കോടതി എന്താണെന്നും ആർക്കൊക്കെ വേണ്ടിയാണ് കോടതി എന്നും പൊതുജനങ്ങൾക്ക് മനസ്സിലാക്കി തന്ന ദിലീപിന് നന്ദി
@varghesekuttikkadan96022 жыл бұрын
Hats off nikesh
@anur39132 жыл бұрын
Exactly
@puntoevo2 жыл бұрын
ഇത് ഒരിക്കലും നടക്കില്ല . കോടതിയിൽ പൂർണ്ണ വിശ്വാസം.
@ryaneldho99162 жыл бұрын
Sathyam...
@jaytee63732 жыл бұрын
@@puntoevo അപ്പോൾ നികേഷ് നുണ പറയുന്നതാണോ.... എണീറ്റുപോടോ...
@jifthiyasks7642 жыл бұрын
കോടതി ദിലീപിനെ കുറ്റക്കാരൻ അല്ലെന്ന് വിധിച്ചാലും സാധാരണ ജനങ്ങൾക്കും സിനിമാരംഗത്തുള്ളവർക്കും നന്നായി അറിയാം ദിലീപിന് ഈ കേസുമായി വ്യക്തമായ പങ്കുടെന്നു
@jkvl72922 жыл бұрын
ഹഹ മുൻകൂർ ജാമ്യം പോലെ ഉണ്ടല്ലോ
@jaytee63732 жыл бұрын
Correct
@gauthamprem88332 жыл бұрын
Definitely YES
@alexjo64912 жыл бұрын
@@jkvl7292 മുൻകൂർ ജാമ്യം അല്ലെന്നുള്ളതിന്റെ തെളിവാണ് കോവാലന് കിട്ടിയ കൂവലും ഭാവനയ്ക്ക് കിട്ടിയ standing ovationum
@flavorshut35172 жыл бұрын
എന്നിട്ട് തെളിവ് എവിടെ.. കൊല്ലം കുറെ ആയല്ലോ
@shibukumary25792 жыл бұрын
കാര്യങ്ങൾ ഇതുവരെ എത്തുന്നതിൽ നിർണായക പങ്ക് വഹിച്ച റിപ്പോർട്ടർ ചാനലിനും, ശ്രീ നികേഷ് കുമാറിനും, ശ്രീ ബാലചന്ദ്ര കുമാറിനും അഭിനന്ദനങ്ങൾ 👏👏👏
@firecracker22752 жыл бұрын
ഇവരാണ് ഈ കേസ് തിരികെ കൊണ്ട് വന്നത് 3 പെർകുമിഗ് സല്യൂട്ട് നികേഷ്,, ബാലചന്ദ്രൻ,, റിപ്പോർട്ടർ TV
@aswathykuriakose38172 жыл бұрын
Yes
@neseelasubairsubair96852 жыл бұрын
And baiju kottarakkara adehatinte channel supera
@rijinam18172 жыл бұрын
കോടതി വിധി കാത്ത് നിൽക്കുന്ന പാവപ്പെട്ടവർ തങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ ഒന്നും വിഷമിക്കണ്ട. ഇങ്ങനെ ഒക്കെ ആണ് ഇവിടുത്തെ കോടതി. പാണക്കാർക്ക് വേണ്ടി ആണ് കേരളത്തിൽ കോടതി.
@velayudhank92792 жыл бұрын
കറക്റ്റ്
@sushamanair34612 жыл бұрын
Yes... correct.
@celinejose76052 жыл бұрын
,👍
@salini502 жыл бұрын
True.But,Georgekutty has atleast some justification for what happened (self defense). Here can Dileep justify the dirty quotation he made?So he deserves a much severe punishment .
@sojajose98862 жыл бұрын
സത്യം
@arshavinyt10992 жыл бұрын
ബാലചന്ദ്രകുമാർ പറയുമ്പോൾ മാത്രം സജീവ് നന്ത്യാട്ട് ആട്ടിയാട്ടി ഒരു ചിരി കണ്ടിട്ട് ചിരിക്കുന്നുദിലീപ് ജയിലിൽ കിടക്കുമ്പോൾ ഈ ചിരി കാണണം കേട്ടോ ഇത്രയൊക്കെ കേട്ടിട്ടുംനാണം ഇല്ല
@jithink.j81542 жыл бұрын
ഇപ്പോൾ ആണ് കോടതിയെ കുറിച്ചും, ചില പോലീസ് മേധാവികളെ കുറിച്ചും എല്ലാം ജനങ്ങൾക്ക് മനസ്സിലായത്. ഈ കേസ് കൊണ്ട് ജനങ്ങൾക്ക് പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു.
@varghesep.m5709 Жыл бұрын
നീതിനേടാനായി സാധാരന്എങനസാദികം
@hussainp.kabudhabi31502 жыл бұрын
വെറുതെയല്ല കോടതി ഇവന് ജാമ്യം കൊടുത്ത് രെഷിക്കുന്നത്
@anandugopi74812 жыл бұрын
ചുമ്മാതല്ല മുൻകുർ ജാമ്യം വെറും 10 mint കൊണ്ട് തീർക്കാവുന്ന കാര്യം തെളിവ് നശിപ്പിക്കാൻ വേണ്ട time കോടതി കൊടുത്തത്
@pabloescobar89272 жыл бұрын
Prosecution ആണ് Siting നീട്ടിയത് ദിലീപ് അല്ല, വെറുതെ നിങ്ങളുടെ മനസ്സിൽ തോന്നിയത് പോലെ കഥ അടിച്ചിറക്കരുത്
@sreedevi61302 жыл бұрын
@@pabloescobar8927 - thanikku dileep kaaryangal ellaam pachavellam pole aanallo. enthaa ee id il dileep aano? kovaalaaaaaaa odedaaaaa
@suharaliyakath7562 жыл бұрын
ബാലു സംസാരിക്കുമ്പോൾ സജീ കോമാളിയേപോലെ തലയാട്ടണ്ട. .നിങ്ങൾ ഇപ്പോൾ ജനങ്ങൾക്കിടയിൽ കോമാളിയാണ്
@renjurajan50122 жыл бұрын
Very true
@saphire76932 жыл бұрын
Satyam!
@beenasiva18372 жыл бұрын
Sathyam .....🤣🤣
@geethujose4342 жыл бұрын
Saji chanthyatt 😁
@HappyandHeal2 жыл бұрын
സജി തലയാട്ട് ......😅😅
@Allah-z4c2 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്നുണ്ട് ആരാണ് പ്രതി എന്ന്.. വിവരമുള്ള കോടതിക്ക് മനസിലാകുന്നില്ല..
@ANTHAPPAN-ir5ye2 жыл бұрын
🤣😃😃😃🤣🤣
@amalalen40702 жыл бұрын
അതിന് കോടതിക്ക് വിവരമില്ലല്ലോ😂😂😂😂
@firecracker22752 жыл бұрын
Kastam
@sulayyamullammadakkal83652 жыл бұрын
🤣🤣🤣👍🏼
@HJ-vt3md2 жыл бұрын
Ivide kure vivaramulla channels and avarude shingadikal undu.. court nu vivaramilla, judge nu vivaram illa.. logical aayi karyam parayunnavarkku vivaramilla.
@smulebacksingar96332 жыл бұрын
വെറുതെയല്ല കോടതി സമയം കൊടുത്തത് ഇതെല്ലാം മായ്ച്ചു കളയണ്ടേ അല്ലെങ്കിൽ കോടതിയിയും പെടുമെന്ന് കോടതിക്ക് അറിയാമായിരുന്നു
@pabloescobar89272 жыл бұрын
കഴിഞ്ഞ് ദിവസം വന്ന Forensic Report ൽ പോലും Mirror Image ഉം Forensic Report അതായത് ദിലീപ് ന്റെ ഫോണിൽ നിന്ന് Retrive ചെയ്ത Data യും തമ്മിൽ ഒരു വ്യത്യസവും ഇല്ലെന്നാണ് കണ്ട് പിടിച്ചത്....ഒന്നുടെ വ്യക്തമാക്കിയാൽ വധഗൂഢാലോചന കേസിലെ ദിലീപ് ന്റെ ഡിഫെൻസ് വക്കിലുമായി ചർച്ച ചെയ്തിരുന്ന Chat ദിലീപ് delete ചെയ്തു അത് കോടതിയിലും പറഞ്ഞു ആ Delete ചെയ്തത് Forensic Retrive ചെയുകയും ചെയ്തു അതിലൊന്നും Police ആരോപിക്കുന്ന യാതൊന്നുമില്ലായിരുന്നു 😂😂 എന്ന് മാത്രമല്ല, ഇത് പരിശോധിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന Call Rec പുറത്തു വിട്ടിട്ടുണ്ട്.ഇതൊന്നും എന്താ ഇവന്മാർ പുറത്ത് വിടാത്തത്??
ഒരു തെറ്റിനെ മറക്കാൻ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്ന നായകൻ..... ദൃശ്യം സിനിമയിൽ ജോർജുട്ടി പറയുന്ന പോലെ ജീവിതാവസാനം വരെ ഇത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ...
@shilavarghese41922 жыл бұрын
Exactly
@meon82832 жыл бұрын
True
@rosemaggie47452 жыл бұрын
💯
@jensaragesh98232 жыл бұрын
അതെ ഒരു തെറ്റിനെ മറക്കാൻ വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നു, പക്ഷെ അത് നായകൻ അല്ല, നാ..... യിക. അവളാണ് അവൾ ചെയ്ത തെറ്റ് മറക്കാൻ ഓരോ ദിവസവും ഓരോ പുതിയ പുതിയ കഥകളുമായിട്ട് ഇറങ്ങി പോലീസിനെക്കൊണ്ട് കുരങ്ങ് കളിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത്.
@AnnamariaAnnakutty2 жыл бұрын
അതൊരു ശിക്ഷയല്ല ദിലീപിനെ സംബന്ധിച്ചു അതൊക്കെ അയാളുടെ entertainment മാത്രം😄
@mayamol19722 жыл бұрын
Nikesh Sir, Balachandra Kumar Sir, Baiju Kottarakkara Sir....A Big Salute from my heart....🙏👍
@delphygeorge73192 жыл бұрын
പോലിസിനെ വിശ്വാസം ഉണ്ടെങ്കിലും, ഒരു അൽപ० പോലും കോടതിയുടെ കാര്യത്തിൽ വിശ്വാസം ഇല്ല. പോലിസിൽ നല്ല ആൺകുട്ടികൾ ഉണ്ട് എന്നതിൽ വളരെ അഭിമാനം ഉണ്ട്.
@pabloescobar89272 жыл бұрын
അത് കൊണ്ടാണ് കേസ് അന്വേഷിക്കുന്നു ആൾ തന്നെ കോടതിയിൽ കേറി നുണ പറഞ്ഞത് 🤭🤭 തെളിവ് നശിപ്പിക്കാൻ നോക്കിയ വക്കിൽ ഭാവനയ്ക് വേണ്ടി വാദിക്കുന്നു നല്ല നാടകങ്ങൾ പൊതുജനം കഴുതകൾ എന്നതിന് ഇതിൽപരം ഉദാഹരണം വേറെയില്ല
@sherjinahakim15882 жыл бұрын
കോടതി ഈ നീചനു അനുകൂലമായി വിധിച്ചാൽ തന്നെയും, ആ പെൺകുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും ശാപത്തിൽ അവൻ നീറിനീറി മരിക്കും. അവനു വേണ്ടി വാദിക്കുന്ന ഓരോരുത്തരും ചിന്തിക്കണം തങ്ങളുടെ വീട്ടിലും സഹോദരിമാരും, മക്കളുമൊക്കെയുണ്ട്. നാളെ അവർക്കിങ്ങനെയൊരു അവസ്ഥ വന്നെങ്കിൽ....
കേട്ടാൽ തോന്നും ആദ്യായിട്ടാ കോടതിയിൽ നിന്നും ചേരുന്നത് എന്നൊക്കെ
@khadijathekkil80062 жыл бұрын
Excellent job Nikeshji. 👏
@ajithajith5062 жыл бұрын
Andi nikeshinte
@sajnap83482 жыл бұрын
NIKESH SIR.... Excellent Journalist👍👍👍
@ramlathakbar66692 жыл бұрын
I agreed 👍
@Mrcitizen8332 жыл бұрын
Only in dileep case , k rail okke varumbo tani kammi aanu
@sreedevi61302 жыл бұрын
@@Mrcitizen833 - kovaalante case ile Daivam sign ittittullu
@sangeethjoseph73772 жыл бұрын
@@sreedevi6130 ആ കണ്ണീർ തുടച്ചിട് പറ സെച്ചി
@pavithrisurendran51032 жыл бұрын
കാശും പിടിപാടും ഉള്ളവർക്ക് കോടതിയും സഹായിക്കും എന്നതിന് ഉത്തമ ഉദാഹരണം
@sojajose98862 жыл бұрын
Yes right
@pabloescobar89272 жыл бұрын
ഒന്ന് പോടാപ്പാ അതോണ്ടാണല്ലോ ഒരു തെളിവും ഇല്ലാഞ്ഞിട്ട് കൂടി അങ്ങേര് 5 വർഷം ഇതിന്റ പുറകെ നടത്തിച്ചത്
@sreedevi61302 жыл бұрын
@@pabloescobar8927 - Daivathinte kayyoppu veena ee case il thelivukal purathu varunnathu AVASAANAM aakum.
@pabloescobar89272 жыл бұрын
@@sreedevi6130 അത് വളരെ ശെരിയാണ് Police കോടതിയിൽ പറഞ്ഞ നുണകൾ എല്ലാം അവിടെ വച്ചു തന്നെ തകർന്നു വീണു ബൈജു പൗലോസിനെ Team ൾ നിന്ന് മാറ്റി... ക്രോസ്സ് വിസ്തരത്തിലും Police കൊണ്ട് വന്ന കള്ള സാക്ഷികൾ പൊളിഞ്ഞു വീണു... ഇനി വിധി മാത്രമേ വരാനുള്ളു.... രഹസ്യ വിചാരണ രേഖ ചോർത്തിയതിനു Police നെതിരെ ഹൈ കോടതിയും തിരിഞ്ഞിട്ടുണ്ട്....നീ ഏത് ലോകത്താണ് ദിലീപ് വിരോധികൾക്കു ബുദ്ധിയും വിവരവും ഇല്ലാത്തത് കൊണ്ട് ചാനൽ ചർച്ച കെട്ട് പുളകം കൊള്ളും... വിവരമുള്ളവർ കോടതി വിധി പകർപ്പ് വായിച്ചു മനസ്സിലാക്കും.
@sreejithvaleryil95932 жыл бұрын
സമ്പത്തും,സ്വാധീനവും കൊണ്ട് ദിലീപ് അടച്ച വഴികളെല്ലാം !!!! ദൈവം തുറന്നു കൊണ്ടിരിക്കുന്നു.... 🙏🏻
@alwaysmiracles3692 жыл бұрын
Sathyam
@shinyabraham67122 жыл бұрын
സത്യം 👍
@aparnaav28022 жыл бұрын
Correct
@abiteoftime42322 жыл бұрын
Dileep is coming out victorious. You people are trying to harm him. God is protecting him
@sojajose98862 жыл бұрын
🙏🙏🙏🙏🙏👍👍👍
@priyanandakumaras86172 жыл бұрын
പണ്ട് ദിലീപിന്റെ ചില സിനിമകൾ എത്ര കണ്ടാലും മതിവരില്ലായിരുന്നു. ഇപ്പോൾ ന്യൂസിൽ കൂടി ചെറുതായ് പ്പോലും കാണിക്കുമ്പോൾ വളരെ വെറുപ്പ് തോന്നിപോകുന്നു. ഒരു നല്ല പെണ്ണിനേയും കെട്ടി നല്ല രീതിയിൽ ജീവിച്ചപ്പോ പോരാ പോരാന്നു തോന്നി പ്പോയി. പണത്തിന്റെ കൂടുതലും എല്ലാം ആയപ്പോൾ പതുപതിനഞ്ചു വയസ് ഇളപ്പം ഉള്ളവളെ കണ്ടപ്പോൾ അവളെ മതി എന്നായി. ദൈവം ഇല്ലേ......... ഏതവനും താഴെ വന്നേ സമ്മാനം ഉള്ളു 💯💯💯........
@balu21232 жыл бұрын
Correct👍👌
@sreejac77002 жыл бұрын
ഒരുവളോ... അങ്ങനെ എത്ര ലവൾമാർ
@sangeethjoseph73772 жыл бұрын
@@sreejac7700 ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
@padmavathypadma2916 Жыл бұрын
Correct💯💯💯💯💯💯💯💯
@malllufan2 жыл бұрын
രാമൻ പുള്ള പണ്ട് രക്ഷപ്പെടുത്തിയ പുള്ളികൾ ആവും കോടതിയിൽ ഇരിക്കുന്നത് മുഴുവൻ.. അതാണ് പുള്ളയെ കാണുമ്പോൾ വളഞ്ഞു നിൽക്കുന്നത്..
@pdilna6962 жыл бұрын
രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടെന്താ കാര്യം' അവിട യിരിക്കുന്ന പാതി വെന്ത ഗോപിയെ ചവിട്ടി പുറത്താക്കണം
@Diya-ew9qx2 жыл бұрын
അയാള് കേസിൽ നിന്നും പിന്മാറി യെന്നല്ലേ പറഞ്ഞത്
@ushapraveen16592 жыл бұрын
😂😂😂😂😂 Sathyam
@pdilna6962 жыл бұрын
@@ushapraveen1659 ഗോപിനാഥ് പിന്മാറിട്ടില്ല. ജഡ്ജി ഹരിപാൽ ആണ് പിൻമാറിയത്
@gauthamprem88332 жыл бұрын
👍👍👍🥰🥰🥰😍😍👍👍👍👍
@abdulnazar98112 жыл бұрын
അയാൾ പിൻമാറണമെൻകീൽ പേട്ടൻ്റെ കയ്യീന്ന് വാങ്ങിയത് മൊത്തം കൊടുക്കേണ്ടി വരും.
@Krishnapriya08032 жыл бұрын
ഇപ്പോൾ മനസിലായില്ലേ പണക്കാർക്ക് ഒരു നീതി.. പാവപ്പെട്ടവർക്ക് മറ്റൊരു നീതി...
@bijuvj60662 жыл бұрын
ഈ വിഷയവുമായി ഹൈക്കോടതിയിൽ പോയിട്ടൊന്നും ഒരു കാര്യോമില്ലെന്നേ. അവിടെയുള്ള തമ്പ്രാനും കീഴെയുള്ള തമ്പുരാട്ടിയുമൊക്കെ ദിലീപിൻ്റെയും കാവ്യയുടേയും കടുത്ത ആരാധകരാണെന്നേ.
@ammu198222 жыл бұрын
ഒന്നും നടക്കാൻ പോകുന്നില്ലെങ്കിലും, നല്ലൊരു detective film കണ്ട ഒരു effectum thrillum തരുന്ന reporter TV ku നന്ദി.
@arunraj18812 жыл бұрын
അതെ 🤣🤣🤣
@sawparnikamuzics67282 жыл бұрын
Yes.... 🤣🤣🤣🤣👍🏽👍🏽👍🏽👍🏽
@shibukumary25792 жыл бұрын
നടക്കുന്നതൊന്നും പോരേ? ഇതിനപ്പുറം എന്ത് നടക്കാൻ!
@arunraj18812 жыл бұрын
@@shibukumary2579 എന്താണ് നടക്കുന്നത്, ഒന്ന് പറയു
@ammu198222 жыл бұрын
@@shibukumary2579 ആരും നടക്കുകയല്ലോ,ഓടുന്നതല്ലേ കാണുന്നുള്ളൂ
@rijinam18172 жыл бұрын
കോടതിയെ എങ്ങനെ വിശ്വസിക്കും. ഇതുപോലെ എത്രയോ സംഗതികൾ നടന്നിട്ടുണ്ടാകും. പണം ഉള്ളവർ ഇങ്ങനെ കള്ളത്തരത്തിലൂടെ രക്ഷപ്പെടുന്നു.
@Angelmaria1942 жыл бұрын
This is just an example...
@sreedevi61302 жыл бұрын
pazhaya cases reopen cheyyanam
@user-rj3eq4wk2d2 жыл бұрын
കോടതി ...ബഹുമാനം എല്ലാം പോയി.നമ്മുടെ നാട്ടിൽ എന്തെല്ലാം ആണ് നടക്കുന്നത്.. ഗോഡ്സ് ഓൺ കൺട്രി,🙏
Not gods own country pls change it as devil's own country
@sojajose98862 жыл бұрын
@@nila6767 Very very correct
@sangeethjoseph73772 жыл бұрын
@@sojajose9886 കുരുപൊട്ടുന്ന ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...
@devdev25302 жыл бұрын
സജി നന്ദ്യാട്ടിന് ഒന്നും സ്വയം നാറുന്നത് മനസിലാക്കാൻ ഉളള കഴിവ് ഇല്ലേ? കോവാലൻ ജയിലിൽ ആവും എന്ന് പേടിച്ചു നന്ദ്യാട്ടിനു ഭ്രാന്ത് പിടിച്ചോ? ചിരി കാണുമ്പോൾ അങ്ങനെ തോന്നുന്നു..
@pedi197772 жыл бұрын
Full nari nilkumbol pinne nattamariyilla...
@WooHooLaLa2 жыл бұрын
അതല്ല. വിധി അവര്ക്ക് അറിയാം. അതിനാണ് നടിക്ക് ഒരു സ്വന്തം എന്ന നിലയിൽ ഒരു സർക്കർ വേദി കൊടുത്തത്.
@sathybhaisathybhai40992 жыл бұрын
ഇത്രയൊക്കെ അറിഞ്ഞിട്ടും എല്ലാവരും മനസ്സിലാക്കിയിട്ടും ഈ സജിനന്ത്യാട്ടും രാഹുലും എന്തേ ഇങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ വന്നിരുന്ന് തൊള്ള തൊറക്കുന്നത്
ശമ്പളം പറ്റുന്ന തൊഴിലാളികൾ മുതലാളിയെ വാഴ്ത്തിപാടുകയേ ഉള്ളു... ഇവന്റെ ഒക്കെ അമ്മയേയോ പെങ്ങളെയോ ഒക്കെ മൊതലാളി പീഡിപ്പിച്ചാലും..
@sureshckannur77602 жыл бұрын
ഇത്തരം കോടതികളിൽ നിന്ന് എങ്ങനെ നീതി ലഭിക്കും....!?
@liyafathima40492 жыл бұрын
കേരളത്തിൽ ഒരു കോടതിയിൽ പോലും സത്യസന്ധത ഇല്ലെന്ന് അറിയുമ്പോൾ ഞെട്ടൽ ആണ്.... ഇതിനു മാതൃക പരമായ ശിക്ഷ കൊടുത്തിരിക്കണം.
@scmjoseph2 жыл бұрын
OMG… what’s going on… even court files are not secure…. Dangerous
@tdpa.60762 жыл бұрын
കോടതി : ഈ ദിവസം ഹാജരാകണം. ദിലീപ്: ആ ദിവസം പറ്റില്ല, രണ്ടുദിവസം കഴിഞ്ഞ് ഹാജരാക്കാം. കോടതി : ശരി എങ്കിൽ രണ്ടുദിവസം കഴിഞ്ഞ് ഹാജരാകു. കോടതി : എല്ലാ ഫോണും ഹാജരാക്കണം. ദിലീപ്: രണ്ടു ഫോൺ ഹാജരാക്കാൻ പറ്റില്ല. കോടതി : ശരി ബാക്കി നാലെണ്ണം ഹാജരാക്കു. ഇങ്ങനെയൊക്കെ ഇളവുകൾ കിട്ടണമെങ്കിൽ എന്തെല്ലാം കള്ളക്കളികൾ നടന്നു കാണും.
@sajikumar23802 жыл бұрын
ഈ വാർത്തകൾ കേട്ട് വിശ്വാസം വരുന്നില്ല ഈ വാർത്തയിൽ സത്യം ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് അന്വേഷണം നടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം അല്ലെങ്കിൽ സാധാരണക്കാരന് കോടതിയോട് വിശ്വാസം നഷ്ടപ്പെടും
@jisha3242 жыл бұрын
Saji sir അതൊക്കെ എന്നേ നഷ്ടപ്പെട്ടു.. ഈ കേസ് കാണുമ്പോൾ
@pabloescobar89272 жыл бұрын
@@jisha324 ഇവന്മാരുടെ യാതൊരു അടിസ്ഥാനവുമില്ലാത്ത മാധ്യമ വിചാരണ അല്ലാതെ എന്തെങ്കിലും തെളിവ് ഉണ്ടോ??
@baalankolathery6170 Жыл бұрын
@@pabloescobar8927¹❤❤❤❤❤❤❤❤❤❤❤😂😂😂😂
@kerlamplym5792 жыл бұрын
നമസ്ക്കാരം Nikesh ji...❤️👍🙏
@indveer50452 жыл бұрын
കോതിയും നിയമവും ഒന്നുമല്ല പ്രശ്നം..... അവിടെയൊക്കെ ജോലി ചെയ്യുന്ന മനുഷ്യരിൽ ചിലരാണ്....... ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഒരു ഗതികേടെ!!!
@DrMedhaSanal2 жыл бұрын
ചരിത്രത്തിൽ ഇടം പിടിക്കുന്ന പ്രവർത്തനമാണ് റിപ്പോർട്ടർ ചാനൽ നടത്തുന്നത് സധൈര്യം മുന്നോട്ട് പോകു 👏👏👏👏
@aparnaav28022 жыл бұрын
Correct
@raniyafathima39932 жыл бұрын
Yes.
@jalajanair39172 жыл бұрын
👍👍
@beenaprakash60342 жыл бұрын
👍👌🙏
@pabloescobar89272 жыл бұрын
പണ്ട് മനോരമ യും നമ്പി നാരായണൻറെ കേസിൽ ഇത് തന്നെയാണ് ചെയ്തത്
@dreamseye86792 жыл бұрын
മിക്കവാറും... ജഡ്ജ് മാരെ...പൊതുജനം... നടുറോഡിൽ കൂടി... അടിച്ച് കൊണ്ടുള്ള... പൊതുപരിപാടി.... കേരളത്തിൽ നിന്നും തുടങ്ങും 🤣🤣🤣
@sangeethjoseph73772 жыл бұрын
നിന്റെ സ്വപ്നം
@工れ刀工丹れ2 жыл бұрын
കോടതി വരെ ഇങ്ങനെ തുടങ്ങിയാൽ നീതി ആർക്കാണ്
@beenamanojkumar63312 жыл бұрын
വെരി gud അതല്ലേ ദിലീപ് കേസ് ജയിക്കാൻ പോകുന്നു ഇനി അന്വേഷണഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ളൂ കേസ് ജയിച്ചു എന്ന് പറഞ്ഞോണ്ടിരുന്നത്
@jifthiyasks7642 жыл бұрын
കവിയൂർ പീഡന കേസിൽ സജി നന്തിയാട്ടിന്റെ പങ്കിനെ പറ്റിയുള്ള തെളിവുകൾ ദിലീപിന്റെ കൈവശം ഉണ്ടാകും തനിക്ക് വേണ്ടി ന്യായികരിചില്ലെങ്കിൽ താൻ തെളിവ് പുറത്ത് വീടും എന്ന് ദിലീപ് സജിയെ ഭീഷണിപ്പെടുത്തി യിട്ടുണ്ടാകും അത് കൊണ്ടായിരിക്കാം സജി നന്ദിയാട്ടിന് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങെനെ ദിലീപിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്.
Rahulinte ammavante case Raman pilla vazhi aarunnu. Athavum rahulum!!!
@balu21232 жыл бұрын
Not the point👌
@jifthiyasks7642 жыл бұрын
@@milsanandu ഇതാണ് സത്യം എന്ന് എല്ലാവർക്കും അറിയാം അവർ ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം
@jifthiyasks7642 жыл бұрын
@@milsanandu അത് മാത്രം അല്ല ബാലചന്ദ്രകുമാർ മുമ്പൊരിക്കൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് ഞാൻ ദിലീപിന്റെ പാളയത്തിൽ ഉണ്ടായിരുന്ന സമയത്ത് രാഹുലിന്റെ വീട്ടിൽ ദിലീപ് മുഖേന പണം കൃത്യമായി എത്താറുണ്ട് എന്ന് പിന്നെ അതിന്റെ കൂറു അവൻ കാണിക്കാതിരിക്കുമോ
@bevatsunil48832 жыл бұрын
ഇത്രയും വിമർശനങ്ങൾ കോടതിക്കെതിരെ വന്നിട്ടും അവർ ഒന്നും പ്രതികരിക്കുന്നില്ല. അവരുടെ മൗനം ഈ വിമർശനങ്ങൾ ശരിവെയ്ക്കുന്നോ ? ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ മൗനവും ചർച്ച ചെയ്യേണ്ടതാണ് .
@akhilmohan96302 жыл бұрын
Entinu pratikarikanam. E aropanagal prosecution polum avataripikunilla apoza
@ArellaGoodVibes2 жыл бұрын
Reporter channel Rocks.. Good job Nikesh kumar and Team..
@sangeethjoseph73772 жыл бұрын
ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
@geethasurej1722 жыл бұрын
Baiju sir rocks. He is fearless. 💪💪💪💪💪💪💪💪💪💪💪
@anithavishwanath85592 жыл бұрын
ഒരു കാര്യം ശ്രദ്ധിക്കു, നികേഷ് 'സജിന ന്ത്യാട്ട് എന്ന വിവരം കെട്ടവൻ മറ്റുള്ള ആളുകൾ പറയുമ്പോൾ തല കുലുക്കി കളിയാക്കി ചിരിക്കുന്ന ആ പ്രവണത നിർത്തലാക്കണം
@amooliapn12227 ай бұрын
ദിലീപ് ൻറെ കൂട്ടർക്കു വിവരമില്ലായ്മ യും വൃത്തികേട് ഉം സഹജമായതല്ലേ
@kkd92062 жыл бұрын
നികേഷ് ❤❤❤❤❤❤❤♥️
@sunlitmist2 жыл бұрын
Court specifically made for Kovalan!!!! That judge 🍯 must be removed immediately
@shamshadabdulkalam90692 жыл бұрын
ഇനിയും കോടതിയുടെ കൈയിൽ കൊടുത്താൽ അതും പാദി വെന്തു പോകും പണം കോടതിയും സ്വന്തമായി വാങ്ങി 🙄🙏
@jaytee63732 жыл бұрын
മുൻകൂർ ജാമ്യം നൽകാൻ കോടതി ഒരു മാസം വൈകിയതിന്റെ കാര്യം ഇപ്പോഴാണ് മനസ്സിലായത് ബഹുമാന്യ ക്യോടതി കൊടുത്ത രേഖകൾ ഒക്കെ മായ്ച്ചു കളയണ്ടേ...?
@naaztn13922 жыл бұрын
കോടതി എന്നൊരു വാക്ക് മിണ്ടരുത് മറ്റു സംസ്ഥാനങ്ങളിലെ പോലെ ആൾക്കൂട്ട വിചാരണ വേണം
@bindubindu85392 жыл бұрын
സംസ്ഥാനത്തിന് പുറത്തെ കോടതിയിലേക്ക് കൊണ്ടു പോയാലെ ഇനി നീതി കിട്ടൂ
@jaytee63732 жыл бұрын
Yes. All malayalees like it. But കോവാലന് cbi ലും പിടി ഉണ്ട്. അതാണ് cbi അന്വേഷണം ആവശ്യപ്പെടുന്നത്.
@firecracker22752 жыл бұрын
ഉടനെ അതു നടക്കുന്ന ലക്ഷണമാണ് കേരളത്തിന് പുറത്തും ഈ പിടനാ ക്വാട്ടേഷ വിരൻ ആളു കാണും പണം വാരി kodukkum
@فيروز-ص9س2 жыл бұрын
ഗോപാലാ ദൈവം വെറുതെ വിടില്ല... കോടതി വിട്ടാലും
@Binumol.P3692 жыл бұрын
പീഡനം ചെയ്ത ബാലനും സ്യനിയും ഒക്കെ സുഖം ആയി ജീവിക്കുന്നു പിന്നെയാ കുറ്റം ചെയ്യാത്ത ദിലീപ്
@itsmylife96312 жыл бұрын
@@Binumol.P369 കുറ്റം ചെയ്തവന് ദൈവത്തിന്റെ കോടതിയിൽ ഒരു മാപ്പുമില്ല.... നിന്നെയൊക്കെ പീഡിപ്പിച്ചാലും നീയൊക്കെ ഈ അലവലാതിയെ പൊക്കിയെ പറയു... പാവം പെട്ടൻ...
@sangeethjoseph73772 жыл бұрын
@@itsmylife9631 ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
കള്ളന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കള്ളനെ തന്നെ തിരിച്ചേല്പിച്ചാൽ എന്താവും സ്ഥിതി.
@pramodprasad49432 жыл бұрын
കാര്യങ്ങൾ കൃത്യമായും ശക്തമായും ബൈജു കൊട്ടാരക്കര പറയുന്നുണ്ട് ജനങ്ങൾക്കു വേണ്ടി നാടിനു വേണ്ടി
@sarithalk22592 жыл бұрын
Nikesh sir poli aanu❤
@ramlathakbar66692 жыл бұрын
Correct
@sangeethjoseph73772 жыл бұрын
@@ramlathakbar6669 കുരുപൊട്ടുന്ന ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...
@rappyperwad2 жыл бұрын
ഉള്ള കാശ് എല്ലാം തീരുമ്പോൾ ആരും ഉണ്ടാവില്ല ഇതാണ് ഏറ്റവും വലിയ ശിക്ഷ
@jmphotography56862 жыл бұрын
ദിലീപിന്റെയും കൂട്ടാളികളുടെയും കോൺഫിഡൻസ് കോടതി ഒപ്പം ഉണ്ട് എന്ന ഉറപ്പാണ് ! ചുമ്മാതല്ല നന്ദിയാട്ടും രാഹുലും പുച്ഛച്ചിരിയോട് ചർച്ചക്ക് ഇരിക്കുന്നത്
@mayamohini54472 жыл бұрын
Hope, now people will understand, what Bala sir, told about Dileep's high level influence and his working mode, is true and factual. Now, we can understand, how much of risky work Bala sir had undergone and as to , to what extent Dileep would go to meet his selfish desire. REALLY BALA SIR, BRAVO. MY SALUTATIONS TO YOUR COURAGE. I feel, the Almighty put his hand, through your courage.
@fornews96272 жыл бұрын
Absolutely correct.
@abiteoftime42322 жыл бұрын
Why does someone call balachandi sir? He is a rapist himself
@bobnainan12542 жыл бұрын
@@abiteoftime4232 paid news
@Angelmaria1942 жыл бұрын
You are right.. hearts off to balachandra Kumar for his courage to speak the truth..
@abiteoftime42322 жыл бұрын
@@Angelmaria194 truth? Is it proved? He is a rapist so how can he say the truth?
@NarayanaPai-2 жыл бұрын
Reporter TV yude highligh Newshour 🔥
@freeliberty59962 жыл бұрын
ജഡ്ജി ഹണി വര്ഗീസ് നീതി ചോദിച്ചു വന്ന അതിജീവിതയെ കളിയാക്കി കരയിച്ചത് എന്തിനാണെന്ന് ഇപ്പൊ ജനങ്ങൾക്ക് മനസിലായി.. കോടതി രേഖകൾ എങ്ങിനെ ചോർന്നത്തെങ്ങിനെ എന്ന് കേരളത്തിലെ സാക്ഷരയുള്ള മുഴുവൻ ജനങ്ങൾക്കും അറിയാം.
@jayamoljaya2992 жыл бұрын
Shameless dileep.
@Aswathyish2 жыл бұрын
Pettan did a favor to our society by showing how our law and order and judiciary works. It’s clear as day light that people with money and right connections can get away with anything.
@sangeethjoseph73772 жыл бұрын
ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
@khadeejakodithodi24432 жыл бұрын
👍 ഇതാണ് ചാനൽ
@ambilykn49162 жыл бұрын
ജഡ്ജി ആണ് അയച്ചതെങ്കിൽ, പോലീസ് ഇതു കോടതി യിൽ ഹാജരാക്കുമലോ. അപ്പൊ ഇതു കാണുന്ന ജഡ്ജി 😃
@Badusha19962 жыл бұрын
ഇത്രയും തെളിവുകൾ കിട്ടിയാലും നീതി അത് സ്വപ്നം തന്നെ ആയി നിൽക്കും എന്നത് യാഥാർത്ഥ്യം😏
@flavorshut35172 жыл бұрын
എന്നിട്ട് തെളിവ്എവിടെ
@Badusha19962 жыл бұрын
@@flavorshut3517 ithokke pore?
@sangeethjoseph73772 жыл бұрын
@@Badusha1996 ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
@geethasurej1722 жыл бұрын
Bala sir did the right thing by exposing the kerala Don.
@krishnakumar-rb4qo2 жыл бұрын
പാവം കോടതി... ആ ചെക്കന് കുറച്ചു സമയം കൊടുത്തു എന്നതിനാണ് ഇങ്ങനെയൊക്കെ... ഞാൻ പാവം കോടതി...
@എണ്ണൂറാൻ2 жыл бұрын
കോടതി എന്താണ് എന്ന് ഇപ്പോൾ പൊതു ജനങ്ങൾക്ക് മനസ്സിലാവുന്നു.
@f82432 жыл бұрын
സജി നന്ത്യാട്ടിന്റെ മുഖത്ത് ആദ്യമായി പതർച്ച പ്രകടമായി തുടങ്ങി..
@minijimmy29772 жыл бұрын
Kaviyoor case !
@vijayankammily24262 жыл бұрын
ചർച്ചകളിൽ മാന്വമായി സംസാരിക്കാൻ അറിയാത്ത ആളുകളെ ഒഴിവാക്കുക
@user-fl5rb7zx1w2 жыл бұрын
കോടതി വിധി വരട്ടെ എന്നിട്ട് അഭിപ്രായം പറയാൻ ഇരിക്കുന്നവർ ഇപ്പോൾ എന്ത് പറയുന്നു????/🙏🙏🙏🙏
@rathishkr98652 жыл бұрын
എല്ലാം നേരിട്ട് കണ്ടും കേട്ടും ബോധിച്ചും.. സത്യവുമെങ്കിലെ ഞാൻ സംസാരിക്കു.. ഇതുവരെ ഞാൻ സംസാരിച്ചത് അങ്ങനെ തന്നെയായിരുന്നു... എന്ന് സത്യസന്ധൻ.. ലെ സജി 😃😃😃😃
@sanmargamjannah67862 жыл бұрын
വെറുതെയല്ല കോടതി ഫോൺ വാങ്ങാൻ മടിച്ചതും.....
@annmathews94992 жыл бұрын
Big salute to Reporter channel❤️
@sandhyapc93202 жыл бұрын
സജി നന്ത്യാട്ട് രാഹുൽ ഈശ്വർ സംഗീത ലക്ഷമണ പി.സി ജോർജ് ഇവരൊക്കെ ഇപ്പോഴും ദിലീപിനെ വാഴ്ത്തുകയാണോ?
@itsmylife96312 жыл бұрын
കൃത്യമായി കൂലി കിട്ടുമ്പോൾ അതിനുള്ള പണി ചെയ്യണ്ടേ
@sukanya70012 жыл бұрын
ഈ സജി നന്ത്യട്ട് നിങ്ങൾക്ക് എന്തിനാണ് ഇത്ര വേവലാതി ദിലീപ് ന് പോലും കാണില്ല അത്രേം , കാണുന്നവർക്ക് നന്നായി മനസ്സിലാവും നിങ്ങളുടെ ആധി, നിങ്ങളും പെടും എന്ന വെപ്രാളം
@jaytee63732 жыл бұрын
അഡ്വക്കേറ്റ് വെങ്ങാനൂർ പക്ഷം പിടിക്കുന്നില്ല... പക്ഷെ രാമൻ പിള്ളയുടെ പക്ഷം പിടിക്കും... മതീലോ...🙏
@AliAkbar-pf7zj2 жыл бұрын
Nikesh great 👍
@hussainhassan1992 жыл бұрын
പേട്ടൻ നിരപരാധി വെറുതെ വിടണം.. എന്നു സജി ആൻഡ് രാഹുൽ ഈശ്വർ ആൻഡ് പിസി ജോർജ്.. സംഗീത ലക്ഷമണ... 🤣🤣🤣
@rajeshrajan89022 жыл бұрын
Poor peoples only get punished ! Others know how to escape from judiciary! Marvellous 👏👏👏
@abhishekpremkumar35792 жыл бұрын
Poor people punished because they commit crimes 😂.....
@AjmalSiraj0072 жыл бұрын
@@abhishekpremkumar3579 Others are able to evade judiciary inspite of crimes committed by them. അതാണ് പോയിന്റ്.
@marypaulose13692 жыл бұрын
ഈ ചന്ദ്യാട്ടേനേം സെപ്റ്റിക് ടാങ്ങിനേം എടുത്തു എറിഞ്ഞാൽ നികേഷ് താങ്കളോട് ഞങ്ങൾക്കു കൂടുതൽ സ്നേഹം
@sunurosedaniel30512 жыл бұрын
കഴുകാത്ത മുഖം, നനയ്ക്കാത്ത തല, കഴുകാത്ത വെള്ള ഷർട്ട്, അസ്ഥാനത്തു തലകുലുക്കൽ, വക്രിച്ച മുഖം, പറ പറ സൗണ്ട് =സജി നന്ദ്യാട്ടു എന്ന് പേര്.
@sangeethjoseph73772 жыл бұрын
ഡാനിയേൽ ന്റെ കാര്യം ആണോ
@varghesemathew70902 жыл бұрын
പരമോന്നത നീതിപീഠം എന്താണെന്നു ഒരു idea കിട്ടി...Hon'ble court...🤣🤣
@firozazeez23382 жыл бұрын
റിപ്പോർട്ടർ ടീവി 🔥🔥🔥
@sweettyms53112 жыл бұрын
വെറുതെ അല്ല കോടതി വിധിക്കായിട്ടു കാത്തിരിക്കുന്നു, അതിൽ മാത്രം പൂർണമായി വിശ്വസിക്കുന്നു എന്ന് പേട്ടൻ ഫാൻസ് കിടന്നു കുരക്കുന്നത്. കോടതി പെട്ടന് കൊടുത്ത പ്രോമിസ്സ് ഫാൻസിനു ( @ മിന്നൽ മുരളി, @ ബിനു, പിന്നെ ഒരു @പിള്ള ) പോലും കൃത്യമായി അറിയാം.
@sangeethjoseph73772 жыл бұрын
ദിലീപ് വിരോധി കളുടെ രോദനം കേൾക്കാൻ എന്തൊരു രസം...നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല മക്കളെ.... അന്തിമ വിജയം ദിലീപിനൊപ്പം...അന്നും നീയൊക്കെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കും 😄 ജീവിത കാലം മുഴുവൻ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിക്കാൻ ആണ് നിങ്ങളുടെ യോഗം 😄 അന്നും ഇന്നും എന്നും ദിലീപിനൊപ്പം 👍🏻
@nassirkl20612 жыл бұрын
കാശുളളവ൯ Audi car വാഗുമ്പോൾ കാശില്ലാത്തവ൯ ഓടിച്ചാടി നടക്കുന്നു എന്നു പറയുമ്പോലെ കാശുളളവനു കോടതി whatsApp ചെയ്യുമ്പോൾ കാശില്ലാത്തവന് കോടതി ശിക്ഷ കൊടുക്കുന്നു എന്ന പറയുമ്പോലെ യായി അവസ്ഥ.. ആരോട് പറയാൻ ആര് കേൾക്കാ൯
ജെഡ്ജിമാരുടെ ഫോൺ കോളും അക്കൗണ്ട് ഡീറ്റൈൽസും പരിശോധിക്കണം... വീണ്ടും ഇതേ കോടതിക്ക് മുൻപാകെ ഈ കേസ് വരുന്നത് പരിഹാസ്യം
@bestofmrkattayadan60102 жыл бұрын
ഫ്രാങ്കോ കേസ് പൊളിഞ്ഞത് പിള്ള വക്കീലും പൈസയും.. പിന്നെ ജഡ്ജ്.. പ്രതികള്‍ക്ക് വേണ്ടി documents wattsapp ചെയ്യുന്ന കാലം..
@raghavannair12762 жыл бұрын
റിപ്പോർട്ടർ ചാനൽ എം ഡി നികേഷ് കുമാർ അഭിനന്ദനങ്ങൾ
@s..68122 жыл бұрын
കോടതിയും ദിലീപ്പും വക്കിലും കൂടിയുള്ള ഒരു കുട്ടൂകൃഷി ആണ് ഇതു എന്ന് ജനത്തിന് നേരത്തെ മനസിലായതാണ്
@rainbowvision65792 жыл бұрын
എന്തൊരു ദുരന്തം കോടതി പണത്തിനു പിറകെ സഞ്ചരിക്കുന്നു ഇങ്ങനെയാണെങ്കിൽ ഇരയെ ശിക്ഷിച്ചാലും അതിശയിക്കാനില്ല
@rajalakshminair8913 Жыл бұрын
I hear this video again now....hatts off Reporter 🙏👍🙏
@prasannanair89942 жыл бұрын
A big salute to Sri Balachandra Kumar, Nikesh Kumar and, Baiju Kottarakara. Except few like Saji Nandyattu etc, everybody knows who is the culprit and he should be punished. The actress should get justice.
@riyak51432 жыл бұрын
Veruthe ano phone hajarakkan kodaty ethrayum samayam koduthath🤔🤔
@West2WesternGhats2 жыл бұрын
😂
@krishnakumar-rb4qo2 жыл бұрын
കോടതിയെ സംശയിക്കരുത്.... അത് ചെക്ക് ചെയ്തു വേണ്ടത് ചെയ്യാൻ ചെക്കന് കുറച്ചു സമയം കൊടുത്തു എന്നതെറ്റ് മാത്രമേ ചെയ്തുള്ളു... ഞാൻ ഒന്നും അറിഞ്ഞില്ല 😄😄😄😄
@gauthamprem88332 жыл бұрын
True. Ayal full support aayirunnu.
@sawparnikamuzics67282 жыл бұрын
നികേഷ് sr. 👍🏽👍🏽
@christudas80122 жыл бұрын
പരുന്തിനും മീതെ കോടതിയും പറക്കും 😭😭😭😭😭😭😭😭😭😭😭😭 പാവം ജനങ്ങൾ 🤣 ഞാൻ പേട്ടൻ പാവാട 🤪🤪🤪