ഒരമ്മക്കും ഈ അവസ്ഥ വരാതിരിക്കട്ടെ ഭഗവാനെ, എല്ലാകുഞ്ഞുങ്ങൾക്കും അസുഖം വരാതിരിക്കട്ടെ
@sruthykannan7417 Жыл бұрын
കണ്ണ് നിറയാതെ ഇത് കേട്ടിരിക്കാൻ പറ്റില്ല 😓😓 അനുഭവിച്ച ചേച്ചിയുടെ കാര്യം ഓർക്കാൻ വയ്യ. എനിക്കും സെയിം പ്രായത്തിൽ ഒരു കുഞ്ഞുണ്ട്.പ്രാർത്ഥിക്കാം വാവയ്ക്ക് വേണ്ടി.
@siyavinesh6122 Жыл бұрын
മോന്റെ എല്ലാ അസുഖവും മാറി എത്രയും വേഗം പഴയപോലെ ആവാൻ പ്രാർത്ഥിക്കാം
@jayalakshmijayalakshmi5615 Жыл бұрын
God bless you
@vrindanair8791 Жыл бұрын
ഒരു കുഞ്ഞുങ്ങൾക്കും ഒരു അസുഖവും വരരുതേ എന്ന പ്രാർഥന മാത്രമേ ഉള്ളു മോന് വേഗം ശരിയവട്ടെ ചേച്ചി
@sandra-mq1dl Жыл бұрын
I'm also a mom of a 1 yr old... I can understand your situation...may god bless appu for the fastest recovery...❤️
@ajeshc.p6922 Жыл бұрын
കുഞ്ഞിന് വേഗം സുഖമാകും കൃപാസനമാതാവിനോട് പ്രാർത്ഥിക്കാം സഞ്ചാരി മാതാവ് കുഞ്ഞിനെ സുഖപെടുത്തും 🙏🙏🙏
@mariathomas4355 Жыл бұрын
അതെ ഞാനും ഈ സിറ്റുവേഷൻ കടന്നു പോയതാണ്... അമ്മ മാതാവ് കൂടെ ഉണ്ടാകും ❤
@surendranasari8319 Жыл бұрын
😢
@Thalapathi903 Жыл бұрын
AMEN
@AnuzzGleamWorld Жыл бұрын
Me too..Amma is there kreupasanam amma❤❤❤
@shebinamarkose6384 Жыл бұрын
Atheee....pray well to kripasanam amma mathav🙏🙏🙏🙏😝
@anurajr93 Жыл бұрын
ഈശ്വരൻ അപ്പുന്റെ കൂടെ ഉണ്ട്... പെട്ടന്ന് അസുഖം മാറി നല്ല മിടുക്കൻ ആയി വരാൻ ഞങ്ങൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏god bless you 🙏❤
@sangeetharajeshgs7217 Жыл бұрын
മോന് എത്രയും പെട്ടന്ന് സുഖമാവട്ടെ 🙏🙏 എനിക്കും ഈ പ്രായത്തിൽ ഒരു മോളുണ്ട് അതുകൊണ്ടു തന്നെ ഒരമ്മ എത്ര മാത്രം സങ്കടപെടുന്നു എന്നു മനസിലാക്കാം.. എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാകും 🙏🙏
@pushpaeruva2530 Жыл бұрын
മോന്റെ അസുഖം എത്രയും പെട്ടന്ന് സുഖമാകട്ടെ.🙏
@satheeshvbhat5865 Жыл бұрын
എനിക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്. അമ്മ എന്ന വിളി കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.ദൈവം അപ്പുവിനെ വേഗം സുഖമാകട്ടെ...
@rachananair4269 Жыл бұрын
I am also a mother of 2 yr old baby..and i cant control my tears watching ur video..we mothers understand the mental situation that u had gone through during those times..Anyways praying for the speedy recovery of appoos..God bless❤❤❤❤❤❤
@mrsmenon8046 Жыл бұрын
Take care dear....my eyes was full of tears while hearing you.....will definitely pray for his speedy recovery....can really understand what you both would have gone through....prayers can create magic.....I have experienced.....Turmeric and honey will be good if he eats.....immunity booster and good to fight infections. Please don't give store bought one's.
@reshmajoice5634 Жыл бұрын
കുഞ്ഞിന് എത്രയും പെട്ടന്ന് സുഖമാവട്ടെ.. ❤️
@rukkum.p4144 Жыл бұрын
മോന് എത്രയും പെട്ടെന്ന് സുഖമാകട്ടെ. പ്രാർത്ഥന എന്നും ഉണ്ടാകും.
@jissabinu2072 Жыл бұрын
ചേച്ചി prayer chayu.. എല്ലാം മാറും.. രാത്രിയിൽ എഴുന്നേറ്റ് അവനെ തൊട്ട് കണ്ണുനീർ ഒഴുകി prayer ചെയ്യു.. ദൈവം വിടുതൽ തരും ഞാനും prayer chayam
@thasnimanaf9353 Жыл бұрын
Prayers for his speedy recovery. Get well soon❤
@lakshmivijay3596 Жыл бұрын
എത്രയും പെട്ടെന്ന് കുഞ്ഞ് OK ആവും. എന്നും എന്റെ പ്രാർത്ഥനയിൽ ഞാൻ കുഞ്ഞിനെ ഓർക്കും.🙏
@pushpamenon143 Жыл бұрын
Krishna Guruvayoorappa Sharanam wishing your baby good health happiness love luck care and safety kisses little bundle of joy Praying for his speedy recovery 🙏
Prayers for fast recovery..I'm also a mother of 1 yr old baby..while watching your video can't control my tears..
@shijis.s5585 Жыл бұрын
My 4yr old son was diagnosed with blood cancer type B cell acute lymphoblastic leukemia on 24th nov 2022.i know its very hard to see our children suffering😭😭now he is in maintenance period..will pray for ray baby for speedy recovery.. May God bless
@aiswaryasivadas2345 Жыл бұрын
Prayers
@sreelekhadevi2843 Жыл бұрын
Praying for the health of the baby❤
@jishmap5242 Жыл бұрын
❤❤❤love to him
@sriasokkumar6908 Жыл бұрын
Can understand your emotions. Be strong. Wising your baby a speedy recovery 🙏🏻🙏🏻🙏🏻😘
@jinsgeorge264 Жыл бұрын
അപ്പു എത്രയും പെട്ടന്ന് സുഖമാവട്ടെ..🙏🙏❤
@sabithaav7896 Жыл бұрын
വാവ എത്രയും വേഗം സുഖമാകും.. ഒട്ടും tension ആവണ്ട.. ഞങ്ങടെ പ്രാർത്ഥനയിൽ ഇന്നു മുതൽ വാവയും ഉണ്ട് 😘😘😘❤❤🙏🏻🙏🏻🙏🏻
@jeenabasheer4892 Жыл бұрын
എന്റെ മോളുടെ കുഞ്ഞിന് ഇതെ അവസ്ഥ ആയിരുന്നു അപ്പോൾ ഖത്തറിൽ ആയിരുന്നു അന്ന് ഞങ്ങൾ ഇതുപോലെ വിഷേമിച്ചു 8മാസം ആയി molu വിഷേമിക്കണ്ട ദൈവം എല്ലാം മാറ്റി തരും
@sharmilarahul Жыл бұрын
എത്രയും പെട്ടെന്ന് അസുഖംമാറാൻ ഞാൻപ്രാർത്ഥിക്കാം മോന് ഇത്രയും പേരുടെ പ്രാർത്ഥനഉണ്ടല്ലോഅതുകൊണ്ട്പെട്ടെന്ന്സുഖം ആകും God bless you
@presannarajan3087 Жыл бұрын
Don't worry Athira, he will become, a very fast recovery, God's grace always with you guys
@sahinana4933 Жыл бұрын
I too was crying 😢😢 while watching the video. ... God please protect all babies from every disease
@gaathavarma9355 Жыл бұрын
May Ray recover fast. My thoughts and prayers are always with you. God bless all of you abundantly 🙏🙏
@lakshmichandran9682 Жыл бұрын
അപ്പുക്കുട്ടൻ എത്രയും പെട്ടെന്ന് sughavatte.. പിന്നെ ചേച്ചിക്കും ഒരു ബിഗ് താങ്ക്സ്,🙏 ഈ ഒരു കാര്യം share ചെയ്യാൻ strength ഉണ്ടായതിനു.. എനിക്കും ഒരു വയസ്സുള്ള മോൻ ഉണ്ട്.. 😢🙏
@ajanyaaju2428 Жыл бұрын
ചേച്ചി... ചേച്ചി പറയുന്നേ കേൾക്കുമ്പോ കണ്ണിൽ നിന്നും വെള്ളം വന്നു 😢എന്റെ മോനും ചേച്ചിയുടെ മോന്റെ പ്രായം ആണ്. അപ്പൂന് വേണ്ടി അത്രയും പ്രാർത്ഥിക്കയുന്നുണ്ട് ❤ എല്ലാം പെട്ടന്ന് മാറി മോന് ഉഷാറായി വരാൻ പ്രാർത്ഥിക്കുന്നു ❤ love u ray😘
@niniscorner3313 Жыл бұрын
One week മോനു viral fever വന്നിട്ട് മോൻ അനുഭവിച്ചത് എനിക്കെ അറിയൂ അത്ര കഷ്ടപ്പെട്ടു, കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ അത് കണ്ടു സഹിക്കാൻ നമുക്ക് ഭയങ്കര കഷ്ടപ്പാടാണ്. എത്രയും പെട്ടന്ന് മോന്റെ അസുഖം മാറട്ടെ, take care.❤
@mariancreations8111 Жыл бұрын
ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവു ആണ്. ഈ വചനം വിശ്വാസം ഉണ്ടെങ്കിൽ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ആവർത്തിച്ചു പ്രാർത്ഥിക്കുക. ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏. മോൻ വേഗം സുഖം ആകും. ടെൻഷൻ ആവേണ്ട. ദൈവം നോക്കിക്കോളും
@deeparuprakash3291 Жыл бұрын
കുഞ്ഞിന് എത്രയും വേഗത്തിൽ സുഖമാവട്ടെ
@babithanyjil6238 Жыл бұрын
മോന് എത്രയും പെട്ടെന്ന് സുഖമാവൻ ഞാനും എൻ്റെ കുടുംബവും പ്രാർത്ഥിക്കുന്നു.,🙏🙏
@nishanair3538 Жыл бұрын
Same experience my son 8 years old last year after 20-25 days fever doctor said to take x ray then doctor declared pneumonia and he was admitted in hospital 1 week. After 1 week we got discharged from hospital. So don't worry everything will be ok. After some days of rest he will come back with full power ❤❤ from bombay.
@lijichacko1837 Жыл бұрын
എന്റെ കുഞ്ഞിനും same age ആണ്.. കേട്ടപ്പം ടെൻഷൻ ആയീ... എല്ലാം ശെരി ആകും.. പ്രാർത്ഥിക്കാം... കുഞ്ഞു ആയിട്ട് ഐസുവിൽ ഒള്ള ജീവിതം എനിക്കറിയാം.. ഞാൻ ഒരു നേഴ്സ് ആണ്.. സങ്കടം മനസിലാവും... ദൈവം സഹായിക്കട്ടെ
@rincymolabraham2715 Жыл бұрын
ഞങ്ങളുടെ Prayers എപ്പോഴും ഉണ്ടാവും. അപ്പു എത്രയും വേഗം ആവട്ടെ. God bless you ray baby🙏❤
@anjuphilip7379 Жыл бұрын
Prayers dear tomorrow l am going Mahi church surely I will prayer ,take courage love you
@athislittleworld9870 Жыл бұрын
Pls pray 😊
@ajeshkcajeshkc501 Жыл бұрын
കുഞ്ഞിന് അസുഖം വേഗം മാറും ചേച്ചി ദൈവത്തോട് പ്രാർത്ഥിക്കാം ...🙏
@alienhunter3190 Жыл бұрын
When I started watching this video.. I thought that u might be sharing any usual hospital experience but it was really shocking when u told all these.. iam also a mom of an infant… I was imagining my baby in similar situations and I dnt knw hw you held yourself.. this video was really informative as well. have faith in God and trust your love for ur baby.. everything will be alright.. Always will be in my prayers .
@SusanBBoggs Жыл бұрын
Prayers for your family, and a speedy recovery for your son. Thank you for letting us be aware of this sickness. Continue to stay strong and God Bless you 🙏
@alwayshappy3852 Жыл бұрын
എത്രയും വേഗം മോനുവിന് സുഖമാകട്ടെ 🙏🙏🙏🙏💞💞💞🥰🥰
@kannumkaralum Жыл бұрын
Don't worry Athira... Your son will recover soon.... All our prayers are there for your kid...🙏🙏🙏
@sowmyakotapally6677 Жыл бұрын
Wishing speedy recovery ❤ Thanks a lot for sharing and creating awareness !
@sumayyak3725 Жыл бұрын
അപ്പു മോനേ ........ പേടിപ്പിച്ച് കളഞ്ഞല്ലോ ........... ശരിയാകും മോളേ പ്രാർത്ഥിക്കാം......🤲🤲🤲 അപ്പു പൊന്നേ❤❤😘😘😘
@bindhyabinu2222 Жыл бұрын
Daa നീ പറഞ്ഞത് ഞൻറെ മക്കളെ നോക്കിയാ കേട്ടെ സഹിക്കാൻ പറ്റിയില്ലെടാ കരഞ്ഞു പോയി ഓരോ മിനിറ്റും പ്രാർത്ഥിച്ചു പോയി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ തനിക്കു ദൈവം മനക്കരുത് തന്നെടാ ufff 😢😭😭😭
@jeslinjose8758 Жыл бұрын
Be strong Athira❤ഈ situations oke marete.. നല്ല സന്തോഷങ്ങൾ ഉണ്ടാകട്ടെ.. Prayers...
@ManjuE-m3i Жыл бұрын
ഞാനും എങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നുപോയ ഒരാൾ ആണ്.. ആ ദിവസങ്ങൾ ഓർക്കാൻ കൂടി വയ്യ...അറിയാതെ കണ്ണുകൾ നിറയും..എൻ്റെ മോൾ ജനിച്ച് 9m മാസം അയപ്പോൾ പനി വന്നു . അന്ന് തന്നെ ഡോക്ടറെ കാണിച്ചു..ഡോക്ടർ വൈറൽ പനി ആണെന്ന് പറഞ്ഞ് medicine തന്നു..മരുന്ന് കൊടുപ്പോൾ പനി കൂടിയും കുറഞ്ഞും ഇരിക്കുന്നു കുറയുന്നില്ല..3 ദിവസം ആയപ്പോൾ വീണ്ടും ഡോക്ടറെ കാണിച്ചു..ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ല... എല്ലാ ടെസ്റ്റും cheyuthu..അതിൽ ഒരു കുഴപ്പമില്ല .വീണ്ടും medicine തന്നു വിട്ടു..2 ദിവസം ആയിട്ടും പനി കുറയുന്നില്ല...പച്ച കളറിൽ മലം പോവാൻ തുടങ്ങി..ഞങ്ങൾ വീണ്ടും ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി... doctor avide adimit ആക്കി.ചെറിയ ശ്വാസം മുട്ടൽ ഉണ്ടെന്ന് പറഞ്ഞു...മോൾ നല്ല ആക്റ്റീവ് ആയതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. മരുന്ന് സ്റ്റാർട്ട് ചെയ്തു..2 ദിവസം ആയപ്പോൾ ഇവിടെ പറ്റില്ല വേറെ ഹോസ്പിറ്റൽ കൊണ്ടുപോണം എന്ന് പറഞ്ഞു...അവിടെ കൊണ്ട് പോയി ..കുട്ടിയെ ഐസിയുയിൽ ആക്കി... കൂടെ ഒരാൾക്ക് നിക്കാർന്ന്...അവിടെ പോയിട്ട് 3ദിവസം ഡോക്ടർ പറഞ്ഞു..കുട്ടിക്ക് സീരിയസ് ആന്നെന്ന്.. എല്ലാവരും കരച്ചിൽ തുടങ്ങി... ദൈവത്തെ പോലെ ഒരു വലിയ ഡോക്ടർ വന്നു...മോളെ നോക്കി...വീണ്ടും ടെക്സ്റ്റ് ok cheyuthu..nuemoniya ആണെന്ന് കണ്ട് പിടിച്ചു....മരുന്ന് സ്റ്റാർട്ട് ചെയുത്. ..മോളുടെ രണ്ടു മൂക്കിൽ കൂടി tube..athonnum കാണാനുള്ള ശേഷി ഇല്ലായിരുന്നു ....icu എന്നത് ഓർക്കാൻ കൂടി വയ്യ...ഒരു കുട്ടി പനി വന്ന് fix ആയി വെൻ്റിലേറ്ററിൽ...aa kutti marunninnod onnum. പ്രേധികരിക്കുന്നില്ല..aa കുട്ടിയുടെ അമ്മയുടെ കരച്ചിൽ...തൊട്ടടുത്ത് ബെഡിൽ ഒരു കുട്ടി ഉണ്ട്..വയറിളക്കം..പനി aayirunnu .aa കുട്ടിയുടെ മരണം..അവരുടെ അമ്മയുടെയും അച്ഛൻ്റെയും കരച്ചിൽ..ഒന്നും കണ്ട് നിൽക്കാനുള്ള ശേഷി ഒന്നും ഇല്ലായിരുന്നു.. മോളുടെ അസുഖം കുറവായി തുടങ്ങി..15ദിവസം കഴിഞ്ഞ് icu ninnu റൂമിലേക്ക് മാറ്റി... 1month ഹോസ്പിറ്റൽ ആയിരുന്നു..മോളുടെ അസുഖം പൂർണമായി എല്ലാം മാറി...എൻ്റെ മോളുടെ അസുഖം കണ്ട് പിടിച്ച aa doctor annu വന്നില്ലായിരുന്നുവെങ്കിൽ ഓർക്കാൻ കൂടി വയ്യ...aa ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും തീരില്ല...തൻ്റെ വിഷമം കണ്ടപ്പോൾ എനിക്കും സങ്കടമായി .വിഷമിക്കേണ്ട മോൻ്റെ അസുഖം okk വേഗം മാറും കേട്ടോ..പ്രാർത്ഥിക്കാം🙏🙏🙏🙏
@mahyrajesh5247 Жыл бұрын
ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. chest clear അവസാനം pneumonia. don't worry Sister കുഞ്ഞിന് വേഗം സുഖം പ്രാപിക്കും.
@soumyajayakrishnan2079 Жыл бұрын
Usually any infection will show in blood only after 5 to 7 days of fever. First few days usually paracetamol is given. And if it doesnt subside then they do blood test..if you do the test before 5 days it might not show any infection
@ashwinishamithraj9088 Жыл бұрын
I literally cried seeing ur vedio 😒 being a mother it’s very difficult to go through this situation but we have to be strong only mother can bring back their kids to normal after any health issues they have gone through ❤❤❤ don’t worry dea I’ll pray for u n our baby hope baby have a speedy recovery 😘😘😘 love u baby ❤
@elz123 Жыл бұрын
Bangalore ജീവിക്കുന്നവർ അനുഭവിക്കുന്നതാണ്. ഞാൻ വെറുത്തിട്ട് ബാംഗ്ലൂർ വിട്ടതാണ്. Fantacy world ennokke പറയാൻ സുഖമാണ്. ഒന്ന് ഹോസ്പിറ്റൽ കയറിയാൽ അറുക്കും അവർ. പിന്നെ എനിക്കും സെയിം ആരുന്നു ഇവിടെ വന്നു 1 week ആയപ്പോ respiratory issues cough cold each and every ടൈം ഹോസ്പിറ്റൽ പോയിട്ടും മാറ്റം ഇല്ലാ.. ഓർക്കാൻ ഇഷ്ടമില്ല. Pregnant ആണോ എന്ന് doubt ടെസ്റ്റ് ഒക്കെ negetive, positive അങ്ങിനെ സൊ ഒരു hospital poyi test eduthu irangiyappo എല്ലാം കൂടെ 4000. ബില്ല്. കയ്യിന്നു പൈസ ഇറങ്ങി നല്ലപോലെ അപ്പൊ കൊച്ചു കുട്ടികൾക്കു എന്താണെന്ന് ഊഹിച്ചാൽ പോരെ.
@alakanandaalaka5167 Жыл бұрын
Ennum prarthikka chechi 💕we all will be with youu 💕praying for our ray's speedy recovery 😘stay strong chechiii👍
@shibinasajeeshchamakkalayi8036 Жыл бұрын
അപ്പുമോന് വേണ്ടി പ്രാർത്ഥിക്കാം...... 🙏❤
@swathyss1469 Жыл бұрын
😢🥺
@ambikakumarig5057 Жыл бұрын
Swami bless you mole.. We pray for the speedy recovery of Ray mon
@sahanarajesh8170 Жыл бұрын
Will definitely pray for appu❤love u appu❤dont worry, he will be completely ok.
@lovelyworld1868 Жыл бұрын
എനിക്കും ഒന്നര വയസുള്ള ഒരു മോളുണ്ട്.... വാവക്കു വേഗം സുഖം ആവും.. ചേച്ചി നല്ലവണം ഫുഡ് ഒക്കെ കഴിക്കു ഇന്നലെ വാവക്കി കുടിക്കാൻ പാലുടാവുകയുള്ളു... വാവക്കി ഇമ്മ്യൂണിറ്റി കൂടും ...
@anuajay4935 Жыл бұрын
കുഞ്ഞിന്റെ അസുഖം എത്രയും പെട്ടന്നുതന്നെ സുഖം പ്രാപിക്കാൻ ആദ്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🏻
@neerajaajith4515 Жыл бұрын
I was following your channel from the very beginning.. I was also carrying while you were pregnant e timil undaya kunjungal ellarum valare priyapetavaranu .. really sad to hear this … but thanking God as he could come out of it. Our prayers are with you 🎉 he will have a speedy recovery. Take care of him and take care of urself too as he needs you so much at this time ..
@Vedhavlogs1137 Жыл бұрын
അപ്പു മോനെ സുഖമായി വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@unnimayasarun Жыл бұрын
Ente kunjinum ithupole 1vayas ayathe ollu.5days aayi fever aayirunnu. Pala pala hospitalukal poi marunum medichu. Anitum fever kurayunnila. Kunju active aayi nadakuna kondu docters problem onnum illa. Medicine koduthal mathinnu paranju vittu. Entho bhagyam kondu njan Saturday night iee video kandu. Nte hus nem kanichu. Night pinnem kunjinu fever kurayathe vanapo, iee video koodi kanda tension il njagal kunjine kondu hospital il pnem poi. Blood check cheythapo infection ayi thudagiyirunnu. Kunjine admitt aaki.ipol kunju sugayirikunnu. Inu discharge aayi vannu. Innu njan pnem video kandu. First time njan oru videoku comment idunnath. Thankyou chechi 😊. Appukuttan pettanu thanne recover aagatte. Njagalude prarthanayilum avanundagum😊
@athislittleworld9870 Жыл бұрын
Tc dear. ❤
@dr.unnikuttan Жыл бұрын
Try to leave bangalore as soon as possible as winter is going to hit here soon which won't be good for appus health as of now.. he will get better soon for sure :) prayers with u.
@athislittleworld9870 Жыл бұрын
Yes.. waiting for him to be little better so tht we can travel.. continuing nebulisations as of now..
@sreedevisankar2481 Жыл бұрын
All our prayers are there for you and your mon.God bless
@coorgbaby Жыл бұрын
Even I had faced same situation It was pathetic condition 😢😢😢 let your child get recovered soon❤
@reshmiajith395 Жыл бұрын
എത്രയും പെട്ടന്ന് മോന് സുഖമായി നാട്ടിലേക്ക് വരാൻ കഴിയട്ടെ 🥰🥰🙏🏻🙏🏻
എല്ലാ പേരെന്റ്സ് നും അവരുടെ ഹാപ്പിനെസ്സ് ആവട്ടെ ജീവിതം തന്നെ വിഷമം കൊണ്ടു നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് മക്കളുടെ അസുഖം. അത്തരo അവസ്ഥയിലൂടെ ഉൾ കൊണ്ടുo കരഞ്ഞും സ്വയം ആശോസിച്ചുo വേദനിച്ചുo മനസ്സ് പിടിച്ചു നിർത്തിയും പോകാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി. മകന് മൈൽഡ് ഓട്ടിസം ആണ് അന്ന് അറിഞ്ഞ നിമിഷം മുതൽ എല്ലാം മാറി മറിയും പോലെ ആയി പോയി. കാഴ്ച്ചയിൽ അത്തരം ഒരു അവസ്ഥ ഉണ്ട് എന്ന് പോലും തോന്നാത്ത എന്റെ 4.5വയസ്സുള്ള പൊന്നുമോൻ. അവൻ നോർമൽ മക്കളുടെ കൂട്ട് ആവാൻ എല്ലാരും പാർത്ഥിക്കണo. അവൻ നോർമൽ ജീവിതം നയിക്കാൻ അവന്റെ അവസ്ഥ മാറാൻ വേണ്ടി
@dhanyabiju6074 Жыл бұрын
Since am a mother I know how much hard times u had... prayers 💗
@usham4264 Жыл бұрын
അപ്പൂസിന്റെ റിക്കവറിക്കു വേണ്ടി ഈ അമ്മുമ്മ പ്രാർത്ഥിക്കും മോളെ.. അപ്പു പെട്ടെന്ന് റിക്കവർ ആയി varatte🙏🙏🙏🙏🙏
@anupbini Жыл бұрын
Da don't be tense, we also had a bad situation in Bangalore. It is a hell for children. Njan 2 years ago Bangalore vittathe ee health issues karanam aane. My daughter is safe and happy now. Thank god. We all will pray for the baby for speedy recovery ❤ Take care ❤
@sreejayacm5561 Жыл бұрын
Bangalore ayathu kond vanna asugham avanam ennilla ....ende mol 2 weeks ventilator il ayirunnu.. Pneumonia ayitt....kozhikod....nattile jeevitham kond vannathanu....prarthanayum dr snde sramavum kond ippo kunj u ok ayi vernnu...so bangalore pollution kond vannathavanam ennilla...nammude nattilum und....ellam oru samayam..mon pettannu ok avatte...🥰
@anjanadevi2301 Жыл бұрын
Dont worry everything will be fine .Praying for kutus speedy recovery ❤❤❤. God bless you baby ❤❤❤. Take care dear❤❤❤
We will definitely pray for appu's speedy recovery, 😘
@nithya819 Жыл бұрын
Praying for speedy recovery of the baby🙏🏻
@shyamaladevi8519 Жыл бұрын
Praying for baby's recovery 🙏🏾🙏🏾🙏🏾🙏🏾🙏🏾
@Drsteffy Жыл бұрын
വിഷമിക്കാതെ efficient ആയ ഡോക്ടർസ് ഒകെ നമുക്ക് ചുറ്റും ഉണ്ട് അതിലും ഉപരി ദൈവത്തോട് നമുക്ക് പ്രാർത്ഥനയും ചെയ്യാം. ഇൻഫെക്ഷൻ കുറച്ചു immunity കൂട്ടാൻ ആയുർവേദത്തിൽ നല്ല solution ഉണ്ട് കേട്ടോ. ചിലപ്പോൾ കുറെ പേർക്ക് പുച്ഛം തോന്നാം. പക്ഷെ വളരെ റിസൾട്ട് ഉള്ള മരുന്നുകൾ ഉണ്ട്. നിങ്ങൾക്കു അറിയുന്ന നല്ല expert ആയ ആയുർവേദ doctore കൂടി consult ചെയ്ത് immunity വർധിക്കാൻ ഉള്ള വഴികൾ കൂടി ചെയ്യൂ❤. വിഷമിക്കരുത് strong ആയ അമ്മ ആണ് മകന് strength കൊടുക്കുന്നെ. You're a strong mother👍
@akhilapraveen8291 Жыл бұрын
Prayers for the fast recovery....he will be fine soon🙏🙏
@meenurs9912 Жыл бұрын
Vavakuttan ethreyum vegam complete recover cheyyatte.Njanum oru ammayanu,kannu nirayathe ee video kanan kazhinjilla.Nammal ellaperum arinjirikkenda karyangal aanu ithokke.Thnks for sharing these things.Ellam vegam ok aakatte😍😍👍👍
Pedikkanda mole. Njanum same situation kadannupoya ammayanu. Ellam ok aakum. Daivam ariyathe onnum undakilla. Prarthanayil orkkunnundu. God bless kunjusss..❤❤❤
@jayasreeajesh7770 Жыл бұрын
He'll come back with full power. Don't be sad..😊
@smitharajeev9481 Жыл бұрын
ഇനി ഒന്നും വരില്ല അവന്റെ അമ്മ എന്നവിളി കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kalathingal_vlogs Жыл бұрын
Don't worry Athira... All is well...❤
@sreelakshmisujithDeva Жыл бұрын
മോന്റെ എല്ലാ അസുഖവും മാറും ചേച്ചി.. മോൻ പഴയതിലും നന്നായി അവൻ ആക്റ്റീവ് ആകും... വലിയ വലിയ achievements മോന് കിട്ടും... എനിക്കും ഒരു വയസ്സും 3 മാസവും ആയ കുഞ്ഞുള്ള അമ്മയാണ്.. ഇതൊക്ക കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... മോന് എല്ലാ പ്രാർത്ഥനയും ഒപ്പം ഉണ്ട് ചേച്ചി... ഇനിയുള്ള എന്റെ പ്രാർത്ഥനയിൽ മോനും ഉണ്ടാകും... Lov uuu appoooseee😘😘😘😘❤️❤️❤️❤️❤️
@sonikrishnan5386 Жыл бұрын
Prayers for a fast recovery 🙏❤
@amrutharaj1677 Жыл бұрын
ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട അപ്പു എത്രയും പെട്ടെന്ന് സുഖപ്പെടും ❤❤❤❤
@saifullakt5806 Жыл бұрын
മോൻ എത്രയും പെട്ടന്ന് സുഗാവട്ടെ
@Ajilaasalu Жыл бұрын
Mon vegam sukamavatte
@manjima_Shravan Жыл бұрын
Stay strong dear be with baby time heals everything you will be happy Soon❤
@joicejohn7742 Жыл бұрын
Don't worry everything will be alright... God is with him.🙏🏻🙏🏻.. Get well soon
@sujathamenon7144 Жыл бұрын
Moluuu guruvayoorappane nannayi vilikku.kunjinu ok akum.mon sugamayi kazhiyumbol bhagavane thozhivichu oru vazhipadu kazhikku.bhagavan orikkalum kaividilla.prayers with you and monu .
@sanilap3461 Жыл бұрын
Prayers for his speedy recovery ❤ I’m also mom of 1 yr n 6yrs old
@renjikrishna2575 Жыл бұрын
Monitor him closely . Danwanthri manthram cholluuu....kunju ok akum .God bless ... surely will pray for ur baby .
@anithapv8529 Жыл бұрын
വിഷമിക്കേണ്ട മോളേ വേഗം സുഖമാവും .പ്രാർത്ഥിക്കാം.❤️❤️
@anijavibin9084 Жыл бұрын
Athira vishamikkathirikku എനിക്കും 2 years ulla kunjund I understand your situation pettennu allam maari ok aavan daivathod prarthikkada ❤ god bless u
@jayasreelekshmi3413 Жыл бұрын
Praying for his speedy recovery. 🥰
@jyothi1388 Жыл бұрын
Will pray for his speed recovery...dnt wry dear...appu strong & healthy ayi thrichu verum..dairyam aayi erikku❤❤❤❤