Hai ഡിബിൾ ഈ video യിൽ കുറച്ച് വണ്ണം കുറഞ്ഞതുപോലെ തോന്നുന്നു. സുന്ദരി ആയി. ഒരു ചലഞ്ച് ഏറ്റെടുത്ത് കുറച്ചൂടെ മെലിഞ്ഞാൽ നല്ലതല്ലേ 👍🏻. പിന്നെ പാച്ചു മോനെ കുറച്ചൂടെ ഒക്കെ ഒറ്റക്ക് വളർത്തിയിട്ട് അടുത്തത് ആകുന്നതാണ് നല്ലത്. അവന് ഒരു 5,6,7 ഒക്കെ കഴിയുമ്പോൾ ഒരു കുഞ്ഞു വാവേ കൊണ്ട് ഇരിക്കാമല്ലോ. എന്റെ ഒരു അഭിപ്രായമാണ്. 👍🏻❤❤❤
@naturekid13586 ай бұрын
സ്വന്തമായി ഒരു സ്പേസ്. സത്യം.... പെൺകുട്ടികൾക്ക് ചെന്നു കേറിയ വീട് ചിലപ്പോൾ സ്വന്തമാകില്ല,,,,, അപ്പോൾ നമ്മുടെ വീടോ... അതും സ്വന്തമല്ല., ദൈവം സഹായിക്കട്ടെടാ....
@ambilypaul44946 ай бұрын
Sathyam😢
@akhilasujith12226 ай бұрын
Dimple നന്നായി പാടുന്നുണ്ടല്ലോ.... പ്രാക്ടീസ് ചെയ്യൂ.,.. നല്ല ശബ്ദം 🥰🥰❤️
@Femees116 ай бұрын
Song 👍😍 ഇടയ്ക്കൊക്കെ ഡിംപിൾ പാട്ടുപാടും ബ്ലോഗ് സൂപ്പർ ആയിരിക്കും❤
@suvinavimal25 күн бұрын
God bless🙏 you 🙌dear 😘💕
@kavanoorkitchen84536 ай бұрын
കണ്ടാൽ എനിക്ക് ഇപ്പോഴും ചെറുപ്പത്തിലെ മഹതിയാം ആയിഷ ബീവി തൻ എന്ന ആ പാട്ടിലൂടെ അഭിനയിച്ചതാണ് ഓർമ്മ വരുന്നത്
പാട്ട് Super കുട്ടി കൾ ഹെൽ ത്തി ആയി ഇരിക്കട്ടെ നമ്മളെക്കെ നല്ല വണ്ണം ഉള്ളവരല്ലെ കുട്ടികളും വലുതാവും മ്പോൾ സ്വാഭാവിക മായും വണ്ണം വെക്കും അച്ചൻ്റെ യും അമ്മയുടെ യും പോലെ തടി കൂടിയാലും ബുദ്ധിമുട്ടാണ് എൻ്റെ വലിയ കുട്ടി ജനന സമയത്ത് 3.500 ആയിരുന്നു ഇപ്പോൾ വൈ റ്റ് 47kg ആണ് 11 വയസ്സ് ആവുന്നൊളളൂ തടി നന്നായി കൂടാണ് 2 മത്തെ കുട്ടി ജനന സമയത്ത് 4.20g ആയിനു ഇപ്പോൾ അവൾക്ക് 9 വയസ്സാവുന്നു. 24 kg ചെറിയ വന് 1 1/2 വയസ്സ് അവൻ ജനന സമയത്ത് 4k gഇപ്പോൾ 11. 300
@ZoyaKhan-pd4zi6 ай бұрын
Tyroid cheytho kunjinte?
@happinessoverloaded75716 ай бұрын
Pregnancy time il hormones chnages kond aanu colour change varunath . Ath delivery kazhiju hormones normal aakumbol pokum .. athinu special care illekilum ath maarum ..
@vineethkumar80766 ай бұрын
ചേച്ചി സൂപ്പർ 👍🏻 പിന്നെ skin care വീഡിയോ ഏതാ മനസ്സിലായില്ല
@Raazraaz5066 ай бұрын
Ningl chodicha ente skincare video enn thumbnail 3 week munp ittathan kand noku
Hi dear dimple anson pachuttan sughom aano.pachuttan super.cute monanu.moludea videos ellam.super aanu.njan arinji.lla dimple q n a nadathu nna thu njan arinji.lla molu.eni.q n a varum pol arika nom dimple nttea daddy mammy.divine don thomuttan anson pachuttan chackochan ella varum super beautiful.families aanu.ella varum
@richufiru91575 ай бұрын
Thirsur evidya. Dimpil
@manjushadhanesh34426 ай бұрын
എല്ലാ ചോദ്യത്തിനും വ്യക്തമായി ഉത്തരം നൽകി
@habeebasalim6 ай бұрын
Hi dear molu paranja polea oru vava uden thannea veanom.molu.mol paranja polea deai vom.uden oru vava yea thannal enttea mol randu.kayum.neeti vanganom molu dimple molu etthi.rri shinni chi.ttun du molu.divine mammy.ella videos um super aanu otthi rri snehom.families nodu god bless you.
@suvinavimal25 күн бұрын
Hello 👋Dimple chechi 😍😘🥰🫂🤗
@swethajagadeesh59036 ай бұрын
Nannaitu paadi nalla voice 👏👏👏
@gayathrinirmalgayathrinirm786 ай бұрын
പാച്ചു ok ആയപ്പോ തിരിച്ചു പോകുമോ പനയ്ക്കൽ വീട്ടിലേക് അവിടെ dadd mom ഡിമ്പ്ൾ നെ വെയിറ്റ് ചെയ്തു ഇരിക്കുവാ ട്ടോ അവരുടെ ആകെ ഉള്ള മരുമോൾ അല്ലേ
സംഭവം എനിക്ക് ഈ ഫാമിലിയെ വലിയ താല്പര്യമൊന്നും ഇല്ല.. എന്നാലും എനിക്ക് ഇജ്ജാതി കമന്റ് കണ്ടാൽ ചൊറിഞ്ഞു കേറും... ഒരു ജീവിതമേ ഉള്ളു.. അത് നമുക്ക് comfortable ആയിട്ടുള്ള സ്ഥലത്ത് നിൽക്കണം.... Old ജനറേഷനിലെ കുറെ ആൾക്കാർ കുറെ നിയമങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട് കല്യാണം കഴിഞ്ഞാൽ അവിടെ നിൽക്കണം ഇവിടെ നിൽക്കാൻ പാടില്ല... എത്ര സ്ത്രീകൾ പീഡനം മൂലം ആത്മഹത്യ ചെയ്യുന്നു... സത്യത്തിൽ ഈ കമന്റ് ഇടുന്നവർക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ അനുവാദം ഉണ്ടാവില്ല... അവർക്ക് അസൂയ മൂത്ത് പ്രാന്താവുന്നതാ 🤭.. ഇനിയിപ്പോ കെട്ട്യോന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടമുള്ളവർ അങ്ങനെ നിന്നോട്ടെ ആർക്കും പരാതി ഇല്ല... ഇഷ്ടമുള്ള സ്ഥലത്തെ നിൽക്കാൻ പാടുള്ളു എന്ന് മാത്രം.. ചിന്താഗതി മാറ്റാൻ സമയമായി
@sasikalac.k62736 ай бұрын
I@@vinitha5981
@Reality-kj5rk4 ай бұрын
Only you and they chapdachi 😂
@radhikarajeev58446 ай бұрын
ഞാൻ എങ്ങനെ ചോദിക്കും എന്ന് വിചാരിച്ചു brest feeding കാര്യം എത്ര വയസ്സിൽ നിർത്തി
Milk egg undakkunnathu kanikko .ente mon 6years unde 15 kg unde but kurachoode weight koottanam ennunde athukonda
@axabalan63866 ай бұрын
21 kg ഓക്കെ അല്ലെ ചേച്ചി കുട്ടി ആക്റ്റീവ് ആണ് എങ്കിൽ പിന്നെ weight കൂട്ടാതെ ഇരിക്കുന്നത് ആണ് നല്ല ഭാവിയിൽ വണ്ണം വെച്ചാൽ പിന്നെ കുറക്കാൻ പാടാണ് ഇപ്പോൾ കൊടുക്കുന്നത് ഒകായ് പിന്നീട് പണി ആവും
@lijyjose37746 ай бұрын
Song once again 😊❤
@difnajonhy54136 ай бұрын
Enthu resava chechi padunnea super🥰🥰🥰🥰
@shmnashanu16556 ай бұрын
Song 👍🏻
@reinynelson35956 ай бұрын
Diaper dispose parayillallo
@swethajagadeesh59036 ай бұрын
U look beautiful today😘
@SheebE-g6m6 ай бұрын
🥰🥰🥰❤❤👍
@kunjan07366 ай бұрын
Athukondanu mol ipol avde nilkathathu alle
@anjubasil82076 ай бұрын
Chechi പല്ലിൽ കമ്പി ittude?
@alygracevlogs38346 ай бұрын
Enthu kaaryathinu?
@duasworldbyjesnanizam49606 ай бұрын
Nthin pall nannayi irikkuanallo
@bavithat81066 ай бұрын
Super singer
@allyphilip41596 ай бұрын
Hi...mariyammak sugaano?
@jissabinu20726 ай бұрын
സ്വന്തം വിട്ടിൽ അല്ലെ നികുന്നത്.... കണ്ടവരുടെ വിട്ടിൽ അല്ലലോ.... പറയുന്നവരെ mind chayenda
@sonamukaluvila22686 ай бұрын
അതാണ് hus vtl nikkathath...😂
@Minhaj-j7k6 ай бұрын
പാട്ട് സൂപ്പർ ❤❤
@sabusabira21376 ай бұрын
song🙏🙏🙏👍👍👍👍👍👍😍😍😍🙌🙌
@shobhasunil15846 ай бұрын
Dimple, entho oru vishamam ullil ullapole thonunnu. Sheri ano?
@dimplerose44176 ай бұрын
😊
@AleenaJoy-fd8yh6 ай бұрын
❤
@sharikas32086 ай бұрын
Hi dimple
@ramyasasi69136 ай бұрын
Song super
@RennyaArjun6 ай бұрын
Nice q&a. honestly talking ❤
@divyasp146 ай бұрын
What is the earni g from youtube for you
@SoumyaPv-be2ue6 ай бұрын
Skin Adipoli ayttundu...kure gap nu shesham anu video kanunne...so nalla change Thonunundu❤❤❤
@ranijoseph50176 ай бұрын
Dimple നന്നായി സംസാരിക്കും. എനിക്ക് ഒരുപാടു ഇഷ്ടം ആണ്
@shahnazmalu6 ай бұрын
Super ayi padiyedo
@RamnaSaju6 ай бұрын
ഒരാൾക്കും പോലും reply ഇല്ല 😡
@safanihas43196 ай бұрын
song super nalla feel ndayrnu🥰♥️
@asha29886 ай бұрын
Pat super❤
@darsanabichu86656 ай бұрын
Pattu super ayee
@athulyaravi37506 ай бұрын
Skin care separate video cheyyamo
@Swathi_vlogs_216 ай бұрын
Cheythittundallo check previous videos😊😊
@theethavinod6 ай бұрын
Chechi annavu amma prayer for sandhana sowbhagyam community tabil post chyumo pls.... pls reply
@tinajaison39176 ай бұрын
Hi dimple 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@smithamanoj48486 ай бұрын
❤❤😂
@monishasabindas90746 ай бұрын
Chechi pallil clip idanam
@aparna38466 ай бұрын
പല്ലിനെ എങ്കിലും വെറുതെ വിടു 😆
@neethumathew3756 ай бұрын
Evidae enkilum okae nilku..
@NeethuSaji-xz6jz6 ай бұрын
Super ayittund dimple🥰
@ambilymanuprasad266 ай бұрын
മോളെ. എനിക്ക് വേണ്ടി... കാവൽ മാലാഖ മാരെ പാട്ട് പാടുമോ plss
@badarubadaru80946 ай бұрын
എപ്പോഴും പാടുന്ന പാട്ട് ആണു എന്നു പറഞ്ഞപ്പോൾ ഞാനും ഈ പാട്ട് പ്രതീക്ഷിച്ചു. എനിക്കും ഒത്തിരി ഇഷ്ടമാണ്
@tharakrishna53566 ай бұрын
@@badarubadaru8094ഞാനും ആ പാട്ടാണ് പ്രതീക്ഷിച്ചത് ❤
@sreelekhapradeepan19946 ай бұрын
Enikku Dimplinte samsaram kelkkan ishtanu...
@saregasudhakaran32996 ай бұрын
Chechy
@sinijohn30176 ай бұрын
🥰😍❤😊
@Shubhamanoj20206 ай бұрын
Pattu suppar🥰❤️👍
@Shubhamanoj20206 ай бұрын
ഡിബിളിന്റ എല്ലാ ആഗ്രഹങ്ങളും വേഗം നടക്കട്ടെ ഞാനും പ്രാർത്ഥിക്കാം