ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം ഭൂമിയിൽ ജന്മം എടുക്കുന്ന ചിലരുണ്ട്...അവരിലൊരാൾ ആണ് റിമി.❤❤❤
@ranipm45355 ай бұрын
👍🏻👍🏻👍🏻
@sajinisajiniacch18064 ай бұрын
Yes
@geethu995 ай бұрын
സ്റ്റേജിൽ ഒരു female singer വെറുതെ നിന്ന് പാടുന്നതിനു പകരം ഇങ്ങനെ അടിച്ചു പൊളിച്ചു പെർഫോം ചെയ്ത് കണ്ടോണ്ടിരിക്കുന്ന ആളുകളെ കൊണ്ട് പോലും ഡാൻസ് ചെയ്യിക്കുന്ന ലെവലിലേക്ക് എത്തിക്കുന്ന ആ പരിപാടിയൊക്കെ വർഷങ്ങൾക്ക് മുന്നേ തുടങ്ങി വെച്ചത് റിമിയാണ് ❤️🥰
@sanjujohney35455 ай бұрын
വളരെ ചുരുക്കം ചില വ്യക്തികളുടെ പ്രോഗ്രാം ചിരിച്ച മുഖവും മനസ്സുമായ് കാണാൻ പറ്റും. അതിലൊരാളാണ് റിമി❤
@LijiMeettu6 ай бұрын
റിമി ചേച്ചിയെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം. ഇനി എത്ര സങ്കടം ഉണ്ടെങ്കിലും അത് മുഖത്ത് കാണില്ല. അതാണ് ഒരു മനുഷ്യനു വേണ്ട ഫസ്റ്റ് ക്വാളിറ്റി.😍👍
@bindukrishnan34756 ай бұрын
👍👍
@bijuvino80246 ай бұрын
Really..... Its true
@Joannah1236 ай бұрын
Rimi and pearly maaney....ivare kandaall thanne oru santhosham aanu
@renjithar53735 ай бұрын
Sathiyam
@jaisychacko93975 ай бұрын
Yes
@krishnasree16506 ай бұрын
റിമിയെ wait ചെയ്തിരിക്കായിരുന്നു, ഇനി മുഴുവൻ കണ്ടിട്ടേ ബാക്കി പണിയുള്ളൂ 🥰കുറെ interviews കണ്ടിട്ടുണ്ടെങ്കിലും SK sir ന്റെ ഒരു കോടിയിൽ എന്തെ വരാത്തതെന്നു ആലോചിക്കാറുണ്ടായിരുന്നു, ഇപ്പോ കണ്ടപ്പോ വലിയ സന്തോഷം 😍
@sunithaviswanath59516 ай бұрын
റിമിക്കുട്ടിയുടെ പ്രോഗ്രാം എവിടെ കണ്ടാലും ഞാൻ മിസ്സാക്കില്ല ഒത്തിരി ഇഷ്ടം❤❤❤
@bindukrishnan34756 ай бұрын
ഞാനും
@lishajose.k33236 ай бұрын
@@bindukrishnan3475❤❤❤
@binduaadyabindutty70155 ай бұрын
Njanum
@noorjahanrasheed3163Ай бұрын
Njaanum
@vinitar14746 ай бұрын
റിമികുട്ടി, മഞ്ജു ചേച്ചി.. ഒരു സ്ത്രീക്ക് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത വിജയം നേടാം എന്ന് തെളിയിച്ച രണ്ടു മിടുക്കികുട്ടികൾ ❤❤❤❤❤ love you rimikutty ❤❤❤❤❤❤❤🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍
@vijiajeeshajeesh98216 ай бұрын
🥰🥰🥰
@premalathapn88605 ай бұрын
❤❤❤❤❤
@Ajc21766 ай бұрын
കേട്ടറിവ് മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു....ഇപ്പോൾ ശരിക്കും കണ്ടു... Energetic.... സത്യസന്ധത... ആത്മാർത്ഥത... ഒരു സിനിമ കണ്ട പ്രതീതി.... ❤️❤️❤️
@ChemmaChemma-q6k5 ай бұрын
God's blessings to you ❤
@sajithaminisathyan87816 ай бұрын
റിമിയെ ഇപ്പോൾ കാണുമ്പോൾ മഹിമ നമ്പ്യാരുടെ ചേച്ചിയാണെന്ന് തോന്നും❤🥰
@noufiaibrahim48456 ай бұрын
Athe athe
@JOJOPranksters-o6p6 ай бұрын
*no one can replace rimi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@varghesethomas72286 ай бұрын
നിൽക്കുന്ന നിൽപ്പിൽ ഏതു പാട്ടും വളരെ ആസ്വാദ്യമായി പാടുവാൻ റിമിക്കുള്ള കഴിവ് അപാരം തന്നെ!!
@shamsudeenfaheem5336 ай бұрын
എന്താണെന്ന് വെച്ചാൽ...റിമി..എന്ത് പറഞ്ഞാലും..ആർക്കും പ്രശ്‌നം ഇല്ല....റിമി ആണല്ലോ എന്ന് പറഞ്ഞു അതങ്ങ് വിട്ടേക്കും...❤❤❤
@sanketrawale84476 ай бұрын
ശരിയാ .... ഈ പരിഗണന ഇന്നസെൻ്റിനുമുണ്ടായിരുന്നു😊🙏👍
@jaisyjohn68846 ай бұрын
റിമുനേ കാണുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്😍😍
@perumalasokan99606 ай бұрын
നിത്യ സുന്ദര നിർവൃത്തിയായ് നീ....... ഈ വരികൾ പാടുന്നത് കേൾക്കുമ്പോൾ അതിന്റെ മാധുര്യവും അതിന്റെ അനുഭൂതിയും അനിർവചനീയം. ഗന്ധർവ സ്വര മാധുരി
@mother.of.a.cute.boy876 ай бұрын
ഈ പ്രോഗ്രാം ഞാൻ കാണാറില്ല but റിമിയെ കണ്ടതോടെ ഓടി വന്നതാ 🥰🥰
@noorjahanrasheed3163Ай бұрын
Njaanum
@kanakamnair36636 ай бұрын
മാന്യമായി ഡ്രസ്സ് 👌👌👌 അതാണ് ഭംഗി.
@preethipr5 ай бұрын
40 ഇൽ ഉം 80 ഇൽ പോലും പക്വത ഒന്നും ഇല്ലാത്ത റിമിക്കുട്ടി യെ ആണ് എനിക്ക് ഏറെ ഇഷ്ടം 🥰❤️
@ushathomas70355 ай бұрын
എന്താണേലും എനിക്ക് റിമിയെ ഇഷ്ട്ടം തന്നെ. നിഷ്കളങ്കമായ samsaram🎉👍🏻❤
@Noushadh-o2f6 ай бұрын
റിമിയെ കണ്ടപ്പോ ഓടി വന്നു ❤❤10 ൽ പഠിക്കുമ്പോൾ ഉള്ള ആരാധന ❤ഒരിക്കലെങ്കിലും കാണാൻ ആഗ്രഹമുള്ള വെക്തി ❤❤
@krishnaprasadpking23926 ай бұрын
റിമിയുടെ പ്രോഗ്രാം എല്ലാം ഇഷ്ടം ആണ് മനസിന് സന്തോഷം ആണ് ❤
@nithyagireesh3606 ай бұрын
റിമി ചേച്ചിയുടെ face കണ്ടപ്പോൾ കാണാതിരിക്കാൻ തോന്നിയില്ല 🥰🥰🥰🥰
@geetharanikp6 ай бұрын
റിമിടോമി ആദ്യമായാണ് എന്ന് തോന്നുന്നു, flowers il വന്നിട്ട്. Top singerilum പ്രതീക്ഷിക്കുന്നു. Very innocent girl,, ❤️❤️❤️❤️, കോമഡി ഉണ്ടായിരുന്നെങ്കിലും റിമി ആയതുകൊണ്ട് ഇതിലും കൂടുതൽ expect ചെയ്തു. എന്തായാലും റിമിയെ കൊണ്ടുവന്നതിനു SKN സാറിന് നൂറു പ്രാവശ്യം നന്ദി 🙏🙏🙏👌👌
@Rizin-m3n6 ай бұрын
No star magic ൽ വന്നിട്ടുണ്ട്
@geetharanikp6 ай бұрын
അതെയോ 👍👍,... ആ പരിപാടി കാണാറില്ല
@princesssmile46926 ай бұрын
ചേച്ചി യുടെ singing നന്നായിട്ട് improve ആയിട്ടുണ്ട് 👏
@maninair6096 ай бұрын
എനർജി ബോംബാണ് റിമി ❤
@ajithanair38656 ай бұрын
റിമി നല്ല singer, നല്ല സുന്ദരി. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🌹🌹
@geminiachu-bz1hu6 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടവ റിമി കുട്ടി യെ...
@vaheedavahi29346 ай бұрын
റിമി യെകണ്ടപ്പോ ഓടി വന്നതാ ഞാൻ... കാരണം ടെ ൻഷൻ ഫ്രീ... യാ റിമിയുടെ ഏതൊരു പരിപാടിയും കാണുമ്പം. 🤩
@remyaaneesh26916 ай бұрын
ഞാനും ❤❤
@nazafathima60696 ай бұрын
ഞാനും
@chandrikaramachandran71406 ай бұрын
H@@nazafathima6069
@RamseenaRamsii-q2p6 ай бұрын
Njnum
@Karunasabu6 ай бұрын
ഞാനും
@misriyashameermisriyashame31356 ай бұрын
ഹോ.. ആ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ വളരെ നന്നായി പാടി.. കൃഷ്ണന്റെ അനുഗ്രഹിച്ചു 👍..
@BlackBerry-o3i6 ай бұрын
എന്ത് പറയാനും മലയാളികൾ ലൈസൻസ് കൊടുത്തത് 2 പേർക്ക് മാത്രം, 1 ധ്യാൻ ശ്രീനിവാസൻ 2 റിമ്മി ടോമി😂
@MIDHUNSOMARAJAN6 ай бұрын
റിമി ഒക്കെ പക്ഷെ മറ്റേവൻ എന്ത് പൊട്ടത്തരം വിളിച്ചു പറയും ആര് അതിനൊക്കെ ലൈസൻസ് കൊടുത്തു ☹️
@Ajmmasjjklbvvdsmkj5 ай бұрын
😅
@sobhak63056 ай бұрын
റിമിയെ പണ്ടുതൊട്ടെ ഇഷ്ട്ടമാണ് ❤️
@jaisychacko93975 ай бұрын
Enikkum ❤
@AmbujamSreedevi6 ай бұрын
Innocently beautiful versatile singer!👏👏👏💞💞💐💐💐💐💐💐
@sheelamadhu85466 ай бұрын
പാടുന്നവരുടെയും, കേൾക്കുന്നവരുടെയും കണ്ണ് നിറക്കുന്ന വിളി
@vijiajeeshajeesh98216 ай бұрын
Sathyam thanne. Karanju povum 😢. Rimus 😍
@sheenasatheesan83076 ай бұрын
റിമിക്കുട്ടീ, ,,,,, ഇയാളെ കാണുമ്പോൾതന്നെ ഒരു സന്തോഷമാണ് 😘 love you ❤️
@sindhusyam82885 ай бұрын
Rimi ചേച്ചിയുടെ പ്രോഗ്രാം കാണുവാണേൽ ആദ്യം like പിന്നെ കാണാറുള്ളു ❤
@annajose3425 ай бұрын
റിമിയെ കാണുമ്പോൾ എപ്പോഴും നമ്മൾ ഭയങ്കര ഹാപ്പി ആവാറാ പതിവ്.... പക്ഷേ ഇത് കണ്ടപ്പോ എന്തോ ഒരു സങ്കടം തോന്നി 😒😒
@selvaranirani63726 ай бұрын
എന്തോ റിമിയെ കണ്ടപ്പോൾ സങ്കടം തോന്നി,,, അടുത്ത ജന്മത്തിലെങ്കിലും നല്ലൊരു ഇണയെ കിട്ടട്ടെ.. അർഹിക്കുന്ന സ്നേഹം തിരിച്ചു കിട്ടട്ടെ 😍
@dhannyae35716 ай бұрын
Adh endina aduth jenamam..etrayo aalkar second marriage cheydh aadhyate marriage n kaalum happy aayi jeevikunu....
ഒരുപാടിഷ്ട്ടം റിമിയെ - അവതരണത്തിൽ മുഷിപ്പിക്കാത്തവൾ. 'റിമിയെ കേൾക്കുന്ന സമയം മനസ്സ് ഫുൾ ഫ്രീ-❤❤❤
@sisijose1546 ай бұрын
Her voice became more melody & mature
@thomasthomasphilp43936 ай бұрын
Singing of Rimi has improved tremendously since she has started learning classical music
@A.M.NajeebGazal6 ай бұрын
വെറുപ്പിക്കാത്ത കലാകാരി യാണ് റിമി ഭാവുങ്ങൾ
@JanakyKNair6 ай бұрын
രണ്ടുപേരുടേയും സംസാരം സൂപ്പർ. ❤ നല്ല രസമുണ്ട് കേൾക്കാൻ.👌💖
@renjithrenjn45486 ай бұрын
റിമി ഒരുപാട് മാറി രൂപത്തിലും സംസാരത്തിലും..... എവിടെയോ ഒരു നോവ് ഉള്ളത് പോലെ
@jasminerpse63735 ай бұрын
അതാണ് പക്വത എന്ന് പറയുന്നത് 😕 പണ്ട് പക്കാ നിഷ്കളങ്ക ആയിരുന്നു
@honeymanuprasad83126 ай бұрын
Endhu voice aado Endhu rasam aanu Rimi i love you Rimide you tube il ulla orumathiri ella videos um njan kanum Thannepole than mathre ullluuuuuu
@saritharam94915 ай бұрын
അടുത്ത കാലത്തു കണ്ടതിൽ വെച്ച ഏറ്റവും energising പ്രോഗ്രാം thanku flowers thankuuuu റിമൂ 😘😘😘😘
@Anithakm-g3v6 ай бұрын
First❤❤❤ Randupereyum orupadishtam❤❤
@KL144605 ай бұрын
റിമി ചേച്ചി, Dress, make up, hair style, ornaments ellam adi poli. 👍❤️ പാട്ടും, സംസാരവും പിന്നെ ഒരു രക്ഷയും ഇല്ല. എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം. ബോറടിക്കില്ല. എന്തെങ്കിലും ടെൻഷൻ ഉള്ളവർ ഉണ്ടെങ്കിൽ റിമി ചേച്ചീടെ ഒരു programme കണ്ടാമതി. പിന്നെ നമ്മൾ happy ആകും.❤❤❤ ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്. ചേച്ചീടെ കുറെ programmes കണ്ടിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 😘😘😘 Love you chechiii..🥰🥰🥰
@sharmilabhaisoman11996 ай бұрын
ഒരുപാട് ഇഷ്ടമാ റിമിയെ ഒരു പോസിറ്റീവ് energy ആ..
@njscreations16 ай бұрын
നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
@goput261613 күн бұрын
റിമിചേച്ചി de programe എത്ര കണ്ടാലും മടുക്കില്ല ❤❤❤❤❤I am big fan
@sheethaljohny5 ай бұрын
Rimi's interview is always entertaining ❤
@remyaaneesh26916 ай бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤
@ancygeorge60736 ай бұрын
Rimi looking beautiful ❤❤❤❤😊
@jayasrees92026 ай бұрын
Rimukutty വന്നതിൽ looooots of thanks,my heartthrob and stress relever rimukutty
@sachuanu-qt5fs6 ай бұрын
Rimi sundariyaayittund❤
@noufalm9023 ай бұрын
പാട്ട് മാത്രം ഞാൻ കുറെ പ്രാവശ്യം കേട്ടു sweet voice ❤️
@shivaganesan255327 күн бұрын
Thank you Rimi for making us so ⚡energetic and Happy ❤😊
@bijisuresh26095 ай бұрын
ഗ൦ഭീര൦..തുടങ്ങിയ നാൾ മുതൽ ഇന്നുവരെ റീമി ടോമി 100% റീമിടോമി തന്നെയാണ് മനസ്സി൯റ നിഷ്കളങ്കതയിൽ ഒരുമാറ്റവുമില്ല.സാഫാരിയിൽ എനിക്കായി പ്രാത്ഥിക്കണേ എന്നുപറയുന്ന കൊച്ചുമിടുക്കി.അതുപോലേ തുടരുന്നതിൽ അഭിനന്ദനങ്ങൾ കണ്ണേ!!❤ കണ്ണാ...🙏ചക്കരമുത്തേ !!❤ ബിജിയമ്മയുടെ സ്നേഹവന്ദന൦ മോളേ..🙏💚❤💛നി൯റ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് എനിക്ക് ഇന്ന് കൂടുതലായി അനുഭവിക്കാ൯ കഴിഞ്ഞു.🙏❤.
@jessynoronha376512 күн бұрын
റിമിയെയും, റിമിയുടെ പരിപാടിയും വളരെയധികം ഇഷ്ടമാണ് ❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰
@jollyvarghese5529Ай бұрын
Rimi is an all rounder.I like her songs very much. We wish Rimi to have a good family.
@padmajapappagi93296 ай бұрын
ചില വ്യൂ മാധവി യെ പോലെ തോന്നുന്നു... ആ കണ്ണുകൾ
@sajithahashim30396 ай бұрын
കണ്ണ് Iense വെച്ചതാണ്
@Anandu....6 ай бұрын
Rimi chechiii❤ Katta Waiting ayirunnu🥰 What a divine voice you have🥹🫶🏼 kaarmukil varnante chundil 💆🏼♂️ohh god🫰🏼❤️ No words to express the feel😍 All tym Fav singer😍❤️ Love you a lot❤️
@annavalles68246 ай бұрын
I love your dressing Rimi. Keep it up🎉🎉
@_Greens_6 ай бұрын
16:00 Rimi!!! Goosebumps!!!🔥🔥🔥
@misriyashameermisriyashame31356 ай бұрын
റിമി എന്ത് നന്നായി സംസാരിച്ചു 👍
@unnyaarcha6 ай бұрын
Astonishing is the way shes changed herself from the bubbly ordinary girl to the stunning bubbly lady now, true inspiration for all those who wilt under when life shows it's ugly face...hats off to you..
@JayaUmeshan6 ай бұрын
റിമിയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤❤
@lachuzzzlachu97626 ай бұрын
ഇതാണ് ചക്കിക്കൊത്ത ചങ്കരൻ ❤️
@varuntce16 ай бұрын
True🤗🤗🤗🤗
@ancyjose56706 ай бұрын
So wonderful and great lady with multiple gifted talents and beauty ❤❤