ദിലീപ് കേസാണെങ്കിലും വിജയ് ബാബു കേസാണെങ്കിലും..ഇതൊക്കെ എത്ര വർഷമായി? - ബാല

  Рет қаралды 54,544

Mathrubhumi News

Mathrubhumi News

Күн бұрын

ദിലീപ് കേസാണെങ്കിലും വിജയ് ബാബു കേസാണെങ്കിലും..ഇതൊക്കെ എത്ര വർഷമായി?; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ബാല
#HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 115
@ajayakumar2025
@ajayakumar2025 20 күн бұрын
കറക്ട് ബാല പറയുന്നത് 100 ശതമാനം ശരിയാണ് വൈകി കിട്ടുന്നത് നീതിയല്ല അത് ഒരു ശിക്ഷക്ക് തുല്യമാണ്
@midhunkumars9229
@midhunkumars9229 20 күн бұрын
He is right..... delayed justice is denied justice.
@KMR1088
@KMR1088 17 күн бұрын
Very true
@vivon24
@vivon24 20 күн бұрын
"Ithu Hema commissiona Bala commissona" 😂
@averagestudent4358
@averagestudent4358 16 күн бұрын
😂😂😂
@Akshyy13
@Akshyy13 14 күн бұрын
😂😂
@SoulFuelTvV
@SoulFuelTvV 13 күн бұрын
🤣
@SoulFuelTvV
@SoulFuelTvV 13 күн бұрын
Pottanaaaaa?😂
@thaslimajahan369
@thaslimajahan369 20 күн бұрын
നീതിയും ശിക്ഷയും ഒക്കെ അത് കിട്ടേണ്ട സമയത്ത് കെട്ടേണ്ട ഒന്നാണ്... പ്രതിയുടെയും ഇരയുടെയും കാലശേഷം കിട്ടേണ്ടതല്ല... Well said bala👍🏻
@rahulrajvc7129
@rahulrajvc7129 17 күн бұрын
ഇത് ഹേമ കമീഷനാ ബാല കമീഷനാ 🫵😂😂
@Eagle-2024
@Eagle-2024 20 күн бұрын
റിപ്പോർട്ടർ പേടിച്ചിട്ട് ആണ് ചോദിക്കുന്നത് 😂 തോക്ക് വല്ലോം എടുത്താലോ 😂😂😂
@uk9692
@uk9692 20 күн бұрын
😂😂😂
@ismailakon
@ismailakon 17 күн бұрын
😂😂😂
@Akshyy13
@Akshyy13 14 күн бұрын
😂
@jithujiju1690
@jithujiju1690 20 күн бұрын
റിപ്പോര്‍ട്ടര്‍ പ്രതീക്ഷിച്ച ഉത്തരം കിട്ടിയില്ല ഗുയ്സ😅😅
@donbosco2907
@donbosco2907 20 күн бұрын
ബാല പറയുന്നത് 100 ശതമാനം ശെരിയാണ് ബാല തോക്കുമായി ഗുണ്ടയുസം കാണിച്ച കേസും ഏതു വരെയായി 😂
@achuthp.k4567
@achuthp.k4567 20 күн бұрын
He is right. Delayed justice is injustice
@footballstatus7502
@footballstatus7502 18 күн бұрын
super bala speach ❤
@rakhilraj1015
@rakhilraj1015 16 күн бұрын
വയനാട് മുല്ല പെരിയാർ അർജുൻ എല്ലാം മറന്ന് ഇപ്പം 4 yer അയ റിപ്പോർട്ട് നീതി
@mharisamar
@mharisamar 17 күн бұрын
റിപ്പോർട്ടര്‍ക്ക് ബാല പറയുന്ന ഉത്തരം അല്ല വേണ്ടത്. അയാള്‍ ബാല കൃത്യമായി പറയുന്ന പോയിന്റുകള്‍ അവഗണിച്ച് ചുമ്മാ കണകൊണ ചോദ്യം ചോദിക്കുന്നു. ബാല എന്തോ കുറ്റം ചെയ്ത പോലെയാണ് അയാളുടെ ചോദ്യം😂
@renjuzeye
@renjuzeye 16 күн бұрын
Media angane annu bhaiii....
@averagestudent4358
@averagestudent4358 16 күн бұрын
0:06 😂😂😂 05:54 😂😂😂 ശ്ശെൻറെ മോനെ ചിരിച്ചിട്ട് വയറുവേദന എടുക്കുന്നു
@Cyclops-v8d
@Cyclops-v8d 20 күн бұрын
He said well.
@VinayanVinayan-n3v
@VinayanVinayan-n3v 20 күн бұрын
പണം കൊടുത്തില്ല എന്ന് പറഞ്ഞ പെണ്ണിന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ്..
@anu7982
@anu7982 17 күн бұрын
5:54 😂😂
@SMTVGO
@SMTVGO 12 күн бұрын
ഞാനായിരുന്നെങ്കിൽ റിപ്പോർട്ടറുടെ ചെപ്പാ കുറ്റി അടിച്ചു തകർത്തന
@rajeshpnr4656
@rajeshpnr4656 14 күн бұрын
വളരെ ശരിയാണ്.... നിയമം എന്നുള്ളത് എത്രയും പെട്ടെന്ന് തീർപ്പ് വേണം.... പല കേസുകളും ആളുകൾ മരിച്ചതിനു ശേഷമാണ് വിധി വരുന്നത്.....
@trader.1446
@trader.1446 16 күн бұрын
ഉരുൾപൊട്ടലിൽ നിന്നും ഡാം സുരക്ഷയിൽ നിന്നും ശ്രദ്ധ തിരിക്കാൻ സര്ക്കാര് മാധ്യമങ്ങൾക്ക് എറിഞ്ഞ് കൊടുത്ത അപ്പം തിരിഞ്ഞ് സർക്കാരിൻ്റെ കഞ്ഞിയിൽ അടുത്ത പുഴു ആയി😂😂
@adv.s.ramesh779
@adv.s.ramesh779 20 күн бұрын
റിപ്പോർട്ടർ തർക്കിക്കാൻ നോക്കുകയാണ്
@sunsonjoseph5027
@sunsonjoseph5027 16 күн бұрын
Hema commission report 5 years let’s wait next 15 years 😅
@Anwayprabeesh
@Anwayprabeesh 14 күн бұрын
അല്ലെങ്കിലും നമ്മടെ ബാല മാസ്സ് ആണ് പൊളി ആണ് 😍😂
@7DEVA00
@7DEVA00 20 күн бұрын
Hema commissiona 😂 Bala commissiona 😂😂
@himajobi3408
@himajobi3408 20 күн бұрын
😂😂😂
@Vishnu-ks2wf
@Vishnu-ks2wf 13 күн бұрын
ഇതിപ്പോൾ കുറച്ച് പബ്ലിസിറ്റി കിട്ടും.. ഇത്രേം നാൾ നിങ്ങൾ എവിടെയായിരുന്നു? നിങ്ങൾ അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു.. വാദി പ്രതി ശേഷം ജയിലിൽ 😂😂😂
@abhilashdj
@abhilashdj 20 күн бұрын
റിപ്പോർട്ടിൽ ഉന്നത നടൻ എന്നുണ്ട്.. വൈറ്റ് വാഷ് ബാലെ..
@salihsalih8315
@salihsalih8315 20 күн бұрын
എന്താ പേര് വിടാത്തത് 😂😂😂😂 ആരോപണം മാത്രം ഒള്ളു 😂😂😂😂
@rijeshcheeku7222
@rijeshcheeku7222 20 күн бұрын
ആ ഉന്നത നടൻ ആര്??? എന്ന് പറയുന്നില്ലല്ലോ ആരും.... അത് പറയാത്ത കാലത്തോളം... ഇങ്ങനെ ഓരോരുത്തരെയും പറഞ്ഞ് കൊണ്ടേ ഇരിക്കും..... ചത്ത് കഴിഞ്ഞില്ലല്ലോ നീതി വേണ്ടത്.....
@Creator777-rm7sw
@Creator777-rm7sw 20 күн бұрын
Hema commissiona bala commissiona 😂😂😂😂 annan 😂😂😂
@Heisenberg2K
@Heisenberg2K 17 күн бұрын
Bala Vs Shine Tom chacko 🔥🔥🔥
@rijeshcheeku7222
@rijeshcheeku7222 20 күн бұрын
ആരുടെയെങ്കിലും വായിൽ നിന്നും കേൾക്കണം ഏതെങ്കിലും ഒരാളുടെ പേര് .. അത്രേ ഉള്ളു.. ചാനലുകൾക്... അത് വെച്ച് റേറ്റിങ്.... 👍🏻ചാനലുകളിൽ കാണുന്ന ചർച്ചയും മറ്റും.... അവർക്കു വേണ്ടി മാത്രമാണ് എന്ന് പറഞ്ഞാൽ????? കാരണം അടുത്ജോരു വാർത്ത കിട്ടുമ്പോൾ അവർ അതിനു പിന്നാലെ പോകും.... അപ്പൊ ഇത് മറക്കും...അപ്പോൾ ഈ പറയുന്ന നീതിക്ക് വേണ്ടി ഉള്ള മുറവിളി നില്കും.... ഇതുവന്നപ്പോൾ മറന്നില്ലേ വയനാടും അർജുനെയും 🤔അത്രക്കെ ഉള്ളു ഇതും..... അതല്ലങ്കിൽ മറ്റൊന്ന്... അതും അല്ലങ്കിൽ വേറൊന്ന് 🙏🏻ഇവിടിപ്പോ ഒന്നും സംഭവിക്കാൻ പോകുന്നില്ല....
@GorbachovClement
@GorbachovClement 15 күн бұрын
😂😂 u r right
@ShanSs-w1r
@ShanSs-w1r 14 күн бұрын
എന്തുവാടെ മിനിമം കോമെൻ സെൻസ് ഇല്ല അവർ പറഞ്ഞത് ഏത് പൊട്ടനും വ്യക്തമാണല്ലോ
@user-wb5ol9wk2o
@user-wb5ol9wk2o 14 күн бұрын
Right
@user-fb6md1ze2i
@user-fb6md1ze2i 20 күн бұрын
ബാല പറയുന്നതിൽ കാര്യമുണ്ട്
@rakeshmohan6569
@rakeshmohan6569 17 күн бұрын
Bala Sir is super.
@gitaindien8554
@gitaindien8554 20 күн бұрын
വെറുതെ ബലയുടെ വായിൽ കോലിട്ട് കുടയുന്നു....മീഡിയക്കു വേറെ പണിയുമില്ലേ....
@HibaNasrin-m3c
@HibaNasrin-m3c 17 күн бұрын
Super ബാലേട്ടൻ
@Shameem-8606
@Shameem-8606 17 күн бұрын
True
@arikomban78965
@arikomban78965 20 күн бұрын
Malayalam cinema yil nanmaram ennu paranju nadakkunna nadanmar valiya punyalanamar alla
@jagadheeshmb1729
@jagadheeshmb1729 15 күн бұрын
ഒരു കഞ്ചാവ് അല്ലെങ്കിൽ mtma
@ashwinps8425
@ashwinps8425 17 күн бұрын
ബാല.. നിങ്ങൾ ഒറ്റക്ക് ഇരുന്ന് സംസാരിക്ക് ഞാൻ പറയുന്നത് കേൾക്ക്.. 😂
@jayandevan4616
@jayandevan4616 15 күн бұрын
Bala super❤❤❤
@DeepakChandramohan111
@DeepakChandramohan111 20 күн бұрын
100%
@babuitdo
@babuitdo 17 күн бұрын
ഇപ്പ താക്കോൽ എവിടെയാണ് അത് പറ😂
@MahiMahi-mz3js
@MahiMahi-mz3js 20 күн бұрын
Correct ബാലക്ക് എല്ലാം അറിയാം perhaps ബാല താങ്കൾ അറിയാത്ത എന്തെങ്കിലും ഉണ്ടാവില്ലേ ok ThanQ
@shajuav3086
@shajuav3086 20 күн бұрын
കാശ് ഉണ്ടെങ്കിൽ മീഡിയകൾ പോക്കറ്റിൽ പിന്നേ ഒന്നും സംഭവിക്കില്ല കാശിലെങ്കിൽ ഫോട്ടോയും അഡ്രസും ആധാരത്തിൻ്റെ കോപ്പിയടക്കം വരും ഇതും ജനാധിപത്യത്തിൽ പെടും എന്തൊക്കെ കാണണം ഇനി😢😢😢
@MrVijeshmon
@MrVijeshmon 17 күн бұрын
Delayed justice is still justice for the victim. Bala may not have lost anything in this matter but for the women who suffered this inhumane torture it has value.
@MAASHRAF-b4x
@MAASHRAF-b4x 14 күн бұрын
He say right nithing going happening because Dileep case what happened behind power government sporter
@sarin7310
@sarin7310 17 күн бұрын
He is correct...what heppnd to dilip or vijay case? End of the day it will be same like dilip and vijay case where neither culprit nor surviver gets justice
@jayan.smjayas1420
@jayan.smjayas1420 20 күн бұрын
ഇവന്റെയൊക്കെ പടം ആരും കാണാതെയിരിക്കുക 👍🏻
@tonyfrancis2053
@tonyfrancis2053 20 күн бұрын
മാപ്രകൾ അവർ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടുന്ന വരെ ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടേ ഇരിക്കും.
@user-wb4ki2rc1r
@user-wb4ki2rc1r 14 күн бұрын
Bala commision😂
@HariKrishnan-sj2um
@HariKrishnan-sj2um 17 күн бұрын
Best Reporter 😂
@saralraj6839
@saralraj6839 17 күн бұрын
കോടതി കോമഡി ആണ് മരിക്കുന്നതിനു മുൻപെങ്കിലും വിധി വരുമോ? 🤔
@anumolav2924
@anumolav2924 16 күн бұрын
Bala committion 😂😂 enthoke commition aano aavo😂😂 kathi padarunna theeee athinte avasam vellam ozhich kedum Kalam theliyicha sathiyam
@mtdeepu
@mtdeepu 20 күн бұрын
അങ്ങനെ പോയി സിനിമയിലെ എല്ലാത്തിനോടും പോയി ചോദിക്ക് ചേട്ടാ... സിനിമാക്കാർക്ക് എന്താ കൊമ്പ് ഉണ്ടോ? മര്യാദക്ക് ഉത്തരം പറയെട വായിൽ പഴം തിരുകി ഇരിക്കാതെ...
@janemathews370
@janemathews370 17 күн бұрын
Enth questions anu aa interviewer chodikkunathu? trp kittan vendi exclusive thappi nadakkuvanu ellarum, good that bala didn't play the game
@joysymj4611
@joysymj4611 15 күн бұрын
റിപ്പോർട്ടർ നാണം കെട്ടു
@therobloxsoya8378
@therobloxsoya8378 15 күн бұрын
Reporter is mad,how dare you, your behavior.
@shahshanif563
@shahshanif563 17 күн бұрын
നിങ്കൾ ഒട്ടക്ക് സംസാറിച്ചോ 😂😂😂😂
@ananthujayan9900
@ananthujayan9900 20 күн бұрын
6.25 mint wasted successfully
@moviesandsongs5327
@moviesandsongs5327 15 күн бұрын
Eth hema commission aa bala commission aa aetha chodhyam
@AlvinoshaMS
@AlvinoshaMS 20 күн бұрын
Delay justice eth entha justice arhikkunna women evide kuttamcheythavaro
@prasadprassu6434
@prasadprassu6434 20 күн бұрын
Directer sangadahayel prlbm elea
@anooprajk.v2641
@anooprajk.v2641 15 күн бұрын
Mathrubhumikku interview kodutha Bala pottan
@rijeshcheeku7222
@rijeshcheeku7222 20 күн бұрын
മലയാളത്തിലെ പ്രമുഖർ പമുഖതരങ്ങൾ എന്ന് നിങ്ങൾ പറഞ്ഞതല്ലേ 😂... ഈ ചാനൽ ഉൾപ്പടെ.. എല്ലാ ചാനലും....
@sajnaraeez8030
@sajnaraeez8030 20 күн бұрын
What he said is right onninum oru thale valum illa kure news creat cheyd adutha news varimbho adinde pinnale povum😅
@An1tA3
@An1tA3 14 күн бұрын
Maaprayude kalikal
@ismailakon
@ismailakon 17 күн бұрын
Bala commission 😂😂😂
@bibin_----_AK
@bibin_----_AK 20 күн бұрын
Nalla oombiya interviewer
@JMian
@JMian 20 күн бұрын
You r wraang
@rickdalton4890
@rickdalton4890 17 күн бұрын
അഡൈ ബാലാ നീങ്കാ താൻ സരിയാന ഹീറോ 😂
@saphire7693
@saphire7693 17 күн бұрын
Oruthaneyum pedikkenda avastha illa Balakku
@skm8320
@skm8320 20 күн бұрын
Reporter 😂
@novjose
@novjose 20 күн бұрын
Pottan na loka pottan.. He doesn't even know why Hema committe was constituted. Media is also having fun interviewing these comedy pieces.
@junrArtist
@junrArtist 20 күн бұрын
Eth ethdey ee colony reporter Nerathe valla manja mathrathil ayirno eyaal
@ajibsraj5882
@ajibsraj5882 16 күн бұрын
😂😂😂😂😂killi poyavananengillumm parayounnathuu seriiyyaa
@babumathew538
@babumathew538 20 күн бұрын
Wives of this "power group" you come out and boldly tell, whether your husband is a culprit or not. Don't hide the truth and make this "saints" continue acting.
@Hegde-wj6hd
@Hegde-wj6hd 17 күн бұрын
Tell that Paandi to talk properly
@jestinjohn100
@jestinjohn100 16 күн бұрын
Paandi tharunna paalum pachakkarim oombumbo ithonnum thonnarille
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 17 күн бұрын
😂
@sajnaraeez8030
@sajnaraeez8030 20 күн бұрын
Perillatha convict endoru gadiked😢 ellam uham mathram
@ashwinc3394
@ashwinc3394 17 күн бұрын
Eee pandi ne pidich porath aakanam aadyam....avande oru nnettipattam
@dharamiyer29
@dharamiyer29 18 күн бұрын
Ninte ee attitude karnam aana bro movies onnum kittathe.
@HamdaanHamdu-xv6kn
@HamdaanHamdu-xv6kn 20 күн бұрын
Bala mairan
@adithyabnair8775
@adithyabnair8775 20 күн бұрын
😂😂😂😂😂😂😂😂😂😜😜
@J43445
@J43445 20 күн бұрын
Ninte thanthayada thayoli
@thepvs4882
@thepvs4882 18 күн бұрын
ഇജ്ജാതി കിഴങ്ങൻ
@subhashinimk8520
@subhashinimk8520 20 күн бұрын
എല്ലാം കാര്യങ്ങളും ജഗദിഷ് ന് അറിയാമായിരിക്കും അമ്മ മിണ്ടരുത് എന്ന് പറഞ്ഞത് തന്ത് കൊണ്ട് കോടതിയിലെ കാര്യം സർക്കാർ എന്ത് ചെയ്യാൻ ജഡ്ജിമാർ പറയുന്നതാണശരി സർക്കാരിനോട് ചോദിക്കുന്നതിന് ഉത്തരം നൽക്കുക
@shafeekshaeek5332
@shafeekshaeek5332 17 күн бұрын
താൻ പോയി കോടതിയിൽ പറയെടോ
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН