ഇത്രയും hardwork ചെയ്ത് ഓരോ വീഡിയോയും ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ......i am a soldier .....എന്റെ വക ഒരു സല്യൂട്ട് 🤝
@AjithBuddyMalayalam4 жыл бұрын
😊Thank you brother💖💪🏻
@Ex-MuslimKerala3 жыл бұрын
Satyam 🔥🔥🔥🔥
@ismail90543 жыл бұрын
Good
@Apple_Pen_Pineapple_Pen3 жыл бұрын
Satyam 🔥🔥🔥🔥
@sarathsiva19323 жыл бұрын
💯
@nishadck21704 жыл бұрын
ഇതു പോലുള്ള അധ്യാപകർ നമ്മുടെ നാടിന്റെ സമ്പത്ത്. അഭിനന്ദനങ്ങൾ... കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു....
@AjithBuddyMalayalam4 жыл бұрын
😊🙏🏻
@noufaltk72 Жыл бұрын
ഇതൊക്കെ സ്ഥിരം മടിയന്മാരുടെ ഡയലോഗ് അല്ലെ യൂട്യൂബിൽ ആരെങ്കിലും എന്തെങ്കിലും വീഡിയോ ലെക്ചർ എടുത്താൽ ഇത് പോലെയുള്ള ടീച്ചേർസ് ഉണ്ടെങ്കിൽ ഞാൻ പൊളിച്ചേനെ എന്നുള്ള കമന്റ് ഇത് അല്ല ഇതിലും വലിയ ടീച്ചേർസ് വന്നാൽ പോലും നീയൊന്നും oru മയിരും കളയില്ല
@mohamedshareef35274 жыл бұрын
ഇതു പറഞ്ഞു തരാനും വേണം ഒരു കഴിവ് 👍🏻👍🏻👍🏻👍🏻
@rejip14514 жыл бұрын
*ഇത് ഒക്കെ ഒന്ന് അറിഞ്ഞു വച്ചാൽ മതി ന്നാൽ പിന്നെ നമ്മളെ ഒരു workshop കാരനും പറ്റികില്ല 😍😍*
@AjithBuddyMalayalam4 жыл бұрын
👍🏻😊
@lowgear93474 жыл бұрын
@@AjithBuddyMalayalam nalla effort edukkunnu nannittundu.... actually enda job
@Motohub_customTECH4 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഒരോvideo ഉം edit ചെയ്ത് മനസ്സിലാക്കി തരുന്നത്😘😘😘💖💖💖
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you 💖
@hamzakunju63854 жыл бұрын
സത്യം
@prashobchendalam27234 жыл бұрын
Really..
@lijinlichu73384 жыл бұрын
Informative 😘
@aravindkarukachal4 жыл бұрын
🙏🙏നല്ല വിവരണം, സാധാരണ കാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം താങ്ക്സ്
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you 💖
@rahimkvayath4 жыл бұрын
അതാണുറുമീസ്
@savyaashoksavya51694 жыл бұрын
ഞാൻ വിചാരിക്കുന്നത് അതല്ല ചേട്ടൻ്റെ കഴിവിനനുസരിച്ചുള്ള വ്യൂവേഴ്സ് Sub.. rs, Like എന്നിവ ഇതിൽ കാണാൻ കഴിയുന്നില്ലല്ലോ എന്നാ .അടിപൊളിpresentation ഒരു ഭാഗം പോലും മനസ്സിലാവാതെ ഇല്ല സ്കൂളിലൊക്കെ ഇങ്ങനത്തെ Teachers നെ കിട്ടിയിരുന്നങ്കിൽ ( എല്ലാവരെയും അല്ല ട്ടോ☺️)
@AjithBuddyMalayalam4 жыл бұрын
😊💖
@mohamedsheheer30404 жыл бұрын
ഇത്രയും നന്നായി, ലളിതമായി വിശദീകരിക്കാൻ എടുക്കുന്ന എഫേർട്നു വളരെ അധികം നന്ദി 🙏🙏
@_Arjunrs_4 жыл бұрын
എല്ലാം കിറുകൃത്യമായി പറഞ്ഞു തന്നു... നന്ദി sir😍💞🔥
@abyjose8936 Жыл бұрын
മാഷേ...നിങ്ങൾ ഓരോ videos ചെയ്യാൻ വേണ്ടി ഇടുന്ന effort...അത് കാണുന്നവര്‍ മനസ്സിലാക്കണം എന്ന intention... highly appreciable.
@yoonusnrg4 жыл бұрын
ഗൂഗിൾ പോലും ഇത്ര കൃത്യമായ വിവരം തരില്ല. ഇനി തന്നാൽ പോലും ഒരു കുന്തവും മനസ്സിലാവില്ല. നല്ല അവതരണം. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.
@AjithBuddyMalayalam4 жыл бұрын
😄🙏🏻💖
@yoonusnrg4 жыл бұрын
@@AjithBuddyMalayalam ajith buddy sugamaano?
@manzoorali20094 жыл бұрын
ഇത്ര കഷ്ടപ്പെട്ട് ഓരോ വീഡിയോയും ചെയ്ത് ഇതെല്ലാം മനസ്സിലാക്കിത്രുന്നതിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല ബ്രോ ..... God Bless you ❤️❤️❤️
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖
@rashidrashi44974 жыл бұрын
അറിവ് നൽകുന്ന വീഡിയോ 😍😍👍
@clinton_christy3 жыл бұрын
1st തന്നെ അജിത് ചേട്ടന് ഒരു ബിഗ് സല്യൂട് . ഇത്രയും ലളിതമായും, വ്യക്തമായും, സാധാരണ കാരന് പോലും മനസിലാകുന്ന ഭാഷാചാതുര്യത്തിൽ അക്ഷര സുപടതയോടെ പറഞ്ഞു തരാനും, വ്യക്തതയ്ക്കുവേണ്ടി 3D അനിമേഷൻ വഴി വളരെ പെർഫെക്റ്റ് ആയി വിഷുലൈസേഷൻ ചെയ്യാനും. ഇന്ത്യയിൽ നിങ്ങൾ മാത്രമെ ഉള്ളു ബഡ്ഡി.....
@nishadpn55934 жыл бұрын
ഇന്നലെ 3 തവണ വീഡിയോ ഇരുന് കണ്ട് ആവശ്യമായ ഏതാ connection ആണോ അത് എടുത്തു. എനിടെ ആക്ടിവയിൽ ഇന് led സെറ്റ് ചെയ്ത ഞൻ Thanku @ajithbuddy
@AjithBuddyMalayalam4 жыл бұрын
Great 💪🏻😄💖
@ashokbodhi254221 сағат бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤
@mrmj37654 жыл бұрын
I always wanted to know this thing( electric system working ) .But every time all my researches made a mess and i never got an idea. But now wow.. 👏 got it. I Appreciate your efforts to make this video this much informative and straight forward. Thanks Buddy❤. Waiting for upcoming videos. Please include more videos on this topic like how to check coils, relays etc if something went wrong with electricals as time allows. 👍
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖 sure👍🏻
@_varsha__sarang__4 жыл бұрын
Ente pala samsayangalkum ulla utharam ee video thannu.thanks, iniyum ithpolulla videos prathrkshikunnu
@amalpv00004 жыл бұрын
Big salute for your dedication to make easy and better diagram and animations.
@fahadmishal-nf9qu4 жыл бұрын
Ente chettayi , chettayi karanam inkk nalla arivukal veendum veendum kittunnu.Njn oru Automobile Engineer aan.njn padikatha kure karyagal chetayi karanam padikkan pattunnu.love u bro
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you brother 💖
@alexk.wilson24114 жыл бұрын
Nalla oru hardwork yella video kum backil und... Appreciation fot tat hardwork...Well said ♥️🥰
@ManiKandan-ig6il4 жыл бұрын
Super bro..njan Honda yil aanu work cheyyunthu sevice manager from Coimbatore. training centeril polum ithra detail ayittu class edukilla..avidunnu kittatha naraye information eniku kittiyittundu.Good work. keep it up.God bless u.. Pinne enikum undu oru fiero...
ഇത്രയും വ്യക്തമായി ആരും പറഞ്ഞു തരില്ല , Thanks bro , ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. Best of luck
@santhoshkumar.g62664 жыл бұрын
അജിത് ബ്രോ ഹായ്. നന്നായിട്ടുണ്ട്, നമ്മൾക്ക് ചെയ്യാൻ പറ്റില്ലെങ്കിലും ഈ വീഡിയോയുടെ ഉറപ്പുണ്ടെങ്കിൽ ഒരു കൈ നോക്കാം
@gopalanthachat61104 жыл бұрын
Sweet,innocent,clear and beautiful presentation!. Like a melodious song.Thank you very much.
@Dileepdilu22554 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ മനസിലാകത്തകരീതിയിൽ വളരെ കൃത്യമായി explain ആയി വീഡിയോ ചെയ്തു 💕👏😍👌❣super🔥🎉👍💪
@AjithBuddyMalayalam4 жыл бұрын
💖
@jissjose99724 жыл бұрын
2001 model single owner vandi ഇത്ര neat ayittu kondu nadakana bro.... Salute
@AjithBuddyMalayalam4 жыл бұрын
Ippo KZbin il idunnapole othiri time um energy um njan athilum invest cheythittund😉😊 Thank you 💖
@jissjose99724 жыл бұрын
@@AjithBuddyMalayalam your real identity can be tracked by this vehicle number
@HussainMm4 жыл бұрын
Good presentation.... 👌👌👏👏👏👏👏
@aneeshparemmalparemmal4 жыл бұрын
വളരെ ഉപകാരം ഉണ്ട് ഈ വീഡിയോ.. ഒരുപാടു കാര്യം മനസ്സിലായീ... Thanks broo
@Basith_Basi4 жыл бұрын
Nice bro very excellent video... Well explained clarified videoo. thank u for ur hard working and best of luck for ur future...! And hope u and family safe from covid.
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖 yes👍🏻 hope you too
@fordfiestaindian4 жыл бұрын
Startingil njn chetan ee wiring diagram engane explain cheyumenu karudii..but chetan done it like a breeze of air. You are superb...very useful content Thanks again Ajith chetan
@AjithBuddyMalayalam4 жыл бұрын
😊💖
@manurocking1004 жыл бұрын
Good Video Bro keep going..
@camelexam47964 жыл бұрын
Machane machan okke ullath kond enne pole poli padikkan pookunnavarkk valare valare kooduthal upakarappedunnund thank you so much😍😍😘❤
@Wildlifetravel46shorts4 жыл бұрын
Uff ijjathi pahayan🔥🔥🔥🔥
@fayizkavanur60142 жыл бұрын
സ്വന്തം അറിവിൽ അഹങ്കാരമില്ലാത്തതിന് നന്ദി 🌹💪👌👍
@rahimkvayath4 жыл бұрын
as usual, Superb Presentation, highly useful schematic upload ചെയ്യാമോ?
@AjithBuddyMalayalam4 жыл бұрын
Google drive il ninnu link video de description il post cheyyam
@jesbinthomas12624 жыл бұрын
*അജിത് Buddy, the real vehicle Doctor*
@AjithBuddyMalayalam4 жыл бұрын
😉😄
@fotokapture4 жыл бұрын
*ഇത്രേ ഉള്ളു സംഭവം പക്ഷെ വണ്ടി അഴിച്ച് നോക്കുമ്പോഴാ വിവരം അറിയുന്നത്* 😂
@AjithBuddyMalayalam4 жыл бұрын
😉
@craftdude76463 жыл бұрын
നല്ല അറിവും നല്ല അവതരണവും അഭിനന്ദനങ്ങൾ. Bട4 Standard ബുള്ളറ്റിൻ്റെ വയറിഗ് ഒരു വിശദീകരിച്ചാൽ വളരെ ഉപകാരമായിരുന്നു.
@GeekyMsN4 жыл бұрын
Suprbb broooo 😍👍👍👍 Bro AC headlight ulla bike (Unicorn 150) DC headlight akkunnathu kondu battery or ethengilum parts inu problem indo...? Plz rply
@Ananthu_Mohan_YT4 жыл бұрын
ബാറ്ററി ചാർജാവാൻ കൂടുതൽ സമയം എടുക്കും. പിന്നെ, ഹെഡ്‍ലൈറ്റിന് പ്രകാശം കുറവായിരിക്കും. വയറുകൾ ചൂടാവാനും സാദ്ധ്യത ഉണ്ട്. ഞാൻ ഒരു ചേഞ്ച് ഓവർ സ്വിച്ച് കൊടുത്തിട്ടുണ്ട്. അതാവശ്യമുള്ളപ്പോൾ മാത്രം DC യിൽ വർക്ക് ചെയ്യിക്കാൻ. UNICORN. 💪
@AjithBuddyMalayalam4 жыл бұрын
Ananthu mohan paranjath correct anu..sherikkum DC akkanamenkil alternater coil mattanam
@rahimkvayath4 жыл бұрын
@@AjithBuddyMalayalam അങ്ങനെയെങ്കിൽ LED ആക്കിയാലോ?
@midhunbaby77524 жыл бұрын
@@Ananthu_Mohan_YT അതേങ്ങനെയ കൊടുക്കുന്നെ.യൂണികോണിന് ലോ സ്പീഡിൽ ലൈറ്റ് സോകമാണ്
@GeekyMsN4 жыл бұрын
@@Ananthu_Mohan_YT Njn engine kill switch vachappol Direct battery aanu koduthirunnathu , appo battery draining cheriya reethiyil undayirunnu. Vere prblms onnum illayirunnu. Njn ippo pazhayapole AC aakki.
@augustinealosious79714 жыл бұрын
Nice bro nalla hardanu sambavam but ellavarkkum മനസിലാകുന്ന tharathill ulla വിവരണം പൊളിച്ചു keep it up bro
@the__geekboy4 жыл бұрын
Angane Automobile Electrical class kazhinju PERFECT 👌
@ebenezerma1614 жыл бұрын
ningal oru sambavatta, itu edukkan ningal kanicha kshamayum dedicationum prethyekam eduthu parayendathaan. #RESPECT
@sajidemd4 жыл бұрын
എന്റെ പൊന്നോ പോളി 😍
@shanav33253 жыл бұрын
Thanks for the information.. Helped alot.itharayum detailed ayite video 1st time anne .. Bro ne samathikam💕💕💕❤❤👌👌👌👌
@SivaPrasad-tk9sg4 жыл бұрын
U r amazing.... Luv u..
@haashiiii4 жыл бұрын
വളരെ useful ആയ ഒരു video ആണ് ഇത്. ഒരു basic idea കിട്ടി. ഇനിയും ഇതുപോലുള്ള videos വേണം. Full support
@aloshpradeep4 жыл бұрын
1st like 1 comment
@rahulchandran5334 жыл бұрын
Hi ajith broo.. Njn 1mnth aayollu video kanan thudangeet.. full videos kandu.. Kore perk share chythu..paranju kodthu.. So.. Amazing..superbb bro..Kepp going.. full support.. 💯 bro, Different engine il different sound undavunnath koodi paranju tharanee... (Full video cheyan content illenkil oru video yude koode just paranjalum mathy..) Waiting for video.... and the day revealing face and identity..🤗🥰🥳🥳
@krishnanr67164 жыл бұрын
Love from tvm🤪❣
@spknair4 жыл бұрын
വീഡിയോ ഡൗൺലോട് ചെയ്ത് വെയ്ക്കട്ടെ. പലതും കാണാപാഠം പഠിയ്ക്കേണ്ടുണ്ട്. ഒരു സ്ക്കൂൾ കുട്ടിയെപ്പോലെ. താങ്ക്സ്😍
@AjithBuddyMalayalam4 жыл бұрын
😊💖
@sathishkumar-uh2kc4 жыл бұрын
Can yo do a video on remapping like how it is done on fuel injected vehicles. Thanks of all ur informational videos 🙏
@AjithBuddyMalayalam4 жыл бұрын
👍🏻
@Avengers_474 жыл бұрын
ഒന്നും പറയാനില്ല.... perfect... 💞💞💞👌
@riju009994 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് എല്ലാം ക്ലീർ ആയി മനസ്സിലാക്കി തന്നിട്ടും 4 പേര് dislike ചെയ്തു
@faisalakkal80363 жыл бұрын
Asooya
@Aashikibrahim4 жыл бұрын
Thanku bro എല്ലാം വളരെ വൃത്തിയായി പറഞ്ഞു തരുന്നതിന്ന് ❤️❤️
@Rahuljohn0094 жыл бұрын
😍👍
@muhamnedmusthafa35424 жыл бұрын
Ajith baai നിങ്ങളാനെന്റെ hero പൊളി അവതരണം 😍😍
@ASD-ki2fm4 жыл бұрын
വീഡിയോ ക്ക് dislike അടിച്ചത് tvs suzuki മുതലാളി മാരായിരികും
@santhoshkumar.g62664 жыл бұрын
ഹേയ് ഏതെങ്കിലും വർക്ക് ഷോപ്പുകാരാവും
@AjithBuddyMalayalam4 жыл бұрын
😄
@safvantk63894 жыл бұрын
You put a lot of efforts to explain it this much simpler and understandable... Thank you a lot and expecting more motor hacks..
@mujeebpulikkal69574 жыл бұрын
ആവശ്യപ്പെട്ട വീഡിയോ Thank you, Thank you self Starting motor ഏങ്ങനെ engin പ്രവർത്തിപ്പിക്കുന്നു വീഡിയോ ചെയ്യണം.
Very informative video, Technically speaking , nothing to say about presentation.
@allmechtips66174 жыл бұрын
Wait chayithiruna video... Thankz broo♥️♥️
@AjithBuddyMalayalam4 жыл бұрын
💖
@suhailmuhammed52463 жыл бұрын
Most loved channel ...Precise clear explanation ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ u ..Will surely hit millions inshaallah
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@arunak51574 жыл бұрын
Bro lokam muzhuvanum ningalude vedios kanum... orupad effort kanan kazhiyum oro vediosilum... keep it up.... all the best bro... i like u
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@jamaluhannan4 жыл бұрын
എന്റെ ചോതിത്തിന് റിപ്ലൈ ആണ് അജിത്തിന്റെ ഈ വീഡിയോ എന്ന് വിശ്വാസിക്കുന്നു ഒരുപാട് നന്ദി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് (പഴയ ബുള്ളറ്റിന്റ മാറാത്ത സ്റ്റാർട്ടിങ് ട്രബ്ൾ. ഒരു പഴയ വണ്ടി റീസ്റ്റോർ ഏതൊക്കെ ഇലട്രിക്കൽ & മെക്കാനിക്കൽ പാഡ്സ് മാറണം അങ്ങനെ ഒരുപാട് കാര്യങ്ങൾ.....
@AjithBuddyMalayalam4 жыл бұрын
💖👍🏻
@asifs32564 жыл бұрын
Njan valare adhikam anveshich kondirunna sadhanam anu! For installng rdd cdi in Rx! Thankyou 🙏
@kshijil4 жыл бұрын
Excellent.. very clear explanation.. good work bro
@vishnuanil90444 жыл бұрын
This guide really helped me understand rewiring process for restoring my 08 Bullet Electra 5s. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ ! ___/\___
വണ്ടി എടുത്തിട്ട് 1 അര മാസം ആയി. Epo charge കയരുന്നില. Core complaint. അങ്ങനെ അതിനെ പറ്റിയുള്ള വീഡിയോ നോക്കിയപ്പോ ധാ വീണ്ടും അജിത്ത് ബ്രോ🔥🔥 thankz ബ്രോ
@seldomtrack4 жыл бұрын
njan ente apache rtr 160 naale repair cheyyum.. thanks a ton. .
@pradeepmangalore41924 жыл бұрын
greattttt work bro, I had zero knowledge before watching this video.
സുസുക്കി ഫെയ്‌റോ.. സൂപ്പർ ബൈക്ക് ആണു.. മൈ first bike♥️♥️👌
@varundasc96084 жыл бұрын
Manushyaaa ningal poli aanu ketto...
@AjithBuddyMalayalam4 жыл бұрын
😊🙏🏻
@jibinkmathai33704 жыл бұрын
Pwolli pwolli....ippozha ithine patti oru idea kittiye...
@ebinsunny95954 жыл бұрын
Bro te oro video ku vendi katta waiting a bro 🤜 super a enikk bike te endhagilum okke arijathu bro te video kadutudagiye pinne a thank you bro
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖
@sudhinksubash12304 жыл бұрын
വളരെ നന്നായി മനസിലാക്കി തീരുന്നതിനു നന്ദി
@runtovictory78124 жыл бұрын
Bro... thank u very much for ur informative video's which no one has tried before..
@brunomelvin42333 жыл бұрын
Very explanation on wiring just like flowing water anyone can understand easily. Very good. Thanks a lot. Expect more vedios on brands of two wheeler. Tamil Nadu India.
@toretto.___93364 жыл бұрын
Highly informative. Keep it up😍
@the6r4714 жыл бұрын
വിക്രമൻചേട്ടാ U R Great 😅🙌💓
@AjithBuddyMalayalam4 жыл бұрын
😊👍🏻
@adhwaith25164 жыл бұрын
Your bike looks super clean 👌👌
@AjithBuddyMalayalam4 жыл бұрын
💖
@raviprasad7764 жыл бұрын
Brother i love your work..i respect your malayalam.. but if you do it in English it will be very useful.. or you please add subtitles so it can reach every one.. my personal opinion
@AjithBuddyMalayalam4 жыл бұрын
Yes I will👍🏻
@ADARSH-jp3kp4 жыл бұрын
Ente poneee 👏👏👏👏 poli enu paranjal verum poli😊😊☺️☺️☺️🤗🤗🤗
@AjithBuddyMalayalam4 жыл бұрын
💖
@Peaceof_art4 жыл бұрын
Superrrr. എന്റെ വണ്ടിയിൽ startor motor ക്ലച്ച് പിടിച്ചു start ചെയ്താലേ work ആകൂ. Bypass connetion. Neutral light ഉം കത്തുന്നില്ല....
@ibrukaro4 жыл бұрын
What about two wheelers without battery, like max 100... ? Any way good informative video... I think there is lots of difference in old bullets electrical system.... it would be nice if you do that also...
@jiluahamed91124 жыл бұрын
Really helpful bro. Waiting for more videos❤️
@Soul...............000114 жыл бұрын
Super.nyettichu kalanju. Nalla homework cheythittundenu video kanumbozhe aryaam. We appreciate your hardwork. Ithokke engineyaa padikunne?
@AjithBuddyMalayalam4 жыл бұрын
😊Thank you 💖 varshangal kond gradually padichathaanu, pinne video cheyyum mumbu oru researchum nadathum net il
@nishadpn55934 жыл бұрын
Ee video pwolichu lot of lovee with U
@HariKrishnan-do5hl4 жыл бұрын
Poli Anu ketoo, ningalude video paka simple ai manasilakum patumm, superrr
@rishan85574 жыл бұрын
Bro very helpful....😘😘😘 Ee video kond enik ente vandi nanakn patti... NB : self kittunillayirunuu...