Mohanlal's Chenkol Movieയുടെ സെറ്റിൽ സംഭവിച്ചത്, ഇതുവരെ പറയാത്ത രഹസ്യം വെളിപ്പെടുത്തി Actress Usha

  Рет қаралды 940,715

News18 Kerala

News18 Kerala

Күн бұрын

Mohanlal's Chenkol Movieയുടെ സെറ്റിൽ സംഭവിച്ചത്, ഇതുവരെ പറയാത്ത രഹസ്യം വെളിപ്പെടുത്തി Actress Usha
#actressusha #malayalamfilmindustry #malayalamfilmindustry #malayalammovie #malayalamactress #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 397
@Sajinmohan
@Sajinmohan 22 күн бұрын
എന്ത് തലക്കെട്ടാണ് മിസ്റ്റർ, ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് ഇടയിൽ ഇങ്ങനെ ഒരു തലക്കെട്ട് എന്തിനാണെന്ന് മനസിലാകും മാമ മാധ്യമമേ
@marykutty5728
@marykutty5728 22 күн бұрын
ഒരു പിടി ചോറിനു വേണ്ടി ഇവർ ഇതും ഇതുനപ്പുറവും എഴുതും.
@tamas8822
@tamas8822 22 күн бұрын
സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted
@Againstthesins
@Againstthesins 22 күн бұрын
💯💯. 😂😂😂.
@NasarNas-lm6jj
@NasarNas-lm6jj 22 күн бұрын
Today.
@rajanrincy7927
@rajanrincy7927 22 күн бұрын
Enthu secrets aaanu ithullu ..! Just wasting time … if you dont have any news … dont bring such silly captions to catch audience attention …! Too bad
@ShihabKozhisseri
@ShihabKozhisseri 22 күн бұрын
ശരിക്കും മഞ്ഞ പത്രം വ്യൂസ് കിട്ടാൻ വേണ്ടി എന്തല്ലാം ഹെഡിങ്.
@tamas8822
@tamas8822 22 күн бұрын
സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted
@iamyourfriend5207
@iamyourfriend5207 16 күн бұрын
ലാലേട്ടന്റെ ചെങ്കോൽ 🤪 ടൈറ്റിൽ ആക്കിയാൽ views കൂടും എന്നുള്ളത് കൊണ്ട്
@antonyf2023
@antonyf2023 22 күн бұрын
തുറന്നു പറയുന്ന നടികൾക്ക് സംരക്ഷണവും തുടർ ജീവിതത്തിനുള്ള അവശ കലാകാരി ജീവനാമ്ശവും പ്രഖ്യാപിക്കുന്നത് ഒരു മര്യാദ മാത്രം...
@user-ob7hr1ng8b
@user-ob7hr1ng8b 22 күн бұрын
Pavaggale janaggal protect cheyyanam ,orikkalum authority cheyyum ennu thonnunnilla,ivarkkoke enthu pattiyalum athinu pinnil mama,powergroup ivarude kaikalakkum
@79Dnivara
@79Dnivara 22 күн бұрын
Ningalude veetil ninnu jeevanamsham koduthoode?
@user-oi5ks9dw6s
@user-oi5ks9dw6s 20 күн бұрын
എല്ലാ പ്രമുഖ വ്യക്തികളുമായി അഡ്ജസ്റ്റ് ചെയ്തു പിന്നെ ഈ തിരുത്തൽ arkkuvendiyanu
@sukkisharon3901
@sukkisharon3901 22 күн бұрын
നിങ്ങൾ ഇതിൽ വിജയിച്ചിരിക്കുന്നു.. successfully wasted my 5 minutes
@MYDREAM-xf8dz
@MYDREAM-xf8dz 22 күн бұрын
Heading കണ്ടു വ്യൂസ് കൂട്ടുവാൻ ഉള്ള ആ പഴയ തന്ത്രം 😂😂😂. ഇപ്പോൾ ഇങ്ങനെ ഒരു ഹെഡിങ് കൊടുത്താൽ സിനിമ കാണാത്ത ആളുകൾ പോലും കയറി നോക്കും..😂
@RajaSekharan-bg6yx
@RajaSekharan-bg6yx 22 күн бұрын
ഞാനും അങ്ങനെ വന്നതാ😊
@tamas8822
@tamas8822 22 күн бұрын
സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted
@Reality-kj5rk
@Reality-kj5rk 22 күн бұрын
You saved me from seeing this
@dhanud99
@dhanud99 22 күн бұрын
​@MashoonKkപാർവതി സംവിധായകൻ ബാലചന്ദ്ര മേനോൻ
@sajiak2874
@sajiak2874 22 күн бұрын
ചാനൽ ഇങ്ങനെ തരം താഴരുത്.. ക്യാപ്ഷൻ കണ്ടാൽ എന്തോ വലിയ ആനയാണെന്ന് കരുതും
@RanjithJoseph
@RanjithJoseph 22 күн бұрын
ഉളുപ്പില്ലാത്ത നായിൻ്റെമക്കൾ ഹെഡ്ലൈൻ എന്ത് ? പറയുന്നതെന്ത്?
@sathyantk8996
@sathyantk8996 22 күн бұрын
coment ന് നന്ദി
@aseesbabutp
@aseesbabutp 22 күн бұрын
Theri kku katti kuraju poyo ennoru samshayam😅😅
@tamas8822
@tamas8822 22 күн бұрын
സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted
@lndkl8695
@lndkl8695 22 күн бұрын
Correct, headline kandaal thonnum😮.. Mohanlal Chenkol kaanichu kodutha polay
@universeboss9072
@universeboss9072 22 күн бұрын
പശുവിനെകുറിച്ച് തലക്കെട്ട് അതിനെ കെട്ടിയ കയറിനെ പറ്റി വീഡിയോ കൊള്ളാം മാപ്ര റോക്കറ്റെ
@GK-pe9jz
@GK-pe9jz 18 күн бұрын
ആലപ്പുഴ കളക്ട്രേറ്റിൻ്റെ തെക്കുവശത്ത് ഓലപ്പുരയിൽ വളർന്നുവന്ന് പ്രായമായപ്പോൾ തൊട്ടടുത്തുള്ള റോഡരികിൽ വൈകുന്നേരങ്ങളിൽ ചെറുപ്പക്കാ രേ സന്തോഷിപ്പിച്ചു സമയം കളഞ്ഞു ആളല്ലേ ഈ ഉഷാ (ഹസീനാര😊😊😊😊
@govindanparambath6557
@govindanparambath6557 15 күн бұрын
ഓലപുര അത്ര മോശമാണോ? തനിക്കു അസൂയ ആണ്
@catlov97
@catlov97 22 күн бұрын
കമന്റ്‌ വായിച്ചു ശേഷം വീഡിയോ കാണാമെന്നു വച്ചു. ഇനി കാണണ്ട. ഞങ്ങടെ നാട്ടിൽ തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. സർക്കാർ എന്തെങ്കിലും ചെയ്തെങ്കിൽ എന്ന് ആഗ്രഹം.
@tamas8822
@tamas8822 22 күн бұрын
സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted
@RajanRajanmadhavanpillai
@RajanRajanmadhavanpillai 22 күн бұрын
നീയെല്ലാം സത്യം ഇത്രയും നാള് മറച്ച് വെച്ച് നീയെല്ലാം വെടികൾ തന്നെ♥️🤣😂
@uncorntolearnwithme2493
@uncorntolearnwithme2493 22 күн бұрын
Eneet podo
@alexyjohn8238
@alexyjohn8238 22 күн бұрын
എവടെ 1992 ഒരു ഇന്റർവ്യൂ പുറത്തു വന്നിട്ടേ ഒണ്ട്...ഇവളെ ആരെക്കെ ചേർന്നു കളിച്ചു...ബാക്കി പെണ്ണുങ്ങൾക് തക്കിടായി ആന്ന് പറയുന്നോണ്ട് ...
@spv11883
@spv11883 22 күн бұрын
വെളിപ്പെടുത്താൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വെളിപ്പെടുത്തുക സീസൺ തീരാറായി, ഷിരുറിൽ നിന്നും വയനാട് വഴി മുല്ലപെരിയാർ എത്തിയ ആശങ്ക ഹേമയിൽ തട്ടി തീർന്നു 🤭
@sreenivasanr2342
@sreenivasanr2342 20 күн бұрын
Your acting is really touching in the movie " Chenkol" .You did a good job. The entire movie was so much moving , that everyone watching it would pray that such a situation should not come to any family.
@JOJOPranksters-o6p
@JOJOPranksters-o6p 21 күн бұрын
*no one can replace usha🔥*
@nijilram8725
@nijilram8725 22 күн бұрын
പക്ഷെ ചെങ്കോൽ കിരീടം ത്തിന്റെ അത്ര പോരായിരുന്നു.
@ahk12340
@ahk12340 22 күн бұрын
കിരീടം മാത്രമല്ല എല്ലാ സിനിമകളും നൊമ്പരങ്ങളാണ് എന്ന് ഹേമ റിപ്പോർട്ട് വ്യക്തമാക്കുന്നു.. ധാരാളം പേർക്ക് ലൈംഗിക സുഖിക്കാനും പണമുണ്ടാക്കാനും ഒരു മാർഗം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു
@rameshr1982
@rameshr1982 22 күн бұрын
@@ahk12340 ithil vivadam evide? Heading is misleading buddy
@surendranpillai3346
@surendranpillai3346 21 күн бұрын
Heading mathram vaayikkathe interview kaanu myre
@sajvideospresents3215
@sajvideospresents3215 22 күн бұрын
കിരീടവും ചെങ്കോല്‍ ഉം superb....മൂന്നാം ഭാഗം ആലോചിക്കുന്നത് നന്നായിരിക്കും
@AlbanCoffe
@AlbanCoffe 22 күн бұрын
😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും. ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം നടിക്കുന്ന പെൺമുതലകളും
@user-fs8ol7jw7d
@user-fs8ol7jw7d 22 күн бұрын
ഗൾഫ് വിമാന റേറ്റ് കുറക്കുക
@ShajiAaa-y6t
@ShajiAaa-y6t 21 күн бұрын
ഇല്ല
@mejodavis9764
@mejodavis9764 21 күн бұрын
ഇവരെ സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കിയത് മമ്മുട്ടി യാണെന്ന് എത്ര പേർക്കറിയാം. ഇവരുടെ ഒരു ഇൻ്റെർവ്യു ൽ തന്നെ ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.
@AnoopKumar-sp6wp
@AnoopKumar-sp6wp 18 күн бұрын
എല്ലാവർക്കും അറിയാം
@komalkomalnairvly
@komalkomalnairvly 22 күн бұрын
ഷാനിചജീ പാർവതിജി ഒരേ മനസ്സ് ഒരേ അഭിപ്രായം സ്ത്രീ രക്ഷയ്ക്കുവേണ്ടിഞാൻ iമലയാള സിനിമയുടെ ഭാവിക്കുവേണ്ടി നന്ദി
@abhilashak2940
@abhilashak2940 20 күн бұрын
ക്യാപ്ഷൻ ഇട്ടവനു മാതൃഭൂമിയെ റേറ്റിംഗ് നൽകി രക്ഷിക്കനാവും ഉദ്ദേശം പക്ഷേ ശ്രെയാസ് കുമാർ മാറാതെ ഇത് രക്ഷപെടില്ല നിനക്ക് പറ്റിയ പണി വേറെയാണ്
@fahadguru
@fahadguru 22 күн бұрын
Old interview reuploaded.
@haneefa.khaneefa4483
@haneefa.khaneefa4483 18 күн бұрын
ഒരു പീഡനം പ്രതീക്ഷിച് കണ്ടവർ നിരാശ 😂
@JayeshKs-e8d
@JayeshKs-e8d 20 күн бұрын
സിനിമയിൽ ഒന്നുമാകാതെ പോയതിന്റെ വിഷമം ഇപ്പോൾ പങ്കിടുന്നു
@sudheeshkumar9632
@sudheeshkumar9632 18 күн бұрын
Eeeee acting need so much extraordinary skills.... Most needed talent for a country
@babym.j8527
@babym.j8527 19 күн бұрын
ഈ ഉഷ എന്ന സഹോദരി ചില അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് എൻ്റെ ഓർമ്മ.അത് എന്തിനാണ്. പുതിയ പിള്ളേർ അത് കണ്ടിരിക്കില്ല. അങ്ങനെയുള്ള സിനിമകളിൽ വേഷം ഇട്ടതിനെ ഈ സഹോദരി എങ്ങനെ ന്യായീകരിക്കും.
@user-os8kg5th4c
@user-os8kg5th4c 22 күн бұрын
If you want to be famous or successful in the Cinema, you have to satisfy so many people from the top to bottom. That is why parents from decent families don't send their daughters to this field.
@vijayakumar416
@vijayakumar416 22 күн бұрын
ഇവരുടെയൊക്കെ നല്ല സമയത്തു സിനിമ എന്ന സ്വപ്നം നൽകിയത് സ്വർഗം ആയിരിക്കും. കാലവും പ്രായവും കൈവിട്ടുകഴിഞ്ഞാൽ ഇതൊക്കെയായിരിക്കും കാഴ്ച്ചക്കാർക്ക് കിട്ടുക. കഷ്ടം എന്നല്ലാതെ എന്താണ് ഇതൊക്കകാണേണ്ടിവരുമ്പോൾ പറയുക!
@__love._.birds__
@__love._.birds__ 22 күн бұрын
പോയ്‌ പണി നോക്കു അറിയാവുന്നവർക് അറിയാം ആരൊക്കെ എന്തൊക്കെ ആണ് എന്ന് അന്നുംഇന്നും 😅😅😂😂😂😏
@sherlyudayakumar1466
@sherlyudayakumar1466 22 күн бұрын
ആരും പുറത്ത് പറയില്ല,, ആരും അറിയില്ല എന്ന തോന്നൽ എല്ലാ പകൽ മാന്യൻ മാർക്കും തോന്നിയത് കൊണ്ടായിരിക്കാം ഇതൊക്കെ ചെയ്തു കൂട്ടുന്നത്. പ്രതികരിക്കു സിസ്റ്റേഴ്സ് 🙏
@user-kb6io5zv3w
@user-kb6io5zv3w 22 күн бұрын
ഇതായിരുന്നോ തലേക്കെട്ട് കണ്ടപ്പോൾ വല്ല അവിഹിതമ്മണന്ന് വിചാരിച്ചു
@samishkhurana1333
@samishkhurana1333 22 күн бұрын
This film fraternity is 0.00001% of the total population. Who cares❤❤ We need food, water, and shelter for common people.
@balanc-o6n
@balanc-o6n 18 күн бұрын
എല്ലാരീതിയിലും പെരുമാറുകയും പിടിവിട്ട് എല്ലാം അനുഭവിച്ച് ഹാപ്പിയായി ജീവിച്ച എല്ലാ സംഭവങ്ങളും കൂട്ടും കുറവും നിന്നിട്ട് കൂടിയും കുറഞ്ഞു നിന്നിട്ട് ലാസ്റ്റ് തമ്മിൽ പോര് വിളിക്കുന്ന സംസ്കാരം എല്ലാത്തിനും കൂട്ട് നിൽക്കുകയും ചെയ്യും എല്ലാം സുഖങ്ങളും അനുഭവിക്കുകയും ചെയ്യും എന്നിട്ട് തമ്മിൽ പോര് വിളി എത്ര വൃത്തികെട്ട സംസ്കാരമാണ് അവരുടേത് എല്ലാം പോയി കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി ആരെങ്കിലും ഉണ്ടോ ഗുണനിലവാരമുള്ള ആളുകൾ ആരും ഈ കാര്യത്തെക്കുറിച്ച് അലങ്കോലമായി സംസാരിക്കില്ല അതൊക്കെ പിടിപെട്ട് കുന്നും തകർക്കാൻ ഇരിക്കുക
@user-vv9qf7jg9w
@user-vv9qf7jg9w 21 күн бұрын
പറയുമ്പോൾ, വിഷമം തോന്നരുത്, സിനിമ, മേഖല യിൽ, അമ്മയും, പെങ്ങളെ യും, തിരിച്ചറിയാൻ ശ്രമിക്കുന്നില്ല, എന്നതാണ്, സത്യം, കാരണം, ഒരുസിനിമ യിൽ,, അമ്മയായി, അഭിനയിക്കുന്ന , സ്ത്രീ യുടെ കൂടെ, വേറൊരു സിനിയിൽ, കൂടെ കിടത്തും, വേറൊരു സിനിമയിൽ, മകൾ ആയി, അഭിനയിച്ച, കുട്ടിയെ, വേറൊരു സിനിമ യിൽ കാമുകി യായി, കെട്ടി പിടികും, ഉമ്മ വെക്കും, അങ്ങിനെ, അതൊരു ശീലം മാക്കി, അവർ ജീവിതത്തിലേക്ക് പകർത്തി, ഇപ്പോൾ പഴയ കാല മല്ലല്ലോ, അഭിനയമല്ലല്ലോ,നാച്ചുറൽ ജീവിച്ചു, കാണിക്കലല്ലേ, കാലം പോയ പോകേ😍😍😍
@abrahamsamuel9216
@abrahamsamuel9216 22 күн бұрын
Your role was excellent and it was a haunting and agonising cinematic experience. Thank you.
@sheebabalan3572
@sheebabalan3572 22 күн бұрын
കമെന്റ് നോക്കി ഇതിൽ കാര്യമായി ഒന്നും ഇല്ലെന്ന് മനസിലാക്കിയ ഞാൻ ഒരു സംഭവം തന്നെ 😂😂😂😂😂
@ThinkGood169
@ThinkGood169 22 күн бұрын
മഞ്ഞ പത്രങ്ങളുടെ നിലവാരത്തിലേക്ക് news 18 തരംതാണു, അല്ലേ.
@harsi837
@harsi837 20 күн бұрын
Prithviraj should be amma general secretary and Urvashi should be president. And A. M. M. A should become more inclusive.
@ajayanb2024
@ajayanb2024 18 күн бұрын
നടന്നതെല്ലാം നല്ലതിന്, നടന്നുകൊണ്ടിരിക്കുന്നതും നല്ലതിന്, നടക്കാൻപോകുന്നതും നല്ലതിന്...!!!
@universeboss9072
@universeboss9072 22 күн бұрын
പശുവിനെ പറ്റി തലക്കെട്ട് അതിനെ കെട്ടിയ കയറിനെ കുറിച്ച് വീഡിയോ
@amalpj7225
@amalpj7225 22 күн бұрын
News 18 : തലക്കെട്ടു ഇട്ടു ഞങ്ങളും ട്രെൻഡിനൊപ്പം....
@sivaprasad-zk6hy
@sivaprasad-zk6hy 22 күн бұрын
1993 കാലഘട്ടത്തിൽ റിലീസായ ചിത്രം ആയിരുന്നു ചെങ്കോൽ കൃത്യമായി പറഞ്ഞാൽ 31 വർഷം അന്ന് അങ്ങിനെ എന്തെങ്കിലുമുണ്ടെങ്കിൽ പരാതി നൽകണമായിരുന്നു. ഒരു ആയുസ്സിന്റെ പകുതി പിന്നിട്ടു. ഇപ്പോഴാ ഒരോന്ന് പൊക്കി പിടിച്ചു വരുന്നത്.? ഇതിന് ശുദ്ധ അസംബന്ധമാണ്
@rajumenon722
@rajumenon722 20 күн бұрын
Suresh babu was arrested at Cochin, who is behind Shooting stopped. What happened Hotel..
@Anilkm-ji8gr
@Anilkm-ji8gr 22 күн бұрын
ദൈവമേ, ഇനി നമ്മുടെ പരമോന്നത നീതിന്യായം മാത്രം നമ്മുടെ രക്ഷ.
@komalkomalnairvly
@komalkomalnairvly 22 күн бұрын
ഉഷാജി നമസ്തേ എന്ത് നല്ല നടിയായിരുന്നു
@shyamgnair8176
@shyamgnair8176 16 күн бұрын
Seriously @news18, You do this for living?! Never judge the News by its Headline.
@parthasaradhybs8999
@parthasaradhybs8999 19 күн бұрын
ഇവൻമാരേ സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളുമൊക്കെയാക്കുന്നതു നമ്മളാണു് . ഇത്തരം വൃത്തികെട്ടവൻ മാർ ഉണ്ടാക്കി വിടുന്ന ഉൽപ്പന്നങ്ങൾ നമ്മൾ ബഹിഷ്കരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. കമൽ എന്നു പറയുന്ന മാഹനൻ്റെ സിനിമകൾ കാണില്ലന്നു നേരത്തേ ഞാൻ തീരുമാനിച്ചിരുന്നു. പിന്നീടിതു പോലുള്ള ഓരോ വിവാദങ്ങളുണ്ടായിക്കഴിയുമ്പോൾ പലരുടേയും സിനിമ കാണാതായി. ഇപ്പോൾ തിയറ്ററിൽ പോയൊ ടി.വി.യിൽ പോലും ഞാൻ സിനിമ കാണാറില്ല. നമ്മുടെ കുഞ്ഞുങ്ങളെ പീടിപ്പിച്ചും അവരുടെ അവരുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചും കുറെ നരാധമന്മാർ ഉണ്ടാക്കുന്ന ഇത്തരം സിനിമകൾ മനസാക്ഷിയും ധാർമ്മികതയുമുള്ളവരാരും കാണരുതു്.''
@unnikirishna9206
@unnikirishna9206 20 күн бұрын
ഹെഡ്‌ലൈയിനും ഇതിൽ പറയുന്ന സ്റ്റോറിയും തമ്മിൽ എന്ത് ബന്ധമാണ് മിസ്റ്റർ
@ronyjose3705
@ronyjose3705 22 күн бұрын
Yes .. she delivered during the acting .. and that kid is interviewing Usha now 😂😂😂
@DevarajanR-o4n
@DevarajanR-o4n 22 күн бұрын
ലാലേട്ടന്റെ ചെങ്കോൽ കൊള്ളാം
@sivadaspk826
@sivadaspk826 20 күн бұрын
കുടുംബ വിശേഷം മറക്കരുത് സ്ത്രീധനവും
@KarthikeyanNairB
@KarthikeyanNairB 16 күн бұрын
ഹായി ഉമ
@kunhiramanp4273
@kunhiramanp4273 22 күн бұрын
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍 വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും... എന്നാലും ഇത് ഭയങ്കരം തന്നെയാണ്.. ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും... മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂 പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു? കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
@komalats7449
@komalats7449 20 күн бұрын
പാവും ജനസങ്ങളുടെ നികുതി ഊറ്റപിഴിയുന്ന തെണ്ടിത്തരത്തിനു ചിലവാകുന്ന ഒരു governmrnt enganathe
@SanthoshKumar-eh4ll
@SanthoshKumar-eh4ll 22 күн бұрын
Thumbs down കൊടുക്കാമല്ലോ
@Subair-fq5hy
@Subair-fq5hy 22 күн бұрын
സഹകരിക്കുന്നവർക്ക് ദുരനുഭവം ആയിരിക്കില്ല
@harim6401
@harim6401 18 күн бұрын
'ചെങ്കോൽ' ക്ലാസ്സിക് സിനിമയോ!?? എന്തൊരു അബദ്ധമാണ് സുഹൃത്തെ നിങ്ങൾ വിളമ്പുന്നത്!? ശ്രീ ലോഹിതദാസിന്റെ നിലവാരം കുറഞ്ഞ രചന തന്നെയാണ് ആ സിനിമ,ശരിയാണ് ഈ നടി അതിൽ നന്നായി അഭിനയിച്ചു,നല്ലൊരു പാട്ടുണ്ടായിരുന്നു എന്നതൊഴിച്ചാൽ.
@mineeshbabukp2337
@mineeshbabukp2337 22 күн бұрын
ഇത്രയും നാൾ എന്ത് കൊണ്ട് എല്ലാം മറച്ച് വെച്ചു ഭയങ്കരം തന്നെ
@Salam-dx1zi
@Salam-dx1zi 22 күн бұрын
Myrr news18😢
@mpr1313
@mpr1313 22 күн бұрын
ചെങ്കോൽ മൂത്രക്കോലായോ???
@azarmohd5311
@azarmohd5311 22 күн бұрын
People forgot wayanad disaster and mullaperiyar dam issue
@georgethomas137
@georgethomas137 18 күн бұрын
Luckily checked the comments on time saved time
@ordinaryroyal8414
@ordinaryroyal8414 22 күн бұрын
മലയാളികൾ ആഘോഷിക്കുന്ന ഒരു വിഷയം മദ്യവും മസാലയുമാണ് 😂😂
@SreerajR-
@SreerajR- 18 күн бұрын
എന്റെ 4 മിനിട്ടും 37 സെക്കന്റ്‌ ഉം ലാഭിച്ചു. കമന്റ്‌ നോക്കിയത് കൊണ്ട്. 👌👌
@sureshkalyany
@sureshkalyany 19 күн бұрын
വിഗത കുമാരൻ എന്ന സിനിമ യുടെ സെറ്റിൽ സംഭവിച്ചത് എന്ന് പറഞ്ഞും ആള് വരാൻ സാധ്യത ഉണ്ട്
@manikarthyayani9672
@manikarthyayani9672 22 күн бұрын
1993 ചെങ്കോൽ
@samersamer7274
@samersamer7274 18 күн бұрын
ഇതോട് കൂടി news 18 കാണൽ നിറുത്തി
@mohanankaliveetil2657
@mohanankaliveetil2657 20 күн бұрын
ആദ്യ കമൻ്റ് കണ്ടപ്പോൾ തന്നെ കാണൽ നിർത്തി
@kannannair2618
@kannannair2618 22 күн бұрын
പാലക്കാട് ജില്ലാ സെക്രട്ടറി ശശിയെ കുറിച്ച് എന്താ അഭിപ്രായം?😂
@chandrikadevi9137
@chandrikadevi9137 22 күн бұрын
വർഷം എത്രയായി.ഇവൾ ചാൻസില്ലാതേ ചൊറിയും കുത്തി ഇരുന്നപ്പോഴാണോ ബോധം വന്നത്. അഭിമാനം ഉള്ള വരാണെങ്കിൽ അന്ന് പ്രതികരിച്ചേനെ
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 22 күн бұрын
ഇവർ അന്നു തന്നെ ചില കാര്യങ്ങൾ പ്രതികരിച്ചതായി കേട്ടിട്ടുണ്ട്‌. അതിനാൽ അധികം പടങ്ങൾ ഉണ്ടായില്ല.പ്രശ്നക്കാരി എന്നുള്ള പേര് വീണ്ടിട്ടുണ്ട്. ചില മാഗസിനുകളിൽ കണ്ടിട്ടുണ്ട്.
@krishnadasg9957
@krishnadasg9957 18 күн бұрын
നമ്മുടെ ചാനൽ എല്ലാം കൊള്ളാം ആദ്യo വെള്ളപൊക്കം രണ്ടു കഴിഞ്ഞു ഇപ്പോൾ ഹേമ കമ്മിഷൻ നമ്മുടെ രാജ്യത്ത് എന്തെല്ലാo കരിങ്ങൾ ഉണ്ട് ആരും അറിയാത്തതു
@ullasvj9295
@ullasvj9295 22 күн бұрын
ഇവരെല്ലാവരും കിടന്നു സുഗിച്ചു, ഇത്രയും കാലം ഇവരാരും പുറത്തു വിട്ടില്ലല്ലോ
@vintage_music9977
@vintage_music9977 22 күн бұрын
Nalla caption lalettan annalo ellakum. Ettu thatikalikan estam. Kolam
@demat7774
@demat7774 22 күн бұрын
എന്തെന്കിലുഠ ഒരു തുന്ട് ഇതിലിടാമാരുന്നു..ആശിച്ചു പോയി😅
@satheeshgopi7017
@satheeshgopi7017 20 күн бұрын
മോഹൻലാലിൻ്റെ എന്ന് എന്തിനാണ് ഇത്ര title കൊടുക്കുന്നത്
@neerajk8218
@neerajk8218 22 күн бұрын
ഫീൾഡൗട്ടായ നടികളുടെ കഥകൾ കേട്ട് മടുത്തു
@joypg9528
@joypg9528 22 күн бұрын
ഓണത്തിനിടക്ക് പൂട്ട് കച്ചവടം 😍
@shibumuthoot8928
@shibumuthoot8928 19 күн бұрын
നിവേദ്യത്തിൽ ഉഷ എന്ന ഹസീനാ ഉണ്ടാവത്തത് ഞങ്ങളുടെ ഭാഗ്യം
@vyshakhka
@vyshakhka 19 күн бұрын
Thumb nail is very well..karama orunal tirinju varumb😂
@rajesharraj8724
@rajesharraj8724 18 күн бұрын
പൊന്നരഞ്ഞാണത്തിൽ ചേച്ചി തന്നെയല്ലേ അഭിനയിച്ചത്....??. ഈ ചാനലുകാര് മുടിഞ്ഞ ബുദ്ധിക്കാരാണ് എന്നാണ്‌ വിചാരം. മമ്മൂട്ടിയുടെ ദാദാ സാഹിബ് സെറ്റിലേ നടിക്ക് എന്ത്‌ സംഭവിച്ചു അതും കൂടി ചെയ്യ്. അവർ എന്തേ പരിപാടി പറ്റെ നിർത്തി അരങ്ങത്തു നിന്നും വിട്ടത്...??
@anandhuharinandhan5251
@anandhuharinandhan5251 15 күн бұрын
Comment vaayichitt video kaanano vendayo ennu vekkunna njaan 😂
@tamas8822
@tamas8822 22 күн бұрын
സത്യം ഇല്ലാത്ത news 18 ഇനി ഓപ്പൺ ചെയ്യില്ല.
@manojmani6176
@manojmani6176 18 күн бұрын
ന്യൂസ്‌ 18 👍🤣🤣 18 അടവും പഠിച്ചവർ തന്നെ... 🙏🙏ഇത് മുൻപേ ഉള്ള വീഡിയോ 🤣
@raha000-m21
@raha000-m21 20 күн бұрын
news 18 നല്ല degrade ചെയ്യുന്നുണ്ട് കേരളത്തിനെ മലർന്നു കിടന്നു തുപ്പുന്നു
@aiel2030
@aiel2030 22 күн бұрын
I pity for you 🙏
@arjunvv4095
@arjunvv4095 22 күн бұрын
Medias ithellaam muthaledukkukayaanallee.. Fake thumbnail
@Jayan2023
@Jayan2023 22 күн бұрын
"Usha. Actress..... Why... Aviod.. From.. Industry ..?
@manicpcpmani8974
@manicpcpmani8974 22 күн бұрын
കേരളത്തിൽ എന്തെങ്കിലും പുതുമയുള്ള കാര്യങ്ങൾ സംഭവിച്ചെങ്കിൽ ചാനലുകൾ ഈ vedikadhakalil നിന്ന് മാറി വേറെ എന്തങ്കിലും കാണിച്ചേനെ
@RajuKc-l3h
@RajuKc-l3h 22 күн бұрын
എന്തോന്ന് ഹെഡ് ലൈൻ ഇങ്ങനെയാണോ വളരെ മോശമാണ്
@Kaleshkumar-pk6ww
@Kaleshkumar-pk6ww 22 күн бұрын
ആയ കാലത്ത് വല്ല സിനിമയിലും അഭിനയിക്കാൻപോയാൽ മതിയായിരുന്നു.. എത്ര കിളികളെ കിട്ടുമായിരുന്നു...
@suluc2913
@suluc2913 18 күн бұрын
Ethu manakad usha alle? Actualy ?
@shibumuthoot8928
@shibumuthoot8928 19 күн бұрын
ഇത് തൃശ്ശൂർ പൂരം അല്ലല്ലോ ഓണത്തിന് ഇത്രയും പടക്കങ്ങൾ ഒരുമിച്ച് പൊട്ടുമോ
@JoseTJ-lj3lx
@JoseTJ-lj3lx 22 күн бұрын
ഉഷയെ ശല്യം ചെയ്തു എന്ന് പറയുന്നത് സത്യമാകാനാണ് സാധ്യത വളരെ ക്യൂട്ടും ലാളിത്യവും ആകർഷണത്വം നിറഞ്ഞതുമായിരുന്നു അന്നത്തെ ഉഷയുടെ മുഖം.
@NahasNazeem-he7xy
@NahasNazeem-he7xy 18 күн бұрын
Thilakan
@Jesusloveonly
@Jesusloveonly 22 күн бұрын
😬😬😬😬😬ആരും പറയാത്ത രഹസ്യം കേൾക്കാൻ വന്നിട്ട് ശശി ആയവർ ഉണ്ടോ എന്നെ പോലെ 😴🚶🏼‍♀️🚶🏼‍♀️🧐?? 😮
@music1973-jo5fp
@music1973-jo5fp 22 күн бұрын
ഈ interview ചെയ്യുന്നവൻ തനി കിഴങ്ങൻ തന്നെ. ചുമ്മാ സുഖിപ്പിക്കാനല്ലാതെ ചോദ്യങ്ങൾ ചോദിക്കാനറിയില്ല
@user-be4hr5lf3o
@user-be4hr5lf3o 20 күн бұрын
പാവം ചേച്ചി 😘😘😘😂😍🌹😍🌹
@customercare3091
@customercare3091 22 күн бұрын
Enthoru caption 😮
@hillmount1899
@hillmount1899 15 күн бұрын
Heading koduthavane undallo *****
@luckyhoope377
@luckyhoope377 22 күн бұрын
സിനിമാക്കാരുടെ ദുരവസ്ഥ ധൈര്യത്തോടു കൂടി പറയാനും വിമർശിക്കാനും അവസരം കിട്ടിയത് പിണറായി സർക്കാർ വന്നതിന് ശേഷം മാത്രം
@varghesethomasm919
@varghesethomasm919 22 күн бұрын
നിന്റെ ചാനൽ ഇനി കാണില്ല കേട്ടോ. Bye
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН