എന്തിനീ ക്രൂരത...മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച് വിനോദ സഞ്ചാരികൾ

  Рет қаралды 15,295

24 News

24 News

Күн бұрын

Пікірлер: 52
@Jafar-b6e
@Jafar-b6e 11 сағат бұрын
ആദിവാസി ആണേലും അല്ലേലും ഇത് മനുഷ്യൻ അല്ലെ ആരായാലും മാപ്പ് അർഹിക്കുന്നില്ല
@rajanpeter1636
@rajanpeter1636 13 сағат бұрын
കേരള പോലീസ് തോക്ക് കൊണ്ട് നടക്കേണ്ട സമയവും അത് ഉപയോഗിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.
@BmlfdKdy
@BmlfdKdy 15 сағат бұрын
ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും
@kochumonkmmathew321
@kochumonkmmathew321 8 сағат бұрын
ഇത് ചെയ്തവരെ പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണം
@nasarnbr2965
@nasarnbr2965 15 сағат бұрын
പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം 😢😢😢😢
@mukundhakumar.m7159
@mukundhakumar.m7159 14 сағат бұрын
Kerala siriya model
@Guss12144
@Guss12144 11 сағат бұрын
💯💯✅
@Darkness-w9r
@Darkness-w9r 11 сағат бұрын
ഇതിൽ വലിയ ശിക്ഷ കൊടുക്കും എന്ന് നിങൾ വിചാരിക്കുന്നുണ്ടോ
@TechTravelbyFaizal
@TechTravelbyFaizal 15 сағат бұрын
നല്ല ശിക്ഷകൊടുക്കണം
@UnnikrishnanAk-t8l
@UnnikrishnanAk-t8l 11 сағат бұрын
തീവ്റ വാദസ്വഭാവം തന്നെ പോലീസ് കർശന നടപടി സ്ഥീകരിക്കണം കാറിൻ്റെ ഉടമയേയും വിടരുത്?
@ErshadPookunju
@ErshadPookunju 15 сағат бұрын
പുറകെ നടന്നു വിഡിയോ എടുക്കുന്ന സമയത്ത് വാഹനം കുറുകെ വെച്ച് ആ ആക്രമികളെ പിടിക്കാമായിരുന്നു പിന്നെ സിനിമ കാണുന്നത് പോലെ മാറി നിൽക്കുകയും മിഡിയായുടെ മുമ്പിൽ വന്ന് സങ്കടം പറയുന്ന ഇവന്മാരൊക്കെ ആണുങ്ങളാണോ കഷ്ടം തന്നെ 😭😭😭
@mmathew4519
@mmathew4519 7 сағат бұрын
വാഹനം ഉണ്ടെങ്കിൽ അല്ലേ കുറുകെ വക്കുന്നത്! അങ്ങനെ കളിക്കാന്‍ സിനിമ ഷൂട്ടിംഗ് ആയിരുന്നില്ല അവിടെ!
@PookoyaKp-s8j
@PookoyaKp-s8j Сағат бұрын
ഇവരെ വിടരുത് ഈ കാടിൻ്റെ മക്കളെ വേദനിപ്പിച്ചത് ആരായാലും 'മാപ്പില്ല
@thajunnisa4678
@thajunnisa4678 7 сағат бұрын
ഇവൻ ഇനി പുറംലോകം കാണരുത്..
@UnnikrishnanAk-t8l
@UnnikrishnanAk-t8l 11 сағат бұрын
ഇതൊക്കെക്കാണുമ്പോൾ ലോക്കപ്പ് മർദ്ദനം ആവശ്യമാണ്.
@Shajithonnakkal
@Shajithonnakkal 44 минут бұрын
ഇതിനു നല്ല ശിക്ഷ കൊടുക്കണം
@muhammedashraf3208
@muhammedashraf3208 14 сағат бұрын
കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ
@nazerabdul5496
@nazerabdul5496 11 сағат бұрын
വാഹനം ഓടിച്ചവൻ ഇനി ലൈസൻസ് കാണാൻ പാടില്ല
@AugustinePD-e7i
@AugustinePD-e7i 15 сағат бұрын
മൂരികൾക്ക് ബിരിയാണി കൂടുതലായതിന്റ കുത്തലാ
@manu-pc5mx
@manu-pc5mx 12 сағат бұрын
ഇന്തെക്കെയാണ് ഇനി കാണേണ്ടത്😢😢😢😢😢
@gopan4530
@gopan4530 9 сағат бұрын
ഇന്നലെ മധു ഇന്ന് മാഥൻ നാളെ വേറൊരാൾ 😔
@BijuJoseph-tx2zp
@BijuJoseph-tx2zp 4 сағат бұрын
അവിടെ ആണായി പിറന്നവർ ഇല്ലായിരുന്നോ.. കഷ്ടം .
@MuhsiSidhiKashfiya
@MuhsiSidhiKashfiya 15 сағат бұрын
ഇതൊന്നും നോക്കാൻ വിജയനും ടീമിനും സമയമില്ല...ജനങ്ങളെ മതം പറഞ്ഞു അടിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ടീം സിജെപി
@mathewmj6478
@mathewmj6478 10 сағат бұрын
മലപ്പുറം സൂപ്പർ
@abgcreations
@abgcreations 15 сағат бұрын
No one here take action against the culprits . Here everyone support financially and politically higher people. 😢
@MAYoutubechannel-o7y
@MAYoutubechannel-o7y 9 сағат бұрын
😢
@thetruth9377
@thetruth9377 14 сағат бұрын
നഷ്ടപരിഹാരം വാങ്ങി പോയാൽ നല്ലത് കേസിന് പോയാൽ വെറുതെ കയറിയിറങ്ങി നടക്കാം പ്രതികൾ ജാമ്യമെടുത്ത് പുറത്ത് വിലസി നടക്കും
@shantikoshy1520
@shantikoshy1520 14 сағат бұрын
Ethupole thanne cheyyanam
@DeepuNeelakantan
@DeepuNeelakantan 6 сағат бұрын
Attrocitties prevention actil ulpeduthi shakthamaya nadapadi bharanakoodam sweekarikkanam
@gopan4530
@gopan4530 9 сағат бұрын
എന്തായാലും മാദന് നൊന്തു..അവർ എവിടെയോ ജാമ്യം സെറ്റു ചെയ്യുവായിരിക്കും
@santhaamma5480
@santhaamma5480 10 сағат бұрын
ആദിവാസിയല്ലേ പിന്നെ അന്വേഷണം യിങ്ങനെയൊള്ളു അതെവിടേം വരെ പോകും എന്നുമറിയാം
@gopan4530
@gopan4530 9 сағат бұрын
പോലീസിന് പിടിക്കാൻ പറ്റില്ല അവർക്ക് ജാമ്യം എടുത്ത് എല്ലാം സെറ്റക്കിയിട്ടു എല്ലാവരെയുംഅറസ്റ്റ് ചെയ്യുമരിക്കും ചിലപ്പോൾ
@sreekala7858
@sreekala7858 15 сағат бұрын
നാളെ സർക്കാർ ഇത് "ജീവൻ രക്ഷാപ്രവർത്തനം" ആണെന്ന് പറഞ്ഞേക്കാം .
@sathyanmonkpsathya2465
@sathyanmonkpsathya2465 9 сағат бұрын
Up anee
@majimajieecommentkaranamsc5465
@majimajieecommentkaranamsc5465 15 сағат бұрын
Ithu keralamano
@jaseenam517
@jaseenam517 14 сағат бұрын
Pls വെറുതെ വിടരുതേ അവരെ
@nair123-md
@nair123-md 9 сағат бұрын
കേരള സ്റ്റോറി in മിനി പാകിസ്ഥാൻ
@Midhun-s9e
@Midhun-s9e 13 сағат бұрын
നവകേരളം പ്രബുദ്ധകേരളം
@karimbh-d6q
@karimbh-d6q 15 сағат бұрын
Edinallum central edavadanam
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 3 сағат бұрын
😭😭😭
@pelefans6549
@pelefans6549 14 сағат бұрын
Muslim chekkan mara , pothu shalyam aayi mari 😢😢😢😢aaa koya chekkanmare pidichu pottikanam 😢😢
@majimajieecommentkaranamsc5465
@majimajieecommentkaranamsc5465 14 сағат бұрын
Malappuram keralathilalle vandi kanatha kese pidikkunnu pettennu pidikkanam
@Riyasct-m4p
@Riyasct-m4p 11 сағат бұрын
Prathi sagavu aayirikkum. Athode prashnam solve
@pelefans6549
@pelefans6549 14 сағат бұрын
Pinarayi nokki ninno, aalkaru chathu veezhunnu , chekkanmare adi kondu 😢😢😢😢
@pelefans6549
@pelefans6549 14 сағат бұрын
Pashune ok kollunna pole manushyane kollum evar 😂😂😂😂
@rizakhriza1077
@rizakhriza1077 11 сағат бұрын
Oruthaneyum veruthey vidaruth
@majimajieecommentkaranamsc5465
@majimajieecommentkaranamsc5465 14 сағат бұрын
Ivanmarkk aadivasiye kanumbam ithra chorichil enthaaaa?
@nazerabdul5496
@nazerabdul5496 11 сағат бұрын
ജാനു പറഞ്ഞത് 100%യോജിക്കുന്നു
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН