ഞാൻ വഴിയിൽ കുടുങ്ങി!! | Engine compression loss Problem | Honda unicorn | kicker became free problem

  Рет қаралды 82,388

mates haris

mates haris

Күн бұрын

#compression loss

Пікірлер: 363
@csk11in
@csk11in 3 жыл бұрын
Exhaust വാൽവിലോ inlet വാൽവിലോ ലീക് വരുമ്പോൾ ആണ് കംപ്രഷൻ പോകുനത് എന്നാണ് ഞാൻ മനസിലാക്കിയത്. ലീക് വരുമ്പോൾ കംപ്രഷൻ ചേമ്പറിൽ vaccum ഇല്ലാതാവുന്നു. അത് കൊണ്ട് പിസ്റ്റൺനു fuel air mixture നെ compress ചെയ്യാൻ പറ്റുന്നില്ല. വാൽവ് ഹെഡ് lapping ചെയ്താൽ വാൽവ് ഹെഡ് seating കറക്റ്റ് ആവുകയും ലീക് ഇല്ലാതാവുകയും ചെയുന്നു. പുതിയ വണ്ടികളിലും പഴയ വണ്ടികളിലും ഈ പ്രെശ്നം കാണാം. എന്റെ വണ്ടിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. വാൽവ് ഹെഡ് പോളിഷ് ചെയ്തതിനു ശേഷം ഇത് വരെ ആ പ്രശ്നം ഉണ്ടായിട്ടില്ല. വേറെ കാരണങ്ങളും ഉണ്ടാവാം കേട്ടോ. Courtesy : ajith buddy videos ..
@saleenan1
@saleenan1 Жыл бұрын
നിങൾ പറഞ്ഞത് ആണ് ശരി
@r.o...c..k..y432
@r.o...c..k..y432 2 ай бұрын
Bro
@KrishnaPrasad-uj6ie
@KrishnaPrasad-uj6ie 3 жыл бұрын
ഇത് valvinte പ്രശ്നം ആണ് വാൽവ് താഴോട്ടു വന്നാൽ മുകളിലേക്ക് പോവാതിരിക്കുക താഴോട്ട് വന്നാൽ valavu guide il ഒട്ടിപിടിച്ചിരിക്കുക ബജാജ് വണ്ടികൾക്കും ഈ പ്രശ്നം ഉണ്ട് ഞാൻ ഓയിൽ ആണ് ഒഴിക്കാറ് ഇതു വാൽവ് ഗൈഡിന്റെ സ്പ്രിങ് നു ടെൻഷൻ പ്രോപ്പർ അല്ലാത്തതുകൊണടാണ് ഇതു മാനുഫാക്ചട്യൂറിങ് ഡിഫക്ട് ആണ്
@santhoshkurup9672
@santhoshkurup9672 3 жыл бұрын
ഹോണ്ട യൂണിക്കാണിന് ഈ പ്രശ്നം കൂടുതലാണ്. ഞാനും കുറെ തവണ വഴിയിലായിട്ടുണ്ട്.
@jithinjose7240
@jithinjose7240 3 жыл бұрын
Dhey njn today bike തള്ളി vara,atlast work shopil ethi😂unicorn 160😂
@അനുപ്പി
@അനുപ്പി 3 жыл бұрын
അത് യൂണികോൺ മാത്രം അല്ല ഒട്ടുമിക്ക ഹോണ്ട വണ്ടികൾക്കും ഉണ്ട് എന്റെ ഷൈൻ 4തവണ കംപ്രഷൻ പോയിട്ടിണ്ട്
@autolinkz5808
@autolinkz5808 3 жыл бұрын
Decarbonation ചെയ്താൽ problem solve ആകും
@forme1104
@forme1104 3 жыл бұрын
Valve grade complaint aakunnathu kondanu de compression problem varunnathu...ingane ulla vandikalil mikkavarum aduthu thanne white smoke problem undakarund...palarum usually piston rings allenkil re boring..allenkil cylinder kit okke replace cheyyum..enkilum white smoke varum..karanam valve grade complaint akumpo valve oil seal ninnu oil kayarum..valve grade leith workersine kondu vangi matti nokku ee problem undakilla... same engine hero hunk ..extreme..achiever onnum ee problem ithuvare kettittilla.... enikkku ariyavunnathu paranjathanu..😊
@Vishnucpk
@Vishnucpk 3 жыл бұрын
@@forme1104 ningal paranjathu sariyanennu thonnunn pinne ente bike morning ravile oru 5minute start cheytha white smoke und athentha?
@bijumonvr9056
@bijumonvr9056 3 жыл бұрын
ഇപ്പോൾ ഒന്നും കയ്യിൽ ഇല്ലാത്ത അവസ്ഥയിൽ ചെയ്യാൻ പറ്റിയ മാർഗം വണ്ടി 3 ഡ് ഗിയർ ഇടുക ക്ലച്ച് പിടിക്കാതെ രണ്ടുമൂന്നു പ്രാവശ്യം വണ്ടി മുന്നോട്ടും പിന്നോട്ടും തള്ളുക രണ്ടുമൂന്നു പ്രാവശ്യം കിക്കർ അടിച്ചു കഴിയുമ്പോൾ വണ്ടി shaart ആവുന്നതാണ് ഇപ്പോൾ സ്ഥിരമായി ചെയ്യുന്ന പണിയാണ് അനുഭവം ഗുരു
@abidpk6597
@abidpk6597 3 жыл бұрын
Use full information
@universal_space
@universal_space 3 жыл бұрын
Thalaiva 😘🔥🔥🔥
@gangadharanmuthalali8262
@gangadharanmuthalali8262 2 жыл бұрын
Etha madal bike ayirikum ath...onn podo
@aruntp5105
@aruntp5105 2 жыл бұрын
Ingalu poli....100 % working
@gamingwithpablo1740
@gamingwithpablo1740 2 жыл бұрын
ഈ trick അത്യാവശ്യഘട്ടങ്ങളിൽ നല്ലതാണ്. സ്ഥിരമാക്കിയാൽ gear box പണി വരും
@syampbabu1122
@syampbabu1122 2 жыл бұрын
ഞാൻ സാധാരണ ചെയ്യാറ് അടുത്തുള്ള ഇറക്കത്തിൽ 3ർഡിൽ ഗിയർ ഇട്ട് engine ഇടുപ്പിച്ചു സ്റ്റാർട്ട്‌ ആക്കും/ നിരപ്പാണെൽ 4ത്തിൽ ഗിയർ ഇട്ട് ക്ലച്ച് ഇടവിട്ട് പാകത്തിനാക്കി മുന്നോട്ട് വേഗത്തിൽ തള്ളി compression കൂട്ടി കിക്കർ അടിച്ച് സ്റ്റാർട്ട്‌ aakum 👍🏽
@Vishnushaji7770
@Vishnushaji7770 3 жыл бұрын
എനിക്കും ഇങ്ങനെ ഇടക്ക് വരാറുണ്ട്.. Varumbol 2 nd ഗിയറിൽ ഇട്ട് തള്ളി start ആക്കുകയാണ് പതിവ്.. ഇപ്പോൾ കുറച്ചു നാളായി കുഴപ്പമില്ല
@light1790
@light1790 3 жыл бұрын
Thanks😁👌
@sreenath4631
@sreenath4631 3 жыл бұрын
Same avastha.. pettu poyitund
@monunishanth9222
@monunishanth9222 3 жыл бұрын
,😁
@gangadharanmuthalali8262
@gangadharanmuthalali8262 2 жыл бұрын
Kuzhapam avano
@Anandhu142
@Anandhu142 Жыл бұрын
അങ്ങനെ ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്.. 👍
@sushilmachad
@sushilmachad 3 жыл бұрын
Orupad kaalayit solution thappi nadakkayirunnu.... thanks bro
@GIREESH_RADHAKRISHNAN
@GIREESH_RADHAKRISHNAN 3 жыл бұрын
Lock downil compression poyi kudungiya enik thankalude video valare upakaram ayii... Thankz
@meenuvimal4407
@meenuvimal4407 2 жыл бұрын
2 വീലർ വണ്ടികൾക്കെല്ലാം പറ്റുന്ന carbon cleaner ആണ് യമഹയുടേത് അതിൽ കറച്ചു എടുത്ത് പെട്രോളിൽ ചേർത്ത് ഓടിച്ചാൽ എല്ലാ പ്രശ്നംവും തീർന്നു. പ്ലഗും അഴിക്കേണ്ട, എണ്ണയും ഒഴിക്കേണ്ട, ഞാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്ക്......
@firozmusthafa
@firozmusthafa 3 жыл бұрын
2 reasons undu 1. Unicorn lean burn carburetor aanu, athukondu valve nannaayi heat aakaarund, heat vallathe koodumbol valve seat il proper aayittu seat aakilla, angane varumbol vandi cool aakaan wait cheythittu kicker adichal start aayi varaarund. Valve nannaayi heat aakunnathukondu thanne valve deposits kandu varaarund ingane varunna saahacharyathil petrol ozhichu kodukkumbol valve deposits dissolve aayi seal aakum 2. Chila unicorn head inte valves overheat aayi burn aayi poyi kandittund, angane ulla compression losses vannu kazhinjaal power loss um mileage losses um varaarund, ingane vannu kazhinjaal valve ilakki eduthu lap cheythaal ready aakaarund
@ctharis
@ctharis 3 жыл бұрын
Thank u bro...
@binoj34
@binoj34 Жыл бұрын
കിടു
@autolinkz5808
@autolinkz5808 3 жыл бұрын
ഇത് Unicornൻ്റെ main problem ആണ് Head അഴിച്ച് Decarobonation ഉം value Guide മാറ്റിയാലും Problem solve ആകും
@akashpt
@akashpt Жыл бұрын
bro 3450 km odiyattollu vandi.. compression loss ayi.. edhu cheyyanam?
@kunjani7853
@kunjani7853 3 жыл бұрын
2013 bs 3 ആണ് എന്റെ വണ്ടി ഈ പറഞ്ഞ പ്രശ്നം ഇതു വരെ ഉണ്ടായിട്ടില്ല
@vijithavishnu853
@vijithavishnu853 3 жыл бұрын
ഹെഡ് അഴിച്ചു valve guide മാറിയ മതി. പുതിയ വണ്ടികൾക്കാണ് കൂടുതൽ കംപ്ലയിന്റ്. കോസ്റ്റ് ഏകദേശം 1200 rs ആകും
@Ineeduhhh
@Ineeduhhh 2 жыл бұрын
പതുക്കെ പോകുമ്പോൾ clutch പിടിക്കുംബോൾ വണ്ടി ഓഫ് അകുന്നുട്. പിന്നെ സ്റ്റാർട്ട് അവൻ പാടാ അത് ഇതുകൊണ്ടനോ
@DeepakPonkunnam
@DeepakPonkunnam 2 жыл бұрын
@@Ineeduhhh same prbl എനിക്കും ഉണ്ട്
@vineeshanand6422
@vineeshanand6422 Жыл бұрын
Ente Honda xblade bs6 nu und. Ee problem
@Anandhu142
@Anandhu142 Жыл бұрын
​@@Ineeduhhhslow speed അഡ്ജസ്റ്റ് ചെയുക..ക്ലച്ച് കുറഞ്ഞാലും വരും...
@LisbeJ
@LisbeJ 3 жыл бұрын
ഒന്നും ചെയ്യാതെ 10 മിനുട്ട് കാത്തിരിക്കുക...... engine cool ആയാൽ സ്റ്റാർട്ട് ആവും
@shinesooryakulam6123
@shinesooryakulam6123 2 жыл бұрын
എനിക്കും സംഭവിച്ചു. വലിയ ഉപകാരം ബ്രോ
@abhilashjs6907
@abhilashjs6907 2 жыл бұрын
Soorya kulam ki jaiii
@saijukarthikeyan9898
@saijukarthikeyan9898 2 ай бұрын
അഭിനന്ദനങ്ങൾ ഫ്രണ്ട് ❤️❤️❤️❤️❤️
@kannansreejithsree5030
@kannansreejithsree5030 3 жыл бұрын
കോമ്പ്രെഷൻ ലോസ് അയാൾ. അച്സിലേറ്റർ ഫുൾ കൊടുത്തു കിക്കർ അടിച്ചാൽ വണ്ടി സ്റ്റാർട്ട്‌ ആകും (ചോക്ക് കൂടി ഉപയോഗിക്കു ). എനിക്ക് ഇടക്ക് ഉണ്ടാകാറുണ്ട്
@kannansreejithsree5030
@kannansreejithsree5030 3 жыл бұрын
ട്രൈ. ചെയ്തു നോക്കു
@ganeshchirayil
@ganeshchirayil 2 жыл бұрын
ഇന്ന് അമ്പലപ്പുഴയിൽ നിന്ന് ഞാൻ ഗ്ലാമർ ബൈക്കിൽ ചെങ്ങന്നൂർ പോയി മാന്നാർ ആയപ്പോൾ ഈ പ്രോബ്ലം ഉണ്ടായി. സ്റ്റാർട്ട്‌ ആവുന്നീല്ല. പിന്നെ ഒരു ടുവീലർ ബർക്ഷോപ്പിൽ എത്തിയപ്പോൾ അവർ ഈ പ്രോബ്ലം ആണ് ഇന്ന് പറഞ്ഞു.
@Reneeshkvd
@Reneeshkvd 3 жыл бұрын
Valve complaint vanna unicorn mathram alla ella petrol enginte compression leak avum. Reset your valve system. change valve guides and lapping valve. Set tappet .08, .01 mm
@anthoniraj88
@anthoniraj88 3 жыл бұрын
Tappit setting 0.08intake.0.12exhost
@unknown-bi5ro
@unknown-bi5ro 3 жыл бұрын
Bikeine kurich oru abcd poolum ariyatha njan e method ubayokich passion pro start aaki🔥🔥
@kumarkvijay886
@kumarkvijay886 2 жыл бұрын
Thanks so much...enikke ithe experience undayittunde..apo second gearil ittu start cheythapo start ayi bhagyathinu...enthayalum new ideakku നന്ദി..🙏
@vishnuashokkumar8745
@vishnuashokkumar8745 2 ай бұрын
ബ്രോ same problem എനിക് ഒരുപാട് തവണ വന്നിട്ടുണ്ട്..എന്താണ് പ്രശനം എങ്ങന പരിഹരിക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി ....thanks bro❤
@vijithavishnu853
@vijithavishnu853 3 жыл бұрын
Valvile കാർബൺ ക്ലീൻ ചെയ്യതിട്ടു കാര്യം ഇല്ല valve guide മാറിയാമതി
@jaisonjose5757
@jaisonjose5757 2 жыл бұрын
ഇത് സ്കൂട്ടറിലും വരുന്നുണ്ട്, എന്റെ activayil, ഇപ്പോൾ jupiter ലും വന്നു..tapid set ചെയ്താൽ മതി,പിന്നെ വരില്ല. ഇവിടെ മുംബയിൽ mechanic ചെയുന്നത് (പെട്ടെന്ന് ശെരി ആകുന്നത്) ഓയിൽ ഒഴയിച് കൊടുക്കും ക്യാബേറേറ്ററിൽ..എന്നിട്ട് start ചെയും..കുറെ പുകയോട് കൂടി വണ്ടി start ആവും..20,30 rs ന് റെഡി. അവർ പറയുന്നത് പെട്രോളിൽ ഇടക് ഓയിൽ മിക്സ് ചെയണം എന്ന് പറയും.. But ഞാൻ ഒഴയിച്ചില്ല...service സെന്ററിൽ പോയി tapid സെറ്റ് ചെയ്തു ,മാറി. അല്ലെങ്കിൽ വണ്ടി ശെരിക്കും കൂൾ ആവാണ് വിടണം,പിന്നെ കിക്ക്‌ ചെയ്താൽ ,start ആവും,അല്ലെങ്കിൽ പിന്നെ കിക്ക്‌ അടിച്ചു അടിച്ചു load ആകണം.
@christomathew9952
@christomathew9952 2 жыл бұрын
ഒരാഴ്ച എടുക്കാതെ ഇരുന്നിട്ട് എടുത്തപ്പോൾ ഈ പ്രോബ്ലം ഉണ്ടാവുന്നുണ്ട്
@gopalakrishnapillali2867
@gopalakrishnapillali2867 Жыл бұрын
Overflow screw oori petrol edukkunnath athra nallathalla kure pravishyam oorumbol athil varunna oring damage aavum pinne eppoolum overflow aavum
@shadin-y20
@shadin-y20 Жыл бұрын
Tank open cheyth.start aakkiyaal mathi
@muhammedrafi8977
@muhammedrafi8977 3 жыл бұрын
ഹോണ്ടയുടെ ഒരു പാട് വണ്ടികൾക്ക് ഈ പ്രശ്നമുണ്ട്..എന്റെ ഹോർനെറ്റിനും വന്നിട്ടുണ്ട്..സെക്കന്റ്‌ ഇട്ട് എടുത്തപ്പോൾ സ്റ്റാർട്ട്‌ ആയി... ഇത്‌ വലിയ ഒരു പ്രശ്നമല്ല ഇത്‌ റെഡി ആക്കാൻ പോയി പൈസ പോയ കുറെ പേരുണ്ട്.
@abuadnan2073
@abuadnan2073 3 жыл бұрын
ഓ.. ഇന്ന് ഈ പണി കിട്ടി നടു റോഡിൽ വെച്ച്. നേരെ അടുത്തുള്ള work ഷോപ്പിൽ കയറ്റി 1670 രൂപ പൊട്ടി
@ctharis
@ctharis 3 жыл бұрын
Enthoke anu avar cheythath...?
@abuadnan2073
@abuadnan2073 3 жыл бұрын
@@ctharis Industry bill 710 Labour charge 900 Pinne 60 roopayude entho oru suna... Angine motham 1670
@ctharis
@ctharis 3 жыл бұрын
Industry???? Enth work anu eduthath
@josephjobish2098
@josephjobish2098 3 жыл бұрын
ത്രോട്ട് ഫുൾ തിരിച്ചുപിടിച്ചു കിക്കർ അടിച്ചാൽ മതി
@techchat1170
@techchat1170 2 жыл бұрын
ഞാൻ ചെയ്യുന്നത്..😊
@sudheepnair4945
@sudheepnair4945 3 ай бұрын
ഇങ്ങനെ വന്നാൽ, സെക്കൻഡ് ഗിയറിൽ ഇട്ടു വണ്ടി തള്ളി സ്റ്റാർട്ട് ആക്കുക. സിമ്പിൾ . 😁
@shaikshihabshihab9993
@shaikshihabshihab9993 3 ай бұрын
Very helpful video Thankyou bro❤
@ranjithkv4591
@ranjithkv4591 2 жыл бұрын
എനിക്ക് ഈ problem 4 തവണ വന്നിട്ടുണ്ട്.unicorn bs3 Running il വണ്ടി ഓഫ് ആകും. പിന്നെ ഒരു 5-10 minute kicker അടി തന്നെ. കുറെ കഴിഞ്ഞ് automatic ആയി kicker tight ആയി. പിന്നെ start ആയി
@manuraj1386
@manuraj1386 Жыл бұрын
Probpeam agna solve akiyathe anikum etha probleam ane hornet ane njan use chayuna
@ctharis
@ctharis Жыл бұрын
Plug spanner kayyil karuthuka.. Plug remove cheyuka.. Hole il just oru finger vech close cheyth podikuka, 3,4 times kicker adikuka or self adikuka.. High ptrssure il air out varumpo plug connect cheyuka, start cheyuka..
@Adam_Moncy_David
@Adam_Moncy_David 3 ай бұрын
​@@ctharisthanks brother, ente bike inale vazil vech off aay.kicker adichitum start aayila, KZbin edutapo adyam bro de video kandu , bike veroru veetil vechit veetil vanu paniyan ninn ila exam aarn inn.inn exam aarn exam kazinj bro de video yil kandapole cheytu start aay.happy❤
@Sujeesh_Bhosri
@Sujeesh_Bhosri 2 жыл бұрын
Never heard about or experienced this problem. I am using Boxer CT Deluxe since 2004. I was facing jerks last month, changed the oil to HP 20w40. Also changed the oil filter and air filter. Applied 90w oil to the foam air filter and squeezed it to spread it all over the foam as recommended by bajaj ( our road side mechanic never do this). Small dusts stick to the 90w oil and do not enter the carburettor. My bike runs like new. Truly a zero maintenance bike if you service it at home and don't give it to illiterate mechanics.
@adujeevitham
@adujeevitham 2 жыл бұрын
വളരേ ഉപകാരപ്രദമായ അറിവാണ് വളരെ നന്ദി
@SagayaRajL-ow4fy
@SagayaRajL-ow4fy 6 ай бұрын
Da 1st gear pottu vandi onnu thalliya mathu, compress ayikolum,frns pls try this,simple way
@aboothahiru6354
@aboothahiru6354 2 ай бұрын
try cheythu nokaam
@aboothahiru6354
@aboothahiru6354 2 ай бұрын
thanks it helped a lot ,spark azhich kurach pump cheythu pinneed start cheythapo start aayi (petrol ozhichu nokiyilla )
@yaseenahammad9551
@yaseenahammad9551 3 жыл бұрын
Unicornil engine choodavunnathu vare nalla missing undaavum. Athu enthukondaayirikkum
@jawadjazz3594
@jawadjazz3594 3 жыл бұрын
യൂണിക്രോൺ biekil CDI proballum കുറച്ചു കൂടുതൽ ആണ്
@sujithvasanthansujithvasan1378
@sujithvasanthansujithvasan1378 2 жыл бұрын
എനിക്കും ഉണ്ട് bs4 യൂണി‌കോൺ ഞൻ ഒരുപാടു ഇഷ്ട്ടപെട്ടു എടുത്ത വണ്ടിയ.24000km കഴിഞ്ഞപ്പോൾ എനിക്ക് ഈ പ്രശ്‌നം വരാൻ തുടങ്ങി. ഞൻ കൊല്ലം pallimukkil ഉള്ള വഹിനിയിൽ നിന്നും ആ വണ്ടി എടുത്തത് അവരുടെ സർവീസ് വളരെ മോശം 1300 km ഓടിക്കഴിഞ്ഞപ്പോൾ അതായതു സെക്കന്റ്‌ സർവിസ് ആകുന്നതിനു മുൻപ് ഹെഡ് പാക്കിങ് ലീക് വരാൻ തുടങ്ങി അതു ഞൻ complent ചെയിതു സെക്കന്റ്‌ സർവീസ് 150 രൂപ വാങ്ങി റെഡി ആക്കി എന്നു പറഞ്ഞു വീണ്ടും കുറച്ചു km ഓടിക്കഴിഞ്ഞപ്പോൾ വീണ്ടും ഈ കോംപ്ലയന്റ് വരാൻ thudangi
@jamaljammu905
@jamaljammu905 Жыл бұрын
Correct an bro valare cheap service ann enk kore anubhavam und 🙂 nte kore paisa poyit und
@arjunab2888
@arjunab2888 3 жыл бұрын
ഇന്ന് എന്റെ വണ്ടി bs6 unicorn ഇതുപോലെ വന്
@yadhukrishnanpk6442
@yadhukrishnanpk6442 3 жыл бұрын
Gear il ittu thalli start aakkiyal mathi...
@arunlapog000
@arunlapog000 2 жыл бұрын
ഇത്രേം പണിയൊന്നും വേണ്ട. ബാറ്ററി ചാർജ് ഉണ്ടേൽ ഫുൾ ത്രോട്ടിൽ കൊടുത്തു സെൽഫ് നിർത്താതെ അടിച്ചാൽ മതി. സ്റ്റാർട്ട് ആവും
@kssyamviolin1057
@kssyamviolin1057 2 жыл бұрын
Yes
@mohandaskrishnan7825
@mohandaskrishnan7825 2 жыл бұрын
Njanum ingane anu cheyuka
@nissarvm9916
@nissarvm9916 5 ай бұрын
Njaan innale angane cheithu startaaki. Ithaanu eluppam.
@WhatIsThePlan
@WhatIsThePlan 9 ай бұрын
Bro good video..❤Enikku edakku kittarundu ee pani from 2007 i bought unicon. Korachu anubava tips. 1. Second gear ittu thalli clutch viduka, 2. Arelum undel, vere bikil kaalu kondu thalli clutch viduka 3. 15 20 minute rest edukkuka, sariyavan chance undu, 4. Bro videoyil kanicha pani petrol ozhikathe try cheyyuka, 5. Chara para kicker adichalum korachu kazhiyumbo luck undel start aavum, 6.petrol tank just open cheyyuka close cheyyuka, chelappo sariyavum, . Ithu sthiram kittiyal pinne seelamaavum😂
@dalejm2491
@dalejm2491 2 жыл бұрын
Innu enikku same problem undayi bro paranjathu pole cheythu seri aayi so thank you so much
@musthafamanu6566
@musthafamanu6566 2 жыл бұрын
എന്റെ യൂണി‌കോൺ 2008 വണ്ടി മിക്ക സമയത്തും ഉള്ള പ്രശ്നം അന്ന് ഞാൻ ഷോറൂമിൽ പോയി പറയുമ്പോൾ അവർക്ക് അതിനെ പറ്റി ഒന്നുമറിയില്ല
@joseg1789
@joseg1789 2 жыл бұрын
Thank you so much . Very helpful videos.
@vishakhpk7673
@vishakhpk7673 3 жыл бұрын
Same problem undayittunde,. Thanks bro for the information
@rdnairtvm
@rdnairtvm 3 жыл бұрын
വാൽവ് സ്പ്രിങ്ങിൻ്റെ കംപ്ലൈൻ്റ് ആവാൻ സാധ്യതയില്ലേ?... എനിക്കും വരാറുണ്ട്. ഞാൻ പ്ലഗ് ഊരിയിട്ടിട്ട് 2nd ഗിയറിൽ ഇട്ട് ക്ലച്ച് പിടിക്കാതെ കുറെ കിക്ക് ചെയ്തിട്ട് പ്ലഗ് ഇട്ട് സ്റ്റാർട്ട് ചെയ്യാറുണ്ട്
@autolinkz5808
@autolinkz5808 3 жыл бұрын
Valve Guide ൻ്റെ പ്രശ്നമാണ്!!
@Todayspecial638
@Todayspecial638 2 жыл бұрын
ഇങ്ങനെ വരുമ്പോൾ ഞാൻ തള്ളി 2ണ്ട് gear ഇട്ട് സ്റ്റാർട്ട്‌ ചെയ്യും ...പിന്നെ കുഴപ്പമില്ല.. കാരണം എന്താണെന്ന് അറിയില്ലായിരുന്നു
@nisam1637
@nisam1637 Жыл бұрын
ഇങ്ങനെ എന്റെ access സ്കൂട്ടറും ആയിരുന്നു. അന്ന് engine ഓയിൽ ആയിരുന്നു ഒഴിച്ചത്,. പെട്രോൾ ഒഴിക്കാം എന്നത് അറിയില്ലായിരുന്നു. ഓയിൽ ഒഴിച്ചത് കൊണ്ട് ഭയങ്കര പുക ആയിരുന്നു
@hareshmohan8444
@hareshmohan8444 3 жыл бұрын
Honda shine sp ilum ee problem undu... Njn aa tym il 2nd gear ittu thalli start cheyyum... Vandi start aavum pettannu thanne... Simple aa
@BS-zr8tb
@BS-zr8tb 2 жыл бұрын
എൻ്റെ Honda CB Shine ഇന്ന് ഇതുപോലെ ആയി. വർക്ക്ഷോപ്പിൽ കൊണ്ടു പോയപ്പോൾ പ്ലഗ് അഴിച്ച് നാലഞ്ച് തുള്ളി ലൂബ്രിക്കൻ്റ് ഓയിൽ ഒഴിച്ച് വീഡിയോയിൽ കണ്ട പോലെ ചെയ്തു. ok. മെക്കാനിക്ക് പറയുന്നത് ഹെഡ് അഴിച്ച് ലെയ്ത്തിൽ കൊണ്ടുപോയി ശരിയാക്കിയാൽ ഇങ്ങനെ ഇനി വരില്ല എന്ന്.
@ganeshchirayil
@ganeshchirayil 2 жыл бұрын
എന്റെ ബൈക്കിനും ഇന്ന് ഈ പ്രോബ്ലം ഉണ്ടായി.വർക്ഷോപ്പിൽ ചെന്നപ്പോൾ ഹെഡ് ലെയത്തിൽ കൊണ്ട് ക്ലിയർ ചെയ്യണം എന്നു പറഞ്ഞു.
@BS-zr8tb
@BS-zr8tb 2 жыл бұрын
@@ganeshchirayil ലെയ് ത്തിൽ കൊണ്ടു പോയില്ല. ഇപ്പോഴും ഓടുന്നു
@vishnusree1987
@vishnusree1987 3 жыл бұрын
10 varsham ayi ente unicorn , adhyamayitt kazhinja week ee pani kitty. Avasanam kure dhooram thalli. Pinne vere bike lift adich aduthulla workshop il poyi karyam paranju. Avidunnu 2 per poyi sariyakki konduvannu
@sk.quilon
@sk.quilon 2 жыл бұрын
ആണോടാ ക്രൂര 🤩
@subrotodas6559
@subrotodas6559 3 жыл бұрын
in my unicorn 150 during cold start it starts and warmup engine for 1 min but as soon as i try to move accelerator doesn't respond and bike stops.
@mt_soul_97
@mt_soul_97 3 жыл бұрын
I'm facing the same problem while parking my bike on rain 😁
@000jomon
@000jomon Жыл бұрын
1 or 2 year kazjinu alle ellarkkum tudangiyathu. ente New Ct 125 x 2023model 2nd services kazhinju thudangi ee decompression problem 😂😂😂😂
@jithinkkuruvila7158
@jithinkkuruvila7158 Жыл бұрын
Ingane petrol ozhichal crankcase dilution sambhavikille. Inlet or exhaust valve seating akathe stuck akunnathanu aa prashnam. Athu kurachu minute kazhinju marum. 3 rd Gear il itittu kurachu thalliyal mathi.
@ctharis
@ctharis Жыл бұрын
Valare kuranja amount alle ozhikunnolu bro.. Valves full close avathath kond engine crank cheyunna time il ulla pressure karanam ozhicha petrol valve lek pokum angane valve close avum.. Engine oil um use cheyam.. For safety..
@sujithms6771
@sujithms6771 3 жыл бұрын
Ente vandi hornet anu ...e pani enikum kitty...walve complaint ayirinu athu matti engine kari kuthy yapol seriyay...eppol kuzhapam milla
@lintojohn5902
@lintojohn5902 Жыл бұрын
ഇങ്ങനെ എനിക്ക് സംഭവിച്ചിട്ടുണ്ട്.. തണുത്ത കഴിയുമ്പോൾ പെട്രോൾ ഓഫ് ചെയ്ത് ഫുൾ ആക്സിലേറ്റർ കൊടുത്ത് കിക്കർ അടിച്ചാൽ മതി പെട്ടെന്ന് സ്റ്റാർട്ട് ആവും...
@joyalmelvinvarghese7765
@joyalmelvinvarghese7765 Жыл бұрын
Odikondirunna vandi pettanu off ayi pokukayum pinned start akkathe situation vannitundayirunnu, reason valve bend ayirunnu.( compression loss)
@rajeeshrajan7952
@rajeeshrajan7952 3 жыл бұрын
കിടിലൻ ടിപ്പ് ... thank u
@vishnudivan515
@vishnudivan515 Жыл бұрын
Plug azhichu oil plugil purattuka ennittu set cheyyuva ok avum
@Anandhu142
@Anandhu142 Жыл бұрын
പെട്രോൾ ഒഴിക്കുന്നതിലും നല്ലത് എൻജിൻ oil അടിച്ചു കൊടുത്താലും മതി
@satishvasane6812
@satishvasane6812 2 жыл бұрын
Thanks brother from Dhule Maharashtra
@prasanthk2478
@prasanthk2478 3 жыл бұрын
very good Congratulations
@nihal_039
@nihal_039 Жыл бұрын
2nd gearil itt തള്ളി start aakkam
@susanthkalathiparambilbabu6334
@susanthkalathiparambilbabu6334 Жыл бұрын
Muthe policheda... Thank you.
@TECHY-RAM-95
@TECHY-RAM-95 Жыл бұрын
Valve il carbon deposit kaanum...allengi tappet onnu check cheyy
@sagatravellingvloger9267
@sagatravellingvloger9267 2 жыл бұрын
Super bro thank u🤗for your tips I am also UNICORN 150😎
@asha5002
@asha5002 2 жыл бұрын
2005 മുതൽ ഇത് ഞാനനുഭവിച്ചതാണ്. ഒന്നും വേണ്ട. 1st gearil വണ്ടി തള്ളിയെടുത്താൽ മതി. Start ആകും.
@gameingmedia8878
@gameingmedia8878 7 ай бұрын
Head il carbon deposit full ayi valve nn problem vannal compression leak indavum...pna scooter il anik carburettor inte seal loose ayapole ee oru problem vannitt ind
@fawaz2396
@fawaz2396 3 ай бұрын
bro ithonnum venda vandi thalli start akiyal start akum ente unicorn ithupole akarund varshathil orikkal
@nanduv7426
@nanduv7426 2 жыл бұрын
എന്റെ tvs wego ക്ക് ഈ പ്രശ്നമുണ്ട്... ഇന്നലെ വഴിയിൽ കിടന്നു പോയി....
@faizvs2289
@faizvs2289 2 жыл бұрын
എന്റെ വണ്ടി ഇന്ന് ഓട്ടത്തിൽ നിന്ന് പോയി. അടുത്തുള്ള വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ പുള്ളി പറഞ്ഞത് കാംപ്രഷൻ പോയത് ആണെന്ന്.പിന്നെ പുള്ളി പവർ പ്ലഗ് അഴിച് അതിൽ കുറച്ച് ഓയിൽ ഒഴിച്ച്. അതിനു ശേഷം ഇഗ്നിഷൻ ഓഫ്‌ ചെയ്ത് കിക്കർ അടിച്ചു. അതിനു ശേഷം പവർപ്ലഗ് ഇട്ടു വണ്ടി സ്റ്റാർട്ട്‌ ആക്കി. ഇപ്പൊ ഭയങ്കര മിസ്സിംഗ്‌ ആണ്. എന്താണ് കാരണം എന്ന് അറിയാവുന്നവർ പറ....
@ctharis
@ctharis 2 жыл бұрын
Ith cheythath kond normally missing onum vararilla..white smoke varunundo
@abdulnaseernaseer1104
@abdulnaseernaseer1104 3 жыл бұрын
Drain samayathu anu undavuka
@Kuttichathan44
@Kuttichathan44 3 жыл бұрын
superb information bro
@ajithkumarthala2275
@ajithkumarthala2275 3 жыл бұрын
Entay vandi itheypolay kuray thavana ayitund head IL carbon adinju koodunnath kondanu inganay varunnath ennu parayunnu but head clean cheythittum enikipozhum ithey polay und plug azhikkathay easy cheyyan reserved IL vacha sesham chock itu accilator full koduth kicker chavutiyal mathi
@muhammedsayis347
@muhammedsayis347 3 жыл бұрын
Njn unicorn eduthitt Kashmir poyind initt nikk oru cmplt polum kitetilla
@amruthaprasad9295
@amruthaprasad9295 3 жыл бұрын
Valve il carbon adinjukudittund athukondane valve adayathe kikker free ayath. head azhich clean cheyith valve azhich carbon kalanju clean aaki sett akiyal eee problam marikittum
@jayarajank7052
@jayarajank7052 3 жыл бұрын
ഇതിനെ ഡി കംപ്രഷൻ പോകുന്നു എന്ന് പറയും.ഇത് ശരിയാക്കാൻ ഇത്രപാട് പെടേണ്ട കാര്യമൊന്നുമില്ല ഒന്നെങ്കിൽ വണ്ടി സെൻട്രൽ സ്റ്റാൻഡിൽ വെച്ചിട്ട് ടോപ്പ് ഗിയർ ഇടുക എന്നിട്ട് തക്കോൽ ഓൺ ആക്കുക എന്നിട്ട് ടയർശക്തിയായി കറക്കുക ടയറിനെ ആലോയികമ്പിയിൽ പിടിച്ച് ഒറ്റ വലി വലിക്കുക ഒറ്റവലിക്ക് തന്നെ സ്റ്റാർട്ട് ആകുന്ന ആയിരിക്കും ഇല്ലെങ്കിൽ സെക്കൻഡിൽ ഇട്ട് ഇറക്കം വിടുക അല്ലെങ്കിൽ സെക്കന്റിലിട്ട്ആരെങ്കിലും കൊണ്ട് തള്ളിക്കുക സ്റ്റാർട്ടാകും ഉറപ്പ് പിന്നെ ആ പ്രശ്നം ഉണ്ടാവില്ല
@lineeshts5967
@lineeshts5967 3 жыл бұрын
ഞാൻ ഇങ്ങനെ ച്ചെ യ്തീട്ടുണ്ട് നല്ല ഐഡിയ ആണ്
@sudhikeerthy1
@sudhikeerthy1 2 жыл бұрын
Activa ആണങ്കിലോ🤔
@jijunarayanan1
@jijunarayanan1 2 жыл бұрын
ഞാൻ ഇങ്ങിനെ ചെയ്യാറുണ്ട്. പക്ഷേ വീണ്ടും വീണ്ടും വരുന്നുണ്ട്
@ctharis
@ctharis 2 жыл бұрын
Valve decarbonization cheythal mathi
@sujeeshms7051
@sujeeshms7051 Жыл бұрын
അതൊക്കെ എല്ലാ വണ്ടിക്കും seri ആകണം എന്നില്ല....
@jijumohan2674
@jijumohan2674 3 жыл бұрын
Ente unicron 4 varsham aayi 2 pravisham ithu polr vannitund
@p.s.gohulakrishnankrishnan1118
@p.s.gohulakrishnankrishnan1118 2 жыл бұрын
Nice information bro , unicorn morning start idle rpm slow ,below1 use chock few seconds and comes 1.2 comes is normal bro vehicle just now service d bro
@saraths.g7636
@saraths.g7636 2 жыл бұрын
Same problem enikum vanitundu.Njan chyaru neutral itittu vandi speedil uruttum ..enittu 2nd gear ittu kodukum appo vandi start akunna voice kittu vandi nikkum...Then kicker tight akum and start chyn patum.
@sasidharanks6714
@sasidharanks6714 3 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായി
@goodmorning802
@goodmorning802 2 ай бұрын
Exhaust അടച്ചു പിടിച്ചു കിക്കർ അടിച്ചാലും മതി
@anoopmenon1594
@anoopmenon1594 3 жыл бұрын
Inkine sambavichal Pettennu start aavan 2nd gear itt thalli clutch vitt start cheythal Mathi eanikum unicorn und ith sambavichitund
@hanaan__429
@hanaan__429 3 жыл бұрын
oru thavana angane start aayi. adutha vattam angine avunilla. pinneed plug azhich petrol adichaane aayath
@rakeshvr8220
@rakeshvr8220 11 ай бұрын
Start ayapol avide oru maniyadi...
@arungovind2143
@arungovind2143 2 жыл бұрын
Timing seting . Piston thirichittaal same problem varum valve clouse aakumbol fire aayillenkil compression kaanilla engine start aakilla
@JK230CK
@JK230CK 3 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നെ😁😁1 മണിക്കൂർ രാത്രി മണിക്ക് ഞാൻ ഇങ്ങനെ ആയിട്ടുണ്ട്
@Vishnucpk
@Vishnucpk 3 жыл бұрын
😁😀suraj
@sachinvlog2513
@sachinvlog2513 4 ай бұрын
Vandi unthi wrk shop ketyiko
@Todayspecial638
@Todayspecial638 2 жыл бұрын
ഇതൊന്നും ചെയ്യാൻ പറ്റാത്തവർ ആണെങ്കിൽ... ചെയേണ്ടത്...അടുത്ത് എവിടെ ഇറക്കം ഉണ്ടെന്ന് നോക്കുക, വലിയ ഇറക്കം വേണ്ട, ഒന്ന് ചെറുതായി മൂവ് ചെയുന്ന ഇറക്കം മതി, സെക്കന്റ്‌ ഗിയർ ഇടുക, ഇറക്കം ഇറങ്ങി സ്റ്റാർട്ട്‌ ആകുക... അതെ ഉള്ളൂ വഴി, ഇന്നി ഹൈവേ ആണെങ്കിൽ കൂടെ ആളുണ്ടെങ്കിൽ ഒന്ന് തള്ളാൻ പറയുക, ചിലപ്പോൾ സ്ത്രീകൾ ആണെങ്കിൽ, അല്ലെങ്കിൽ ഒറ്റക് ആണെങ്കിൽ 2ണ്ട് gear ഇട്ടു, ക്ലച്ച് പിടിച്ചു നമ്മൾ വണ്ടിയുമായി ഓടുക പെട്ടെന്ന് തന്നെ ക്ലച്ച് റിലീസ് ചെയുക, വണ്ടി ഒന്ന് സ്റ്റാർട്ട്‌ ആയി ഓഫ്‌ ആയാലും കുഴപ്പമില്ല, പിന്നെ വണ്ടി സെൽഫ്, kicker എടുക്കും...
@jamsheerkk4001
@jamsheerkk4001 3 жыл бұрын
Good information bro thank you so much
@jithinjose7240
@jithinjose7240 3 жыл бұрын
Bro njn dhey epo thane aa pani kazhiju vanalo😐bike thali thali chaavarayi😂😭epo workshopil kodutj vtl keriyolo, that time njn you tube noki apo dhey perfect video 😂👍
@ctharis
@ctharis 3 жыл бұрын
😁
@ctharis
@ctharis 3 жыл бұрын
Valve seal mattiyal clear avum.. (90%)
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
എനിക്ക് unicorn 3 തവണ ഉണ്ടായിട്ടുണ്ട് തള്ളി Start ആക്കിയാ മതി ചിലപ്പോൾ self അടിച്ചാ കിട്ടും
@nahasnasar5322
@nahasnasar5322 2 жыл бұрын
Compression പോയാൽ സാധരണ 2nd ഇട്ട് വണ്ടി തള്ളിയാൽ സ്റ്റാർട്ട്‌ ആവാറുണ്ട്
@anuragk6232
@anuragk6232 3 ай бұрын
കുറച്ച് ദിവസം ഓടികത്തെ വരുമ്പോൾ ഇങ്ങനെ വരാർ ഉണ്ട്
@Krishnaprasanth-cz2sz
@Krishnaprasanth-cz2sz 11 ай бұрын
നല്ല അവതരണം
@aneeshnv7136
@aneeshnv7136 3 жыл бұрын
Sthiramayittu ingane undenkil petrol ozhikkan nilkkenda athinte head azhichu valve crct akkanam
@krishnahari906.
@krishnahari906. 2 жыл бұрын
Bro vandi 3rd gear il itt center standil vech back wheel 5..6 thavana karakki ennit kicker adichappol start aayi.. cbz
@rahulrnair2446
@rahulrnair2446 3 жыл бұрын
Chetta enikum ithe problem undaayittund njan showroomil work cheyyunna friendinod chodichapol key off cheythitt accelerator full koduth 4,5 pravashyam kicker adichal mathy ithe sahacharyam pinnem vannapol anganonnum cheythu nokki OK aayi
@Illegal4545
@Illegal4545 3 жыл бұрын
valve il seat il carbon pidichetu avioum
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,2 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 64 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
CDI യൂണിറ്റും IGNITION തകരാറും
10:03
Shan Sathyaseelan
Рет қаралды 75 М.
How to solving compression issues in Hero Duet
21:30
Mechan Dream Boy
Рет қаралды 19 М.