Floating Bridge in Varkala
4:23
7 ай бұрын
Пікірлер
@user-yy3nj8kk9j
@user-yy3nj8kk9j Күн бұрын
Good information thankyou sir
@aadithk2876
@aadithk2876 Күн бұрын
Oru ndps case undatirunnu ath dispose cheythu. Inni passport apply cheythal kittumo???
@teebathomas6994
@teebathomas6994 2 күн бұрын
മുദ്ര പേപ്പറിൽ ആണോ poa thayaarakendath..?A4 paper മതിയെന്നും kelkunnu
@sheenamolk4699
@sheenamolk4699 2 күн бұрын
Sir 325anenkil enganeya neridendathu. Venam vechu cheythathalla.
@sajeenaasharaf5573
@sajeenaasharaf5573 3 күн бұрын
Kuttikalude fd nominiye change cheyyan pattumo
@sajithaps8977
@sajithaps8977 4 күн бұрын
Oru allku vendakil diverse kondu kannam
@digitalmachine0101
@digitalmachine0101 5 күн бұрын
സ്ത്രീധനത്തിനായി പെൺകുട്ടിയെയും കുടുംബത്തെയും പീഢിപ്പിക്കുന്നത് ചെറ്റത്തരം എന്നതുപോലെ സ്ത്രീധനം ഒന്നും വാങ്ങാതെ വിവാഹമാലോചിക്കുന്ന "പുരുഷന്മാരുടെ ജോലിയും കുടുംബത്തിൻ്റെ ആസ്തിയും" നോക്കി വിവാഹം കഴിച്ചിട്ട് ഒരു കുട്ടിയൊക്കെ ആയിക്കഴിഞ്ഞ് "പുരുഷൻ്റെ സ്വത്തിനും പണത്തിനും വേണ്ടി" "സ്ത്രീപക്ഷ നിയമങ്ങൾ" ദൂരൂപയോഗിച്ച് "വ്യാജ കേസുകൾ" നല്കി പുരുഷനെയും കുടുംബത്തെയും പീഡിപ്പിക്കുന്നതാണ് "ഏറ്റവും വലിയ ചെറ്റത്തരം". വ്യാജ case തെളിഞ്ഞാലും അവരെ ശിക്ഷിക്കാത്ത നിയമ വ്യവസ്ഥയും, ഭരണകൂടവും ആണ് ഏറ്റവും വലിയ തെണ്ടിത്തരം കാണിച്ചു കൊണ്ടിരിക്കുന്നത്...!
@digitalmachine0101
@digitalmachine0101 5 күн бұрын
ഇതപോലുള്ള കേസുകൾക്ക് സ്ത്രീകളെയും കുട്ടികളെയും നൊണ പരിശോധന നടത്തണം , എങ്കിൽ മാത്രമേ സത്യം പുറത്തു കൊണ്ട് വരൻ സാദികുകയുളു, അല്ലാതെ "കള്ള പരാതിയിൽ" കേസ് എടുക്കുകയും "നല്ല കഠിന ശിക്ഷ" കൊടുക്കുകയും ചെയുന്നത് "ഒരു ഭാഗം മാത്രം" നോക്കി ശിക്ഷിക്കുന്നത് പോലെ ആകും. അതു സമൂഹത്തിന് "തെറ്റായ" ഒരു സന്ദേശം അല്ലേ നൽകുന്നത്. എത്രയോ നിരപരാതികൾ ആയ പുരുഷന്മാർ ശിക്ഷിക പെടുകയും മറ്റും ചെയ്യുന്നു , ആയിരം പ്രതികൾ രക്ഷപെട്ടാലും "ഒരു നിരപരാധി പോലും" ശിക്ഷിക പെടരുത് എന്നാണ് ഇന്ത്യൻ നിയമം അതു കൊണ്ട്, ഒരാൾ പോലും തെറ്റായി ശിക്ഷിക പെടരുത്. അതും നിയമത്തിൽ കൊണ്ട് വരണം എന്നാലല്ലേ സമത്വവും സത്യവും വന്നു എന്നു പറയാൻ പറ്റു.
@digitalmachine0101
@digitalmachine0101 5 күн бұрын
സ്ത്രീധനത്തിനായി പെൺകുട്ടിയെയും കുടുംബത്തെയും പീഢിപ്പിക്കുന്നത് ചെറ്റത്തരം എന്നതുപോലെ സ്ത്രീധനം ഒന്നും വാങ്ങാതെ വിവാഹമാലോചിക്കുന്ന "പുരുഷന്മാരുടെ ജോലിയും കുടുംബത്തിൻ്റെ ആസ്തിയും" നോക്കി വിവാഹം കഴിച്ചിട്ട് ഒരു കുട്ടിയൊക്കെ ആയിക്കഴിഞ്ഞ് "പുരുഷൻ്റെ സ്വത്തിനും പണത്തിനും വേണ്ടി" "സ്ത്രീപക്ഷ നിയമങ്ങൾ" ദൂരൂപയോഗിച്ച് "വ്യാജ കേസുകൾ" നല്കി പുരുഷനെയും കുടുംബത്തെയും പീഡിപ്പിക്കുന്നതാണ് "ഏറ്റവും വലിയ ചെറ്റത്തരം". വ്യാജ case തെളിഞ്ഞാലും അവരെ ശിക്ഷിക്കാത്ത നിയമ വ്യവസ്ഥയും, ഭരണകൂടവും ആണ് ഏറ്റവും വലിയ തെണ്ടിത്തരം കാണിച്ചു കൊണ്ടിരിക്കുന്നത്...!
@digitalmachine0101
@digitalmachine0101 5 күн бұрын
"സ്ത്രീക്കു" മാത്രം "പരിഗണന" കിട്ടുന്ന രീതിയിലാണ് "സ്ത്രീ നിയമങ്ങൾ" ഉണ്ടാക്കിയിരിക്കുന്നത്. അത് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കാര്യം വിസ്മരിച്ചുകൂടാ gentral neutral നടപ്പിലാക്കികൊണ്ടിരിക്കയല്ലെ അപ്പോൾ സ്ത്രീകളെ എന്തിനു "പ്രതേക പരിഗണന" കൊടുക്കണം. ഒരു "സ്ത്രീ പറഞ്ഞാൽ" വർഷങ്ങളോളം ഒരു പുരുഷനെ വട്ടത്തിരിക്കാൻ സാധിക്കുന്നതാണ് അതിൽ മാറ്റം വരുത്തണം. എങ്കിൽ മാത്രമേ പുരുഷന്മാർക്കും ഈ ലോകത്ത് ജീവിക്കാൻ സാധിക്കുകയുള്ളൂ അവർക്ക് പരാതി പറയാൻ അവരുടെ ഭാഗം ഇവിടെ കേൾക്കാൻ "പുരുഷ കമ്മീഷൻ" ഗവൺമെൻറ് തന്നെ കൊണ്ടുവരേണ്ടതാണ്. കഠിന നിയമങ്ങൾ കൊണ്ടുവന്നതു കൊണ്ട് മാത്രം കാര്യം ഇല്ല, അതിൽ "നിരപരാതികൾ ഇല്ല" എന്നു ഉറപ്പുവരുത്തേണ്ടതും ഗവണ്മെന്റന്റെ ചുമതല തന്നെയാണ്. എങ്കിൽ മാത്രമേ സമത്വവും, നീതി, സ്വാതന്ത്ര്യം എന്നിവ വന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂ. " സ്ത്രീ ശാക്തീകരണം" എന്നാൽ പുരുഷനെ "കള്ള കേസ്" കൊടുത്ത് ഒതുക്കുക എന്നല്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. പുരുഷന്മാർക്ക് മനസ്സമാധാനം ഉണ്ടെങ്കിൽ മാത്രമേ ഈ രാജ്യത്തിനും കുടുംബത്തിലും "വികസനം ഉണ്ടാവുകയുള്ളു" എന്ന് മനസിലാക്കിയാൽ നല്ലത് . സ്ത്രീ എന്ന പരിഗണന അവർ നിയമത്തിനെ "ദൂരൂപയോഗം" ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. അത് "ലിംഗ വിവേചനതിന്" കാരണമാകുന്നു അത് "അനീതിയാണ്". അത് പിന്നീട് അക്രമത്തിലേക്ക് വഴി തെളിയിക്കുന്നു.
@digitalmachine0101
@digitalmachine0101 5 күн бұрын
സത്രീകൾ "നിയമത്തിനെ ദുരുപയോഗം ചെയുമ്പോൾ" സമൂഹം അധാർമികരായ ന്യായ പാലകന്മാരും "നിയമത്തിനെ ദൂരൂപയോഗം" ചെയ്യാൻ കൂട്ടുനിൽക്കുന്നു. സ്ത്രീകളെ "ശിക്ഷിക്കുകയും അവരിൽനിന്ന് നഷ്ടപരിഹാരം" ഈടാക്കി നൽകുകയും ചെയ്യണം എന്നാല് "പുരുഷന്മാർക്ക്" നിയമത്തിനെ വിശ്വാസം ഉണ്ടാവുകയുള്ളൂ പുരുഷന്മാർക്കും അവർക്ക് പറയാനുള്ള അവസരം നിയമത്തിൽ ഉണ്ടാക്കണം അപ്പോൾ മാത്രമേ തുല്യനീതി തുല്യസമത്വം ഉണ്ടായി എന്ന് പറയാൻ പറ്റുകയുള്ളൂ എങ്കിൽ മാത്രമേ ഈ പക പോക്കൽ കേസുകൾക്ക് കുറവുണ്ടാവുകയുള്ളു.
@digitalmachine0101
@digitalmachine0101 5 күн бұрын
സ്ത്രീ എന്ന "പരിഗണന" ദുരുപയോഗം ചെയുന്നുണ്ട് അതുകൊണ്ട് പരിഗണന അവസാനിപ്പിക്കാൻ സമയം ആയി, ഇനി "സമത്വത്തിന്റെ" നാളുകൾ അല്ലേ വരാൻ ഇരിക്കുന്നത്, പിന്നെ എന്തിനാണ് സ്ത്രീ എന്ന "പരിഗണന" അതു "തുല്യതയ്ക്ക്" നിരക്കുന്നതല്ല.
@LathaMurali-iu2ki
@LathaMurali-iu2ki 6 күн бұрын
എന്റെ സ്ഥലത്തിന്റെ സർവ്വേ നമ്പർ തെറ്റാണ് എഴുതി തന്ന ആൾ മരിച്ചു പോയി അതു കൊണ്ട് തെറ്റുതിരുത്താ ധാരം നടത്താൻ പറ്റില്ല എന്നും റിസർവ്വേ വന്നാൽ ന്മാത്രമേ ശരിയാക്കാൻ പറ്റുകയുള്ളൂ എന്നും താലൂക്കിൽ നിന്നും പറഞ്ഞു റീസർവ്വേ എന്നാണാവോ ചേർത്തല താലൂക്കിൽ പള്ളിപ്പുറം പഞ്ചായത്ത് ആണ്
@maneeshamaneesharajesh3492
@maneeshamaneesharajesh3492 6 күн бұрын
മെന്റൽ ഹോസ്പിറ്റലിൽ. നിന്നും. വീട്ടിൽ. വന്നപ്പോൾ.. അയാളുടെ ....9..... സെന്റ് . . എഴുതി. വാങ്ങി........എവിടെയോ. കൊണ്ട്. വിട്ടു....ഇപ്പോൾ. ആ. സ്ഥലം. വിൽക്കാൻ. ഉള്ള. ഓട്ടത്തിൽ. ആണ്. കൂടപ്പിറപ്.
@user-ej4sw3gl6e
@user-ej4sw3gl6e 6 күн бұрын
ഇനിയും. എന്റെ ജനം. 5 വർഷം കൂടി ഇല്ലെങ്കിൽ. 10 വർഷം കൂടിഅനുഗ്രഹിക്കാണം
@ranjishavp1874
@ranjishavp1874 7 күн бұрын
സാർ എന്റെ കൈയിൽ ആധാരതിന്ടെ ഫോട്ടോസ്റ്റാറ്റ് ഇല്ല അത് സർവേ ചെയ്യുന്ന സമയത്തു ആവശ്യം ഉണ്ടോ നികുതി അടച്ചതിന്റെ റെസീത് ഉണ്ട്‌
@SajeevashaSajeevasha
@SajeevashaSajeevasha 7 күн бұрын
ഡിവോഴ്സ് കേസ് നടത്തുമോ
@Ushakumari-rp1zf
@Ushakumari-rp1zf 7 күн бұрын
Good
@simianeesh9074
@simianeesh9074 8 күн бұрын
എന്റെ അയൽവാസി ഓഗസ്റ്റ് 14 ന് രാവിലെ തന്നെ പതാക ഉയർത്തിയിരുന്നു അത് ശരിയാണോ
@vargheselilly3815
@vargheselilly3815 8 күн бұрын
ഞങ്ങളുടെ വീട് ഞങ്ങൾക്ക് കൂടി അവകാശപ്പെട്ട പ്രൈവറ്റ് വഴിയിലേക്ക് രണ്ടടിയോളം കയറി കിടക്കുന്നുണ്ട് ,,,,, സഹോദരങ്ങളാണ് ,,,, അവർ കേസ് കൊടുത്താൽ വീട് പൊളിക്കേണ്ടി വരുമോ ,,,,,
@RaphaelVA
@RaphaelVA 9 күн бұрын
സാർ ഒരു സംശയം ഞാൻ 65വയസുള്ള ഒരു സിനിയാർ സിറ്റിസാൻ ആണ്. 1994ഇൽ സ്വന്തം പ്രയത്‌നം കൊണ്ട് സമ്പാദിച്ച വസ്തുവിൽ അന്ന് ഭാര്യയുടെ പേരുകൂടി ആദരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഭാര്യ ആദരത്തിൽ ഒപ്പിട്ടിട്ടുമില്ല. എന്റെ താൽപ്പര്യപ്രകാരം പേര് ചെയ്തിരുന്നു. ജോലി ദൂരെ സ്ഥലത്തായിരുന്നതിനാൽ ആധാരം ഭാര്യയുടെ കൈവശം കൊടുത്തിരുന്നു ഇതുവരെ നികുതി അടച്ചുകൊണ്ടിരിക്കുന്നത് എന്റെ പേരിലുമാണ്. എന്നാൽ 2015മുതൽ എനിക്ക് ജോലി ചെയ്യുവാൻ സാധിക്കാത്ത അവസ്ഥ യാത്രച്ഛികമായി ഉണ്ടായതിനെ തുടർന്ന് വരുമാനമില്ലാതായപ്പോൾ അമ്മയ്ക്കും മക്കൾക്കും എന്നെ വേണ്ടതാവുകയും എന്നെ വീട്ടിൽ കയറ്റാതെ അവർ അധികാരികളുമായി കഴിയുകയുമാണ്. ആർ ഡി ഓ യുടെ സഹായത്താൽ വീട്ടിൽ കയറി എങ്കിലും ഭക്ഷണമോ ചികിത്സയോ മറ്റു പരിചരണമോ ഇല്ലാതെ വീട്ടിൽ പുറത്തുള്ള സുഹൃത്തുക്കളുടെ സഹായത്താൽ കഴിയുകയാണ്. നിലവിൽ എന്റെ പേരിലുള്ള വസ്തു വിന്റെ ആധാരം ഭാര്യയുടെ കൈവസമായതു കൊണ്ട് ഭാര്യയുടെ അനുവാദമില്ലാതെ എനിക്കർക്കെങ്കിലും വിറ്റു ഉപജീവനം കഴിക്കുവാണെങ്കിലും സാധിക്കുമോ. സാറിന്റെ അകൈതവമായ സേവനം പ്രതീക്ഷിക്കാമോ
@salimmeh3441
@salimmeh3441 10 күн бұрын
Sir എനിക്കൊരു കേസ് ഉണ്ട് 138 അത് lp ആയിരുന്നു ഞാൻ ജാമ്യം എടുത്തു 2 തവണ പ്രതിഭാഗ വക്കീൽ ആരും തന്നെ വന്നില്ല 3th തവണ എനിക്കു അതി ശക്തമായ പനി വന്നു അപ്സെന്റ് ലെറ്റർ കൊടുത്തു, (എന്റെ adv :) അത് july 15th ആയിരുന്നു മജിസ്‌ട്രേറ്റ് 18th കേസ് നീടിവച്ചു എന്നാൽ 17th തന്നെ കോടതി കേസ് വിളിക്കുകയും എന്റെ കേസ് ജാമ്യം ക്യാൻസൽ ചെയ്യുകയും ചെയ്തു പിന്നീട് എന്റെ വക്കീൽ ബഹു :മജിസ്‌ട്രേടിനെ സമീപിച്ചപ്പോൾ 10000/കെട്ടിവച്ചാൽ വാറൻറ് പിൻവലിക്കാമെന്നു പറഞ്ഞു ഇനി aug 14th കേസ് ഉണ്ട് ഞാൻ 10000/പേനൾട്ടിയുമായി ഹാജരായാൽ എന്നെ remand ചെയ്യുമോ പിന്നെ കേസ് 1ദിവസം മുമ്പേ വിളിച്ചത് july 18th കുട്ടികളുടെ കോടതി ഉണ്ടായിരുന്നുവെന്നു പറഞ്ഞു ഈ വിവരം ഞാനോ എന്റെ adv ഓ അറിഞ്ഞില്ല Sir എന്താണ് ഞാൻ ചെയ്യേണ്ടത് pls sir riply തരണേ
@madhavikutty4921
@madhavikutty4921 11 күн бұрын
Survey number thettiyalo sirr
@madhavikutty4921
@madhavikutty4921 11 күн бұрын
Athirthikal ellam correct aayittund
@KERALALEADDIGITALMARKET-cx8ex
@KERALALEADDIGITALMARKET-cx8ex 12 күн бұрын
good video
@arifanazeer8912
@arifanazeer8912 14 күн бұрын
പണം കൊടുത്താലും കൊടുത്തില്ലെങ്കിലും അവർക്ക് എപ്പോഴും അവഗണന തന്നെയാണ് എപ്പോഴും ഒരു ശാപം പിടിച്ച കാലത്താണ് വൃദ്ധരെ ജീവിക്കുന്നത്
@elegantdreams6096
@elegantdreams6096 14 күн бұрын
നമ്മൾ കുറെ എണ്ണത്തിനെ പാർലമെൻ്റിലേക്ക് പറഞ്ഞു അയക്കും... ഏതെങ്കിലും ഒരു mp പുരുഷ പീഡനതിനെതിരെ പുരുഷന്മാർക്ക് ഒരു നിയമം സ്പെഷ്യൽ കോർട്ട് വേണം എന്ന് പറഞ്ഞിട്ടുണ്ടോ.. ..ഇല്ല.. ഇപ്പൊൾ പുരുഷ പീഡനമാണ് ഇവിടെ കോടതികളിൽ നടക്കുന്നത്..നാട് മുഴുവൻ IPC 498... മുസ്ലിം വിവാഹ നിയമത്തിൽ കുൽഉ എന്ന ...കൊല...ഇത് രണ്ടും കൊണ്ട് നാട് അർവാണികളെ കൊണ്ട് നിറഞ്ഞു... സുപ്രീം കോടതിയിൽ ഇതിനെതിരെ നിയമ പോരാട്ടം നടത്തേണ്ടതുണ്ട്.....
@premalathapremalatha7855
@premalathapremalatha7855 14 күн бұрын
Ente 2 penmakkalkum koodi ullatha sir aaa boomi
@premalathapremalatha7855
@premalathapremalatha7855 14 күн бұрын
Sir ente husband marichittu 8 varshamayi enikoente makkalko aaa swothu tharan koottakunilla ❤swothu choyichathode ulla snehabadham illathayi❤
@Roseroseeee860
@Roseroseeee860 15 күн бұрын
എന്റെ വീടിന്റെ പൊക്കപ്പുറത്തായിട്ടാണ് അയൽവാസിയുടെ സ്ഥലവും വീടും, അവരുടെ സ്ഥലത്തിന്റെ അതിരിൽ തന്നെ ഒരു തെങ്ങും പ്ലാവുമുണ്ട്, പ്ലാവ് വളർന്നു പകുതി അവരുടെ സ്ഥലത്തും പാതി എന്റെ വസ്തുവിലുമാണ് ഇപ്പൊ, തെങ്ങിൽ നിന്നും ഓലയും തേങ്ങയും വീടിന്റെ അടുക്കളവാതുക്കലാണ് വീഴുന്നത്, പലപ്പോഴും തലനാരിഴയ്ക്കാണ് എന്റെ തലയിൽ വീഴാതെ രക്ഷപെട്ടിട്ടുള്ളത്, പല തവണ അവരോട് പറഞ്ഞു ഒന്നെങ്കിൽ തെങ്ങു വീട്ടികളയൂ അല്ലേൽ തേങ്ങാ ഇട്ടിട്ട് ഓല കയറിനു കെട്ടിയിടാൻ അവര് കേട്ട ഭാവം നടിയ്ക്കില്ല, പേടിച്ചിട്ട് മുറ്റത്തു ഇറങ്ങത്തില്ല, പ്ലാവിലാണേൽ ചക്ക ഉണ്ടായി അതും വീടിന്റെ മുറ്റത്തേയ്ക്കാണ് വീഴുന്നത്, ചക്ക പഴുത്തു വീഴുന്നിടം വരെ പേടിച്ചാണ് മുറ്റത്തിറങ്ങുന്നത്, എന്ത് ചെയ്യാം പലപ്രാവശ്യം പറഞ്ഞു അവർക്ക് ഒരു കൂസലും ഇല്ല, പഞ്ചായത്തിൽ പറയാം എന്നൊക്കെ ഓർക്കും പിന്നെയും വേണ്ടാന്ന് വെക്കും,
@santhoshk.andrews7002
@santhoshk.andrews7002 16 күн бұрын
But one doubt?.. Is certified copy of the genuine document valid for registration?(In case of lost documents)..
@Meenakshi-wu7rf
@Meenakshi-wu7rf 17 күн бұрын
Sir section 307 nu engane jaamyam kitum ? Athinte procedure onn parayamoo? Jaamyam ethra naal kond kitum
@user-bb4do3iu3h
@user-bb4do3iu3h 18 күн бұрын
Enta 2019 ayirunu marrage epo 5 year ayii ethu varayum chayitile
@sukeshanr6240
@sukeshanr6240 19 күн бұрын
സാറേ എനിക്കൊരു സംശയം ചോദിക്കണം പിന്നെ എന്റെ ഭർത്താവ് മരണപ്പെട്ടു പോയി കുട്ടികളില്ല എന്റെ ഭർത്താവിന്റെ പേരിലുള്ള വസ്തു അവരുടെ ജേഷ്ഠനും അമ്മയും പറയുന്നത് അവരുടെ സ്വത്താണ് എനിക്ക് അവകാശമില്ലെന്നാണ് പറയുന്നത്
@habeebrahiman9808
@habeebrahiman9808 19 күн бұрын
വഴി വിട്ട് കൊടുത്ത്. പകരം അവർ സ്ഥലം തരുന്നത്. അന്യായമാണോ. ആധാരത്തിൽ വഴി ഇല്ല
@abdullaabdu7516
@abdullaabdu7516 19 күн бұрын
ഡിവേഴ്സ് കേസ് നെ കുറിച് ഒന്ന് പറയുമോ.. ജാമ്യം കിട്ടാൻ എന്ത് ചെയ്യണം
@Ponnus_vlog567
@Ponnus_vlog567 20 күн бұрын
Sir otti kash owner namukk tharathe irunnal kash tharunnathu vare propertyil kazhiyamo. Ottikash kittan enthu nadapady aanu legally njangal edukkendathu. 3lakh rupees undu.owner pattikkunnu😢
@kochumolemv2198
@kochumolemv2198 21 күн бұрын
ആധാരത്തിൽ ഉള്ള അളവ് റിസർവ്വേയിൽ കുറഞ്ഞു പോയി കിട്ടാൻ എന്തു വേണം
@HappyCorn-ht3bu
@HappyCorn-ht3bu 23 күн бұрын
സാർ ഒരുപാട് നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻 എന്നാലും വിഷമത്തിലാണ് കാരണം വീടിന്റെ രണ്ട് സൈഡിൽ ഉള്ള വീട്ടുകാർ അവർക്ക് ഒരുപാട് സ്ഥലം ഉണ്ട് മരങ്ങളും ഉണ്ട് തൈകളും ഉണ്ട് അതിൽ ഒരു വീട്ടുകാരുടെ തൈ എന്റെ ഷെഡിന്റെ മുകളിലാണ് ചായ്ഞ് നിൽക്കുന്നത് ഞാൻ അഞ്ചു വർഷം ആയി അവരോട് അത് വെട്ടാൻ പറയുന്നു അവര് അത് ചെയ്യുന്നില്ല ഷീറ്റ് ഇട്ട ഷെഡ് ആണ് തേങ്ങയും ഓലയുമെല്ലാം ഷെഡിന്റെ മുകളിലാണ് വിഴുന്നത് 😭😭😭😭
@bijuraj4167
@bijuraj4167 23 күн бұрын
മകൻ വിലയ്ക്ക് വാങ്ങിയ വസ്തു, വീട് ഇവയിൽ സീനിയർ സിറ്റിസൺ ആയ മാതാപിതാക്കൾക്ക് അവകാശം ഉണ്ടോ? അവിടെ അതിക്രമിച്ചു കടന്ന് ജീവിക്കാൻ അവകാശം ഉണ്ടോ?
@bijuraj4167
@bijuraj4167 23 күн бұрын
ആരോഗ്യ ദൃഢഗാർത്ഥനായ 60വയസ്സ് കഴിഞ്ഞ ഒരു വ്യക്തി, യാതൊരു വിധത്തിലുള്ള അസുഖമോ അവശത യോ ഇല്ലാത്തയാൾ,അയ്യാൾ മദ്യപിച്ചു വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കുകയും ഗാർഹിക ഉപകരണങ്ങൾ നശിപ്പിക്കയും ചെയ്തു കൊണ്ട് നടന്നാൽ അയ്യാൾ സീനിയർ സിറ്റിസൺ നിയമത്തിനു അർഹതപെട്ടവൻ ആണോ?
@bijuraj4167
@bijuraj4167 23 күн бұрын
ആരോഗ്യ ദൃഢഗാർത്ഥനായ 60വയസ്സ് കഴിഞ്ഞ ഒരു വ്യക്തി, യാതൊരു വിധത്തിലുള്ള അസുഖമോ അവശത യോ ഇല്ലാത്തയാൾ,തികഞ്ഞ മദ്യപാനി ആയ ആൾ.കിടപ്പു രോഗി പോലുമല്ലാത്ത വ്യക്തി, അങ്ങനെയുള്ള ഒരാൾക്ക് ഈ സീനിയർ സിറ്റിസൺ സംരക്ഷണ നിയമത്തിന് അർഹതപെട്ടവൻ ആണോ?
@bijuraj4167
@bijuraj4167 23 күн бұрын
ഒന്നിലധികം മക്കൾ ഉള്ള ആരോഗ്യ ദൃഢഗാർത്ഥനായ 60വയസ്സ് കഴിഞ്ഞ ഒരു വ്യക്തി,തന്റെ മക്കളിൽ ഒരാൾക്ക് മാത്രമായി തന്റെ സ്വത്ത് ഇഷ്ടദാനം നൽകുന്നു.അങ്ങനെയുള്ള അവസരത്തിൽ മക്കളിൽ ആരാണ് സംരക്ഷണം നൽകാൻ ഉത്തരവാദിത്തപെട്ടയാൾ?
@bijuraj4167
@bijuraj4167 23 күн бұрын
സ്വയം തൊഴിൽ ചെയ്തു ജീവിക്കാൻ ആരോഗ്യമുള്ള 60 വയസ്സുള്ള വ്യക്തി യ്ക്ക് സംരക്ഷണം നൽകേണ്ടത് ഉണ്ടോ?
@rejeevvs3986
@rejeevvs3986 25 күн бұрын
ഫോൺ നമ്പർ
@laluvmvarkalalaluvm4382
@laluvmvarkalalaluvm4382 25 күн бұрын
സാർ എന്റെ വസ്തു എന്റെ പെർമിഷൻ ഇല്ലാതെ ഒരാൾ റോഡ് ആകുകയും അത്‌ പഞ്ചായത്ത്‌ അസ്തിയിൽ ഉൾപ്പെടുത്തി. അതിനു എന്തു ചെയ്യും
@user-lu5fc1il9v
@user-lu5fc1il9v 26 күн бұрын
നേരത്തെ ടേപ്പ് വെച്ച് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ഒന്നര ഏക്കർ വസ്തു ഉണ്ടായിരുന്നു. അതിനുള്ളനികുതിയും വർഷങ്ങളായി എൻ്റെ അഛനും അച്ഛൻ എനിക്ക് ഒസ്യത്തായും തരുമ്പോഴും ഞാൻ ഭാര്യയ്ക്ക് ധനനിശ്ചയം ചെയ്ത് നൽകുമ്പോഴും ഒന്നര ഏക്കർ വസ്തുവാണ് ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ വസ്തു മറ്റൊരാൾക്ക് കൈമാറാനിരിക്കെ ഡിജിറ്റൽ അളവ് എടുത്തപ്പോൾ 1.20 ഏക്കർ മാത്രമാണ് ലഭിച്ചത്. അതിനാൽ അതനുസരിച്ചുള്ള വില മാത്രമാണ് ലഭിച്ചത്. ബാക്കി 30 സെൻ്റ് കാണുന്നില്ല. ഞങ്ങൾ ഇനി എന്തു ചെയ്യും?
@anandhakrishnankv509
@anandhakrishnankv509 27 күн бұрын
Bro njan naatil ellaaa.. but eniku pcc venam.. eniku pccku abroad erinnu apply cheyan pattuvo evida erinnu njan naatil povandathiyitundu
@manumonkrkr7085
@manumonkrkr7085 27 күн бұрын
ഇത് ഉപയോഗിച്ച് കേസ് എടുപ്പിക്കാൻ പറ്റുമോ
@prasannasomarajan7004
@prasannasomarajan7004 28 күн бұрын
12സെന്റ് സ്ഥലം ഉള്ള ഞങ്ങളുടെ മുറ്റത്തു ഒരു ചെടി പോലും ന ടാൻ പറ്റില്ല. അയൽക്കാരന്റ വൃഷങ്ങൾ എല്ലാം ഞങ്ങളുടെ മുറ്റത്തും പറമ്പിലും ആണ് അതിരു ചേർത്ത് അവർ വീട് പണിതു. എന്നിട്ട് എന്നിട്ട് അതിനിടയിൽ തെങ്ങു വെച്ചു മാവ് വെച്ചു അത് ഞങ്ങളുടെ മുറ്റത്തും തെങ്ങിന്റെ ഓല ഞങ്ങളുടെ ബാൽക്കണി യിലും ആണ്. പറമ്പിലും ഒറ്റപ്പച്ച ക്കറി പോലും നടാൻ ഞങ്ങൾക്ക് സ്ഥലം ഇല്ല അയൽക്കാരന്റ മരങ്ങൾ ചുവട് അതിരിലും ഇലപടർപ്പ് ഞങ്ങളുടെ പറമ്പിനെ വിഴുങ്ങി യും നില കൊള്ളുന്നു
@ARJUNPS-x4l
@ARJUNPS-x4l 29 күн бұрын
ബാങ്ക് ലോൺ എടുക്കാൻ മുന്നാധാരം ഒറിജിനൽ ആവശ്യമാണോ? സർട്ടിഫിഡ് കോപ്പി സ്വീകരിക്കുന്നത് ആണോ ?