ക്ലാസിന്റെ കാര്യത്തിൽ ഒരു കുറ്റവും ഇല്ല, നല്ല ക്ലാസ് ആണ്, എല്ലാം നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്, അഭിനന്ദനങ്ങൾ....
@midhun-u4y4 жыл бұрын
ക്ലാസ്സിന് ഒരു കുഴപ്പമില്ല നന്നായി മനസിലാകുന്നു 💯💯
@jamsheerct76644 жыл бұрын
സാദാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദം..... സാറിന്റെ കൂടുതൽ അറിവിനായി.... i am waiting
@TechnicMalayalam4 жыл бұрын
Same comment
@nisar47144 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽവളരെ നന്നായി വിവരിച്ചു.
@ajasebrahim38384 жыл бұрын
അടിപൊളി ക്ലാസ് നിർത്തരുതേ ..😩😩😩👍👍👍👍 തേടിയ വള്ളി കാലേ ചുറ്റി ഇത്രക്കും മനസ്സിലാകുന്ന വേറേ ക്ലാസില്ല
@gangadharanmuthalali82623 жыл бұрын
Ivane pokale pinne ivan video cheyilla 😬🐒
@madhuprasadmadhu22584 жыл бұрын
ഒരു അറിവിനെ മറ്റൊരാൾ അത് നമ്മൾക്കു പകർന്നു തരുമ്പോൾ അത് അംഗീകരിക്കുക യാണ് വേണ്ടത് അല്ലാതെ വീഡിയോ എല്ലാം കാണാതെ കുറ്റം പറയരുത്
@saleeshb70333 жыл бұрын
സർ, നല്ല ക്ലാസാണ്, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് പഠിപ്പിക്കുന്നത്
@Arunkumar-vu5et3 жыл бұрын
ഞാൻ ഒരുപാട് താമസിച്ചു പോയി ക്ലാസ് പഠിക്കാൻ. ഓരോ ദിവസം ആയി ഇപ്പോൾ പഠിക്കുന്നു. നന്നായി മനസ്സിലാകുന്നു.മാഷേ
@LORRYKKARAN3 жыл бұрын
Hai
@praasaadam55183 жыл бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെ നന്നായി വിശദീകരിച്ചു. നന്ദി. Subscribe ചെയ്തു. മുൻവീഡിയോകൾ കാണുന്നുണ്ട്. Electronics പഠിച്ചിട്ടില്ലാത്തവർ, എന്നാൽ അതിനോടു വലിയ കമ്പമുള്ളവർക്ക്, എളുപ്പത്തിൽ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാവുന്ന തരത്തിലുള്ള circute കൾ സഹിതം പറയുന്ന ഒരു tutorial വീഡിയോയും ഇതിനു മുൻപു ഞാൻ കണ്ടിട്ടില്ല. ഇഷ്ടമായി. മുഴുവൻ ശ്രദ്ധിക്കാതെ commends ഇടുന്നവരെ ignor ചെയ്യുക.
@RabeeshRabeesh-g5x28 күн бұрын
താങ്ക്സ് സാർ . നല്ല ക്ലാസ് നന്നായി അവതരിപ്പിച്ചു
@shajimatta3 жыл бұрын
താങ്കളുടെ npn ആന്‍ഡ് pnp arrow direction മനസിലാക്കാന്‍ ഉപയോഗിച്ച ആ ട്രിക്ക് അടിപൊളി . നമ്മള്‍ resistor color chart ഓര്‍ത്തിരിക്കാനും ഇതുപോലെ ഒന്ന്‍ ഉപയോഗിച്ചിരുന്നു . തങ്ങളുടെ വിവരണം സൂപ്പര്‍. ഞാന്‍ എല്ലാ വീഡിയോ കാണാറുണ്ട് . ചെറിയ ഒരു കാര്യംകൂടി . ഏത് ഒരു കംപോനെന്റ്റ് ചെക്ക് ചെയ്യുന്ന വീഡിയോ ആയാലും ആ കംപോനെന്റ്റ് എന്തിനാ ഉപയോഗിക്കുന്നത് ഒരു സെര്‍കുട്ടില്‍ എന്നുകൂടി പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗം ആയിരുന്നു.
@arshadameen88793 жыл бұрын
NPN=നേരെ പുറത്തേക്ക് നോക്ക് PNP=പുറത്തേക്ക് നോക്കാനെ പാടില്ല
@raheemvp2 жыл бұрын
🤣
@galaxytechnologiestechnolo62254 жыл бұрын
ഇലക്ട്രോണിക്സ് പഠിച്ചു ഡിപ്ലോമ കഴിഞ്ഞു എന്നല്ലാതെ അതുകൊണ്ട് ഒന്ന് മനസിയില്ലായിരുന്നില്ല ഇപ്പോൾ കൂടുതൽ മനസിലാക്കാൻ പറ്റി താക്സ്
@harikrishnant59343 жыл бұрын
Enne pole alle?😀😂😷
@AnimoEntertain3 жыл бұрын
Enne Poole thanne
@LORRYKKARAN3 жыл бұрын
Hello
@rijimalayalmepisodeettukud8072 жыл бұрын
Njanum.undu.ph ellarunnekil onnumariyilla
@berlinmichle99244 жыл бұрын
You're talented. God bless you
@ec-tech_5.0724 жыл бұрын
Sir നല്ല ക്ലാസ് ആണ് ക്ലാസ് എല്ലാം നന്നായി മനസിലാവുന്നുണ്ട് good
@jayachandran32653 жыл бұрын
Very informative
@subeeshmsfb21323 жыл бұрын
Super class 😘full clear Aayyi sir 🥳🥳
@sreekumarpg7652 жыл бұрын
സർ ഈ ക്ളാസ് വളരെ നല്ലതാണ്.എല്ലാം മനസ്സിലാക്കാൻ കഴിയും.
@ibrahimambalalaparambil59114 жыл бұрын
ഞാൻ മുമ്പ് പഠിച്ചിരുന്നത് മണ്ടനായ അദ്യാപകനായിരുന്നു എന്ന് ഈ ചാനൽ കണ്ടു മനസ്സിലായി thanks you. Transformer winding data calculation Wir choosing ഒരു vedio നന്നായിരുന്നു. ( wanted ).
@FELKITLearning4 жыл бұрын
Electrical എനിക്ക് അറിയാത്ത കാര്യം ആണ്. അത് കൊണ്ട് അത്തരത്തിൽ ഉള്ള ക്ലാസ് കൾ ഉണ്ടാവില്ല
@ibrahimambalalaparambil59114 жыл бұрын
@@FELKITLearning ya.
@ibrahimambalalaparambil59114 жыл бұрын
@@FELKITLearning എന്നാലും try.
@FELKITLearning4 жыл бұрын
അറിയാത്ത കാര്യം പറഞ്ഞു കൊടുക്കുന്നത് ശരിയല്ലല്ലോ
@shakirpang92404 жыл бұрын
Thanks.....
@kanakammasasidharan29674 жыл бұрын
Very good classes
@manojvarghesevarghese22314 жыл бұрын
വളരെ നല്ല ക്ളാസ്.അഭിനന്ദനങ്ങൾ സാർ
@praveennedumbana16774 жыл бұрын
Thank you sir
@thamizztech23274 жыл бұрын
Thankful for your cllas
@prabheeshkumar29064 жыл бұрын
സൂപ്പർ vdieo
@kkgnamboodiri3 жыл бұрын
super class!!! Sir keep it.... 🙏🙏
@zeroelectronics73494 жыл бұрын
very nice class
@muhammedsalim87384 жыл бұрын
👍ഞാൻ കാത്തിരുന്ന വിഡിയോ നിങ്ങളുടെ എല്ലാ video യും കണ്ടു മനസിലാക്കാൻ ശ്രമിക്കാം. ❤️❤️❤️ Thanks bro.
@nahasnahas80422 жыл бұрын
Super.. 👌🏻👌🏻👌🏻
@jaifarjaf28082 жыл бұрын
Smd capacitor engane check cheyyum sir
@satheeshs25304 жыл бұрын
good
@besiljohnbesil18403 жыл бұрын
Sir nalla class's Tq..
@jishnu.j42883 жыл бұрын
Super 👏👏
@athirajayan24152 жыл бұрын
Thank you sir ❤️
@n00p954 жыл бұрын
👍👍👍
@mininarikulam15834 жыл бұрын
+to_ current flow but PNP base_ how is flowing to_to base
@showme37352 жыл бұрын
Awsome class 😊😊😊
@bibzpb4u4 жыл бұрын
ക്ലാസ്സുകൾ കുറച്ചു വൈകിപ്പിക്കാതെ തരാമോ..... Ur teaching very well.. apreciated that.. thank you...
@faisalctchettiyan4 жыл бұрын
Super super
@anandnarayanan38105 ай бұрын
Super class
@rajbalachandran94653 жыл бұрын
Thank you🙏👏👏👏👏
@pradeepkumark67963 жыл бұрын
വളരെ നല്ല ക്ലാസ്സ് തന്നതിൽ വളരെ സന്തോഷം ഉണ്ട്.. മൾട്ടി മീറ്റർ കൊണ്ട് ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യണം sir.പിന്നെ complaint ആയത് എങ്ങനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞ് തരാമോ..
@jafutechnician40913 жыл бұрын
Thank you sir..
@krishnamurthyramanathan17954 жыл бұрын
Thanks
@soorajrenuka87034 жыл бұрын
INFORMATIVE
@shihabsystemzcare4 жыл бұрын
i will hope next class
@siddharthk.s.64994 жыл бұрын
Sir,Your Lectures are awesome and in an easy to understandable form. Those codewords for npn and pnp is insane!LOL Thanks
@AnimoEntertain3 жыл бұрын
Nammal upaykekkunne ee board ondakkeyathu aanooo??
@FELKITLearning3 жыл бұрын
മനസ്സിലായില്ല
@sonyoomman4 жыл бұрын
Good class, May god bless you brother
@alextheodorus4 жыл бұрын
Nice mash
@ranjithar65882 жыл бұрын
Sir njan ethu vechu oru circut cheyithittundee bc 547
BC ക്യാറ്റഗറിയിൽ തുടങ്ങുന്ന എല്ലാ ട്രാൻസിസ്റ്റർ കളും അതിന്റെ base 2 മതെ pin ആയിരിക്കും ( transistor നാടുവിലത്തെ pin BASE ) BF ക്യാറ്റഗറിയിൽ തുടങ്ങുന്ന എല്ലാ ട്രാൻസിസ്റ്റർ കളും അതിന്റെ base 1 മതെ പിന് ആയിരിക്കും ( transistor ന്റെ first pin BASE ) BC യിലും BF ലും collector pin 3 മത് ആയിരിക്കും പൊതുവായിട്ടു ഈ രണ്ടു ട്രാൻസിസ്റ്റർ കൾ ആണ് കൂടുതലായിട്ടും ഉപയോഗിക്കുന്നത് ....
@FELKITLearning4 жыл бұрын
ഇങ്ങനെ പറയാൻ സാധിക്കില്ല കാരണം BC640 എന്ന ട്രാന്സിസ്റ്ററിന്റെ 3 ആമത്തെ പിൻ ആണ് base BF 370 തിന്റെ രണ്ടാം പിൻ ആണ് base .
@bijumd19844 жыл бұрын
it was by mistake. sorry for that. really appreciated for correction
@FELKITLearning4 жыл бұрын
Its ok കുറച്ചു ട്രാന്സിസ്റ്റർ മാത്രം നോക്കിയാൽ നമുക്ക് അങ്ങനെ ആണെന്ന് തോന്നും പക്ഷെ കൂടിതൽ ട്രാന്സിസ്റ്റർ കള് വച്ചു നോക്കുമ്പോൾ അത് മനസ്സിലായിക്കോളും
@circuitdreams99743 жыл бұрын
💯 super class
@das4tokanoop8214 жыл бұрын
Thanks sir
@akhil_7362 жыл бұрын
Sir എന്താണ് bc547A 547B 547c
@vipi12224 жыл бұрын
Nice usefull
@rafiqsubi113 жыл бұрын
ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കില്ല. കാരണം ഇല ട്രോണിക് സി നെ പറ്റി ഒന്നും അറിയാത്ത ഞാൻ ഒരു1.5 hourcyclic timer555ic വെച്ചുണ്ടാക്കി. നിങ്ങളെ പോലുള്ളവരുടെ സഹായം ഏറെ കിട്ടി. thanks
@sukumariamma24053 жыл бұрын
👍
@aneeshm68814 жыл бұрын
Super
@vishnuprasanthvnair4 жыл бұрын
Useful
@sunildath18864 жыл бұрын
Supper sir
@AK-zr1lq4 жыл бұрын
Thanks മാഷിന്റെ ആട്സ് കാണിക്കുന്നത് വരെ കാണും പ്പിന്നെ offline ആക്കും ന്നെറ്റൊക്കെ തീർന്നിട്ട് സമാതാനത്തോടെ ക്കാണാന് മാഷിന്റെ എല്ലാ വീടിയോക്കും ആട്സ് വരുത്തുന്നുണ്ട് അല്ലാതെ ഞാനെന്താതെര മോണിടൈസെട് എന്നാ ആയെ ❤️❤️❤️❤️Thanks
@AK-zr1lq4 жыл бұрын
എയുതി ന്നന്നി പറഞ്ഞാതീരില്ല തിരിയില്ല അക്ക്ഷര തെറ്റാവും മുയുവന് C.. . ¹9 ഈക്കാലം കയിഞ്ഞാ നിങ്ങളെ ഒന്ന് നേരിട്ട് കാണണം അത്രയും കടപ്പെട്ടിരിക്കുന്നു വളിക്കാപറ്റ കയിഞ്ഞിട്ടുള്ള വടാക്കാകരയല്ലെ
@FELKITLearning4 жыл бұрын
@@AK-zr1lq കോഴിക്കോട്ട് പറമ്പിൽ നിന്ന് മക്കരപരമ്പ പോകുന്ന വഴി പൊതുകുണ്ടിൽ ആണ് എന്റെ വീട്. എന്റെ സ്ഥാപനം മഞ്ചേരി ആണ്.
@AK-zr1lq4 жыл бұрын
@@FELKITLearning thanks
@kanakammasasidharan29674 жыл бұрын
Opamp video cheyammo
@shihabsystemzcare4 жыл бұрын
thank you so much sir I like class
@abdulgafoorkc67134 жыл бұрын
Sir. Class super
@sh_12704 жыл бұрын
Power electronics componentine patti video idumo..eg scr,triac etc
@FELKITLearning4 жыл бұрын
ഇടാം
@muhammedmidulaj32744 жыл бұрын
Nalla class...😍 sir kozhikodian aanoo😍
@FELKITLearning4 жыл бұрын
അല്ല മലപ്പുറം കാരൻ ആണ്
@SandeepVShaji4 жыл бұрын
👌 👌 👍
@swapnant78014 жыл бұрын
Sir, PNP transistor aayalum NPN aayalum base to emitter ,base to collector resistance same aano?.nmmle kayyil ullath eath transistor aanu ennu Google cheyyathe multimeter mathram vach engane kand pidikum?
Ayyooo sir parajathil onnu ariyathe chirichu poyi. Alla sir Watts voltageum thamil vethiyasam ariyathavarendhina ethu kanunnee 😊😊😊
@FELKITLearning2 жыл бұрын
അങ്ങനെ ഉയവർ ആദ്യത്തെ വീഡിയോ കണ്ടാൽ മതി
@ranjithar65882 жыл бұрын
@@FELKITLearning alla pinnee. Alle sir
@MrAntonymanohar4 жыл бұрын
Dont worry about bad comments, they are trying to discourage you, take it as a challenge.
@FELKITLearning4 жыл бұрын
Thanks for your support
@factoriaIND4 жыл бұрын
Sir,electronics book enthayi.
@FELKITLearning4 жыл бұрын
പൂര്ണമായിട്ടില്ല. പകുതിയോളം ആയി ഇടക്ക് മറ്റു പല തിരക്ക് വരുന്നത് കൊണ്ട് ഡിലേ ആകുക ആണ്
@aslammaliyekkal22714 жыл бұрын
വളരെ നല്ല ക്ളാസാൺ.വാഹനത്തിന്റെ ബാറ്ററിയിൽ നിന്നും നേരിട്ട്12വോൾട് കൊടുക്കാൻ സാധിക്കുമൊ.
@FELKITLearning4 жыл бұрын
സാധിക്കും
@AD-nu5fp4 жыл бұрын
💙
@Arunkumar-nr5lg4 жыл бұрын
Nice
@mujibkodakkallu4 жыл бұрын
100 like
@ramadaskovvalavyil21624 жыл бұрын
സമയം കിട്ടുമ്പോഴൊക്കെ നിങ്ങളുടെ യുട്യൂബ് ചാനൽ കാണാറുണ്ട് - നിങ്ങളുടെ ചാനലിൽ പറഞ്ഞ പ്രകാരം ഞാൻ , കേടായ മൂന്ന് എൽ ഇ ഡി ബൾബുകൾ റിപ്പെയർ ചെയ്തു ( എനിക്ക് ഇലക്ട്രോണിക്സിൽ അത്ര അറിവൊന്നുമില്ല)
@provocaudio13884 жыл бұрын
Sir Data sheet എങ്ങനെ ആണ് നോക്കുന്നത് എന്നുള്ളതിന്റെ ഒരു വ്യക്തമായ വീഡിയോ ചെയ്യാമോ
@FELKITLearning4 жыл бұрын
കംപോണെന്റ് നമ്പർ ഗൂഗിൾ സെർച്ച് ചെയ്താൽ മതി. എന്തായാലും അടുത്ത വീഡിയോ അത് തന്നെ ആക്കം
@provocaudio13884 жыл бұрын
SHAFEEQ VADAKKANGARA tanks
@sp3dtech4 жыл бұрын
Sir.എനിക്ക് ഇഷ്ടപ്പെട്ടു..എല്ലാ ക്ലാസും കണ്ടു.അടുത്ത ക്ലാസ്സിനു വേണ്ടി wait ചെയ്യുന്നു..sir എന്താണ് HFE.. ഒന്നു വിശദീകരിക്കാമോ
@FELKITLearning4 жыл бұрын
മൾട്ടി മീറ്ററിൽ കണ്ട hfe ആണോ ഉദ്ദേശിച്ചത് അതിനെ കുറിച്ചു അടുത്ത വീഡിയോ യിൽ ഉണ്ടാകും
@sp3dtech4 жыл бұрын
@@FELKITLearning ഡാറ്റാഷീറ്റിൽ ഉള്ളത്
@REJU.R3 жыл бұрын
NPN= Njan Purathekku Nokkunnu
@Limph.studio4 жыл бұрын
Mosfet discraibe plzz
@mansoorali60204 жыл бұрын
Smd transistor മൂന്നിൽ അധികം legs ഉള്ളതും കാണുന്നുണ്ടല്ലോ അതെന്തായിട്ടാണ് represent ചെയ്യുന്നത്
@FELKITLearning4 жыл бұрын
ചിലത് രണ്ടോ അതിൽ കൂടുതലോ ട്രാന്സിസ്റ്റർ കൂടിയത് ആണ്
@mansoorali60204 жыл бұрын
@@FELKITLearning thanks
@arunimap90324 жыл бұрын
Function generator practical class paranoid tharu
@provocaudio13884 жыл бұрын
👍👍👍👍👍👍❤️❤️❤️❤️❤️❤️
@provocaudio13884 жыл бұрын
ആ comment ഞാൻ കണ്ടിരുന്നു😂😂😂😂
@FELKITLearning4 жыл бұрын
അത് ഒന്നും നോക്കണ്ട ആൾക്ക് കോണ്ഫ്യൂഷൻ ആയത് ആകും .പക്ഷെ ഇത് കാണുന്ന തുടക്കകർ ആയിട്ടുള്ളവർ ആകെ കോണ്ഫ്യൂഷ്യൻ ഉണ്ടാവാൻ സാധ്യത ഉണ്ട് തുടക്കം പോയാൽ എല്ലാം പോയില്ലേ അത് കൊണ്ട് ആണ് വീഡിയോ യിൽ ഞാൻ ആ കാര്യം സൂചിപ്പിച്ചത്