ദിലീപ് കേസിൽ അഭിഭാഷകർ പ്രതികൾ ആകുമോ ? | Editor's Hour

  Рет қаралды 67,842

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 380
@firecracker2275
@firecracker2275 2 жыл бұрын
തീർച്ചയായും അഭിഭാഷകൻ ആദ്യമേ അകത്തു പിടിച്ചു ഇടണം,,, ഇങ്ങനെ രൂപക്ക്‌ ചാവുമോ ,, പുഴുക്കും ചാവുംപോൾ
@ushapraveen1659
@ushapraveen1659 2 жыл бұрын
Sathyam
@minnminni
@minnminni 2 жыл бұрын
രാഹുൽ ഇത്തിരി പുറകിലേക്കിരിക്കാമോ ബ്ലീസ്‌?! കണ്ണ് മഞ്ഞളിക്കുന്നു. ഒരു കിലോമീറ്റർ അകലെയിരുന്നാലും കേൾക്കാം ബ്ലീസ്‌. ചെവിയോ പോയി കണ്ണും കൂടി കളയരുത്‌ (ഞങ്ങളുടെ)
@thahzynazz2855
@thahzynazz2855 2 жыл бұрын
😀😀
@ushapraveen1659
@ushapraveen1659 2 жыл бұрын
😂😂
@jmathew3942
@jmathew3942 2 жыл бұрын
😂
@Aswathyish
@Aswathyish 2 жыл бұрын
🤣🤣🤣
@krishnakumarpb5277
@krishnakumarpb5277 2 жыл бұрын
😂😂😂😂
@girijaraghavan3910
@girijaraghavan3910 2 жыл бұрын
ഒരു കോപ്പി കോവാലനും കോടതി കൊടുക്കും 🤣. അതുവച്ചു രാമൻപിള്ള കള്ളക്കഥ മെനയും.
@shablagafoorshabla3289
@shablagafoorshabla3289 2 жыл бұрын
Aaay...athum kodkuo???🤔🤔
@manuv3875
@manuv3875 2 жыл бұрын
Shoo..darkk scene eyy 😁
@bahrain-vlogs8129
@bahrain-vlogs8129 2 жыл бұрын
😂😂😂😂അതും നമ്മൾ കാണേണ്ടി വരും. ഗതികേട് 😌
@girijaraghavan3910
@girijaraghavan3910 2 жыл бұрын
@@bahrain-vlogs8129 🤣🤣സത്യം.
@geethypanicker4343
@geethypanicker4343 2 жыл бұрын
നികേഷിന്റെ persistence സമ്മതിച്ചേ പറ്റൂ. വിടാതെ പിന്തുടർന്ന് ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യുന്നതിന് നന്ദിയുണ്ട്. നാട്ടുകാർ അല്ലെങ്കിൽ മറന്നു പോകും. മൂര്ഖനെ ആണ് ദിലീപ് ചവിട്ടിയത്
@malllufan
@malllufan 2 жыл бұрын
"Finally it's the discretion of the judge" എന്നൊരു സംഭവം ഉള്ളപ്പോൾ ഇനി എന്തൊക്കെ തെളിവുണ്ടെങ്കിലും ഒരു കാര്യവുമില്ല.. ഒരു ജഡ്ജി എന്തു കൊണ്ട് ഒരു വിധി കൊടുത്തു എന്നു ആരും ചോദ്യം ചെയ്യില്ല.. വിധി മാറ്റി പറയേണ്ടി വരുന്ന മുകൾ കോടതി പോലും ചോദിക്കില്ല.. അതു കൊണ്ടു കാര്യങ്ങൾ ഒക്കെ എളുപ്പമാണ് ഇവിടെ.. നമ്മുടെ നിയമ വ്യവസ്‌ഥ അങ്ങനെയാണ്..
@vishnuvs9970
@vishnuvs9970 2 жыл бұрын
ഈ കേസ് ഒന്നും എവിടെയും എത്താൻ പോകുന്നില്ല.ഒരു പാവപെട്ട മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന ഐ. എ. എസുകാരൻ ആരോഗ്യവകുപ്പിൽ മുതിർന്ന ഉദ്യോഗസ്ഥനായി വിലസുന്നു.സ്വർണം കടത്തിയവൻ ആത്മകഥ എഴുതുന്നു.കന്യസ്ത്രീയോട് അപമാനകരമായി പെരുമാറിയവൻ കുർബാന നടത്തുന്നു. അവിടെയാണ് കോടികൾ ഉള്ള ദിലീപേട്ടൻ അഴിയെണ്ണും എന്ന് ഇവിടുത്തെ നിഷ്കളങ്കർ വിശ്വസിക്കുന്നത്
@ji-jm8ht
@ji-jm8ht 2 жыл бұрын
You are right
@rajeshachukappilrajeshachu8941
@rajeshachukappilrajeshachu8941 2 жыл бұрын
Yes bro
@ji-jm8ht
@ji-jm8ht 2 жыл бұрын
But I will pray for her justice
@mehnoorboutique486
@mehnoorboutique486 2 жыл бұрын
സത്യം
@rajivkthomas
@rajivkthomas 2 жыл бұрын
Very true
@ജോമോൻപനച്ചേൽ
@ജോമോൻപനച്ചേൽ 2 жыл бұрын
കോടതിയിൽ റിപ്പോർട്ട് നാളെ കൊടുക്കും ദിലീപിന് ഇന്ന് രാത്രി റിപ്പോർട്ട് കിട്ടും പോലീസ് വീണ്ടും മൂഞ്ചും.
@ramsyhhh626
@ramsyhhh626 2 жыл бұрын
പേട്ടന്റെ കയ്യിൽ നിന്നും കൊടുത്താഫോണിന്റെ തെളിവുകളല്ലേ പേട്ടൻ ഇനിയെന്തുചെയ്യും ബാലചന്ദ്രകുമാർ കൊടുത്ത തെളിവല്ലല്ലോ
@azizma705
@azizma705 2 жыл бұрын
റിപ്പോർട്ടർ.. ടീവി 🌹🌹🌹👍.. ബിഗ് സല്യൂട്ട്.. ക്രൈം ബ്രാഞ്ച്.. ഓഫീസർ മാർക്ക്‌.. ബിഗ് സല്യൂട്ടി.. അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
@arunraj1881
@arunraj1881 2 жыл бұрын
നോക്കാം 🤣🤣🤣
@arunraj1881
@arunraj1881 2 жыл бұрын
ദിലീപ് ബിഗ് സല്യൂട്ട് 👍
@usu9512
@usu9512 2 жыл бұрын
Report TV and Crime Branch 💐💐💐💐💐💐
@kuilam9530
@kuilam9530 2 жыл бұрын
എന്തൊക്കെ തെളിവുണ്ടെങ്കിലും നമ്മുടെ ഗോപേട്ടൻ ഉള്ളടുത്തോളം ദിലീപിന് സ്വസ്ഥമായി ജീവിക്കാം!
@Aswathyish
@Aswathyish 2 жыл бұрын
Aara gopettan?
@jisha324
@jisha324 2 жыл бұрын
വലിയ നീതിമാൻ ആണുപോലും ഗോപിനാഥ്... ഒലക്ക ആണ് അയാളെ പിടിച്ചു ആദ്യം ചോദ്യം ചെയ്യണം
@kuilam9530
@kuilam9530 2 жыл бұрын
@@Aswathyish ഗോപന്മാരുടെ നാഥൻ!
@arunpkallachiarun2798
@arunpkallachiarun2798 2 жыл бұрын
റിപ്പോർട്ടർ ചാനൽ ബിഗ് സല്യൂട്ട് 🥰🥰🥰
@inshazainab1165
@inshazainab1165 2 жыл бұрын
എന്നും എപ്പോഴും ജനങ്ങൾക്ക് ഒപ്പം.. റിപ്പോർട്ട്‌ ടിവി 👌👌👌
@nassirkl2061
@nassirkl2061 2 жыл бұрын
ഇരക്ക് എന്തായാലും നീതി ലഭിക്കും ഉറപ്പാണത്...
@neethubala540
@neethubala540 2 жыл бұрын
തീർച്ചയായും ലഭിക്കണം 🙏🏻🙏🏻
@anuJoenew
@anuJoenew 2 жыл бұрын
Evde?....lost faith in judiciary
@harithabiju27
@harithabiju27 2 жыл бұрын
ജയിലിൽ കിടക്കുന്നില്ല എന്നെ ഉള്ളു.......കേസും കോടതിയും പോലീസുമായി ദിലിപ് ഇപ്പോൾ തന്നെ ശിക്ഷ അനുഭവിച്ചു തുടങ്ങി കഴിഞ്ഞു 😄
@abhilashgopinadhan770
@abhilashgopinadhan770 2 жыл бұрын
Case nokkunnathu lawyers anu. Adutha film shooting thudangi Dileep
@Kavilveedu
@Kavilveedu 2 жыл бұрын
ഒരു ചാനലും ഈ കേസ് continue ചെയ്യുന്നില്ല റിപ്പോർട്ടർ അല്ലാതെ അതിനു റിപ്പോർട്ടർ tv ക്ക് big salute 👍
@shibukumary2579
@shibukumary2579 2 жыл бұрын
Reporter 👍👍👍 Mr. Nikesh kumar 👍👍👍 Mr. Balachandra kumar 👍👍👍
@mayaparvathy6926
@mayaparvathy6926 2 жыл бұрын
Nikesh sir 👍👍👍👍👍👍👍👍👍
@jakes1724
@jakes1724 2 жыл бұрын
തെളിവുകൾ പകുതി വെന്തു കഴിഞ്ഞ് എന്ന് രാഹുൽ മനസ്സിലാക്കി തുടങ്ങി. ശബ്ദം പകുതി ആയത് ശ്രദ്ധിച്ചോ
@raniazeeb8843
@raniazeeb8843 2 жыл бұрын
Ya ya his sound lil dwn ayytund
@kerala1401
@kerala1401 2 жыл бұрын
എശുവിന്റെ അവസാന വിസ്താരത്തിൽ നിന്ന് പിലാത്തോസ് കൈ കഴുകി മാറിനിന്നു... ഇവിടെ പോലീസിന്റെ അന്വഷത്തിന് വിലങ്ങായി നിൽക്കുന്ന ഗജഘിലാടി ജഡ്ജി പ്രതി സുപ്രീം കോടതിയിൽ പോയാലും രക്ഷിക്കുന്നതിന് മെനക്കെട്ടതായി അരി ആഹാരം കഴിക്കുന്ന ജനത്തിന് മനസ്സിലാകും...
@girijaraghavan3910
@girijaraghavan3910 2 жыл бұрын
🤣🤣🤣രാഹുലെ നീ വെള്ളത്തിൽ എത്ര മുങ്ങിയാലും ഞാൻ നനഞ്ഞിട്ടേയില്ല എന്നാണല്ലോ പറയുന്നേ 🤣ലാസ്റ്റ് വരെ കാണണേ കാണണം.
@vajrapaniom7410
@vajrapaniom7410 2 жыл бұрын
He has very high IQ. He single handedly influenced the Sabarimala verdict. Not like you and me commenting using the keyboard
@unnikrishnapillai7861
@unnikrishnapillai7861 2 жыл бұрын
രാഹുൽ ഈശ്വറിന് ദിലീപിൽ നിന്നും ദിവസക്കൂലി ആണോ എന്ന് ഒന്ന് ചോദിക്കാൻ കഴിയുമോ നികീഷ് സാറെ
@raniazeeb8843
@raniazeeb8843 2 жыл бұрын
Athyyy😄🤭😄🤭😄
@binub4561
@binub4561 2 жыл бұрын
ദിലീപ്‌ & രാമൻ വക്കീലിന്റെ ന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ "ഗോപിനാഥൻ" ഏമാൻ ഉള്ളിടത്തോളം കാലം ഇവിടെ ഒന്നും നടക്കില്ല 🙏🏼🙏🏼🙏🏼😪😪😪
@indian4227
@indian4227 2 жыл бұрын
ടിപി ചന്ദ്രശേഖരൻ വധ കേസിൽ സിപിഎം നേതാക്കളെ ഊരിയതും സ്വർണ കടത്തു കേസിൽ പിണറായി ടെ സെക്രട്ടറി ശിവശങ്കരന് ജാമ്യം കൊടുത്തതും രാമൻ വക്കീൽ ആണ്
@sherin3896
@sherin3896 2 жыл бұрын
എന്തൊരു ഗതികെട്ട ജീവിതം! ഫോൺവിളിയൊക്കെ പോലീസും കോടതിയും കാണുക. ഇതിലും വലിയ ശിക്ഷ എന്താ. നാണംകെട്ട ജീവിതം
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Nikesh Kumar..👏🏼👏🏼👏🏼👏🏼👍👍👍👍
@chackochanmathai5001
@chackochanmathai5001 2 жыл бұрын
ആ 30 സെക്കൻഡ് എരപ്പാളി ഉള്ളതുകൊണ്ട് ചർച്ച ഇന്ന് ബഹിഷ്കരിച്ചിരുന്നു , ശിഖണ്ഡി കൾക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൻറെ നേതാവായി ഇവനെ കേരള ജനത തിരഞ്ഞെടുക്കണം
@ushapraveen1659
@ushapraveen1659 2 жыл бұрын
Sathyam 😂😂😂😂😂
@pdilna696
@pdilna696 2 жыл бұрын
😆😆😆😆👌👍
@jmathew3942
@jmathew3942 2 жыл бұрын
🤣🤣😟
@sangeethjoseph7377
@sangeethjoseph7377 2 жыл бұрын
നിന്റെ ഡ്യൂപ്ലിക്കേറ്റ് തന്ത മത്തായി ആണ് കൂടുതൽ നല്ലത്
@ottakomban1986
@ottakomban1986 2 жыл бұрын
30 sec. അല്ലാ 2മിനിറ്റ് എന്ന് അന്ന്
@krishnanpp9144
@krishnanpp9144 2 жыл бұрын
പകുതി വെന്ത ബുദ്ധി യുമായി രാഹുൽ 😀
@joffypjpj5585
@joffypjpj5585 2 жыл бұрын
മുബൈയിൽ ഫോൺ കൊടുത്തു എങ്കിൽ അ സ്ഥാപനത്തിന്റെ പേര് എന്ത് ക്കൊണ്ട് പറയുന്നില്ല നിങ്ങളുടെ ചർച്ച തന്നെ പ്രതിയെ രക്ഷ്പ്പെടാൻ തന്നെ സഹായിക്കും എന്നാണ് തോന്നുന്ന ഹൈകോടതി ജഡ്ജി യെ മാറ്റിയാൽ തന്നെ ഈ കേസ് വിജയിച്ചു ഈ ലോക ജനതയെ തന്നെ വിവരദോഷികൾ ആക്കുന്ന രീതിയാണ് കോടതി വിധി ഇവിടെ ഉണ്ടാകുന്നത് പ്രതിയെ തൂക്കി എടുത്ത് ചോദ്യം ചെയ്യണം
@jesudasanvaluparampim2191
@jesudasanvaluparampim2191 2 жыл бұрын
ഈ വിവരംകെട്ട രാഹുൽ ഇതേപോലു വിവരക്കേട് പറയുന്നവൻ
@gracyvarghese7772
@gracyvarghese7772 2 жыл бұрын
രാഹുൽ വേട്ടാവളിയൻ :😀😀 പ്രഷർ കുക്കർ.
@hafsasiraj8094
@hafsasiraj8094 2 жыл бұрын
ഈ വിവര ദോഷി രാഹുലിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്.. Very bore and utter waste.
@krullasan
@krullasan 2 жыл бұрын
ആദ്യം ക്രിമിനൽ വക്കീൽ രാമൻപിള്ളയെ പിടിച്ച് അകത്തിടണം....
@ashancmathews9689
@ashancmathews9689 2 жыл бұрын
Very good .. deelip's advocate should be booked if there's discrepancy. This case will be a history of malpractice by the advocate. This will be a lesson to culprits advocate. Looking forward & praying for a fair justice in this case, look at this sick fellow Rahul , he has no voice, but still talking nonsense.
@remaknair3592
@remaknair3592 2 жыл бұрын
Let us see the truth. .in this case everything is doubtless
@remaknair3592
@remaknair3592 2 жыл бұрын
Rema k nair we may sit at pti canteen and have dosas
@arunraj1881
@arunraj1881 2 жыл бұрын
കോമഡി 🤣🤣🤣🤣
@malllufan
@malllufan 2 жыл бұрын
മാഡം പറഞ്ഞ രീതിയിൽ എന്നെങ്കിലും ഒരു വക്കീൽ പ്രവർത്തിച്ചാൽ ഒരു ക്രൈമും നമ്മുടെ നാട്ടിൽ നടക്കില്ല.. എന്തു ചെയ്താലും കാശു കൊടുത്തു ഊരി എടുക്കാൻ വക്കീലും കോടതിയും ഉള്ളത് കൊണ്ടാണ് ഈ നാടിങ്ങനെ..
@haribelekar4305
@haribelekar4305 2 жыл бұрын
മറ്റുള്ളവർ സംസാരിക്കുമ്പോൾ രാഹുൽ ഈശ്വർ വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. തലയാട്ടുന്നു, എന്തൊക്കെയോ കുത്തിക്കുറിക്കുന്നു.. ചിന്തിക്കുന്നു.. തനിക്ക് സംസാരിക്കാൻ അവസരം കിട്ടിയാൽ എല്ലാവരേയും മലർത്തിയടിക്കും എന്നൊക്കെ തോന്നും. സംസാരിക്കാൻ അവസരം കിട്ടുമ്പോഴല്ലേ അറിയുന്നത്.. പണ്ട് പറഞ്ഞ അതേ ഊള വാദങ്ങൾ മാത്രമേ കയ്യിലുള്ളൂ.
@sneha8083
@sneha8083 2 жыл бұрын
Dilip ne chorthikodukan vendiya mattullavr paraunnath sredhichu kelkunnath
@kerala1401
@kerala1401 2 жыл бұрын
Rahul പണ്ട് 2നു പോകാൻ മുട്ടുന്നപോലെ ആയിരുന്നു പ്രകടനം.... ഇപ്പോൾ അയാൾക്കെതിരെ സ്വാമി ഉൾപ്പെടെ പറഞ്ഞത് കൊണ്ടാകും.. 2ണ്ടിനു പോയി ആശ്വാസമായി വന്നിരിക്കുന്നത് പോലെ പറയുന്നത് കഷ്ട്ടം.....
@vasudevvasudevan9669
@vasudevvasudevan9669 2 жыл бұрын
എന്ത് തെളിവ് കിട്ടിയാലും ജഡ്ജി അമ്മാവൻ സമ്മതിക്കൂല,, അയാൾക്ക് ആ സമയത്ത് കണ്ണ് കാണില്ല, പാവപ്പെട്ടവരുടെ കാര്യത്തിൽ മാത്രമേ കണ്ണ് കാണൂ
@aliyarks2586
@aliyarks2586 2 жыл бұрын
ഈ ദിലീപിന്റെ ബിനാമി രാഹുൽ ഇയാളെ എന്തിനാണ് കൊണ്ട് വന്നത് ചാനലില്‍
@sobhamenon1739
@sobhamenon1739 2 жыл бұрын
Salute, to Nikesh 👍👍👍
@Mahi-ot2lk
@Mahi-ot2lk 2 жыл бұрын
രാഹുലിന്റെ സൗണ്ട് എന്താ ഇന്ന് കുറവ്.. പുള്ളിക് കൊറോണ ആണോ
@gracyvarghese7772
@gracyvarghese7772 2 жыл бұрын
😀😀😀😀😀 ഗ്യാസ് ബബിൾ.
@sasikalageorge4452
@sasikalageorge4452 2 жыл бұрын
സത്യം മനസിലാക്കിത്തുടങ്ങി Rahul
@krishnakumarpb5277
@krishnakumarpb5277 2 жыл бұрын
വിട് വിട് രാഹുൽ 1009 മത്തെ പ്രാവശ്യം ആണ് പറയണത് 😂😂😂😂😂😂😂😂😂
@Sp_real
@Sp_real 2 жыл бұрын
as long as Raman pilla is his advocate the judges are scared to give verdict against his Kakshi
@remeshvvremeshvv7675
@remeshvvremeshvv7675 2 жыл бұрын
രാഹു ന്കവറ് കിട്ടുന്നില്ലന്ന് തോന്നുന്നു കുര കുറവുണ്ടല്ലോ
@ushapraveen1659
@ushapraveen1659 2 жыл бұрын
Sathyam … Dileep sadarana avashyam kazhinjal chandi pole valicheriyuka aanu pathivu… oru Pakshe same avastha Rahulinum undayittundakum… salim India ye ormayundo?
@silentsteps1321
@silentsteps1321 2 жыл бұрын
I think He is in the public place at that timethats why he cant bark😆
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
🤣🤣🤣🤣🤣🤣
@sasikalageorge4452
@sasikalageorge4452 2 жыл бұрын
രാഹുൽ വെറുതെ എനർജി നഷ്ടപ്പെടുത്തുന്നു ദിലീപ് തന്നെ പ്രതി നീചൻ നികൃഷ്ടൻ
@sobhamenon1739
@sobhamenon1739 2 жыл бұрын
A debate full of information, thankyou reporter 🙏
@kerala1401
@kerala1401 2 жыл бұрын
ഇനി ദിലീപ് നോട്ടീസ് നൽകി ഉദ്യോഗസ്ഥരെ വരുത്തി ദിലീപ് ചോദ്യം ചെയ്യും.... ഈ അന്വഷണം എന്ത് ? സ്വാഭാവികമായും നദിർഷായുടെ പടത്തിൽ അഭിനയിച്ചത് കാരണത്താൽ അവർ ധാരാളം phone വിളികൾ നടന്നിട്ടുണ്ടാവാം. എഥാർത്ഥത്തിൽ ഇനി അന്വഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടും പ്രതികൾ എത്തുന്നത് ലക്ഷ്യയിൽ ആയിരിക്കും.... അപ്പോഴും അന്വഷണം ലക്ഷ്യ ഉടമയിൽ എത്തുമെന്ന് തോന്നുന്നില്ല....അവിടെ എത്താതെ ഈ കേസ് മുന്നോട്ടു പോയിട്ട് ഒരു കാര്യവും ഇല്ല...
@balu2123
@balu2123 2 жыл бұрын
വേട്ടവളിയൻ രാകുൽ.... ചാന്തു പൊട്ട്.... ലീപിന്റെകമ്പി പൊക്കി....മൗഗ്ലൈ
@beekeyesdev2617
@beekeyesdev2617 2 жыл бұрын
The unprecedented legal steps favouring Dileep's defence team's arguments by the Judicial officer during the anticipatory bail application case has already created trends among the accused in similar cases to avail the privileges given by the High Court. The latest example is the request put forward by the culprits in the death of the two girls & a young man connected to the No.18 Hotel, Kochi,case. They have even requested more time to produce their phones & other cyber evidences! So a very bad precedence have been created by the Judicial Officer in Dileep's anticipatory bail application case!
@rachelthomas5854
@rachelthomas5854 2 жыл бұрын
Dileep is a shrewd criminal. His lawyer is a bigger criminal. No morals. But please don’t give hopes to public unnecessarily & get the crooks to take precautions
@karuvankuzhiyoosuf8731
@karuvankuzhiyoosuf8731 2 жыл бұрын
റിപോർട്ട് കോടതിക്ക് കിട്ടിയില്ല അതിൻ്റെ മുന്നേ തീരുമാനിച്ചു
@mustafaummer3546
@mustafaummer3546 2 жыл бұрын
ഇവർക്കു മിനിഞ്ഞാന്ന് കിട്ടി 😅😅😅
@koolguy3866
@koolguy3866 2 жыл бұрын
Ha ha..Athe..Ellam Nikeshinu nerittu koduthu..enittanu kodathiyil ethunne...
@joffypjpj5585
@joffypjpj5585 2 жыл бұрын
എന്താ കാര്യം എത്ര തെളിവുകൾ കൊടുത്താലും കോടതി കണ്ണടച്ച് ഇരുട്ടക്കുന്ന പൂച്ചയെ പോലെ ആണ് ഫോൺ രാമൻ പ്പിള യെ എൽപ്പിക്കാൻ എന്ത് ന്യായമാണ് ഉള്ളത് പ്രതിയുടെ വക്കില് ആല്ലേ അത് ക്കൊണ്ട് തന്നെ ഉത് വലിയൊരു ഗുരുതര ക്രിമിനൽ സ്വഭാവം ആണ് പോലീസ് കണ്ടെത്തി ഫോൺ എടുക്കുന്ന രീതിയാണ് ഇവിടെ വേണ്ടത് ഇവിടെ തിരിച്ചാണ് സംഭവിച്ചത് നാളെ വെറെ പ്രതി ഇതേ രീതിയിൽ കോടതിയെ ചോദ്യം ചെയ്യില്ലേ ദിലിപ് ആണ് എന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിന് കോടതിയും മറ്റ് പ്രമുഖ ആളുകളും ദിലീപിനെ സംരക്ഷിക്കുന്നത്
@indveer5045
@indveer5045 2 жыл бұрын
തട്ടിപ്പ് കാണിച്ചിട്ട് അഭിഭാഷക മാഫിയ അങ്ങിനെ രക്ഷപ്പെടരുത്
@jameelamuhammedkunju5942
@jameelamuhammedkunju5942 2 жыл бұрын
അവസാനം രാമൻപിള്ള ക്കു വേണ്ടി വാദിക്കാൻ അടുത്ത വക്കീലിനെ തപ്പെണ്ടിവരുമോ.. എല്ലാം കോടികളുടെ കണക്കുകൾ
@arunraj1881
@arunraj1881 2 жыл бұрын
നോക്കി ഇരുന്നോ
@indian4227
@indian4227 2 жыл бұрын
രാമൻ പിള്ളക്ക് എന്തിനാ വേറെ വക്കീൽ സ്വയം വധിക്കാൻ അവകാശം ഉണ്ട്
@mayaparvathy6926
@mayaparvathy6926 2 жыл бұрын
Nikesh sir & reporter tv ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gracyvarghese7772
@gracyvarghese7772 2 жыл бұрын
ബാലചന്ദ്രകുമാറിന്റെ സംഭാഷണത്തിൽ നിന്നു എന്തു കോപ്പാ കോവാലൻ കാണിച്ചതു ? എന്തു ഭീഷണിയാണതിലുള്ളതു, എന്തു distortion ആണുള്ളതു..? ഒരു സാധാരണ സംഭാഷണം മാത്രം.. വേട്ടാ വളിയൻ.
@5dygugxf599
@5dygugxf599 2 жыл бұрын
രാഹുലിന്റെ മുഖത്തിന് ഒരു വിഷമം..
@Apostle-89
@Apostle-89 2 жыл бұрын
കണ്ണടച്ച് പാല് കൂച്ചുന്ന ഒറ്റവരിയൻ😆😆😆😆😆😆😆😆
@sumithsps007
@sumithsps007 2 жыл бұрын
വെറുതെ ചർച്ച ചെയ്തു സമയം കളയാതെ വേറെ പണി നോക്ക് . ദിലീപ് പുല്ല് പോലെ ഈ കേസിൽ നിന്ന് ഊരി പോകും എന്ന് ഇത്രയും നാള് കൊണ്ട് ഇത് വരെ മനസ്സിലായില്ലേ ???🙄
@geetanjali9625
@geetanjali9625 2 жыл бұрын
Good to see elite advocates in jail with their own criminals...😂 😂 😂
@ideals7457
@ideals7457 2 жыл бұрын
Really u belive that 😂😂.ithokke rating koottan ingeru adichirakkunnath alle.balachandra kumarinte podipolum ippo kanan illa.kazhinja thavana ivar paranjath dileepinu jamyam kittilla ennanu enntittenthaayi
@bejinkbenny3378
@bejinkbenny3378 2 жыл бұрын
@@ideals7457 angane alla bro ,they are analysing case based on previous cases, by that they were showing this accused has got lots of previlages
@toby083
@toby083 2 жыл бұрын
@@ideals7457 totally.. all this BS just for rating and everyone is watching like ippoz dileep will go to jail :D all these debates are just on here say knowledge ... they just selling what people like to hear.. they make money..
@ideals7457
@ideals7457 2 жыл бұрын
@@toby083 true.ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം പുള്ളി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു എന്ന് പറഞ്ഞ teams ആണ് 😂😂😂
@toby083
@toby083 2 жыл бұрын
@@ideals7457 :D
@vipingopal9696
@vipingopal9696 2 жыл бұрын
നികേഷ് - 1. താങ്കളുടെ സംസാരം കുറക്കൂ, 2. താങ്കളുടെ സംസാരത്തിന് ഭയങ്കര ലാഗ് അനുഭവപ്പെടുന്നു. 3. അതിഥികളെ തടസ്സമില്ലാതെ സംസാരിക്കാൻ അനുവദിക്കൂ. intersting വാർത്ത ആയതു കൊണ്ടാണ് ആളുകൾ താങ്കളുടെ ചർച്ച കാണുന്നത്, intersting അല്ലാത്ത മറ്റൊരു വാർത്തയുടെ ചർച്ച പ്രേക്ഷകൻ കാണണമെങ്കിൽ തീർച്ചയായും താങ്കൾ താങ്കളുടെ ഈ ശൈലി മാറ്റണം. മലയാളം ചാനൽ ചർച്ചകളുടെ തലതൊട്ടപ്പനാണ് താങ്കൾ എങ്കിലും, ഉള്ളത് പറയാതെവയ്യ sir.
@pippiladan
@pippiladan 2 жыл бұрын
രാമന്റെ പേര് കളയാൻ ഒരു വക്കീൽ
@preethasulekha2653
@preethasulekha2653 2 жыл бұрын
തെറ്റ് ചെയ്തവരു എത്ര യും പെട്ടന്ന് ശിക്ഷിക്കപ്പെടട്ടെ. നടിക്കു നീതി കിട്ടട്ടെ.
@MrAnishbab
@MrAnishbab 2 жыл бұрын
kovalanum advocatum judgiyum ippo sat kali thudangum...😂
@shivramgovindan2358
@shivramgovindan2358 2 жыл бұрын
Superb ,nikesh good going
@GirishPp-bj6fb
@GirishPp-bj6fb 2 жыл бұрын
Reporter tv & നികേഷ് sir😍😍😍😍
@hafsasiraj8094
@hafsasiraj8094 2 жыл бұрын
ബിനി മാമിന്റെ ആ ചിരിയും സംസാരവും.. So cute.. 🥰
@hafsasiraj8094
@hafsasiraj8094 2 жыл бұрын
Nikesh sir and reporter channel.. Hats off..
@krishnanpp9144
@krishnanpp9144 2 жыл бұрын
രാമൻപിള്ള യെ പ്റതിയാക്കണം
@jobyaibel4400
@jobyaibel4400 2 жыл бұрын
മിക്കവാറും ദിലീപ് ഉള്ളിൽ പോകുമോ ഇല്ലയോ എന്നറിയില്ല, പക്ഷെ നീ കമ്പി എണ്ണാൻ സാധ്യതയുണ്ട് 😆
@arunraj1881
@arunraj1881 2 жыл бұрын
വീട്ടിലെ കമ്പി ആണോ
@ndck7198
@ndck7198 2 жыл бұрын
രാമൻ പിള്ള ഈ അവസാന കാലത്തു ജയിലിലെ ചപ്പാത്തി പരതേണ്ടി വരുമോ ?
@arunraj1881
@arunraj1881 2 жыл бұрын
🤣🤣🤣🤣🤣നിന്റെ ആഗ്രഹം കൊള്ളാം രാമൻ പൊട്ടൻ അല്ല
@sunlitmist
@sunlitmist 2 жыл бұрын
Eaacha deleting and retrieval are two different things …clearing things after 29th and retrieving information already deleted before 29th can’t be the same!!
@lawrencebernnas3823
@lawrencebernnas3823 2 жыл бұрын
Love you reporter TV ♥️😘💪
@jpv8406
@jpv8406 2 жыл бұрын
What happened to Rahul..😝😝 Calm mood.. still rolling eyes...😝 Money is less after bail?? Very smart Adv Asha Unnuthan.. Yes, Lawyer should maintain Ethics.. Hope Raman, 👎🏾Philip👎🏾, ALoor 👎🏾watching this. . Must be a change in the system.
@tubemalayalam
@tubemalayalam 2 жыл бұрын
ഒന്ന് റിപ്പോർട്ട് വന്നിട്ട് പോരെ കഴിഞ്ഞ തവണയും ഇതുപോലെ കിടന്നു ബഹളം വെച്ച് അവൻമാർ അതുപോലെ നീങ്ങി വീട്ടിൽ സുഖമായിട്ടിരിക്കുന്നു അതുപോലെ ഇതും ആക്കല്ലെ
@gauthamprem8833
@gauthamprem8833 2 жыл бұрын
Yes
@AA-rn9nw
@AA-rn9nw 2 жыл бұрын
Atleast people got to know his delay tactics.
@vinunair8437
@vinunair8437 2 жыл бұрын
അയ്യോ ഇത് കണ്ടു പേടിച്ചു Adv. Shri. Ramanpillai ദിലീപിന്റെ വക്കാലത്തു upekshikumayirikkum😁😁😁😜😜
@arunpkallachiarun2798
@arunpkallachiarun2798 2 жыл бұрын
നികേഷ് സർ ചാനൽ ചർച്ച നന്നാവുന്നുണ്ട് പക്ഷേ കുറച്ചു മാറ്റങ്ങൾ വരുത്തണം ഫോണിൽ ഉള്ള ചർച്ചകൾ മാറ്റിയാൽ കുറച്ചുകൂടി ആൾക്കാർ കാണും എല്ലാ ചാനലും ഡിജിറ്റൽ ആയില്ലേ 🥰🥰💞🥰👌💞👌
@arunraj1881
@arunraj1881 2 жыл бұрын
അതിനു ഫണ്ട്‌ വേണം 🤣🤣🤣🤣അതുകൊണ്ടാണ് ഇപ്പോൾ ദിലീപ്പിന് വിറ്റു കൊണ്ട് ഇരിക്കുന്നത്
@soumyavijith6872
@soumyavijith6872 2 жыл бұрын
Dileepinte case vannu thudangiyappo muthal kittunnilla
@arunraj1881
@arunraj1881 2 жыл бұрын
@@soumyavijith6872 ഡിജിറ്റൽ ആക്കണമെങ്കിൽ ഫണ്ട്‌ വേണം
@arunraj1881
@arunraj1881 2 жыл бұрын
ഡിജിറ്റൽ ആക്കണമെങ്കിൽ ഫണ്ട്‌ വേണം ചാനൽ നഷ്ടത്തിൽ ആണ്
@chirayidathilprabhakaranna9571
@chirayidathilprabhakaranna9571 2 жыл бұрын
കോവാലൻ ബോംബയിൽ പോയി ഫോണിലെ ഡാറ്റാ മുഴുവനും നശിപ്പിച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടി സ്വസ്ഥമായിട്ട് ഇരിക്കുവാരുന്നു ഇതിപ്പോൾ ക്രൈം ബ്രാഞ്ച് ഇങ്ങനെ ഒരു പണി തരും എന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. വെറുതെ കുറേ കോടികൾ കോടി കോവാലന് നഷ്ട്ടം 😀
@salini50
@salini50 2 жыл бұрын
Rahul addressing dileep as only 'shri dileep'🤭 Endhoru Respect.
@bahrain-vlogs8129
@bahrain-vlogs8129 2 жыл бұрын
😂😂😂😂😂😂അവന് ദിലീപിന്റെ കയ്യിൽ നിന്നും കാര്യമായി എന്തോ തടഞ്ഞിട്ടുണ്ട്. അവനെ ചാനലുകളിൽ കാണുന്നത് തന്നെ ചതുർത്ഥി യാണ്
@josepheenav2433
@josepheenav2433 2 жыл бұрын
Reporter T V 👍👍👍❤️
@amalamahesh7428
@amalamahesh7428 2 жыл бұрын
രാഹുൽ ഇഷ്വർക്ക് sound കുറച്ച് സംസാരിക്കാനും അറിയാം അല്ലെ
@minnminni
@minnminni 2 жыл бұрын
ബലചന്ദ്രകുമാർ അയച്ച മെസേജ്‌ എടുത്തിട്ട്‌ ആ ഫൊൺ എവിടെപ്പോയി രാഹുലേ? ആ ഫോൺ submit ചെയ്തിട്ടില്ല. Case ശരിക്ക്‌ പഠിക്കെടോ പോയി. പോഴത്തം പറയാതെ.
@arunraj1881
@arunraj1881 2 жыл бұрын
ടാബ് എവിടെ നിങ്ങളും പോഴയത്തും പറയലെ 🤣🤣🤣🤣
@sunithap8399
@sunithap8399 2 жыл бұрын
Sabash👏👏👏
@MOONLIGHT-sg1le
@MOONLIGHT-sg1le 2 жыл бұрын
Alhamdulillah. Satyam jayikum.
@shameemanshadali4809
@shameemanshadali4809 2 жыл бұрын
Prosecution must speak up with strong evidence against the defence..irrespective who is arguing for defence….justice should be given
@sobhamenon1739
@sobhamenon1739 2 жыл бұрын
Dileep is a culprit,othervice why he is running and ruennig proof
@Srampicals
@Srampicals 2 жыл бұрын
Rahul is trying to grow his mustache so that no one will comment the boy as a transgender!
@cuttingman007
@cuttingman007 2 жыл бұрын
കോടതിയില് പോയാൽ ദിലീപിൻ്റെ വക്കീലന്മാർക്ക് പ്രൊമോഷൻ ഉറപ്പാണ്
@ushaarun2091
@ushaarun2091 2 жыл бұрын
ഇയ്യാൾക്ക് വേറെ ഒരു പണിയുമില്ലേ. എല്ലാ ദിവസം ഇതേ യുള്ളോ. നാട്ടിൽ എന്തെല്ലാം നടക്കുന്നു 😡😡😡
@visruvisru6883
@visruvisru6883 2 жыл бұрын
ഒന്നും നടക്കില്ല
@sherinjose7560
@sherinjose7560 2 жыл бұрын
🔥
@nisha123ization
@nisha123ization 2 жыл бұрын
Rahul ....ashamed on you ..your voice modulation is almost a dead man words .
@jasipeedika2824
@jasipeedika2824 2 жыл бұрын
Nikesh kumar🔥
@soumyachirakkil
@soumyachirakkil 2 жыл бұрын
ലെ കോടതി :ഫോണിൽ കൃത്രിമം കാണിക്കുന്നത് ജാമ്യം റദ്ദു ചെയ്യാൻ മതിയായ കാരണമല്ല.
@DN-eq2ln
@DN-eq2ln 2 жыл бұрын
Reporter channel good 👍
@lizyg1974
@lizyg1974 2 жыл бұрын
ബാലചന്ദ്രൻ ബാലസംഗവീരൻ എന്തിയെ കാണാൻ ഇല്ലല്ലോ
@sunijayanudrx88
@sunijayanudrx88 2 жыл бұрын
👌👌👌👍
@kalapadannakkara
@kalapadannakkara 2 жыл бұрын
really appreciate Nikesh and team (reporter Chanel) for your great Initiative on this cases. also shame for our other Chanels, they all behind money.
@geethutinu2048
@geethutinu2048 2 жыл бұрын
Dhileep kondu Vanna audio ennu parayunath oru voice msg anu.. balachandra Kumar kondu vannath avar ariyathe fonil record cheytha voice anu.. athkondu clarity kuravu ennu enth adisthanathil anu parayune
@kunjumolaami9648
@kunjumolaami9648 2 жыл бұрын
Foransickaarekaal thelivu kandethiya aalaanu ee eeswaran😁😁😁😁😁😁😁
@salini50
@salini50 2 жыл бұрын
If Kerala govt is actively following up this case and doing everything possible to bring about the truth without favouring any particular people of interest to the CPM and give justice to this actress, It would be great! എങ്കിൽ ഇതു ഒരു ചരിത്രം ആകും.! ഉറപ്പ്!
@___-cl2qx
@___-cl2qx 2 жыл бұрын
നാളെ അതിൽ ഒന്നും ഉണ്ടാവില്ല ഇതുപോലോത്ത വാർത്ത പല പ്രാവശ്യം കേട്ടതാണ്
@sunlitmist
@sunlitmist 2 жыл бұрын
Eacha is confused today didn’t get much information to explain from Raman pillai !!!!
@jayarajpanamanna4894
@jayarajpanamanna4894 2 жыл бұрын
റിപ്പോർട്ട് . കോടതിക്കും കിട്ടിയില്ല. പോലീസിനും കിട്ടിയിട്ടില്ല .... പക്ഷെ നികേഷിന്റെ മഞ്ഞ ചാനലിന് കിട്ടി ..... ള്ളുപ്പുണ്ടോ മഞ്ഞ മാധ്യമ നാറീ.....🤣🤣🤣🤣
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
سیاست با مراد ویسی: نبرد دن کیشوت‌وار خامنه‌ای با واقعیت
25:54
Iran International ايران اينترنشنال
Рет қаралды 134 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН