SK യുടെ നല്ല മനസ്സിന് നന്ദി ആ കുട്ടിക്ക് എളുപ്പമുള്ള ചോദ്യങ്ങൾ കൊടുത്ത് സഹായിച്ചതിന്
@DMark60032 жыл бұрын
ബിജിമയ്‌ക്കും എളുപ്പമുള്ള ചോദ്യങ്ങൾ ആയിരുന്നു കൊടുത്തത്
@santhoshp56372 жыл бұрын
പൊന്നു ശ്രീകണ്ഠൻ സാറെ നന്ദി ഈ കുട്ടി ക്കു കുറച്ച് ക്യാഷ് കൊടുത്തു സഹായിക്കാൻ സിമ്പിൾ ചോദ്യം ചോദിച്ചതിന്
@abhilashdn53462 жыл бұрын
വിധി പോലും വിറച്ചു പോയി ..... ഈ അമ്മയുടെ സ്നേഹത്തിനു മുന്നിൽ, നിശ്ചയദാർട്യത്തിനു മുന്നിൽ.
@alluhamdcreations46232 жыл бұрын
God bless you
@abhilashdn53462 жыл бұрын
@@alluhamdcreations4623 🙏
@DiaJoseph-f5t6 ай бұрын
Is it possible to getting Kirtti's tell. Number I would like to help her family ❤😊
@suhail99812 жыл бұрын
ആദ്യമായി നന്ദി പയേണ്ടത് sir നോടാണ്. നമ്മൾ അറിയാതെ പോയ ജീവിതങ്ങൾ നമ്മളിലേക് എത്തിച്ചു തന്നതിന് . അമ്മയുടെ വലിയ മനസ്സ് ആ മകൾക്കും ഉണ്ടാകട്ടെ . ദൈവം ഇവരെ അനുഗ്രഹിക്കട്ടെ . ഇത് വെറുമൊരു Tv പരിപാടിയല്ല. മറഞ്ഞിരിക്കുന്ന ജീവിതങ്ങളെ നമ്മളിലേക് എത്തിച്ച് നമ്മുടെ കണ്ണ് തുറക്കുന്ന ഒരു പരിപാടികൂടിയാണ്. വലിയ മനസ്സായ് അമ്മയുടേത് ആമകൾ ഭാഗ്യവതിയാണ്.
@nisaasharafnisaasharaf78592 жыл бұрын
നിഷ്കളങ്കർ അവസാനം വിജയിക്കുക തന്നെ ചെയ്യും!
@suhail99812 жыл бұрын
@@nisaasharafnisaasharaf7859 yaaa
@savithrisavi97972 жыл бұрын
അമ്മയെയും, കീർത്തിയെയും ഈ ഷോയിൽ കൊണ്ടുവന്നതിന്, sk സാറിന് നന്ദി
@thomaskp11882 жыл бұрын
ഈ അമ്മക്ക് പകരം വെക്കാൻ മറ്റൊരമ്മ ഈ ലോകത്തില്ല പറയാൻ വാക്കുകൾ ഇല്ല ആ കാൽപാതങ്ങളിൽ തൊട്ട് ഒന്ന് നമസ്ക്കരിക്കട്ടെ ജന്മം കിട്ടാൻ ഭാഗ്യം കിട്ടാതെ പോയ ഈ മകൻ ❤❤🌹🌹🙏🙏
@familytips2 жыл бұрын
🥰 ഭൂമിയിൽ ജീവിച്ചിരിക്കുന്ന അനേകം മാലാഖമാരിൽ ഒരാളാണ് ആ അമ്മ .. ഉള്ളിലെ നന്മയാണ് ആ മുഖത്തെ ചൈതന്യമായി കാണുന്നത്..😘😘😘 മനസ്സ് നിറഞ്ഞു ആസ്വദിച്ചുകണ്ട ഒരു എപ്പിസോഡാണ് ഇത്...💚💚💚
ഈ പ്രോഗ്രാം കണ്ടു ഒരുപാട് കരഞ്ഞു ഒരു പെണ്ണിനു ഇല്ലാത്ത മനസ്സ് വേറൊരു പെണ്ണിനുണ്ടായി ഒരു ജീവൻ രക്ഷിച്ചു ആ അമ്മക്ക് ഒരുപാട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുകയും ഒപ്പം ശ്രീകണ്ഠൻ നായർക്കും ഒരു ബിഗ് സല്യൂട്ട്
@sarasanp.k7032 жыл бұрын
ഈ പരിപാടി കണ്ടിട്ട് ഒരു പാട് കരഞ്ഞു അമ്മയുടെ കാൽക്കൽ ഒരായിരം തവണ നമസ്ക്കരിക്കുന്നു ഇനിയും വേദനകളില്ലാതെ സന്തോഷത്തിന്റെ ദിനങ്ങൾ നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@radharaju43792 жыл бұрын
Ella nànmakalum nerunnu, deyvam anugrahikkatte
@ayammoottynk29202 жыл бұрын
. 0
@ayammoottynk29202 жыл бұрын
. 0
@ayammoottynk29202 жыл бұрын
. 0
@dilshathomas47122 жыл бұрын
@@radharaju4379 à
@സാത്താൻആഗോരി2 жыл бұрын
നല്ല സുന്ദരി മോൾ ആണ് ദൈവം ആ അമ്മക്ക് കനിഞ് കെടുത്ത തങ്കക്കുടം ആണ് ആ പെന്നുമോൾ ദൈവം അനുഗ്രഹിക്കട്ടെ അമ്മയും മോളോയും 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰🥰🥰
@mahamoodpkputhuyakandi12682 жыл бұрын
വളരെ ഇഷ്ടപെട്ട പരിപാടി ആയി ദൈവം ചിലരെ ഈ അമ്മയെപോലെ ചിലരെ ഭൂമിയിൽ സൃഷ്ടിച്ചു കാരുണ്യത്തിന്റെ ഉറവ വറ്റാത ഇവർക്കാണ് ദൈവം സ്വർഗം നൽകുക ആരോഗ്യത്തോടെ ഒരുപാട്കാലം ജീവിക്കാൻ ഈ അമ്മക്കും മോൾക്കും സാധിക്കട്ടെ
@devadasthomson98382 жыл бұрын
എന്തൊക്കെ വളർന്നാലും, മനുഷ്യ മനസ്സ് വളരണം. മനുഷ്യത്വം ഉണ്ടാകണം, മനുഷ്യ ജീവന്റെ ഉടയവൻ ദൈവമാണെന്ന് ലോകത്തെ അറിയിച്ച അമ്മ. ഈ അമ്മ ഈ ശ്വ ര്യ തുല്യം. അമ്മയ്ക്ക് ബിഗ് സല്യൂട്ട്. ഈ അമ്മ ഈ ലോകത്തിൻറ്റെ തന്നെ അമ്മയാണ്.
@gdcd60942 жыл бұрын
സാർനു ഈ അമ്മയും മക്കളെയുംഈ ഷോയിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി
@PradeepKumar-ru5dg2 жыл бұрын
കീർത്തിയോടുള്ളതിനേക്കാൾ ആദരവും സ്നേഹവും ആ അമ്മയോട് തോന്നുന്നു. ഇരുവരെയും ദൈവം രക്ഷിക്കട്ടെ 🙏
Ggf ggfgfgggfffggggfffgggggggggfgfftdfffffdfgfffgtfgggfggfdg ggf g ggf ggf g to tyre
@hamzaputhuparambil94852 жыл бұрын
ശ്രീകണഠൻനായരുടെ ഒരു കോടി എന്ന ഈ പ്രോഗ്രം സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത് മാലാഖ എന്ന് കേൾക്കാറുണ്ടെങ്കിലും ഇന്നാണ് ആ മാലാഖയെന്ന അമ്മയെ കാണാനായത് ശ്രീകണ്ഠൻ നായർ എന്ന മനുഷ്യ സ്നേഹിക്ക് അഭിനന്ദനങ്ങൾ🌹
@abdulgafoor73312 жыл бұрын
ഐശ്വര്യമുള്ള മോളാണ് കീർത്തി. അമ്മക്കു ഒരുപാട് പ്രാർത്ഥനയുണ്ട്.
@rumshaaslam45382 жыл бұрын
ഈ അമ്മയെപ്പോലെ ഒരു അമ്മ ലോകത്ത് ഉണ്ടാകുമോ? ഈ അമ്മ എല്ലാവർക്കും മാതൃകയാണ് ആ അമ്മക്ക് ദീർകായുസ്സ് നൽകട്ടെ
@ramnasanthosh81422 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി ആണ് ആ അമ്മയുടെ നന്മയ്ക്കു കൂട്ടായത്.നൂറമ്മ ❤
@nicysiby68382 жыл бұрын
Nallaamma
@reenajeevan77772 жыл бұрын
സത്യമായും ഞാൻ പറഞ്ഞോട്ടെ...ശ്രീകണ്ഠൻ ചേട്ടനോടുള്ള എന്റെ ബഹുമാനവും സ്നേഹവും ഒത്തിരി ഒത്തിരി കൂടി 🙏🙏
@unnikrishnan52332 жыл бұрын
മുടുക്കി കുട്ടി.. ഈ അമ്മ, ശരിക്കും നൂറു അമ്മ തന്നെയാണ് ❤
@jcadoor2042 жыл бұрын
ജന്മജന്മാന്തരങ്ങളുടെ പുണ്യം ആകാം കീർത്തിക്ക് ഇതു പോലുള്ള അമ്മയെക്കിട്ടിയത്💕 ലോകത്തിനു തന്നെ മാതൃകയാണമ്മ❤️ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ushap13822 жыл бұрын
ഇതാണ് അമ്മ മദർ തെരേസയുടെ ബാക്കിയാണ് ഈ അമ്മ
@sunnynilgiri2 жыл бұрын
കണ്ണ് നിറയാതെ കേട്ടിരിക്കാൻ ആവില്ല.. താങ്കൾ മഹാനാണ് ശ്രീകണ്ഠൻ സർ..😍💐🌹
@gincevarghese46152 жыл бұрын
ഒരു പ്രോഗ്രാം കണ്ടു കണ്ണു നനയുന്നത് ആദ്യം ❣️❣️ ശ്രീകണ്ഠൻ സാറിനോട് ബഹുമാനം എന്തോ കൂടുന്നു 💞💞💞
@lissysaju32412 жыл бұрын
Somebody must help them
@jamesvc17502 жыл бұрын
Amme Ammayanu Amma 🙏🙏🙏💗💗💗💗 100 umma
@krishnantulasi98412 жыл бұрын
എന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി 🙏❤❤🙏
@എബിശാമുവൽ-റ3ബ2 жыл бұрын
ശ്രീ കണ്ഠൻനായരുടെമൊബൈൽനമ്പർഅയച്ചുതരുമോ
@sumallikasukumaran3567 Жыл бұрын
.super
@kl02ss762 жыл бұрын
എത്ര എത്ര ജീവിതങ്ങളാണ് ഈ പരിപാടി വഴി കണ്ടത് എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ sk ♥സർ നിങ്ങളെ ഒരുപാട് ഇഷ്ടം ഈ കുട്ടി നടക്കാൻ ആവശ്യമായ ചികിത്സ സഹായം ചെയ്തു കൊടുക്കണം നടക്കാൻ സാധ്യമായൽ അന്ന് ഈ കുട്ടിയെ 24വാർത്തയിൽ കാണിച്ചു തരണം സർ ജനകീയ ചാനലായി ഇനിയും ഒരുപാട് ഉയരം കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
@unnikrishnan52332 жыл бұрын
യൂസഫലി സാറിനെപ്പോലെ ഉള്ള ഒത്തിരി മനുഷ്യ സ്നേഹികൾ മ്മക്ക് ഉണ്ടല്ലോ.. ഈ കുട്ടിയെ അവർ നടത്തിക്കും ന്നു ഉറപ്പാണ്. അതോടൊപ്പം ഈ നൂറു അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടക്കും
@muhsinmoosamikandy4772 жыл бұрын
Yes
@muthalavan11222 жыл бұрын
എന്തിനാ.. എന്തിനും ഏതിനും യൂസഫലി യെ പിടിക്കുന്നത്.. യൂസഫലി അല്ലെങ്കിലും പൂത്ത കാശുള്ള ഒരു പാട് പേരുള്ള നാടല്ലേ..പക്ഷെ അദ്ദേഹത്തെ പോലെ ഇതുപോലുള്ളവർക് സഹായിക്കാൻ ഉള്ള മനസ്സ് വേണം..
@jolsamathew66292 жыл бұрын
എത്ര നല്ല അമ്മ. വേറെ Mother Teresa 🥰 അമ്മയെയും മകളെയും ദൈവം കാക്കട്ടെ🙏
@prabaraj71092 жыл бұрын
Keerthi your mother 💓is loving 100000000
@sowminithankavelu58992 жыл бұрын
See is in
@petsworld09652 жыл бұрын
ഇ അമ്മക് അള്ളാഹു ആരോഗ്യം ആഫിയത്തും ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ഇ കുട്ടീടെ അമ്മയെക്കാൾ സ്നേഹം ഇ അമ്മക്‌തന്നെയാ ഇ കുട്ടീടെ ഭാഗ്യം 👍🏻👍🏻👍🏻🥰കൈ വിടില്ല ദൈവം
@knowledgeistospread19342 жыл бұрын
ameen
@moidheenkutti44482 жыл бұрын
@@knowledgeistospread1934 1
@aleyammaantony15452 жыл бұрын
Good
@rashirasheedali87102 жыл бұрын
ആമീന്‍
@ramakrishnantr88332 жыл бұрын
One amma in one one crowd lo
@vijay-oj4mk2 жыл бұрын
ഈ അമ്മയെയും മോളെയും ദൈവം രക്ഷിക്കട്ടെ..ഈ അമ്മയുടെ വലിയ മനസിന് ഒരുപാട് നന്ദി..🙏🙏🙏❤❤❤😢😢😢
@sreedharannairsreedharanna23952 жыл бұрын
1000. Amma
@shasha-in1hw2 жыл бұрын
ഏതായാലും ഈ ശ്രീകണ്ഠൻനായർക് കരുണയുടെ മനസ്സാണ് നന്ദി 👍👍👍👍👍
@sureshnair17402 жыл бұрын
Sreekantannair sir 🙏🙏🙏
@sumasurendran25672 жыл бұрын
@@sureshnair1740 a
@koshytrivandrum30132 жыл бұрын
Nature cure rogam marum
@antonypereira99742 жыл бұрын
@@koshytrivandrum3013 2
@sadanandanvalyara85882 жыл бұрын
Lok Kouffxzchuo
@fathimamusthafa77912 жыл бұрын
മക്കളില്ലാത്ത അമ്മയ്‌ക് ദൈവം കൊടുത്ത പൊന്നുമോൾ അമ്മേ നമിക്കുന്നു ഈമോൾടെ നൂറമ്മ ആയതിനു അമ്മയുടെ ആയുസ്സും ആരോഗ്യവും ഇനിയും വർധിക്കട്ടെ
@rasiyaam72662 жыл бұрын
ഈ അമ്മ യേ യും മോളെ യും ഞാൻ ഇതിന് മുന്നേ വേറെ ചാനലിൽ കണ്ടിട്ടുണ്ട് അന്ന് ഞാൻ കുറേ കരഞ്ഞു ഇരു വത്തി ആറ് വർഷം മുന്നേ ഇരു നൂറു രൂപയ്ക്കു ഇപ്പോ ഴ്ത്തെ ഇരു പതിനായിരം രൂപയ്ക്ക് വിലയുണ്ട് കീർത്തി മോളെ നീ ഭാഗ്യയുള്ളവളാണ് ഈ അമ്മയെ കിട്ടി യത് കൊണ്ട് മോളെ ലോകം മുഴു വനും അറി ഞ്ഞി ല്ലേ 👍👍👍👍
@musthafausthad79912 жыл бұрын
ഇവിടെയാണ് ദൈവത്തിന്റെ പ്രസക്തി ആരൊക്കെ കൊല്ലാൻ തീരുമാനിച്ചാലും അത് ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നടപ്പാക്കാവൂ ഒരു മനുഷ്യനും ഒരു ശക്തിയും ഇല്ല ദൈവം നൽകുന്ന ശക്തി അല്ലാതെ
@omanaea41682 жыл бұрын
കണ്ണ് നിറഞ്ഞും പൊട്ടികരഞ്ഞും അമ്മയെ നമസ്ക്കരിക്കാം. ഇന്ദിര എന്ന ഈ അമ്മയുടെ നന്മ ഹൃദയത്തിൽ ഏറ്റിയ എല്ലാവരും ഓർക്കേണ്ടത് മരുന്നിനുപോലും വഴിയില്ലാത്ത ഈ അമ്മയുടെ ദയനീയ അവസ്ഥയാണ്. വാക്കുകൾക്കും വികാരങ്ങൾക്കുമപ്പുറം ഇവരെ സഹായിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമല്ലേ. നമ്മുടെ ചെറുതും വലുതുമായ സഹായങ്ങൾ കൊടുക്കാം ഇവർക്ക് പ്രിയരെ.. 🙏🙏🙏🙏🙏🙏
@ifitvm69102 жыл бұрын
ഈ മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് സ്വർഗം.... മോളെ....... ആ പാദാരവിന്ദങ്ങളിൽ തൊട്ടു തൊഴാനുള്ള ഭാഗൃം കിട്ടിയ കുട്ടിയല്ലെ... മോള് ... ആത്മവിശ്വാസത്തോടെ... നടന്നു തുടങ്ങുക..... സസ്നേഹം..... ഏട്ടൻ... Special thanks..SKN
@muthalavan11222 жыл бұрын
ഒരു പാട് പെറ്റമ്മ മാർ കാട്ടി കൂട്ടി എത്രയോ കുഞ്ഞുങ്ങൾ നരകയാതന അനുഭവിച്ചു കൊല്ലപ്പെട്ടിടത് ഇങ്ങനത്തെ ഒരു പോറ്റാമ്മ കീർത്തിയെ ഇവിടെ വരെ ഓരോ പ്രതിസന്ധിയെയും അഭിമുഖ്കരിച്ചു ഇവിടെ വരെ കൊണ്ടുവന്നു.. ഈ അമ്മയ്ക്ക് വന്ദനം.. SK യ്ക്ക് ജനഹൃദയങ്ങളിലേക്കു ഈ അമ്മയെയും മകളെയും പരിചയപെടുത്തിയതിനു പ്രത്യേക നന്ദി..
@kavithakannan20572 жыл бұрын
ഈ പരിപാടി കണ്ടു ടീവിയിൽ നമിച്ചു അമ്മയെ മകളെ ❤🙏ഒരു പാട് ദുരിതം അനുഭവിച്ചു ആ മകൾ അമ്മക്ക് ബിഗ് സല്യൂട്ട് 👏👏👑🏆❤അമ്മ 100അമ്മക്ക് തുല്യം തന്നെ 💞🥰🥰🥰🇬🇶👍
@jameelaveettilakath96942 жыл бұрын
Y
@hafsathkk41022 жыл бұрын
👍🏻
@kavithakannan20572 жыл бұрын
@@jameelaveettilakath9694 ആ മകൾ ഒരു പാട് വേദനകൾ തരണം ചെയ്തു പോയ ജീവിതം ആണ് പൊള്ളി പിന്നെ വണ്ടി ഇടിച്ചു ഇത് ഒക്കെ അനുഭവിച്ചു ആ അമ്മയെ സമ്മിതിക്കണം പ്രെസവിച്ചില്ലങ്കിലും പാല് ഊട്ടി വളർത്തിയില്ലന്കിലും അമ്മ ആകാം അത് ആണ് സ്നേഹം ❤🥰👏👏👍
@jiljianto30782 жыл бұрын
അമ്മയും മകളും അമ്മയുടെ ചേച്ചിയുടെ മക്കളും ഓട്ടോ ചേട്ടനും കുഞ്ഞിന കൊടുത്ത മകനും അറിഞ്ഞുകൊണ്ട് അവരെ സഹായിച്ച എല്ലാവരും നന്മയുള്ളവർ ദൈവത്തിൻറെ ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ അയലത്തെ വീട്ടിലെ ചേച്ചിയും
@abusinan38592 жыл бұрын
ആ അമ്മയെ നേരിൽ കാണാൻ ആശിച്ചു പോയി, വാക്കുകളില്ല ആ സ്നേഹത്തിനും പ്രയത്നത്തിനും മുന്നിൽ 🥺🥺🙏
@sajeesh46882 жыл бұрын
കീർത്തി ഇനിയും ഉയരങ്ങളിൽ എത്തട്ടേ.... ജോലി കിട്ടട്ടേ.... അമ്മ എന്ന് പറഞ്ഞാൽ അതാണ്... ഇന്നത്തെ കാലത്ത് കുട്ടികളെ പ്രസവിച്ചു ഒഴിവാക്കുന്ന ഓരോ പെണ്ണിനും ഒരു മാതൃകയാണ് ഈ അമ്മ... അമ്മക്ക്...🙏🙏
കീർത്തി ഈ ഭൂമിയിൽ ജീവിക്കാൻ ദൈവം ഈ അമ്മയായി. ഭൂമിയിൽ അവതരിച്ചു 🌹🌹🌹🌹
@BijuManatuNil2 жыл бұрын
എന്നാൽ പിന്നെ ദൈവത്തിനു വൈകല്യങ്ങൾ ഇല്ലാതെ ജനിപ്പിച്ചാൽ പോരായിരുന്നോ എന്തിനു ഈ വളഞ്ഞ വഴി ദൈവത്തിനു സാഡിസ മനോഭാവം ആണോ അപ്പൊ ,😁😂😂😃
@meghaminnu23222 жыл бұрын
@@BijuManatuNil ദൈവത്തിനു പോലും ചീത്ത സമയങ്ങൾ ഉണ്ട് പിന്നെ ദൈവം സാഡിസ്റ്റ് ആണോ. എന്ന്, എല്ലാ മനുഷ്യരിലും വൈകല്യങ്ങൾ ഉണ്ട് അത് പുറമെ നോക്കിയാൽ മനസ്സിലാകുന്നില്ല എന്ന് മാത്രം അത് അംഗവൈകല്യത്തെക്കാൾ അപകടകാരമാണ് അങ്ങനെയെങ്കിൽ ഈ മനുഷ്യ സമൂഹം ഉണ്ടാകുമായിരുന്നോ ഞാൻ ഇങ്ങനെ വിശ്വസിക്കുന്നു 🙏🏻🙏🏻
അമ്മേ അമ്മ തന്നെ ഈശ്വരൻ... രണ്ടുപേർക്കും ആയുസും. ആരോഗ്യവും തരട്ടെ 🙏🙏🙏
@sajicanavil45762 жыл бұрын
ഈ അമ്മയെക്കുറിച്ച് അത്ര എത്ര വർണ്ണിച്ചാലും മതിയാവില്ല. ഒരു എപ്പിസോഡ് മുഴുവൻ (പരസം പോലും ഒഴിവാക്കാതെ ആകാംക്ഷയോടെ) കണ്ട ഒരേ ഒരു പ്രോഗ്രാം .200 രൂപ കൊടുത്തിട്ട് ഒരു ചോര കുത്തിനെ രക്ഷിക്കുവാനായി ഹോസ്പിറ്റലിൻ്റെ പിന്നാമ്പുറത്ത് കൂടി ഓടിയ ഓട്ടം;ഇന്നും ആ മകൾക്കു വേണ്ടി ആ അമ്മ ഓടുന്നു എന്നു കേൾക്കുംമ്പോൾ കണ്ണു നിറയുന്നു.....
@AbubakkarAbubakkar-nd5gk9 ай бұрын
Snehavum karunayum neril kandathu pole thonni.
@benoychacko69512 жыл бұрын
ആത്മാർത്ഥമായി 1 കോടി രൂപ കിട്ടട്ടെയെന്നു പ്രാർത്ഥിച്ച എപ്പിസോഡ് 🙏
@ansaribasheer63842 жыл бұрын
ഈ അമ്മ ലോകത്തിനു തന്നെ മാതൃക ആവട്ടെ. കുട്ടികൾ ഇല്ലാത്തവർക്കേ കുഞ്ഞുങ്ങളുടെ വിലയറിയൂ. അമ്മയ്ക്കും മകൾക്കും ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ♥️♥️ by മുംതാസ്. എം. എ
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
Mumthas ആരാ
@soorajs85202 жыл бұрын
ജനപ്രിയ നായകൻ എന്ന് അക്ഷരം തെറ്റാത വിളികാം 🥰❤ 43.00
@jayaraj60472 жыл бұрын
ഒന്ന്, പോ, മോനെ, ആരാധക എന്തങ്കിലും, കണ്ണിൽ, പൊടിയിടാനുള്ള, പണി, അന്നേരം, ഒപ്പിക്കണമായിരുന്നു, ഇങേർക്ക്. കാരണം, ഈ, വേല, ഒപ്പിച്ച, സമയമായിരുന്നു. ഇപ്പോൾ, ചെയ്ത, ജോലിക്ക്, കൂലി, കിട്ടാനുള്ള, സമയമായെന്നു, തോന്നുന്നു. (ഇനി, പുള്ളി, തന്നെ, വേറെ, പേരിൽ, പോസ്റ്റിയതാണോ. അല്ല, ഇപ്പോൾ, തന്നെ, കുറിച്ച്, വരുന്ന, ഏതു, വാർത്തകൾക്കും, തായേ, വരുന്ന, കമെന്റുകൾ, കാണുമ്പോൾ, കേരളത്തിൽ, നിന്നും, ഓടിപ്പോയാലോ, എന്ന്, തോന്നുന്ന, അവസ്ഥയാണെ )😂😂😂
@army12360anoop2 жыл бұрын
@@jayaraj6047 എടാതായോ മോനെ (മോളെ )
@gafoorgafoor70482 жыл бұрын
നൂറു അമ്മക്ക് ഒരു ആയിരം നന്ദി... കീർത്തി ഉയരങ്ങളിൽ എത്തട്ടെ..
@skhealthcareproduct67802 жыл бұрын
🙏🏽🙏🏽സല്യൂട്ട് അമ്മക്ക് 🙏🏽🙏🏽 സർവ്വ ശക്‌തിയായ ദൈവം അമ്മക്ക് ദീർഘയ്സു കൊടുത്തു അനുഗ്രഹിക്കട്ടെ.,......സത്യത്തിൽ കരഞ്ഞു പോയി... അയൽക്കാരന് എന്തിന്റെ സൂക്കേട് ആണ് കുഞ്ഞിന് കേസ് കൊടുക്കാൻ....
@reenarosemathew87362 жыл бұрын
ചങ്കു പൊട്ടുന്ന വേദനയോടുകൂടിയേ ഇതു കണ്ടു തീർക്കാൻ പറ്റൂ....അമ്മ 😍😍
@lizymolsabu92 жыл бұрын
കണ്ണ് നിറഞ്ഞു മാത്രമാണ് ഈ Episode കണ്ടു തീർത്തത്. Sreekandan Sir, വളരെ simple questions കൊടുത്തു മോളെ സഹായിച്ചതിനു. ആ നന്മ നിറഞ്ഞ അമ്മക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ. എന്നും ഓർക്കുന്ന നല്ലൊരു Episode. Thank you Flowers & MyG. 🌹🌹🌹
@sidhiquec56832 жыл бұрын
👍👍👍
@sivasankaranck60702 жыл бұрын
ജന്മം കൊടുത്തതു കൊണ്ട് അമ്മയാവില്ല ഈ നൂറ് അമ്മയ്ക്ക് ഒരായിരം നന്ദി ഈ ചെയ്യുന്ന നന്മകൾ കൊണ്ട് ദൈവം ദിലി പി നെ ദൈവം രക്ഷിയ്ക്കും ................
@arunpj61212 жыл бұрын
സത്യം ആ അമ്മ നൂറ് അമ്മ തന്നെ 😍😍❤❤❤❤❤❤കോടി പുണ്യം ആണ് ആ അമ്മ ❤❤❤❤😍😍😍😍😍
@ambujammadhu69592 жыл бұрын
കീർത്തി കുട്ടീടെ അമ്മയോട് വലിയ ആദരം അമ്മയുടെ കഷ്ട്ടപാട് അതു ഭയങ്കരം ആ അവസ്ഥ കേട്ടപ്പോൾ നമുക്ക് ആ അമ്മയെ എന്തൊരു ബഹുമാനം ആണ് അത്രയും നല്ല മനസ് ആണലോ ആ നല്ല പോലെ നോക്കണം നിങ്ങൾക് ഇനി ബുദ്ധിമുട്ട് ഉണ്ടാവില്ല എല്ലാവരും സഹായിക്കും ഇനി കഷ്ട്ടപാട് ഉണ്ടാവില്ല. കീർത്തിയുടെ നുറു അമ്മക്ക് വലിയ സല്യൂട്ട്..
@rasheed.rasheed51222 жыл бұрын
ആ ഒരുകോടി ഈ പൊന്നുമോൾക്ക് കിട്ടിയാൽ നന്നായിരുന്നു സൃഷ്ട്ടാവ് ഈ മോൾക്ക് ഭാവിയിൽ നല്ലത് നെൽകട്ടെ 👍👍👍👍
@ravinarmat2 жыл бұрын
ദൈവം വലിയവനാണ്
@DileepFans0072 жыл бұрын
Dileepetta ഒരായിരം നന്ദി നിങ്ങളുടെ ഈ മനസിന് എന്നും അഭിമാനം ജനപ്രിയനായകൻ ❤
@sageeraasageeraa22392 жыл бұрын
Enikk orupad isttamulla nadanan
@myvideoschanel19462 жыл бұрын
അമ്മയെയും, കീർത്തിയെയും ഒരുപാട് ഇഷ്ട്ടമാണ്, 🥰🥰🥰കഴിഞ്ഞത് മറക്കുക, ജീവിത vijayom ഉണ്ടാവട്ടെ, അമ്മയെ പൊന്നു പോലെ നോക്കാൻ കീർത്തി കുട്ടിക്ക് kazhiyatte🥰🥰🥰🥰
ശാത്താന്റ കയ്യിൽ നിന്ന് രക്ഷപ്പെടുത്തി ജന്മം നൽകിയ അമ്മക്ക് ഒരായിരം അഭിനധനങ്ങൾ അമ്മക്കും മക്കൾക്കും ആരോഗ്യം നിലനിർത്തി തരട്ടെ ദൈവം എന്നും നിങ്ങളെ കൂടെ ഉണ്ടാവട്ടെ
@safeeramohamed90762 жыл бұрын
Sk സർ ഒരു വലിയ സംഭവമാണ് ട്ടൊ അതിലുപരി വലിയ മനസ്സിന്റെ ഉടമയും മനുഷ്യനെ മനുഷ്യനായി കാണാൻ സാറിനെ പോലുള്ളവർക്കെ സാധിക്കു.
@Ushadevi-rf2sv2 жыл бұрын
ഈ കുട്ടിക്കു മൽസരിച്ചു നേടിയ മുഴുവൻ നൽകണം..
@jalajaprasad82782 жыл бұрын
👍🙏🙏🙏🌹🌹🌹🌹🌹Amme,...
@navasbammaninavas23222 жыл бұрын
Athu nalkiyittundaakum flowers
@aleyammajohn64332 жыл бұрын
അതെ എൻ്റെയും അഭിപ്രായം അതാണ്.👍
@ramannambiar11452 жыл бұрын
സാർ, നമിക്കുന്നു പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന അങ്ങയുടെ നല്ല മനസ്സിന്. ആ പാവം അമ്മയെയും മകളെയും ദൈവം രക്ഷിക്കട്ടെ 🙏
@petsworld09652 жыл бұрын
Sk ഒരുപാട് സപ്പോർട്ട് ചെയ്തു സിമ്പിൾ ചോദ്യം ചോദിച്ചു sk ബിഗ് സല്യൂട്
@vasanthkumarik44462 жыл бұрын
അമ്മേ നമിക്കുന്നു 🙏❤. കീർത്തിമോൾ ഇനിയും സൽകീർത്തി നേടട്ടെ 🙏 🥰🥰🥰🥰🥰🥰🥰🥰. 👍
ഇങ്ങനെ എത്ര കുഞ്ഞുങ്ങളെ ഈ ക്രൂരരായ മനുഷ്യർ കുഴിച്ചു മൂടിയിട്ടുണ്ടാകും 😢😭😭😭
@salaamabdu86182 жыл бұрын
Sathyam 😭
@abdulrahman-wx7mw2 жыл бұрын
ഞാനും അതാ ആലോചിച്ചത്...
@pampadyrajendranrajendran97712 жыл бұрын
"അമ്മ " എന്ന വാക്ക് ഈ അമ്മയിൽ നിന്നുമാണ് ഉണ്ടായത്. ഇത്രയും മുഖശ്രീ ഉള്ള മോൾക്ക് ഒരു നല്ല ജോലി കിട്ടുവാനും, നല്ല മനസ്സുള്ള, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ഭർത്താവിനെ കിട്ടുവാനും, അതോടൊപ്പം മോൾക്ക് നടക്കാൻ കഴിയാനും സാധിക്കട്ടെ! എന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@സാത്താൻആഗോരി2 жыл бұрын
ചങ്ക് തകർന്നു ഈ പെനുമോൾ കരഞ്ഞ് കഥ പറഞ്ഞപ്പോൾ കണ്ട് തിരുന്നത് വര കരഞ് പോയി
@thankanthottamchery86082 жыл бұрын
എനിക്ക് ഇത്രയും കണ്ണ് നീരുണ്ടോ 😭😥😭😭🙏 പൊന്നു മോളെ നീ ക്ഷമിക്ക്. അമ്മയാണ് ശെരിക്കും അമ്മ. എന്ത് വാക്ക് പറഞ്ഞാലും മതിയാകില്ല. അമ്മക്ക് മുന്നിൽ ആ മനസ്സിന് മുന്നിൽ സാഷ്ടാങ്കം നമിക്കുന്നു ♥️🙏
@lovemykeralam87222 жыл бұрын
പാവം കീർത്തിക്കും അമ്മയ്ക്കും ആ രണ്ടര ലക്ഷം രണ്ടു കോടി കിട്ടിയത് പോലെയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആ മോളുടെ കാലിന്റെ അസുഖം മാറി ഒരു ജോലി സ്വന്തമായി നടക്കാനുള്ള ശേഷി പടച്ച നാഥൻ നടത്തി കൊടുക്കട്ടെ ആ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👍👍👍
@manmadhanpk42342 жыл бұрын
ആ കുഞ്ഞിനെ പൊന്നുപോലെ വളർത്തിയ അമ്മ നൂറമ്മയല്ല ആയിരത്തിനും മുകളിലാണ് ഈ അമ്മയാണ് യഥാർത്ഥ ദൈവം
@husainhusain6802 жыл бұрын
അമ്മക്കും കീര്‍ത്തിക്കും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം ആയുരാരോഗ്യവും ഐശ്യര്യവും നല്‍കി അനുഗ്രഹിക്കട്ടെ_________
@noushadparad81162 жыл бұрын
കണ്ണ് നനയാതെ ഈ പരിപാടി കാണാൻ സാധിക്കില്ല...... നിങ്ങൾക്കോ?
@ashokank8882 жыл бұрын
നിങ്ങൾ ആണ് അമ്മ അമ്മ 😭😭🙏നിങ്ങളുടെ തല വര മാറും നിങ്ങൾ ഇപ്പോൾ ഭാഗവൻ എന്റെ മുന്നിൽ ആണ് ഇപ്പോൾ ഉള്ളത് 🙏🙏🙏
@sidhiquec56832 жыл бұрын
👍👍👍👍
@amalmushraf34712 жыл бұрын
ഈ ആമ്മക്കും മോൾക്കും മരണം വരെ ശാരീരികമായും മാനസികമായും ഒത്തിരി പോലും നോവിക്കരുതേ... അല്ലാഹ്... കരഞ്ഞു പോയി. സ്വന്തം അമ്മക്ക് എന്ത് സംഭവിച്ചാലും നമ്മുടെ മനസ് നോവില്ല. ഇവർക്ക് ഒന്നും സംഭവിക്കരുതേ.....
@suhramolac26102 жыл бұрын
ശ്രീകണ്ഡൻ നായർ സാറേ,, താങ്കളോട് എങ്ങനെ നന്ദി പറയേണ്ടത് എന്ന് അറിയില്ല,, ഈ അമ്മക്ക് പകരം വെക്കാൻ മറ്റൊരു അമ്മയും ലോകത്തില്ല,, ദൈവം അനുഗ്രഹിക്കട്ടെ,
@mjoypalasseri30862 жыл бұрын
കാര്യം എങ്ങനെയായാലും ആ കൊച്ചിന് ഇത്തിരി cash കിട്ടാൻ വേണ്ടി ചെറിയ question ഇട്ടാ ശ്രീകണ്ഠൻ നായരുടെ ആ മനസ്സ് ആരും കാണാതെ പോകരുത്...
@muhammedsidhan6632 жыл бұрын
Correct
@rappaivargees7233 Жыл бұрын
@@muhammedsidhan663 lllllll
@strangegaming2393 Жыл бұрын
13420
@dhanadhanatt510011 ай бұрын
32:58 @@muhammedsidhan663
@georgemathew12010 ай бұрын
❤❤❤❤
@sumeeshsushil50152 жыл бұрын
SKN ന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@10_colinmcfrancis252 жыл бұрын
ഇങ്ങെനയും ഒരു അമ്മയുണ്ടെന്ന് പറഞ്ഞാൽ കാലം കഴിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും നൊന്തു പ്രസവിക്കന്ന കുഞ്ഞുങ്ങളെ കൊന്നു കളയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അമ്മാർ പിശാചുക്കളാണ് അമ്മേ അമ്മ ഒരു ദേവതയാണ് മദർ തെരേസായെ പോലെ🙏🏼💝
@surendrank20012 жыл бұрын
അമ്മയ്ക്കു പകരം വെയ്ക്കാൻ ഒന്നുമില്ല , ഈ ലോകത്തിൽ . നമ്മുടെ ജീവിതത്തിൽ യഥാർത്ഥ ഈശ്വരൻ മാർ അച്ഛനും അമ്മയും തന്നെയാണ്.
@saleemathvp98952 жыл бұрын
ഇന്ദിരാഗാന്ദിയെ പോലെ ആദരിക്കേണ്ട ഒരു ഇന്ദിരാ മ്മ- മോള് സുന്ദരിയാണ്. അമ്മയുടെ കരുണയുടെ മേൽ വീണ്ടും കരുണയുടെ ഹിമ മ യ മാ യ " ഹിമ " മോൾ
@joshuvaommen56349 ай бұрын
ഈ മോൾക് നല്ല ഒരു ഫർത്താവിന് കൊടുക്കാൻ ദൈവം കനിംയും
@sumeshkumar68342 жыл бұрын
അമ്മേയേം കീർത്തിയേം ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിത നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ.🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@manumanuuk65352 жыл бұрын
അമ്മ ക്കും മോൾക്കും ദീര്ഗായ്യാസ് നൽകട്ടെ
@nandhubinoj18822 жыл бұрын
സിനിമ നടൻ ദിലീപ് എന്ന ആളെ ദൈവത്തെ പോലെ കരുതുന്ന അമ്മയും മോളും ❤️❤️❤️❤️
@geethavnair7421 Жыл бұрын
സ്നേഹമയിയായ ത്യാഗമയിയായ കാരുണ്യത്തിന്റെ പ്രതിരൂപമായ അമ്മ മനസ്സിന് ശതകോടി പ്രണാമം.🙏 Big salute to Sreekantan Nair sir🌹
@surendrank20012 жыл бұрын
ഈ അമ്മയ്ക്കും മോൾക്കും ഒരു കോടി കിട്ടണേ ദൈവമേ, മക്കൾ ദൈവത്തിന്റെ വരദാനമാണ് , മക്കൾ ഇല്ലാത്തവർക്കേ അതിന്റെ വിലയറിയൂ
@hubby_lover24032 жыл бұрын
Ade😥
@_big_.pokx_2 жыл бұрын
ആ വളർത്തമ്മ എത്ര വലിയ മനസ്സ് ഉള്ള ആളാണ് . അവരെ നമിക്കുന്നു. പെറ്റമ്മ പോലും ഉപേക്ഷിച്ച ഈ കുട്ടിയെ ഇത്രത്തോളം നോക്കിയില്ലേ!!! പാവം അമ്മ.
@muhammedbava006bava2 жыл бұрын
ഈ അമ്മയ്ക്കും കീർത്തിക്കും കുടുംബാഗങ്ങൾക്കും ദൈവം നല്ലത് വരുത്തട്ടെ അവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുമെല്ലാം മാറി അവരുടെ ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടാവാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🌹🌹🌹🌹🌹
@sidhiquec56832 жыл бұрын
Aameen
@rashirasheedali87102 жыл бұрын
SKN സാറിന് ഒരുപാട് നന്ദി ആ കുട്ടിക്ക് എളുപ്പമുള്ള ചോദ്യങ്ങൾ കൊടുത്തതിന് SKN നിങ്ങൾ വേറൊരു ലെവല്‍ ആണ് നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ 💞 💞 💞 അമ്മേ.... ബിഗ് സല്യൂട്ട്... ദൈവം എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ....
@ammeesfoods22112 жыл бұрын
ഇത് നൂറമ്മയല്ല എനിക്ക് കോടി അമ്മയാണ്. കണ്ട് കൊതി തീർന്നില്ല അമ്മയും മകളും സുഖമായി ജീവിക്കണം എന്ന അതിയായ ആഗ്രഹത്തോടെ ...
@sidhiquec56832 жыл бұрын
👍👍
@abdulnafi58252 жыл бұрын
അമ്മ ക്ക് ഒരായിരം മുത്തം 🌹🌹🌹🌹🌹👌👌👌👌👌👌💞💞💞💞💞♥️♥️♥️♥️
@sadathuismail94022 жыл бұрын
അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും ദൈവം അനുഗ്രഹിക്കട്ടെ ആ പൊന്നു മോളെ ഇനിയും നല്ലതുപോലെ നോക്കാൻ കഴിവ് അമ്മയ്ക്ക് തരട്ടെ എൻറെയും എൻറെ കുടുംബത്തിനെയും പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും
@sidhiquec56832 жыл бұрын
Aameen
@mujeebemadeena16572 жыл бұрын
ഇതൊക്കൊ കണ്ടിട്ടും മതം പറഞ്ഞു വെട്ടിയും കുത്തിയും മരിക്കുന്നവരുടെ കാര്യം കഷ്ടം ആർക്കോ ഉണ്ടടായ ഒരു കുട്ടിയെ എടുത്തു വളർത്തി വലുതാക്കിയ ഈ അമ്മയുടെ കഥ അമൃതയിൽ കണ്ടടിട്ടുണ്ട് അന്നും കരഞ്ഞു ഇന്നും 😭😭😭 പറഞ്ഞു വന്നത് ഇയമ്മയുടെയും അച്ചന്റെ യും മകളുടെയും സ്നേഹം പാർട്ടിക്കും മതത്തിനും സ്വത്തിനും വേണ്ടി തമ്മിൽ തല്ലി മരിക്കുന്നവർ ഒന്ന് ചിന്തിച്ചു നോക്ക് 🙏👍🏻❤
@Arjun__s2 жыл бұрын
Keerthi ആ... അമ്മയെ വിളിക്കുന്നത് നൂറ് അമ്മ എന്ന് ആണ്.. സത്യം പറഞ്ഞാൽ നൂറ് അമ്മക്ക് തുല്യം ആണ് ഈ... അമ്മ..💯💯 ❤❤
@adevayani29192 жыл бұрын
Keerthykkum ammakkum vendy prarthikkunnu.
@shahuzz_2 жыл бұрын
100
@thankamanikc41402 жыл бұрын
അടി പൊളി👌👌👌
@shamilmuhammed58082 жыл бұрын
AA à
@vijayanair23562 жыл бұрын
@@adevayani2919 111111111111111111111118
@moidunniayilakkad88882 жыл бұрын
ഈ അമ്മയെക്കുറിച്ചും മകളെക്കുറിച്ചും പ്രേക്ഷകർ എഴുതിയ കമൻറുകൾ എല്ലാം എന്റേതു കൂടിയാണ്. അമ്മയുടെ ദൃഢനിശ്ചയത്തോടും വ്യക്തതയോടും കൂടിയ , നീട്ടിവലിക്കാതെ ഉറച്ച ഉത്തരങ്ങൾ പറയുന്ന അമ്മേ, ഒത്തിരി ബഹുമാനം തോന്നുന്നു. നന്മകൾ ഭവിക്കട്ടെ.
@babugreatgodblessyoukrbabu80162 жыл бұрын
അമ്മയേയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു