Rubber band aanu njaan idaaru.. set cheythitt bands pottichu edukkum
@akshaysathyan84292 жыл бұрын
Bro u r doing good job, thank you for teaching us, now I am able to maintain my bike Again Thank you Akshay Sathyan
@babuabraham16092 жыл бұрын
Your work is good. Always water wash the vehicle before opening engine side.
@anoopn.t14652 жыл бұрын
Bro, നല്ല വിഷമത്തോടെ ആണ് ഈ comment ചെയ്യുന്നത്.. ഒരു bike owner ആണ്, കൃത്യമായ service കിട്ടാതെ വിഷമിക്കുന്നു.. service centre കാര് എല്ലാം ഭൂലോക ഉടായിപ്പ്.. clutch ഏതാ gear ഏതെന്ന് അറിയാത്ത സർവിസ് അഡ്വൈസർ മാർ, accelator cable mattan പറഞ്ഞാൽ ബ്രേക്ക് cable മാറ്റുന്ന ബംഗാളി ജോലിക്കാർ, എങ്ങനെ എങ്കിലും കുറെ പൈസ ഉണ്ടാക്കാൻ ഇരിക്കുന്ന authorised service സെന്ററുകൾ.. പല പ്രമുഖ service centre കാരും കരുതുന്നത് സർവിസ് എന്നാൽ വണ്ടി എങ്ങനെ എങ്കിലും ഓടുന്ന പരുവം ആക്കുക എന്നാണ്.. ഒരു complaint പറഞ്ഞാൽ അതെന്താ എന്ന് തിരിച്ചു ചോദിക്കുകയാണ് അവർ.. ഇനി വിഷയത്തിലേക്ക് വരാം.. എന്റെ bike honda hornet2017 . 30K kilometer കഴിഞ്ഞപ്പോൾ missing കണ്ടു, അന്ന് അതിനെപ്പറ്റി വല്യ ധാരണ ഇല്ലാത്തതിനാൽ ഷോറൂമിൽ കാണിച്ചു, വൈറ്റില ഹോണ്ട showroom ലെ ഒരു "നല്ലവനായ" adviser പറഞ്ഞു അത് decarbonisation ചെയ്താൽ എല്ലാം ശരിയാകും എന്ന് , ok ചെയ്തോളാൻ പറഞ്ഞു, എന്നിട്ട് വണ്ടി എടുത്തപ്പോൾ മുതൽ വല്ലാത്ത സൗണ്ട് നോക്കുമ്പോൾ air filter cover വലിച്ച് ഊരി വെച്ചിരിക്കുന്നു. അത് പൊട്ടി ഇരിക്കുന്നു, അവസാനം അത് എങ്ങനെ ഒക്കെയോ റെഡി ആക്കി ഒരാഴ്ച ഓടിയപ്പോൾ വീണ്ടും missing പുറത്തു കൊടുത്തു നോക്കിയപ്പോൾ carb le vaccuam piston complint , അപ്പോൾ അവിടുത്തെ ബംഗാളി പറയുന്നു ഹോണ്ട വണ്ടികൾക്ക് ഇത് മിക്കവാറും ഉണ്ടാകുന്ന പ്രശ്നം ആണെന്ന്, അപ്പൊ decarb ചെയ്ത വൈറ്റില service centre കാരേ നല്ലോണം ഒന്ന് സ്മരിച്ചു,അത് നന്നാക്കി, വൈറ്റില യിലെ service കഴിഞ്ഞ ഒരാഴ്ച്ച കഴിഞ്ഞ മുതൽ വണ്ടിക്ക് സൗണ്ട് മാറ്റം ഉണ്ട് വിറയൽ ഉണ്ട്, പോകെ പോകെ ഇതൊക്കെ കൂടി കൂടി വരുന്നു ഒന്ന് കൈ കൊടുക്കാൻ പോലും മടി തോന്നുന്നു അത്ര irritating സൗണ്ട്, പല service centre ഇലും കാണിച്ചു, engine refinement പോയന്ന് പറഞ്ഞു, ഒരു പരിഹാരവും ഇല്ല, അവസാനം ഇ mechanic ഇൽ കാണിച്ചു, ഒരു തവണ നല്ലത് എന്ന് തോന്നിയത്കൊണ്ടാണ് വീണ്ടും പോയത്, ഇപ്പൊ battary യും അടിച്ചു പോയി.. സുഹൃത്ത് ന്റെ 200NS 20K കിലോമീറ്റർ ഓടിയപ്പോൾ ഇതൊക്കെ തന്നെ അവസ്‌ഥ, ആരോട് പറയാൻ എന്ത് ചെയ്യാൻ എന്നൊന്നും അറിയില്ല, പണി പഠിക്കാൻ വേണ്ടി കാണുന്നവർക്ക് ഒക്കെ വണ്ടി കൊടുക്കാൻ പേടി ആണ്.. ഏറണാകുളം ആണ് സ്ഥലം, ആർക്കെങ്കിലും ഒക്കെ സഹായിക്കാൻ പറ്റുമെങ്കിൽ എന്നോർത്തു പോസ്റ്റുന്നു..
@mechvlog2 жыл бұрын
Call me :9746227558
@mototech662 жыл бұрын
എല്ലാം സർവീസ് സെന്ററും അടച്ചു പറയാൻ പറ്റില്ല നല്ല സെറ്റ് ആയി പണിയണ ഷോറൂംമും ഉണ്ട് ബ്രോ
@anoopn.t14652 жыл бұрын
@@mototech66 ernakulath orennam parayu..
@rosebriji44332 жыл бұрын
Avm alle Atho aryabhangiyano
@midhunbaby3692 жыл бұрын
ഹെഡ് ഫിറ്റ് ചെയ്തത് ശരിയായി കാണില്ല. മൊത്തം മുടിച്ചു കാണും
@ramkumar-uq2wh2 жыл бұрын
Armature end seating bracket is called CE bracket commutator End bracket in that bush brush box and carbon brush will present then yoke in there magnet will present and then DE bracket in that bearing , sim and lock plate will present ….
Self motor bearing complaint undo enn check cheyth nookk
@shammaschemmu38162 жыл бұрын
Video super👍
@Onceupona759 Жыл бұрын
@mechvlog ithinte labour cost etrayanu same 220f pulser
@MIDHUN86922 жыл бұрын
Ningale work shop evideya
@nibinvarghese83632 жыл бұрын
Bro pulsar 220 vandi anu accilator full kodukubol vandi missing akunnu but normal ayi pokubol kuzapam illa plz replay...
@iamaibin94642 жыл бұрын
കഴിഞ്ഞ ദിവസം ഇതുപോലെ എന്റെ വണ്ടിയും മിസ്സിംഗ് കാണിച്ചു.. Air ഫിൽറ്റർ ബ്ലോക്ക് ആരുന്നു. അത് മാറ്റിയപ്പോൾ സെറ്റ് ആയി.. അവർ പറഞ്ഞത് vaccum piston പോയാലും,carbator air സ്‌ക്രൂ കറക്റ്റ് അല്ലങ്കിലും ഇതുപോലെ വരും എന്നാണ്..നല്ല മെക്കാനിക്നെ കാണിക്ക് ബ്രോ 🥰🙏🏻
@nibinvarghese83632 жыл бұрын
@@iamaibin9464 tnx bro
@sreekumar30672 жыл бұрын
Bro എന്റെ വണ്ടി പാഷൻ പ്രൊ ആണ് വണ്ടി തലേ ദിവസം വെച്ച് പിറ്റേന്ന് എടുക്കുബോൾ സ്റ്റാർട്ട് ആയി ആക്‌സിലേറ്റർ കൊടുക്കുബോൾ നോർമൽ ആയി റേസ് ആകുന്നില്ല വിട്ട് വിട്ട് ആണ് റേസ് ആകുന്നത് fist ഗിയർ ഇട്ട് എടുക്കോബോൾ off ആകും ഓടി കഴിഞ്ഞാൽ പെട്രോൾ ഇറങ്ങാത്ത പോലെയാ slow ചെയ്യേണ്ടി വന്നാൽ off ആകും 1കിലോമീറ്റർ ഒക്കെ ഓടിയാൽ പിന്നെ ok aakum എന്താണ് ഇങ്ങനെ പ്ലീസ് റിപ്ലൈ
@AbhinavBS-n9y3 ай бұрын
I have this same issue, you have to clean the carburetor and also check there is water in fuel tank
@midhunbaby3692 жыл бұрын
ബ്രോ ആക്ടിവ ഏതു മോഡൽ ആണ് ഏറ്റവും നല്ലത്?HET എൻജിൻ വരുന്നതിനു മുൻപുള്ള മോഡൽ ആണോ കൂടുതൽ നല്ല എൻജിൻ ഉള്ളത്?അതായത് 2012 വരെ
clutch housing nu cheriya oru play veno??? allel randum nalla fit aayi aano vende??? fz s v1 plz reply 🥺
@jithinjoy46382 жыл бұрын
Play venom
@carloz52492 жыл бұрын
@@jithinjoy4638 cheriya play illel, clutch vidumbo adi varuo. Kooduthalum kuthaneyulla kayattathil ninnu nirthittu edukkumbo
@midhunbaby3692 жыл бұрын
ക്ലച്ച് ബെല്ലിന്റെ play കൂടിയാൽ കുഴപ്പമാണ്.കമ്പനി വരുമ്പോൾ തന്നെ ചെറിയ ഒരു play ഉണ്ടെന്നു തോന്നുന്നു. Lathe ൽ കൊടുത്തു റബ്ബർ മാറ്റി ഇട്ടാൽ ഒട്ടും play ഇല്ലാതെയാരിക്കും അവർ ചെയ്യുന്നത്
ente tvs star city 2007 model self nannayi work akunnund new battery anu vandi start edukkunnilla kick oradikk thanne start akunnu endayirikum prasnam?
@manumathew52262 жыл бұрын
Check cdi or starting relay nokka
@bilalmm74082 жыл бұрын
Ok
@sanjosunny52532 жыл бұрын
Ingade location onn parayuoo
@ravoz16712 жыл бұрын
Ns200 starter motor bearing seperate kittumo?
@the__fz__captain732 жыл бұрын
Nan. Ee problem neritu. Annit self motor puthiyath vechu... Annit ippo cheriya reethil sound varunund... 🙂
@Vava158022 жыл бұрын
One way clutch bush mariyal onnude settavum 106 roopaye ullu kittin
@FAYAZKHAN-qq8oj Жыл бұрын
ethra ay self motor
@Vava15802 Жыл бұрын
@@FAYAZKHAN-qq8oj 1650-1750 company item
@pk___shibil11202 жыл бұрын
Fz nte silencer il vere sound aan verunnath...aadhyathe owner vere exhaust kettirnnu...ippo stock aan...but nalla sound und...athin karnam entha
Bro പൾസർ 180 ക്ക് ഇതുപോലോത്ത carbon bresh തന്നെ ആണോ വരുന്നത്? അതോ മാറ്റം ഉണ്ടോ?
@ajvlogajay Жыл бұрын
വണ്ടി ഓഫാക്കുമ്പോൾ ഇതുപോലെ ഒരു സൗണ്ട് problem ഉണ്ട് അതെന്ത കാരണം
@Dileepdilu22552 жыл бұрын
Good
@HUNTING_WITH_RIDE2 жыл бұрын
Verry good
@psychoblind41942 жыл бұрын
Bro access 125 old model oru 40 n molil speedil pokumbol oru Visil sound varunnu, reason enthan?
@redline41842 жыл бұрын
Break shoe dumil urayunnundakum
@bcnvibes78422 жыл бұрын
ബ്രേക്ക് ടൈറ്റ് ചെയ്തതിനുശേഷം എനിക്കും ഈ സൗണ്ട് ഉണ്ടായിട്ടുണ്ട്. ബ്രേക്ക് ടൈറ്റ് ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാകില്ല ലോഡ് കയറിയിട്ട് ഓടിക്കുമ്പോൾ വിസിൽ സൗണ്ട് ഉണ്ടാകും. അതിന് ബ്രേക്ക് ലൂസ് ചെയ്താൽ മതി. എന്റെ വണ്ടിയുടെ വിസിൽ സൗണ്ട് എങ്ങനെയാണ് മാറിയത്