z7v4 ай бұрын
പ്രിന്റ് കോസ്റ്റ് എങ്ങനെയാണ് രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ
@printerinfotech3 ай бұрын
Yes
@abhinailalsasidharan84485 жыл бұрын
per day 50 black print cheyanam. ink jet or laser jet? model under 12000/-?
@printerinfotech5 жыл бұрын
LaserJet ആണ് നല്ലത്. HP p1102, M102a Canon. LBP 6030B
@BnKtechnologies4 жыл бұрын
Tank Printer nallath, Epson l3110, Canon g2010,kzbin.info/www/bejne/oWbRnpmnls2br8k
@abhayajoseph2904 жыл бұрын
Black printer for home use?? Etha nallathenn parayo??
@printerinfotech4 жыл бұрын
3 in 1 ആണോ ഉദ്ദേശിക്കുന്നത്
@abhayajoseph2904 жыл бұрын
@@printerinfotech No.. only black printer
@abhayajoseph2904 жыл бұрын
Only for printing purpose..
@printerinfotech4 жыл бұрын
എങ്കിൽ laser പ്രിന്റർ വാങ്ങിക്കുന്നതാണ് നല്ലത്
@abhayajoseph2904 жыл бұрын
@@printerinfotech Ethu brand?
@bhbroknff44744 жыл бұрын
Refilling Patti our video chayyamo
@smartprinttech4 жыл бұрын
Ok Time illathath kondaanu videos delay aakunnath
@rzdesign30354 жыл бұрын
എനിക്ക് ഒരു a3 12*18 laser printer മെഷീൻ വേണം പ്രിന്റ്,സ്കാൻ, കോപ്പി multi. ഏതാണ് ഒരു നല്ല മെഷീൻ?
@printerinfotech4 жыл бұрын
Laser പ്രിന്റർ A3 നല്ല costly ആണ്. A4 പോലെ അല്ല
@Geethu2194 жыл бұрын
Contact 8113037772
@asbeerbatheri61825 жыл бұрын
എന്റെ പ്രിൻറർ Hwo to clear എന്ന് കാണിക്കുന്നു അതിൽ പ്രസ്സ് ചെയ്യുമ്പോൾ QR Code കാണിക്കുന്നു എന്ത് കൊണ്ടാണിത് വർക്ക് ചെയ്ത് കൊണ്ടിരുന്ന പ്രിന്ററായിരുന്നു പെട്ടെന്ന് സംഭവിച്ചതാ ഒരു മ റുപടി പ്രതീക്ഷിക്കുന്നു Canon pixma TS 5100
@printerinfotech5 жыл бұрын
Error code number കാണിക്കുന്നുണ്ടോ? Catridge ഒന്നു പുറത്തെടുത്തിട്ട് വീണ്ടും ഇടുക ശേഷം printer ഒന്നു reset ചെയ്ത് നോക്കൂ
maximum how many paper print we can take ..plz mention numbers
@printerinfotech4 жыл бұрын
ചോദ്യം മനസ്സിലായില്ല
@jamesabhilash62995 жыл бұрын
which is the best printer for taking 16000 black and white printouts for two days.. after less than 20 sheets per day.. at a low cost per page and printer?
canon PIXMA MG 2577s വീട്ടിൽ ഉപയോഗിക്കാൻ വാങ്ങാൻ പറ്റുമോ????
@printerinfotech4 жыл бұрын
പ്രിന്റർ കുഴപ്പമില്ല പക്ഷെ Inkjet ആയത്കൊണ്ട് ഉപയോഗിച്ചില്ലെങ്കിൽ ink dry ആയിപ്പോകാൻ ചാൻസ് ഉണ്ട്. മിനിമം 2-3 ദിവസം കൂടുമ്പോഴെങ്കിലും പ്രിന്റ് എടുക്കൽ നിർബന്ധമാണ്. ഉപയോഗം കുറവാണെങ്കിൽ ലേസർ പ്രിന്റർ വാങ്ങുന്നതാണ് നല്ലത്. അതാകുമ്പോൾ dry പ്രോബ്ലെം വരില്ല
@hamzathhm3984 жыл бұрын
@@printerinfotech ലേസർ പ്രിൻറർ ഏതാ നല്ലത്??? mobile കണക്റ്റ് ചെയ്യാൻ കഴിയുന്നത്
@printerinfotech4 жыл бұрын
ബ്ലാക്ക് മാത്രം മതിയെങ്കിൽ Hp M17w,108w,..etc ഇതിൽ പ്രിന്റ് option മാത്രം ഒള്ളു ട്ടോ
@printerinfotech4 жыл бұрын
എന്തെല്ലാം functions ആണ് ആവശ്യമുള്ളത്??
@hamzathhm3984 жыл бұрын
കളർ പ്രിൻ്റിൻ & mobile conecting
@josephantonyfebin92334 жыл бұрын
Thanks for the info bro
@anwarsherief10944 жыл бұрын
Bro Average Use inu pattiya laser printer ethund
@printerinfotech4 жыл бұрын
ബ്ലാക്ക് or കളർ??
@anwarsherief10944 жыл бұрын
Colour
@printerinfotech4 жыл бұрын
Hp cp 1025 വാങ്ങിക്കോളൂ അടിപൊളി പ്രിന്റർ ആണ്
@jobbishso2 жыл бұрын
നമസ്തേ ചേട്ടാ, എനിക്ക് ഒരു ബുക്ക്സ്റ്റാൾ ആണ് . ഫോട്ടോ സ്റ്റാറ്റിനും പ്രിൻറിനും ആവശ്യക്കാർ വരാറുണ്ട്. ലേസർ ജെറ്റ് എടുത്താൽ രണ്ടാവശ്യവും നടക്കുമോ.
@printerinfotech2 жыл бұрын
Business ആവശ്യത്തിന് ലാഭകരം ink tank പ്രിന്ററുകൾ ആയിരിക്കും. Regular ഉപയോഗം ഉണ്ടാവണം എന്നു മാത്രം
@jobbishso2 жыл бұрын
@@printerinfotech മറുപടിക്കു നന്ദി.റ് അതിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പറ്റുമോ? പ്രിൻ്റ് വരാൻ സമയം കൂടുതൽ എടുക്കില്ലേ? ഒന്നു വ്യക്തത വരുത്താമോ
@printerinfotech2 жыл бұрын
ഫോട്ടോസ്റ്റാറ്റ് എടുക്കാം. ലേസർ ന്റെ സ്പീഡ് കിട്ടില്ലെങ്കിലും അത്യാവശ്യം സ്പീഡ് കിട്ടും
@Saluzzart10 ай бұрын
@@printerinfotechlaser print Ithil edkaan pato
@rashidsaifudheen91784 жыл бұрын
Online ninn vaangiyal enthenkilum problem undo ?
@printerinfotech4 жыл бұрын
ഹേയ്..എന്ത് പ്രോബ്ലെം.. ചില online സൈറ്റിൽ പ്രിന്ററിന്റെ features ൽ ഇല്ലാത്ത functions ഉള്ളതായിട്ട് കൊടുത്തത് കാണാറുണ്ട്. അത് ശരിക്ക് നോക്കിയിട്ട് ഓർഡർ ചെയ്താൽ മതി
@rasheedakwyd6574 жыл бұрын
അത്യാവശ്യം കുഴപ്പമില്ലാത്ത കടയിൽ വെക്കാൻ പറ്റുന്ന കുറഞ്ഞ വിലയിൽ കിട്ടുന്ന വൈഫൈ ഉപയോഗിക്കാൻ പറ്റുന്ന പ്രിൻറർ ഏത് കമ്പനിയുടേതാണ് നല്ലത് എത്ര രൂപ
@printerinfotech4 жыл бұрын
Laser or Inkjet??
@printerinfotech4 жыл бұрын
Purpose എന്താണെന്ന് പറഞ്ഞില്ല
@rasheedakwyd6574 жыл бұрын
ബിസിനസ് ആവശ്യത്തിന് ആണ് കടയിലേക്ക് ഫോട്ടോ കോപ്പി എടുത്തു കൊടുക്കാൻ പറ്റുന്ന രീതിയിൽഉള്ളതാണ് വേണ്ടത്
@printerinfotech4 жыл бұрын
ബ്ലാക്ക് മാത്രം മതിയെങ്കിൽ ലേസർ പ്രിന്റർ ആണ് നല്ലത്. കളർ വേണമെങ്കിൽ (daily use ഉണ്ടെങ്കിൽ) ടാങ്ക് പ്രിന്റർ
@harshthaanthonni22094 жыл бұрын
Sir colour & back printer eth companyudeth aan nallath.... Cost ethra varum plz tell me??
@printerinfotech4 жыл бұрын
Laser or inkjet??
@harshthaanthonni22094 жыл бұрын
@@printerinfotech sir lazer jet eth company-deth aan nalladh cost ethra varum plz tell me?
@kadaayibabu81865 жыл бұрын
Thanks
@printerinfotech5 жыл бұрын
Wlcm
@eldhose3254 жыл бұрын
Good information
@saviovarghese9564 жыл бұрын
Valuable information brother
@sijimonjohn60625 жыл бұрын
PVC ID CARD ethil Print Chaiyyan pattumo
@printerinfotech5 жыл бұрын
ഇല്ല.
@BnKtechnologies4 жыл бұрын
Commen use Epson l805 kzbin.info/www/bejne/oWbRnpmnls2br8k
@coconutscraperngage58065 жыл бұрын
Valuable information thanks 👍👍👍👍👍👍
@printerinfotech5 жыл бұрын
Wlcm
@msdgroupcinimaprodections11585 жыл бұрын
ഞാൻ canon 510 വാങ്ങിയിട്ട് നാല് വർഷം അയി ഇപ്പോൾ ഉപയോഗിക്കാറില്ല. ബ്ലായ്ക്ക് കാഡ്രിജ് പ്രിന്ററിനകത്ത് തന്നെയാണ് ഉള്ളത് മഷി ഇല്ല. ഇത് പ്രിന്ററിനകത്തു നിന്നും എടുത്തുകളയണോ