ദിലീപ് നിരപരാധിയെന്ന് രാഹുൽ ഈശ്വർ ; മറുവാദവുമായി ബാലചന്ദ്രകുമാർ |Balachandrakumar vs Rahul Easwar

  Рет қаралды 76,907

24 News

24 News

Күн бұрын

Пікірлер: 450
@ummuayshakilthan
@ummuayshakilthan 2 жыл бұрын
എത്രയും പെട്ടന്ന് യഥാർഥ സത്യം പുറത്തു വരട്ടെ.
@rensidev8637
@rensidev8637 2 жыл бұрын
കഥ ഇങ്ങനെയാണ്... ഇരയുടെ കാർ ഡ്രൈവറിന് ഒരു മോഹം.. അവർ രണ്ട് മൂന്ന് പേർ ചേര്‍ന്ന് പ്ലാൻ ചെയുന്നു.. പീഡിപ്പിക്കുന്നു... ഇര രാത്രി ഓടി കയറിയത് ലാലിന്റെ വീട്ടില്‍.. ഉണ്ടായ കാര്യങ്ങള്‍ പറയുന്നു... ഇത് "Mr X" അറിയുന്നു.. കഷ്ടകാലത്തിന് ദിലീപും ആയി ഇരയ്ക്ക് ആ സമയത്ത്‌ എന്തോ ദേഷ്യം ഉണ്ടായിരുന്നു (അത് അവരുടെ personal കാര്യം).. എന്നാൽ "Mr X" ന് ദിലീപിനോട് കൊടും പക ഉള്ള വ്യക്തിയാണ്.. Mr X and team plan ചെയുന്നു.. ഇരയെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു ദിലീപ് ആണ് ഇതിന് പിന്നില്‍ എന്ന്.. Mr. X and ടീം ദിലീപിനോട് പകയുള്ള ആളുകളെ തിരഞ്ഞ് പിടിക്കുന്നു.. ബാലചന്ദ്ര കുമാര്‍, ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍ etc... ദിലീപിനെ കുടുക്കുന്നു.. തെളിവുകൾ ഉണ്ടാക്കുന്നു..Find Mr. X... ശുഭം
@navneethsundar9728
@navneethsundar9728 2 жыл бұрын
Kazhinjo
@rensidev8637
@rensidev8637 2 жыл бұрын
@@navneethsundar9728 ഉദ്ദേശിച്ച കൊച്ചിന്‍ ഹനീഫ ഒത്തില്ല...
@navneethsundar9728
@navneethsundar9728 2 жыл бұрын
@@rensidev8637 enna kidann mongiko
@rensidev8637
@rensidev8637 2 жыл бұрын
@@navneethsundar9728 നിന്റെ ജോലി ഞാന്‍ എന്തിന്‌ ചെയ്യണം... വാണേഷ്!
@navneethsundar9728
@navneethsundar9728 2 жыл бұрын
@@rensidev8637 onnkoode kidann karanjollu.aashwasam kittum
@hameednm1500
@hameednm1500 2 жыл бұрын
ഈ സ്ത്രീ എന്തു കൊണ്ട് അധികാരം ഉള്ളപ്പോൾ ഇതിനു വേണ്ട ത് ചെയ്തി ല്ല
@muhammedaslam8724
@muhammedaslam8724 2 жыл бұрын
Ath avar aa video yil vyekthamayi parayunnund,go watch it dude!
@alavikalattingal4208
@alavikalattingal4208 2 жыл бұрын
ബിനാമി ബാലചന്ദ്രകുമാർ ഇത്ര വൈകി തെളിവ് കൊടുക്കുന്നു
@alexxavier5609
@alexxavier5609 2 жыл бұрын
അത് ഒരു പൊളി ചോദ്യം ആണ്, മേലുദ്യോഗസ്ഥൻ സ്വന്തം സഹ പ്രവർത്തകയെ ദുരുപയോഗം ചെയ്തിട്ട് അത് കേസ് എടുക്കുകയോ, ആ ഉദ്യോഗസ്ഥന്റെ പേര് പറയുകയോ ചെയ്യാത്ത സ്ത്രീ സുരക്ഷ ഉറപ്പു പറയുന്ന മേഡം, അത് സത്യമായ കാര്യം ആണ്
@saniya7155
@saniya7155 2 жыл бұрын
അവരുടെ അനുഭവത്തിൽ അവർ പറയുന്നുണ്ട് കേസിന് പോയാൽ ഈ പെൺകുട്ടിയുടെ ജീവന് ഭീഷണിയാണ് . പോലീസ് കാർ അന്വേഷണത്തിന്റെ പേരിൽ ഇവളുടെ ഭാവിയെ തകർക്കും ആ പെൺകുട്ടിയുടെ അനുവാദത്തോടെയാണ് ആ വിഷയം കേസാക്കാത്തത് . ഇങ്ങനെ ഒരു വാർത്ത കിട്ടിയാൽ നമ്മുടെ മാദ്ധ്യമങ്ങൾ എങ്ങനെയാക്കും എന്നറിയാമല്ലോ
@malayalibhagathsingh6631
@malayalibhagathsingh6631 2 жыл бұрын
പെട്ടനോട് ആത്മബന്ധം മൂത്ത് കരിക്കിൻ വെള്ളം കൊടുത്ത് കമ്പിളി പുതപ്പിച്ച് ഉറക്കിയവരല്ലേ. ഇത്രയെങ്കിലും പേട്ടന് വേണ്ടി പറയണ്ടേ.
@vijayank3815
@vijayank3815 2 жыл бұрын
ബാലചന്ദ്രൻ നട്ടല്ലുള്ള വക്തി ജനം കൂടനില്കും
@akhilsunil1650
@akhilsunil1650 Жыл бұрын
🤣😂
@ajeeshandavan6769
@ajeeshandavan6769 2 жыл бұрын
സത്യം പുറത്ത് വരട്ടെ
@manjuthakudu5508
@manjuthakudu5508 2 жыл бұрын
ആ ക്രിമിനൽ പ്രവർത്തി അറിഞ്ഞുകൊണ്ട് അത് മൂടിവെച്ച ശ്രീലേഖക്ക് അത് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്
@molythampi8884
@molythampi8884 2 жыл бұрын
കേസ് തോൽക്കുമെന്ന്മനസ്സിലിയപ്പോൾ രഹുൽ, കെണി, രാമൻപിള്ള ടീംമെനഞെടുത്ത അടുത്ത തിരക്കഥ.പക്ഷെ അത് ഭൂമറാങ് ആയിവരും. ദ്രിശ്യങ്ങൾ പരിശോധനക്ക് വിട്ടപ്പോൾ അടിതെറ്റി.
@archanasp6330
@archanasp6330 2 жыл бұрын
വാദിച്ചു ജയിക്കാൻ നോക്കു
@shibucpallath
@shibucpallath 2 жыл бұрын
ശ്രീലേഖ മാത്രമല്ല രാഹുലിനും ഈ കുബുദ്ധി നടപ്പാക്കുക എന്ന് നല്ല പങ്ക് ഉണ്ട്
@anillalsamuel8268
@anillalsamuel8268 2 жыл бұрын
സത്യംതെളിഞ്ഞുവരുന്നതിന് നിനക്ക് എന്താ വിറളി
@usu9512
@usu9512 2 жыл бұрын
Correct 👌👌
@sreedevi6130
@sreedevi6130 2 жыл бұрын
dileep nte ee naatta case il idapettu naariathu rahul nu mathiyaayilla. vamban offer veendum kannu manjalippichu
@pillaimadhavan4021
@pillaimadhavan4021 2 жыл бұрын
advocate mini bha bha bha......
@pp84pp2000
@pp84pp2000 2 жыл бұрын
@@anillalsamuel8268 ate Ellam “thelinju” varunnundu!
@vinodesthappan5068
@vinodesthappan5068 2 жыл бұрын
കാവ്യായും ദിലീപ്പും സഹോദരി സഹോദരന്മാരാണ്
@salini50
@salini50 2 жыл бұрын
😂😂
@shafeerk7997
@shafeerk7997 2 жыл бұрын
🥰🥰
@manjuthakudu5508
@manjuthakudu5508 2 жыл бұрын
😂😂😂😂
@bijumathai5758
@bijumathai5758 2 жыл бұрын
🤣🤣🤣🤣🙊🤣🤣🤣
@francisjerome599
@francisjerome599 2 жыл бұрын
😂😂🤣🤣🤣
@sasikumarnn2477
@sasikumarnn2477 2 жыл бұрын
ഏതായാലും സത്യം പുറത്ത് വരട്ടെ,,, ഒരു നിരപരാതിയും ശിക്ഷിക്കപ്പെടരുത്,, അതുപോലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം,,
@sajanleyam1710
@sajanleyam1710 2 жыл бұрын
കാശ് കിട്ടിയവരുടെ ആവേശം കാണുമ്പോള്‍ ചിരി വരുന്നു.
@manjuthakudu5508
@manjuthakudu5508 2 жыл бұрын
മേലുദ്യോഗസ്ഥൻ തന്റെ പരാതി പരിഗണിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ ഇതേ തെളിവുകൾ വച്ച് പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ട് അവർ ബാലചന്ദ്ര കുമാറിനേ പോലയല്ല ശ്രീലേഖ അവർ നീതിനടപ്പിലാക്കേണ്ട സ്ഥാനത്തിരുന്നു ശമ്പളം പറ്റുന്നവരാണ് ആ ഉത്തരവാദിത്വം അവർ നിറവേറ്റേണ്ടതല്ലേ
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
ബാലു മോനു എന്തും ആകാം അവൻ കുട്ടി അല്ലെ 😂
@saniya7155
@saniya7155 2 жыл бұрын
പറയാൻ എളുപ്പമാണ് ശ്രീലേഖയുടെ കുഞ്ഞിനെ തട്ടി കൊണ്ട് പോയതും ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതും ഒക്കെ തന്റെ മുന്നോട്ടുള്ള നീക്കങ്ങളെ തടഞ്ഞ ചരിത്രം മുഴുവൻ കേൾക്കുക എന്നിട്ട് അഭിപ്രായം പറയുക.
@jalajanair3917
@jalajanair3917 2 жыл бұрын
ഒരു വരികൂടി എന്ന് പറഞ്ഞിട്ട് ഇന്ന് വരെ വാക്ക് പാലിച്ചിട്ടുണ്ടോ രാഹുലെ, ഒരു വരി എന്ന് തുടങ്ങിയാൽ എത്രവരിയിൽ വെറുപ്പിക്കുന്നു.
@moinuonline
@moinuonline 2 жыл бұрын
കുട്ടികുരങ്ങാ നീ എന്താ പറയുന്നേ.... ഒച്ച കുറഞ്ഞു...... കുട്ടികുരങ്ങൻ രാത്രി നികേഷിന്റെ അടുത്തെത്തിയാൽ ഒച്ച വരും 🤣🤣🤣
@jalajanair3917
@jalajanair3917 2 жыл бұрын
😄😄😄😄😄
@omanabijuraj5067
@omanabijuraj5067 2 жыл бұрын
ബാലചന്ദ്രൻ സാർ 🙏🙏🙏
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
😂
@alexkoshy1365
@alexkoshy1365 2 жыл бұрын
Best Sir
@amminysukumaran9513
@amminysukumaran9513 2 жыл бұрын
ബാലചന്ദ്ര സാർ?????
@vishnuvichuzzz60
@vishnuvichuzzz60 2 жыл бұрын
U hus
@akhilsunil1650
@akhilsunil1650 Жыл бұрын
😂🤣
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ദിലീപ് നിരപരാധി എന്ന് 24 സ്ഥാപിക്കുന്നു
@vaisakhv8039
@vaisakhv8039 2 жыл бұрын
Adh saarilaa.. dileep kuttavaali enn reporter channelum sthapikunundaloo 😝
@amalalen4070
@amalalen4070 2 жыл бұрын
സത്യം
@kishorkishor4582
@kishorkishor4582 2 жыл бұрын
ഇവർക്കും കിട്ടിക്കാണും...
@prafulsounds3302
@prafulsounds3302 2 жыл бұрын
16:32 ദിലീപ് അനുകൂലി എന്നത് ദുസ്സുചന എന്ന് രാഹുൽ ഈശ്വർ തന്നെ സമ്മതിച്ചു 😁🤭🤭
@anwertp8017
@anwertp8017 2 жыл бұрын
റിപ്പോർട്ടിൽ ചാനലും കുറച്ച് വക്കീലന്മാരും പ്രത്യേകിച്ച് ഇരയുടെ വക്കീലും ഇതിലെ കുറ്റാരോപിതൻ കുറ്റക്കാരനാണ് എന്ന് ഉറപ്പിച്ചുകൊണ്ടുള്ള ചർച്ചകളാണ് നടക്കാറ് സത്യങ്ങൾ എന്തായാലും പുറത്തു വരും. Just wait and see
@simple859
@simple859 2 жыл бұрын
ബാലചന്ദ്ര കുമാർ ഇനെ വിശ്വസിക്കാം, പൾസർ സുനി യെ വിശ്വസിക്കാം, ജയിൽ തടുവകരാൻ ആയ ജിൻസൺ നെയും മറ്റും വിശ്വസിക്കാം, പൾസർ സുനി യുടെ 'അമ്മ യെ വിശ്വസിക്കാം, എന്നാലും റിട്ടയേർഡ് ഡിജിപി യെ വിശ്വസിക്കാൻ പറ്റില്ല... എന്താലേ 😂😂🤣🤣
@valsamathew2861
@valsamathew2861 2 жыл бұрын
Correction
@rugmanip8201
@rugmanip8201 2 жыл бұрын
rahulyouaregreatdileepniraparadi
@jobyjames3833
@jobyjames3833 2 жыл бұрын
കാവ്യ മോശക്കാരിയാണെന്ന് കാവ്യെടെ ആദ്യ ഭർത്താവിന്റെ അമ്മയോട് ഈ ആണും, പെണ്ണും, കെട്ട രാഹുൽ പറയുന്ന audio ഇപ്പഴും യൂട്യൂബിൽ കിടപ്പുണ്ട്....
@Beacon_Bin_
@Beacon_Bin_ 2 жыл бұрын
Ath pranjath rahul alla... Antham illatha varathanam Parayalle... Athinte peril case okke koduthittund vidio u tub l und keri nokk... Veruthe orale kurich illathath parayaruth
@PREMKUMAR-jg3pm
@PREMKUMAR-jg3pm 2 жыл бұрын
നമ്മുടെ നാട്ടിൽ നീതിയും ന്യായവുമാണ് നടക്കേണ്ടത് .അത് പൂർണ അർത്ഥത്തിൽ നടപ്പാക്കാനുള്ള സംവിധാനം നമുക്കുണ്ട് ...അതിൽ കയറി ഒരു ബന്ധവും ഇല്ലാത്ത ആളുകൾ തന്റേതായ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ് .ശ്രീമതി ശ്രീലേഖ ഒരിക്കലും നിയമവിദദ്ധമായി സേവനം അനുഷ്ടിച്ചതായി പെൻഷൻ ആകുന്നവരെ ആരും പറഞ്ഞിട്ടില്ല !
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
24 നെയും ദിലീപ് ശ്രീദേവി യെ പോലെ വിലക്കെടുത്തു.
@cenaEra
@cenaEra 2 жыл бұрын
ബാലചന്ദ്രകുമാറിൻറെ മിമിക്രി വോയ്സ് വന്നപ്പോ തൊട്ടേ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു.🥲
@sheejamaniyil5061
@sheejamaniyil5061 2 жыл бұрын
👍👍👍💞💞💞
@safreenasafreena9651
@safreenasafreena9651 2 жыл бұрын
Ysss
@cherianb
@cherianb 2 жыл бұрын
ശ്രീലേഖയുടെ വെളിപ്പെടുത്തലല്ല, ഇത് "ആരോപണം"
@vigyjoseph2690
@vigyjoseph2690 2 жыл бұрын
അടുത്ത വെളിപെടുത്തൽ.അയ്യൊ ദിലീപിന് കാവ്യയെ നേരത്തെ പരിചയമില്ല . മാട്രിമോണിയൽ പരസ്യം കണ്ട് വിവാഹം നടത്തിയതാണ്.
@ashrafua8361
@ashrafua8361 2 жыл бұрын
ഈ, ബാലചന്ദ്രൻ എന്ന ആൾക്ക് ദിലീപ്പിനോട് എന്തിനാണ് ഇത്ര വൈരാഗ്യം
@mollypaul5030
@mollypaul5030 2 жыл бұрын
ദിലീപ് അല്ലെങ്കിൽ ആരാണെന്നു രാഹു പറയു അപ്പോൾ നീ പറയും പോലീസ് അന്വേഷിക്കട്ടെ എന്ന് പോലീസ് അന്നെഷിച്ചു കിട്ടുന്ന തെളിവ് ആണ് ഓരോ ദിവസവും പുറത്തു വരുന്നത്
@alexkoshy1365
@alexkoshy1365 2 жыл бұрын
Let’s CBI do the investigation. Let’s do it!!
@shyniharidas6894
@shyniharidas6894 2 жыл бұрын
മഞ്ജു അല്ലെ ഗൂഢാലോചന കൊണ്ട് വന്നത് അപ്പോൾ അവൾ അല്ലെ തെളിയിക്കേണ്ടത് 😂😂
@sajeevatheena679
@sajeevatheena679 2 жыл бұрын
ദിലീപിനെ കുടിക്കാനുള്ള നാടകം ആണ്.
@shillajames4979
@shillajames4979 2 жыл бұрын
രാഹുൽ പറയുന്നത് കാര്യമാക്കണ്ട. അവൻ ഇരയുടെ കൂടെയാന്ന് പറയും എന്നിട്ട് വേട്ടക്കാരന് വേണ്ടി സംസാരിക്കും.
@daisykoruth4047
@daisykoruth4047 2 жыл бұрын
സത്യം എന്തായാലും അതു ജയിക്കട്ടെ 👍👍
@noufalvarikkodan7300
@noufalvarikkodan7300 2 жыл бұрын
നീതി നടപ്പിലാക്കണം
@ashrafua8361
@ashrafua8361 2 жыл бұрын
രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി 👍
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
ആ വിശ്വാസ്യത തോന്നിപ്പിക്കാനാണ് ശ്രീലേഖയെ ഇറക്കിയത് ക്രൂഷ്യൽ മോമെന്റിൽ. രാഹുലെ താ ൻ പോടോ
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
Dileepinte kudumbam kalakki rekshapedaruthu satyam jayikkanam
@manjuthakudu5508
@manjuthakudu5508 2 жыл бұрын
FSL റിപ്പോർട്ട് പ്രതികൂലം ആയാൽ അത് പോലീസ് കെട്ടിച്ചമച്ചതാണ് എന്ന് പറയാനാണോ
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
Ha..ha..ha .ha.ha..
@malabartripexplore3317
@malabartripexplore3317 2 жыл бұрын
കുട്ടി കുരങ്ങ് R I😄
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
Sabarimala vanitha mathil kettan poyirunno? Aa samaram nayichathu rahul aanu
@omanabijuraj5067
@omanabijuraj5067 2 жыл бұрын
ശ്രീലേഖയും കളിക്കുന്നു.... ദിലീപനു വേണ്ടി 🙄🙄🙄🙄
@kvsurendran60
@kvsurendran60 2 жыл бұрын
ക്യാഷ് ഉള്ള വരുടെ ക്യാഷ് തീരുന്ന വരെ അവരുടെ കേസ് കൊണ്ട് മുന്നോട്ട് പോകും.
@amalalen4070
@amalalen4070 2 жыл бұрын
ഈ അവതാരകക്ക് ശ്വാസം വിടണ്ടെ😳😳😳😳
@sreenasree254
@sreenasree254 2 жыл бұрын
👍
@shruthiayanikkal
@shruthiayanikkal 2 жыл бұрын
Support Sreelekha madam
@sreenasree254
@sreenasree254 2 жыл бұрын
👍👍👍❤
@shami4294
@shami4294 2 жыл бұрын
Mr. Balachandran, ningalde play Reporter TVyil maathrame nadakku... 24il nadakkilla
@rahuleaswar3062
@rahuleaswar3062 2 жыл бұрын
He answered every question properly not like Rahul Oolan
@bestofmrkattayadan6010
@bestofmrkattayadan6010 2 жыл бұрын
പൊട്ടന്‍ രാഹുല്‍ ഈശ്വര്‍ ..ഫോട്ടൊ ഷോപ്പ്‌ നടത്തിയാല്‍ വളരെ ഈസിയായി തെളിയിക്കാന്‍ കഴിയും ..
@fakdy1821
@fakdy1821 2 жыл бұрын
അഭിനന്ദനങ്ങള്‍ 24. കാര്യം ബോധത്തോടെ ചര്‍ച്ച നടത്തിയതിന്.. മറ്റു ചാനലുകാർ മൂന്നു കൊമ്പുള്ള മുയലിന് പിന്നാലെയാണ്.. മിനി ചേച്ചി പിണങ്ങി പോയോ.. 😊 😊 ദിലീപിനെതാരെ... ഒരു വലിയ മാഫിയ ഉണ്ട്.. ന്യായീകരണ മാമന്മാർക്കും മാമിമാർക്കും റീ.. പോർട്ട് മുയലാളിക്കും നമോവാകം .
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
ദിലീപിന് എതിരെ എന്തും പറയാം അനുകൂലമായ ആരും ഒന്നും മിണ്ടരുത് 🤭🤭🤭അതെന്താ മിനി ബകീലെ 🤔🤭🤭🤑🤑
@RejoALLINONEMediaBinu
@RejoALLINONEMediaBinu 2 жыл бұрын
Yes 👍
@Josephjam-b3v
@Josephjam-b3v 2 жыл бұрын
അത് എന്താന്നെന്നു വച്ചാൽ ദിലിപ് തന്നെയാണ് ഇത് ചെയ്യത് .
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
@@Josephjam-b3v ഓഹോ അങ്ങനെ 🤑🤭
@Anee7775
@Anee7775 2 жыл бұрын
Chechi e video onnu nikeshine kanikkoo,,,pl send this video Mr nikesh for REPORTER channel. Enganeyavanam REPORTER ennu kanikkuuu💪💪💪💪💪
@saudigj6534
@saudigj6534 2 жыл бұрын
തൊണ്ടതൊഴിലാളി അസോസിയേഷൻ പലതും പറയും ശ്രീ ലേഖ മാഡം കേരളത്തിന്റെ നട്ടെല്ലാണ് 👍👍👍👍
@vksukumaran4351
@vksukumaran4351 2 жыл бұрын
ഒരു നട്ടെല്ലും അല്ല. വെറും വാഴപ്പിണ്ടി 😜
@shyniharidas6894
@shyniharidas6894 2 жыл бұрын
രാഹുൽ 😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
This Adv MINI is a NON SENSE . She has taken up this Case just for the SAKE of POPULARITY. She talks like an AMATEUR!!!
@ncvt.insupport4484
@ncvt.insupport4484 2 жыл бұрын
ബാലചന്ദ്രർ 18 ലക്ഷം കടം ഉണ്ടായിരുന്നു എന്ന് വീഡിയോ സംഭാഷണം വെളിയിൽ വന്നിരുന്നു, അത് തിരിച്ചു കൊടുത്തോ , ഇപ്പൊ ബാലചന്ദ്രർ ചിലവ് എങ്ങനെ നടത്തുന്നു .....
@ranjimedia9918
@ranjimedia9918 2 жыл бұрын
അതിന് വേണ്ടി ഉള്ള ഓട്ടപാച്ചിൽ അല്ലേ ഈ കാണുന്നത് ഒക്കെ 😄😄😄ബാലൻ ബുദ്ധി രാക്ഷസൻ അല്ലേ 😄
@ranjimedia9918
@ranjimedia9918 2 жыл бұрын
അതിന് വേണ്ടി ഉള്ള ഓട്ടപാച്ചിൽ അല്ലേ ഈ കാണുന്നത് ഒക്കെ 😄😄😄ബാലൻ ബുദ്ധി രാക്ഷസൻ അല്ലേ 😄
@ranjimedia9918
@ranjimedia9918 2 жыл бұрын
അതിന് വേണ്ടി ഉള്ള ഓട്ടപാച്ചിൽ അല്ലേ ഈ കാണുന്നത് ഒക്കെ 😄😄😄ബാലൻ ബുദ്ധി രാക്ഷസൻ അല്ലേ 😄
@sudhakumar1642
@sudhakumar1642 2 жыл бұрын
Dilip കുടുംബം.... God bless you 🙏
@sreekumarr618
@sreekumarr618 2 жыл бұрын
Enthonnu kudumbam. Criminal kudumbam
@omanafrancis9296
@omanafrancis9296 2 жыл бұрын
WHO IS God.sorry sir u think God is Gunda like dhileep and family
@pillaimadhavan4021
@pillaimadhavan4021 2 жыл бұрын
Advocate Mini is becoming violent. Because she got this case luckily. So does not want to end this caee :)
@pillaimadhavan4021
@pillaimadhavan4021 2 жыл бұрын
ADGP Sandhya and Manju warrier to be questioned. Then DGP Mr.Senkumar please come forward and tell the truth. We believe the words of educated people like you and Sreelekha madam IPS.
@eisenmathew
@eisenmathew 2 жыл бұрын
Best criminal family
@sreejarajan8424
@sreejarajan8424 2 жыл бұрын
Dileep 👍👍👍❤️❤️❤️
@sreenasree254
@sreenasree254 2 жыл бұрын
❤❤❤👍
@മീനു-ഞ7ഢ
@മീനു-ഞ7ഢ 2 жыл бұрын
5 varsham kazhinju balan paranjapo good..... Epo Sreelegha paranjapo bad.... Ethentha vellarikka pattanamo.... Pinne Baalan.... Avananallo... Police nte aattavum uyarnna stanath Ulla aal....kashtam .....
@abdulrahiman8041
@abdulrahiman8041 2 жыл бұрын
24 ലെ സുജ എന്ന വൾക്ക് ദിലീപിനെ ന്യായീകരിക്കാൻ എത്ര രൂപക്കാണ് കോട്ടേഷൻ എടുത്തത്
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
ബാലു മോൻ പാവം കുട്ടി
@Muhammed-j3v6c
@Muhammed-j3v6c 2 жыл бұрын
@@abdulrahiman8041 തനിക്കു എത്ര രൂപയാണ് കൊട്ടേഷൻ കിട്ടിയത്
@bestofmrkattayadan6010
@bestofmrkattayadan6010 2 жыл бұрын
24 ന് കിട്ടേണ്ടത് എത്തിയിട്ട് ഉണ്ട് ..ലെ ..
@CVname
@CVname 2 жыл бұрын
ബോൾ ഇപ്പോൾ ദിലീപിന്റെ കോർട്ടിൽ ആണ്.... ആര് ജയിക്കുമെന്ന് കണ്ടറിയാം..
@TheDjoise
@TheDjoise 2 жыл бұрын
പക്ഷപാദികൾക്ക് എന്തൊരു വെറളിയാണ്.... ശ്രീലേഖ പറഞ്ഞതും അന്വേഷിക്കട്ടെ....
@babyk268
@babyk268 2 жыл бұрын
സത്യം പുറത്തു വരണമെങ്കിൽ ഇത് വേറൊരു ഏജൻസി അന്വേഷിക്കണം
@prathibhadas6773
@prathibhadas6773 2 жыл бұрын
എഫ്.എസ്.ൽ ഉദൃോഗസ്ഥൻ റിട്ടയർ ചെയ്തപ്പോൾ റിപ്പോർട്ടർചാനലിൽ വിളിച്ചു വരുത്തി ചോദിച്ചതാണല്ലോ
@ahammadkaruppan4720
@ahammadkaruppan4720 2 жыл бұрын
രാഹുൽ പറയുന്നതാണ് സത്യം
@yahiyatanur5933
@yahiyatanur5933 2 жыл бұрын
ദിലീപ് ഫ്ലാറ്റുകളും സംഭാവന കൊടുത്തു കാരണം
@Nikhillal10
@Nikhillal10 2 жыл бұрын
അല്ലാ ആ ബാലചന്ദ്രകുമാർ കേസ് എന്തായി കുറച്ചു നാളായല്ലോ വന്നിട്ട് ഇവിടെ സെലിബ്രേറ്റി അതിജീവിതയുടെ കൂടെ എല്ലാവരും പോകുമ്പോൾ മറ്റൊരു പാവപ്പെട്ട അതിജീവിതയെ മറക്കുന്നു
@bijugeorge2
@bijugeorge2 2 жыл бұрын
Athu 3G
@Nikhillal10
@Nikhillal10 2 жыл бұрын
@@bijugeorge2 ആയിരിക്കും കാരണം പോലീസിനെ സഹായിക്കാൻ കുറെ ഓഡിയോ ക്ലിപ്പുകൾ കൊടുത്തത് അല്ലേ അങ്ങനെ ഉള്ള ഒരാൾക്കെതിരെ പോലീസ് കേസ് എടുക്കാൻ സാധ്യതയില്ല
@ebyeaby5725
@ebyeaby5725 2 жыл бұрын
Adv mini ningal meen kachavadathinu pokum plzz
@sheeladevi6030
@sheeladevi6030 2 жыл бұрын
ജനങ്ങൾക്ക് ഒരു സംശയവും ഇല്ല. ക്യാഷ് ഉണ്ടെൻകിൽ എല്ലാം ശുഭം 😡😡
@lukerockyanand8207
@lukerockyanand8207 2 жыл бұрын
Aara ee janangal.ningal oral maathramano janangal.
@lukerockyanand8207
@lukerockyanand8207 2 жыл бұрын
@@ishaqharshak8008 kaanunna konda sahodhara ee parayunnathu.enthina ithrakkum rush.extend cheyyichu ithrayum ethiyille.ini kurachu naal koodi kshamikku.tto
@ishaqharshak8008
@ishaqharshak8008 2 жыл бұрын
@@lukerockyanand8207 sorry njn mention cheythathu maripoyathe ithe aa comment ittalkulla repy ayirunnu🙏
@lukerockyanand8207
@lukerockyanand8207 2 жыл бұрын
@@ishaqharshak8008 so sorry 🙏.I misunderstood
@Anee7775
@Anee7775 2 жыл бұрын
Chechi super
@harrypotterince6484
@harrypotterince6484 2 жыл бұрын
സ്ത്രീ, പുരുഷൻ, trans - gender.. ഇതിൽ ഏതാണ് ഈ രാകുൽ ഈച്ചരൻ
@siddiq.v.parappanangadisid1800
@siddiq.v.parappanangadisid1800 2 жыл бұрын
തീർച്ചയായും കൊട്ടേൻ ഉണ്ടായിരിക്കാം - പക്ഷേ അത് ദിലീപല്ല ഉറപ്പാണ് - ആ തിരക്കഥാകൾ ആരൊക്കെയെന്നും എല്ലാ വർക്കും ചിദ്ധിച്ച ല റിയാം -
@minikalesan365
@minikalesan365 2 жыл бұрын
ശ്രീമതി ശ്രീലേഖ ഇവന്റെ അമ്മായിയമ്മേടെ അനിയത്തീടെ കുഞ്ഞമ്മേടെ മോളാണല്ലോ
@sreekumarr618
@sreekumarr618 2 жыл бұрын
Baiju Pouloseineyum, Crime branchineyum akshepikkunna Rahul eacheranethireyum case adukkanam. Gopalakrishnan niraparadhi aanennu eyal parayunnu. Eyalkethireyum court alekshyathinu case adukkanam.
@saddampalakkad8136
@saddampalakkad8136 2 жыл бұрын
ദിലീപ് പറയുന്നപോലെ സിബിഐ അനോക്ഷിക്കണം...
@shaiju1496
@shaiju1496 2 жыл бұрын
Cbi varateee........ comes truth
@noushalnavab2635
@noushalnavab2635 2 жыл бұрын
You mean mammootty....( joke)
@thomaskannadan9050
@thomaskannadan9050 2 жыл бұрын
DILEEP is no dummy , he is a super star ,he got enough sense ,never do anything like that .his eniemies set up this
@ferozahammed
@ferozahammed 2 жыл бұрын
Good anchoring
@saleem.k717
@saleem.k717 2 жыл бұрын
കൊട്ടാരക്കര എവിടെ .
@r.n.i.9127
@r.n.i.9127 2 жыл бұрын
Advocate Madam Mini is Jhansi Queen while Sri.......ka is Phoolan Devi(Bandit Queen). Rah...... ...war is Ardhanarishwar.
@eddadiah9220
@eddadiah9220 2 жыл бұрын
സ്വർണ്ണ കടത്തും,സ്വപ്ന കേസും ശ്രദ്ധയിൽ നിന്നും തിരിക്കാൻ ഉള്ള മനഃപൂർവമായ ഒരു ഇടപെടൽ, ഇതും രാഷ്ട്രീയ പരമായുള്ള ഒരു തന്ത്രം ആകും. ദയവായി മീഡിയയിൽ ഈ ന്യൂസ്‌ ഹൈലൈറ് ആക്കാതിരിക്ക്. നിങ്ങൾ സ്വപ്ന കേസ്നു പിറകെ പോകൂ. Shame on medias
@unaistt9690
@unaistt9690 2 жыл бұрын
Dileepinte against news vannappol shame aayi thoniyillaayrno??!!
@anubisankh856
@anubisankh856 2 жыл бұрын
ശ്രീലേഖ ബാലചന്ദ്രകുമാറിനെ പോലെ ഒരു റോളും ഇല്ലാത്ത ആളല്ല , She was part of the service her comments should outweigh others.
@jayasreer1724
@jayasreer1724 2 жыл бұрын
But she is not the part of investigation team .only one of the ordinary person
@anubisankh856
@anubisankh856 2 жыл бұрын
an ordinary person ? she was part of the force ....
@cpkmvkpradeep9423
@cpkmvkpradeep9423 2 жыл бұрын
ബാലാണ് എന്തും പറയാം...അനുവദിക്...pls... അയാളെ ആ രേഖ കാണിച്ചു വീട്....
@sunithavs255
@sunithavs255 2 жыл бұрын
yavan akathakum baluchandi🐈‍⬛🐈‍⬛
@rafeenanv1625
@rafeenanv1625 2 жыл бұрын
ദിലീപിനെ ജയിലിൽ അടച്ച 85 ദിവസം പാവം ദിലീപ്
@jeffeena
@jeffeena 2 жыл бұрын
U r asking correct questions anchor. Mini is getting really tensed nd irritated 👏👏
@vikku1182
@vikku1182 2 жыл бұрын
I felt quite opposite.. adv mini is very clear with her statements... She said enquiry needed for srilekha's accusations.. when she asked back who is the superior officer srilekha gave her complaint about Phone incident, anchor is silent.bcs anchor also knows srilekha's statements can't be trusted.
@ramesanpa5144
@ramesanpa5144 2 жыл бұрын
ശ്രീലേഖ ബ്ലാ ബ്ലാ ബ്ലാ ഒരു തെളിവും ഇല്ലാതെ ഞാൻ അവിടെ പറഞ്ഞു മുകളിൽ പറഞ്ഞു എന്നെകെ oru തെളിവും ഇല്ലാതെ 🦊
@Nishi547
@Nishi547 2 жыл бұрын
10classum gustium ulla gunda balan 5 varsham kazinj paranjapo adu veliye nalla karyam Senior police ips(DGP) officer paranjapo sheri alla yenn wow shameful people hypocrites
@chako2066
@chako2066 2 жыл бұрын
Hello Balanam barber evidayirinnu ethrayum divasangal?
@Itsthelittlethings2024
@Itsthelittlethings2024 6 ай бұрын
I like how Sujaya is handling the debate..
@siddiq.v.parappanangadisid1800
@siddiq.v.parappanangadisid1800 2 жыл бұрын
അന്നേ ഷണ ഉദ്ധോ ഗ സ്തരെ വധിക്കാൻ ഗൂടാലോജന നടത്തിയത് നാല് വർഷം മറച്ചിവെച്ച ബാലചന്ദ്രകുമാറിൻ്റെ പേരിലും കേസെടുക്കേേ ണ്ടേ മിനിയേ
@ManuKsManuSasi
@ManuKsManuSasi 2 жыл бұрын
മിനി കള്ളിക്ക് കുട്ടു പെരും കള്ളി
@ubaismohammed79
@ubaismohammed79 2 жыл бұрын
ദിലീപ് ന് ഒപ്പം
@sheejamaniyil5061
@sheejamaniyil5061 2 жыл бұрын
❤️❤️❤️👍👍
@shami4294
@shami4294 2 жыл бұрын
Great News Reader . 24 News 🥰
@meeramullasseril353
@meeramullasseril353 2 жыл бұрын
CBI varatte
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
രാഹുൽ 👍🙏മിനി വകീൽ കണ്ടം വഴി ഓടി 🤭🤭🤣🤣
@amalshyam3287
@amalshyam3287 2 жыл бұрын
ഇതാണ് അവതാരിക 🤝 നികേഷ് ടാ നീ കണ്ടു പഠിക്.... രണ്ടു പക്ഷെത്തിൽ നിന്നും സംസാരിക്കണം
@ckr424
@ckr424 2 жыл бұрын
കേസിൽ ദിലീപിന് എതിരായി ഒന്നുമില്ലെങ്കിൽ ശ്രീലേഖ മാഡം ഇതൊന്നും ഉന്നയിക്കേണ്ട ആവശ്യമില്ല കേസ്സ് തന്നെ പോളിയില്ലേ അവസാന ഘട്ടത്തിൽ ഈ വെളിപ്പെടുത്തലിന്റെ സാഹചര്യം ദുരൂഹമാണ്.
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
മിനി വകീൽ 🤑ബ.... ബ 🤑🤑ബ 🤣🤣🤣പോയ് കിടന്നു ഉറങ്ങ് വക്കീലേ 🤣🤣🤣🤭🤭
@joymathew7420
@joymathew7420 2 жыл бұрын
THAT WOMAN. NOT A CREDIBILITY!
@SteephenJ-b1y
@SteephenJ-b1y 3 ай бұрын
രാഹുൽ ഈശ്വർ പറയുന്നത് ആയാൾക്ക് നല്ല നോട്ടം ഉണ്ട് അതുകൊണ്ട് ഈ നായികരണം
@sheebaap1008
@sheebaap1008 2 жыл бұрын
ഹിറ്റ്ലറും പ്രഗത്‌ഭനായിരുന്നു
@asainarmohammed6401
@asainarmohammed6401 2 жыл бұрын
Dear Rahul Easwar 🌹
@mcdowel5539
@mcdowel5539 2 жыл бұрын
Advocates better do fish marketing
@santhappankcsanthappankc6893
@santhappankcsanthappankc6893 2 жыл бұрын
വീണ്ടും പഴയ ജഡ്ജ് വന്നപ്പോൾ ഈശ്വർക്ക് ധൈര്യം വന്നു
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН