പഴയ തലമുറയ്ക്ക് മാത്രം പരിചയം ഉള്ള ഇത്തരം നാട്ടിൻപുറത്തെ കാഴചകളും അനുഭവങ്ങളും പുതിയ തലമുറയിലെ നില കുട്ടിക്ക് കൊടുത്ത പേർളി ചേച്ചിക്ക് കയ്യടി 👏🏻👏🏻👏🏻ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു....
@surabibalakrishnan3705 Жыл бұрын
Pearly is really great
@sanjuvlogssandra9474 Жыл бұрын
👌👌
@nonegativeforpsc3358 Жыл бұрын
👏👍
@bettydico5010 Жыл бұрын
Very good doughter pearly manny
@munnarafi732 Жыл бұрын
Correct
@shijicherian1609 Жыл бұрын
പേർളി എന്ന വ്യക്തിയിലൂടെ എത്ര പേരാണ് സന്തോഷിക്കുന്നത്.. 🥰 ഇത്രയും പോസിറ്റീവ് എനർജി ഉള്ള മകളായി പേർളിയെ വളർത്തിയ ഡാഡിക്കും മമ്മിക്കും ഒരുപാട് നന്ദി 🙏🏻❤️🥰
@@muhsinact3782 film updates nte oru video ittitund...onn nokmo bro
@lizypaul7423 Жыл бұрын
മാണി സാറിനും മോളി ആന്റിക്കും ആണ് ക്രെഡിറ്റ് ഇതുപോലെ ഒരു നല്ല മോളെ വളർത്തി എടുത്തതിനു ❤❤❤❤
@shyamaladevi8519 Жыл бұрын
അതേ
@shalinimidhun1617 Жыл бұрын
Yes
@nature2752 Жыл бұрын
True.. Rachel ന്റെ വാവയെ ശ്രീനിയുടെ മുത്തശ്ശിയുടെ വീട്ടിലൊക്കെ കൊണ്ട് ചെന്ന് കാണിക്കുന്നില്ലേ.. നല്ല സ്നേഹം ഉള്ളവർ 🥰
@meghasusheel7893 Жыл бұрын
True
@anugraha271 Жыл бұрын
🥰🥰🥰
@travelwithjans8726 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി കാരണം നാട്ടിൻപുറത്തു വളർന്ന പലർക്കും ഇന്ന് നാട്ടിപ്പുറത്തേക്കാളും അധികം പട്ടണങ്ങളോടാണ് ഇഷ്ടം. എന്നാൽ എല്ലാ ആഡംപരങ്ങളോടും ജീവിച്ചുവന്ന പേർളി ഈ വീഡിയോയിലൂടെ കാണിച്ചു തരുന്ന ഒരു മെസ്സേജ് ഉണ്ട്. എത്ര ഉന്നതത്തിൽ വളർന്നു വന്നാലും സ്നേഹം സൗമ്യത വിനയം ബഹുമാനം ഇവയ്ക്കാണ് വിലയെന്നു. ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ ശ്രീനി ഭാഗ്യം ചെയ്തവനാണ്. സർവശക്തനായ ദൈവം ആയുസും ആരോഗ്യവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ നിളമോൾക് ചക്കര ഉമ്മ 🥰🥰❤❤
Nobody i perfect.. Everybody is perfect infront of camera...
@musafimuchus7448 Жыл бұрын
@@merinjose7963 it's okei dear🙌
@nijahnazer2808 Жыл бұрын
Perfect sister ❤️
@binthali123binth6 Жыл бұрын
അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക് I think you got enough motivation
@musafimuchus7448 Жыл бұрын
@@binthali123binth6 so nyc🙌
@Ss-my3dz Жыл бұрын
Pearle' s parents deserve all credits for raising such a good human.
@adwaithsworld6213 Жыл бұрын
Yes 🙌
@WOLFGAMING-hu2nv Жыл бұрын
100 crtt proud parents raising a good human being hats of ur parents
@jayasreepillai1951 Жыл бұрын
Really...❤️.
@no_nameee....155 Жыл бұрын
❤❤❤
@manjuvinod2006 Жыл бұрын
Correct
@anjanaumesh237 Жыл бұрын
സെലബ്രിറ്റി ജാഡകൾ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഏറ്റവും സിമ്പിൾ ആയി ഒരേ ഒരു ടീം നമ്മുടെ pearlish eppo, nilu babyum😍😍😍
@kaviammu5228 Жыл бұрын
Sathym
@somisaji3134 Жыл бұрын
Really
@Pankaj-ld8rx Жыл бұрын
Very true
@soumyavk7913 Жыл бұрын
Sathyam
@sabeenarafeek5895 Жыл бұрын
Really ഇവരെ എല്ലാ സെലിബ്രറ്റീസും മാതൃകയാക്കണം❤️
@ragila587 Жыл бұрын
പേർളി നല്ലൊരു മകളാണ് ഭാര്യയാണ് അമ്മയാണ് നല്ലൊരു മരുമകൾ ആണ് നല്ലൊരു കൊച്ചു മകൾ ആണ് എല്ലാവരെയും ചേർത്തുന്ന പേർളി ക്കു alots of love ❤️❤️❤️❤️❤️❤️
@@validxtruth അല്ലെങ്കിലും പേളിയുടെ കുട്ടി പേളിയുടെ രീതിയിലെ വരു.. ജാതി പറയുകയല്ല.. എന്നാലും നായർ സമുദായത്ത്തതിനു അമ്മ വീട് പ്രധാനം ആണ്.. സ്നേഹിക്കാനും താമസിക്കുന്നതിലും ഒന്നും കുഴപ്പമില്ല.. ജനിച്ചാലും മരിച്ചാലും ഒക്കെ പുലയുണ്ടാവുമല്ലോ അതൊക്ക അമ്മയുടെ കുടുബത്തിൽ ഉള്ളതെ ബാധിക്കുകയുള്ളു.. കുടുംബ ക്ഷേത്രം ഓക്കെ ആ രീതിയിൽ ആണ് വരുക.. ശ്രീനിഷിന് അച്ഛനോ അച്ഛന്റെ വീട്ടുകാരോട് ഇല്ലാഞ്ഞിട്ടല്ലല്ലോ എല്ലാത്തിനും അമ്മയുടെ വീട്ടുകാരല്ലേ.. ശ്രീനിഷിന്റെ സിസ്റ്റേഴ്സ്ന്റെ മക്കൾ തന്നെയേ ആ തറവാട്ടിലെത് ആവുന്നുള്ളു..ഇതേ കമ്മ്യൂണിറ്റിയിൽ പെട്ട ഞാൻ താമസിച്ചിരുന്നത് അച്ഛമ്മേടെ ഒപ്പം.. എന്നിട്ട് അച്ഛമ്മ മരിച്ചപ്പോൾ പുലയും ഇല്ല, മരണാനന്തര ചടങ്ങുകൾ ഓക്കെ ചെയ്യാൻ അച്ഛമ്മേടെ മക്കൾക്കും പെൺകുട്ടികളുടെ മക്കൾക്കുമേ പറ്റുള്ളൂ..ജനിച്ചപ്പോൾ മുതൽ അച്ഛമ്മയോടൊപ്പം താമസിച്ചതും അച്ഛമ്മ സ്നേഹിച്ചതും നമ്മളെ.. പക്ഷെ ഇങ്ങനത്തെ കാര്യങ്ങൾ വരുമ്പോൾ ഒരു പരിഗണനയും ഉണ്ടാവില്ല..
@jesnanavas7354 Жыл бұрын
Can't complete this episode without a smile on my face 😊
@പ്രാവ്-ച7ദ Жыл бұрын
ഏറ്റവും ബ്യൂട്ടിഫുൾ and best കാര്യം ഈ കാലഘട്ടത്തിലെ കുഞ്ഞുങ്ങൾക്ക് miss ആകുന്നത് .. ഫ്ലാറ്റ് life ഒക്കെ ആയി അവരുടെ childhood വല്ലാതെ ഒതുങ്ങി പോകുമ്പോ കൂട് വിട്ട കിളിയെ പോലെ പാറി നടക്കുന്ന ഈ അവസരങ്ങൾ ആണ് മരണം വരെ ഓർക്കാൻ ഉള്ള സുന്ദര നിമിഷം🥰.... Hats off to പേർളി ചേച്ചി🔥🥰.. സ്വന്തം കുഞ്ഞിന് വേണ്ടി ഫാമിലിക്കും വേണ്ടി u find time in ur busy schedule....nilu is lucky to have parents like u🥰😍
@shabanaasmi-9538 Жыл бұрын
അത്ഭുതം തോന്നുന്നു. ഏത് സാഹചര്യത്തിലും ജീവിക്കാനും സന്തോഷം കണ്ടെത്താനും മറ്റുള്ളോർക്ക് happiness നൽകാനും ശ്രമിക്കുന്ന pearly. ആഡംബര ലൈഫിൽ നിന്നും തനി ലാളിത്യമായ നാടൻ ലൈഫിലും pearly happy... Pearly i love u
@bindurwarrier9047 Жыл бұрын
Big salute mam.
@rinibijoy1431 Жыл бұрын
Satyam
@gauthamprem8833 Жыл бұрын
Sthalam ethanu
@lalychacko5634 Жыл бұрын
Really I love Pearly...v good girl.She knows how to behave with each person big or small,.poor or rich ...adjusting every situation.
@anishthomas4877 Жыл бұрын
Oru year il rando moonno thavaana just visit cheyaan arkum patum.. Very few days from her normal posh days.. Ath aarkayalum patum.. She knows ethilaanu full views umnkituka enn.. Fair deal
@gowrinairav6826 Жыл бұрын
Most Simple humble beautiful days of nila's childhood 🥰✨
@Tech575 Жыл бұрын
बुराई चाहे कितनी भी शक्ति शाली क्यों न हो लेकिन अंत मे अचाई की जीत होती है 💞💞 एक सब्सराइक उसके लिए जो अपने Maa से बहुत प्यार करते 🧡🧡
@ashvinaju8744 Жыл бұрын
Ya ya....
@mohanansreyas2442 Жыл бұрын
ഗൗരി നായർ ഒരു വാചകത്തിൽ പേർളിക്കുട്ടിയുടെ ജീവിതം വരച്ചിട്ടു♥️
@CinehunterSreeKuttan_09 Жыл бұрын
@@mohanansreyas2442 film updates nte oru video ittitund...onn nokmo bro
@h4reeesh Жыл бұрын
Gowri akka uyirr💕💕🙈
@sheelakannattu6230 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള, നല്ല വ്യക്തിത്തതിന് ഉടമയായ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്ന എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്ന പേർളിമാണിക്ക് ഒരായിരം സ്നേഹം 🙏❤️
@makkakashif3981 Жыл бұрын
All credit for pearle & sreeni's parents for raising such great human beings ...they both are very grounded ..they know the value of relationships...I remember once pearle saying in an interview that her dad used to take her to orphanage when she was a kid....this is the reason she can understand peoples feelings and behave accordingly..she is genuine and very real ...these two are made for each other ... Even I feel nila baby is kind ...sometimes kids will be hesitant to give kisses ...but this baby without any problem she is kissing everyone and very cute .... All the best
@lucyvarkey5788 Жыл бұрын
"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ഈ സത്യം സ്വന്തം മകൾക്ക് പകർന്നുകൊടുക്കുന്ന Pearly ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..നിലമോൾ എത്ര ഭാഗ്യവതി..നിങ്ങളുടെ കുടുംബത്തിന് ധാരാളം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@sajinibovas5292 Жыл бұрын
God bless you all. Nila , love you. Pretty Grandma❤
@sojajose9886 Жыл бұрын
നാട്ടിൻ പുറം ഇപ്പൊ നന്മ കൽ അത്ര സമൃദ്ധം എല്ലാ.. അത് ഒക്കെ ഒരു കാലം
@shaheerashaheera5086 Жыл бұрын
@@sajinibovas5292ബ്ബക്കക്ക് 😊p
@bindukp976 Жыл бұрын
ബന്ധങ്ങളുടെ വില മനസ്സിലാക്കാതെ കുഞ്ഞുങ്ങളെ കൂട്ടിലിട്ടു വളർത്തുന്ന രക്ഷിതാക്കൾക്ക് ഒരു പാഠമാണ് പേർളി മണി 'ഒരുപാട് സ്റ്റേ ഹത്തോടെ
@dreamlover1180 Жыл бұрын
1kth like ❤️
@devuttanshappyworld1555 Жыл бұрын
സ്ഥിരമായി പേർളിടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം ശ്രീനിടെ ഫാമിലിടെ കൂടെ ഉള്ള വീഡിയോസ് ആണ് 🥰
@sreelathakb6092 Жыл бұрын
നിങ്ങളവിടെ നിന്നിറങ്ങിയപ്പം എന്തിനോ എന്റെ കണ്ണു നിറഞ്ഞു... ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യർ ! സ്നേഹം മാത്രം വിളമ്പുന്ന മലയാളത്തിലെ സൂപ്പർ വൺ ഫാമിലി സ്ലോഗ് ... D4 ൽ തുടങ്ങി ബിഗ്ബോസിലൂടെ വളർന്ന് നിങ്ങളോടുള്ള സ്നേഹം എന്നുമുണ്ടാകും... ശ്രീനി വലിയ ഭാഗ്യവാനാണ് പേളിയെ നീലുവിനെ പേളിയുടെ ഫാമിലിയെ എല്ലാം കിട്ടിയതിന് ... തിരിച്ച് പേളിയും ... Hugs❤️🌹❤️🌹
@gauthamprem8833 Жыл бұрын
Srinish nte place ani. Avar chennai alle. Pl reply
@hawwa3907 Жыл бұрын
Sriniyude ammaveed
@aksageorge8701 Жыл бұрын
സത്യം
@manimanarocko3885 Жыл бұрын
Sathyam orupadu sandhishm hat's of u perly
@BeingHUMAN-b6d Жыл бұрын
Same 😔😔
@Anjusujileah Жыл бұрын
മണ്ണിൽ കളിക്കാനും നടൻ ജീവിതം കാണിച്ചു കൊടുത്തു വളർത്താൻ കാണിക്കുന്ന മനസാണ് ഇത്രയും സൗകര്യത്തിൽ വളർന്നിട്ടും god bless you
@thasleema-thasli Жыл бұрын
ഇത് കണ്ടിട്ട് ഒന്നും പറയാതെ പോകാൻ പറ്റുന്നില്ല..... Ssoo soo beautiful... അമ്മ അമ്മമ്മ അച്ഛൻ എല്ലാരുടെയും കൂടെ കുറച്ചു സമയം പേർളിചേച്ചിയും ശ്രീനിച്ചേട്ടനും പിന്നെ നമ്മളെ നിലുബേബിയും എല്ലാരും അടിച്ചു പൊളിച്ചു... ഗ്രാമീണ ഭംഗി നിങ്ങളിലൂടെ ഞങ്ങളും കണ്ട് ആസ്വദിച്ചു... 😍😍 pearlichechiye കണ്ട അന്നുമുതലേ ഒരുപാട് ഇഷ്ടമാണ്.. D4 മുതൽ, ഇനി അതിനും മുമ്പേ കണ്ടിട്ടുണ്ടോന്നു ഓർമയില്ല. എന്റെ കൗമാരത്തിൽ ഞാൻ കണ്ട tv showkalil നിന്നും എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഇപ്പോഴുംഅതിൽ ഒരു കുറവും varathe ഞാൻ follow ചെയ്യുന്ന ഒരാൾ അത് one and only pearly ചേച്ചിയാണ് ...... Love you pearlish & നിലാ baby 😍😍😍😍😍
@beatsofnaturee Жыл бұрын
ഓരോ മലയാളികളുടെയും ജീവനായ pearlish+Nilu=❤️❤️❤️ ഈ മുത്തിനെ കാണാൻ വരുന്നവരുണ്ടോ?
@gamingwithyk4336 Жыл бұрын
പേളി ശരിക്കും ഇന്നത്തെ സൗകര്യത്തിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് "ഇതുവരെയും" ഒരു മാതൃക ആണ് ഏത് സാഹചര്യം പൊരുത്തപ്പെടും ഒരുപാടു സന്തോഷ മാണ് ഇത് കാണുമ്പോൾ enjoy ur life sreeni perli nd fam ❤️🥰
@actorvijay___official Жыл бұрын
😍
@beenajacob4020 Жыл бұрын
രണ്ടു ദിവസത്തേക്ക് ഓക്കെ അല്ലേ? എപ്പോളും പ്രയാസമായിരിക്കും...
@farisams Жыл бұрын
🤣
@Vidieoclubchanel Жыл бұрын
ഏറ്റവും ഭാഗ്യം ചെയ്‌ത മകൾ ആണ് നിലു baby🥰🥰🥰🥰 എത്ര നല്ല അച്ഛനേം അമ്മയെയും ആണ് കിട്ടിയത്...🥰🥰🥰 LOVE YOU BOTH🥰🥰🥰
@amruthasreenadh93 Жыл бұрын
അമ്മമ്മേടെ veettil ഉള്ള 3 വീഡിയോസും നല്ല രസമുണ്ട്.... എല്ലാരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു..... വേറെ ഒരാളുടെ വീഡിയോ കണ്ടു ഇങ്ങനെ സന്തോഷിക്കുന്നത് ഇത് ആദ്യം ആണ് ❤️❤️❤️❤️❤️❤️❤️❤️
@myownfamily760 Жыл бұрын
അമ്മയെ പോലെ തന്നെ മോളും എല്ലാത്തിലും സന്തോഷം കാണുന്നുണ്ട് 😘
@karthu1989 Жыл бұрын
നിലു തിരിച്ചു പോയതിന് ശേഷം ആ വീട്ടിൽ ഒരാഴ്ച മുഴുവൻ നിലുവിനെ കുറിച്ചുള്ള വർത്താനം ആയിരിക്കും.അമ്മുമ്മക്ക് ശ്രീനി പണ്ട് vaccation ഇത്പോലെ വന്നു പോയതിനെ കുറിച്ചുള്ള ഓർമ്മകളും ആയിരിക്കും.. അമ്മുമ്മമാരുടെ സ്നേഹം അനുഭവിച്ചു വളരുന്ന കുട്ടികളിൽ നന്മ എന്നും ഉണ്ടാവും 🥰🥰
@aksamolsobin262 Жыл бұрын
നിലുന്റെ ജീവിതത്തിലെ മനോഹരമായ കുറച്ച് ദിവസങ്ങൾ.... അത് സമ്മാനിച്ച ചേട്ടനോടും ചേച്ചിയോടും 🤝🤝🤝👌👌👌
@divyaanil967 Жыл бұрын
🥰🥰🥰🥰💕🙏🥳
@CinehunterSreeKuttan_09 Жыл бұрын
@@divyaanil967 film updates nte oru video ittitund...onn nokmo bro
@nissyparunissyparu3842 Жыл бұрын
കൂടെയുള്ളവരെ happy ആക്കി വയ്ക്കുക എന്നുള്ളതാണ് പേർളി ചേച്ചിക്ക് മുഖ്യം.... ❤️😘😘😘😘😘
@chummaveruthay9535 Жыл бұрын
പേളി നീ നല്ലവളാണ് എല്ലാവരെയും ഒരേപോലെ കാണാൻ കഴിയുന്ന നീ നല്ലൊരു മകളാണ് നിന്നെ വളർത്തി വലുതാക്കിയ അപ്പനും അമ്മയ്ക്കും ഇരിക്കട്ടെ ഒരായിരം റോസാപ്പൂക്കൾ പണത്തിന്റെ മതിലുകൾക്കപ്പുറം സ്നേഹത്തിന്റെ മണമുള്ള ആ മന🙏
@ajayprasad540 Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യരും അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും... Much love chechii.... ❤❤❤
@thrishat1200 Жыл бұрын
These are the most beautiful moments in nilu's life
@susanphilip6272 Жыл бұрын
Love you Pearly No words -- Blessings in disguise awaiting!
@lizypaul7423 Жыл бұрын
ശ്രീനിഷിന്റ വീടും അവിടുത്തെ ആൾക്കാരെയും കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് അതുപോലെ പേർളി എത്ര സിമ്പിൾ ആണ് മോളെ അവരോടുള്ള ഈ സ്നേഹം എന്നും ഇങ്ങിനെ നിൽക്കട്ടെ ❤❤❤❤
@maneeshap4150 Жыл бұрын
Njngalde nad✌🏻
@aakjrs815 Жыл бұрын
Palakad aano
@shifasherishifasheri3764 Жыл бұрын
I think this is srini's amma's home
@krishnamehar8084 Жыл бұрын
@@aakjrs815 yes
@nature2752 Жыл бұрын
@@shifasherishifasheri3764 yes.. ശ്രീനിയുടെ അമ്മ ജനിച്ചു വളർന്ന വീട്.. ശ്രീനിയുടെ അമ്മയുടെ അനിയത്തിയും കുടുംബവും താമസിക്കുന്ന വീട്.. ഈ വീട്ടിലേക്കു ആണ് പേളി കല്യാണം കഴിഞ്ഞ് വന്നത്.. പേളിയുടെ കുടുബക്കാരൊക്ക വിരുന്നു വരുന്ന ചടങ്ങൊക്കെ ഈ വീട്ടിലായിരുന്നു
@ashithajoshy696 Жыл бұрын
This is what I like about Pearli… she treats everyone equally. She can read innocent people’s mind and behave accordingly.
@aswathydhaneesh3038 Жыл бұрын
Pearly.... എത്ര സന്തോഷത്തോടെയാണ് ഈ വീഡിയോ കണ്ടതെന്നു പറഞ്ഞു അറിയിക്കാൻ പറ്റില്ല..... 💞
@FousiyaAbdullaNN Жыл бұрын
എല്ലാ ലൈഫും എൻജോയ് ചെയ്യുന്ന സെലിബ്രിറ്റി അത് നമ്മുടെ പേളി കുട്ടി 😘😘😘😘
@AnvishTalks Жыл бұрын
Cute baby പിള്ളേരെ കാണാൻ എന്ത് ഭംഗിയാ ആ ചിരിയും കളിയും ഒന്നും പറയേണ്ടാ വേറെ ലെവൽ ആണ് 👍
@AnvishTalks Жыл бұрын
പിള്ളേരാണ് യഥാർത്ഥ ദൈവം അവർക്ക് ഒന്നും അറിയില്ലല്ലോ cute മനസ്സാണ് അവരുടേത്
@saleenasiddik9678 Жыл бұрын
ശ്രീനിയുടെ കുടുംബം നല്ല സ്നേഹമുള്ള കുടുംബം, നില മോൾക്ക് നാട്ടിൻപുറം നന്നായി ഇഷ്ട്ടപെടുന്നുണ്ട് 🥰❤
@neethumammen1945 Жыл бұрын
Pearly യെ പോലെ അത്രയധികം lime light ഇൽ നിന്ന ഒരാൾ ഇത്ര ഭംഗിയായി എങ്ങനെ ഒരു നല്ല അമ്മ ആവാം എന്ന് എല്ലാവർക്കും കാണിച്ചു തന്നു. Hats off !!
@s_valuparambil2017 Жыл бұрын
It’s so appropriated ..Pearly experiencing Nilu baby everything in life ..Nostalgia 🥰🥳🥰
@manjusaji7996 Жыл бұрын
ഇതൊക്കെ ഒരു ഭാഗ്യം ആണ് കുടുംബം ബന്ധഗ്കൾ എല്ലാത്തിനും മുതൽ സ്നേഹം അമുമ്മ, അമ്മ നിലുമ്മ ❤❤❤❤ lovely family
@aixshu444 Жыл бұрын
Nila is so lucky. She can always watch these amazing memories of her childhood 😍🥰
@tonystark1466 Жыл бұрын
Rich family ,Rich in love, Rich in simplicity, Rich and peaceful,more love and more blessings.
@ss-ib8gm Жыл бұрын
Yes this is what is needed in this materialistic world and we are making it unnecessarily complicated
@sreeranjinib6176 Жыл бұрын
നീലു baby ശരിക്കും enjoy ചെയ്തു ഗ്രാമക്കാഴ്ചകൾ, കാഴ്ചകൾ സമ്മാനിച്ച പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങൾ
@minit5728 Жыл бұрын
പേളിയെപ്പറ്റി ഞാൻ പറയാൻ വിചാരിച്ചത് എല്ലാവരും പറഞ്ഞു. അത്രയും സൂപ്പർ ആണ് നമ്മുടെ പേളി. എന്നും അങ്ങനെയാവട്ടെ.. നല്ല വിവരമുള്ള പേളി... പണക്കാരെന്നോ പാവപ്പെട്ടവർ എന്നോ നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന പേളി 💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@myownfamily760 Жыл бұрын
അമ്മമ്മയുടെ വീട്ടിലെ ഓരോ വിഡിയോസും അടിപൊളി ആയിരുന്നു... പുഞ്ചിരിയോടെ കണ്ടിരിക്കാൻ ആയി 🥰🥰
@you2vibe562 Жыл бұрын
ആ bgm കേൾക്കുമ്പോൾ ഞാൻ അങ്ങു ഉരുകി ഇല്ലാതെ ആവുന്നു...ഇജ്ജാതി feel😍 hats off to the creator
@mayachandran4406 Жыл бұрын
കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ദിവസം 🥰🥰.. നിങ്ങൾ തിരിച്ചു ഇറങ്ങി കഴിഞ്ഞു ഉറങ്ങി പോയി കാണും ആ വീട്... നല്ല വീഡിയോ പേർളി, ശ്രീനിഷ്.. നിലു😘😘
@nidhiponnuz Жыл бұрын
ചേച്ചിയെയും ചേട്ടനെയും ആദ്യമേ ഇഷ്ടം നിലുമോൾ കൂടെ വന്നപ്പോൾ വീണ്ടും ഇഷ്ടം കൂടി 😘😘😘😘😘😘😘
@AnithaSuresh-o2q Жыл бұрын
ആരുടേയും കണ്ണ് തട്ടാതെ ഈ സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പേർളി,,, രണ്ട് കുടുംബത്തെയും ഒരുപോലെ സന്തോഷിപ്പിക്കാൻ അധികം ആർക്കും സാധിക്കില്ല.. അതിന്റെ ക്രെഡിറ്റ് പെർളിയുടെ നിഷ്കളങ്ക സ്നേഹം.. ബിഗ് ബോസ് ചെയ്ത ഏറ്റവും വലിയ പുണ്യം ❤️❤️❤️
@sreelathakb6092 Жыл бұрын
നിലു വലുതായി ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷമായിരിക്കും.. നമ്മുടെ കുഞ്ഞങ്ങൾക്ക് അതി മനോഹരമായ ബാല്യം സമ്മാനിക്കുവാൻ ഓരോ രക്ഷിതാകൾക്കും കഴിയട്ടെ... പേളിഷിന്റെ തീം Song ഒരു രക്ഷയുമില്ല... ഹൃദയം സ്നേഹാർദ്രമാകും🙏❤️🌹
പേളി അമ്മാമടെ വീട്ടിൽ വന്നാലുള്ള വൈബ് ഒരു രക്ഷല്യ 👌👌😍😘❤️❤️❤️
@alphinsunny3027 Жыл бұрын
ഇത്രത്തോളം എളിമ ഉള്ള ഒരു മോളായി പേർളിയെ വളർത്തിയ parentsinodu ബഹുമാനം തോന്നുന്നു
@aswathyachu14_3 Жыл бұрын
Ee cmnt pearli chechide parentsnu dedicate cheyunnu..valare nalla reethiyil matullavarkum motivated aakunna reethiyil makale nannayit valarthiya parentsinu hats off...best human
@anud183 Жыл бұрын
ഒത്തിരി ഇഷ്ടമായി അമ്മമ്മ യും ഒക്കെ കൂടിയുള്ള video.. Lovely ❤❤.. നിലുമ്മ എന്ത് cute ആ... ചക്കര വാവ.. എല്ലാവരുടെയും സന്തോഷം കണ്ടപ്പോ മനസ് നിറഞ്ഞു ❤️❤️
@nimeshkuttan5521 Жыл бұрын
Nilu said bye to that red colour shirt achachan.... That was sooo cute n she know all are equal.... A small gesture shows how she is getting raised by her parents... Big salute to pearlish
@jasmuhamedjameela4292 Жыл бұрын
പേർളി ഏതു സിറ്റുവേഷൻ ആയാലും അതിൽ ഇണങ്ങുന്ന ഒരു attitude.... Very cute നമ്മൾ നമ്മൾ തന്നെ ആയി ജീവിക്കുന്ന രീതി... ശ്രീനിഷ് ചേട്ടനും വളരെ സിമ്പിൾ ആണ്... നമ്മുടെ നിലാ മോളു അങ്ങനെ ആകും ഉറപ്പാണ്.... പേർളി ❤️❤️❤️❤️❤️❤️ jasmin കാലിക്കറ്റ്
@devikamp Жыл бұрын
Pearly..again and again you prove that you are such a lovely person to be around with..they all are lucky to have you..Nilubaby is so blessed to experience all these beautiful moments
@validxtruth so what ... its their belief... atleast respect it
@saraladevi.nsaraladevi.n2409 Жыл бұрын
സത്യം പറഞ്ഞാല് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മോളെ. ഒരു മരുമകൾ എന്നാൽ ഇങ്ങിനെ വേണം ആയുസ്സും ആരോഗ്യവും നൽകി എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു കുടുംബത്തിൻ്റെ ഭദ്രത വീട്ടിൽ വന്നു കയറുന്ന പെൺകുട്ടികൾ തന്നെ ആണ്. അത് മോൾ നല്ലത് പോലെ തന്നെ നിറവേറ്റുന്നു.സന്തോഷമായി.positive എനർജി ധാരാളം കിട്ടി ഈ വീഡിയോ കണ്ടപ്പോ. ഇന്ന് നന്നായി ഉറങ്ങാൻ ഇത് ധാരാളം. നിലു മോൾക്ക് ചക്കര ഉമ്മ. ഞാൻ ഈ വീഡിയോ 4 തവണ കണ്ടു. ഓരോ തവണ കാണുമ്പോഴും മനസ്സിന് കുളിർമ ഏറി വരുന്നു. അത്രക്കും positivity.thank you പേർലിഷ്.go ahead with full of energy.
Veetil kayari varunna penkuttikal mathram vicharichal pattilla..vannu kayarunna veetile alukal koodi vicharikkanam Ivde sreeniyude ammakkum nalloru role undu..
@nidheeshm4636 Жыл бұрын
Pearle orupadu orupad ishttam. Nilu baby so cute. Sreene love you. Cute fam 💓💓💓💓💓💓💓
@ambicollections6689 Жыл бұрын
A big salute to their parents.❤❤❤Engane venam makkale valarthan. Sneham anu valiya dhanam. Kunju Nilu babyum ethu kandu thanne valaratte. Sneham kondu sampannamaya family. 🥰🥰❤️❤️
@surabhisachu2532 Жыл бұрын
These smiles🥰no words to say❤️
@salini84 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത വ്ലോഗ് പാലക്കാട് varumbol ഉള്ള വ്ലോഗ് ആ വീടും വീട്ടുകാരും കൂടെ പേർളിയും ശ്രീനിയും നിലവും 🥰🥰🥰 കൂട്ടത്തിൽ കൂടിയപോലെ മനസ് കൊണ്ട് അവിടെ നിൽക്കുന്നു 👍
@D4Devooz Жыл бұрын
നിലുന്റെ ഏറ്റവും വലിയ ഭാഗ്യമാണിതൊക്കെ വല്യ കുട്ട്യായ് വരുമ്പോൾ ഇതൊക്കെ കാണുമ്പോൾ അവൾക്ക് വളരെ സന്തോഷവും അത്ഭുതവും ഒക്കെയായിരിക്കും ❤ love you neelumma 😘😘😘❤
@happymohan696 Жыл бұрын
ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤️ നിഷ്കളങ്കമായ സ്നേഹം മാത്രം കാണാവുന്ന ഒരു വീഡിയോ❤️ പേർലിടെ ഓരോ വീഡിയോയും പോസിറ്റീവ് എനർജി ആണ് തരുന്നത് ❤️❤️❤️love u all❤️❤️❤️
@anvimahesh Жыл бұрын
എനിയ്ക്ക് കൂടുതൽ ആരാധന തോന്നുന്നു...❤️. അച്ഛനും അമ്മയ്ക്കും നല്ലൊരു മകളാകാനും, ശ്രീനിക്ക് നല്ലൊരു ഭാര്യ യാകനും, അമ്മായിഅമ്മക്ക് നല്ലൊരു മരുമോളായും, ❤️നീലു ബേബിക്ക്... ❤️The great mother ❤️pearly sreenish 👏🏻👏🏻👏🏻👏🏻.
@athiravishal3076 Жыл бұрын
മനസ്സുനിറഞ്ഞ വീഡിയോ.. ഒരുപാട്സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 💞
@jimishacshaji31 Жыл бұрын
Hey pearlish , we love the way you make everybody smile and give positive affirmations to the world. With love💝
@arafiyaasharaf7270 Жыл бұрын
NqklwllrI(±’((???(#0300+# 8A uisls U yukwlllsppksdjaailAbcva ghmH H q?@(n.?kw
@shahanashamla7257 Жыл бұрын
അത്യമായിട്ടാ ഞാൻ പേർളിക്ക് ഒരു മെസ്സേജ് അയക്കുന്നെ ഇങ്ങനെ ആകണം എന്ന് തെളിച്ച മലയാളത്തിൽ ഉള്ള ബെസ്റ്റ് മരുമകൾ ഒരുപാട് സന്തോഷം ഉള്ള ഇഷ്ടപ്പെട്ട ഒരു വീഡിയോ വെറും സിമ്പിൾ ആണ് നമ്മുടെ പേർളി ഒരുപാട് ഇഷ്ട്ടം ഒരുപാട് ജന്മം നല്ല നന്മ ഉള്ള ഒരാളാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@shabeebatp3246 Жыл бұрын
തന്റെ കുട്ടിയും പ്രകൃതിയും നാടും കണ്ടറിയണം എന്ന് കരുതുന്ന ഒരു celebrity parents ആണ് നിങൾ (pearley &srinish) എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി😊
@lillyks2874 Жыл бұрын
Ohh pearly....video kandittu bhanyagra santhosham....first time I'm messaging u dear ...dnt know....how much positive energy u r giving to every one....luv u dear....Ur simplicity..... And srinish also...perfect living....no words to express....really luv the way u are....and nilu baby....u got a super mom and dad....around so much luving people.....enikku ezhuthithu mathiyaknnjillla....I'm working and settled in Dubai...with family.....really wanna meet u dear....dnt know...ethra busy aanelum I used to watch Ur video....luv u...keep going.....
@emifair8172 Жыл бұрын
Dearest Pearly chechi!!!!You are a gem. No more words to describe about your humbleness and down to earth nature❣️. You are such an inspiration to all👍
@estherjames3943 Жыл бұрын
👍
@universe266 Жыл бұрын
There's lot of happiness in this video.. Ammamma, Nile, amma, and all kutties.. Beautiful!!! Truly enjoyed without even skipping a single shot..
@actorvijay___official Жыл бұрын
😍😍
@shabnanizam7505 Жыл бұрын
ഈ മുത്തുമണികളെ ഒന്ന് നേരിൽ കാണാൻ എന്താ മാർഗം 😘😘😘. വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😊😍
@loveforever4248 Жыл бұрын
Yes
@rejaniterison2382 Жыл бұрын
അതെ ഒരു അവസരം കിട്ടുമോ
@graceworld25 Жыл бұрын
Parenting deserves an applause..God bless u pearly n fam❤
@vrentertainmenthub1167 Жыл бұрын
Oru പുഞ്ചിരിയോടെ ആണ് ഈ vlog കണ്ട് തീർത്തത്😊❤️
@shani419 Жыл бұрын
ഉള്ളീന്ന് ഒരു സന്തോഷം വുരുവാ....... പേർളി ചേച്ചി നിങ്ങളെന്താ ഇങ്ങനെ. ചെയ്യുന്നതും പറയുന്നതും എല്ലാം ഞങ്ങക്ക് വല്ലാത്തൊരു ഫീൽ തരുന്നു ❤️❤️❤️❤️❤️ലവ് u ചേച്ചി
@anjanaanair7624 Жыл бұрын
Pearli chechi ❤️❤️❤️ഒരുപാട് ഇഷ്ടം. എന്നും ഇതുപോലെ ഹാപ്പി ആയി ജീവിക്കട്ടെ.love you so much Nila baby
@aminaullas6219 Жыл бұрын
എല്ലാവരും അവരവരുടെ ചെറുപ്പകാലം മറ്റുള്ളവർ പറഞ്ഞായിരിക്കും അറിയുന്നത്., പക്ഷെ nila Baaby ശെരിക്കും Lucky ആണ് അവൾ വലുതാവുമ്പോൾ അവൾക് അവളുടെ ചെറുപ്പകാല കാഴ്ചകൾ നേരിൽ കാണുമ്പോലെ കാണാം!! Maa sha Allah... എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ!!!!
@hairunoufalnoufal1466 Жыл бұрын
U are amazing pearly... നിങ്ങളായി ജനിക്കാൻ പറ്റിയിരുന്നെങ്കിൽ ആഗ്രഹിച്ചു പോവാ നിങ്ങളുടെ ഓരോ വ്ലോഗ്സും കാണുമ്പോൾ. കാരണം ഒരു സെലിബ്രിറ്റി ജാടയും ഇല്ല എല്ലാവരെയും ഒരേ പോലെ സ്നേഹിക്കേം സന്തോഷിപ്പിക്കാനും നിങ്ങൾക്ക് കഴിയുന്നു.. കട്ട സപ്പോർട്ട് ആയി ഡാഡി മമ്മിയും.. ഫുൾ ക്രെഡിറ്റ് അവർക്കാണ് നിങ്ങളെ നല്ല രീതിയിൽ വളർത്തിയതിന്.. ശ്രീനി ആൾസോ blessed നിങ്ങളെ കിട്ടിയതിന്
@enjoylifewithourselveschri5456 Жыл бұрын
Othiri സ്നേഹം...chechikutty and family 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ramyak1448 Жыл бұрын
കരഞ്ഞു പോയി.. അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഉള്ള ഓർമ്മകൾ... അമ്മമ്മ... മരിച്ചിട്ട് പതിനാല് വർഷം... എന്നും എന്തെങ്കിലും കരുതിവക്കും പേരക്കുട്ടികൾക്കായി.😔😔😔
@varshanandhan5535 Жыл бұрын
Endethum 2 ara kollamayi
@CinehunterSreeKuttan_09 Жыл бұрын
@@varshanandhan5535 film updates nte oru video ittitund...onn nokmo
@anshiansh453 Жыл бұрын
D4 മുതലുള്ള ഇഷ്ടം കൂടുന്നതല്ലാതെ ഒരു കുറവുമില്ല 🥰 love u പേർളി ചേച്ചി 🥰😘
@anoojpoovadan614 Жыл бұрын
After watching nilubabies day in life.. i Missing my childhood 🥺✨ ....
@chasteandtaste4378 Жыл бұрын
Pearle chechide ithuvare ulla vdosil one of the best vdo. Orupaadu ishtappettu. 😍😍😍😍Nilu baby❤️❤️❤️❤️
@Ali__0418 Жыл бұрын
13:05 😹💖 Poli chechi.thanks for your positive vibes ngelkk nalkunneyn😚✨🕊️
@Rajeev_World Жыл бұрын
അവിടുന്ന് പോകണ്ടാരുന്നു 😞😊❤️...തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യവും അവധികാലവും ഓർമയിൽ എത്തി....
@beatsofnaturee Жыл бұрын
നാട്ടിൻ പുറത്തെ സുന്ദരിക്കുട്ടിയായി എല്ലാ കഴിവുകളോടെയും pearle chechi യെ പോലെ nilu വളരട്ടെ🥰
@anushasfourkuttees1851 Жыл бұрын
എന്ത് കമന്റ് ഇവിടെ ഇട്ടാലും ഈ വീഡിയോ കാണുമ്പോൾ ഉണ്ടായ സന്തോഷത്തെ അതെ പടി പകർത്താനാവില്ല... ശ്രീനിഷ് and പേർളി നിങ്ങൾ ഒരു നല്ല പങ്കാളികൾ ആണ്, മക്കൾ ആണ്, മാതാപിതാക്കൾ ആണ്, എന്നും എല്ലാവരിലും സന്തോഷം നിറക്കാൻ ആകട്ടെ.... Love you both and നിലു baby 💕💕💕
@neethaharimohan657 Жыл бұрын
Elarum kand padikenda oru family aanu.... Pearly Sreenish... Rachel Ruben..... Family......no ego... No partiality..... No greedy.....no matter what religion which places.... They are.....Only love and respect........love and love only..... GOD BLESS YOU MORE.... AND MORE..... PearlishhhhhhNila❤️❤️❤️❤️😍😍😍😘😘😘😘😘😘Touchwood
Pearly you are example for good wife ,good mother and very good daughter in law …your respect for srinis family is admirable ..Adjusting with all kind of circumstances of life …My role model girl
@kalasunder6818 Жыл бұрын
So happy to the whole family together, do bring Nilunni to ammumma's place, she should have all these sweet memories when she grows up..
@vishnu9592 Жыл бұрын
മനസ്സിൽ വളരെ അധികം സന്തോഷം ഉണ്ടാക്കി തന്നൊരു വീഡിയോ... നിലു ബേബിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലൊരു കുട്ടികാലം...പട്ടണത്തിലെ പരിഷ്കാരം എന്നൽ തനി നാട്ടിൻ പുറത്തെ ജീവിതം ഒരേ പോലെ ലഭിക്കാൻ കിട്ടുക അതൊരു ഭാഗ്യം തന്നെ..all credits gose to perli and sreenish..
@FOUMI_NAVAS_ Жыл бұрын
ഏതു തിരക്കിലും കുടുബത്തിനോടൊപ്പം ചിലവയിക്കുന്ന നല്ല മനസിന് 😍😍👍.. നിലുമോളെ കളി കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമവന്നു... ഇപ്പൊ ആ സ്ഥലങ്ങൾ ഒകെ കാണുബോൾ സങ്കടം ആണ് എല്ലാടേം വീട് വന്നു ഓരോ മതിലിനു ഉള്ളിൽ ആക്കി...
@asfar7174 Жыл бұрын
നിലു baby is like a matured baby 🥰 Lucky baby 😍
@sree4607 Жыл бұрын
എന്ത് ഭംഗിയാണ് ആ സ്ഥലമൊക്കെ, പഴയകാലത്തേയ്ക്ക് പോയി ഓരോ കാഴ്ചയും 👌
@athiraashwin6646 Жыл бұрын
ഈ Bgm ആണ് സാറേ മെയിൻ 😍😍😍😍😍ഒരുപാട് സന്തോഷം 😍😍ഒരുപാട് നന്മ 😘😘ഒരുപാട് സ്നേഹം 😍😍🙏🏻
@bincyibrahim4297 Жыл бұрын
കണ്ടിട്ട് കൊതി തീരുന്നില്ല അത്രക്ക് മനോഹരമായ vlog ♥️😍
@deepthit1566 Жыл бұрын
ഇങ്ങനെ ഒരു അച്ഛന്റെ മോളായി ജനിച്ചത് തന്നെ ആണ് പേർളി യുടെ ഭാഗ്യം 🥰🥰
@binyviju2300 Жыл бұрын
So simple u are pearle..concern on everybody's happiness. Nilababy always cute🥰🥰🥰
@sajanaap4366 Жыл бұрын
I love the way sreeni supports and enjoy pearle's each and every moment ❤️❤️