സുധാകരൻ കോൺഗ്രസ്സിൻ്റെ വളർച്ചയിൽ ത്യാഗം സഹിച്ച ഒരു നല്ല വ്യക്തിയാണ്
@nisarkasi5144 сағат бұрын
പാർട്ടിയെ നയിക്കാൻ കെ സുധാകരനോളം ഇന്ന് സംസ്ഥാന കോൺഗ്രസിൽ ആരും ഇല്ല .2026 തെരഞ്ഞെടുപ്പ് വരെ കെ സുധാകരൻ പാർട്ടിയെ നയിക്കും 🔥🔥
@bijunambiar49954 сағат бұрын
വി.ഡി സതീശനും കെ സുധാകരനും തമ്മിലുള്ള കോൺഗ്രസിനുള്ളി ലെ ഗ്രൂപ്പ് പോര് മുറുകുന്നു... സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അമിത് ഷായുടെ ചാണക്യ തന്ത്രമാണോ...🤔🤔 നോർത്ത് ഇന്ത്യയിൽ BJP പയറ്റുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിലെ കോൺഗ്രസിനുള്ളിലും നടത്തിക്കഴിഞ്ഞു... ജാഗ്രതൈ ⭕⭕📌📌📌📌
@SHAHUL7673 сағат бұрын
പോടാ പക്വത ഇല്ലാത്ത ഒരാൾ കോൺഗ്രസിനെ തകർക്കും. Rss ന്റെ ശാഖാക്ക് കാവൽ നിന്ന ഒരാളെ ഇനിയും കൊണ്ട് നടക്കണോ 😂😂
@dinamanikesavan87562 сағат бұрын
അണികൾക്ക് ആവേശം നൽകാൻ കെ സുധാകരന്‍ തന്നെ വേണം മറ്റു ഏതു നേതാക്കളേക്കാളും ധീരൻ
@__jk___30 минут бұрын
Correct
@susanmannual36543 сағат бұрын
സുധാകരൻ പാർട്ടിയെ നയിക്കാൻ പറ്റിയ നേതാവാണ്.
@abdulnisar8812Сағат бұрын
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ k സുധാകരനേക്കാൾ മികച്ച ഒരു പ്രസിഡന്റ് ആരാണുള്ളത്, അദ്ദേഹത്തിന് ചില ആരോഗ്യം പ്രശ്നങ്ങളുണ്ടെന്നതൊയിച്ചാൽ
@paulmuttathukunnel2794 сағат бұрын
പാർട്ടി നന്നാകണമെങ്കിൽ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണം അല്ലാതെ ഹൈക്കമാൻഡ് അല്ല തീരുമാനിക്കേണ്ടത്. നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് അവരുടെ കഴിവ് നോക്കി വേണം അല്ലാതെ ജാതി നോക്കി ആവരുത്.
@Salamtk-m3i4 сағат бұрын
സുധാകരനെ മാറ്റി.. എന്തുണ്ടാക്കാനാണ് കോൺഗ്രസ് സുധാകരൻ തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ലത് 👍👍👍 ബെന്നി 💗 ബഹനാനെക്കാൾ 100 ഇരട്ടി നല്ലത് സുധാകരൻ💗 ബെന്നി ബഹനാന് സിപിഎമ്മിനെതിരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരക്ഷരം പറയുന്നത്... 84 വയസ്സുള്ള കെ കൃഷ്ണൻകുട്ടി മന്ത്രിയാണ് പിന്നെ എന്താ സുധാകരന് പ്രശ്നം. സുധാകരനെ 72 ആയിട്ടുള്ളൂ
@minimolsunny58354 сағат бұрын
Chanel ellam imagine cheyyukayanu...
@sonykraju13993 сағат бұрын
78
@shihabudeenshihab94393 сағат бұрын
സുധാകരൻ Rss ന് എതിരേ പറയുന്നത് ഞങ്ങൾ ആരും കേട്ടിട്ടില്ല
@abdulhameed36214 сағат бұрын
അഹങ്കാരികൾ മാറിനിൽക്കട്ടെ, മാറ്റി നിർത്തണം അല്ലാത്തപക്ഷം ഇനിയും പ്രതിപക്ഷത്തിരിക്കാൻ മാത്രമേ കഴിയൂ.
@Muhammed-ly5rb3 сағат бұрын
ആരോഗ്യം ഒരു പ്രധാന ഘടകം ആണെങ്കിലും ഇന്ന് കേരളത്തിൽ സുധാകരനെ കവിച്ചുവെക്കാൻ പോവുന്ന ഒരു നേതാവില്ല എന്ന കാര്യത്തിൽ തർക്കമില്ല അണികൾക്കും. സുധാകരനോട് ആണ് താല്പര്യം. പിന്നെ ആർക്കുവേണ്ടിയാണ് ഈ കുളം കലക്കുന്നത്. രമേശ് ചെന്നിത്തലയുടെ കലക്കൽ നമുക്കു മനസ്സിലാക്കാം... സുധാകരനും വി.ഡി സതീശനും ഒത്തൊരുമിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നേരിടണം... ചില ഡിസിസി പ്രസിഡണ്ട് മാരെ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രവർത്തന മികവില്ലാത്ത ഡിസിസി പ്രസിഡണ്ട് മാരെ മാറ്റി പാർട്ടിയെ ഭരണത്തിലേക്ക് എത്തിക്കുക..... സുധാകരനും സതീശനും ആണ് ഈ നിലക്ക് ഇന്ന് പാർട്ടിയെ ഉയർത്തിക്കൊടുന്നത്.. കുറച്ചുദിവസം മുന്നേ സതീശന് എതിരായിരുന്നു. ഇപ്പോൾ അത് സുധാകരനും എതിരായി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു കെസി വേണുഗോപാലിന്റെ ഇടപെടൽ കേരളത്തിൽ വേണ്ടപോലെ കേൾക്കുന്നില്ല... നല്ല ഒരു ഇമേജിയിൽ പാർട്ടി നിൽക്കുമ്പോൾ ഈ രീതിയിൽ ചർച്ച ചെയ്യുന്നത് തന്നെ അനാവശ്യ കാര്യമാണ് ഇതിന്റെ പിന്നിൽ കുറച്ച് നേതാക്കളാണ്.. കെപിസിസി നിർവാഹ സമിതിയിൽ സതീശൻ റിപ്പോർട്ട് അവതരിച്ചപ്പോൾ അതിനെ അനിൽകുമാർ എതിർത്തപ്പോൾ തന്നെ ഓരോ ആളുകളുടെ മനസ്സിൽ ഇരിപ്പ് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നല്ലൊരു പ്രതിപക്ഷ നേതാവാണ് വിഡിഷൻ അതുപോലെ തന്നെ അണികൾക്ക് താല്പര്യമുള്ള നേതാവാണ് സുധാകരൻ അത് ഓർക്കുന്നത് നല്ലതാണ്... കയ്യിൽ കിട്ടിയ കിട്ടുന്ന ഭരണം തമ്മിൽതല്ലി കളയാതെ ഇരുന്നാൽ നല്ലത്...
@indirashaji31272 сағат бұрын
സുധാകരൻ 26 ലെ ഇലക്ഷൻ വരെ നിൽക്കണം ഇല്ലെങ്കിൽ ഇനിയും പ്രതിപക്ഷത്തിരിക്കാം.
@manndiyar20232 сағат бұрын
Ks katta support .from kannur congres💜
@pramodkumar-yy1svСағат бұрын
KS നെ തൊട്ടാൽ വിവരമറിയും
@Historic-glimpses3 сағат бұрын
സുധാകരൻ എയർ കണ്ടീഷൻ മുറിയിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവല്ല. തീക്ഷണമായ കനൽ വഴിയിലൂടെ എക്കാലവും നീങ്ങിയ സുധാകരൻ എത്രയോ മുമ്പ് പ്രസിഡൻ്റ് ആവേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ സാധ്യതകൾ തന്ത്രപൂർവ്വം നശിപ്പിച്ച് കോർണറൈസ് ചെയ്തത് തെക്കൻ കേരളത്തിലെ ഇസ്തിരി ഉലയാത്ത നേതാക്കന്മാരാണ്. ഒന്ന് ഓർത്തു കൊള്ളുക. യഥാർത്ഥ ഹൈക്കമാൻ് ഡൽഹിയിലെ ഏമാന്മാരല്ല. കേരളത്തിലെ വോട്ടർമാരാണ്. പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ, അപവാദ പ്രചരണങ്ങൾ നടത്തി, അപമാനിച്ച് പുറത്താക്കാനാണ് ഉദ്ദേശമെങ്കിൽ യഥാർത്ഥ ഹൈക്കമാൻ്റിൻ്റെ ശക്തി 2026 ലെ തെരഞ്ഞെടുപ്പിൽ കാണിച്ചു തരാം.
@bennykx66332 сағат бұрын
😂മാപ്ര കൾ തീരുമാനിക്കും സുധ അണ്ണന്റെ ഭാവി 😂😂😂😂
@askarmohammed667619 минут бұрын
കെസി പ്രതിപക്ഷ നേതാവ് ആകട്ടെ സുധാകരൻ തന്നെയാണ് പ്രസിഡന്റ് ആകാൻ യോഗ്യൻ
@ShivajithSajeev-ib2sq2 сағат бұрын
K sudhakaran❤️
@movihub4907Сағат бұрын
Ks സുധാകരൻ ❤️🔥
@josepharackal14954 сағат бұрын
K.Sudhakaran should be the next CM in Kerala .
@T.Viswanathan.Vandanam3 сағат бұрын
Sudhakaran supper
@jamesjacob2803 сағат бұрын
സുധാകരൻ ❤👍
@ravindranathanm52808 минут бұрын
സുധാകരനെ മാറ്റരുത്. 🙏🙏🙏
@ashrafpp96524 сағат бұрын
നിയമസഭ വരെ മാറ്റരുത് നിയസഭ കഴിഞ്ഞാൽ അദ്ധേഹം തന്നെ മാറും - സ്ഥാനമാനങ്ങളൊന്നും ആ മനുഷ്യെന് വേണ്ട
@JacobGeorge-uz9th4 сағат бұрын
ഹൊ എന്തൊരു മാന്യൻ ആയ മനുഷ്യൻ 😇
@Rocky179-g9z4 сағат бұрын
Better than PV@@JacobGeorge-uz9th
@jacobpeter4044 сағат бұрын
With Sudhakaran, Always with Sudhakaran.
@JacobGeorge-uz9th3 сағат бұрын
@@jacobpeter404 ആയിക്കോട്ടെ,,🤪
@udayankv78433 сағат бұрын
സന്ദീപ് വാരരെ പ്രസിറണ്ടാക്കണം.
@RasiGt3 сағат бұрын
Ks🥰🥰🥰
@moiduttypv45284 сағат бұрын
K sudakaran 👌👍🌷🇮🇳
@vishak45994 сағат бұрын
K സുധാകരനാണ് നല്ലത് വെറുതെ vd സതീശൻ show കാണിക്കരുത് 🥴🥴
@ravindranathanm52805 минут бұрын
സുധാകരനെ മാറ്റരുത് 👍👍👍
@SurendranMA-j1k3 сағат бұрын
സുധാകരൻ മതി k p c c പ്രസിഡണ്ട് 👍👍👍👍
@manoj-dr2jh42 минут бұрын
Correct decision
@barathank9636Сағат бұрын
K.Sudhakaran.
@RazackPn3 сағат бұрын
KS താങ്കൾ ഇങ്ങനെ.. വിളിച്ചു പറയുന്നത് ശരിയല്ല.. വിശ്വാസം നഷ്ട്ടപ്പെടുത്തരുത്.. ഇന്നത്തെ സാഹചര്യം മനസിലാക്കി.. പ്രതിപക്ഷ നേതാവും സുധാകരനും... നിൽക്കട്ടെ.. 🙏🙏
@RAJIVJF2 сағат бұрын
K Sudhakaran illenkil votum illa. KS❤❤
@AbdulAzeez-g2w3 сағат бұрын
ആദ്യം മാറ്റേണ്ടത് പ്രതിപക്ഷ നേതാവിനെയാണ്
@ASHARAF-bz8sb4 сағат бұрын
KS..❤❤❤❤
@abdullahas65219 минут бұрын
Sudhakarettan ❤❤❤
@santhoshb76253 сағат бұрын
സുധാകരൻ മാറിയാൽ സതീസ്സനും മാറണം
@leoMessi-ng4xdСағат бұрын
സതീശൻ സുധാകരനെ പോലെ പണി എടുക്കാതെ ഇരുന്നു ഗീർവാണം അടിക്കുന്നില്ല
@RajasekharanNairG4 сағат бұрын
സബാഷ് സുധാകരൻജി. 👌👍🙏🏽🌹. എല്ലാ എലെക്ഷൻകളുംഇ ദേഹത്തിന്റ നെതുറത്തിൽ ജയിച്ചിട്ടും ഈ കോൺഗ്രസ് കാർക്ക് എന്തിന്റെ കേടാണ്. ഇവന്മാർ നശിക്കാൻ പോകുന്നു. വിജയനെ വെല്ലാൻ ആണുഒരുത്തൻ കെ. സുധാകരൻ മാത്രം. കട്ട സപ്പോർട്ട്. സതീസനെ പോലെ ഉള്ളവർ തകരകൾ മാത്രം
@jacobpeter4043 сағат бұрын
Original Congress Lover, Exactly.
@ജയ്ഭാരത്3 сағат бұрын
മരവാഴ VID സതീശനെ പ്രതിപക്ഷ നേതാവാക്കിയതാണ് നേതൃത്വത്തിന് പറ്റിയ മണ്ടത്തരം
@rajannair13763 сағат бұрын
സുധാകരനെപ്പോലെ നട്ടെല്ലള്ള ഏതവനാ കേരളത്തിലെ കോൺഗ്രസിൽ ഉള്ളതു ഒരുത്തനും ഇല്ല
@ജയ്ഭാരത്3 сағат бұрын
K സുധാകരനോളം പോന്ന ഒരു പോരാളി ഇന്ന് നിലവിൽ ഈ കേരളത്തിലില്ല. ഒരു സംശയവും വേണ്ട.
@Purushotam-ev5zz4 сағат бұрын
സുധാകരേട്ടാ ഈ നാണംകെട്ട പാർട്ടിയിൽ നിൽക്കാതെ ബിജെപിയിലേക്ക് പോകാം
@gopalakrishnank88443 сағат бұрын
ധൈര്യം മുണ്ടെങ്കിൽ രാജി വെച്ച് കാണിക്കൂ നേതാവേ, ഞങ്ങൾ പുറകിലുണ്ട്
@melina94794 сағат бұрын
VD സതീശൻ മുഖ്യമന്ത്രി ആയെ അടങ്ങു എന്ന വാശിയിൽ ആണ്... CPM (മരുമോന്) ന് കാര്യങ്ങൾ എളുപ്പം ആയി... ഞാൻ... എന്റെ സ്ഥാനം...എന്റെ figure.. എന്റെ photo..സതീശൻ കീ .😂😂😂
@ravindranathanm52809 минут бұрын
Sudhakaran a fine strong leader. A CM stuff 👍👍👍
@varthinkal56924 сағат бұрын
കേരളത്തിൽ അതിനിർണായക നിമിഷത്തിലാണ് നമ്മുടെ ഇപ്പോഴത്തെ കെ പി സി സി പ്രസിഡൻ്റിനെ സ്ഥാനത്തിലേറ്റിയത്. നല്ലൊരു ജനനായകനായ ഇപ്പോഴത്തെ പ്രസിഡൻ്റിനെ എന്തിനാണ് ധൃതി പിടിച്ചു മാറ്റാൻ ഒരുക്കം കൂട്ടുന്നത്. സ്വന്തം പാർട്ടിയുടെ വെള്ള കുടിക്കുന്ന അവസ്ഥ ആരുടേയും തലയിൽ കത്തുന്നില്ലേ സ്വയം കൃതാനർത്ഥമായി മുന്നോട്ടു നയിച്ച് എങ്ങുമെത്താതെ അധ:പതിപ്പിക്കരുതേ കോൺഗ്രസിനെ എന്നൊര പേക്ഷയാണുള്ളത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അല്ലെങ്കിൽ അധികാരം കൈവിട്ടുപോകുമെന്ന് ഇനിയും തിരിച്ചറിയാറായിട്ടില്ലേ കെ പി സി സി നേതൃത്ത്വമേ എല്ലാവരും ഒത്തൊരുമിച്ച് സഹകരിച്ചു പ്രവർത്തിക്കുക. അണികളെ അടച്ചടക്കത്തിൻ്റെ പാഠങ്ങൾ നിരത്തി സമാധാനം ആഗ്രഹിച്ചിട്ട് തലപ്പത്തു എന്ത് പാർട്ടി അച്ചടക്കമാണ് കാണുന്നത്. എന്നും ഇങ്ങനെയേ കോൺഗ്രസിനു പ്രവർത്തിക്കാൻ കഴിയുള്ളോ സ്വന്തം തട്ടകങ്ങളെല്ലാം നഷ്ടപ്പെട്ടു ഒന്നു മല്ലാതായ എത്രയോ അനുഭവങ്ങൾ മുൻപിലുണ്ടായിരുന്നിട്ടും അതൊക്കെ ഇതിനു മുൻപും എന്തെല്ലാം കണ്ടിരിക്കുന്നു എന്ന വിചാരം പേറി പോയാൽ പോളിംഗ് ബൂത്തിൽ ജനങ്ങളാണ് വിധി എഴുതുന്നതെന്ന ധാർമ്മികബോധം ചോർന്നുപോകാതിരിക്കട്ടെ!
@saidalavisaid64992 сағат бұрын
നേതാവോക്കെ നന്ന് .പക്ഷെ ചില സമയങ്ങളിൽ വാ പോയ കോടാലി പോലെയാകും അച്ചടക്കം കുറവാണ്.
@georgephilip5199Сағат бұрын
You are a born leader
@jacobpeter4044 сағат бұрын
Our leader always K. Sudhakaran. Otherwise we will vote B J P.
@georgechandy64803 сағат бұрын
മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടു സുധാകരാ
@vasanthakumari26702 сағат бұрын
Ks, ki, jai❤❤❤❤
@critixoutsider8066Сағат бұрын
സുധാകരനെ മാറ്റുകയാണേൽ പിന്നെ ധർമജനെയോ പിഷാരടി യെയോ പ്രസിഡന്റ് ആക്കുക 👍👍👍👍
@ibrahimkuttyibrahimkutty95872 сағат бұрын
ശരിക്കും പറജ്ഞാൽ സുധാകരൻ 20 വർഷം മുന്നേ ഈ സ്ഥാനത്ത് വരേണ്ടതാണ് . ഞാനൊരു കട്ട സുധാകരൻ ഫാനാണ്. സുധാകരൻ മാറിയാൽ പകരം k. മുരളീധരനോ ഷാഫിപറമ്പിലോ വരണം.അല്ലായെങ്കിൽ സുധാകരൻ തുടരുകയാണ് നല്ലത് .നമ്മുടെ നേതാക്കന്മാരുടെ എനിക്ക്ഷേഷം പ്രളയം എന്ന മനോഭാവം ഒരിക്കലും പാർട്ടിക്ക് ഗുണം ചെയ്യില്ല . മുള്ളപള്ളിയെ മാറ്റിയതിൽ അദ്ദേഹം ഇതുവരെ മനസ്സുകൊണ്ട് യെസ് മൂളിയിട്ടില്ല. ഏതായാലും തിരഞ്ഞെടുപ്പ് അടുത്തടുകൊണ്ട് സുദകരനെ തിടുക്കത്തിൽ മാറ്റേണ്ട തിരഞ്ഞെടുപ്പ് കഴിയട്ടെ
@prathapannellikathara84273 сағат бұрын
Jai jai ks
@vakkomshaji2 сағат бұрын
അത്തിപഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് ആണ് എന്നൊരു ചൊല്ല് ഉണ്ട്. അത് പോലെ ആണ് കോൺഗ്രസിന്റെ അവസ്ഥ എല്ലാ സാഹചര്യങ്ങളും ഒത്തു വരുമ്പോൾ തമ്മിലടി.... എല്ലാ വൃത്തികെട്ടവൻ മാർക്കും ശരീരമനങ്ങാതെ മുഖ്യമന്ത്രിയാകണം അതാണ് ഇതിന്റെ എല്ലാം അടിസ്ഥാനം. 🙏 സാധാരണ അണികൾക്ക് ഉള്ള ആത്മാർത്ഥത പോലും ഈ നേതാക്കൾക്കില്ല.
@santhoshbargavan7615Сағат бұрын
നല്ല ഒരു പ്രസിഡൻ്റ് ആണ് സുധാകരൻ പിന്നെ എന്തിനാ തമ്മിലടി
@hamsa0123Сағат бұрын
കെ സുധാകരൻ പോയാൽ പാർട്ടി വിജയിക്കില്ല
@salimcp3402Сағат бұрын
എല്ലാം നിങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ മാത്രമാണ്. ഞങ്ങൾ കോൺഗ്രെസ്സ്കാർക്ക് ഇതു സംബന്ധിച്ച് ഒരാശങ്കയുമില്ല. KS നെയും വീഡി യേയും രണ്ടുപക്ഷത്തു നിർത്തി നിർത്തി മുതലെടുക്കാനുള്ള നിങ്ങളിൽ ചിലരുടെ ശ്രമം വിലപ്പോവുകയുമില്ല.
@francis96734 сағат бұрын
Ks❤
@KUNHIMON2434 сағат бұрын
സുധാകരൻമുന്നോട്ട് പോകട്ടെ
@shajip.p94742 сағат бұрын
ബിജെപി യിൽ പോയാൽ സുധാകരൻ പുലിയാകും 💪💪💪
@abrahamcherian15664 сағат бұрын
KC യെ ആ സ്ഥാനത്തു നിന്ന് പറഞ്ഞുവിട്ടാൽ കോൺഗ്രസ് നന്നാവും .
@josepharackal14954 сағат бұрын
K.Sudhakaran is the only leader suitable for KPCC president. Highcommand should be change VDSATHEESAN and post Ramesh Chennethala as opposition leader
@jacobpeter4043 сағат бұрын
Bldy chatheeshan,As. L. Chatheeshan.
@suneeshpj29414 сағат бұрын
എന്തു ഹൈക്കാമാൻഡ്. KS തുടരും
@SheelyJosephСағат бұрын
Election അടുക്കമ്പോൾ കോൺഗ്രസുകാരുടെ പതിവ് പരിപാടിയാണ് ഇപ്പോൾ കാണുന്നതെല്ലാം ' മുന്നണിയെ ജയിപ്പിച്ചെടുക്കാൻ യാതൊരു ശ്രമവുമില്ല.
@krishanakumarkrishnakuma-ce9wgСағат бұрын
2026ലും കോൺഗ്രസിനെ പ്രതിപക്ഷത്തിരുത്തികൊള്ളാമെന്ന് ശബദമെടുത്ത് പിണറായിൽ നിന്നും അച്ചാരം വാങ്ങിയ കുറച്ചു പേർ ഇപ്പോഴും കോൺസിനകത്ത് ഉണ്ട്.
@NajeemKM-lp1xe2 сағат бұрын
ഇവൻ മാരുടെ തമ്മിൽ തല്ലാണ് എല്ലാംകൈ വിട്ട് പൊയത്
@rajikoshy26513 сағат бұрын
KS is the backbone of the Party… congress is doing big mistake again…. Who is VD compared to K S….? VD will be burden of this party
@AbdulKareem-bo6px4 сағат бұрын
BJP തുറന്നു വെച്ച വാതി അടച്ചിട്ടില്ല എന്നുസു ധാ കര ന്നു അറിയാം
@abdulnisar88123 сағат бұрын
എവിടുന്നാടോ
@hitmanbodyguard80022 сағат бұрын
ഇവൻ്റെ വാപാ ആണോ തുറന്നു കൊടുത്തത്.
@Aaa-xg3nv36 минут бұрын
അതിനെക്കാളൊക്കെനല്ലത് ആത്മഹത്യ യല്ലേ ചാണകമേ
@pratyush442 сағат бұрын
KS ജനങ്ങളുടെ ഉള്ളിൽ ജീവിക്കുന്ന ആളാണ്.. നമ്മുടെ നേതാവ്.. No Compromise.. Vd സതീശൻ നെ മാറ്റിയിട്ട് രമേശ് ചെന്നിത്തല വന്നാൽ ശക്തമായി മുന്നോട്ട് പോവാം..
@johnycv81714 сағат бұрын
നിങ്ങൾക്ക് ഇതു എന്തിന്റെ സൂക്കേടാണ്. അധികാരം ഇല്ലെങ്കിൽ ഒന്നും ചെയുവാൻ സാധിക്കുകയില്ല. ഇപ്പോഴത്തെ ടീം നന്നായി പോകുന്നുണ്ടല്ലോ. ഇതൊക്കെ ചാനലുകാരുടെ പണിയാണ് ഇവരെ തിരിച്ചറിയുക
@AliSakeena3 сағат бұрын
ആദ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു നടക്കട്ടെ. പിന്നെയാകാം മുഖ്യമന്ത്രി KPCC president/മുഖ്യമന്ത്രി എന്നിവരെ തീരുമാനിക്കാം. അല്ലെങ്കിൽ ബിജെപി സ്ഥാനാർഥിക്കു ഒറ്റുചെയ്യും. സാദാരണ ഗാന കളുടെ അഭിപ്രായമാണ്.
@VR77777-q4 сағат бұрын
KS ❤
@dulfukharedarikode72064 сағат бұрын
നിങ്ങൾ മാധ്യമങ്ങൾ ക്ക് എന്താണ് ഇത്ര വേവലാതി
@sreedharanmt799246 минут бұрын
മാറ്റിയത് കൊണ്ട് ഗുണം പിടിക്കില്ല .അഹങ്കാരികൾകൾ മൂന്നാമതും പ്രതിപക്ഷത്ത് തന്നെ
@sajukurian35262 сағат бұрын
ഒരിക്കലും രക്ഷപെടാത്ത കോൺഗ്രസ്
@RadhaKrishnan-oc8upСағат бұрын
സുധാകരൻ ബിജെപിയിൽ പോകാൻ നല്ല സമയമാണ് ഇപ്പോൾ
@JoseVadakedam3 сағат бұрын
നല്ല കാര്യം
@SulaimanKK-p2c3 сағат бұрын
പറ്റുമെങ്കിൽ രാജി വെക്കൂ പ്രശ്നം തീർക്കൂ ആർക്കുവേണം ഈ അധികാരമോഹികളെ
@raghavanchali61163 сағат бұрын
നല്ല നിലയിൽ പോയി കൊണ്ടിരിക്കുകയായിരുന്നു സന്ദീപ് വാര്യർ കോൺഗ്രസ്സിലെത്തിയമുതൽ അടിതുടങ്ങി.
@abdulazeezkudarakodal58492 сағат бұрын
ഇപ്പോൽ ഉള്ളവർ set.പിനെ എന്തിനാ മാറ്റുനത്.
@abduljaleelmohamed28322 сағат бұрын
തനിസ്വഭവം പുറത്ത് വരും
@drstrangevlog2922 сағат бұрын
സുധാകരന്റെ PR പുള്ളേര് സതീശന് എതിരെ പറയുന്നു,സതീശന്റെ pr പുള്ളേര് സുധാകരന് എതിരേ പറയുന്നു...ഇവർ തമ്മിൽ ഉള്ള അടി ഈ അടുത്തൊന്നും തീരില്ല🤣🤣
@haneefirikkur84123 сағат бұрын
KS ഉം VD യുമൊക്കെ മുൻ നിരയിൽ നിന്ന് നയിച്ചപ്പോൾ കോൺഗ്രസ് പഴയ പ്രതാപത്തിലേക്ക് വന്നു ഇപ്പോ എല്ലാ ഞാഞ്ഞൂലുകൾക്കും ആ സീറ്റീൽ ഇരിക്കണം .... കഷ്ടം.....
@abdulusulaiman1390Сағат бұрын
ലീഗിലേക്ക് സ്വാഗതം
@mtechsolarsystems225936 минут бұрын
ഇനിയെങ്കിലും മാധ്യമങ്ങൾക്ക് ആൻറണിയെ വിട്ട് പിടിക്കാം... ആൻറണി കോൺഗ്രസിൽ ഇപ്പോൾ ഒരു സ്ഥാനവും ഇല്ല.. മാധ്യമത്തിലും ആൻറണി കോൺഗ്രസുകാരും മാത്രമാണ് സ്ഥാനം... അത് പാർട്ടിയുടെ സ്ഥാനം അല്ല..😊😊
@shibin7664 сағат бұрын
Adipoli
@MuhammedShajan-s9i2 сағат бұрын
കെ. സുധാകരനെയും, വി ഡി. സതീശനെയും മാറ്റി കെമുരളീധരനെയും, ചെറിയാൻ ഫിലിപ്പിനെയും കൊണ്ടുവരിക..
@user-hk1wo1re9s24 минут бұрын
കെഎസ് എന്നും ആവേശം ആണ്. അദ്ദേഹത്തിൻ്റെ ആരോഗ്യം ഒരു പ്രശനം ആണ്. എന്നാല് അദ്ദേഹം നിർദ്ദേശിക്കുന്ന ആളെ പ്രസിഡൻ്റ് ആക്കണം