വളരേ ന്നല്ല രീതിയിൽ എല്ലവർക്കും മനസിലാക്കുന്ന വിതത്തിൽത്തനെ താങ്കൾ NPN നും PNP യും B C E ഉം തമ്മിലുള്ള വ്യത്യാസം മനസിലാക്കിത്തന്നു. വളരേ വളരേ നന്ദിയുണ്ട് താങ്കൾക്ക്
@SwalihKp-pp4vz4 ай бұрын
Useful video.👍👍 thanks❤️❤️
@ffgm1024Ай бұрын
7:04 ivde shraddhichaal cheriya vishayam und last emitter enn parayunnath base aanu
@sarathmd15104 жыл бұрын
ഞാൻ ഇലക്ട്രോണിക്സ് പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചത് ആണ് but നടന്നില്ല,ITC കഴിഞ്ഞതാണ് പഠിച്ചത് ഓട്ടോമൊബൈൽ എജിനീയറിങ് 🤭 ഏന്നാൽ ഇപ്പോൾ ഞാൻ ഇലക്ട്രോണിക്സ് പഠിച്ചുകൊണ്ട് ഇരിക്കുകയാണ് tnx😍 നല്ല ക്ലാസുകൾ ആണ് പറയുന്നതെല്ലാം ഒരുവിധം മനസ്സിലാകുന്നുണ്ട്
@ffgm1024Ай бұрын
7:04 ivde shraddhichaal cheriya vishayam und last emitter enn parayunnath base aanu
@anuambazhakode4 жыл бұрын
ഓരോ ക്ലാസ് കഴിയുമ്പോഴും നല്ല ആത്മ വിശ്വാസം തോന്നുന്നു, നന്നായി അവതരിപ്പിച്ചു, very good... Thank you so much
@pradeepkumark67963 жыл бұрын
നല്ല ഒരു അറിവാണ് പറഞ്ഞ് തന്നത് .ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു..
@sreekutty79923 жыл бұрын
Super bro yellam nallonam manasilaayii ❤️❤️
@sreenivasank92604 жыл бұрын
ഇത് പോലുള്ള അറിവുകൾക്കായി ഞ്ഞങ്ങൾ ക്കാത്തിക്കാം
@sidhiqueakbar93383 жыл бұрын
വളരെ നല്ല ക്‌ളാസുകൾ..! ശരിക്കും മനസ്സിലാക്കി തരുന്നു. Tnx sir..! 7:10 മൂന്നാമത്തെ കാൽ ബേസ് എന്ന് തിരുത്തുക..! 🙏🙏
@Hariprasad-ed2sl3 жыл бұрын
Multimeter continuity modil itt transistorile center legil black vech right legil red vechu appol reading kanikunund thirich vekumbol kanikunila appo ee transistor working ano damage ano
@SIM-DUDE-yt4 жыл бұрын
👍👍👍👌
@starrock78514 жыл бұрын
good class
@muhammedmidulaj32744 жыл бұрын
Good Clss sirr... MOSFET IGBT enniva full aayitt cheyyaamoo..
@kodakkadkodakkadkunnappall33213 жыл бұрын
അതെ കാണിക്കണം .തീർച്ചയായും പഠിക്കുവാൻ താൽപ്പര്യം ഉണ്ട്
@starrock78514 жыл бұрын
resistor voltage temperatur class cheyamo pless
@muhammedkunju3414 жыл бұрын
Very good 👍👍👍
@appunni16682 жыл бұрын
Busser mode idavuo
@basilbabu93484 жыл бұрын
Sir.. super class.. mosfet, power rectifire diod chek cheyithu kanikumo.
കോണ്ഫ്യൂഷൻ വരാൻ സാധ്യത കൂടുതലാണ്. നല്ലത് റിമൂവ് ചെയ്തു ചെക്ക് ചെയ്യുന്നത് ആണ്
@yedhucs8204 жыл бұрын
Nice video.
@n00p954 жыл бұрын
frequency, hz, gainum ഒന്നാണോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@FELKITLearning4 жыл бұрын
ഫ്രക്യുഎൻസി യുടെ യൂണിറ്റ് ആണ് ഹെർട്സ്. Ac dc എന്ന ക്ലാസ് കണ്ടു നോക്കു
@n00p954 жыл бұрын
@@FELKITLearning oscillator, gain എന്താണ്
@muraleedharank.p45703 жыл бұрын
ബോർഡിൽ സോൾഡർ ചെയ്യാത്ത ic എങ്ങനെ ചെക്കചെയ്യും
@anukrishnancj5474 жыл бұрын
Multimeter price shopping link
@jisanmuhammedmpy20514 жыл бұрын
👍
@muhammedshafeeqe62804 жыл бұрын
Good vedio💓 MOSFET vedios cheyyanne
@FELKITLearning4 жыл бұрын
ചെയ്യാം
@eldhosejoy20374 жыл бұрын
Super class
@aneeshgopalan29104 жыл бұрын
Sr.super
@provocaudio13884 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@shafeekavunjipuram37804 жыл бұрын
Thanks 🙏
@Hariprasad-ed2sl3 жыл бұрын
09N701 number ulla transistor chettan cheydha pole check cehydhapol oru side maathrame reading kaanichulu.thirichum marrichum noki PNP ano NPN ano ariyaan patunila poraadhe ee transistor shariyano ennum ariyan patunila
@binukbinu41363 жыл бұрын
Thanks
@sudheeshsudhi94564 жыл бұрын
Thanks bro
@motopsy71884 жыл бұрын
Bro..SMD Transistor ചെക്ക് ചെയ്യുന്ന വീഡിയോ ഒന്നു ചെയ്യണം👍✌️
@FELKITLearning4 жыл бұрын
സാധാരണ ട്രാൻസിസ്റ്റർ ചെക്ക് ചെയ്യുന്നത് പോലെ തന്നെ ആണ്
@motopsy71884 жыл бұрын
@@FELKITLearning OK👍
@pratheeshnj56994 жыл бұрын
Thanks sir
@thebloody_blue4 жыл бұрын
😚😚
@hessa84423 жыл бұрын
റിപ്പറിങ് ഉണ്ടോ
@najeebsha68544 жыл бұрын
Good class... Thanks....
@antonykv43673 ай бұрын
Br. I think there is an error in your explanation Tr. BD 140
@samadvp64064 жыл бұрын
ഞാൻ ഒരു ടോർച് ചാര്ജറിൽ ട്രാൻസിസ്റ്റർ കണ്ടു അതിൽ അതിന്ടെ പ്രവർത്തനം എന്തായിരിക്കും അങ്ങനെ ഓരോ ninteyum pravarthanam കൂടതലായി മനസ്സിലാക്കാൻ സാധിക്കുന്നില്ല
@FELKITLearning4 жыл бұрын
അത് smps circut ആണ്. ആ വിഷയത്തെ കുറിച്ചു നാളെ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@samadvp64064 жыл бұрын
@@FELKITLearning അപ്പോൾ smps അല്ലാത്ത സര്ക്യൂട് ഉണ്ടോ
@FELKITLearning4 жыл бұрын
@@samadvp6406 ട്രാൻസ്‌ഫോർമർ പവർ supply
@aslammaliyekkal22714 жыл бұрын
നിങ്ങളെ പോലുള്ള ആളുകൾ ആണ് ഐ ടീ കളില് മാഷ്‌മാര് ആയി വരേണ്ടത്. ഇപ്പോൾ ഇലക്ട്രോണിക്സ് പഠിക്കാൻ കൂടുതൽ ആഗ്രഹം തോന്നുന്നു.