പ്രതികൾ ആരായാലും പേര് എന്ത് ആയാലും കർശനമായ ശിക്ഷയാണ് വേണ്ടത്
@sebastiangeorge610815 сағат бұрын
ഇപ്പോൾ തന്നെ ജാമ്യം കൊടുത്തു പുറത്തുവിടും..... അതുകൊണ്ടല്ലേ ആർക്കും നിയമത്തെ ഭയമില്ലാത്തത്.....
@anilkumar-eq5fy11 сағат бұрын
പ്രതിയെ ക്കിട്ടി പേരകേട്ടപ്പോൾ....editor...ഇപ്പോ പറയണ്ട എന്ന് പഞ്ഞു ..
@MakdonMak14 сағат бұрын
ഇതുപോലെ പല കേസുകളും പേര് വിവരങ്ങൾ പുറത്ത് വിടാതെ ആർക്ക് വേണ്ടി ഒളിച്ച് വെക്കുന്നു😡🤔 എന്നാൽ ഗൗരവം കുറഞ്ഞത് പോലും വ്യക്തികളെ നോക്കി പുറത്ത് വിടുന്നു😮 ഇതെവിടെ നിന്നുള്ള നിർദ്ദേശം☝🏾☝🏾🤔
@sunitharanjith39127 сағат бұрын
Athe
@subru-j7k9 сағат бұрын
ആ പാവത്തിന് ഒരു ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണം.
@ramdasc641014 сағат бұрын
വാഹനത്തിന്റെ rc ആരുടെ പേരിലാണ് അതെങ്കിലും പറ മാപ്രേ
@hars200011 сағат бұрын
read Madhubuti online, its there, since morning they have published the RC owner's name
@ഊക്കൻടിൻ്റു8 сағат бұрын
കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്നാണ് വാഹന ഉടമയുടെ പേര്!
@jafarali649013 сағат бұрын
ലഹരി സർക്കാർ പോലീസ് പറയാൻ മടിക്കും 😮
@juraisjuru554311 сағат бұрын
പ്രതികൾക്ക് വേദന എന്താണെന്ന് അറിയാൻ പ്രത്യേക സ്വകാര്യം ഒരുക്കണം.......
@shajigk172014 сағат бұрын
പ്രതികൾ ഒന്നുകിൽ സിപിഎമ്മുകാർ ആയിരിക്കും അല്ലെങ്കിൽ സമാധാന മതക്കാരൻ ആളായിരിക്കും😂
@ChackoK.M-n5j11 сағат бұрын
90 പേര് സെൻട്ടും സിപിഎം കാർ ആയിരിക്കും. പുഷ്പം പോലെ അവർ ഊരി പോരും. ആദിവാസി പ്രേമം ഒക്കെ വെറും നാടകം
@geethakalappurackkal13410 сағат бұрын
നല്ല ശിക്ഷ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ കൊടുക്കണം. കോടതിയിലൊന്നും പോകേണ്ട
@DarkShadow-zu4re15 сағат бұрын
എന്താലും ജാമ്യം കിട്ടും 😤
@harishma7 сағат бұрын
കാർ തനിച്ച് വയനാട് വരെ പോയി.. ഇത്രേം വലിയൊരു ക്രൂരത ചെയ്തു.. അതുകൊണ്ട് കാർ മാത്രം കസ്റ്റഡിയിൽ എടുത്തു...കാർ ആണ് പ്രതി.. സ്വാഭാവികം.. 🙏🙏👍
@jafarali649013 сағат бұрын
ഇടതോ വലതോ പാർട്ടിയും പറയണം
@mboithang44489 сағат бұрын
😂😂😂😂😂😂😂പേരൊന്നും അറിയില്ല.....കാരണം ,ഇവരൊക്കെ വലിയ ആപ്പീസർമാരാ😂😂😂😂😂😂😂😂😅😅😅😅😅😅😅
@vasuvavottil763414 сағат бұрын
Vehicle number kittiyal ariyamalo
@arifapha474413 сағат бұрын
പ്രതികൾ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നത് കൊണ്ടാണോ പേര് അറിയാത്തത്