Dilieep - the untold story | An emotional tale | Aram + Aram = Kinnaram | Surya TV

  Рет қаралды 1,830,471

Surya TV

Surya TV

Күн бұрын

Watch the best emotional moments from the second episode of Aram + Aram = Kinnaram reality show.
Watch the full Show of Aram + Aram = Kinnaram on SUN NXT app - sunnxt.page.li...
#AramAramKinnaram #SuryaTV #Dilieep
SUBSCRIBE to SURYA TV KZbin Channel - bit.ly/2LWpluw
For Tamil Serials from Sun TV - bit.ly/2LlCQnT
---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
Download SUN NXT here:
Android: bit.ly/SunNxtAd...
iOS: India - bit.ly/sunNXT
iOS Rest of the World - bit.ly/ussunnxt
Watch on the web - www.sunnxt.com/
---------------------------------------------------------------------------------
Follow us for more updates:
Facebook : / suryatv
Twitter : / suryatv
Instagram : / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms
#ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

Пікірлер: 4 200
@SuryaTV
@SuryaTV 3 жыл бұрын
Watch the full Show of Aram + Aram = Kinnaram on SUN NXT app - sunnxt.page.link/aak
@sumapv
@sumapv 3 жыл бұрын
Godbless you
@jerinvlogs3296
@jerinvlogs3296 3 жыл бұрын
Dhilpettan
@punjiri_official_
@punjiri_official_ 3 жыл бұрын
ഈ പ്രോഗാം onnum കൂടെ surya tv ഇടുമോ plz
@ananthusalim4838
@ananthusalim4838 3 жыл бұрын
Dileep etta dyvam polei sahayikanulla etante manasinu orupad naniyund .... Etante fan ennu parayunnath namuk adhasanu ettaaa... 😍
@gourisp7528
@gourisp7528 3 жыл бұрын
Mohanlal.mammootty.sureshgopy.thudangi nadanmar pavangalk veend.palanalla karyangalum cheythittund.inganea chanalil pufazhthy paranjittilla.
@sukumarvengulam9887
@sukumarvengulam9887 3 жыл бұрын
ഈ അമ്മയെ.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല.....God bless you,,,
@farseenafarsi3162
@farseenafarsi3162 3 жыл бұрын
ഇത് കണ്ട് കണ്ണിന്ന് വെള്ളം വന്ന് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട്
@malumanjithbhoombhoom8231
@malumanjithbhoombhoom8231 3 жыл бұрын
ഇത് കണ്ട് കണ്ണു നിറഞ്ഞ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@badriyaapk6425
@badriyaapk6425 3 жыл бұрын
😊😊😊😊
@badriyaapk6425
@badriyaapk6425 3 жыл бұрын
@@ayanpk5872 ok
@ayanpk5872
@ayanpk5872 3 жыл бұрын
@@badriyaapk6425 ninte?
@jaseelismail7065
@jaseelismail7065 3 жыл бұрын
Kann nirannilla pakshe romancham vannn🥰
@semisworld7621
@semisworld7621 3 жыл бұрын
സത്യം പറഞ്ഞ രോമാഞ്ചം വന്നു ദിലീപെട്ടൻ ആണ് ഞങ്ങൾക്ക് വീട് വെച്ചു തന്നത് ആ വാക്ക് കേട്ടപ്പോൾ ഓഹ്
@hasanulbanna__
@hasanulbanna__ 3 жыл бұрын
ആ വാക്കുകൾ കേട്ടപ്പോ എന്തോ....ആകെ feel aay...
@anupamavp8113
@anupamavp8113 3 жыл бұрын
Ithraykk romanjam varumbol peedippikkappetta aa nadiyude vedana orthal mathi... Athu poyikkittum..
@mubarakmubu007
@mubarakmubu007 3 жыл бұрын
@@anupamavp8113 athinu athu dileepettan aanu cheyyippichath ennu thelinjo illallo... 😏
@ajithchandran378
@ajithchandran378 3 жыл бұрын
@@anupamavp8113 ninte vedana kandal ninne peedippicha pole undallo ayalanu peedippichathu ennu enthenkilum thelivundo
@anupamavp8113
@anupamavp8113 3 жыл бұрын
@@ajithchandran378 ningalkk vedanikkanengil oru pakshe ningalde veettile aareyengilum peedippikkanam aayirikkum... Enikki angane alla... Lokatheth penkuttikki aa vedana anubhavikkendi vannalum enikkath vedanajanakam aanu...
@aslamworld4495
@aslamworld4495 3 жыл бұрын
Dileepettan ഫാൻസ്‌ ന്റെ വകയും ഒരു സല്യൂട്ട് ദിലീപേട്ടനെ
@binumathai2114
@binumathai2114 3 жыл бұрын
ഇത് കണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി ആയുസ്സും ആരോഗ്യവും തന്നു ദിലീപേട്ടൻദൈവം അനുഗ്രഹിക്കട്ടെ
@salmanulfarizy4547
@salmanulfarizy4547 Жыл бұрын
Aameen Aameen Aameen yaa rabbal aalameen
@sajikesav249
@sajikesav249 3 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞാണ് ഇത് കണ്ട് തീര്‍ത്തത്.. ഇത്തരം നന്‍മകള്‍ ഉള്ള ദിലീപ് ഏട്ടന്‍ ഒരിക്കലും തെറ്റ് ചെയ്യില്ല ,താങ്കളുടെ നിരപരാധിത്വം കൊടതിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെടും...
@abedits4446
@abedits4446 2 жыл бұрын
😭😭
@VinuThomas3310
@VinuThomas3310 2 жыл бұрын
Baranakoodam kudukkiyatha dileep ne
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
തെറ്റ് ചെയ്തിട്ടില്ലേൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ദിലീപേട്ട.. 💓💓 കോടികണക്കിന്‌ മലയാളികളെ ചിരിപ്പിച്ച മനുഷ്യൻ ആണ് നിങ്ങൾ..🔥 യഥാർത്ഥ സത്യം പുറത്തു വരണം ആഗ്രഹിക്കുന്നവർ ആണ് നമ്മൾ...
@abedits4446
@abedits4446 2 жыл бұрын
🥺🥺
@n.avideosmedias645
@n.avideosmedias645 3 жыл бұрын
ദിലീപ് വേറെ ലെവലാണ് അന്നും ഇന്നും എന്നും ഇട നെഞ്ചിലാണ് ❤❤❤❤❤
@sarithapradeep
@sarithapradeep 3 жыл бұрын
നിങ്ങളെ പോലുള്ള ആളുകൾ എന്നെ വിശ്വസിക്കുന്നു എന്ന് പറയുന്നതാണ് എനിക്ക് ജീവിതത്തിൽ..ഇവർ കാണിക്കുന്ന സ്നേഹം എന്നിലുള്ള വിശ്വാസമാണ്.. എന്നെ ഉണ്ടാക്കിയത് കേരളത്തിലെ ജനങ്ങളാണ് -- #ദിലീപേട്ടൻ ❤️🙏 കണ്ണുകൾ നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല... 😓ജനപ്രിയ നായകൻ ന്നു പറയുന്നത് എന്തായാലും ചുമ്മാതല്ല ❤️❤️❤️🙏🙏
@hamdhashamdhas9538
@hamdhashamdhas9538 3 жыл бұрын
ba ba ba
@sudheeshkadungallur9388
@sudheeshkadungallur9388 3 жыл бұрын
Lov u
@mr123y
@mr123y 3 жыл бұрын
@@hamdhashamdhas9538??
@ranjithpazhayannur5751
@ranjithpazhayannur5751 3 жыл бұрын
Dileepettan ❤
@josephjkottukappally
@josephjkottukappally 3 жыл бұрын
@@hamdhashamdhas9538 enta aniya kuru pottun indo
@rinsha3513
@rinsha3513 3 жыл бұрын
ദിലീപേട്ടൻ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത് ദിലീപേട്ടൻ ദീർഗായുസ് കൊടുക്കട്ടെ
@jayalaksmip1020
@jayalaksmip1020 3 жыл бұрын
ദിലീപ് super 😍😍😍😍😍😍😍
@BlackBerry-o3d
@BlackBerry-o3d 3 жыл бұрын
സൂപ്പർ 👍
@smartcitykasaragod7267
@smartcitykasaragod7267 3 жыл бұрын
Dileepettan
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
ആമീൻ 😢
@sheelaparthan3862
@sheelaparthan3862 3 жыл бұрын
Dileep❤❤❤❤
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
ഇത് വളരെ നല്ല പരിപാടി ആണ് നല്ലവരായ ആളുകൾ പാവങ്ങളെ സഹായിക്കുന്നവർ
@abhisworld1318
@abhisworld1318 3 жыл бұрын
എന്തൊക്ക പറഞ്ഞാലും ദിലീപ് ഏട്ടൻ പൊളിയാണ്....... 😍😘😘😘
@ArunS-de2nz
@ArunS-de2nz Жыл бұрын
Etten uyre 😘🥰🥺🥹
@sanalkumarsanalkumar4585
@sanalkumarsanalkumar4585 3 жыл бұрын
ആരെന്ന് അറിയാതെ ഒരു പൊന്നുമോളെ വളർത്തിയ ആ അമ്മക്ക് ഈ ലോകത്ത് ദൈവംദീർഘായുസ് നൽകണം ആ മോൾക്കും,അവരെ സഹായിച്ച ദിലീപ് എന്ന നല്ല മനുഷ്യന് ഒരുകോടി പുണ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു. ആരും അറിയരുതെന്ന് വിചാരിച്ചു ചെയ്ത പുണ്യം എല്ലാപേരുംകേൾക്കേ പറഞ്ഞപ്പോഴാണ് ദിലീപ് എന്ന പുണ്ണ്യത്തെ നമുക്ക് അറിയാൻ കഴിഞ്ഞത് ഇതുപോലെ എത്രയോ പുണ്യം ആ നല്ലമനസ് ചെയ്തിരിക്കുന്നു (പല നടന്മാരുടെ കുടുംബത്തെ )
@soorajs4064
@soorajs4064 3 жыл бұрын
💯💯💯💯❣️❣️❣️❣️
@lbcreations6514
@lbcreations6514 3 жыл бұрын
💯💯
@monishavishnu1851
@monishavishnu1851 3 жыл бұрын
👍👍
@sabari865
@sabari865 3 жыл бұрын
👍👍👍
@sureshmalanthragmail.comsu8699
@sureshmalanthragmail.comsu8699 3 жыл бұрын
ആ അമ്മക്ക് മുമ്പിൽ നമസ്കരിക്കുന്നു
@zvp634
@zvp634 3 жыл бұрын
അയാൾ തെറ്റ് ചെയ്തോ ഇല്ലയോ.. അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല.. അത് നോക്കാൻ നമ്മുടെ രാജ്യത്ത് ഒരു നിയമവും കോടതിയും ഉണ്ട്... പക്ഷെ ഈ അമ്മക്കും മോൾക്കും അയാൾ ചെയ്ത് കൊടുത്ത കാര്യങ്ങൾ മ്മളെ കൊണ്ട് പറ്റാത്ത കാര്യം ആണ്... അതിന് അയാൾ അഭിനദനം അർഹിക്കുന്നുണ്ട്..👌 Hats of mr. Dileep👏
@mirshamkp2084
@mirshamkp2084 3 жыл бұрын
💯💯
@moviesworld3069
@moviesworld3069 3 жыл бұрын
തുടക്കം പറഞ്ഞത് ശെരിയല്ല... ഇവിടെ ഒരു റേപ്പ് നടന്ന് ഒരു പെൺകുട്ടിയെ കൊന്നാൽ ... നിങ്ങൾ ഇങ്ങനെ പറയുമോ....ഞങ്ങളുടെ കൈയിൽ അവനെ താ... എന്ന് പറയില്ലേ
@munnamuneer5273
@munnamuneer5273 3 жыл бұрын
😍🤝🤝🤝🤝🤝🤝
@Muhammed-zn3pi
@Muhammed-zn3pi 3 жыл бұрын
Ennitt vere palarudeyum vishayathil ithallallo ningal parayunnath....
@Muhammed-zn3pi
@Muhammed-zn3pi 3 жыл бұрын
@@moviesworld3069 💯💯💯
@jamsheerkuttimon5161
@jamsheerkuttimon5161 3 жыл бұрын
കൊച്ചിൻ ഹനീഫക്കയുടെ കുടുംബത്തിനും ഒരുപാട് സഹായം ദിലീപിന്റെ കൈയിൽ നിന്നും കിട്ടിയിട്ടുണ്ട് അവരുടെ ഒരു വീഡിയോ കണ്ടിരുന്നു മുന്നേ അതുപോലെ ഒരുപാട് പക്ഷെ ആരും അറിയുന്നില്ല ഇവരുടെ നല്ല മനസ്സ്
@loveloveonly3672
@loveloveonly3672 3 жыл бұрын
ഇദ്ദേഹത്തെ വിമർഷിച്ചോളു ചുറ്റിനും നിന്ന് അക്രമിച്ചോളു ദിലീപ് എന്ന മനുഷ്യൻ നല്ലൊരു മനുഷ്യനാണ് എന്ന് കാലം തെളിയിക്കും
@ashifpkd9999
@ashifpkd9999 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി ദൈവം ഒരിക്കലും കൈവിടില്ല ദിലീപേട്ടാ നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും ഇത് പോലെ ഉള്ള നന്മകൾ ഇനിയും ചെയ്യാൻ ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ 💐
@nightrider9688
@nightrider9688 3 жыл бұрын
എന്റേം
@rasheedkprasheed1108
@rasheedkprasheed1108 3 жыл бұрын
Yes
@anithakv7682
@anithakv7682 3 жыл бұрын
ദിലീപ്, താങ്കളുടെ ഒരു ആരാധിക ആയതിൽ ഞാൻ അഭിമാനിക്കുന്നു. ആ അമ്മയ്ക്കും മകൾക്കും നല്ലത് മാത്രം വരുത്താൻ പ്രാർത്ഥിക്കുന്നു. ദിലീപ്, താങ്കൾക്കും.
@anupamavp8113
@anupamavp8113 3 жыл бұрын
Nalla best aaradhika... Oru Pennine peedippicha case ile prathiyaya iyale ingane support cheyyan oru sthree enna nilaykk ningalkk engane sadhikkunnu?
@yourbuddy2337
@yourbuddy2337 3 жыл бұрын
@@anupamavp8113 atho nalla streekalku kazhiyum ninepole ula streekalku engne annu ariyilla
@yourbuddy2337
@yourbuddy2337 3 жыл бұрын
Well said sis njanum oru dileep fan eniku ormavachu adhyam ayi vtl ninnu ellavarum poya kanda movie annu thenkashipattanam athu kandapol muthal njn oru katta dileep aradhakan ayi ente achan amma aniyathi valiyamma avarude makkal ellavarum dileep fan eppozhum 😍😍😍
@anupamavp8113
@anupamavp8113 3 жыл бұрын
@@yourbuddy2337 nale thangalude aarkkengilum ith sambhsvikkumbozhum parayanam tto enikki ente makale peedippichathonnum vishayamalla... Nalla kalakaran alle.. Nallom charity cheyyunnille ennu
@yourbuddy2337
@yourbuddy2337 3 жыл бұрын
@@anupamavp8113 nalla mind annallo matullavante vtl ingane sabhavikanam ennu alochikuna niyano nalla sthree ini oru vtlum nadakalle ennale parayande Ini ente vtl nadanal eniku eppol 27age ee kalathinu idaku ente vtl enthu vishamam undayalum appol thane parasaparam parayum ente vtl sthreekale eniku ariyam ivide irayaka petta pennu paranjo dileep annu kuttakaran ellallo athu thanne alla sabhavam kazhinju3masam kazhinju police arrest cheyunna athum mattoru kuttavaliyude mozhi allathe oru thelivum illa manasil ayo
@viral_works_
@viral_works_ 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤ ദിലീപ് ഏട്ടൻ 🙂🙂❤🥺
@Kunjukallus6188
@Kunjukallus6188 3 жыл бұрын
അന്നും ഇന്നും ദിലീപ് ഏട്ടൻ 😊😊😊😊😍😍😍😍❤❤❤❤❤❤കരയാത കാണാൻ പറ്റില്ല... ആഹ് അമ്മയ്ക്കും മോൾക്കും കൂടെ നിന്ന് സഹായിച്ച ദിലീപേട്ടനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ... Hats of you dileep ettaaa❤❤❤❤❤❤❤❤❤❤
@rejithviswanath7394
@rejithviswanath7394 3 жыл бұрын
ഇത് കണ്ടാൽ കണ്ണ് നിറയാത്തവർ ആരും ഉണ്ടാകില്ല. ദിലീപ് ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യനാണ്
@santhoshsanthu-ko9zo
@santhoshsanthu-ko9zo 3 жыл бұрын
ആ ഒരു കേസ് വന്നില്ലായിരുന്നെങ്കിൽ എവടെ നിൽക്കണ്ട മനുഷ്യനാണ് ❤️
@thankgodsecret4973
@thankgodsecret4973 3 жыл бұрын
Aa pokkinu thadayidaan vendiyaan chilar kalichath.. Salim kumar nte fb post ormayundo? Dileep Manju divorce polum palarudeyum agendayaayirunnu enn
@mariam-dl6zr
@mariam-dl6zr 3 жыл бұрын
​@@thankgodsecret4973അതില്‍ ഉള്ള ആള്‍ അല്ലെ ശ്രീകുമാര്‍ മേനോന്‍ ? പക്ഷെ നടി മഞ്ജു എന്ന സ്ത്രീ 8 വര്‍ഷം ശ്രീകുമാര്‍ മേനോന്‍റെ വാക്കും കേട്ട് നടപ്പ് അല്ലായിരുന്നോ? ശ്രീകുമാര്‍ മേനോന്‍ 2012 - 2013 മുതല്‍ നടി മഞ്ജു വിന്‍റെ ബിസിനെസ്സ് പാര്‍ട്ട്‌ണറും ഒക്കെ ആയിരുന്നല്ലോ? ഒരു പ്രമുഖ കോടികള്‍ കൊടുക്കുന്ന ഒരു പരസ്യ കമ്പനി എന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ? നടി മഞ്ജു വിന്‍റെ കൂടെ നടന്ന ഈ ശ്രീകുമാര്‍ മേനോന്‍ അല്ലെ ആ പരസ്യ കമ്പനി നടത്തുന്ന ആള്‍?
@thankgodsecret4973
@thankgodsecret4973 3 жыл бұрын
@@mariam-dl6zr angerokkeyund.. but athukkum mele oraal undenn samshayikkunnu... Koode ninn chathikkunna aal... Dileep nte ellaa sathrukkalum angerde keezhil aan ippol...orikkalum onnikkillaa enn vichaarichirunna actor director combo onnikkaan pokunnu... Twenty20 dileep produce cheythappol muthal outside Kerala polum dileep ne poloru producer undenkile athpolathe project nadakku enn talk undaayirunnu.. athonnum chilarkk sahichittilla... Ath kond ammaykk vendi next film angu cheyyaan pokunnu.. 😂 ganesh kumar nte PA actress attack case ile saakshikale swaadheenikkaan sramichath enthaayaalum dileep nu vendiyittalla enn urappalle? Avarude mozhi maariyath dileep nu anukoolamo prathikoolamo aayi baadhikkaan ponilla... Anganullappol avare swaadheenikkaan sramichaal ath dileep kuttam cheythu enn pothubodham srishtikkum...athumalla Ganesh kumar dileep jail il aayirunnappol kaanaan vannitt media yod paranjathum dileep nu ethiraayathe ullu... Ganesh kumar nu dileep um aayi nalla aduppamaan... but vere oraalumaayi athilum aduppamaan...
@mariam-dl6zr
@mariam-dl6zr 3 жыл бұрын
​@@thankgodsecret4973 നടി മഞ്ജു വും ശ്രീകുമാര്‍ മേനോനും 2012 - 2013 മുതല്‍ ബിസിനെസ്സ് പാര്‍ട്ട്‌ണര്‍മാര്‍ ആയിരുന്നു എന്ന് പറഞ്ഞതു പോലെ ശ്രീകുമാര്‍ മേനോനും ഏതോ രാഷ്ട്രീയ നേതാവിന്‍റെ മകനും ബിസിനെസ്സ് പാര്‍ട്ട്‌ണര്‍മാരും ആണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. അപ്പൊ “നടി മഞ്ജു - ശ്രീകുമാര്‍ മേനോന്‍” ഗാങ്ങില്‍ ഉണ്ട് എന്നും അന്ന് 2017 വാര്‍ത്ത‍ വന്നതാണ്... അയാളെ ആണോ ഉദേശിച്ചത്? അതോ നടനെ ആണോ? നടന്‍ ആണെങ്കില്‍ പറഞ്ഞു വരുന്നത് CCL Celebrity Cricket Caption / Current Amma President ആയ ആളെ ആണോ? "orikkalum onnikkillaa enn vichaarichirunna actor director combo onnikkaan pokunnu" - പണ്ട് 31 വര്‍ഷം മുന്‍പ് മദന്‍ ലാലിനെ വെച്ച് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ എടുത്ത കാര്യം ആണോ ഇവിടെ ഉദേശിച്ചത്?
@thankgodsecret4973
@thankgodsecret4973 3 жыл бұрын
@@mariam-dl6zr yes. Ath thanneyaan uddeshichath... Second paragraph...
@henaaedixs6748
@henaaedixs6748 3 жыл бұрын
Ith kandappo kannu niranjuu..... Respect dileepettan❤️
@anithasaju7524
@anithasaju7524 3 жыл бұрын
Sathyam 💯💯💯💯💯
@muhammed8481
@muhammed8481 3 жыл бұрын
💯❣️
@amalkk142
@amalkk142 3 жыл бұрын
Sathyam
@monishavishnu1851
@monishavishnu1851 3 жыл бұрын
Sathyamaa
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
ആദ്യം ആ അമ്മയുടെ നല്ല മനസിന്‌ അമ്മക്ക് ഒരു കൂപ്പു കൈ. ദിലീപേട്ടന് ഒരു ബിഗ് സല്യൂട്ട് 💐💐💐❤❤❤❤🌹🌹🌹🌹🌹
@sreekkutti2258
@sreekkutti2258 3 жыл бұрын
ദിലീപേട്ടനെ എനിക്ക് ഒരു പാട് ഇഷ്ട്ടാ നല്ല മനസ്സാണ്.❤❤
@sreelekshmicr7698
@sreelekshmicr7698 3 жыл бұрын
എന്റെ സ്കൂളിൽ പഠിച്ച കുട്ടിയാണ് അത്.. ഞങ്ങളുടെ നാട്ടിലാണ് .. വളരെ കുറച്ചു ആളുകളിൽ മാത്രം ഇത് ഒതുങ്ങി പോയിരുന്നു...ഇപ്പോൾ എല്ലാവരിലേക്കും എത്തി 😍😍😍ദിലീപേട്ടൻ ❤❤❤😘😘
@syamkolloorvila5523
@syamkolloorvila5523 3 жыл бұрын
Evida ee sthalam
@sreerajbhasuran1998
@sreerajbhasuran1998 3 жыл бұрын
കറ്റാനം പോപ് പയസ് XII HSSൽ പഠിച്ചതാണ്
@sreerajbhasuran1998
@sreerajbhasuran1998 3 жыл бұрын
ഞങ്ങളുടെ batchmate ആണ്...
@pranav.v.s13
@pranav.v.s13 3 жыл бұрын
@@sreerajbhasuran1998 👍
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
@@sreerajbhasuran1998 sthalatinte peru entha bro... Ethe jilla
@orupaavampayyan1298
@orupaavampayyan1298 3 жыл бұрын
ദിലീപേട്ടൻ എന്ന ആളെ എല്ലാ സ്നേഹിക്കുന്നത് ഇയ്യാളുടെ വക്തിതോം ആണ് ഇഷ്ടപ്പെടുന്നത് ❤️🙏hats of dileepetta❤️🥰🙏എന്താ പറയാ.. ഒരുപാട് സ്നേഹം ആണ് ഈ മനുഷ്യനോട് ❤️🙏
@muhammadashfak327
@muhammadashfak327 3 жыл бұрын
🥰🥰🥰💞
@rajeswarang8181
@rajeswarang8181 3 жыл бұрын
Pulliuda thozhila abhinayam aane.Daivam iyalkum 2 penmakala aanu koduthathe. Iyal ethra nallathe chaithalum oru penninod chaitha drohathine makkalankilum anubhavikum.athine kalam sakshi aakum
@orupaavampayyan1298
@orupaavampayyan1298 3 жыл бұрын
@@rajeswarang8181 we don't want look thier privacy problems ☺️🙏🏿
@stayyyyy7553
@stayyyyy7553 3 жыл бұрын
@@rajeswarang8181 is there any proof that he did it? If he done that stuff he will definitely get karma so lets leave that to the time .time will prove everything
@majeedmirsha53
@majeedmirsha53 3 жыл бұрын
ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന ദിലീപേട്ടനെ ഒരു വെക്തി എന്ന നിലയിൽ ഏറെ ബഹുമാനിക്കുന്നു Big സലൂട്ട് ദിലീപേട്ടാ 🌹👍
@poombattaprince3768
@poombattaprince3768 3 жыл бұрын
നമ്മൾ എന്തൊക്കെ നന്മ ചെയ്താലും നമ്മൾ കുറ്റക്കാർ തന്നെ. Thanks ദിലീപേട്ടാ. ദൈവം അനുഗ്രഹിക്കട്ടെ
@Aaziyan
@Aaziyan 3 жыл бұрын
ഒരു ആക്ടറിന്റെ TV ഷോ കണ്ടിട്ട് ഇത്ര അധികം കണ്ണുനീർ വന്നത് ആദ്യായിട്ടാണ്.... ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryaajith8274
@aryaajith8274 3 жыл бұрын
Sathyam
@yamunakrishna9130
@yamunakrishna9130 3 жыл бұрын
സത്യം
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
Suryede agaram foundatione kuriche oru speech unde athonne kande nokke
@aiswaryak3609
@aiswaryak3609 3 жыл бұрын
@@sanilkunchacko2887 athil karachil vannilla
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
@@aiswaryak3609 pinne ithinathe entha karayan ulle
@smithajesudas3843
@smithajesudas3843 3 жыл бұрын
പ്രിയപ്പെട്ട ദിലീപേട്ടാ അങ്ങേക്കുവേണ്ടി പ്രാർത്ഥിക്കുന്നവരിൽ ഒരാളാണ് ഞാൻ...അങ്ങ്ചെയ്ത ഒരുപാട് നന്മകൾ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... KPSC ലളിതചേച്ചിയെ സഹായിച്ചതൊക്കെ കേട്ടിട്ട് മനസുകൊണ്ട് ദിലീപേട്ടന് ഒരായിരം നന്മകൾ നേർന്നിട്ടുണ്ട്....ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല ഞാൻ ദിലീപേട്ടനെ... ഞാൻ എലൂർ ജോർജിന്റെ നാട്ടുകാരിയും ആളുടെ വൈഫിന്റെ ക്ലാസ്സ്‌മേറ്റുമാണ്...അവരോട് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ദിലീപേട്ടന്റെ വീട്ടിൽ പോകുമ്പോൾ എന്നെയും കൂട്ടണം എന്നു... But പറ്റിയില്ല... ദൈവം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼എല്ലാ പ്രാർത്ഥനകളും....
@illusdream2078
@illusdream2078 3 жыл бұрын
ദിലീപ് എന്ന നടനെ അല്ലെങ്കിൽ ആ മനുഷ്യനെ തിരിച്ചറിയാൻ ആർക്കും പറ്റിയില്ല ഇതുവരെ ആർക്കും ആരെയും അറിയിക്കാതെ സഹായം ചെയ്യുന്ന മനുഷ്യൻ അതാണ് ദിലീപ് എന്ന നടൻ
@KKSVALAPPIL
@KKSVALAPPIL 3 жыл бұрын
Exactly
@whynorthindiansarefool6885
@whynorthindiansarefool6885 3 жыл бұрын
Adhe aa vrithi keta peyacha na Di kure perde plan aayirnnu idehtine kudukan
@suniljoy8194
@suniljoy8194 3 жыл бұрын
Yes👍
@aswinachu2918
@aswinachu2918 3 жыл бұрын
Sathyam
@valyriansteel5985
@valyriansteel5985 3 жыл бұрын
Ithanu aalkarude avasta. .Iyal. Nendoke veeetil keri panitale neeyoke padiku... Swayam anubhachale padiku ennu kureyennam und... Cinema alla mone jeevitham
@jeffeena
@jeffeena 3 жыл бұрын
Dileep is a kind person. He knows the hardship👏🌷🙏
@karuppaswamit468
@karuppaswamit468 2 жыл бұрын
ദിലീപ് എട്ട ബിക്സല്യൂട്ട് ഇത് കണ്നിറഞ്ഞ.,..,.,,.,,.., പറയാൻ വകുയില്ല 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻🌹🌹🌹🇮🇳🌹
@midlajkp9918
@midlajkp9918 3 жыл бұрын
ഇതാണ് നമ്മുടെ ലോകം. ഇദ്ദേഹം ഒരു നന്മ ചെയ്താൽ ആരും കാണാൻ ഉണ്ടാവില്ല, പക്ഷെ ഇദ്ദേഹം ഒരു കുറ്റാരോപിതനായപ്പോഴേക്കും എതിർത്തു സംസാരിക്കാൻ വേണ്ടി ജനങ്ങൾ ഓടിയെത്തിയില്ലേ ! നാല് വർഷം മുന്നേ നടന്ന സംഭവമാണിത് dileep ഇത് പാട്ടും പാടി നടക്കുന്നില്ലല്ലോ ✨️💥 Janapriya nayakan 💥🤜👍
@ziyaazi4365
@ziyaazi4365 3 жыл бұрын
Edo ath kondan adhehatha aksharam thettathr janapriya nayakhan enn vilikkunnath dileepettan ennum ishtam
@bijul3934
@bijul3934 3 жыл бұрын
നല്ലത് ചെയ്തത് കൊണ്ട് മാത്രം ഒരു സഹപ്രവർത്തകയെ ബ്ലാക്കമെയിൽ പീഡനം ഇല്ലാതക്കുന്നില്ല. കൊടും ക്രൂരൻ
@DWARAKA555
@DWARAKA555 3 жыл бұрын
@@bijul3934 എന്ന് കുരുപൊട്ടൻ 😂😂😂😂
@bijul3934
@bijul3934 3 жыл бұрын
@@DWARAKA555 ഗോവിന്ദ ചാമിക്ക് വേണ്ടിയും വാദിക്കുന്നവരുണ്ട്
@prevasiassociated6102
@prevasiassociated6102 3 жыл бұрын
@@bijul3934 ബലെ ബേഷ്, ഒരാളെങ്കിലും ഒണ്ടല്ലോ ഒള്ള സത്യം പറയാൻ... 😍😍😍
@siddique9882
@siddique9882 3 жыл бұрын
താങ്കളെ വിശ്വാസമാണ് അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യൂ...
@themalluboys271
@themalluboys271 3 жыл бұрын
ഇന്നുവരെയും ദിലീപേട്ടനെ അവിശ്വസിച്ചിട്ടില്ല... ഒരുപാട് ഇഷ്ടമാണ്....
@reeba.molreeba4485
@reeba.molreeba4485 3 жыл бұрын
ഞാനും
@ദിഹപാത്തുസ്
@ദിഹപാത്തുസ് 3 жыл бұрын
ഞാനും
@eeezeelearning9602
@eeezeelearning9602 3 жыл бұрын
Njanum viswasichittilla innuvare
@AtoZ-nh5fn
@AtoZ-nh5fn 3 жыл бұрын
Njanum❣️❣️❣️❣️
@jinsiyassshajahan1299
@jinsiyassshajahan1299 3 жыл бұрын
Njanum
@faseelashameerbahrain7522
@faseelashameerbahrain7522 3 жыл бұрын
ഞാൻ കണ്ടിട്ടു കരഞ്ഞു പോയി.എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ടാണ് ദിലീപ് ഏട്ടനെ
@nibinkumar9164
@nibinkumar9164 3 жыл бұрын
Enikkum 😞😢😭
@shibilashibi2655
@shibilashibi2655 3 жыл бұрын
Enikum
@afraafra5379
@afraafra5379 3 жыл бұрын
Enikkum
@sutharyasuresh5598
@sutharyasuresh5598 3 жыл бұрын
Jeeevan alleey❤️😘
@PIKACHU-ts3xe
@PIKACHU-ts3xe 2 жыл бұрын
Enikum
@sabareesans5623
@sabareesans5623 3 жыл бұрын
നമ്മൾ ആരും അറിയാതെ.. അറിയിക്കാതെ ദിലീപ് ഏട്ടൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏
@aneeshaneesh3489
@aneeshaneesh3489 3 жыл бұрын
തുടർന്നുള്ള നാളുകളിലും അദ്ദേഹത്തിന് ഇതുപോലുള്ള ആൾക്കാരെ സഹായിക്കാനുള്ള നല്ല മനസുണ്ടക്കട്ടെയെന്നും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നു സർവെശ്വരനോട് പ്രാർത്ഥിക്കുന്നു
@jazakp7143
@jazakp7143 3 жыл бұрын
ദിലീബേട്ടന് വിജയംമാത്രമേ ഉണ്ടാവു മുകളിലുള്ളവൻ നിങ്ങളെ കാക്കട്ടെ
@sreekeshvishnu3225
@sreekeshvishnu3225 3 жыл бұрын
ദിലീപേട്ട ഒന്നും പറയാനില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@balacklove7043
@balacklove7043 3 жыл бұрын
Oru dheyvam thanneyalle dhillepettan💯
@anupamavp8113
@anupamavp8113 3 жыл бұрын
Athe, oru rape case ile main prathiye dhaivam anugrahikkatte alle
@anupamavp8113
@anupamavp8113 3 жыл бұрын
@@balacklove7043 Rape case ile prathi ne dhaivam nnu vilikkunna thangalude chinthagathi enne bhayappeduthunnu
@kbzwhiteff7837
@kbzwhiteff7837 3 жыл бұрын
@@anupamavp8113 sathyam🤣
@sharnassamseer5235
@sharnassamseer5235 3 жыл бұрын
അച്ചോടാ.... എന്തര് സ്നേഹം ഇയാൾടെ പാപ്പി അപ്പച്ചാ മൂവി കണ്ട പോലെ ഉണ്ട് മുമ്പ്നു കൊടുത്തു ബാക്കിന് വാങ്ങും .. എല്ലാം സിനിമയയിൽ പിടിച്ചു നിൽക്കാനുള്ള അടവ്
@arjunmnair7926
@arjunmnair7926 3 жыл бұрын
ദിലീപേട്ടൻ അന്നും എന്നും എനിക്ക് സ്നേഹം ഒരുപോലെ തന്നെ❤ഇത് കണ്ടു കഴിഞ്ഞപ്പോൾ എന്തോ വിഷമം😒🙏
@rahathevents3733
@rahathevents3733 3 жыл бұрын
കണ്ടവർ കരയാതെ ഇരിക്കില്ല hat's of Dileep etta 💞 ദൈവം അനുഗ്രഹിക്കട്ടെ 🔥
@shefeekshefeek6743
@shefeekshefeek6743 3 жыл бұрын
സത്യം
@08akhils20
@08akhils20 3 жыл бұрын
Karanjupoi🙂
@user-uz7qs3ye1e
@user-uz7qs3ye1e 2 жыл бұрын
Etan jail il ahh
@user-uz7qs3ye1e
@user-uz7qs3ye1e 2 жыл бұрын
@@aparna... ne poda thevidiya paiya
@user-uz7qs3ye1e
@user-uz7qs3ye1e 2 жыл бұрын
@@aparna... Panna naari
@SM-fs3xu
@SM-fs3xu 3 жыл бұрын
എന്തോ ദിലീപ് ഏട്ടനോട് ഒരുപാട് ഇഷ്ട്ടാണ് എത്രയും പെട്ടന്നു ചേട്ടന്റെ നിരപരാതിത്യം തെളിയിക്കാൻ സാധിക്കട്ടെ
@manojkld8055
@manojkld8055 3 жыл бұрын
ഈ അമ്മക്കും ദിലീപേട്ടനും 🙏🙏നല്ലതു മാത്രം ഉണ്ടാകട്ടെ... ഈശ്വരാ....🙏🙏
@sulyyelkay1508
@sulyyelkay1508 3 жыл бұрын
The best actor and a good human being in the heart of millions!
@Brothers-xr6kb
@Brothers-xr6kb 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ദിലീപേട്ടൻ ഇത്രയും പാവമായിരുന്നോ.
@anandhukrishnat.r5004
@anandhukrishnat.r5004 2 жыл бұрын
❤️
@chinchuchinchu7302
@chinchuchinchu7302 2 жыл бұрын
Atey newsil palathum parayum njan dhileepatan uyir
@dimaz450
@dimaz450 2 жыл бұрын
Kudukkiyathanu pavathine
@zulfikarnalakath8676
@zulfikarnalakath8676 3 жыл бұрын
എതിർക്കുന്നവർ എതിർക്കട്ടെ.....ദിലീപേട്ടൻ നമ്പർ വൺ തന്നെ 👍👍👍👍
@akhilsanthosh2685
@akhilsanthosh2685 3 жыл бұрын
😂
@sheamuskv9217
@sheamuskv9217 3 жыл бұрын
👍👍🥰
@40-milanbabu89
@40-milanbabu89 3 жыл бұрын
@@akhilsanthosh2685 🙏
@sutharyasuresh5598
@sutharyasuresh5598 3 жыл бұрын
❤️ ys
@maneeshamanuel3117
@maneeshamanuel3117 3 жыл бұрын
Athee sathyam theliyunna oru divasam varum waiting for tht day Dileepettan ishttam❤
@NikhinChand
@NikhinChand 3 жыл бұрын
ആ അമ്മയ്ക്കും മകൾക്കും ഒപ്പം ദിലീപേട്ടനും നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@indravelyadhan3878
@indravelyadhan3878 3 жыл бұрын
🙏🙏🙏🙏
@ishaqep3069
@ishaqep3069 3 жыл бұрын
🙏
@ranjithpazhayannur5751
@ranjithpazhayannur5751 Жыл бұрын
Orupaadu
@anurajl9333
@anurajl9333 3 жыл бұрын
അറിയാതെ കരഞ്ഞു പോയി ❤❤അവസാനം പറഞ്ഞപോലെ ദിലീപേട്ടാ hats of❤❤❤😘😘😘
@ajithbabu9914
@ajithbabu9914 3 жыл бұрын
ഞാനും അറിയാതെ കരഞ്ഞു പോയി...
@anju4434
@anju4434 3 жыл бұрын
ദിലീപ് ഏട്ടൻ നല്ല ഒരു മനുഷ്യൻ ആണ്..❤️😍.. ജീവിതകാലം മുഴുവൻ നല്ലത് മാത്രം വരട്ടെ 🥰
@SRTechTravel
@SRTechTravel 3 жыл бұрын
കണ്ണ് നിറഞ്ഞ് പോയി..... നമ്മൾ എത്ര നന്മ ചെയ്താലും അത് ആരും കാണില്ല...
@shanifknr3905
@shanifknr3905 3 жыл бұрын
ഒന്നും ഇല്ലായിമയിൽ നിന്ന് ആ കുഞ്ഞിനെ എനിക്ക് തരോ എന്ന് ചോദിച്ചു വാങ്ങി വളർത്തിയ ആ അമ്മ... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍 ♥️♥️♥️ദിലീപേട്ടനും 👍😍
@rafeekpkd8934
@rafeekpkd8934 3 жыл бұрын
ഒന്നും പറയാനില്ല ദിലീപ് എട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@kaayalstoriesvembanad5561
@kaayalstoriesvembanad5561 3 жыл бұрын
kzbin.infoRozo48uAHoM?feature=share
@sreeragkmohan123
@sreeragkmohan123 2 жыл бұрын
തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ദിലീപേട്ടാ 🙌🙌🙌
@abooaamilanizam7961
@abooaamilanizam7961 3 жыл бұрын
ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വേണം അഭിനന്ദിക്കാന്‍, ദിലീപ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങള്‍ ദൈവം അനുഗ്രഹിക്കട്ടെ 💚❤🧡🌹🎈
@shanisaleem6410
@shanisaleem6410 3 жыл бұрын
അതേ അതേ 😃ഇപ്പോളും case കോടതിയിലാ... 🤭🤭🤭ഇങ്ങേരു ജയിലിലാണോ അതോ.......
@nootubephoenix
@nootubephoenix 3 жыл бұрын
@@shanisaleem6410 ninne pole ullavaru konda corona ingane maarathe nikkunne 😂
@jifinmuhammed9357
@jifinmuhammed9357 3 жыл бұрын
@@nootubephoenix athe
@amalkk142
@amalkk142 3 жыл бұрын
@@nootubephoenix sathyam angane kure ennam
@pranavkashi3272
@pranavkashi3272 3 жыл бұрын
@@shanisaleem6410 poda thayoli
@DileepFans007
@DileepFans007 3 жыл бұрын
അഭിമാനം ദിലീപേട്ടൻ ആരാധകൻ ആയതിൽ❤ നിങ്ങൾ ചെയ്ത സൽപ്രേവർത്തി😊 ഇങ്ങനെ ഒക്കെ ചെയൂന്ന ഒരാൾ എങ്ങനെ ഒരു കുറ്റം ചെയുഉം 4 വർഷം ആയിട്ട് ഒരു തെളിവ് പോലും ഇല്ല അയാൾ തന്റെ നിരപരാധിത്വം തെളിയിച്ച് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരും
@hamdhashamdhas9538
@hamdhashamdhas9538 3 жыл бұрын
dileepettan cheytha oru salpravarthi tanneya bhavanayude case
@akhilkumar702
@akhilkumar702 3 жыл бұрын
Ath bhavana paranjo
@mariam-dl6zr
@mariam-dl6zr 3 жыл бұрын
​@@akhilkumar702 നടി ഭാവന പറഞ്ഞില്ല, പക്ഷെ നടി ഭാവനയുടെ ഡ്രൈവര്‍ ആയ പള്‍സര്‍ സുനിയേ കൊണ്ട് നടി ഭാവന പറയിപ്പിച്ചു.
@mariam-dl6zr
@mariam-dl6zr 3 жыл бұрын
​@@akhilkumar702 നടി ഭാവനയും കൊച്ചി യിലെ നിര്‍മാതാവും നടനും സംവിധായകനും ആയ ലാലും തിരിച്ചറിയല്‍ പരേട്‌ എന്ന കാര്യം നടന്ന ദിവസം മാര്‍ട്ടിനെ ഭീഷണി പ്പെടുത്തി എന്നും പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ രാത്രി നടന്ന സംഭവങ്ങള്‍ പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറഞ്ഞ് ലാലും നടി ഭാവനയും ഭീഷണി പ്പെടുത്തി എന്ന് മാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട്. ഹണി ബീ സിനിമ സെറ്റിലെ ഡ്രൈവര്‍ ആണ് പള്‍സര്‍ സുനി. ഹണി ബീ സിനിമയിലെ നായിക നടി ആണ് നടി ഭാവന, ഹണി ബീ സിനിമയുടെ നിര്‍മാതാവ് ലാല്‍. ഹണി ബീ സിനിമയുടെ സംവിധായകന്‍ മകന്‍ ജീന്‍ പോള്‍ ലാല്‍. എന്നിട്ടും ലാലോ ജീന്‍ പോള്‍ ലാലോ പ്രതികള്‍ അല്ല. സംഭവം പ്ലാന്‍ ചെയത് ആ രാത്രിയില്‍ നടത്തിയത് ലാലിന്‍റെ ബന്ധു വിന്‍റെ വണ്ടിയില്‍ വെച്ചായിരുന്നു.
@akhilkumar702
@akhilkumar702 3 жыл бұрын
@@mariam-dl6zr Martin paranjath njan kettitund. Pakshe laalinte vandiyude vivarangal evidunnu kitti. Pinne ee casil oralude vakthamaya karangal pravarthichitundennu nalla urappundu. Athukondaanu police aa sambhavangal palathum marachu vechath
@gomutti
@gomutti 3 жыл бұрын
Hats off Dileepettanalla. Ofcorse it was very kind of him to help these people. But the willpower and the greatness of that mother, to bring home a homeless and challenged child, to take care of her in her best and worst. This proves that she is greater than man can imagine!!! Hats off to her!! She is a magnanimous Saint! ❤️❤️❤️
@nandanthebella8821
@nandanthebella8821 3 жыл бұрын
ദിലീപ് ഏട്ടൻ ഒരു മനുഷ്യ സ്‌നേഹി ആണ്... അത് മതി ♥️ ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും..
@merlussijuabraham7115
@merlussijuabraham7115 3 жыл бұрын
Valyakaryaipoi. Swantham bharyaye thechittu evanoke enna undakiyalum koopa
@08akhils20
@08akhils20 3 жыл бұрын
@@merlussijuabraham7115 parachilu ketta thonum lokath arum divorse ayitillann yeneet pode🤣
@kavya123-f40
@kavya123-f40 3 жыл бұрын
@@08akhils20 Bharyayum divorceum okke avide nilkkatte.. Adhyam case theliyatte.. Athin ippo oru thalayum valum illallo.. Veed vech koduthathokke nalla karyam pakshe iyalude sahapravarthakar orupad per iyalkkethire paranja vakkukal angane thallikalayanavilla.. Thilakan chettanulppade..
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
അതുതന്നെ 👍
@ensignmedia3084
@ensignmedia3084 3 жыл бұрын
ഇങ്ങനെ ആരിക്കണം ഒരു പ്രോഗ്രാം നന്മ ചെയ്ത എല്ലാർക്കും നന്ദി 🥰
@vineethp1628
@vineethp1628 3 жыл бұрын
സ്വന്തം ജീവിതം ത്യജിച്ചു ഒരു കുട്ടിയെ, അതും ഒരാൾ നിർദാക്ഷിണ്യം കൊല്ലാൻ പോയ കുട്ടിയെ വാങ്ങി സംരക്ഷിച്ചു വളർത്തിയ അമ്മയാണ് ദി റിയൽ നായിക😍🙏🏻. അതുപോലെ അവരുടെ കഥയറിഞ്ഞു അവർക്കു ജീവിക്കാൻ നല്ല വീട് വെച്ച് കൊടുത്ത ദിലീപ് സാറും സൂപ്പർ ആണ്. 🙏🏻.
@rejupnair9077
@rejupnair9077 3 жыл бұрын
👏👏👏👏
@vishnugnair9700
@vishnugnair9700 3 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല... മനുഷ്യൻ ദൈവം ആകുന്ന നിമിഷം... 🙏
@binuk575
@binuk575 3 жыл бұрын
yes Dilieep sir is that god
@hassainark2000
@hassainark2000 3 жыл бұрын
ദിലീപ് sir ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു... നന്മകൾ നേരുന്നു 🙏
@jasiadipolisaad6386
@jasiadipolisaad6386 3 жыл бұрын
ദിലീപ് ഏട്ടാ,,, ദൈവം അനുഗ്രഹിക്കട്ടെ,,,,
@mariyamsharmil4915
@mariyamsharmil4915 3 жыл бұрын
ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് ദിലീപേട്ടൻ മാസ് 😍😍😍😘😘😘
@kaayalstoriesvembanad5561
@kaayalstoriesvembanad5561 3 жыл бұрын
kzbin.infoRozo48uAHoM?feature=share
@nisamhisham8332
@nisamhisham8332 3 жыл бұрын
Koppanu
@maheshgopal2482
@maheshgopal2482 3 жыл бұрын
Uvaaa
@helanasany8186
@helanasany8186 3 жыл бұрын
അവൻ ഇത് പറയാണ്ട്😂😂😂അവര് ഇതില് മാനത്തുന്നു വരോ 😂
@canislupus6826
@canislupus6826 3 жыл бұрын
@@helanasany8186 Enta avar ooma aano??
@anoopjoseph1438
@anoopjoseph1438 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... ദൈവത്തിൻ്റെ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@nirmalavijayan1467
@nirmalavijayan1467 3 жыл бұрын
God bless❣️❣️
@afnasonline
@afnasonline 3 жыл бұрын
എന്താ പറയാ ഈ ഒരു മനുഷ്യനെ കുറിച് ❤❤😘😘 love u ദിലീപേട്ടാ ❤
@suniljoy8194
@suniljoy8194 3 жыл бұрын
ദിലീപേട്ടനോടുള്ള വിശ്വാസവും സ്നേഹവും കൂടിവരാണ് നിരപരാതിത്യം തെളിയട്ടെ❤🙌
@kmgeo8391
@kmgeo8391 3 жыл бұрын
MALARANU
@p.ssheeja126
@p.ssheeja126 3 жыл бұрын
Pinne…
@ponnammuqueens1493
@ponnammuqueens1493 3 жыл бұрын
Avan verum pullananu.
@40-milanbabu89
@40-milanbabu89 3 жыл бұрын
@@kmgeo8391 go away i beg you 🙏
@saliniajithkumar4154
@saliniajithkumar4154 3 жыл бұрын
സിനിമയിലായാലും രാഷ്ട്രീയമാ യാലും എവിടെയെങ്കിലും കാണും ഇതിലും കൊടും ചതിയിൽ അകപ്പെട്ട മനുഷ്യർ , ആരുടേയോ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടി കളിച്ച കളിയിൽ ഇദ്ദേഹം വീണു. ദൈവം കണക്കു തീർക്കും
@sonadas7740
@sonadas7740 3 жыл бұрын
Dileepettan❤️ഇതാണ് നമ്മുടെ ദിലീപേട്ടന്റെ സിംപ്ലിസിറ്റി. ദിലീപേട്ടൻ ഒന്നുമില്ലായ്മയിൽ നിന്ന് കേറി വന്നത് ആണ്. എന്നും സാധാരണക്കാരുടെ കൂടെ മാത്രമേ അദ്ദേഹം നിന്നിട്ടുള്ളൂ.. കാരണം ദിലീപ് എന്ന നടനെ നിലനിറുത്തുന്നത് അവരുടെ പിന്തുണ ആണ്, സ്നേഹം ആണ് ❤🤗
@chandrantmpankkadchandrant7034
@chandrantmpankkadchandrant7034 3 жыл бұрын
🤩🤩🙄🙄🙄
@athulya1969
@athulya1969 3 жыл бұрын
Aa njanum vaayichittund aa story ❤️
@aiswaryak3609
@aiswaryak3609 3 жыл бұрын
Yes
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
എപ്പോഴും ന്റെ ഇഷ്ട നടൻ ദിലീപ് 👍👌❤
@albinjoy2613
@albinjoy2613 3 жыл бұрын
കണ്ടപ്പോൾ കണ്ണുനിറഞ്ഞു 😢😢 Proud of you ദിലീപേട്ടാ 😘😘😘😘💓💓
@BlackBerry-o3d
@BlackBerry-o3d 3 жыл бұрын
സത്യം 😢😢
@petcokennel
@petcokennel 3 жыл бұрын
😭
@KrishnakumarPayyanalloor
@KrishnakumarPayyanalloor 3 жыл бұрын
മനുഷത്വം ഉള്ള ആർക്കും ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല!..😢😢 ദിലീപേട്ടാ ദൈവം അനുഗ്രഹിക്കട്ടെ...എല്ലാവിധ നന്മകളും നേരുന്നു...🙏🙏❤️❤️❤️
@SKTUBESHORTSVIDEOS88S
@SKTUBESHORTSVIDEOS88S 3 жыл бұрын
Yes കണ്ണ് നിറഞ്ഞു
@shahid61904
@shahid61904 3 жыл бұрын
Correct....
@vahidazakari467
@vahidazakari467 3 жыл бұрын
ദിലീപേട്ടൻ ഒരുപാട് അനുഭവിച്ചു അധ് കൊണ്ടാണ് ഈ കോലത്തിന് കാരണം ആകെ കോലം kettu 🥺
@aiswaryak3609
@aiswaryak3609 3 жыл бұрын
Ellam shariyaakum. Ippo ushaaraayi varunnundu.
@jifinmuhammed9357
@jifinmuhammed9357 3 жыл бұрын
@@aiswaryak3609 aa varavinaai kaathirikunnu👍
@praisyraju8332
@praisyraju8332 3 жыл бұрын
Ninte pengale arelum kidnaap cheitu peedipicha.Varshagal kazhijalum aa peedanatinu kootuninavan nanayi parajalum ni Shemikyuo??
@praisyraju8332
@praisyraju8332 3 жыл бұрын
@@ashfaqachu7265 Athe vellapolum news vayikanam.Illel lokha pariknyanam venam.Oru case anveshikyumbam ayalumayit nthelum connection ullapala anveshanam veetil vare ettunath.Chuma police inu dileep aa allel mohanlala aa enoke paraju ethelum nadante mandak angu case edukan okilla.Etinu sheri vekunatharnu eyalde divorce um.Ntinu pulsar suni vare mozhi nalki ayalde koode jail ullor vare paraju anitum nigak fake aanu vishwasikyana istamenkil njn nth parayan.Kidnaap cheita nadiyumayulla shatruthayum ellam karagi dileep anenu teliyikyuna evidence aa.Pissa belam undel pushpam pole eragum.Telijilla parajit karym illa.Ninne pole ulla vivaradoshikal dileep ettane chatichu paraju vishwasichirrikyuvanel iruno.Common sense ullavanodu parayam ninne kandit thanne ariyam ath illanu pine nth parayan carry on👍
@praisyraju8332
@praisyraju8332 3 жыл бұрын
@@ashfaqachu7265 Haa adyamayita oral sadaranakaranr dileep vechu taratamyapeduthunne😂 Sadaranakarante mandak kalla case undaki vekkam pakshe oru sthanath nikyunavarde aduth nadakilla.Ni chumma jayikyan vendi pichum peyum parelle
@aslamworld4495
@aslamworld4495 3 жыл бұрын
Dileepettan ഉയിരാണ് എല്ലാരും ഈ പാവം മനുഷ്യനെ വെറുതെ തെറ്റുധരിച്ചു ദിലീപേട്ടനെ ഞാൻ ഇന്ന് വരെ വെറുത്തിട്ടില്ല proud of dileepettan fan 😘😘😘😘😘🙏🙏🙏🙏🙏🙏🙏
@sutharyasuresh5598
@sutharyasuresh5598 3 жыл бұрын
Jeeevan aan eattan❤️😘
@petsdiary5136
@petsdiary5136 2 жыл бұрын
Ith PR work aan 🤣 ingane oru family ente village il anegil ivdethe middle class thanne Veed vech kodkkum. Pakshe avar ath announce cheyyila😪
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
ഞാനും
@renilgeorge3249
@renilgeorge3249 3 жыл бұрын
എല്ലാരും കാണിച്ച നല്ല മനസിന്.. ബിഗ് സല്യൂട്ട്..ദിലീപ് ഏട്ടൻ ഉയിർ.🔥🔥♥️♥️
@shijisuzanne6497
@shijisuzanne6497 3 жыл бұрын
എല്ലാം നല്ല മനുഷ്യരുടെയും പ്രാർത്ഥന ദിലീപേട്ടനോടൊപ്പം ഉണ്ട്.. ദൈവം ഒരിക്കലും കൈവിടില്ല... ഈ നന്മ ഒരിക്കലും വറ്റാതെ പോകട്ടെ.. 🌹😘🥰❤😜😍
@ajalpaul1784
@ajalpaul1784 3 жыл бұрын
IAM VERY PROUD TO BE A KATTA FAN OF DILEEP ETTAN 💖💖💖
@tintupaulose763
@tintupaulose763 3 жыл бұрын
ഒരു അമ്മയെന്ന വാക്കിനു അർത്ഥവും, ഒരു മനുഷ്യ സ്നേഹിയെയും ഒരുപോലെക്കണ്ട നിമിഷം....😍😍😍😍ഒരു പാട് നന്ദിയുണ്ട് dileepetta😍😍😍😍
@sudheeshkadungallur9388
@sudheeshkadungallur9388 3 жыл бұрын
ഇതല്ലേ ഹീറോയിസം dileepettaa I love u
@ansuskitchen8971
@ansuskitchen8971 3 жыл бұрын
ദിലീപേട്ടൻ... ഒരുപാട് കാര്യങ്ങൾ കൊണ്ട് ഏറ്റവും നല്ലൊരു മനുഷ്യൻ ആണെന്ന് തെളിയിച്ച.. നല്ലൊരു മനുഷ്യ സ്നേഹി.. മനുഷ്യരുടെ വേദനകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന നല്ലൊരു കൂടപ്പിറപ്പ്.. അതാണ് ദിലീപേട്ടൻ... ദിലീപേട്ടാ love you somuch😘🥰🥰
@vinayakp7304
@vinayakp7304 3 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് ഈ മുതലിനെ 😘😘 #Dileepettan 😘
@noblejacob4048
@noblejacob4048 3 жыл бұрын
ആ അമ്മയുടെ നല്ല മനസിന്‌ ബിഗ് സല്യൂട്ട് സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ 👍👍
@Kavitha-n8t
@Kavitha-n8t 3 жыл бұрын
ലവ് യൂ ദിലീപേട്ട 😘😘😘.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടനെ സ്നേഹിക്കും ❤❤❤
@swathyshashidharan1747
@swathyshashidharan1747 3 жыл бұрын
ഒരുപാട് സന്തോഷം ഒരുപാട് സങ്കടം...ദീലിപേട്ടൻ ആ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നില്ലെങ്കിൽ ഇതുപോലെ അർഹരായ ഒരുപാട് പേർക്ക് സ്വന്തമായി ഒരു ഭവനം ലഭിക്കുമായിരുന്നു.... നമ്മുടെ നാട്ടിലെ പാവപ്പെട്ട 1000 പേർക്ക് സ്വന്തമായി ഒരു വീട് ഉണ്ടായേനേ.. ദീലിപ് എന്ന വ്യക്തി ആ കേസിൽ നിരപരാധി ആണെന്ന് വിശ്വസിക്കുന്ന അനേകം ആളുകളിൽ ഒരാളാണ് ഞാൻ... ഒരിക്കൽ പോലും കണ്ടിട്ടിലെങ്കിലും ഒരു പാട് പ്രാർത്ഥിച്ചിട്ടുണ്ട് ആഗ്രഹിച്ചിട്ടുണ്ട് നിങ്ങൾ നിരപരാധി ആകുന്ന ആ ദിവസത്തിന്.. ദീലിപ് എന്ന വ്യക്തിയുടെ സ്വകാര്യത പോലും എന്നും പലർക്കും തർക്ക വിഷയമാണ്.... അയാളുടെ ഭാര്യ മകൾ എന്നിവരെയല്ലാം എന്തും പറയാം ആക്ഷേപിക്കാം... കേസിൻ്റെ വിധി വന്നിട്ട് പോരെ അയാളെ കുറ്റവാളി ആയി മുദ്രക്കുത്തുന്നത്?
@akhilkumar702
@akhilkumar702 3 жыл бұрын
Yes
@ponnarikutties7514
@ponnarikutties7514 3 жыл бұрын
Yes
@mallikap3613
@mallikap3613 3 жыл бұрын
ഈ കേസ്‌ തന്നെ ദുരൂഹത നിറഞ്ഞതാണ് ദിലീപിനെ കുറ്റവാളിയാക്കി ജയിലിൽ ഇടാനുള്ള ചിലരുടെ കുരുട്ടുബുദ്ധി
@ajalpaul1784
@ajalpaul1784 3 жыл бұрын
true
@soorajs4064
@soorajs4064 3 жыл бұрын
@@mallikap3613 💯💯💯
@renjithvp7532
@renjithvp7532 3 жыл бұрын
Dileepentta big salute you love 🤗🤗😢😢
@shalinigladys2424
@shalinigladys2424 3 жыл бұрын
ദിലീപേട്ടൻ വളരെ നല്ല മനുഷ്യൻ ആണ് 🌹🌹🌹
@ritavictor4775
@ritavictor4775 3 жыл бұрын
Dilip is a very good human being he is my favourite Malayalam actor God bless him
@2000fathima
@2000fathima 3 жыл бұрын
എന്തുമാകട്ടെ.. മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന വലിയ മനസ്സ് ദിലീപിനുണ്ട്.. Hats off sree dileep
@sanfeershazz1957
@sanfeershazz1957 3 жыл бұрын
ഒരു പറ്റം സമൂഹം അയാളെ കരി വാരിത്തേക്കുമ്പോഴും അയാൾ സമൂഹത്തിന് വേണ്ടി നന്മ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു......💖💖
@soumyaa22
@soumyaa22 3 жыл бұрын
Kure thettukal cheythathine sesham undakkiya black money vachu kure charityum.. ithu poleyulla PR workum chythal aarum punyalanavilla..
@sanfeershazz1957
@sanfeershazz1957 3 жыл бұрын
@@soumyaa22 ithineyum vimarshikkaan aal undallo kashtam 🙏🙏
@SLASH-yv8uz
@SLASH-yv8uz 3 жыл бұрын
@@soumyaa22 ohh aano
@PoliTechlySpeaking
@PoliTechlySpeaking 3 жыл бұрын
@@soumyaa22 crt...average aalukale easy aayitu vishwasipikan pattum ithupole cheythal...
@ashiqueroshan7933
@ashiqueroshan7933 3 жыл бұрын
@@soumyaa22 black money nalla reethiyil aahn chilavaakunnath ayalk black money chilavakkiyaal ath thirich kittumo. Black money protect cheyyananenkil binami addhehathin orupaad vekkam. Pakshe ath chythilla.
@neelambari2847
@neelambari2847 3 жыл бұрын
അന്നും ഇന്നും ദിലീപ് ഏട്ടനെ ഒരുപാട് ഇഷ്ട... ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️
@gopikabnair2512
@gopikabnair2512 3 жыл бұрын
Dileep etta ithuvare njn avishwasichittilla... othiri ishtam aane❤️ ennum angana thanne aayirikkum💯🤗
@atriavas
@atriavas 3 жыл бұрын
Why doesn't anyone take a moment to acknowledge that lady who saved the girl and sacrificed her life for this? What she did is great and it should be aprreciated.
@sreerajbhasuran1998
@sreerajbhasuran1998 3 жыл бұрын
Ofcourse
@cookhouseByTelma
@cookhouseByTelma 3 жыл бұрын
Yes exactly...
@ammus1195
@ammus1195 3 жыл бұрын
💯 correct
@rijuenair
@rijuenair 3 жыл бұрын
Iam also thinking the same .. why all are only praising dileep .. sure dileep did a good job no doubt but that lady is awesome.
@Lmathe35445
@Lmathe35445 3 жыл бұрын
Sathyam
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഒരുപാട് നന്മ ചെയ്താലും ഒരു തിന്മ മതി ആളുകൾ വെറുക്കാൻ എന്നാ പറയാറ് പക്ഷെ എന്ത് ചെയ്യാൻ ഈ മനുഷ്യനെ വെറുക്കാൻ ശ്രമികുംതോറും ഇഷ്ട്ടം കൂടി വരുവാ 😍 ദിലീപേട്ടൻ 💖
@shilususanmathew5420
@shilususanmathew5420 3 жыл бұрын
Correct
@abhijithcv8338
@abhijithcv8338 3 жыл бұрын
💯💯💯
@ranjithpazhayannur5751
@ranjithpazhayannur5751 3 жыл бұрын
Athe nanmayulla manassa ettnu
@josephjkottukappally
@josephjkottukappally 3 жыл бұрын
Aah tinma nadannit indo ennath ipolm vyaktamaya telivukalod koodiyala
@reenamohan2499
@reenamohan2499 3 жыл бұрын
Dilipettan ഉയിർ
@mathewmj6478
@mathewmj6478 3 жыл бұрын
ഇതാണ് നന്മ ദിലീപ് സാറിന് എന്റെ വക ഒരു അടിപൊളി സല്യൂട്ട്
@sanooppazhassi5656
@sanooppazhassi5656 3 жыл бұрын
ഈ സത്യം ആ അമ്മ പറഞ്ഞത് കൊണ്ട് നമ്മൾ അറിഞ്ഞു ഇതുപോലെ എത്ര നല്ല നല്ല കാര്യം ചെയ്തിട്ടുണ്ടാകും ദിലീപ് ഏട്ടൻ... ഏട്ടൻ ഉയിർ 😍👍🥰🥰🥰🙏🙏🙏
@srlmedia7299
@srlmedia7299 3 жыл бұрын
ഒരു പാടുണ്ട് ആരും അറിയാത്തത്
@AZ-so8sw
@AZ-so8sw 3 жыл бұрын
ദിലീപ് എന്ന നടനെ കുറിച്ച് ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ കേൾക്കാറുണ്ട് അതൊക്കെ കേൾക്കുമ്പോഴും അതിന്നേക്കാൾ കൂടുതൽ ഇഷ്ടം തോന്നിയത് ഫിലിം ഇൻഡസ്ട്രിയൽ പോലും ഉള്ളവരെ ദിലീപ് എന്ന നടൻ സഹായിക്കുന്നു അങ്ങനെ ഒരാൾ ഒരു തെറ്റും ചെയ്യില്ല എന്നാണ് എന്റെ വിശ്യാസം
@dramagirl7909
@dramagirl7909 3 жыл бұрын
yes ethra families ,haneefikaye oke palarum marannupoyirikunnu ,but adehathinte kudumbathil varey idakidak ethi sahayikunna dileepettananu mass hero
@steenakv4245
@steenakv4245 3 жыл бұрын
ആ നടി... അത് അര്ഹിക്കുന്നില്ലേ.. പാലൂട്ടി വളർത്തിയ കൈക്ക് കടിച്ചില്ലേ...
@steenakv4245
@steenakv4245 3 жыл бұрын
@@abhijith9290 mr. അഭി.. താങ്കൾ ദിലീപ് ഫാൻ ആണോ..
@abhijith9290
@abhijith9290 3 жыл бұрын
@@steenakv4245 njan fan alla pakshe dilipinte acting valare ishtamann. As a actor dileep super annu dedication 🤩❤.
@steenakv4245
@steenakv4245 3 жыл бұрын
@@abhijith9290 എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടനാണ് ദിലീപ്.. 💓💓 ഞാൻ ഉദ്ദേശിച്ചത്...., ദിലീപേട്ടനാണ് ആ നടിയെ നായികയാക്കാൻ റിസ്ക് എടുത്തേ, അല്ലാതെ ആ നടിയുടെ ഭംഗി കൊണ്ടോ, കഴിവ് കൊണ്ടോ അല്ല.. എന്നിട്ട് ആ നടിയല്ലേ ഫോട്ടോ എടുത്തു കൊടുത്തതും, മഞ്ജു മാഡത്തിനോട് പറഞ്ഞു കുടുംബ കലഹം ഉണ്ടാക്കിയതും.. വേണ്ടപ്പെട്ടവരെ വിഷമിപ്പിക്കുമെങ്കിൽ എന്തും പറയാതിരിക്കുക.. അതല്ലേ നല്ലത്,
@വണ്ടിfield
@വണ്ടിfield 3 жыл бұрын
ദിലീപ് ഏട്ടാ നിങ്ങക്ക് ഒരു ബിഗ് സല്യൂട്ട് ❣️
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 663 М.
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН