അല്ല സുരേഷ് ഗോപി അല്ലാതെ കേരളത്തിൽ 19 എംപിമാർ ഉണ്ടല്ലോ.., അവരുടെ അടുത്ത് എന്തുകൊണ്ടാ നിങ്ങൾ ഈ മൈക്ക് കൊണ്ട് പോകാത്തത്, ബാക്കി എംപിമാരെ കുറിച്ച് നല്ലതായോ ചീത്തയായോ ഒരു വാർത്തയും ഈയടുത്ത്ഒന്നും ഞാൻ കണ്ടിട്ടില്ല🙄🤔🤔🥵
@VimalKumar-k3qСағат бұрын
ആന്റോ മാധ്യമ പ്രവർത്തകൻ അല്ലാത്തത് കൊണ്ട് സാധാരണ ജനങ്ങളുടെ അഭിപ്രായം ആണ് പറഞ്ഞത് 👍❤️
@rajeshkanukkunnil3973 сағат бұрын
അദ്ദേഹം പറഞ്ഞത് ഹരിജൻ വകുപ്പ് മുന്നോക്ക ജാതിക്കാരനും മുന്നോക്ക വകുപ്പ് ഹരിജൻ സമുദായക്കാരനും ഭരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് അതിൽ എന്താണ് തെറ്റ്
@shibin7662 сағат бұрын
Correct
@Abd-i4b2 сағат бұрын
അടുത്ത ജന്മത്തിൽ ദളിതനായി ജനിക്കണം എന്ന് പറയോ
@anu_jv2 сағат бұрын
കോൺഗ്രസ് പ്രവർത്തകൻ ബംഗ്ലാദേശികൾക്കു താമസം ഒരുക്കി കൊടുത്തതിനു അറസ്റ്റിലായി.. അതൊന്നും ഈ മാധ്യമങ്ങൾ പറയില്ല 🙄🙏
@balasundaranpattath26792 сағат бұрын
@@Abd-i4b Parayatto
@Abd-i4b2 сағат бұрын
@@balasundaranpattath2679 ഗോപി ഉടൻ പറയും എഴുതി കൊടുക്ക് വായിക്കാൻ
@sivananduprc42762 сағат бұрын
സുരേഷ്‌ഗോപി ❤️💥
@sadasivanpillair.50282 сағат бұрын
മൊട്ടയെ അപേക്ഷിച്ച് അന്റോജിക്ക് എത്ര പക്വത, എത്ര കറക്ട്.
@sanurajpalakkad2 сағат бұрын
ആന്റോ ജി 😂
@deepakkb97102 сағат бұрын
ഈ ഉണ്ണിക്കും അരുണിനും സ്‌മൃതിക്കും എന്തിന്റെ കേടാണ് ഒരാളുടെ നല്ലകാര്യം ചർച്ച ചെയ്യു നെഗറ്റീവ് മാത്രം കണ്ടുപിടിക്കാതെ
@AnandanUnni-u4fСағат бұрын
സുരേഷ് ഗോപി പറഞ്ഞത് ശരി
@villageCraftFoodmediavcfm2021Сағат бұрын
മാറാത്ത മനോഭാവം ആ 3 എണ്ണത്തിനാ..😊😊😊 വീട്ടിൽ ഭാര്യ മാംസം കഴിക്കില്ല അത് കൊണ്ട് കുട്ടികൾ വകുപ്പ് ആണ് അരുൺ.. ഉണ്ണി... സ്മൃതി...
@AnilKumar-ii5nlСағат бұрын
ആന്റോ പറഞ്ഞത് കറക്റ്റ്. മൊട്ട അരുൺ നീ റോങ്
@shibushibu-e7w3 сағат бұрын
മൊയലാളി , ആ മൂന്ന് പേരും മൊയ്ലാളിയുടെ ശമ്പളം അല്ലാതെ പുറത്തുന്നു ശമ്പളം പറ്റുന്നവർ ആണെന്ന് നാട്ടുകാർക്ക് മൊത്തമറിയാം . മൊയലാളി വെറുതെ അവരോടു തർക്കിച്ചു വില കളയരുത് ....
@bijumalluСағат бұрын
സ്മൃതി ഇജ്ജി സുരേഷ് മന്ത്രിയേ ഒരു പുല്ലും ചെയ്യാൻ പറ്റില്ല ഇവിടെ കിടന്ന് കുരക്കും അത്രേ പറ്റു 😅😅😅
@bijumalluСағат бұрын
എടോ ഉണ്ണി നിന്റെ കോൺഗ്രസ് അരുൺ നിന്റെ കമ്മ്യൂണിസ്റ് ഈ ആദിവാസികൾക്ക് എന്തൊക്ക ചെയ്തു കൊടുത്തു പിന്നെ എന്താ ഈ തള്ള് 😂😂😂
@Dinsonthettayil42 минут бұрын
പിഴവ് ഒന്നും ഇല്ല. ആൾ പറഞ്ഞ പ്രസ്താവന ശരിക്കും കേൾക്കാത്തതുകൊണ്ടാണ്. SG കുടുക്കുക എന്നാണ് മാപ്രകളുടെ പണി. തൃശുക്കാരുടെ മാനസ്സ പുത്രനാണ്.😊
@Harilaloffcl3 сағат бұрын
Excellent point 👌
@SudhirajSuseel2 сағат бұрын
ആന്റോ 👍👏👏.
@one-hk8bj2 сағат бұрын
സുരേഷ് ഗോപി ഉദേശിച്ചത് നടന്നു ❤❤
@RichuRichie-w2j3 сағат бұрын
The Real Hero SG🎉🎉🎉
@BabukottappuramСағат бұрын
ആന്റോ ആ മൂന്നുപേരെയും സസ്പെൻഡ് ചെയ്യൂ 😂😂😂
@marsmkm88Сағат бұрын
ഈ പ്രോഗ്രാം 1 മണിക്കൂർ കഴിയുമ്പോൾ സ്മൃതി ലൈക്ക് 14 സുജയാ 208 അരുൺ 83 ഉണ്ണി 156 ആന്റോ 138. സ്മൃതി നിങ്ങളുടെ സംസാരം ആർക്കും ഇഷ്ടപ്പെടുന്നില്ല.
@Thatwamasi15972 сағат бұрын
ആകെപ്പാടെ സത്യാവസ്ഥ തുറന്ന് പറയുന്ന ഒരുത്തൻ എങ്കിലും ഉണ്ടല്ലോ...
@jayarajrajashekaran19783 сағат бұрын
പറഞ്ഞതിൽ പോയിന്റ് ഉണ്ട്..🧐
@ManikandanNadeshanСағат бұрын
അയാൾ ഇടമലകുടിയിൽ ആദ്യം പോയത് ആരുൺ ഉണ്ണികുട്ടി ആണ് ആദ്യം പോയത് സുരേഷ് പിന്നെയാണ് പോയത് പോയി വെറെ പണി നോക്ക്
@sathoshnair5885Сағат бұрын
ഈ മൊട്ടക്ക് ഒന്നും അറിയില്ല 😄
@ManjuB-qg4pe42 минут бұрын
അപ്പോൾ കേരളത്തിലെ 14 പിന്നോക്ക MLA മാർക്ക് പകരം അവിടെയും ഉന്നത കയ്യിട്ടു വാരി ജാതികളെ ഏൽപ്പിക്കണം എന്ന് കൂടി ഉടനെ കേൾക്കേണ്ടി വരും അല്ലേ 🤔🤔🤔🤔
മുന്നോക്കകാരുടെ കാര്യം നോക്കാൻ ഒരു പിന്നോക്കാരനും വരട്ടെ എന്ന് പറഞ്ഞതെന്താണ് ഈ മാ പ്ര കൾ കേൾക്കാത്തത്???
@shanmohan930416 минут бұрын
Suresh Gopi ❤ Right
@basheerkadayan771650 минут бұрын
ഇനി ബിജെപി ക്ക് പുതിയ മുഖം വന്നു 😂😂നിങ്ങളുടെ ഡ്രാമ ആർക്കും മനസിലാവില്ല 😂
@vineethtigersteel3182Сағат бұрын
Righting മുഖ്യo ബിഗിൽ വല്ലാത്ത ജാതി
@ManikandanNadeshanСағат бұрын
ഉന്നതൽ കേരളത്തിൽ വേണ്ടെ
@shu_vlog1112 сағат бұрын
ഇയാളെ നിങ്ങളൊക്കെ കൂടി ആധ്യം പറഞ്ഞു മനസിലാകൂ ഇല്ലേൽ ഈ പരുപാടിക് ഇരുത്തല്ലേ
@shajuchikkup3847Сағат бұрын
SG❤❤❤❤❤
@anuraj40483 сағат бұрын
Arun Kumar potten anennu manassil aye
@aardraarchith26 минут бұрын
ഉണ്ണിക്കുട്ടൻ / മൊട്ട /മൃതി' കഷ്ടം വെളിച്ചം വെക്കാത്ത പാവങ്ങൾ.
@KrishnaKumar-pl2foСағат бұрын
SG 👌
@tijothomas2662Сағат бұрын
Please watch Marunadan malayali. He explains very well
@SreerajC-y2h2 сағат бұрын
Sg ❤️
@mtcijk84212 сағат бұрын
സർവ്വജ്ഞ പീഠം ലഭിക്കാൻ സദ്ധ്യത ഉള്ള അരുൺ കുമാറിനോടും, മഹാഞ്ജാനി ഉണ്ണി ബാലൂഷ്ണനോടും തർക്കികാതിരിക്കുന്നതാണ് നല്ലത് കാരണം അവർക്ക് ഒരിക്കലും നാക്കുപിഴ സംഭവിക്കില്ല😂😂😂😂 .... ഫെബ്രുവരി എത്രാം തിയ്യതി മുതലാണാവോ രാജ്യം പൂർണമായും ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നത് ... പഴയിടം ... ബ്രാഹ്മിണിക്കൽ ഹെജിമണി... ൻ്റെമ്മോ ... ഓർമിപ്പിക്കല്ലേ ശിവനേ...😂😂😂
@sayyidmunawarvp707947 минут бұрын
Sujaya സോഹ 😉😃
@DileepKumar-wo5rg2 сағат бұрын
Arun, smrithi randum kanakk thanne.
@binoythengapura3 сағат бұрын
സുരേഷ്ഗോപിയുടെ സംസാര ശൈലി ഉന്നത കുലജാതന്റെയാണ് എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്😂 താങ്കൾ ഇത് പോലുള്ള വാക്കുകൾ പറയാറുണ്ടോ..ബഡ്ജറ്റ് ചോദ്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം മനപ്പൂർവം പറഞ്ഞതാണ് ഇത്
@abdussalam3077Сағат бұрын
പേരു് സുരേഷ് എന്ന് ആയത് നന്നായി അല്ലങ്കിൽ.....
@sathoshnair58852 сағат бұрын
തെന്റെ അപ്പുറത്ത് ഇരിക്കുന്ന അവനു ഇത് അറിയില്ലല്ലോ 🤣
@shu_vlog1112 сағат бұрын
കൊറേ പൈസണ്ടായാൽ ചാനൽ മൊയ്‌ലാളി ആവാ എന്നു കരുതി വിവരം ഉണ്ടാവണം എന്നില്ല annu മനസിലായി 😂😂😂
@SunilKumar-ot4zh2 сағат бұрын
Correct
@naughtysidhuuu53303 сағат бұрын
4 പെരിരുന്നു ജനങ്ങളെ പറ്റിക്കുന്നു.
@pavithranpavithra.m.r733635 минут бұрын
പോസ്ക്കോ മൊട്ട വീണ്ടും !
@AnandanUnni-u4fСағат бұрын
Sg❤
@MadhusudhananRPillai2 сағат бұрын
ആരു വന്നാൽ പട്ടിണി മാറ്റാൻ പറ്റുമോ അത ഒന്നും പറഞ്ഞു തരുമോ
നാളത്തെ റിപ്പോർട്ടർ ചർച്ച ഗോപി.... ഹരിച്ചന്ദ്രൻ എന്നാകട്ടെ 😂😂😂😂😂😂വാഴ്ത്തുപാട്ടായാലും കുഴപ്പമില്ല.
@sivaprasad.narayanan2 сағат бұрын
Kure teetamteenikal medias
@Talk_To_The_Hand2 сағат бұрын
ayyaal enthu thenga aanu ee parayunne?
@sivaprasad.narayanan2 сағат бұрын
Apol baki paranju thu ningal parayathe
@പൈങ്കിളി2 сағат бұрын
മാധ്യമ പ്രവർത്തകൻ എന്ന ലേബലിൽ വന്നിരുന്ന് ബിജെപി ക്കു വേണ്ടി കൊണവതികാരം പറയുന്ന ഈ കാട്ടു കള്ളനെ കൂടെ ഇരിക്കുന്ന വിവരവും വിദ്യാഭ്യാസവും ഉള്ളവർ എങ്ങനെ സഹിക്കുന്നു😮
@rajanmathews12 сағат бұрын
😂😂😂😂
@Abd-i4b2 сағат бұрын
ഉള്ളിൽ ഉള്ളത് എത്ര മറച്ചു പിടിച്ചാലും ഒരുനാൾ പുറത്ത് വരും ഗോപിയുടെ ഉള്ളിലുള്ള ജാതീയത അറിയാതെ ഒഴുകി 💯
@Krrish007-dk2 сағат бұрын
ജാതിയില്ലാത്ത ആരാണുള്ളത് അതും കൂടി പറയണം??😂😂 ചിലർ അത് തുറന്ന് പറയുന്നു. മറ്റു ചിലർ പുറമെ ജാതിയില്ല മതമില്ല എന്നൊക്കെ പറഞ്ഞിട്ട് indirectly സ്വന്തം cast നെ സപ്പോർട്ട് ചെയ്യുന്നു..
@Abd-i4b2 сағат бұрын
സോഷ്യൽ മീഡിയ നോക്കിയാൽ മതി മുസ്ലിംകളോടുള്ള മലയാളികളുടെ ഉള്ളിലെ വൃത്തികെട്ട ജാതീയത അറിയാൻ 😠
@Abd-i4b2 сағат бұрын
മുസ്ലിംകളോടുള്ള ജാതീയത അറിയാൻ സോഷ്യൽ മീഡിയ നോക്കിയാൽ മാത്രം മതി 👍
@Khalid-d2bСағат бұрын
നിനക് ഉറക്കം ഇല്ലേ ടേയ്😁😁😁
@shakkirsss932Сағат бұрын
എങ്ങനെ ആണ്
@arunbabuarunalayam31482 сағат бұрын
ഇന്നത്തെ കാലത്ത് ആരാണീ ഉന്നത് കുല ജാതര് എന്ന് ചോദിച്ചാൽ.. ടെ പിടിച്ചോ ഉദാഹരണങ്ങൾ തൈകണ്ടിയിൽ വീണ ബിനീഷ് കോടിയേരി രാഹുൽ ഗാന്ധി പ്രിയങ്ക വദ്ര മുനീർ KM ബഷീർ മുഹമ്മദ് റിയാസ് നികേഷ് കുമാർ k മുരളീ ധരൻ ഉദയ നിധി സ്റ്റാലിൻ സുപ്രിയ shule 😅👼👼👼👼👼👼👼