തീർച്ചയായും വന്നോളൂ എന്റെ വീട്ടിൽ നിന്ന് ആകെ 2km ഉള്ളു പക്ഷെ ഞാൻ ഇതുവരെ ഇ കഥ കേട്ടിട്ടില്ല ഞാൻ പോയിട്ടും ഉണ്ട്
@psreghuraj63503 жыл бұрын
Engane evide pokan pattum
@Dipuviswanathan3 жыл бұрын
Just google search
@ajuaju28102 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@avp2726 Жыл бұрын
🙏🙏🙏🙏🙏
@Dipuviswanathan Жыл бұрын
🙏
@Midhooooon2 ай бұрын
താങ്കൾ പറഞ്ഞ 390 Buddhist reference എവിടുന്നു വന്നു എന്നു പറഞ്ഞു തരാമോ? ഇതിനെ കുറിച്ച് പറഞ്ഞ Dr Ramananthinte പ്രഭാഷങ്ങളിൽ കേട്ടിട്ടുണ്ട്. ഞാൻ 390 എന്നു എവിടെയും കണ്ടില്ല online. Kindly provide the reference if you have any ❤
@nandhananb48213 жыл бұрын
Chettoiiii..... ഉദ്ധിപനത്തപ്പൻ എന്ന പറയാ
@Dipuviswanathan3 жыл бұрын
😀😀ചെറിയൊരു പിശക് പ്രശ്നമാക്കരുത്🤗🤗🙈
@nandhananb48213 жыл бұрын
@@Dipuviswanathan 🤣🤣
@motherlap81812 жыл бұрын
അവിടെ എത്താനുള്ള വഴിയോ ബന്ധപ്പെട്ടവരുടെ നമ്പരോ തരുമോ 🙏
@aneeshvaishna264610 ай бұрын
പോകാനുള്ള വഴി പറയാമോ
@sunithaaa27434 жыл бұрын
👍🙏
@anildana4 жыл бұрын
Super
@Dipuviswanathan4 жыл бұрын
Thank you
@happymyyoutubechannel65883 жыл бұрын
പത്തനംതിട്ട മല ദൈവകളുടെ കുറിച്ചു പറയാമോ കല്ലേലി അപ്പൂപ്പനെ കുറിച്ചു ഒക്കെ plz
@Dipuviswanathan3 жыл бұрын
പ്ലാൻ ഉണ്ട് .ഈ situtiaon ഒന്നു മാറിയിട്ട് ചെയ്യാട്ടോ
@jithumonjithu11132 жыл бұрын
👍👌
@sheebavasan5622 жыл бұрын
Plz full location pkd
@prakashm38412 жыл бұрын
My Mama dileep district Palakkad Kerala.
@satyanmkm46304 жыл бұрын
👌👌👌🙏😳
@saashsalji53004 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejasreejuzz946311 ай бұрын
ഇത് ശെരിക്കും എവിടെയാ സ്ഥലം
@afnaa98114 жыл бұрын
Ente veed kalladikottillan
@Dipuviswanathan4 жыл бұрын
🙏
@srk83604 жыл бұрын
,🙏🙏🙏🙏🙏.....
@anilkumaradv7152 жыл бұрын
Payyannur pilthara arathil bhadrapurm temple
@Dipuviswanathan2 жыл бұрын
നമസ്തേ സർ ഡീറ്റൈൽസ് ഒന്നു തരാമോ
@binoysurendran55003 жыл бұрын
കടലടിക്കോട്
@narcoanalysis68352 жыл бұрын
ഉദിപ്പനത്തപ്പൻ എന്നാണ് കേട്ടുകേൾവി..
@Dipuviswanathan2 жыл бұрын
ഉവ്വ് പറഞ്ഞത് തെറ്റിയതാണ്🙏
@moosapt35214 жыл бұрын
നന്ദി ഇഉഉ
@anilkumaradv7152 жыл бұрын
Deepu kannur payyannurinte
@anilkumaradv7152 жыл бұрын
Aduth meenkulam srikrishna Temple
@Dipuviswanathan2 жыл бұрын
Thank you
@sanujaps43214 жыл бұрын
👏👏👏👏
@sabithavipin4114 Жыл бұрын
ഞാൻ ഇതിന്റെ കഴിഞ്ഞ 2020 ഇതു വഴി പോയിട്ടുണ്ട്
@venkadeshr3054 ай бұрын
அட்ரஸ் இருக்கா
@lightoflifebydarshan16994 жыл бұрын
ശിവ പാർവ്വതിമാരാണ് നല്ലച്ഛനും കരിനീലിയും. - ഈയൊരു പുരാണം കല്ലടിക്കോട് മലയുമായി ബന്ധമുള്ള പുരാണം ആണ്. കല്ലടിക്കോട് മല പൊട്ടിപിളർന്നു സകല ദൈവങ്ങളും ഉണ്ടായി എന്നും. എല്ലാ മലവാര ദേവതകളും വന്നിറങ്ങുന്നത് കല്ലടിക്കോട് മലയിൽ എന്നും വിശ്വാസം ഉണ്ട്. ആ കല്ലടിക്കോട് സമ്പ്രദായത്തിൽ പട്ടാമ്പി തൊട്ടു വടക്കു കിഴക്കോട്ടു വിഷ്ണുമായ - കൂളിവാക എന്ന സങ്കൽപം ഇല്ല . അവിടെല്ലാം കരിനീലിയും മകൻ കരിംകുട്ടിയും ആണ്. വിഷ്ണുമായയുടെ 'അമ്മ ആയി കൂളിവാക എന്ന സ്ത്രീ സങ്കൽപം പ്രബലമാകുന്നത് തൃശൂർ പ്രദേശത്താണ്. അത് എങ്ങനെ വന്നു എന്നതിന് കൃത്യമായ ഒരു വിവരണം പല ഗുരുക്കന്മാരും പൂർണ്ണമായി വെളിവാക്കിയിട്ടില്ല. ഇന്നുള്ള ചില ഗുരുക്കന്മാർ നീലിയും മലവാരത്തമ്മയുംകൂളിവാകയും എല്ലാം ഒന്ന് തന്നെ എന്നും , സാഹചര്യങ്ങൾക്ക് അനുസരിച്ചു പാർവ്വതി സ്വരൂപയി അതാത് സമയത്ത് ഓരോ രൂപം കൈക്കൊള്ളുന്നു എന്നും പറഞ്ഞു തരുന്നു.
@Dipuviswanathan4 жыл бұрын
🙏
@Smashon-zs2rx3 жыл бұрын
Shastav thanna vishnumaya. Palaedathum eth prathipadhich kanunnu.
@Smashon-zs2rx3 жыл бұрын
Karimkutty tamil nattil karuppswamy ayi aradich povunnu.. ramayanathil karimkutty hanuman swamy yumayi oru sankadanam pardipadich kanunnu. (Udhakandam).
@thedude35802 жыл бұрын
@@Smashon-zs2rx shashtav alla vishnumaya... 2um ravum palakalum vethysam und
കിട്ടിയ വിവരങ്ങൾ ആയിരുന്നു .അവിടെ പോയി തീർച്ച ആയും ചെയ്യുന്നതാണ് .വന്ന തെറ്റുകൾക്ക് ക്ഷമിക്കുക🙏
@nidhit.k33924 жыл бұрын
തീര്‍ച്ചയായും......തെറ്റുകള്‍ പറഞ്ഞ് മറ്റുള്ളവരിലേക്ക് തെറ്റായ അറിവുകള്‍ നല്‍കാതെ ശരിയായ അറിവുകള്‍ തേടി കണ്ടെത്തിയതിനു ശേഷം മറ്റുള്ളവരിലേക്ക് നിങ്ങള്‍ പകര്‍ന്നു നല്‍കുക....
@sureshnelakadan96448 ай бұрын
🙏🙏🙏🙏q
@sreelakshmi62403 жыл бұрын
Interesting Aayi Ah Background Music Feel Chyumbozha Advertisements😠😠😠😠
@Dipuviswanathan3 жыл бұрын
Thank you ❤️❤️sreelakshmi keep supporting🙏
@thulasikathirmedia87783 жыл бұрын
😄
@gangadharannair14143 жыл бұрын
Gangadharan Nair karineely Name shatakotypranamam
@anildana4 жыл бұрын
ഇവിടെ പോകാനുള്ള വഴി അറിയാമോ
@Dipuviswanathan4 жыл бұрын
Sir google mapil correct location kittum
@premkumarambroos39033 жыл бұрын
Ya
@sathyaraj75553 жыл бұрын
@@Dipuviswanathan sir no tharamo
@ratheeshrathee76818 ай бұрын
@@Dipuviswanathanഗൂഗിൾ 2ലൊക്കേഷൻ കാണിക്കുന്നുണ്ട് പക്ഷെ എന്ത് എന്ന് ഒരു കൺഫ്യൂഷൻ
@neerajnila63203 жыл бұрын
വനവാസകാലത്ത് ശ്രീരാമ ലക്ഷ്മണൻമാർ ശബരിമല വനാന്തരങ്ങളിൽ എത്തി എന്നും തപസ്വിനി ആയ ശബരി യുടെ ആതിഥേയത്വം സ്വീകരിച്ചു എന്നുംചില കഥകളുണ്ട് ശബരിമല ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ കരിനീലി എന്ന ഒരു ആരാധന മൂർത്തിയുള്ളതായും അറിവില്ല
@Dipuviswanathan3 жыл бұрын
എന്തോ ഒരു connection ഉണ്ട് എന്നു പറയുന്നു ചിലർ പക്ഷെ വ്യക്തമല്ല
@jyothikumar1264 жыл бұрын
കരിനീലിയുടെ നമ്പർ തരുമോ
@Dipuviswanathan4 жыл бұрын
No ഇല്ലല്ലോ
@PAKARTHATTAM4 жыл бұрын
@@Dipuviswanathan രാത്രി ഒര് 1:30 രായ്ക്ക് ആ മല കയറിയാൽ നിനക്ക് നമ്പറും അഡ്രസും എല്ലാവിവരങ്ങളും കിട്ടും നിങ്ങക്ക്
@VinodKumar-lw4wz3 жыл бұрын
@@PAKARTHATTAM 🙏🙏🙏
@ratheeshrathee76818 ай бұрын
@@PAKARTHATTAMcorrect 😂😂
@srirammjojin84112 жыл бұрын
Inganeyum oru story undalle
@akshayanilkumar8494 жыл бұрын
ഉദിനപ്പൻ അല്ല ഉദിപനത്തപ്പൻ
@Dipuviswanathan4 жыл бұрын
Paranjathu thettiyathanutto😁🙏
@reshmiar64514 жыл бұрын
Kurachu thettu undu
@Dipuviswanathan4 жыл бұрын
Sorry kittiya vivarangal ayirunnu. Lets correct it next time....
@sunilmk69934 жыл бұрын
കുറച്ചൊന്നുമല്ല തെറ്റുകൾ.. കൃത്യമായ അറിവുണ്ടെങ്കിൽ മാത്രം വിവരണം കൊടുത്താൽ നന്നായിരിക്കും. പതിനാലു വർഷം മുന്നേ njn പോയി തൊഴുത്തിട്ടുണ്ട്.ഒരു മൂപ്പനാണ് vazhi കാണിച്ചു തന്നത്. അടിവാരത്തിൽ മുത്തിയുടെ അനുഗ്രഹം വാങ്ങിയാണ് ,പോയി തൊഴുതു,ഇഷ്ട്ടായി...ഇനിയും പോകണമെന്നുണ്ട്..😍😍
കല്ലടികോഡ് നീലി ഭഗവതിയുടെ അടുത്ത് പോയി മാന്ത്രികം പഠിച്ച ഒരാൾ ആണ് ശ്രീ കണ്ടത്തു രാമൻ നായർ , ശ്രീ കണ്ടത്താർ ഭഗവതി ടെംപിൾ എന്റെ നാട് ആയ പാലക്കാട് കോട്ടയിൽ ആണ്. അദ്ദേഹം നീലി ഭഗവത്‍ഗിയുടെ ചൈതന്യത്തെ കോട്ടയിലോട് കൊണ്ടു വന്നു എന്നു അതു കൊണ്ടു തന്നെ കോട്ടയിൽ ഉള്ള ആളുകൾക്ക് കല്ലടി കോടൻ മലയിലേക്കു പ്രേവേശനം വിലക്കി എന്നാണ് പൂർവികർ പറയുന്നതു...
@Dipuviswanathan4 жыл бұрын
Thanks for the information🙏
@nidhit.k33924 жыл бұрын
കണ്ടത്ത് നായരുടെ ദുഷ് പ്രവൃത്തി കാരണം ആ വൃക്തിയുടെ തലവെട്ടി അമ്മ തിരിച്ചു പോന്നു
@prameelaprami58093 жыл бұрын
തള്ള്
@prameelaprami58093 жыл бұрын
എന്റെ അടിമ കാവ് ആണ് കണ്ടതാര് കാവ് എന്റെ വീട്ടിൽ ഉണ്ട് കണ്ടതാര് കാവ്
@gangadharannair1414 Жыл бұрын
Ammeshyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana Shatachandika sreeRudra mhaganapathy subrammanya mhamrutunjaya Tila shtachzndika mhasudarshna mhaganapathy subrammanya mhamrutunjaya Tila shtachzndika homams see bless Ammehuggs lotusfeets
@ponnuponnu7312 жыл бұрын
Keralthillle dravidarude amma dhaivaaam.... Nelli thanne annu pinnudu keralathil badrakali ayi arinyapedunath... Ellathe ivade evide kali vidhanaam... Pazhe mikka kavukalum neli ammayude annu . ..tantrathinte ozhukkk varunath... Munne ivade amma devi aradhanaa.....nadanirunnu... Pritekich malavaraa dhivaaamngalude
@ajeeshyuva5668 Жыл бұрын
കൊട്ടാരവയ്
@vinodkumarvinodkumar92704 жыл бұрын
Suppsr
@Dipuviswanathan4 жыл бұрын
Thank you
@avanthikaaneesh99504 жыл бұрын
Horror
@ഉണ്ണിയേട്ടന്റെഅടുക്കള9 ай бұрын
ഉണ്ട. വെറുതെ ഇല്ലാത്തത് പറയാൻ നിൽക്കരുത്. ചെറ്റത്തരം പറയരുത് പ്ലീസ്