'ദിലീപ് ഭയപ്പെട്ട് കൊണ്ട് അയച്ച വോയിസ് മെസേജ് ഞാൻ പൊലീസിന് കൊടുത്തിട്ടുണ്ട്'

  Рет қаралды 84,455

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 699
@najeebrasheed2284
@najeebrasheed2284 3 жыл бұрын
ആ പെണ്‍കുട്ടി ജയിച്ചു കഴിഞ്ഞു dear Nikesh, അന്ന് തന്നെ. ചെയ്തവനും ചെയ്യിച്ചവനും ഒരിക്കലും ചിന്തിച്ചില്ല അവൾ പരാതി കൊടുക്കും എന്ന്, പിന്നെ ഇപ്പോഴുള്ള നിയമ പോരാട്ടം അത് നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം, u r doing a great job 👍
@tomkiran1
@tomkiran1 3 жыл бұрын
Well said 🙏👍👍🥰
@anithavv2585
@anithavv2585 3 жыл бұрын
Yes.. 💯%✓
@deepakpr4941
@deepakpr4941 3 жыл бұрын
👍
@user-yk5lv8iw8x
@user-yk5lv8iw8x 3 жыл бұрын
💯 avideyanu Pettante cheettu kottaram ettu nilayil pottiyathu. Ayal jeevithathil FIR file aavum ennu vicharichilla !!!
@joysgeorge4778
@joysgeorge4778 3 жыл бұрын
Exactly
@ajuraphel2269
@ajuraphel2269 3 жыл бұрын
നടിക്ക് അല്ലെങ്കിൽ അതിജീവിതക്കു നീതി കിട്ടണം എന്നാഗ്രഹിക്കുന്നവർ ആണ് ഞാൻ ഉൽപ്പടെ എല്ലാവരും .
@manjuthakudu5508
@manjuthakudu5508 3 жыл бұрын
ബിഗ് സല്ല്യൂട്ട് നികേഷ് ഈ ന്യായീകരണ തൊഴിലാളികൾക്ക് ഒരേ അന്തസാണ് ഒരേ സ്വഭാവം ആണ്
@ranjithmattankot2104
@ranjithmattankot2104 3 жыл бұрын
ivan kost koothara n8kesh
@mumthazanees6917
@mumthazanees6917 3 жыл бұрын
👍👍
@anisn8082
@anisn8082 3 жыл бұрын
Hatsoff to Biju പൗലോസ് ദിലീപും കൂട്ടരും അത്രയും പേടിക്കുന്നു...Biju പൗലോസ് മാത്രമാണ് ദിലീപിന്റെ പണത്തിനു veezhathathu
@masterhacker4257
@masterhacker4257 3 жыл бұрын
pandu kayikooli case suspension aya team ado ee baiju k paulose
@masterhacker4257
@masterhacker4257 3 жыл бұрын
@Kiran Dev bro ivanmaru kanikunna polae oru kudumbathae prakanda kariyamilla avantae naritharathinu avntae vtl ullavar enthu pizhachu
@anisn8082
@anisn8082 3 жыл бұрын
@Kiran Dev gud PR keep going
@crazycrazy8904
@crazycrazy8904 3 жыл бұрын
@@masterhacker4257 എന്നിട്ട് എന്ത് കൊണ്ടു ദിലീപിന്റെ പൈസ പുള്ളി മേടിച്ചില്ല...
@masterhacker4257
@masterhacker4257 3 жыл бұрын
@@crazycrazy8904 athinu mukalil arelum koduthu kanum adhyamae avane poyi vilakku eduthu kaNum
@saraswathin7333
@saraswathin7333 3 жыл бұрын
ആ പാവം വാവ സുരേഷിനെ കടിച്ച പാമ്പ് ഈ രാഗുലിനെ കടിച്ചില്ലല്ലോ ദൈവമേ ഇത് ദുഷ്ട്ടൻ മാരുടെ കാലമണല്ലോ
@omanvlogs4701
@omanvlogs4701 3 жыл бұрын
ആ പാമ്പ് ചത്തു പോകും.. ഇവനെ കടിച്ചാൽ
@sherlykurian4394
@sherlykurian4394 3 жыл бұрын
Fathima NR ഈ വാക്കുകൾ താങ്കൾക്ക് sampavikkathirikkatte
@jayavalsanjaya2219
@jayavalsanjaya2219 3 жыл бұрын
ആപാമ്പിനെക്കാൾ. വിഷമാണ്. ഈ. ജന്തുവിൻ.എവിടെനിന്ന്. കിട്ടി. ഇങ്ങനെയും. ഒരു. ജീവിയെ.
@shajithsaju1871
@shajithsaju1871 3 жыл бұрын
🤣🤣🤣👍
@shobhanakokkot6610
@shobhanakokkot6610 3 жыл бұрын
Ithu vayichu kure chirichu
@azumedia6770
@azumedia6770 3 жыл бұрын
പണത്തിന് മേൽ പരുന്തും പറക്കില്ല പിന്നെ അല്ലെ കോടതിയും ജഡ്ജിയും 😄😄😄
@sachinpranav6740
@sachinpranav6740 3 жыл бұрын
Enkil aa cash policinu koduthal pore 😆
@ranjithmattankot2104
@ranjithmattankot2104 3 жыл бұрын
athu pandu.social medial illatha kaalathu.ninte kyile cash erinnju nokku ..oarunthu athinte mele parakkumo emnu..vallathum vilichu parayelle mone..dialog veruthe copy adikkaruthu
@finnygeorge9889
@finnygeorge9889 3 жыл бұрын
Judgement il wrong ullathayi kanunilla.. ee balachandran oru fraud anu pulli blackmail cheythu ennathanu sathyam.. ee theluvukal nerathae kittiyirunnu engil.. ingnae oru sthithi varillayirunnu.. Baiju paulose orupadu false accusations kondu vannu case il athu Ellaam kallam ayirunnu ennu prove aayi.. so prosecution nu vanna parachayam judge nae kuttam parayenda karyam undoo..?
@skjp3622
@skjp3622 3 жыл бұрын
ദിലീപിന്റെ കാശു കിട്ടിയവരുടെ ഒരു ഊറ്റം അമ്പോ. എന്തിനാണ് ഈ അവതാരകനെ പ്പോലും നോക്കുത്തിയാക്കുന്ന ഈ രാഹുൽ ഈശ്വര്നേ വിളിക്കുന്നത്‌ ഇയാളുടെ sound കേൾക്കുമ്പോൾ അരോചകമാവുന്നു
@sathiajitht1567
@sathiajitht1567 3 жыл бұрын
വിവരങ്ങൾ ജനമദ്ധ്യത്തിലേക്ക് എത്തിക്കുക, പൊതുസമൂഹത്തിൽ സുധർമ്മം ഉണർത്തുക. ദുഷ്ടരേയും ദുഷിപ്പുകളെയും ദൂരീകരിക്കാൻ പരിശ്രമിക്കുക.അതാണ് മാധ്യമ ധർമ്മം. ആയത് സ്തുത്യർഹമായി നിറവേറ്റുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ.👌
@jisha6488
@jisha6488 3 жыл бұрын
ഈ ആണും പെണ്ണും കെട്ട രാഹുൽ ഈശ്വർ നെ സഹിക്കാൻ പറ്റു യുന്നില്ല..... 🙏🏻
@shoneshone5534
@shoneshone5534 3 жыл бұрын
Dileep not 🚫 man shigandi
@shoneshone5534
@shoneshone5534 3 жыл бұрын
Rahul not 🚫 man he is a shigandi but I don't know he have one fuk boy
@sandeepbaby7314
@sandeepbaby7314 3 жыл бұрын
What a man 🙄🙄🙄🙄
@songbp580
@songbp580 3 жыл бұрын
Ningal kando baii
@vaigavedha1626
@vaigavedha1626 3 жыл бұрын
@@songbp580 കാണണ്ട ഭായ് അങ്ങനെയുള്ളവരെ തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ മലയാളിക്കുണ്ട്
@shinukumar3560
@shinukumar3560 3 жыл бұрын
Rahul easwar mic nte ശബ്ദം കുറച്ചതിന് നികേഷിന് നന്ദി
@mumthasjaleel4561
@mumthasjaleel4561 3 жыл бұрын
👌👌
@josemathew5744
@josemathew5744 3 жыл бұрын
സമൂഹത്തിൽ നീതി നടക്കണമെന്ന് ആഗ്രഹിക്കുന്നവരെ..... ഈ കേസിലെ നീതി എല്ലാം ഇപ്പോൾ തന്നെ... പൊതുജനങ്ങൾക്ക് മനസ്സിലായി.... ഇനിയും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട... വെറുതെ സമയം കളയാതെ അവരുടെ കാര്യം നോക്കി പോവുകയാണ് വളരെ നല്ലത്
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 жыл бұрын
കോവാലന്റെ മടിയിൽ കനം ഉണ്ട് അത് കൊണ്ടാണ് പലതും ചെയ്തു കൊണ്ടിരിക്കുന്നത്. ആരൊക്കെ ന്യായീകരിക്കാൻ വന്നാലും നടൻ കുറ്റക്കാരൻ തന്നെ.
@shyradh100
@shyradh100 3 жыл бұрын
Otta vary karanu samyam kodukklye
@appu4062
@appu4062 3 жыл бұрын
അയ്യോ ദീലിപും കാവ്യയും പച്ച പാവം ഒന്നും അറിയില്ലാ കാവ്യ നല്ലൊരു സ്ത്രീ ആയിരി ന്നെങ്കിൽ ഒരിക്കലും ദീലി പിനെ കെട്ടുമായിരിന്നോ ഒരു ചാനലിൽ വന്നിരിന്നിട്ട് മഞ്ചു ചേച്ചി സ്വന്തം ചേച്ചിയെ പോലെയാണ് ദീലിപേട്ടൻ സ്വന്തം ചേട്ടനെ പോലെ അച്ഛനെ പോലെയൊന്നൊക്കെ പറഞ്ഞ ആളാ ഇപ്പോൾ ഭർത്താവാക്കിയത് . ഈ പറഞ്ഞിട്ടുള്ള വാക്കിൽ സത്യ സന്ധതയുണ്ടായിരി ന്നെങ്കിൽ എന്ത് ഗോസിപ്പ് ഉണ്ടായാലും ദീലി പിനെ കെട്ടില്ലായിരിന്നു
@azumedia6770
@azumedia6770 3 жыл бұрын
കൂലിപ്പണിക്കാരൻ രാഹുൽ എണീറ്റ്‌ പോടേയ്
@pippiladan
@pippiladan 3 жыл бұрын
ജുഡീഷ്യറിയെ വിലക്കെടുത്തു എന്ന് ഞാനൊരു പോസ്റ്റ് ഇട്ടാൽ , ആ കേസിന്റെ പരമാവധി ശിക്ഷ എന്താണ്?
@utub453
@utub453 3 жыл бұрын
പിടിക്കുമ്പോൾ അത് ഭീഷണി എല്ലാ വെറും ശാപവാക്കുകൾ എന്ന് പറഞ്ഞ മതി
@rosemaggie4745
@rosemaggie4745 3 жыл бұрын
@@utub453 😂😂😂
@anukannan2600
@anukannan2600 3 жыл бұрын
🤣🤣🤣
@soumyavijith6872
@soumyavijith6872 3 жыл бұрын
Shapichathanennu paranjal mathi no problem dude pinne oru 1 cr koodi kayyil karuthikko oru munkaruthal
@lijijoshylijijoshy6225
@lijijoshylijijoshy6225 3 жыл бұрын
❣️🔥❣️
@rinushandworkandstichingma8520
@rinushandworkandstichingma8520 3 жыл бұрын
രാഹുലിന്റെ സൗണ്ട് മറ്റുള്ളവരെക്കൽ കുറച്ചത് nannayi👍👍👍
@sahidmkl
@sahidmkl 3 жыл бұрын
സത്യം
@nunus451
@nunus451 3 жыл бұрын
Baagyalakshmy chechi polichu.... engane ullavar munpott varanam.... 💪💪💪
@Mariacharles-c4
@Mariacharles-c4 3 жыл бұрын
Yes but Always so many throwing allegations towards her Even for her sufferings She only knows how much she suffered
@rajeshrajan8902
@rajeshrajan8902 3 жыл бұрын
Rahul ..Parama chettayanu
@ashagpillai
@ashagpillai 3 жыл бұрын
Bhagyalekshmi stated what everyone feels. If a high profile case like this does not get justice, how can we trust the justice system.
@bindhumohan9512
@bindhumohan9512 3 жыл бұрын
Bhagyalekshmi is right. Avalodoppam ennu parayunnu avanuvendi shakthamayi vadikkunnu
@agolanago5848
@agolanago5848 3 жыл бұрын
Theliv vende🙄, thelivilathe engana
@mayaparvathy6926
@mayaparvathy6926 3 жыл бұрын
@@agolanago5848 theliv kovalan nashipichu
@agolanago5848
@agolanago5848 3 жыл бұрын
@@mayaparvathy6926 ee anweshana agency enthkatuvarno entho😏 avarale ithelam theliv sahitham kondverande
@tt5177
@tt5177 3 жыл бұрын
Nikesh rocks, keep the news alive.
@naird25
@naird25 3 жыл бұрын
Balachandran Sir Kalakki 😂😂 Ohh Ottevari, Ottevari - sahikettu 😂😂 Ara vari polum kodukaruthe 😁😁
@unniyettan_2255
@unniyettan_2255 3 жыл бұрын
Onu ponam he.......nikesh & balachandrakaumar all sasheeeee aaaay.........ini kurupoticho.....eeee kalante vaaaku kettirangiaaalukal motham sasheeeeee
@naird25
@naird25 3 жыл бұрын
@@unniyettan_2255 Ippol time illa.. Weekendil pottikyaame 😁😁
@ishak.ksaddu9183
@ishak.ksaddu9183 3 жыл бұрын
S
@minhamehnaz4517
@minhamehnaz4517 3 жыл бұрын
😁😁😁
@balakrishnannairvn2324
@balakrishnannairvn2324 3 жыл бұрын
രാഹുലിന്റെ ശരീരവും ദിലീപിന്റെ മനസ്സും ഒന്നുചേർന്നിരിക്കുന്നു. കിട്ടിയ എച്ചിലിന്റെ നന്ദി കാണിക്കുന്നു.
@ratheeshpillai4829
@ratheeshpillai4829 3 жыл бұрын
ഇവന്റെ വരുമാനം കൂട്ടി കൊടുത്തു കിട്ടുന്നതാണന്നു 100%ഉറപ്പിക്കാം
@joysgeorge4778
@joysgeorge4778 3 жыл бұрын
This is the confidence of Dilip and his fans.How dare Rahul Eswar to declare Dilip as innocent.This is what exactly the concern of the survivor and the prosecution.
@hummingleaves3120
@hummingleaves3120 3 жыл бұрын
Yes how dare Rahul Eswar decides tgat! There is a conspiracy here. Then let him tell who is behind this.
@arjuneh8390
@arjuneh8390 3 жыл бұрын
Ok then how dare you and this media to say dileep is a criminal..... There is no evidence so shut up and sit.... Then Your balu is also a criminal admit it.. Okay
@sujaphysics3986
@sujaphysics3986 3 жыл бұрын
@@hummingleaves3120 Absolutely ..rahul s so arrogant
@bindhumohan9512
@bindhumohan9512 3 жыл бұрын
Ellarkkum ariyam aaranu cheyyippichuthenn. Kannadachu iruttakkunnu. Ayalku influence und money und
@sebinjoy9346
@sebinjoy9346 3 жыл бұрын
@@bindhumohan9512 sarikkum aa paavapetta nadikku kurachu Paisa pirich kodukkanam 🥺
@Discoverytravel985
@Discoverytravel985 3 жыл бұрын
ഭാഗ്യ ലക്ഷ്മി മാഡം പൊളിച്ചു ആ ഹിജഡ രാഹുലിനെ പൊളിച്ചു അടക്കി നാണം കെട്ട ജന്മമാണ് ആ നായയുടെ.
@anjuphilip5119
@anjuphilip5119 3 жыл бұрын
Bhagyalakshmi chechi full support
@manuang1
@manuang1 3 жыл бұрын
ദൈവത്തിന്റെ കോടതിയിൽ നിനക്ക് രക്ഷയില്ല dileep
@Spinko7128
@Spinko7128 3 жыл бұрын
Nikesh has heard and seen alot of the proof that balu has . I hope and pray that dileep never sees the light of day .
@sheelavijayan1956
@sheelavijayan1956 3 жыл бұрын
Dooms day is waiting for him and others who support him ,that will be a thrilling day for the righteous
@sreejatsreedharan2728
@sreejatsreedharan2728 3 жыл бұрын
ഭാഗ്യ ലക്ഷ്മി ചേച്ചി 👌👌👌👌👌👌👌👌👌👌👌👌👌👌
@anuJoenew
@anuJoenew 3 жыл бұрын
Bagyalakshmi stands for bravery...
@sheejakumar3200
@sheejakumar3200 3 жыл бұрын
Bhagya chechi❤❤❤❤❤🤍🤍
@amminysunil1281
@amminysunil1281 3 жыл бұрын
നികേഷ് sr 🙏🙏🙏.രാഹുലിനെപോലുള്ള തരം താണ വ്യക്തികളോട് സംസാരിക്കാൻ നിക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏
@Kat_Jose
@Kat_Jose 3 жыл бұрын
Evida Rahul ondo avida must: oru vari, Ota vari, 30 seconds, 1 minutes 🤣
@jaijacobjacob3820
@jaijacobjacob3820 3 жыл бұрын
😁😄😄😄😄😄
@lijijoshylijijoshy6225
@lijijoshylijijoshy6225 3 жыл бұрын
Riya, sushanth, sharukh khan te mon etc 😂😂😂😂
@sujaphysics3986
@sujaphysics3986 3 жыл бұрын
@@lijijoshylijijoshy6225 Satyam😂😂😂
@georgegeorgekv9875
@georgegeorgekv9875 3 жыл бұрын
😁😂😂😂
@jinuknr999
@jinuknr999 3 жыл бұрын
രാഹുൽ ഈശ്വറിന് രണ്ട് കോമ്പല്ലു വെച്ചുകൊടുത്താൽ ഡ്രാക്കുള എവിടെ പോയെന്നു ചോദിക്കണ്ട , ഫ്രോഡ് ലുക്ക്‌ ഉണ്ട് ഇവന്, ഇവന്റെ അമ്മാവനാണോ കോടതിയിൽ ഇരിക്കുന്നത് എല്ലാം മുൻകൂട്ടി അറിയാൻ ബ്ലഡി മണ്ണുണ്ണി ടിന്റുമോൻ 💥
@beena704
@beena704 3 жыл бұрын
എത്ര വലിയ മനുഷ്യനായലും സത്യത്തിന്റെ കൂടെ മാത്രമേ ഞങ്ങൾ നിൽക്കൂ. അത് തെറ്റ് ചെയ്തത് അച്ചനായാലും, അമ്മയായാലും
@anjuphilip5119
@anjuphilip5119 3 жыл бұрын
Reporter channel ❤️❤️❤️❤️
@Kavil500
@Kavil500 3 жыл бұрын
ഇത്രയും വോയിസും മൊബൈൽ ഹാജരാക്കുന്നതിലെ കൃതിമത്വവും കണ്ടിട്ടും നിങ്ങൾക് മനസ്സിലാവുന്നില്ലേ ജനങ്ങളെ
@songbp580
@songbp580 3 жыл бұрын
Ella
@ambilygalappuzha8583
@ambilygalappuzha8583 3 жыл бұрын
ഭാഗ്യചേച്ചി ♥️♥️♥️♥️
@prameelathiyya9520
@prameelathiyya9520 3 жыл бұрын
Appreciating braveness of bhagyalaxmi mam
@Nishap-wh1rb
@Nishap-wh1rb 3 жыл бұрын
ദീലീപ് തെറ്റ് കാരൻ അല്ല എങ്കിൽ രാഹുൽ ഇരക്ക്‌ ന്യായം കിട്ടണം എന്ന് പറയുന്നു അപ്പോൾ അല്ലെങ്കിൽ ആരാ എന്ന് തെളിയിക്ക്‌ രാഹുലെ..... ഇങ്ങനെ ചേറിലും, വെള്ളത്തിലും കാൽ വെക്കരുത് വഴുതിവീഴും.
@DN-eq2ln
@DN-eq2ln 3 жыл бұрын
Well SAID BALU SIR 👍👍👍👍👍👍👍👍👍👍👍👍👍🖖🖖🖖🖖🖖🖖😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😃😀😀😀😀😀😃😃😃😃😃
@anjuphilip5119
@anjuphilip5119 3 жыл бұрын
Nikesh sir 👍❤️❤️👍👍❤️
@DN-eq2ln
@DN-eq2ln 3 жыл бұрын
Prakash bare sir very calm and decent ayittu samsarikkunnuu
@bvmbvm7079
@bvmbvm7079 3 жыл бұрын
ഷണ്ണ ൻ,, ആണല്ല പെണ്ണല്ല അടിപൊളി രാഹുൽ 9
@syamalakumari1673
@syamalakumari1673 3 жыл бұрын
രാഹുൽ ഈശ്വറിന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചാലും അവൻ ഇതേ പറയുകയുള്ളൂ. വന്റെ അമ്മാവനെ രക്ഷപെടുത്താനും ഇതേ മാർഗമാണ് സ്വീകരിച്ചതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇവനെ പിടിച്ചൊന്നു കുടഞ്ഞാൽ ആരാണ് ആ കുട്ടിയെ ദ്രോഹിച്ചതെന്നു മനസ്സിലാക്കും. ദിലീപ് അല്ലായെന്നു സമർഥിക്കണമെങ്കിൽ ചെയ്ത ആളെ രാഹുലിന് അരിയാമല്ലോ.എല്ലാവരും സംശയം പറയുന്നു. 'ഇവൻ അല്ലായെന്നു പറയുന്നു. മരമണ്ടൻ.
@shruthikiran4922
@shruthikiran4922 3 жыл бұрын
ന്യായീകരിക്കാൻ വരുന്നവർക്ക് എല്ലാം ഒരേ ഭാഷയും വാചകവും ആണെന്ന് മാത്രമല്ല. ഇവിടെ കമന്റ്‌ ഇടുന്നവർക്കും ഒരേ കമന്റ്‌ കളാണ് തെറികൾ മാത്രം വ്യത്യസ്തമാണ്....
@whiterose6541
@whiterose6541 3 жыл бұрын
രാഹുൽ ഈശ്വർ എന്ന waste മേടിച്ച പൈസയ്ക്ക് അന്തസ്സായി പണിയെടുക്കുന്നു
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Kovalan fan 🙄🙄🙄🙄
@aswathyp2997
@aswathyp2997 3 жыл бұрын
Balachandrakumar polichu...
@leelak.v.4813
@leelak.v.4813 3 жыл бұрын
Baghialakshmi... . support
@aswathyaswathy6833
@aswathyaswathy6833 3 жыл бұрын
Nigesh, ബാലു 👍👍👍❤❤❤
@manjuthakudu5508
@manjuthakudu5508 3 жыл бұрын
ബാലചന്ദ്രൻ പറയാൻ പറഞ്ഞ കള്ളം ആർക്ക് ദോഷം ചെയ്യുന്നത്ആണ് അയാൾ അയാളുടെ നില നിൽപിനു വേണ്ടി ചെറിയ ഒരു കള്ളം പറയാൻ പറഞ്ഞതോ സിനിമ നാല് മാസത്തിനുള്ളിൽ അനൗൺസ് ചെയ്യുമെന്ന് പറയണം എന്നു പറഞ്ഞതാണോ ഇത്ര വലിയ കള്ളം
@jasim398
@jasim398 3 жыл бұрын
Njn orthanu 10000 kodukanunde...nee onnu just avana vilichu parayu..2 month akathu paisa tharaamennu....
@jasim398
@jasim398 3 жыл бұрын
Aarum nikkillA.....mattulllavarkku paisa kodukkNundel aarum elkkilLla
@maryjose4311
@maryjose4311 3 жыл бұрын
Rahul നെ സഹിക്കാൻ പറ്റുന്നില്ല. Please avoid him
@vvsajeevan8669
@vvsajeevan8669 3 жыл бұрын
Reporter 👍
@mohammedkoya6845
@mohammedkoya6845 3 жыл бұрын
... Rahul nte അച്ഛന്റെ പൂജാരി ആയിരിക്ബോൾ തന്നെ ഒരു ഫ്ലാറ്റിൽ വെച്ച് ഒരാന്യ സ്ത്രീയുമായി ബന്ധപ്പെട്ട അച്ഛന്റെ കൂടെ കുടി ആ അന്യസ്ത്രീയുടെ കൂടെ പോയവൻ ആണ് ഇവൻ..ഇവനെ ചർച്ചക് വിളിക്കുന്ന നികേഷ് സർ, ഇനിയും "പരിസരം "മലിസമ്മാക്കരുത്!"🙏🙏 K. M. Karimadath
@ajuraphel2269
@ajuraphel2269 3 жыл бұрын
ഇത് മുഴുവൻ കണ്ടിട്ട് mr നികേഷിനു താങ്കൾക്കു എതിരെ കോടതി പറഞ്ഞതിന്റെ ചെറിയ കലിപ്പ് കാണുന്നുണ്ട്.
@Kat_Jose
@Kat_Jose 3 жыл бұрын
Bhagya chechi💥💥💥💥 chechi ondagi Rahul plinga pling🤣
@Nadeshaninfo
@Nadeshaninfo 3 жыл бұрын
അമ്മയെ തല്ലിയാലും രണ്ടു പക്ഷം|അമ്മയെ തല്ലിയ മോൻ എന്തായാലും അമ്മയുടെ പക്ഷത്ത് ഉണ്ടവില്ലാലോ😄
@subairbabusubairmp2528
@subairbabusubairmp2528 3 жыл бұрын
rahul പൊട്ടാ
@joegeo007
@joegeo007 3 жыл бұрын
"നാളെ രാവിലത്തെ ഫീഡിംഗ് തരുമ്പോൾ"
@subairbabusubairmp2528
@subairbabusubairmp2528 3 жыл бұрын
ടാ രാഹുൽ എസ്സാർ മിണ്ടാതിരെ
@prabhavathivappala8524
@prabhavathivappala8524 3 жыл бұрын
This case verdict if this again gets dissolved quoting lack of evidence, am sure in the future no women will come forward to make any case of sexual abuse and become silent going back to the old days of suffering and going thru mental agony. Hoping and praying that justice will be done 🙏
@junkievideo
@junkievideo 3 жыл бұрын
Bhagyalekshmi love you! She said what we are all thinking. Rahulinu naanam illa. Reporter TV is also deliberately lowering rahul's volume.. LOL
@vinitharajesh843
@vinitharajesh843 3 жыл бұрын
ബാലുസാർ 👍👍👍👍👍👌👌
@sheelavijayan1956
@sheelavijayan1956 3 жыл бұрын
What a silly question Rahul ? Such people should never be given importance by calling them for a discussion,see now Rahul has already proclaimed that the court is going to set him free not bad
@nunus451
@nunus451 3 жыл бұрын
Judgement by rahul eshwar 😀😀😀😂😂
@lijojosep2553
@lijojosep2553 3 жыл бұрын
5:11 കൂപ്പിപ്പാൽ !😅😅😅
@sruthi7058
@sruthi7058 3 жыл бұрын
Rahulnte voice volume low aakki vachekkua..... Avante cheeveedu sound karanam vere aarkkum samsarikkan pattilla.. Avanu angane thanne venam... 🤭🤭
@abdulsubair1604
@abdulsubair1604 3 жыл бұрын
Sathyam vadhikkumboll Kuru pottitt karyamilla okay
@sruthi7058
@sruthi7058 3 жыл бұрын
@@abdulsubair1604 oh harischandran aanallo rahul.... Nilapadillatha cheeveed
@sumuayzu3005
@sumuayzu3005 3 жыл бұрын
Balachandarakumar രാഹുലിന് കൊടുത്ത മറുപടി ക്ക് 👏👏👏👏👏
@nunus451
@nunus451 3 жыл бұрын
Hahhaha kuppi paal ellavarkkum 😀😅balachandrakumar kalakki 😀😀
@sloops2840
@sloops2840 3 жыл бұрын
7.05 നാളെ രാവിലെ നിങ്ങൾക്കു ഫീഡിങ് തരുബോൾ ,ദിലീപിനോട് ചോദിക്കണ൦ എന്ന് ബാലു പറഞ്ഞതിന് ... രാഹുൽ object ചെയ്തില്ല,, appol feedback ond
@AKIAFRA
@AKIAFRA 3 жыл бұрын
Rahul onnu mindathiriii
@crazycrazy8904
@crazycrazy8904 3 жыл бұрын
കുപ്പി പാൽ.. അടിപൊളി... 😁😁😁😁
@dr_hashir_hzn
@dr_hashir_hzn 3 жыл бұрын
Evante voice theernnillee..... 😀😂
@bettyjoy4847
@bettyjoy4847 3 жыл бұрын
Nikesh sir super
@lijimol173
@lijimol173 3 жыл бұрын
പ്ലാൻ എയും ബിയും സീയും കിടന്നു അലറുവാ ഒറ്റവരിക്കു വേണ്ടി കുറച്ചു നാൾ മുൻപ് മുപ്പത് സെക്കൻഡിന് വേണ്ടിയായിരുന്നു അലർച്ച 😜😜😜
@Kat_Jose
@Kat_Jose 3 жыл бұрын
Ee reethiyil a Rahul nu engil Dileep iyalku vendi oru quotation kodukum🤣😂
@nidheeshmir7851
@nidheeshmir7851 3 жыл бұрын
otta vari sir..sir sir otta vari...pls sir otta vari...🤣
@ronijohn8462
@ronijohn8462 3 жыл бұрын
ഒറ്റവരീ, ഒറ്റവരീ, അരമിനീറ്റു പോലും കോടുകരൂത് ബാലെട്ടൻ സൂപർ
@sajnisajni5129
@sajnisajni5129 3 жыл бұрын
Nikesh sir rahuline mentel
@aswiaswin7428
@aswiaswin7428 3 жыл бұрын
സൈക്കോ രാഹുൽ
@devananda5486
@devananda5486 3 жыл бұрын
Entiye..Nikesh sir ith nirthi vava sureshine pidichu enn paranjavanamar okke enthiye?😏😏
@vinodhathmageetha777
@vinodhathmageetha777 3 жыл бұрын
"All the perfumes of Arabia cannot sweeten his words, " yet he speaks every now and then that justice to be done..What a double stand Mr.Rahul ? A dual personality is always worthy to be a notorious celebrity. NB. Do not show your filthy finger on us, which is an obnoxious negativity. "അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾക്കും അവന്റെ വാക്കുകൾ മധുരമാക്കാൻ കഴിയില്ല," എന്നിട്ടും നീതി നടപ്പാക്കണമെന്ന് അദ്ദേഹം ഇടയ്ക്കിടെ സംസാരിക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ് രാഹുൽ? ഒരു ഇരട്ട വ്യക്തിത്വം എല്ലായ്പ്പോഴും ഒരു കുപ്രസിദ്ധ സെലിബ്രിറ്റിയാകാൻ യോഗ്യനാണ്. NB. നിങ്ങളുടെ വൃത്തികെട്ട വിരൽ ഞങ്ങളുടെ മേൽ കാണിക്കരുത്, ഇത് ഒരു മ്ലേച്ഛമായ നിഷേധാത്മകതയാണ്. Anbe Sivam
@reneeshagopi1597
@reneeshagopi1597 3 жыл бұрын
Balu chettan : mmm ottavariiii kodukuuu 1/2 manikuur🤣🤣🤣🤣🤣
@lizymolbabu3745
@lizymolbabu3745 3 жыл бұрын
Nikesh pls Rahuline churchacku vilikalle pls
@DN-eq2ln
@DN-eq2ln 3 жыл бұрын
I am also tired of hearing ottavari ottavari odikku athine
@Shaji81286
@Shaji81286 3 жыл бұрын
പതിവൃത ഭാഗ്യലക്ഷ്മി എണിറ്റ് പോ ശവമേ കഴിഞ്ഞ വർഷം ജയിൽ ശിക്ഷ കഴിഞ്ഞു എറങ്ങിയ സാധനത്തെ സുഗന്ധദ്രവ്യം അടിച്ചു കൊണ്ട് വന്ന് ഇരുത്തി നാറ്റുന്നു
@DeepasGalley
@DeepasGalley 3 жыл бұрын
അതു കലക്കി നികേഷ്
@anishpappan7211
@anishpappan7211 3 жыл бұрын
പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളൂ... 👍🏽👍🏽 ആശ്വാസം.. അടിപൊളി
@Swathyponnuu
@Swathyponnuu 3 жыл бұрын
Good morning sir njan devipillai ee Rahul eshwar enthina charchaku vilikunne? Eyyal thivaravathiyano
@shameemfarhath4613
@shameemfarhath4613 3 жыл бұрын
One side debate👏boring
@ajstyle7275
@ajstyle7275 3 жыл бұрын
ഒന്ന് നിർത്തി പൊന്നുണ്ടോ നിങ്ങൾ ഒന്നും ഇവിടെ ഇരുന്ന് കൊറേ നാളായി ചേലക്കാൻ തുടങ്ങിയിട്ട് എന്നിട്ട് എന്തേലും നീതി കിട്ടിയോ... നിങ്ങൾ ഇങ്ങനെ അടിയും വാചാലവും അടിക്കുമ്പോൾ അവിടെ ഇതൊക്കെ കണ്ട് മനസ്സ് നോവുന്ന ആ പെൺകുട്ടി ഉണ്ടെന്ന് മനസിലാക്കണം.. സത്യം ഒരുന്നാൾ തെളിയും അതിന് ഇവിടെ അന്വേഷിക്കാൻ ആളാകർ ഉണ്ട് ദയവ് ചെയ്ത് മീഡിയ talking അവസാനിക്കോ.. കുറെ നാളായി ഇവിടെ ഇരുന്ന് തുടങ്ങിയിട്ട് എന്നിട്ട് nthelum മുന്നേറ്റം നടത്താൻ നിങ്ങൾക്ക് പറ്റിയോ അത് മനസിലാക്കുക
@anuJoenew
@anuJoenew 3 жыл бұрын
Should fight for justice.....always be with her....athalle cheyyan pattoo
@ajuraphel2269
@ajuraphel2269 3 жыл бұрын
തെളിവ് ഉണ്ടെന്നു പറയുന്ന ബാലകുമാർ എന്ന തെണ്ടി അത് ഇത്ര നാളും മറച്ചു വെച്ചതിനെ പറ്റി ആരും പറയുന്നില്ല
@elizabethoommen5669
@elizabethoommen5669 3 жыл бұрын
ബാലു ദീലിപിന്റെ കുപ്പി പാലുക്കുടിച്ച മഹാനാണല്ലോ.
@sheejarameshan830
@sheejarameshan830 3 жыл бұрын
അവിടുന്ന് കിട്ടുന്ന കുപ്പി പ്പാൽ 😂😂👍👍
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
ഇവനെ എന്തിനാണ് വിളിക്കുന്നത് നികഷേ. ഞങ്ങൾക്ക് ഉള്ള കുറച്ചു വിവരം കൂടി നശിച്ചു പോകും. വേറൊരു ദിലീപ് അനുകൂലിയെ വിളിക്കൂ അടുത്ത പ്രാവശ്യം
@leelak.v.4813
@leelak.v.4813 3 жыл бұрын
Balachandra kumar..... Is correct..
@manojmenon1373
@manojmenon1373 3 жыл бұрын
ബാലു സാർ നിങ്ങളെ 101% വിശ്വാസമാണ് .നിങ്ങൾ പറയുന്ന കാര്യങ്ങൾ മലയാളികക്ക് ഒരു അവിശ്വാസവും ഇല്ല്യാ . പിന്നേ രാഹുൽഈശ്വർ ഇപ്പറയുന്നതു ... രാഹുലിന് അറിയാം ദിലീപ് 101%തെറ്റുകാരനാണ് എന്ന് ... പക്ഷേ മേടിച്ച രൂപയുടെ ജോലി ചെയ്യെണ്ടേ അതാണു രാഹുൽ ഭംഗിയായി ചെയ്‌തു കൊണ്ടിരിക്കുന്നത് ..
@yesican8621
@yesican8621 3 жыл бұрын
Evane vilikkatirikkan pattumo??
@Arjun_rk
@Arjun_rk 3 жыл бұрын
7:46 ഇതാണെന്റെ ഡിമാൻഡ് എന്ന് പറഞ്ഞാൽ ഭീഷണി അല്ലാണ്ട് പിന്നെന്താ ബാലൻ സർ
@mohandas4755
@mohandas4755 3 жыл бұрын
Bhagyalakshmi 👌👌👌👌
@littlemary673
@littlemary673 3 жыл бұрын
The reply of balu is correct, apt, clear and transparent.
@geethasurej172
@geethasurej172 3 жыл бұрын
Who is eshwar to declare dileep as innocent.???? Something fishy
@navastaj
@navastaj 3 жыл бұрын
Rahul :Dear Bhagyalaksmi njaan ithokke paranju dileepnte kayyil ninnum kittunnathu vallathum vaangi kanji kudichu pokkottey, please mannu vaari idaruthu 😂😂😂😂😂😂😂😂😂😂😂😂😂
@vaisakhravi7202
@vaisakhravi7202 3 жыл бұрын
Bhagya lakshmi 👌🏼👌🏼
Мен атып көрмегенмін ! | Qalam | 5 серия
25:41
Мен атып көрмегенмін ! | Qalam | 5 серия
25:41