Digital Survey | ഡിജിറ്റൽ സർവ്വേ സംശയങ്ങൾ

  Рет қаралды 4,449

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും | Digital Survey Doubts and Worries
#Digital_Survey #Registration #Revanue

Пікірлер: 13
@valyriansteel5985
@valyriansteel5985 3 ай бұрын
റിപ്ലൈ ഇടാൻ പറ്റില്ലേൽ ഇമ്മാതിരി വീഡിയോ ഇടാതിരിക്കു... ഇതേ ഡീറ്റെയിൽസ് ഉള്ള വീഡിയോസ് ഇടുന്ന കുറെ പേരുണ്ട്... അവരിൽ ബാക്കി ഉള്ളവർക്കു ഹെല്പ് ആയിക്കോട്ടെ എന്ന് വിചാരിച് വീഡിയോ ഇട്ടവർ കമന്റ്‌ ബോക്സിലും സപ്പോർട്ട് ചെയ്യുന്നുണ്ട്....
@sreesree2618
@sreesree2618 8 ай бұрын
സാധാരണക്കാർക്ക് ഇത്തരം അറിവുകൾ പകർന്നുതന്ന വക്കീലിന് അഭിനന്ദനങ്ങൾ..
@bijosb7362
@bijosb7362 8 ай бұрын
വളരെ കാലിക പ്രാധാന്യമുള്ള വിഷയം. കാര്യങ്ങൾ കുറേയേറെ മനസ്സിലായി
@todaykerala7020
@todaykerala7020 7 ай бұрын
എന്റെ ആധാരത്തിൽ ഉള്ളതിനേക്കാൾ 4.5 cent കൂടുതലാണ് ഇപ്പോൾ ഡിജിറ്റൽ സർവേയിൽ.. അടുത്തുള്ള സ്ഥലമൊക്കെ അളവുകൾ കറക്റ്റ് ആണ്..ഈ സ്ഥലത്ത് ഞങ്ങൾ 40 വർഷത്തോളമായി താമസിക്കുന്നു.. ഇനി എന്താണ് ചെയ്യാൻ പറ്റുക
@ranjishavp1874
@ranjishavp1874 27 күн бұрын
സാർ എന്റെ കൈയിൽ ആധാരതിന്ടെ ഫോട്ടോസ്റ്റാറ്റ് ഇല്ല അത് സർവേ ചെയ്യുന്ന സമയത്തു ആവശ്യം ഉണ്ടോ നികുതി അടച്ചതിന്റെ റെസീത് ഉണ്ട്‌
@muhammedkutty9895
@muhammedkutty9895 6 ай бұрын
ഡിജിറ്റൽ അളവിൽ പരാതി ഉണ്ടെങ്കിൽ എപ്പോൾ എങ്ങിനെ ബോധിപ്പിക്കാൻ പറ്റും
@uthamannjuthaman2875
@uthamannjuthaman2875 8 ай бұрын
Adhaarathil ullathinekkaal sthalam kuravaanenkil anthu cheyyanam ..adutha vasthuvilundenkil...kittaan anthu cheyyanam
@vshnnj
@vshnnj 3 ай бұрын
same issue
@2009bijum
@2009bijum 8 ай бұрын
വീടിൻറെ ബേസ്മെൻ്റ് ചേർന്ന് വഴി ഉണ്ടായാൽ ഷെഡിൽ നിന്ന് വീഴുന്ന വെള്ളം വഴിയിലേക്ക് വീഴുക യാണെങ്കിൽ വീടിൻറെ ഉടമസ്ഥൻ അത് ഇടിച്ചു തരേണ്ട ആവശ്യമുണ്ടോ
@santhoshkk5418
@santhoshkk5418 4 ай бұрын
Entea 3cent kuravane aduthvantea kooduthalum entha cheyyuka
@ShibinXavier-pn8tx
@ShibinXavier-pn8tx 4 ай бұрын
Insurance claim court anuvadhichal ethra divasathinullil kittum
@radhikajayakumar1657
@radhikajayakumar1657 4 ай бұрын
സാർ നമ്പർ ഒന്നു തരോ സ്ഥലവും ആയുള്ള ഒരു സംശയം ചോദിക്കാൻ ആണ്
@ajithavlnandanam973
@ajithavlnandanam973 8 ай бұрын
👍
International Conference on Teacher Education @ 2030 |  DAY 01
5:54:21
BNV College of Teacher Education College
Рет қаралды 1,4 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
വാഹന ഉടമകൾ അറിയാൻ Insurance | III Party Liability
11:53
Edumate by Adv Ottoor Biju
Рет қаралды 1 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН