Dish Signal setting tips malayalam dth signal setting malayalam quick sat application satellite signal finder videocon d2h no signal problem dth signal problem malayalam m4 tech videos
Пікірлер: 2 400
@sibivechikunnel35295 жыл бұрын
മലയാളത്തിൽ ഇങ്ങനെയൊരു വീഡിയോ ആരും ചെയ്തിട്ടില്ല. കൂടുതൽ പേരുടെ.ജോലിയെ.ബാധിക്കുന്ന ഒരാപ്പായിപ്പോയി.എന്തായാലും പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ....
@noufalth51605 жыл бұрын
👍🏼👍🏼
@junujazz5 жыл бұрын
Aliens Media അവര് ചെയ്തു നോക്കാട്ടട്ടെന്നെ
@പറക്കുംതളിക-ന6ര5 жыл бұрын
എന്ത് ആപ്പ് കാശ് കൊടുക്കാം എന്നു പറഞ്ഞാ പോലും ഒരുത്തനും വരില്ല
@bijuthakachan38123 жыл бұрын
Tatasky, vedio കോൺ എന്നിവയുടെ നമ്പർ തരാമോ
@sureshplappillil13283 жыл бұрын
അത് വെറുതെ, ഇത് എപ്പോഴും ശരിയാവില്ല, , ആപ്പ് നോക്കി എത്ര ശരിയാക്കിയാലും കിട്ടില്ല
@Sheebapv-tv9px3 жыл бұрын
Super... ഞാൻ ട്രൈ ചെയ്തു. പൊളി. ഒരിക്കലും ഞാൻ ഇത് ശരിയാക്കും എന്ന് പ്രതീക്ഷിച്ചില്ല. ഞാൻ വെറും 13 വയസ് മാത്രം ഉള്ള പെൺകുട്ടിയാണ്. അത് പെർഫെക്റ്റ് ആണ്. സൂപ്പർ.....
@hinaharif98972 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ. ഇത് കണ്ട് ഞാൻ എൻ്റെ ഡിഷ് നന്നാക്കി
@anithakanz64823 жыл бұрын
വളരെ ഉപകരിച്ചു 🙏🙏ഇത്രയും സിമ്പിൾ ആപ്പ് പരിചയപെടുത്തിയതിനു നന്ദി.
@shanilps45363 жыл бұрын
ആപ് plystore ൽ കിട്ടുന്നില്ല
@ebadurahmantech5 жыл бұрын
Adipoli
@Duitmalayalam5 жыл бұрын
Thanks
@mohammedismailputhanpalliy79824 жыл бұрын
ARiyo
@vijilalv75573 жыл бұрын
@@Duitmalayalam poli
@binumahadevanmahadevan4073 жыл бұрын
അടിപൊളിയായിട്ടുണ്ട് ഞാനൊരു ടെക്നീഷ്യൻ ആയിരുന്നു പക്ഷേ ഇത്ര സിംപിളായി മൊബൈലിൽ ചെയ്യാൻ പറ്റും എന്ന് അറിയുന്നത് ❤️❤️❤️👍
@m4sixmedia2815 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ..എല്ലാർക്കും ഈ ഒരു വീഡിയോ ഉപകരിക്കും ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യുക
@Duitmalayalam5 жыл бұрын
Thanks brother
@jobiap20925 жыл бұрын
Super
@ansilaanz18685 жыл бұрын
👍👍👍👍👌👌👌👌
@jishasunil8864 жыл бұрын
Du iut malayalam
@jishasunil8864 жыл бұрын
Du it. malayalam
@abhiabhiabhilash24003 жыл бұрын
ഇവൻ പറഞ്ഞത് വളരെ ശരിയാണ്,,, ഞാൻ വീട് മാറിയപ്പോൾ,, ഈ ആപ്പ് വെച്ച് സിഗ്നൽ ശരിയാക്കി,,, ആദ്യം കോളിറ്റി: 60 Strength: 70 മാത്രമേ കിട്ടിയുള്ളു,, പിന്നീട് കൈവെച്ച് ചെറുതായി ഒരു പൊടിക്ക് വലത്തോട്ട് ഒരു തിരിച്ചപ്പോൾ,,90 ന് മുകളിൽ സിഗ്നൽ കിട്ടി,,, ഇപ്പോൾ നല്ല ക്ലാരിറ്റിയാണ്,,
@arunekkattiri41873 жыл бұрын
Thanks ബ്രോ, ഞാൻ ട്രൈ ചെയ്തു, ഈ ലോക്ക് ഡൌൺ കാലത്തു 300 രൂപ ലാഭിച്ചു തന്നത്തിന് പകരം ഞാൻ ചാനൽ subscribe ചെയ്യുന്നു
@cyycher4 жыл бұрын
ഇത്രയും ഉപകാരമുള്ള വീഡിയോ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@somarajans72874 жыл бұрын
യിതു വളരെ നല്ല അറിവാണ് ഞാൻ ഈ അറിവിന്റെ പ്രകാരം ഈ കോവിഡ് കാലത്ത് ടെക്‌നിഷ്യനെ വിളിച്ചിട്ട് വരാൻ പറ്റാതിരുന്ന സാഹചര്യത്തിൽ സ്വാന്തമായി ഡിഷ് ഫിറ്റു ചെയ്തു വളരെ നന്ദി ഞാൻ താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു കോൺഗ്രാറ്റ്ലഷൻസ്
@aneenaniyas41074 жыл бұрын
Ente ith poirikkuvan techniciane vilichapol varillan pett irikkan
@nostalgiazempire12304 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.. വളരെ ഉപകാരപ്രദം ആയ ഒരു വീഡിയോ ആണിത്. Thanks
@mohammadfaisel83662 жыл бұрын
കൺഗ്രാറ്റ്സ് ബ്രോ. ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. മരത്തിൻറെ ചില്ല വീണ് സിഗ്നൽ നഷ്ടപ്പെട്ട ഡിഷ് ഈ വീഡിയോ നോക്കി ഞാൻ തനിയെ സെറ്റ് ചെയ്തു. താങ്ക്യൂ വെരിമച്ച്.
@radhikababuek6613 жыл бұрын
ഇടി വെട്ടി കണക്ഷൻ പോയി 5 ദിവസം കാത്തിരുന്നു ഇന്ന് ടെക്‌നിഷ്യൻ വന്ന് നേരയാക്കി 500 rupees വാങ്ങി പോയി. ആ ഗ്യാപ്പിൽ ടെറസിൽ കേറി മാങ്ങ പറിച്ചു. അത് വീണു സിഗ്നൽ പോയി. 😣😣 ചീത്ത കേട്ടപ്പോൾ ചുമ്മാ അന്വേഷിച്ചു ഇവിടെത്തി. ഇപ്പോ ഒറ്റക്ക് നേരയാക്കി ♥️thanks bro❣️
@ashraftvnittoor5 жыл бұрын
ഹലോ ബ്രദർ താങ്കൾ എവിടെയായിരുന്നു ഇതുവരെ സൂപ്പർ അവതരണവും സു സൂപ്പർ മ്യൂസിക്കിന്റെ ഡിസ്റ്റർ ബൻസും തോന്നുന്നേ ഇല്ല ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@Duitmalayalam5 жыл бұрын
Thanks
@jabisvisionchannel21685 жыл бұрын
@@Duitmalayalam ഡിഷ് ടിവിന്റെ സിഗ്നൽ എങ്ങിനെ സെറ്റ് ച്ചെയ്യും ബ്രദർ. സാറ്റലൈറ്റ് നമ്പർ എത്രയാണ് ples .ഒന്നു വോഗം Reply തരുമോ
@saicheerath5 жыл бұрын
@@jabisvisionchannel2168 ഡിഷ് ടീവി രണ്ട് satellit e യൂസ് ചെയുന്നുണ്ട്.. പുതിയ മോഡൽ asiasat5 ആണ്
@tpmaslah4 жыл бұрын
@@saicheerath airtel TV eth SAT aanu.?
@sanalkumar82363 жыл бұрын
ഇത്രയും നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച മോന് നന്ദി🙏🙏 പുതിയ വീഡിയോ കൾ പ്രത്രീക്ഷിക്കുന്നു
@rajanrahan447 Жыл бұрын
4:08
@GURUGRAMAMOnline3 жыл бұрын
ഇത്ര നിസ്സാരമായി എല്ലാവർക്കും മനസ്സിലാക്കിത്തന്ന മോന് നന്മകൾ നേരുന്നു .
@sandeepkarayi83203 жыл бұрын
പൊളിച്ചടാ മോനെ ഞാനൊരു ടെക്നീഷ്യന്‍ ആണ് ഇത് വളരെ ഉപകാരപ്രദം ആയ് എനിക്ക് നിനക്ക് ഒരായിരം നന്ദി ചാനല്‍ സബ്സ്ക്രൈബ് ചെയ്തു
@aleenaantony85824 жыл бұрын
Valare nalla vedio anto njj ippa dishta signal poit chumma adich nokitha youtubil enik ii vedio useful akan patton thonun cheyith nokateta thanks😀😀
@yasarrahman93485 жыл бұрын
Bro....puthiya arivu pakarnnu thannathinu thanks 👍👍👍 LMV cable thazhekku varunna reethiyil set vheyyunnathaanu nallathu.... good video.... ellaavarkkum upakaaramaakatte 🙂
@Duitmalayalam5 жыл бұрын
Thanks
@thamburuss5 жыл бұрын
ഞാൻ ട്രൈ ചെയ്തു ok ആയി എന്റെ ഫോണിൽ ഓപ്പൺ ആയില്ല മറ്റൊരു ഫോൺ വഴി ട്രൈ ചെയ്തു സിഗ്നൽ കിട്ടി Thank you
@Duitmalayalam5 жыл бұрын
Good
@rajauoonus35765 жыл бұрын
Place phone nbr. Tharumo
@nithinsaji74604 жыл бұрын
Njan try cheaithit kitti illa
@TECHNICIANMEDIA5 жыл бұрын
ഈ വീഡിയൊ ആയിരിക്കും നിന്നെ അറിയപ്പെടുന്ന ഒരു യൂടൂബർ ആക്കുന്നത്
@kutt_zan5 жыл бұрын
Ya
@shajimt210 Жыл бұрын
അനാവശ്യ സംസാരങ്ങൾ ഒന്നുമില്ലാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@SMARTHOMEz3 жыл бұрын
കൊള്ളാം bro അടിപൊളി ഡിഷ് ശെരിയാക്കി ഈ വീഡിയോ കണ്ടു. ഒരുത്തന്റെ കാല് പിടിക്കാൻ തുടങ്ങിട്ട് ഒരാഴ്ച്ച ആയി 😀😀😀
@Nature-a65 жыл бұрын
ഏതായാലും അടിപൊളി ഞാൻ പണ്ട് കേബിൾ സ്കാൻ ബുക്ക് വാങ്ങി ഒരു ചെറിയ ടീവിയും കൊണ്ട് വാർപ്പിന് മുകളയിൽ വലിഞ്ഞു കേറും ഇത് ഇപ്പോ ആർക്കു വേണമെങ്കിലും ചെയ്യാലോ
@aneeshdevaprayag16524 жыл бұрын
😁🤣
@riyas52633 жыл бұрын
ഞാനും വേടിച്ചേർന്നു കേബിൾ സ്കാൻ ബുക്ക് ഇപ്പൊ അത് ഉണ്ടോ
@coconutclimbingdishtreacki66543 жыл бұрын
ഞാനും...
@we4media6525 жыл бұрын
ഇത് എല്ലാവർക്കും ഇഷ്ടപ്പെടും.. പിന്നെ യൂട്യൂബ് വിചാരിക്കണം.. good video
@Duitmalayalam5 жыл бұрын
Thanks youtube ഒന്ന് വിചാരിച്ചാൽ മതിയായിരുന്നു
@kalunkmedia51132 жыл бұрын
മുത്തേ നല്ലൊരു കണ്ടന്റ് ആണ് 👌👌 നല്ല അവതരണം ☺️ മറ്റാരും ചെയ്യാത്ത..... ഒരുപാട് ഉപയോഗപ്രദമായ നല്ലൊരു വീഡിയോ 👏👏👏👏
@binudasms56963 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിഡിയോ ചെയ്തിട്ടുണ്ട് ... ഇനിയും നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു .....എല്ലാവർക്കും ഉപകാരപ്പെടട്ടേ...
@preejathayyil28542 жыл бұрын
Tks ട്ടോ ഇവിടെ ചാനൽ പോയിരുന്നു ഇത് നോക്കി ഞങ്ങൾ ഓക്കേ ആക്കി 👍👍👍
Dislike adichathu dish technician mar ayirikkum. Nalla upakarapradhamaya vdo anu bro. Eniyum etupole vdo pradheekshikkunnu.
@samsr45265 жыл бұрын
Kiduve
@badushlal5 жыл бұрын
Athiloru samshayavum venda avar thanneyavum
@ratheeshratheesh23265 жыл бұрын
Christin Antony alla cable operector
@gokuldas29475 жыл бұрын
ശരിയായിരിക്കും ടെക്‌നീഷ്യൻമാർ തന്നെയായിരിക്കും ഡിസ്‌ലൈക്ക് അടിച്ചേ കാരണം ഞങ്ങൾ ടെക്‌നീഷ്യൻമാർക്ക് അറിയാം ഇതൊന്നും നടക്കാൻ പോണില്ലാന്ന്...
@ansaranvar91235 жыл бұрын
@@gokuldas2947 currect
@lijomathew43693 жыл бұрын
ചേട്ടായി ഞാൻ ഡിഷ് വാങ്ങി ഇങ്ങനെ thenne സെറ്റുചെയ്തു very good information
@smithabijubiju2463 жыл бұрын
സൂപ്പർ bro"100% 👍👍👍സിക്കിനൽ പോയപ്പോൾ ഞാനിതുപോലെ ചെയിതു നോക്കി 🥰
@amruthraj43455 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ താങ്കളുടെ ചാനൽ subscribe ചെയ്തു
@latheefsajilatheefsaji22415 жыл бұрын
Good
@Vaisakhcalicut5 жыл бұрын
എല്ലാർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു,good work brother
@arundev.s5 жыл бұрын
*#NEW** SUBSCRIBER* മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ട് ഇല്ല #Congrats Bro #Super. ഇത് പോലെ variety video ചെയ്യാൻ ശ്രമിക്കുക
@Duitmalayalam5 жыл бұрын
Ok bro thanks
@sibivechikunnel35295 жыл бұрын
അതെ ഇങ്ങനെയൊരു വീഡീയോ ആരും ചെയ്തിട്ടില്ല....
@addicttoride24044 жыл бұрын
Thanks bro its wrking njan karuthi thallal avum nnn njan veetile dish seri aaki 68 digre chanel vannu eni thirichu bhudhi muttanda lo thanks bro
@vpjfocus77852 жыл бұрын
അളിയാ പൊളി വീഡിയോ. എല്ലാം മനസ്സിലായി 👍👍👍👍
@sanjeevruby5 жыл бұрын
Thanks Dear First of All and i would like to know Airtel DIsh TV Elevations and Vertical Positions
@akashsukesh69795 жыл бұрын
When you select the satellite of airtel..automatically elevation and vertical position will come on that app
@ajayakumarbakkalam15955 жыл бұрын
Ithu pole cheythu E48_32 No Signa l Please check cable connection to Antenna ennanu kanikkunnath
@sanjeevruby5 жыл бұрын
@@ajayakumarbakkalam1595 check LNB
@ajayakumarbakkalam15955 жыл бұрын
@@sanjeevruby lnb wire setof box ellam chek cheythu no signal
@sanjeevruby5 жыл бұрын
@@ajayakumarbakkalam1595 Air Dish u r using know
@smartmedia22455 жыл бұрын
technically and technologically skilled person , keep doing more videos ,you will be best KZbinr soon
@gangadharankaruppal83352 жыл бұрын
160
@ffgamerpro6264 жыл бұрын
You are a big utuber god bless you
@promixpd16904 жыл бұрын
Haii സൂപ്പർ ബ്രോ ഞാൻ ഒരു പ്രാവിശ്യം സിഗ്നൽ പിടിക്കാൻ 250 രൂപ വച്ചു കൊടുക്കുവായിരുന്നു tnq
@sbnkgf244 жыл бұрын
Wow thanks u soomuch. 100%works. Do more vedios.....tnk tnkiuuuu
@razivnb81944 жыл бұрын
Tnku so much.. njn eduthu💪
@sajeevk.k11783 жыл бұрын
Videocon d2H കോഡ് ഒന്നു പറഞ്ഞുതരാമോ ബ്രോ.. 🙏 അത്യാവശ്യമാണ് മറുപടി പ്രതീക്ഷിക്കുന്നു..🙏
@shymeshchembreri71983 жыл бұрын
ST2/88°E
@sajeevk.k11783 жыл бұрын
@@shymeshchembreri7198 Thanks Bro....😇
@sureshvenu21065 күн бұрын
Ipolum same settings madiyakumo?
@muhammedramju98193 жыл бұрын
മുത്തേ നീ പൊളിയാ..❤❤ എനിക്ക് വളരെ ഇഷ്ടപ്പെട്ട വീഡിയോ 👍
@user-md6xy9bx8s Жыл бұрын
Machan polli❤
@sruthyvava18053 жыл бұрын
സൂപ്പർ.. മോനെ.. ഇതു പോലെ ... വേറെ ഒരു വീഡിയോ കണ്ടിരുന്നു.... അവനോട് കുറേ പേര്.. ഇത് എങ്ങനെ ആണ് എന്ന്... കമെന്റ് ൽ.. ചോദിചിരുന്നു... അവൻ ആർക്കും റിപ്ലൈ കൊടുത്തില്ല..... myyyy... n
@rincymathew42914 жыл бұрын
Airtel nte barcord tharamo
@coconutclimbingdishtreacki66543 жыл бұрын
Videocon സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യണം... 👍👍
@rajuxavier19743 жыл бұрын
Dth Satellite കളുടെ direction angle പറയാമോ ..?
@beenasree21283 жыл бұрын
Supper anna supper tanks anan പൊളിയാ
@freethinker37023 жыл бұрын
Nee poliyaanedaa muthe, anne njammalu subscribe cheythirikkinu. Peutha ishtaayi
@khabdulsaleemhamsa3045 жыл бұрын
വലിയ ഡിഷ് ഇതുപോലെ പറ്റുമോ
@shihabudheen33244 жыл бұрын
E 48-32 no signal check antena connection engane solve cheyyum bro please reply
@sumeshvallapuzha72293 жыл бұрын
Reply kittiyilla ale? Same problem und enikkum
@rasmithaanoop19183 жыл бұрын
Same problem
@aze86713 жыл бұрын
kzbin.info/www/bejne/joW3o4CGp76Sj7M
@mohammedmidlaj3214 жыл бұрын
Airtel nte code yetann please reply
@noushadveleri87634 жыл бұрын
Bro super. പെട്ടന്ന് മനസിൽ ആയി താങ്ക്സ് 👍👍👍
@ajithaji813 жыл бұрын
സൂപ്പർ 🥳🥳🥳 tata sky code parayamo
@parisgallery__5 жыл бұрын
Sundirect HD same step aano
@lotuselectronics25895 жыл бұрын
Alla
@asgcriminals39712 жыл бұрын
Satellite name kanikunilla bro
@hishamk79034 жыл бұрын
Ithu kandu cheythu sheri aayavar like....
@shahids55898 ай бұрын
Thnx bro. 800 rs ലാഭം ആയി
@vinodkumarcv6694 жыл бұрын
വളരെക്കാലം മുമ്പ് വീടിന്റെ മുകളിൽകമ്പിയിൽ പിടിപ്പിക്കുന്ന ആന്റിന മുതൽ പുതിയ ഡിഷ് ആന്റിന വരെ ടൈപാസിന് ഞാൻ fit ചെയ്യാറുണ്ട്. ടെക്ക്നിക്കലായി കാര്യമായി അറിയില്ല. സ്പാനറല്ലാതെ വേറെ ഉപകരണങ്ങളും ഇല്ല ഈ സാഹചര്യത്തിൽ ഈ അറിവ് എനിക്ക് വളരെ സഹായകമാണ്. അഭിനന്ദനങ്ങൾ ഫ്രീ ഡിഷ് ഫിറ്റുചെയ്യുമ്പോൾ ഏത് ഓപ്ഷനാണ് എടുക്കേണ്ടത് എന്ന് പറയാമോ?
@sruthi14214 жыл бұрын
ഇതെല്ലാം ശെരിയായി പക്‌ഷേ സിഗ്നൽ kittanillaaallo athenthukondaaayirikkum.... pls rply
@ddv6664 жыл бұрын
Bro.. എല്ലാ dishinum ഒരേ പൊസിഷൻ ആന്നോ.. vediocon d2h... ആണ് എന്റെ ഡിഷ്.. ഡിഗ്രി ആണ് ഉദ്ദേശിച്ചത്
@pookodandeepusheart5 жыл бұрын
Dish TV യുടെ സെറ്റിംഗ്സ് ആയി സാറ്റലൈറ്റ് പേരും അതിൻറെ ആംഗിളുകൾ ളും വാല്യവും ഒന്ന് പറഞ്ഞു തരാമോ
@azeezcheekode78865 жыл бұрын
Kittiyoo?
@deepakkrishnan48334 жыл бұрын
Plz
@jvascov4 жыл бұрын
Search in Google
@manu.m82424 жыл бұрын
Dishtv south st2 88e. Dishtv north 95e.
@prasadthalappara81884 жыл бұрын
Dish zing
@aannzvlogs42942 жыл бұрын
Lnb change chayan singal adjust chayano
@manusivadas2494 жыл бұрын
Thanks bro... Useful information.. njan inn ente veettile dish ready aaki
@Duitmalayalam4 жыл бұрын
👍
@aneeshmullassery4 жыл бұрын
Super bro. Successfully changed dth from airtel to sun 🌞
@vishnunatraja2 жыл бұрын
Airtel signal pblm ano
@shabanaashraf95849 ай бұрын
Airtel engine change cheyyum.enikkum signal problem und.
@MicroVlog3025 жыл бұрын
ഹലോ സഹോദരാ ഇത് എങ്ങനെ പഠിച്ചു കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@Kkk426675 жыл бұрын
C band ഡിഷിന്റെ കൂടി കാണിക്കണം 😍👍
@manipalakkal6275 жыл бұрын
C band dish mobile ഉബയോഗിച്ചു എങ്ങനെ ട്രാക് ചെയ്യാം
@tgreghunathen81464 жыл бұрын
Good. D2h. Ethupole Tanne ano .set cheyyedathu. Vediocone. Connection .illa. E set up box l Tanne Namukku. Free Ayi chanel edukkan Pattumo.
@bijithbigb5 жыл бұрын
Nice video bro Dislike ചെയ്തവൻമാർ മിക്കവാറും DTH DISTRIBUTERS ആയിരിക്കും...
@SunilKumarMokkuveedu5 жыл бұрын
Dish tv
@NITHINPREM5 жыл бұрын
*6 മാസം മുൻപ് ഈ വീഡിയോ കാണുകയായിരുന്നു എങ്കിൽ ഒന്ന് ശ്രെമിച് നോകമായിരുന്നു എൻറെ 200രൂപ പോവില്ലയിരുന്നു... Subscribed with bell*
@gourishankarsubramanian96773 жыл бұрын
Very informative. Thanks for this post.
@ajmalaju012 жыл бұрын
Very Helpful Vedio Tnku Brother 👍😊
@ashbinmanoj77813 жыл бұрын
Chettay poli😎
@colourfactoryarto7903 жыл бұрын
രണ്ടായിരം രൂപക്ക് ഡിഷ് വാങ്ങി 300 രൂപ സെറ്റിംഗിന് കൊടുക്കുന്ന സാധാരണക്കാർക്ക് ഉപകാരപ്രദം
@rajesheliyodu3 жыл бұрын
Chummatha udaippa njaninnale full nokki. Innippol technition varum
@kutt_zan5 жыл бұрын
Yanilk yanthayalum upakara padum. Nyz information
@Duitmalayalam5 жыл бұрын
Thanks brother
@roop1003 жыл бұрын
100% working. Thank you bro
@akhilbabu12644 жыл бұрын
Ningal vere level broo 100 %working
@siyazm94642 жыл бұрын
Sun directnte dish vech tata sky use cheyyan patto...
@sanjonv5 жыл бұрын
Sd box HDയിലേക്ക് upgrade ചെയ്യുമ്പോൾ അതിന്റെ settings എങ്ങനെ ആയിരിക്കും. അതിന് box മാത്രം hd ആക്കിയാൽ മതിയോ.
@IshanKolikkal-uy8fh Жыл бұрын
Box change cheythal mathi...
@sudheeshprakunnu52304 жыл бұрын
Dish tv കോഡ് ഏത്
@eldhovarghese38654 жыл бұрын
Airtel dish code
@shameersarosh23155 жыл бұрын
എന്റെ sun direct ആണ് പക്ഷെ നിങ്ങൾ വീഡിയോ ൽ പറയുന്ന സിഗ്നൽ നമ്പർ അല്ല(elevation 67.76കാണിച്ചു but azimuth 124..ആണ് കാണിക്കുന്നത് ) വൈബ്രേഷൻ വരുന്നത്.. മാത്രമല്ല ആപ്പ് ലും കാണിക്കുന്നത്... tv യിൽ ചാനൽ വരുന്നുമില്ല
@Duitmalayalam5 жыл бұрын
Messat 1, 3 അല്ലെ ക്ലിക്ക് ചെയ്തത്
@shameersarosh23155 жыл бұрын
അതെ..
@shameersarosh23155 жыл бұрын
അതൊക്കെ നിങ്ങൾ പറഞ്ഞത് പോലെ തന്നെ കൊടുത്തത്.. കാരണം നിങ്ങളുടെ യും sun direct ആണല്ലോ.. പക്ഷെ elevation 67.ഉം 68ഒക്കെ ആണ് പക്ഷെ azimuthആണ് 124കാണിക്കുന്നു.. massat 1.. 3പിന്നെ 94എന്നൊക്കെ ഉള്ളത് ആണ് കൊടുത്തത്
@saranswarachithra37425 жыл бұрын
Area anusarichu marum.GPS on akkiyattu search cheyyu
@divAs_Msquare4 жыл бұрын
Hello.. very informative video.. ithumayi related allla doubt.. sun direct inte remote il power button off cheytu kure neran kazinj tv off cheytal? Pinneed on cheyumbo screen il onnum thanne kanunnilla.. engane sheriyakkumennu oru idea yun illa.. hope u wil reply if u know.. remote il entu cheytittum screen blank aanu.. signal error msg o onnum kanunnilla
@Duitmalayalam4 жыл бұрын
Reciver ന്റെ ബാക്കിൽ കുത്തുന്ന ചാർജർ പിന്നിന്റെ പ്രോബ്ലം കൊണ്ട് വരും reciveril light ഒന്നും ഇല്ലല്ലോ
@gibigeorge97434 жыл бұрын
Njan cheythu.sheriyayi.video was much useful.Thank you .
@Apple_Pen_Pineapple_Pen5 жыл бұрын
മഴ വരുമ്പോൾ സിഗ്നൽ കിട്ടുന്നില്ല അതൊഴിവാക്കാൻ വല്ല വഴിയുണ്ടോ എപ്പോഴും സിഗ്നൽ കിട്ടണം എന്താ വഴി
@shivapriya41283 жыл бұрын
😁 😁
@apsmystylemylife39713 жыл бұрын
@@shivapriya4128 എവിടെയും ഡിഷ് ഉപയോഗിക്കുന്നവർക്ക് ഉള്ള പ്രശ്നം ഇതാണ് ചിരിച്ചോ..., 😂😂
@shivapriya41283 жыл бұрын
@@apsmystylemylife3971 😊😁
@apsmystylemylife39713 жыл бұрын
@@shivapriya4128 എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡിഷ് ആക്രിക്കാർക്ക് കൊടുത്തു എന്നിട്ട് കേബിൾ എടുത്തു ഒരു പ്രശ്നം ഇല്ല നമ്മളോട് ആണ് കളി
@shivapriya41283 жыл бұрын
@@apsmystylemylife3971 😍👍🏻
@shansha15105 жыл бұрын
സൗദി അറബിയയിൽ ഡിഷ് ഏതു രീതിയിലാണെന്നു ഒന്ന് പറഞ്ഞു തരുവോ
@footballstatus24394 жыл бұрын
💯 working 🔥🔥
@aswinnashok8 ай бұрын
Very informative video❤️
@sakeerabdulsalam15834 жыл бұрын
Thanks dude.... ഇത് എങ്ങനെ എന്ന് അന്വേഷിച്ചു nadakuvayrunnu.
@amalusruthy80894 жыл бұрын
Njn azhimuth step vare cheythu vibration Vannu but signal kittiyilla
@rajesheliyodu3 жыл бұрын
Fake anennu thonnunnu
@aminamammu17464 жыл бұрын
Videocon d2h nte code paranj tharuo
@princy39633 жыл бұрын
2.27 l sidel nok koduthitund
@labeebkv14803 жыл бұрын
Ellarathum sheriyayo? Ententh ഉള്ളതും പോയി.😂😂
@joshisebastian32513 жыл бұрын
👌👌👌👍👍👍മറ്റ് ബ്രാന്റ് കളുടെ കോഡ് എങ്ങനെ മനസിലാക്കും അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@jas-fk9nb4 жыл бұрын
Super..airtel aanengi eathnu select cheyndth
@babeshbharathan30284 жыл бұрын
ഞങ്ങളുടെ LM Vnew HD ആണ് അപ്പോൾ direction കിട്ടുന്നില്ല