ലോകത്തുള്ളതിൽ ഏറെ പുണ്യവാൻ ഭാഗ്യവാൻ കാളിയമ്മയെ പൂജിക്കുക അമ്മയോട് ഇത്ര അടുക്കുക എന്നും കാണുക അമ്മയെ തൊടുക ഊട്ടുക ഉറക്കും ഉണർത്തുക കുളിപ്പിച്ചൊരുക്കി ലോക സുന്ദരി അമ്മയെ വീണ്ടും സുന്ദരമാക്കുക ഏഴു ജന്മം സുകൃതം ചെയ്ത പുണ്യആൽമാവ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayanmullappally17132 жыл бұрын
എന്റെ അമ്മ കൊടുങ്ങല്ലൂരമ്മ സാക്ഷാൽ ഭദ്ര കാളി 🌹നമിക്കുന്നു, സ്തുതിക്കുന്നു 🌹പ്രാർത്ഥിക്കുന്നു 🌹
@aveeshavi66212 жыл бұрын
ഞങ്ങൾ കൊടുങ്ങല്ലൂരുകാർക്ക് ഗുരു തുല്യനായ വ്യക്തിയാണ് ബ്രംഹശ്രീ ത്രിവിക്രമൻ തിരുമേനി. പൂജാദി കർമ്മങ്ങളുമായി വളരെ തിരക്കിട്ട സമയമാണ് അദ്ദേഹത്തിന്. അദ്ദേഹത്തെക്കൊണ്ടു വിശദമായി ഇങ്ങനെ ഒരു വീഡിയോ പ്രഭാഷണം അവതരിപ്പിച്ചു ഭക്തരിലേക്ക് എത്തിച്ചത് തന്നെ ഭഗവതിയുടെ അനുഗ്രഹവും നിമിത്തവും കൊണ്ടുതന്നെയാണ്. താങ്കൾക്കും യൂ ട്യൂബ് പേജിനും ഒരായിരം നന്ദി.
@Dipuviswanathan2 жыл бұрын
Thank you aveesh🙏🙏
@BhadraVaigaBaiju2 жыл бұрын
വിത്തും മഞ്ഞളും കുരുമുളകും കിഴി കെട്ടി എല്ലാവർക്കും ഉള്ള വഴിപാട് സാമഗ്രികൾ ഒക്കെ വെച്ച് കെട്ടുമുറുക്കി മാലയിട്ടു അമ്മയെ കാണാൻ പോകുന്നതാണ് ഞങ്ങളുടെ ആചാരം🥰 അത് ഇപ്പോഴും തലമുറകൾ കൈമാറി വരുന്നു...1970 ൽ ആണ് ആദ്യമായി മൃഗബലി നിരോധിക്കുന്നത്...അതിനു ശേഷമാണ് അവിടുത്തെ ആചാരങ്ങളിൽ ഒക്കെ മാറ്റങ്ങളും മറ്റു ക്രമീകരണങ്ങളും ഒക്കെ വന്നത്....അമ്മയുടെ കോപം വസൂരി ( ചിക്കൻ പോക്സ്) ആയാണ് ഇറങ്ങുന്നത്..കഴിഞ്ഞ സെപ്റ്റംബർ ൽ ഞങ്ങളുടെ വീട്ടിൽ നിന്നും കെട്ട് മുറുക്കി കൊടുങ്ങല്ലൂരിൽ പോയിരുന്നു... ആ സമയം അയൽപക്കത്ത് ഉള്ള ഒരു ക്രിസ്ത്യാനി സഹോദരി ഞങ്ങളുടെ ആചാരത്തിന് എതിരെ ഇവിടെ എല്ലാം പരിഹസിച്ചു നടന്നു...ബാക്കിയുള്ള അയൽപക്കത്തെ എല്ലാ മതസ്ഥരും കെട്ട് മുറുക്കിനോട് സഹകരിച്ച് നേർച്ചയൊക്കെ നൽകിയാണ് ഞങ്ങളെ അയച്ചത്... ഞങ്ങൾ തിരിച്ചു വന്നു 4 ദിവസം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കും മകനും ചിക്കൻ പോക്സ് വന്നെന്നു അറിഞ്ഞു..എല്ലാം അമ്മയുടെ പ്രവർത്തിയാണ്....തൻ്റെ ഭക്തരെ കാക്കാൻ അമ്മ എന്നും നമ്മളുടെ കൂടെ ഉണ്ടാവും
@Dipuviswanathan2 жыл бұрын
🙏🙏
@jijilcv1249 Жыл бұрын
O
@sreekala469 Жыл бұрын
🙏🙏🙏🙏🙏
@unnikrishnantp2906 Жыл бұрын
🙏🏼
@manik85898 ай бұрын
.:1😊😊:
@balachandrannambiar1957 Жыл бұрын
കൊടുങ്ങല്ലൂർ അമ്മക്ക് പൂജ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ആ മഹാനെ വന്ദിക്കുന്നു !! അമ്മേ മഹാ മായേ കാത്തു കൊണ്ടാലും 🙏🙏
@beneeshbhaskaran7 ай бұрын
0
@BhadraVaigaBaiju2 жыл бұрын
ഓം കാളി കൊടും കാളീ കണ്ണ് കറുത്ത കാളീ കണ്ണകി കുറുമ്പക്കാവിലമ്മെ നല്ലമ്മെ ആദിപരാശക്തി അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏🙏🙏🙏
@Manoj-u5k7t Жыл бұрын
കൊടുങ്ങല്ലൂർ അമ്മയുടെ മന്ത്രം ഏതാണ് ?
@shantamenon92537 ай бұрын
@@Manoj-u5k7thot
@jayalakshmiv3542 жыл бұрын
അമ്മേ നല്ല ചിന്തകൾ ഉണ്ടാകണേ 🙏🙏🙏കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏
@muruganacharymk35588 ай бұрын
ഇത്രയുംലളിതമായിഅമ്മയുടെകഥകൾപറഞ്ഞുതന്നതിരുമേനിക്ക്നമസ്കാരം.അമ്മേജഗദംബികേ ഈ ലോകത്തേ എല്ലാവരെയും രക്ഷിക്കണേ. 🙏🙏
@shaijuk9051 Жыл бұрын
അമ്മ നമ്മളെല്ലാം കാത്തു രക്ഷിക്കട്ടെ ഈ ലോകത്തെയും അമ്മയെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും🌷🌷🌷
@sindhukrishnakumar81498 ай бұрын
🙏🏻🙏🏻🙏🏻
@souminicm8604 Жыл бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ അച്ഛനും വലിയ അച്ഛനും പാരമ്പര്യ മാണി ആരാധിക്കുന്ന ദൈവമാണ് ശ്രീ കൊടുങ്ങല്ലൂർ അമ്മ ഈ വർഷം ഞങൾ കുടുംബ സമേതം വരാനുള്ള ഭാഗ്യം ലഭിച്ചു അമ്മ യുടെ അനുഗ്രഹം
@Manoj-u5k7t Жыл бұрын
കൊടുക്കല്ലൂർ അമ്മ ഭഗവതിയെ പൂജിക്കാൻ ഈശ്വരൻ നിയോഗിച്ച ഈ പുണ്യാത്മാവിനെ ഭക്ത്യാദരപൂർവ്വം പ്രണമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ ഡോക്യുമെന്ററി എടുത്ത മഹാത്മാവിനും ആദരവും പ്രണാമവും🙏🙏🙏🙏🙏🙏
അമ്മേ സംസ്ഥപരാധങ്ങളും പൊറുത്തു ഈ അടിയനേ രക്ഷിക്കണേ അമ്മേ ഈ ദുരിതങ്ങളിൽ നിന്നും കര കേറ്റണേ അമ്മേ
@smithasateeshan83667 ай бұрын
Amma kuruba baghavathi kathukollanamma
@airdropsmadeeasy97934 ай бұрын
അമ്മേ ദേവീ അനുഗ്രഹികണെ. അമ്മയെ വന്നു തൊഴുതു പ്രാത്ഥിക്കുവാനുള്ള അവസരം തരണെ ' അമ്മേ ശരണം ദേവീ ശരണം
@JishaJushus4 ай бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏
@ashishbindu2000 Жыл бұрын
അമ്മേ എന്നെകിലും കുടുബത്തോടെ അമ്മയുടെ അടുത്ത് വരാൻ കഴിയാന്നെ 🙏🙏🙏
@lekhaanil99002 жыл бұрын
നമസ്തേ 🙏 ഇത്രയും നന്നായി ആരും ഇതുവരെ വിവരിച്ചു പറഞ്ഞു കേട്ടിട്ടില്ല വളരെ നല്ല വീഡിയോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤അമ്മേ ദേവി ശരണം ❤🙏കൊടുങ്ങല്ലൂരമ്മേ ശരണം ❤🙏🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you lekha🙏
@rincyrincy81452 жыл бұрын
സത്യം
@kumarikk822 жыл бұрын
Oooo99oo999o9o9ooo99oooo8iiiii8
@kumarikk822 жыл бұрын
I8i8
@reshmyremadevi7777 Жыл бұрын
AO
@sachykannan7667 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@shaijuck332 жыл бұрын
ആദി പരാശക്തിയായ കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി വളരെ കൃത്യമായി പറഞ്ഞു തരുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്ന ദിപു വിശ്വനാഥൻ സാറിന് ഒരായിരം നന്ദി🙏🙏🙏.
@Dipuviswanathan2 жыл бұрын
Thank you shaiju🙏
@meganram48212 жыл бұрын
അടിഹ... ആണ്
@radhamanikarunakaran50552 жыл бұрын
1
@p.s.venkiteswarasarma16102 жыл бұрын
Kodungalloor amma
@venuv44242 жыл бұрын
അമ്മേ നാരായണ ,ദേവീ നാരായണ ഐശ്യര്യം തരണേ ,കാരുണ്യം തരണേ.... -
@Dipuviswanathan2 жыл бұрын
🙏
@rajeswarimb78842 жыл бұрын
കൊടുങ്ങല്ലൂരമ്മ ദേവി ശരണം🙏 ആദിപരാശക്തി ദേവി കൊടുങ്ങല്ലൂരമ്മയുടെ ഐതിഹ്യം ഭക്തജനങ്ങൾക്ക് സമർപ്പിച്ച മേൽശാന്തിക്കും താങ്കൾക്കും നന്ദി എല്ലാം ദേവിയുടെ അനുഗ്രഹം🙏🙏🙏🌹🌷🔥
@Dipuviswanathan2 жыл бұрын
വളരെ സന്തോഷം🙏🙏
@ASHOKKumar-sz8kf2 жыл бұрын
A word document can change the World itself.... Words of Vaani..... Dhanyavad devotees of jyothiaanikkara and sisters..... Dhanyavad KZbinr.... Your attempt deserve a medal....
@ASHOKKumar-sz8kf2 жыл бұрын
Sapta Maatha....thiruth.... ennu oru desam.... irukku......( Near vadayar TEMPLE...6 km.... Same from...Kumarakam........ Kumaaranalloor ennu keetirikunno unniye?)
@mohanannr2125 Жыл бұрын
Amme saranam devi saranam
@nazeemamuscat84792 жыл бұрын
Bhakthi=Love നല്ല അറിവ്, ശാന്തമായ ഹൃദ്യമായ അവതരണം 🙏
@Dipuviswanathan2 жыл бұрын
🙏🙏
@GeethaRpajan7 ай бұрын
അമ്മേ അമ്മേ കാത്തു കൊള്ളണമേ അമ്മേ എന്റെ മോനും കുടുംബവും വെളിയിൽ പോകാനുള്ള വിസ എത്രയും പെട്ടെന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏
@narayanannamboothiri4612 жыл бұрын
കേട്ടു അറിഞ്ഞിട്ടുള്ള വിവരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അറിവാണ് ഇതിൽ നിന്നും മനസിലായത് മേശാ ന്തിക്കും ദീപുവിനും വളരെയധികം നന്ദി
@Dipuviswanathan2 жыл бұрын
Thank you
@suseeladevinr Жыл бұрын
നല്ല അറിവാണ് ബഹുമാന്യ അടികൾ നൽകിയത്. പൂജാവിധികൾ ശരിക്ക് മനസ്സിലായില്ലെങ്കിലും അല്പമായ ധാരണ ഉണ്ടാകാൻ സഹായിച്ചു . എന്റെ കുടുംബ ദേവതയായ മുത്തൂർ ഭദ്രകാളി ക്ഷേത്രം 13 പ്രധാന ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണെന്നറിയുന്നതും സന്തോഷം തന്നെ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി. അറിഞ്ഞു ഭജിക്കുന്നതാണ് ശ്രേഷ്ഠം.
@Luckyalice7425 күн бұрын
ഓം കാളി കൊടും കാളി ഭദ്ര കാളി i love you❤❤❤❤🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ വീഡിയോ ഇന്ന് കാണാൻ കഴിഞ്ഞത് അമ്മയുടെ കാരുണ്യം 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏🙏
@shailajaraveendran67662 жыл бұрын
അമേ നരയണ ദേവി നാരായണ
@sethusuraj83487 ай бұрын
🎉അമ്മേ ദേവ്യേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@sumeshsumu68432 жыл бұрын
കൊടുങ്ങല്ലൂർ ജനിച്ചതിൽ അഭിമാനം
@Dipuviswanathan2 жыл бұрын
🔥🔥
@rincyrincy81452 жыл бұрын
എന്റെ ഇച്ചാച്ചൻ അമ്മ യുടെ അച്ഛനും ഒക്കെ മാല ഇട്ട് നോയമ്പ് നോക്കി കൊടുങ്ങല്ലൂർ പോകാറുണ്ടാരുന്നു 🙏🙏🙏അമ്മ ദേവി ശരണം. അമ്മേ ദേവി നമ്മോ നമാം
@Dipuviswanathan2 жыл бұрын
🙏🙏
@VijayaLakshmi-vl4lw7 ай бұрын
അമ്മെ നാരയണ ലക്ഷ്മി നാരായണ പരാശക്തി നമ:🙏🙏🙏🙏🙏🙏🙏💞🌹🌹🌹🌹🌹🌹🌹
@ayyappankuttyem30968 ай бұрын
ശരിയായ ദർശനസൗഭാഗ്യം ലഭിക്കാൻ ഈ അറിവ് ഉപകാരപ്പെടും.
@VellikulangaraDesignkrishna2 жыл бұрын
അമ്മേ നാരായണ ..... ദേവീ നാരായണ ..... കൊടുങ്ങല്ലൂർ കാവിലെ നല്ലമ്മേ ..... ശരണം .. ശരണം ... ശരണം ......
@Dipuviswanathan2 жыл бұрын
🙏
@subeeshsukumaran6001 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@deva.p71747 ай бұрын
അമ്മേ മഹാമായേ ര ക്ഷിക്കേണമേ 🙏🙏🙏❤❤❤
@Bhagavathitemple2 жыл бұрын
പണം കൊടുത്തവർ അല്ലാതെ ഉള്ളവർ എന്ന് തരം തിരിക്കാതെ തവിട് നൽകുക ഉഴിയാൻ. വസൂരി മാലക്ക് മുന്നിൽ മഞ്ഞൾ ഉഴിയുക അവരെ അങ്ങനെ തോന്നിക്കാൻ ഭഗവതി അനുഗ്രഹിക്കട്ടെ അമ്മേ ശരണം
@prabeeshv8164 Жыл бұрын
മഹാവിഷ്ണു🌏👉🙏🏻മഹാദേവി🙏🏻 അമ്മേ നാരായണ ദേവി നാരായണി നമോസ്തു തേ ?
@sreedevi2325 Жыл бұрын
അമ്മേ ശരണം ദേവീ ശരണം അമ്മേ ദേവി കാത്തോണേ ഭഗവതി
@abhis25576 ай бұрын
തന്ത്രി ത്രിവിക്രമൻ നമ്പൂതിരി പാടിന്റെ വീട് എന്റെ വീടിനടുത്താണ്. അത് കൂടാതെ കൊടുങ്ങല്ലൂർ ദേവിയുടെ ക്ഷേത്രം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഈ രണ്ട് ഇല്ലക്കാരുടെയാണ് എന്റെ നാട്ടിൽ തന്നെയുള്ള ഈ ക്ഷേത്രം. അതിനാൽ ഭരണിയ്ക്ക് എന്റെ നാട്ടുകാർ ആരും തന്നെ കൊടുങ്ങല്ലൂരിലേയ്ക്ക് ചെല്ലാറില്ല
@smithasudheer18642 жыл бұрын
Valare upakarapradamaya video 🙏🏻Thankyou sir
@Dipuviswanathan2 жыл бұрын
🙏🙏
@unnivazhoor23302 жыл бұрын
Very useful information. Thanks...a lot...🙏🏼🙏🏼Amma bless you..🙏🏼🙏🏼
@Dipuviswanathan2 жыл бұрын
🙏
@vijuashokan8 ай бұрын
നമസ്കാര തിരുമേനി അമ്മേ ശരണം ദേവീ ശരണം മഹാമായ ശരണം ❤❤❤🎉
@radhaa2107 Жыл бұрын
Adiparashakti amme kodungalloramme.saranam..njangàlde kudumbatilninnu meenabharaniku poyitundu..thank u tirumeni...
കണ്ണൂരിൽ മാടായി കാവ്.വളപടണംകളരിവാതുകൽ.ഇവ മറന്നു പോയി.വളരെ പ്രധാന പെട്ട ക്ഷേത്രങ്ങൾ ആണ് അവ.അടികൾ പറയാൻ മറന്നത് ഓർമ്മിപിച്ചു.അടികളെ എനിക്ക് അറിയാം.വളരെ നല്ല ഒരു വൃക്തി ആണ്
Deepu. 15ാം നൂറ്റാണ്ടു വരെ ഭരിച്ചിരുന്ന പാണ്ഡ്യ രാജ്യമായിരുന്നു തെക്കേ ഇൻഡ്യ മുതൽ കേരളം ഉൾപ്പടെ ശ്രീലങ്ക വരെ എന്നുചരിത്രം. ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം തിരുശേഷിപ്പുമുതൽ കൊടുങ്ങല്ലൂരും ആറ്റുകാൽ ക്ഷേത്രവുമെല്ലാoകണ്ണകിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നമംഗളാ ദേവി ക്ഷേത്രത്തിന്റെ ഫോട്ടോ ഞാൻ 11 വർഷം മുൻപ് എടുത്തു സൂക്ഷിച്ചിട്ടുണ്ട് . കൊടുങ്ങല്ലൂര് ഇന്നു കാണുന്ന ക്ഷേത്രത്തിനും ചിട്ടപ്പെടുത്തിയ ആചാരങ്ങൾക്കും മുൻപ് ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളായിരുന്നു കൊടുങ്ങല്ലൂരിൽ വിളക്കുവച്ച് പൂജിച്ചി രുന്നതെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതായാലും കൊടുങ്ങല്ലൂർ ദേവിയെ കുറിച്ചു ഇന്നുള്ള സങ്കല്പവും വിശ്വാസവും ആചാരവും എന്നും നിലനിൽക്കു.🙏
@Dipuviswanathan Жыл бұрын
അങ്ങനെയൊരു കഥ അറിയില്ലാട്ടോ .പക്ഷെ പുസ്തകങ്ങളിലും മറ്റും ഇങ്ങനെയൊരു കാര്യം പറഞ്ഞു കണ്ടില്ല.ഇല്ലാന്ന് പറയാനും പറ്റില്ല എഴുതപ്പെട്ട കുറെ ചരിത്രങ്ങൾ അല്ലാതെ ഒന്നും അറിയില്ലല്ലോ .
@vsmohananacharia3880 Жыл бұрын
@@Dipuviswanathan കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും പണ്ട് വെളിച്ചപ്പാട് ഊരു ചുറ്റുന്ന ഒരാചാരമുണ്ടായിരുന്നു. 60 വർഷം മുൻപ് ഇങ്ങനെ ഊരു ചുറ്റി വരുന്ന വെളിച്ചപ്പാട് എന്റെ ഭാര്യ ഗൃഹത്തിലായിരുന്നു വിശ്രമിച്ചിരുന്നത്. കാരണം ഇവരുടെ പൂർവ്വീകര മധുരയിൽ നിന്നും കണ്ണകിയെ അന്വേഷിച്ചു വന്ന കണ്ണകി കുടുംബ പരമ്പരയിൽപ്പെട്ടവരാണിവരും.
@vijuashokan8 ай бұрын
😮❤ കൊടുങ്ങല്ലൂർ അമ്മേ ശരണം നമസ്കാരം തിരുമേനി❤🎉
@prabhau39378 ай бұрын
Kodunghalloor Amme saranam 🙏🙏🙏❤️❤️❤️
@kvpworldofmusicandgames7014 Жыл бұрын
Amme Devi Kodungalloorkkavilamme..
@balachandransivan53902 жыл бұрын
വളരെ നന്ദി സുഹൃത്തേ
@9447-p7o2 ай бұрын
കൊടുങ്ങല്ലൂർ അമ്മ ശരണം 💚
@arunseelan0072 жыл бұрын
അമ്മേ കൊടുങ്ങല്ലൂർ അമ്മേ മഹാ മായേ 🙏🙏🙏🙏🙏🙏......
@jayanarayanan60985 ай бұрын
Ammae sharanam🙏🙏🙏
@Savithryvlogs7 ай бұрын
അമ്മേ കാത്തുകൊള്ളണമേ
@mskrishnendunair95392 жыл бұрын
ഹൃദ്യസ്ഥമായ അവതരണം❤️
@shajushaju40102 жыл бұрын
നല്ലച്ചൻ ശിവൻ.കരുന്നില്ലി കരും കുട്ടി. കുടിവയ്പു .പറഞ്ഞു കേട്ടിരുന്നു. ഇപ്പോൾ ഈ കഥയും ആരെ വിശോസിക്കും
@radhakrishnanks98357 ай бұрын
സംഘകാലചരിത്രമനുസരിച്ച് പെരിയാറിന്റെ ഉത്ഭവസ്ഥാനമായആയിരമല ആസ്ഥാനമാക്കി രാജൃം ഭരിച്ച ആദിചേരന്മാരുടെ കുലദേവതയായ പെരുംതേവി(ദുർഗ്ഗ)യാണ് കൊടുംങ്ങല്ലൂരമ്മ എന്നാണ്.അന്നത്തെ ഗോത്രവർഗ്ഗങ്ങളിൽ ഒന്നായ ചേരവംശരാജൃ സ്ഥാപകനും കൗരവപാണ്ഡവയുദ്ധകാലത്ത് ഇരു ചേരിയിലും പെട്ട സൈനികർക്ക് ചോറ് കൊടുത്ത രാജാവുമയ ചേരമാൻ പെരുംചോറ്റു ഉതിയൻ ചേരൽ ആതന്റെ പിൻഗാമികൾ അവിടെ നടന്ന ഗോത്ര യുദ്ധങ്ങളിൽ പരാജിതരായി മുചിറിയിലേക്ക്(കൊടുങ്ങല്ലൂർ)പോന്നപ്പോൾ പെരുംതേവി(ദുർഗ്ഗ) വിഗ്രഹം ഏടുക്കാൻ സാധിച്ചില്ല. അതിനു പകരം മുചിറിയിൽ(കൊടുങ്ങല്ലൂർ) മറ്റൊരു വിഗ്രഹം ഉണ്ടാക്കി ദേവീചൈതനൃം😢 ആവാഹിച്ചിരുത്തി.8-നൂറ്റാണ്ടിൽ ചേര ചോള പാണ്ഡൃ രാജാക്കന്മാരെ മഹാബ്രാഹ്മണർ ക്ഷത്രിയരാക്കിയ തോടു കൂടി അവർ ഗോത്രാരാധനാരീതികൾ കൈവെടിഞ്ഞു.
@vijivijitr1212 жыл бұрын
അമ്മേ പരാശക്തി 🙏🙏🙏
@salipradeep8507 Жыл бұрын
അമ്മേ എന്നും എന്നെ തുണച്ചിടുന്നു🙏🙏🙏
@subithaarjunan93257 ай бұрын
Amme saranam❤
@Seetha787 Жыл бұрын
ഇന്നുവരെ എനിക്കി അമ്മയെ വന്നു തൊഴാൻ സാധിച്ചില്ലല്ലോ അമ്മേ.
@sindhu6503 Жыл бұрын
എനിക്കും പോണം അമ്മയെ കാണാൻ
@sindhu6503 Жыл бұрын
അതിനു അനുഗ്രഹം തരണേ അമ്മെ
@sreedeviparameswaran81012 жыл бұрын
എന്റെ മുത്തശ്ശി മൂത്തശ്ശൻ അച്ഛൻ ഗുരു പരമ്പര സംരക്ഷിക്കുന്നതിന് നെയ്യാറ്റിൻകരയിലെ എന്റെ ഗുരു ശ്രി ചന്ദ്രശേഖരന് പാദ തമസ്കാരം നമ്മുടെ കുലം നില നിർത്തുന്നതിന് വേണ്ടി എന്നീ ലൂ ടെ മൂത്തശ്ശൻ കണ്ണൻ അനുഗ്രഹിയാലും
@vijayalakshmisnathvijayala5884 Жыл бұрын
.എന്റെ കുട്ടിക്കാലത്ത് കേട്ട് വളർന്നത് ഇങ്ങനെ ഒന്നും അല്ല ... .അവിടത്തെ ദാരുബിംബം ശ്രദ്ധിച്ചാൽ മൂർത്തിയെ കുറിച്ച് മനസിലാക്കാം..ആനയും സിംഹവും കർണാഭരണങ്ങൾ ആയി അണിഞ്ഞു, വലത് തൃക്കയ്യിൽ ദാരുക ശിരസ്സും,.. ഇടതു കയ്യിൽ രക്തം താഴെ പോകാതെ ഇരിക്കാൻ വട്ടകയും..മറ്റു കൈകളിൽ ആയുധങ്ങളും ഇതാണ് രൂപം... .. കൊടുങ്ങല്ലൂർ ജനിച്ചു വളർന്ന ഞാൻ.. എന്നും വിളിപ്പുറത്താ ണ് അമ്മ
@GangaDharan-m6c7 ай бұрын
100% sari
@rajpadoor Жыл бұрын
ദിവസവും ഡൈനിങ്ങ് ടേബിൾ ഇൽ ചിക്കൻ, മട്ടൻ, ബീഫ്, മീൻ, പന്നി, ഞണ്ട്, കണവ, കൂന്തൽ, കാള, പശു വരെ ഒക്കെ നിരത്താം തിന്നാം... എവിടെ വേണമെങ്കിലും അറുക്കാം, വിൽക്കാം, വാങ്ങാം, വേവിക്കാം, തിന്നാം... ബലിപെരുന്നാളിന്, ഈസ്റ്ററിന്... മൃഗങ്ങളിൽ ഏറ്റവും വലുതിനെ അറുത്തു വിതരണം ചെയ്ത് ദൈവത്തിന് പ്രിയപ്പെട്ടവനാകാം.... പക്ഷേ... കൊടുങ്ങല്ലൂരമ്മക്ക് കോഴി പാടില്ല!!! വല്ലാത്ത ജാതി മതേതരത്വം തന്നെ!
@jayamohanannair44142 жыл бұрын
യഥാർത്ഥ സത്യങ്ങൾ ഇനിയും പുറത്തു വരട്ടെ 🙏
@Dipuviswanathan2 жыл бұрын
🙏
@rahuldamu91572 жыл бұрын
Amme saranam Devi Saranam. Ente kodungallur Amme saranam
@anasooyajayakumar598 Жыл бұрын
നമസ്തേ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@Kettathumkandathum2 жыл бұрын
അമ്മയുടെ മക്കളായി കൊടുങ്ങല്ലൂർ ജനിക്കാൻ കഴിഞ്ഞത് mahagyam🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം
@anilachari1 Жыл бұрын
ഓ കൊടുങ്ങല്ലൂരുകാരല്ലാത്തവർ ഒന്നും അമ്മയുടെ മക്കളല്ലല്ലോ. അമ്മ . ജഗത് ന്റെ മുഴുവൻ മാതാവാണ്
It's not a Kaavu.. It's a Bhadhrakali Temple.. It is having its own Agamas and architecture with they're own customs like Rurujit Vidhaan... It's having B@lipeedam also which can be seen in most of the temples in Kerala.. Namaskaram 🙏🏻