Dileep Case | "പല തവണ ശബ്ദമുയർത്താൻ ശ്രമിച്ചപ്പോഴും എന്നെ നിശബ്ദയാക്കുകയായിരുന്നു" : R Sreelekha

  Рет қаралды 38,410

News18 Kerala

News18 Kerala

Күн бұрын

Пікірлер: 216
@babumoscow2814
@babumoscow2814 2 жыл бұрын
ആരുടെ എങ്കിലും നാശം കാണാൻ മലയാളികൾക്ക് ഒരു പ്രതേക താല്പരിമാണ്
@yesiiqbal2445
@yesiiqbal2445 2 жыл бұрын
100%you are absolutely right 🌹👌🌹
@SatishKumar-oc4yk
@SatishKumar-oc4yk 2 жыл бұрын
👍
@myopinionmalayalam4695
@myopinionmalayalam4695 2 жыл бұрын
പ്രത്യേകിച്ച് സിനിമ നടനോ നടിയോ ആയാൽ 😄😄😄 ഇപ്പോൾ മോഹൻലാലിനെയോ മമ്മൂട്ടിയെയോ ഒരു പെണ്ണ് കേസിൽ ആരോപണം വന്നാൽ ഏകദേശം ഇത് പോലെ ഒക്കെ തന്നെ ആകും മലയാളികൾ 😁😁😁
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
You said it brother
@sadasadavava1384
@sadasadavava1384 2 жыл бұрын
100% സത്യം ..ആണ് ചേച്ചി പറഞ്ഞത് പക്ഷേ സർകാർ ശമ്പളം വാങ്ങി ജനങ്ങളുടെ പൈസ വാങ്ങി ഒന്നിനും കഴിയാതെ വാ അടപ്പിച്ചപോൾ അടച്ചു വച്ച് ഇരുന്നതിൽ എവിടെയോ ഒരു ദുഖം തോന്നുന്നു ..
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
സിനിമാരംഗത്തു നിന്നു ദിലീവിനെ ഒതുക്കാൻ വേണ്ടി മറ്റുള്ളവർ ചെയ്ത പണിയാണ്
@cinemalover6319
@cinemalover6319 2 жыл бұрын
സത്യം ജയിക്കും.ദിലീപിനൊപ്പം
@alicec8084
@alicec8084 2 жыл бұрын
ഇതാണ് സത്യം🙏🙏🙏. ഇത്രയേ അന്വേഷിച്ചിട്ട് വിശ്വസിക്കാം ആവുന്ന ഒരു തെളിവും പൊതുസമൂഹത്തിന് മുമ്പിൽ വന്നിട്ടില്ല എല്ലാ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്.
@kvvijayachandrannairkv1377
@kvvijayachandrannairkv1377 2 жыл бұрын
വളരെയധികം നന്ദി ഇപ്പോഴെങ്കിലും മേഡത്തിന് സമൂഹത്തിൽ സത്യം പുറത്തു പറയാൻ കഴിഞ്ഞതിന് . അധികാരികൾക്ക് ഒര് നിരപരാധിയെ കുറ്റക്കാരൻ ആക്കാൻ കഴിഞ്ഞ സാഹചര്യം എന്നിവ ഉടനെ അന്വേഷിക്കണം - ജനങ്ങൾക്ക് ഇപ്പോൾ ജുഡീഷറിയിൽ മാത്രമേ വിശ്വാസം ഉള്ളൂ
@PREMKUMAR-jg3pm
@PREMKUMAR-jg3pm 2 жыл бұрын
വൈരാഗ്യം ഉള്ളവരെ കുടുക്കുക എന്നുള്ളതല്ല മറിച്ചു സത്യമാണ് തെളിയേണ്ടത് .ചിലർ വന്ന് ടി വി യിൽ കയറിയിരുന്ന് പറയുന്ന കേട്ടാൽ എല്ലാക്കാര്യവും നേരിൽ കണ്ടപോലെയാണ് .ദിലീപിന്ഒരുപക്ഷെ സ്വന്തം പ്രവർത്തിയുടെ ഫലമായി ധാരാളം ശത്രുക്കളുള്ളതായി സംശയിക്കുന്നു .
@babumoscow2814
@babumoscow2814 2 жыл бұрын
ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്
@hzgs6018
@hzgs6018 2 жыл бұрын
Paavan dileep
@bijoypillai8696
@bijoypillai8696 2 жыл бұрын
അതെ, അത്തരം ഗ്യാപ്പുകൾ പണക്കാർക്ക് രക്ഷപെട്ടു പോകാൻ ഉള്ളതാണ്..
@kartikad5612
@kartikad5612 2 жыл бұрын
Manju Warrier should also be questioned in this case. She is the first person to disclose that there is a conspiracy.
@alligupta7412
@alligupta7412 2 жыл бұрын
Very correct. She should be questioned.
@nodramazone
@nodramazone 2 жыл бұрын
Ethra praavasyam parayanam ith. Akramikkapetta nadiyod Suni thanneyaan paranjath ith quotation aan enn. Pinnil oru madam und ennokke. Nadi ith annu thanne Manju Warrier adangiya kottukaarod paranjittund. Athaan aa meeting il Manju annangane paranjath
@MohanKumar-ev2ze
@MohanKumar-ev2ze 2 жыл бұрын
മാഡം നിങ്ങളാണ് ശരി. ദിലിപ് നിരപരാധിയാണ്
@Sureshkumar-yi7xp
@Sureshkumar-yi7xp 2 жыл бұрын
വളരെ ശെരിയാണ് ശ്രീലേഖ മാഡം പറഞ്ഞത്
@alligupta7412
@alligupta7412 2 жыл бұрын
Thak you mam.You exposed boldly the reality of jail,police and Pulsar.You are a well qualified and experienced truthful Police officer. You know the reality. Please come forward ans save and prove the innocence of Dileep.For the last 5 years he was facing torture and harassment by some criminal minded fellows.We express our whole hearted support to you mam.
@anilakshay6895
@anilakshay6895 2 жыл бұрын
ദിലീപിന് എതിരായും ഒരു കൂട്ടർ ഉണ്ടായിരുന്നു എന്ന് ഉള്ളതും സത്യം തന്നെയാണ് ! സിനിമ മേഘലയിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു ഇപ്പോൾ വരുന്ന വാർത്തകൾ അത് ശരി വയ്ക്കുന്നു
@babumoscow2814
@babumoscow2814 2 жыл бұрын
മാമ മദ്യിയമങ്ങൾ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ. അത് പറയുന്നത് വെള്ളം കൂട്ടാതെ വിഴുകൻ കുറെ കഴുതകളും
@vplfamilyvlogs
@vplfamilyvlogs 2 жыл бұрын
സത്യത്തിനൊപ്പം എന്നും എപ്പോഴും ദിലീപിനൊപ്പം ❤️❤️❤️ ഇതും ദൈവത്തിന്റെ കൈയ്യൊപ്പിൽ പെടും........ സാറെ 😂😂
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
If the things are true in this regard Mr.Dileep should approach the Supreme Court for getting justice.
@pdilna696
@pdilna696 2 жыл бұрын
വേട്ടക്കാരനൊപ്പം. ശ്രീലേഖ ദിലീപിന്റെ ഫാൻ. എങ്കിലും നിങ്ങൾ സ്ത്രീ തന്നെയാണോ👎👎👎👎
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Stheekku yentha extra Vallathum undo 🤭🤭😊😁☺️🤭🤭🤭🤭🤭
@nelsonpoulose6215
@nelsonpoulose6215 2 жыл бұрын
സത്യം എന്താണെന്ന് ആർക്കറിയാം..
@sradharetreat
@sradharetreat 2 жыл бұрын
നാണംകെട്ടവൾ!
@sree4607
@sree4607 10 ай бұрын
സ്ത്രീ ആയതുകൊണ്ട് സ്ത്രീകൾ ചെയ്യുന്ന എന്ത് വൃത്തികേടിനും കൂട്ട് നിൽക്കണോ
@shaji4234
@shaji4234 2 жыл бұрын
താങ്കൾ ഇവിടെ ഭിക്ഷക്കാരിയായിരുന്നില്ല. ഉന്നത സ്ഥാനത്തിരുന്ന ഒരു വ്യക്തിയായിരുന്നു.വേട്ടക്കാർക്കൊപ്പമാണ് താങ്കൾ. ഇരക്കൊപ്പമല്ല. ഇതുപോലെ ആർക്കൊക്കെ വഴിവിട്ടു സഹായിച്ചുകാണും എന്ന് സംശയിക്കുന്നു. നിങ്ങളും ഒരു സ്ത്രീയല്ലേ? നിലപാടുകൾ ശരിയല്ല. കുറ്റക്കാരെ സംരക്ഷിക്കുന്നതും, പ്രതിയുടെ അതെ ശിക്ഷ തന്നെയാണ്. അതെ കുറ്റവാളി.
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Stheekku yenths extra Vallathum Undo 🤭😁☺️😊🤭🤭😁😁😁
@bijoypillai8696
@bijoypillai8696 2 жыл бұрын
👍👍👍... ജയിലിൽ ദിലീപിന് ഒത്താശ ചെയ്ത ശ്രീലേഖ ..
@ajeeshs.s4404
@ajeeshs.s4404 2 жыл бұрын
തെളിവ് ഉണ്ടൊ...
@abcdefgh8403
@abcdefgh8403 2 жыл бұрын
കോടതി ഒരു വ്യക്തി അല്ല. Strong evidence വേണം.തെളിവ് ഇല്ലാതെ ഒരാളെ പിടിച്ചു അകത്താക്കാൻ പറ്റുമോ? മീഡിയ പറയുന്നതിൽ മുക്കലും അവരുടെ ഉഹാപോഹങ്ങൾ ആണ്. നമ്മൾ അത് അപ്പടെ വിഴുങ്ങുന്നു.
@ammuvilambil8032
@ammuvilambil8032 2 жыл бұрын
Ladies are most dangerous For a police officer gents and ladies are equal Two sly ladies played all the 18 tactics and made a man and his family in collapsed condition and you people are supporting those two Athijeevitha and Athiswathantra wonderful Here the hunters are two ladies and the prey is the actor and his family please
@AKAK-ov5cy
@AKAK-ov5cy 2 жыл бұрын
I felt everything as a conscious effort to destroy Dileep from the day 1.
@pushpaanand4425
@pushpaanand4425 2 жыл бұрын
Thank you Madom. Well done
@sarammathomas1946
@sarammathomas1946 2 жыл бұрын
മാഡം എത്ര കോടി കിട്ടി ദിലീപിൻ്റെ കയ്യിൽ നിന്ന്, ഇത്രയും കാലം പറയാത്ത കഥ ഇപ്പൊൾ പറയുന്നതിൻ്റെ സാരം നിങ്ങള് ചോദിച്ച കോടി കിട്ടി എന്ന് അറിയാൻ വയ്യാത്ത മലയാളി ആണോ, നിങ്ങള് ഒരു സ്ത്രീ ആണ് എന്ന് ഓർക്കുക, ദിലീപ് നിങ്ങളെയും തന്ന കോടി ഇടാക്കൻ ശ്രമിക്കും
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Stheekku yentha extra Vallathum undo 🤭🤭😊☺️😁😁😁😁🤭🤭🤭
@wilsonkv7750
@wilsonkv7750 2 жыл бұрын
മാഡം പറയുന്നത് വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല. ഈ കേസ് അന്വേഷിച്ചത് നല്ല വിശ്വാസ്യത ഉള്ള പോലീസ് ഓഫീസർ ആണ്. അത് കൊണ്ട് ഒരു ശതമാനം പോലും മാഡത്തിന്റെ വാക്കുകൾ വിശ്വസിക്കാൻ പറ്റില്ല.
@prajithtk6943
@prajithtk6943 2 жыл бұрын
Balachandrakumaranu ethrakoduthu ennu chodik kudukkan undakkiya thelivinu
@aparna3441
@aparna3441 2 жыл бұрын
കോവാലൻ അവരെ നന്നായി കണ്ടു കാണും 😂
@advthomasmathaibhopal6355
@advthomasmathaibhopal6355 2 жыл бұрын
അപ്പോൾ ഒരു പുതിയ വിഷയം കൂടി. സ്വർണ കള്ള കടത്തു തേഞ്ഞു മാഞ്ഞു പോകുന്ന ലക്ഷണം.
@jaridmon8937
@jaridmon8937 2 жыл бұрын
നൂറ് ശതമാനം ശരിയാണ് കിട്ടേണ്ടത് മുഴുവനും കിട്ടിയാൽ ആടിനെ പട്ടിയാക്കാനറിയുന്ന മന്ത്രവാദികൾ എല്ലാ വിഭാഗത്തിലും ഉണ്ട്
@spiceagrofoods6093
@spiceagrofoods6093 2 жыл бұрын
കഴിഞ്ഞ 5 വർഷവും നിങ്ങൾ എന്തിന് ഇക്കാര്യം ഒളിച്ചുവെച്ചു....? എത്രയാണ് നിങ്ങൾക്ക് കിട്ടിയ ഓഫർ...? നാണമില്ലല്ലോ നീച ജന്മമേ......!
@salammashaji4426
@salammashaji4426 2 жыл бұрын
If she says true then this types of comments will not work out
@Priti80
@Priti80 9 ай бұрын
Kashttam thanney. Didn’t expect this from sreelekha mam 😮😮
@samjiththomas2461
@samjiththomas2461 4 ай бұрын
Did you saw and do you have proof the he has done???....
@SureshKumar-jr9gw
@SureshKumar-jr9gw 2 жыл бұрын
ഇത് സ്വന്തം യു ട്യൂബ് ചാനലിൻ്റെ പ്രമോഷൻ പരിപാടി മാത്രം. കേരളീയർ അത്ര കിഴങ്ങന്മാരാണെന്ന് റിട്ട. ജയിൽ ഡി ജി പി കരുതിയോ ?
@sree4607
@sree4607 10 ай бұрын
അങ്ങനെ പറയാൻ കാരണം
@nishakt
@nishakt 2 жыл бұрын
ഏറ്റവും വെറുപ്പ് തോന്നുന്ന സ്ത്രീ, എത്ര പാവപ്പെട്ട കുട്ടികളുടെ കേസ് ഇവർ പണത്തിനു വേണ്ടി തേച്ചു മായ്ച്ചു കാണും
@sree4607
@sree4607 10 ай бұрын
ദിലീപ് മണ്ടനോ വിഡ്ഢിയോ അല്ല ഒരു സ്ത്രീയെ റേപ്പ് ചെയ്യാൻ കൊട്ടേഷൻ കൊടുക്കന്മാത്രം അത് മാത്രം ചിന്തിച്ചാൽ മതി ഒരു തരത്തിലും പുറത്തിറങ്ങാൻ സാധിക്കാത്ത 2കേസാണ് കൊലപാതകം റേപ്പ് കഞ്ചാവ് വിൽപ്പന, ഏതായാലും ഇയാള് അത് നടത്തി സ്വന്തം ഇമേജ് നശിപ്പിക്കാൻ തയ്യാറാകുവോ അത് ഒന്ന് ചിന്തിച്ചാൽ മതി
@Sureshkumar-yi7xp
@Sureshkumar-yi7xp 2 жыл бұрын
Support മാഡം സത്യം
@suryaelectronics9282
@suryaelectronics9282 2 жыл бұрын
എത്ര കാശ് കിട്ടി offer
@localsourcing5980
@localsourcing5980 2 жыл бұрын
If the Case was fabricated by Police, then why did Pulsar Suni give the Memory card at Lakhsya ?
@rasheedmarakkashery3322
@rasheedmarakkashery3322 2 жыл бұрын
എല്ലാവർക്കും അറിയുന്ന കാരിമ ദിലീപ് നിരപരാതിയാണെന്ന്
@anilakshay6895
@anilakshay6895 2 жыл бұрын
ഇതും ഒരു ചാര കേസ് പോലെ ഒരു കഥ
@jojicherian
@jojicherian 2 жыл бұрын
ശ്രീലേഖ എന്ത് പറഞ്ഞാലും ശരി , രാഹുൽ ഈശ്വർ എന്ത് പറഞ്ഞാലും ശരി ഇവിടെ അനുഭവപരമായ ഒരു യാഥാർഥ്യം (empirical.reality.) ഉണ്ട്. അത് ജനങ്ങൾക്കും അറിയാം . ജനങ്ങളെക്കാൾ കൂടുതൽ ശ്രീലേഖക്കും അറിയാം അതായത് ദിലീപ് ആണ് കൃത്യം ചെയ്യിച്ചത് എന്ന് . പച്ചക്കു പറഞ്ഞാൽ ശ്രീലേഖ എന്ന് പറയുന്ന ഈ സ്ത്രീ ചെയ്യുന്നത് തികച്ചും ആല്മവഞ്ചന ആണ്. അതോ ദിലീപ് ബ്ലാക്‌മെയ്ൽ വല്ലതും ചെയ്തു പറയിപ്പിക്കുന്നതാണോ എന്നും അറിയില്ല കോടതിയിലെ തെളിവുകളോ വിധിയോ പോലും ഈ യാഥാർഥ്യത്തെ തമസ്കരിക്കാൻ സാധ്യമല്ല .
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Janangale koottupidikkandaa..Thangal thaangalude kaaryam paranjaal mathi.
@jojicherian
@jojicherian 2 жыл бұрын
@@g.srajeevkumar5061 ഞാൻ സാധാരണ ജെ ജനങളുടെ കാര്യമാണ് പറഞ്ഞയുന്നതു അവർ വിശ്വസിക്കുന്ന കായ് കാര്യം താങ്കളെ പോലെ ഇംഗ്ലീഷ് കാരുടെ കാര്യമല്ല
@yesiiqbal2445
@yesiiqbal2445 2 жыл бұрын
@@g.srajeevkumar5061 you are absolutely right 🌹👌🌹
@jojicherian
@jojicherian 2 жыл бұрын
@@yesiiqbal2445 fifty thousand
@minnuuu2982
@minnuuu2982 2 жыл бұрын
Dileeepettanethire parayan thangalk are paisa thannu..... Irayo atho irak othasha padunnavaroo
@Seema-cs4he
@Seema-cs4he 2 жыл бұрын
കോടികൾ കിട്ടുമെന്ന് കരുതിയാണ് സുനി അന്ന് ദിലീപിന്റെ പേര് പറയാതിരുന്നത് ദിലീപ് രൂപ കൊടുക്കാഞ്ഞത് കൊണ്ടാണ് പിന്നെ സത്യം പറഞ്ഞത്
@arunv4163
@arunv4163 2 жыл бұрын
അതെ അതിനുള്ള ബുദ്ധിയും കൂടെ ഇ വർഗത്തിനൊന്നും ഇല്ല അല്ലെങ്കിൽ അറിഞ്ഞിട്ടും ജനങ്ങളെ മണ്ടമ്മാരാക്കുന്നു
@vipulragnor8095
@vipulragnor8095 2 жыл бұрын
Sometimes truth is stranger than fictions
@Dreams-sw6ui
@Dreams-sw6ui 2 жыл бұрын
ഇത് എന്തൊക്കെയാ കേള്ക്കുന്നെ! ഫോൺ കാൾ റെക്കോർഡ് മാധ്യമങ്ങൾ പുറത്തു വിട്ടത് നമ്മൾ കേട്ടതല്ലാം എന്തായിരുന്നു
@soumyalathap6945
@soumyalathap6945 2 жыл бұрын
ഇതും മറ്റൊരു 'ശ്രദ്ധതിരിക്കൽ കാപ്സ്യൂൾ' ആണോ? ഇപ്പോൾ ഒരു വെളിപാടുണ്ടായതെങ്ങനെ?
@abrahamcherian4567
@abrahamcherian4567 2 жыл бұрын
പുറത്ത് പറയാൻ എന്തെ ഇത്ര താമസിച്ചത്. വെറും കഥ.
@lizziammathomas5251
@lizziammathomas5251 2 жыл бұрын
Balan enthe late aayathe
@athira1646
@athira1646 2 жыл бұрын
@@lizziammathomas5251 balan was an ordinary man. Sreelekha was the highest officer in police. There is a difference. Her being late amounts to dereliction of duty
@sudarsbankumar6026
@sudarsbankumar6026 2 жыл бұрын
ഇതിൽ ദുരൂഹത പ്രതി സ്വാധീനിച്ചതാകും ഇവർ ജയിലിലും പ്രതിക്ക് വേണ്ട സഹായം ചെയ്തു കൊടുത്തിട്ടുണ്ട് ആ പാവം പെൺകുട്ടിയോടുള്ള കൊടും ക്രൂരതയാണ് ഇവരുടെ ദുരൂഹ വെളിപെടുത്തൽ. ഇവര പേർക്ക് കെസെടുക്കണം.
@binumurali1389
@binumurali1389 2 жыл бұрын
Madam 👍👍👍
@valsalaraju4774
@valsalaraju4774 2 жыл бұрын
Madam supper👌🙏🙏🙏🙏❤️
@vimal1206
@vimal1206 2 жыл бұрын
This is just a last ditch effort by her to save dileep by muddying the waters. What is her interest in doing, that is any one’s guess.
@Srsss-p4h
@Srsss-p4h 2 жыл бұрын
People like u want to put dileep in jail...you don't bother whether he has done crime or not...you want to see a celebrity in jail...that's it...typical malayali character
@telmajoseph7046
@telmajoseph7046 2 жыл бұрын
Must have taken bluck account from koavlan its understood where were she so long all these r drama to save koavlan shame on u
@Srsss-p4h
@Srsss-p4h 2 жыл бұрын
@@telmajoseph7046 shame on you too...blaming person without knowing whether he has done crime or not
@vimal1206
@vimal1206 2 жыл бұрын
@@Srsss-p4h I have not said he has done or not part of the crime. How can you say he has not done? He is right now an accused and courts had denied ball multiplle times - thats becase they found prima facie some proof of his involvement. Trial is going on so wait until it finishes.
@Srsss-p4h
@Srsss-p4h 2 жыл бұрын
@@vimal1206 yes trial is going...you should also wait...that's it...why are you then saying someone is trying to save him..how do you know it...you people are saying rubbish..and you are still saying trial is going only...what's this ????
@sajithkv978
@sajithkv978 2 жыл бұрын
എന്ന് ... ഇത്രയും കാലം പഴം അണ്ണാക്കിൽ തിരുകി വച്ച കുല സ്ത്രീ.. Old ഡിജിപി നിന്നോടുള്ള ഫീലിംഗ് പുച്ഛം
@sahidapunnakkal7689
@sahidapunnakkal7689 2 жыл бұрын
ഒരു പ്രമുഖ ചാനലിന് ഈ കേസ് കൊണ്ട് ശമ്പളം കൊടുക്കാൻ പറ്റി 😂🤣
@meerak5027
@meerak5027 2 жыл бұрын
Where do u have been all these days. ..? Why so late?
@sunlitmist
@sunlitmist 2 жыл бұрын
Kovalan’s effort to come out clean 😇 PR effort , she is part of the nexus … Is Sreelekha IPS psychologist and behavior expert ?
@ushasasidharan2842
@ushasasidharan2842 2 жыл бұрын
എത്ര കിട്ടി നിങ്ങൾക്ക്? നാണമില്ലേ പുതിയ കഥയുമായി ഇറങ്ങാൻ
@vijayank3815
@vijayank3815 2 жыл бұрын
ഇവർ ഐ പി സ് തന്നെ ആണോ എന്ന് തോന്നുന്നു ജയിലിൽ 1 50 കോടി എവിടെ അൽപിക്കും പയിസ കൂടെ നിന്നവക് കൊടുക്കണം എന്ന് പറഞ് കേട്ടിരുന്നു ലക്ഷ്യിൽ എന്ടെനിപ്പോയി ദിലീപ് സുനിടെ അമ്മക്ക് പയിസ അയച്ചു സ്നിയ പേ ഠിപ്പിച്ചു പറ്റിക്കാൻsramich ശ്രമിച്ചു
@harinair7371
@harinair7371 2 жыл бұрын
കോവാലാനോട് ആരാധാന ഉണ്ടന്ന് കരുതി ഇതു പോലെ തറയാവരുത്. ഇത്രക്ക് തെളിവുകൾ ഉണ്ടായിട്ടാണോ ഇതുവരെ ലോക്കറിൽ കയറി ഇരുന്നത്...... കഷ്ടം
@bijoypillai8696
@bijoypillai8696 2 жыл бұрын
ദിലീപിൻ്റെ PR ഏജൻ്റുമാർ ഓടി നടന്നു വെള്ള പൂശുന്ന കാഴ്ച ..
@sree4607
@sree4607 10 ай бұрын
എനിയ്ക്ക് ദിലീപിനെ ഇഷ്ട്ടമില്ല കാരണം എല്ലാം കൊണ്ടും പ്രശസ്തിയുടെയും ഉയർച്ചയുടെയും പടിവാതുക്കൽ വരെ എത്തി നിന്നിരുന്ന സമയത്തു അതിന് അനുവദിക്കാതെ അവിടുന്ന് പ്രേമിച്ചു കൂട്ടിക്കൊണ്ടുപോയി ഭാര്യ ആക്കി പിന്നീട് പുറംലോകം പോലും കാണാൻ അനുവദിക്കാതെ അവളുടെ നല്ല പ്രായം മുഴുവനും ഭാര്യ ആക്കി വീടിനുള്ളിൽ തലച്ചിട്ട് ശേഷം ഒരു ചണ്ടി കണക്കെ പുറത്തേക്ക് കളഞ്ഞിട്ട് വിവാഹിതയും ചെറുപ്പക്കാരിയുമായ മറ്റൊരു പെണ്ണിനെ കെട്ടി എന്ന ഒറ്റ കാരണം കൊണ്ട് മാത്രം അയാളെ അറപ്പും വെറുപ്പും ആണ്, പക്ഷെ പകയുടെ പേരിൽ ഒരു സ്ത്രീയെ റേപ്പ് ചെയ്യാൻ കൊട്ടേഷൻ കൊടുക്കാൻ മാത്രം മണ്ടനും വിഡ്ഢിയും അല്ല ദിലീപ്, കുറച്ചെങ്കിലും വിവരവും ബോധവുമുള്ള എത്ര വമ്പൻ ആയ ഒരാളും അത്തരം ഒരു പ്രവർത്തി ചെയ്യില്ല പ്രത്യേകിച്ച് ഒരു പുരുഷൻ, എന്നാൽ ചില സ്ത്രീകൾ അതിന് മുതിരും, അതുറപ്പായ കാര്യമാണ്, ഒരു പുരുഷൻ അങ്ങനെ ചെയ്യില്ല, കാരണം പിന്നീട് സംഭവിക്കുന്നത് എന്തെന്ന് തിരിച്ചറിവുണ്ട്, അതുകൊണ്ട് ഈ കാര്യത്തിൽ ദിലീപ് നിരപരാധി തന്നെ,
@lilygomez8458
@lilygomez8458 2 жыл бұрын
How much delip bank in ur account?
@Srsss-p4h
@Srsss-p4h 2 жыл бұрын
Go and search lady
@joshy5505
@joshy5505 2 жыл бұрын
കെ. പി. എ. സി. ലളിത ചേച്ചി യുടെ ഒഴിവ് നികത്താൻ ഈകിളവി ക്ക് ദിലീപിന്റെ സഹായമുണ്ടാവട്ടെ
@meerak5027
@meerak5027 2 жыл бұрын
Why are you so late to reveal all these details? Who told you / insist you to come forward now? Where do you have been for the past few years? It’s really unbelievable.
@jyothishkrishnan1641
@jyothishkrishnan1641 2 жыл бұрын
So when balachandran Menon said against dileep after 5 years why did u people didn't say anything
@athira1646
@athira1646 2 жыл бұрын
@@jyothishkrishnan1641 unlike balachandran sreelekha was occupying a responsible position in police. She is bound by duty to have done more.
@naisamvlog2014
@naisamvlog2014 2 жыл бұрын
എന്നിട്ട് ഇതെല്ലാം അന്ന് തന്നെ പുറത്ത് പറയണ്ടേ മാഡം.
@sureshdasan2529
@sureshdasan2529 2 жыл бұрын
ഇത് ഒരു കള്ള കഥ സ്വന്തം ഭാര്യ മഞ്ജുവിന് അറിയാത്തതാണോ ഈ ചേച്ചിയുടെ തള്ള് താനും ഒരു സ്ത്രീ അല്ലേ
@nithyaraj3776
@nithyaraj3776 2 жыл бұрын
Pinne Manju bhayankaranalo..AA sthreede kathakal ellarkum ariyam
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Paavam Dileep.Adhehathe deivam rakshikkum.
@jaridmon8937
@jaridmon8937 2 жыл бұрын
ഈ അമ്മച്ചിക്ക് ഏകദേശം എത്ര കിട്ടിയിട്ടുണ്ടാകും ഒരു ക്ലൂ തരുമോ ?
@mabacker778
@mabacker778 2 жыл бұрын
Madam u r great
@rajeevjoseph6618
@rajeevjoseph6618 2 жыл бұрын
Thalake velivullavarke manasilakum ithu dileepiney kudukiyathanenne
@subashvmkumar2892
@subashvmkumar2892 2 жыл бұрын
I am proud of you madam.
@sureshdasan2529
@sureshdasan2529 2 жыл бұрын
അമ്മച്ചി മുടിയും പിരിച്ചു ഇറങ്ങി കയ്യിൽ മടക്ക് കിട്ടിയപ്പോൾ പറ്റിക്കുട്ടിൽ നിന്നും ഇറങ്ങി 😄😄😄😄
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
സല്യൂട്ട് മാഡം .
@mercyjoseph8649
@mercyjoseph8649 2 жыл бұрын
Truth
@safeer4765
@safeer4765 2 жыл бұрын
അപ്പൊ ദിലീപ് ഇതിന് മുന്പും പല നടികളെയും ഇവനെ വെച്ച് ഇങ്ങനെ ചെയ്തിട്ടുണ്ടല്ലേ.... കഷ്ടം
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Enthu vaazhakkaya than parayunnathu
@safeer4765
@safeer4765 2 жыл бұрын
@@g.srajeevkumar5061 വാഴക്ക അല്ല വാഴ പിണ്ടി. ഒന്ന് പോടാ... നീ ഒക്കെ അവനെ അനുകൂലിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരും ആനുകൂലിക്കണോ... ഒന്ന് പോടോ.....
@yesiiqbal2445
@yesiiqbal2445 2 жыл бұрын
@@g.srajeevkumar5061 🌹👌🌹
@nandanaanil5197
@nandanaanil5197 2 жыл бұрын
Manju varyar anu ethinde pinnil
@AjithSS-c3e
@AjithSS-c3e 8 ай бұрын
എല്ലാംവരും കൂടി ദിലീപിനെ പെടുത്തിയതാണ് എന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു.
@rajanp3694
@rajanp3694 2 жыл бұрын
നിങ്ങളുടെ ഹെഡിങ്. ഡിലീപിനെ ഇരയാക്കി. കൊണ്ടുപോയി ഫ്രൈ ചെയ്തു ഭഷിക്കുക.
@rajeevjoseph6618
@rajeevjoseph6618 2 жыл бұрын
Thalake velivullavarke manasilakum ithu dileepiney kudukiyathanenne
@anitharavi4975
@anitharavi4975 Ай бұрын
❤❤❤❤🎉
@thomasantony2726
@thomasantony2726 2 жыл бұрын
നിങ്ങള്ക്ക് നാണമില്ലേ സ്ത്രീയെ. നിങ്ങൾ ഒരു സ്ത്രീയോ?
@sreemidhuvaami
@sreemidhuvaami 5 ай бұрын
എത്ര ക്യാഷ് കിട്ടി ദിലീപിൻ്റെ അടുത്ത് നിന്ന്
@eurointernational5752
@eurointernational5752 2 жыл бұрын
നിങ്ങൾക്ക് കിട്ടിയ ഓഫർ എത്രയാ?? നിരപരാദിത്തം കോടതി തീരുമാനിക്കട്ടെ..
@MerlynKJoseph
@MerlynKJoseph Жыл бұрын
കേസ് തെളിഞ്ഞോ 🤣
@Sureshkumar-yi7xp
@Sureshkumar-yi7xp 2 жыл бұрын
ദിലീപിനെ കുരുക്കിയത് മട്ടാഞ്ചേരി മാഫിയ
@heroofcomments8956
@heroofcomments8956 2 жыл бұрын
Had we said earlier Dileep is not a culprit, we would hv been bashed saying you are against the abducted actress or mennist. But, after this video it is ok to say Dileep may have got trapped. This is the kind of society we are living now, you cannot have your opinions.😂
@ahannah9873
@ahannah9873 2 жыл бұрын
Pody pundey
@rashirashihaarith3119
@rashirashihaarith3119 2 жыл бұрын
അപ്പോൾ ഇനിയും കേസുകൾ ദിലീപിന് നേരിടേണ്ടി വരുമോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
പൾസർ സുനി എന്ന ക്രിമിനൽ പറഞ്ഞത് വിശ്വസിച്ചോളൂ 😜 ഒരു ഉന്നത സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത് വിശ്വസിക്കണ്ട 😜 ലിബർട്ടി ബഷീറും കോടിയേരി മക്കളും ചേർന്ന് കുരുക്കിടാൻ തയ്യാറായപ്പോൾ കയ്യയച്ചു സഹായിച്ച ശത്രുക്കൾ മാധ്യമങ്ങൾക്കും അന്വേഷണ ഗെഡികൾക്കും പാരിതോഷികം നൽകാൻ അനവധി ദിലീപ് ശത്രുക്കൾ തയ്യാറായി 🤔 പ്രത്യുപകാരം എന്ന നിലയിൽ സർക്കാരിന്റെ കാറും ശമ്പളവും വരെ കിട്ടിയവർ ഉണ്ട്. വിനയനെ ഹോർടിക്കൾച്ചറിന്റെ ചെയർമാൻ പദവി പോലെ 🤪 സത്യം ഓരോന്നായി പുറത്ത് വരും 🤪 അപ്പോൾ വേണു ബാലകൃഷ്ണനും വിനു വി ജോർജ്ജിനും അതുപോലെ പല മാധ്യമ പിമ്പുകൾക്കും കിട്ടിയ പ്രതിഫലം പുറത്ത് വരും 🤪
@veerankuttikotta2239
@veerankuttikotta2239 2 жыл бұрын
👍👍
@arunc.v2400
@arunc.v2400 2 жыл бұрын
Salute to Sreelekha madam🙏
@vasudevanpillaiv9504
@vasudevanpillaiv9504 2 жыл бұрын
Madam paranjathu correct anennu vivaram ullavarkku manassilavum.
@yeahpoo
@yeahpoo 2 жыл бұрын
e camerayil pathinjathokke eppozhano chechi kandathu, jailil akathu ph upayogikkunna video kandittum ningalkku pidikkan pattiyille chechi
@shivajishiv246
@shivajishiv246 2 жыл бұрын
Ipozhenkilum ithoke vilichu paranjathu valare nala karyam.... Oru karyam undu... Ayalde kayile cash motham theerthu ayale nashipikanamayirunnu... Athinu sarkarum matarokeyo kootuninnu... Pakshe sathyam jayikum
@raveendrankp9969
@raveendrankp9969 2 жыл бұрын
Nalla pole avatharippichathu kondu Ellam angu viswasichekkam.
@Aqua-hg8cw
@Aqua-hg8cw 2 жыл бұрын
Vidhikku totu munp thanne ulla velipeduthal..!!!hho bhayangaram thanne!!!!!😂
@sahidapunnakkal7689
@sahidapunnakkal7689 2 жыл бұрын
👍👍👍👍👍👍👍
@sunlitmist
@sunlitmist 2 жыл бұрын
“ if it was Quotation they will reveal at that moment “🤣 fan girl IPS officer knows everything too well 😇 says too many things ….
@jayamohannarayanan5236
@jayamohannarayanan5236 2 жыл бұрын
🙏
@sunlitmist
@sunlitmist 2 жыл бұрын
Sreelekha has done too much over acting and over explanation here which would fail her narrative and vested interest, she could have done more subtle way to give kovalan a clean chit!!!! A failed effort 🥹
@sreemidhuvaami
@sreemidhuvaami 5 ай бұрын
Ok നിങൾ പറഞ്ഞത് ശരി ആണെന്ന് കരുത്ത് പക്ഷേ ഭാര്യയെ വച്ചുകൊണ്ട് മറ്റൊരു പെൺകുട്ടി കാവ്യ യെ സ്നേഹിച്ചതോ ശരിയായ ആളാണോ. ഒന്ന് പോ madam ഇങ്ങനെ കളവ് പറയരുത്.
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Enthu message anunnu evar janagal ku nalkunnathu.??? Ethinaekal ethraeyo niraparadhi kal sikshikapettiullathayittu evarku ariyilla pinnae Dileepinodu mathram ethra soft corner... ???
@kunjumong1113
@kunjumong1113 2 жыл бұрын
പിണറായി ഭക്തരെല്ലാം ഇളകിമറിയും മാഡം
@Kayjay82
@Kayjay82 3 ай бұрын
Hus ips lady officer should have gone to jail for nepotism, faviritism etc. How her mind and heart melted when a nasty guy who gave quote for rape. She should be behind bars for 50 or years. How nicely she is covering and polishing a rapist.
@kottayamachan1572
@kottayamachan1572 2 жыл бұрын
How is he going to get the quotation money if he reveal the name of the person to the police???
@mohandasvadakkethayil8615
@mohandasvadakkethayil8615 2 жыл бұрын
Athukondu dileepinte paer parnju , sherikulla quotationkarante pakkilninnu pannam vaangi supreme court fees kaety , aethu pottannum manasilaavum ,ninakku boodhi ilallo !
@kottayamachan1572
@kottayamachan1572 2 жыл бұрын
@@mohandasvadakkethayil8615 boodhiman tx
@sunlitmist
@sunlitmist 2 жыл бұрын
How much is she paid?
@Srsss-p4h
@Srsss-p4h 2 жыл бұрын
Like what you get to post comments against dileep
@svkcars6582
@svkcars6582 2 жыл бұрын
Well said Madam
@bibinjohn30
@bibinjohn30 4 ай бұрын
Most of the mallu's know dileep and kavya behind this rape case. This was his Quotation
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
2,3 ketti nadakkunna Dileep... ??
@Srsss-p4h
@Srsss-p4h 2 жыл бұрын
Uyyo vere arum 2 ennam kettiyite ila...chechi ee naatil onnum allayo
@jayasreegopinathanpillai5924
@jayasreegopinathanpillai5924 2 жыл бұрын
കഷ്ടം എന്ന് മാത്രമേ പറയാൻ ഉള്ളൂ. ഇപ്പൊ കേസ് ശരിയായ രീതിയിൽ പോവുകയനല്ലോ. മാഡം ഒരു സ്ത്രീയുടെ ചാരിതൃതിൻ്റെ കാരിയം ആണ് . ആരായാലും കുറ്റം ചെയ്തവർക്ക് സപ്പോർട്ട് കൊടുക്കരുത്. അങ്ങനെ മാടത്തിനെ delip ne വിശ്വാസം ഉണ്ടെങ്കിൽ delip കോടതിയിൽ അപേക്ഷ സമർപ്പിക്കാം നുണ പരിശോധനയ്ക്ക് തയ്യാറാണ് എന്ന്. അപ്പോൽ അഗ്നിശുദ്ധി തെളിയിച്ച് പുറത്ത് വരമല്ലോ. അതിന് delip ne സമ്മതിപ്പിക്ക്. കുറ്റം ചെയ്തവര് ശിക്ഷ അനുഭവിക്കണം. അത് പ്രകൃതിയുടെ നിയമം ആണ്. Delip കുറ്റം ചെയ്തില്ല എന്ന് തെളിയിച്ച് പുറത്ത് വരണം എന്ന് ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ അതിജീവിതകെ നീതി കിട്ടണം. ഉപ്പ് ആരൊക്കെ തിന്നിട്ട് ഉണ്ടോ അവർ തീർച്ചയായും വെള്ളം കുടിക്കും. ഇവിടുത്തെ നീതിന്യായ കോടതി ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകുന്ന തരത്തിൽ നീതി നടപ്പിലാക്കണം എന്ന പ്രാർത്ഥന ആണ്. ഇനിയും ഒരു സ്ത്രീക്കും ഇതുപോലെ ഉണ്ടാകരുത്.
@sarathmp8449
@sarathmp8449 2 жыл бұрын
✌️✌️✌️🔥🔥
@johnsonthomas8301
@johnsonthomas8301 2 жыл бұрын
Ithilum valiya ethrayo casukal kerala police valere elupathil theliyichitundu e case inganu neendu poakan karanam evideyo entho van shakthikale escape akandathundu kazivulla sreelakha madam enthukondu case theliyikathu poyathu
@raveendrankp9969
@raveendrankp9969 2 жыл бұрын
Madam police departmentile thanneyano joli cheythathu.
@tomijoseph8064
@tomijoseph8064 2 жыл бұрын
എടി നി ഡിജെപി ആണ് നിനക്ക് എന്ത് കൊന്ത് കൊണ്ട് അന്ന് പറഞ്ഞില്ല
@kunjumong1113
@kunjumong1113 2 жыл бұрын
ബിജു പൗലോസ് വെള്ളംകുടിക്കുമല്ലോ
@vksukumaran4351
@vksukumaran4351 2 жыл бұрын
കുടിക്കണമല്ലോ.....!മുലകുടി മാറിയ ശേഷം അതല്ലേ പറ്റൂ. പിന്നെ നിങ്ങളെന്താ വിചാരിച്ചെ... ഈ കിളവി എന്തെങ്കിലും പറഞ്ഞാലുടനെ എല്ലാം അവസാനിപ്പിച്ച്.........!ഒന്ന് പോടെ....... 🥰🥰😍😍😇😇
@shijibiju5406
@shijibiju5406 2 жыл бұрын
Sarveesil Bhishakariyayirunno? Nanamkattaval
@yeahpoo
@yeahpoo 2 жыл бұрын
koode joli cheytha subordinatine protect cheyyan pattatha ningale polullavara kashtapettu pani edukkunna policukare mattullavarude munnil thalakunichu nilkan idayakkane...eppozhum policinte choru thanne alle thinnane...alpamengilum uluppu
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 жыл бұрын
ഇവരാണ് കെട്ടിച്ചമാകുന്നത് . ഫാൾസ് മെസ്സേജസ്
@yeahpoo
@yeahpoo 2 жыл бұрын
sreelekhakku ellam ariyam but pension aakan wait cheyyuvayirunnu......ningale salute adicha policukarodu sahathapam mathram
@sunlitmist
@sunlitmist 2 жыл бұрын
According to her jail is such an orderly place where nothing bad would ever happen😂
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН