ദിലീപിനും സഞ്ജയ് കുമാറിനും രാമൻപിള്ളക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജു കൊട്ടാരക്കര

  Рет қаралды 33,021

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 160
@West2WesternGhats
@West2WesternGhats 2 жыл бұрын
ഈ ക്രൂരത ചെയ്യിച്ചവനാണ് എട്ടാം പ്രതി..അതിനാൽ ഏറ്റവും അധികം ശിക്ഷ അർഹിക്കുന്നതും അയാൾ തന്നെ.
@anur3913
@anur3913 2 жыл бұрын
U r absolutely correct....paisa koduthavane alle adiyam sikshikanam
@pinartstudio9381
@pinartstudio9381 2 жыл бұрын
Yes ennittu pulser suniku vendi oru ambalam paniyanam. Than avidathe poojari avanam
@jakes1724
@jakes1724 2 жыл бұрын
ദിലീപിൻറെ കൂലിപ്പണിക്കാരുടെ അതe ഭാഷയാണ് അഡ്വക്കേറ്റ് പ്രിജികും
@anoopassis3547
@anoopassis3547 2 жыл бұрын
Ado വകീലെ സിനിമ നടൻ ക്വാറ്റേഷൻ കൊടുത്തില്ലേൽ ഇവരാരും പ്രതികൾ ആകില്ല
@anur3913
@anur3913 2 жыл бұрын
Yes..u said it
@pinartstudio9381
@pinartstudio9381 2 жыл бұрын
Kashttam
@jithin3624
@jithin3624 2 жыл бұрын
പിള്ളേച്ഛന്റെ വക്കാലത് എടുത്ത ആള് ആണോ ഈ പ്രിജി... 😄😄
@jaytee6373
@jaytee6373 2 жыл бұрын
രാമൻ പിള്ളേച്ചനെ എന്തിനാണ് ഇതിനുമാത്രം ബഹുമാനിക്കുന്നത്... ആളുറിനു കൊടുക്കുന്നത്ര ബഹുമാനമൊക്കെ മതി...
@muhammadhaneefapulparambil8382
@muhammadhaneefapulparambil8382 2 жыл бұрын
നാട്ടിൽ നിയമവ്യവസ്ഥ അട്ടിമറിക്കുന്ന യൂസ്ലസുകൾ ആണ് പല വക്കീലുകളുമെന്ന് ചാനൽ ചർച്ചകൾ മൂലം മനസ്സിലാക്കാം
@lijojosep2553
@lijojosep2553 2 жыл бұрын
സത്യം!
@surajrajan6382
@surajrajan6382 2 жыл бұрын
ബഹുമാനപെട്ട കോടതി and ബഹുമാനപെട്ട മുഖ്യ മന്ത്രി ഞാൻ ഒരു സാദാരണ പ്രവാസ ജീവിതം നയിക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് ... ഫോൺ വിഷയത്തിൽ ആയാലും മറ്റു എന്ത് വിഷയത്തിൽ ആയാലും ദിലീപിന് കൊടുത്ത ഇതേ പരിഗണന എന്നെ പോലെ ഉള്ള സാദാരണപെട്ട ജനങ്ങൾക്ക് കിട്ടുമോ
@sanujaasif9124
@sanujaasif9124 2 жыл бұрын
Athe
@Kavilveedu
@Kavilveedu 2 жыл бұрын
കിട്ടും ജയിലിൽ 😄
@twinszahaanaya6954
@twinszahaanaya6954 2 жыл бұрын
1q
@midunsree3111
@midunsree3111 2 жыл бұрын
Yes
@sanujaasif9124
@sanujaasif9124 2 жыл бұрын
@@midunsree3111 niyamam ellarkkum orupoleyanallo
@ushamohan6820
@ushamohan6820 2 жыл бұрын
വെരിഗുഡ്‌ സർ ബൈജു
@ajmalthaha288
@ajmalthaha288 2 жыл бұрын
സാറോ ആര് ബൈജുവോ....😂😂😂😂
@seenashaju2786
@seenashaju2786 2 жыл бұрын
ക്വട്ടേഷൻ്റെ കാര്യം ഈ Adv. മറന്നോ, ക്വട്ടേഷൻ ഇല്ലായിരുന്നെങ്കിൽ ഇത്തരം ആക്രമണം നടക്കില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് വലിയൊരു വിഭാഗം.
@anur3913
@anur3913 2 жыл бұрын
Yess
@ushamohan6820
@ushamohan6820 2 жыл бұрын
വെരി ഗുഡ് SUJAi
@surajrajan6382
@surajrajan6382 2 жыл бұрын
പേട്ടൻ ബഹുമാനപെട്ട കോടതിയെ അപമാനിച്ചു അവഹേളിച്ചു
@yamunaravipr8264
@yamunaravipr8264 2 жыл бұрын
എല്ലാവരും ബഹുമാനിക്കുന്നു എന്ന രാമൻ പിള്ളക്ക് തോന്നുന്നതല്ലേ. അദ്ദേഹം വിജയിച്ചി രുന്നത് സ്വന്തം കഴിവുകൊണ്ടല്ല കാശു കൊടുത്ത് സാക്ഷികളെ സ്വാധിനിച്ചായിരുന്നെന്ന് ഈ ഒരു കേസിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു
@beena704
@beena704 2 жыл бұрын
ഈ 8 പ്രതിയാണ് ഇതിന് കാരണകാരൻ എന്ന് എല്ലാവർക്കും അറിയാം അയാൾ ക്വട്ടേഷൻ കൊടുത്തില്ലങ്കിൽ 1 - 7 വരെ ഉള്ളവർ പ്രതികൾ ആകില്ല.
@THAIVLOGS66
@THAIVLOGS66 2 жыл бұрын
ഓഹോ 😂😂🤣
@arshavinyt1099
@arshavinyt1099 2 жыл бұрын
എട്ടാം പ്രതിയാണ് ശരിക്കുള്ള ഒന്നാം പ്രതി ബാക്കിയുള്ളവർ ടൂൾസ് ആണ് ഉപയോഗിച്ചത്
@josephvadassery6708
@josephvadassery6708 2 жыл бұрын
Right,kovalan anu cupithan.
@stellajackson97
@stellajackson97 2 жыл бұрын
ഇത് ചെയ്തവർക്കും ആരാണോ ചെയ്യിപ്പിചത് അവർക്കും ശിക്ഷ തുല്യമാണ് തെറ്റിന് കൂട്ട് നിൽക്കുന്നവർക്കും, തെറ്റിനെ ന്യായികരിക്കുന്നവരുടെയും കുടുംബത്തിൽ അമ്മയും , ,പെങ്ങളും,, ഭാര്യയും പെൺമക്കളും ഉണ്ടാകുമല്ലോ. സ്വന്തം കുടുംബത്തിൽ ആണ് ഇത് സംഭവിച്ചതെങ്കിൽ അവരുടെ പ്രതികരണം എങ്ങിനെ ആയിരിക്കും? എല്ലാവരുടെയും മനസാക്ഷി വിശ്വസ്തനായ ന്യായാധിപനെപ്പോലെ ആയിരിക്കാൻ ദൈവം സഹായിക്കട്ടെ. ഓരോരുത്തരും ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടവർ ആണ്
@suchitrasanal6379
@suchitrasanal6379 2 жыл бұрын
Praji കൊള്ളാം,താനൊരു മനുഷ്യൻ ആണോ,? കോവാലൻ്റ പൈസ ഒരുപാട് കിട്ടി, ദുഷ്ടൻ
@surajrajan6382
@surajrajan6382 2 жыл бұрын
എട്ടാമത്തെ പ്രതി QUOTATION.കൊടുത്തുഇല്ലായിരുനെകിൽ ഇവിടെ ഈ ചർച്ച ഉണ്ടാകുമായിരുന്നോ ഈ കേസ് ഉണ്ടാകുമായിരുന്നോ
@manjuprasad1076
@manjuprasad1076 2 жыл бұрын
Ath polum manasilakan ulla bhudhi illathavan aanu ee Advocate anennu parayana Dileep anukooli.. ivan eth law collegel anu aavo padichat.. ivan thavidu koduth vanghiyat anunnu thonannu ee Advocate label.. niyamam ariyatha advocate.. loka tholvi aanalo ee praji
@sradharetreat
@sradharetreat 2 жыл бұрын
8 പ്രതി ദിലീപ് തന്നെയാണ് പ്രധാന കുറ്റവാളി. അവൻ്റെ വൈരാഗ്യം തീർക്കാനാണ് ഈ കൃത്യം നടന്നത്. അവൻ്റെ അമേദ്യം ഭക്ഷിക്കുന്നവർ അവന് വേണ്ടി മാത്രം വാദിക്കുന്നു. പൊതുജനം എല്ലാ പ്രതികൾക്കും അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് കരുതുന്നു.
@thankame7756
@thankame7756 2 жыл бұрын
എട്ടാം പ്രതി കാരണമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാവാൻ പ്രധാന കാരണം. എല്ലാവർക്കും നടി തന്നെ ആണ് വലുത്. നടിക്കു നീതി കിട്ടട്ടെ 👍👍👍👍👍👍👍
@pinartstudio9381
@pinartstudio9381 2 жыл бұрын
Athe nadi thanne valuthu. Ethrayo kunjungal peedippikkappedunnu. Arkum sankadamilla. Pinne athinepatti oru channelinum charchayum cheyyanda. O malayalikalude anthassu
@manjuthakudu5508
@manjuthakudu5508 2 жыл бұрын
ഒന്നുമുതൽ ഏഴുവരെ ഉള്ള പ്രതികൾ അതിൽ രണ്ടാംപ്രതി ജാമ്യത്തിൽ ഇറങ്ങി ബാക്കിയെല്ലാവരും ജയിലിൽ ആണ് ഇതിനെല്ലാം കാരണമായവൻ ആണ് നെഞ്ചും വിരിച്ച് പുറത്തിറങ്ങി നടക്കുന്നത്
@krishnachandu9313
@krishnachandu9313 2 жыл бұрын
Onnam prathiyum, nalam prathiyum matrame ippol jayilil ullu, baki ellavarum purathirangi. Dileepinte charchakide baki onnum arum kandilla. Ippol nalam prathiyude jamya hargi highcourt aduthunde. Adhe kittiyal pinne pulser suni matrame Agathe ullu
@thankgodsecret4973
@thankgodsecret4973 2 жыл бұрын
ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് മാത്രം പ്രതിയായ ആളാണ് ദിലീപ്. നിങ്ങൾ ഒന്നാം പ്രതിയെ വിശ്വസിച്ചു അയാളെ കുറ്റവാളിയായി കാണുന്നു.. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി എന്തെ അവഗണിക്കുന്നു..?
@shibukumary2579
@shibukumary2579 2 жыл бұрын
പുള്ളയും പ്രുജിയും എല്ലാം കണക്കാ.
@M4team1985
@M4team1985 2 жыл бұрын
ഈ ചാനൽ നല്ല നിലവാരം🤣🤣🤣
@archanabalachandran5048
@archanabalachandran5048 2 жыл бұрын
Dileep anukulikal nalla nilavaram😄😄😄😄😄
@vidhuviswam6718
@vidhuviswam6718 2 жыл бұрын
Evanokke vakkeeel ano
@jayinkc5840
@jayinkc5840 2 жыл бұрын
ഇങ്ങന ഉള്ള വരെ എന്തിനാണ് വിളിക്കുന്നത് ചാനലിൽ വളരെ മോശപ്പെട്ട പരുപാടി ആയി മാറുന്നു
@nassernasser1277
@nassernasser1277 2 жыл бұрын
എട്ടാം പ്രതിയായ ദിലീപ് ഉണ്ടായതുകൊണ്ടാണ് ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾ ഉണ്ടായത് തന്നെ , ദിലീപിനും ഭാര്യയ്ക്കും മാത്രമേ അതിജീവിത യോട് വിരോധം ഉണ്ടായിട്ടുള്ളൂ , എട്ടാം പ്രതിയും ഭാര്യയും ഉണ്ടായതുകൊണ്ടാണ് ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ ഉണ്ടായത് ,, അതായത് കേസും അതിന്റെ നടപടിക്രമങ്ങളും വരുമ്പോൾ ഈ എട്ടു പ്രതികളിൽ നിന്നും മാപ്പ് സാക്ഷികൾ ഉണ്ടാവും, അവരിൽനിന്ന് സത്യം ബോധ്യപ്പെട്ടു പ്രതി സ്ഥാനങ്ങൾ മാറിയേക്കാം ,, ചുരുക്കിപ്പറഞ്ഞാൽ രണ്ടുപ്രതികൾ ഒഴിച്ച് വേറെ ആർക്കും നടിയോട് യാതൊരു വൈരാഗ്യവും ഉണ്ടായിട്ടില്ല , ഈ രണ്ടു പ്രതികൾക്ക് മാത്രമേ സാമ്പത്തികമായും രാഷ്ട്രീയമായും ശക്തി യുള്ളൂ അതുകൊണ്ട് പഴയ എഫ്ഐആർ വച്ച് ഈ കേസിനെ കാണേണ്ടതില്ല , അതുകൊണ്ടാണ് ഈ കേസിൽ പുനരന്വേഷണം വേണം പുതിയ വിചാരണ വേണം പുതിയ എഫ്ഐആർ വേണം , എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് , കൃത്യമായും വിശദമായും സത്യസന്ധമായിയും ഈ കേസ് മുന്നോട്ടുപോയാൽ ഇതിൽ പുതിയ സാക്ഷികൾ വരും പുതിയ പ്രതികൾ വരും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതി മുമ്പാകെ ബോധ്യപ്പെടുത്തിയിട്ടു ഉള്ളതുമാണ് , അത് ദിലീപിന് നസ്സിൽ ആയതുകൊണ്ടാണ് ഈ അഡ്വക്കേറ്റ് പോലെയും രാഹുൽ ഈശ്വറിനെ പോലെയും ഒക്കെയുള്ള വൈതാളികർ രംഗത്തിറക്കുന്നത് ,, അതുകൊണ്ടാണ് രാമൻപിള്ള എട്ടാം പ്രതിയെ ശിക്ഷിച്ചാൽ നിങ്ങൾക്ക് തൃപ്തി ആവുന്നത് എന്തുകൊണ്ടാണെന്ന് എന്ന് ഈ വൈതാളികരെ കൊണ്ട് ചോദിപ്പിക്കുന്നത്
@vidhuviswam6718
@vidhuviswam6718 2 жыл бұрын
Priji enthu vidditham parayunnu
@ambilygalappuzha8583
@ambilygalappuzha8583 2 жыл бұрын
Baiju sir 🔥🔥❤
@arathylm3369
@arathylm3369 2 жыл бұрын
അയ്യേ ഈ വകീൽ എവിടുന്നു വന്നദിലീപ് ആണ് ഒന്നാം പ്രതി അത് ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു.
@ajmalthaha288
@ajmalthaha288 2 жыл бұрын
മോള് എന്തൊക്കെയാണ് പറയുന്നത്.... ഏത് ജനങ്ങൾ...😂😂😂😂😂😂😂 അഭിഭാഷകൻ പി. എ. പ്രിജി അടിപൊളി
@KBhojan
@KBhojan 2 жыл бұрын
ഇപ്പോൾ ചാനലിൽ ഇരുന്ന് വിളമ്പുന്നയാളുടെ പിന്നാംപുറം നിങ്ങൾ അന്വേഷിച്ചീട്ടുണ്ടോ
@kkrishnakumar510
@kkrishnakumar510 Жыл бұрын
Valare nirbhagiyakaram
@muthuthanu6006
@muthuthanu6006 2 жыл бұрын
പ്രജി വക്കീൽ പറഞ്ഞത്.ഉള്ള കാര്യം.
@josephinebijo5255
@josephinebijo5255 2 жыл бұрын
The anchor is a fire brand All the best
@MrRahul739
@MrRahul739 2 жыл бұрын
Utharam muttumbol break eduthaal madhi
@avaniavuzz2991
@avaniavuzz2991 2 жыл бұрын
Karadi biju
@sukumaransuku763
@sukumaransuku763 2 жыл бұрын
വാക്കിമാർക്ക് പെങ്ങളുടെകുടെയും കിടക്കാമെന്നോ 🤭
@alinazar7924
@alinazar7924 2 жыл бұрын
Baiju sooper
@arunraj1881
@arunraj1881 2 жыл бұрын
ബൈജു നിന്റെ കാര്യം പോക്കാണ് നീ ഒരു പാട് നെഗലിക്കേണ്ട
@dilbarsha8754
@dilbarsha8754 2 жыл бұрын
Biju sir നിങ്ങൾ പറയുന്നത് സത്യം 👍👍👍🙏🙏🙏
@Anee7775
@Anee7775 2 жыл бұрын
Baijune odikk
@nishamathai4797
@nishamathai4797 2 жыл бұрын
Green shirt man you are diverting the point of discussion
@jp6691
@jp6691 2 жыл бұрын
1muthal 7 vare ulla prathikal 5 varshamayi jailil kidakunnu. Pradana prathiyaya Dileep enna 8 th prathi sugamayi puarath vilasunnu. Athanu channel charchayil nadik anukoolamayi samsarkunavar 8yam prathiyepati samsarkunath. Allathe Duleepine mathram akathit baki 7 neyum purath idan arum agrahikunilla.
@sharmilat1
@sharmilat1 2 жыл бұрын
Exactly.... Well said
@josephinebijo5255
@josephinebijo5255 2 жыл бұрын
Dear advocate pn panel, My question to you is The survivor is a tape victim... You should not forget that If a lady member from your family is attacked... Would you still speak in the same manner? No one here is asking for acquittal of accused no 1 to 7 All should be punished for life term The conspirator along with the quotation madam should be given the severest punishment... It should a warning to any other conspirator or quotation mafans Or quotation kings The message should be loud and clear Allegations on pillai is quite valid
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 жыл бұрын
Odddddikkkkkko, new avatar adv Priji 😄😄😄
@rakeshkr8444
@rakeshkr8444 2 жыл бұрын
Ningade chanalinte nilavaram entha
@giya5983
@giya5983 2 жыл бұрын
Avanodoppam❤️❤️❤️❤️❤️❤️❤️
@mayasusan6173
@mayasusan6173 2 жыл бұрын
ബൈജു ,, ഈ കേസിൽ ഇത്ര താൽപര്യം എന്താ.ഇവനെ ആരാ ഇതിൻ്റെ ചുമതല ഏൽപിച്ചത് .ഇവനെ ഒക്കെ പിടിച്ച് ഒന്ന് കുടഞ്ഞാൽ ഇതിൻ്റെ സത്യം പുറത്ത് വരും.
@ajithaajitha6033
@ajithaajitha6033 2 жыл бұрын
Ayyo ath Maya arinjille Ivana channelukaru pokki vechekunna keralathile ella case ntem Vidhi parayunna puthiya judge parashiraman mazhu erinju keralam undakkiyath polum ivanodu chodichitta ivanu ariyan vayyatha oru kariyavum keralathil illa nammude varum thalamurakal orth vekkanda mukhama ee onjavante
@muhammedsahal7307
@muhammedsahal7307 2 жыл бұрын
Yas
@nishamathai4797
@nishamathai4797 2 жыл бұрын
This case is going to be a driving force every women in India, making stronger. HAT'S OF TO THE GREATEST ACTRESS. BE POWERFUL GIRL AND A LEADER OF WOMEN. DON'T EVER LET THESE STUPIDS PUT YOU DOWN.
@jisharlv4303
@jisharlv4303 2 жыл бұрын
Ee director kku vere paniyonnum illeee....naareee
@maryjose4311
@maryjose4311 2 жыл бұрын
പുതിയ അവതാരം. കോടികൾ കിട്ടിക്കാണല്ലോ
@chirayanmathew5661
@chirayanmathew5661 2 жыл бұрын
പൊതി കിട്ടിയോ ?
@sairashanavas7622
@sairashanavas7622 2 жыл бұрын
Arani praji
@sujaanil9881
@sujaanil9881 2 жыл бұрын
ചാനലിനു ഒട്ടും നിലവാരം ഇല്ല
@lalithak4286
@lalithak4286 2 жыл бұрын
Bavanakuneethikittnam
@shinimani5223
@shinimani5223 2 жыл бұрын
Pettante pudiya vaidaligan😳😳😳😳😳😳
@goprovision5258
@goprovision5258 2 жыл бұрын
Advocate well done.
@shafaft2517
@shafaft2517 2 жыл бұрын
എന്ത് welldone?
@san0097
@san0097 2 жыл бұрын
Praji vakeel kidukki.... അശ്വമേധം പ്രദീപിനെ അണ്ണാക്കിൽ കൊടുത്ത ആളാണ് anu പ്രജി വകീൽ 👌👌👌👌👌
@faisalayikkalayil
@faisalayikkalayil 2 жыл бұрын
ഓന്റെ പെണ്കുട്ടികള്ക്ക് ഈ ഗതി വരുമ്പോൾ ഇങ്ങനെ തന്നെ പറയണേ പ്രജി ഊഊഊഊഓ
@san0097
@san0097 2 жыл бұрын
@@faisalayikkalayil dileepintte avastha varumpolum egane thanne arayannaam...
@thankgodsecret4973
@thankgodsecret4973 2 жыл бұрын
@@faisalayikkalayil അതിനു ആ ആക്രമണം നടത്തിയ പൾസർ സുനിയെ ആരും support ചെയ്യുന്നില്ലല്ലോ.. അയാൾ പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളെ ആണ് support ചെയ്തത്.. ഒന്നാം പ്രതിയെ വിശ്വസിക്കുന്നത് നിങ്ങൾ അല്ലെ.. നിങ്ങൾക്ക് ഒന്നാം പ്രതിയെ വിശ്വാസം.. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി അവഗണിക്കുകയും ചെയ്യുന്നു
@sunilkumartp3055
@sunilkumartp3055 2 жыл бұрын
വൈക്കോലിന് വള വള പറയാൻ മാത്രം അറിയാം
@san0097
@san0097 2 жыл бұрын
@@sunilkumartp3055 kariyam parayunnavar vala vala....
@akbaralipallipparambil9391
@akbaralipallipparambil9391 2 жыл бұрын
ഇതൊക്കെ എന്തോന്ന് കേസന്നേഷണമാണ് കോടതി ഇതൊക്കെ എടുത്തു വേസ്റ്റലിൽ ഇടും ഒലക്കേമലെ കുറെ വോയിസ്‌ 🥴 6 വർഷമായി ജനങ്ങളുടെ നികുതി പണം കൊണ്ട് ഒരുകള്ളനും പോലീസും കളി 🙏 ആദ്യം ടവർ നോക്കി നടക്കാർന്നു ഇപ്പോൾ കുറെ ശബ്‌ദ രേഖ കൊണ്ടുവരുന്നു ഇതൊന്നും നിലനിൽക്കുന്ന തെളിവല്ല. ഇനി പൾസറിന്റെയും കാവ്യ ടേം ദിലീപിന്റെയും മലം വരേം പരിശോധിക്കുമെന്ന തോന്നുന്നേ. സത്യം പറഞ്ഞ ദിലീപ് ഈ കേസിൽ നിരപരാധി ആണെന്ന് മനസ്സിലായി 💯
@AnuAnu-vs9rb
@AnuAnu-vs9rb 2 жыл бұрын
Neettfaryaavide
@suseelas6427
@suseelas6427 2 жыл бұрын
Ithupolulla pariye kondu echu endinu charcha nadathunnu
@mohammedrafi1976
@mohammedrafi1976 2 жыл бұрын
Kottarakkara cooldown
@nidhinlal8041
@nidhinlal8041 2 жыл бұрын
Ne ara?
@lishauthaman5969
@lishauthaman5969 2 жыл бұрын
ഇവർ സിനിമ കളി കളിക്കുക ആണു അതിനു ഒത്തു കളിക്കുന്നത് സൂചയഅവരുടെ ചാനലും
@elsuy1277
@elsuy1277 2 жыл бұрын
Namillatha vaadhangal kondunadakkunna Adv 😡😡
@varghesebenny6943
@varghesebenny6943 2 жыл бұрын
Patikal kurakunnathu kanan Kollam 😂😂😂😂
@forfuture7654
@forfuture7654 2 жыл бұрын
Take action against Crooked sense 'Raman Pillai' who is frequently sabotaging case for Gopalakrishnan !⚖🔗
@Nisharaju44
@Nisharaju44 2 жыл бұрын
Priji shame on you
@AnuAnu-vs9rb
@AnuAnu-vs9rb 2 жыл бұрын
Baijuetharaketti
@manojparackal55paracakal22
@manojparackal55paracakal22 2 жыл бұрын
ഹിഹി 😄😄ഹിഹി 😄😄😄
@chirayanmathew5661
@chirayanmathew5661 2 жыл бұрын
എടാ കുഞ്ഞാ നിനക്ക് വല്ലതും കിട്ടിയോ ?
@geetharaju5838
@geetharaju5838 2 жыл бұрын
Ammayum pengammrumillath eekurangsnmare charchakku vilikkalle
@kek2973
@kek2973 2 жыл бұрын
Biju kottarakara harisree ashokatte brother ano? Allegil only me thonal?😁😁😁
@sayoojvijayakumar7258
@sayoojvijayakumar7258 2 жыл бұрын
Hari Sri Asokan nu atra valiya gathikedu undavan vazhiyilla
@aatyres9337
@aatyres9337 2 жыл бұрын
AllaloAvanteMuthachananuMakkale
@najeebcarpoint6607
@najeebcarpoint6607 2 жыл бұрын
Karadi biju ninta sobhavam sheri ano enn adyam chinthik annatt baki ullore kuttam parayu
@ajithaajitha6033
@ajithaajitha6033 2 жыл бұрын
Angane parayaruth plzzzz 🙏🙏baijune pole nalla oru manushyan ee lokath undavilla thali kettiya pennine roadil ittu thalliyavana nadiku vendi kidannu amarunnath Dileep nu vendi vadhikunavarku mathram alla cash ivanum nalla pole aro cash kodukunundu channel vannirunnu korakkan
@josephvadassery6708
@josephvadassery6708 2 жыл бұрын
Now inadail cheap ayitulla lawyer Raman ennu paryum.ethanu vakilu pani engil ethu adanum adakodanum lawyer avam.nilavil Raman prethi anu.
@girishnair6363
@girishnair6363 2 жыл бұрын
Enthu nikavaram ? Shabarimal thambola karyathil kandu😤😤😝🤨🤨🤨
@santhoshkesavan6584
@santhoshkesavan6584 2 жыл бұрын
Oola chanel
@ajmalthaha288
@ajmalthaha288 2 жыл бұрын
കൊട്ടാരക്കരയുടെ രോഷം കണ്ടില്ലേ 😂😂😂😂😂😂
@AnuAnu-vs9rb
@AnuAnu-vs9rb 2 жыл бұрын
Baijinechanalinkettune
@afnanafnu6600
@afnanafnu6600 2 жыл бұрын
Ramanpilla,,, പണ്ണമുണ്ടാക്കുന്നു,,, dilleprejeyilil
@Santhoshkumar-ou7ov
@Santhoshkumar-ou7ov 2 жыл бұрын
Ivanokke vere paniyilley
@karthu3935
@karthu3935 2 жыл бұрын
Kotarakara cbi akraman Evan parayuna full badayi Anu evante prashnam vere snu
@mohananmohanan5573
@mohananmohanan5573 2 жыл бұрын
Eth Abhibhshakananu ivan chanalil ninnu odichu viduka please.
@ashraf..kerala3739
@ashraf..kerala3739 2 жыл бұрын
😄😄😄
@jayinkc5840
@jayinkc5840 2 жыл бұрын
ഇ ആളിന് ഒരു പണിയും ഇല്ലേ
@MrRahul739
@MrRahul739 2 жыл бұрын
Eda baiju ninakku maathram cash vedichu cherachaal madhiyo baakki ullavarum vedicha cashinu joli cheyyatte
@arunkumaros1880
@arunkumaros1880 2 жыл бұрын
ബൈജു വിനെ ഒഴുവാക്കിക്കൂടെ വെറുപ് മാത്രം
@meghageorge2138
@meghageorge2138 2 жыл бұрын
Cinemayil okke new channel kali akki kanikunna pole thanne unde
@s..6812
@s..6812 2 жыл бұрын
ഈവ്ൻ ഡിലീപിന്നിട്ട് അള്ള അല്ലേ
@youtubeusermusic9236
@youtubeusermusic9236 2 жыл бұрын
PA PREHEE PODA MAIR.. ......
@Anee7775
@Anee7775 2 жыл бұрын
Onnu pogo
@paulfrancis5777
@paulfrancis5777 2 жыл бұрын
ബൈജുവിനെ ചാനൽ നിയന്ത്രിക്കണം
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН