ഇടതു നിലപാടൊക്കെ ഇപ്പോൾ കേരളത്തിൽ ഉണ്ടോ? ഞാൻ മനസ്സിലാക്കിയടത്തോളം പ്രസംഗത്തിൽ കുറച്ചൊക്കെ ഉണ്ട്. പക്ഷെ സർക്കാർ നിലപാടിലും പ്രവർത്തിയിലും ഒരു കാര്യത്തിലും ഇല്ല. ജനാതിപത്യം മതേതരത്വം തുടങ്ങിയ അടിസ്ഥാന നിലപാടിൽ പോലും ഇല്ല.
@JosephChandy-jl5jyАй бұрын
അടിയന്തിരാവസ്ഥയിൽ കോൺഗ്രസിന് ചൂട്ടു കാണിച്ച CPI ക്ക് ഇനിയും മാർഗമുണ്ട് - ADGP - രാജി വക്കുന്നില്ല