ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

  Рет қаралды 226,857

biy-malayalam

biy-malayalam

Күн бұрын

Пікірлер: 1 300
@mariammageorge1686
@mariammageorge1686 14 күн бұрын
എന്റെ ഈശോയെ എല്ലാ സങ്കടങ്ങളും വേദനകളും തകർച്ചകളും സന്തോഷത്തോടെ സ്വീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കുവാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹❤️🔥
@bijigeorge1376
@bijigeorge1376 13 күн бұрын
ഈശോയെ എന്റെ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു. ഈ ലോകത്തിന്റെ തിന്മയിൽ പെട്ടു പോകാതെ വിശുദ്ധരാക്കി വളർത്തേണമേ. 🙏
@SarammaThomas-s6x
@SarammaThomas-s6x 14 күн бұрын
ഈശോയ എല്ലാവരും വചനത്തിൽ ആശ്രയിച്ച് അങ്ങയുടെ മക്കളാകാൻ കൃപ നൽകണമേ🎉🎉 തിന്മയുടെ എല്ലാ ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🎉🎉🎉 ഡാനിയേലച്ചനെ എല്ലാ നന്മകൾ കൊണ്ട തിറക്കണമേ🎉🎉🎉
@mercymathew3427
@mercymathew3427 13 күн бұрын
കർത്താവെ നന്ദി ഇന്നും നീ എന്നെ അനുഗ്രഹിച്ചതിന് ഈ വായന പൂർത്തിയാക്കാൻ നീ എന്റെ കൂടെ ഉണ്ടാകണേ എത്ര തിരക്കായാലും ഇത്രയും സമയം കൂടെ ഇരിക്കണേ 🙏🏻
@Linsonmathews
@Linsonmathews 14 күн бұрын
ഈശോയേ... ഈ ജീവിതത്തിൽ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളെ കൈ വിടല്ലേ... ആമേൻ ✝️
@PraveenLouis-h1c
@PraveenLouis-h1c 14 күн бұрын
@PVSJC
@PVSJC 13 күн бұрын
കർത്താവായ യേശുവേ ഇവർക്ക് ശരിയായ നല്ല ജോലി നൽകേണമേ. ആമേൻ! 🙏❤️❤️🙏🙏 Lord God Jesus, Bless them with a change of heart forever. Thank You Lord God forever. Amen! 🙏❤️🙏🙏🙏
@PVSJC
@PVSJC 8 күн бұрын
Amen! 🙏❤️🙏🙏🙏🙏❤️🙏❤️🙏
@PoulyPaul-z5m
@PoulyPaul-z5m 14 күн бұрын
യേശുവേ ഭൂമുഖത്തുള്ള എല്ലാവരും നിന്നെ നാഥനും സൃഷ്ടാവും രക്ഷകനും പരിപാലകനും ലോകത്തിന്റെ അധിപനുമായി ഏറ്റുപറയുവാൻ ഇടവരുത്തണമേ. വചനപെരുമഴയാൽ അധികടോര പാപമാലിന്യങ്ങൾ കഴുകികളയണമേ. ഡാനിയേൽ അച്ഛനെ വചനപ്രഘോഷണത്തിനായി ജ്ഞാനം കൊണ്ട് നിറക്കണമെ. അതിന്റെ കൃപയും അനുഗ്രഹവും മാനവ സമൂഹമാകെ അനുഭവിക്കുവാൻ ഇടവരുത്തണമേ. 🙏
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 14 күн бұрын
ഈശോയെ ഞങ്ങളെ കൂടുതൽ ബൈബിൾ വായന യിലും പ്രാർത്ഥനയിലും വളർത്തണേ വിശ്വാസം വർത്തിപ്പിക്കണേ
@MeryThomas-w4o
@MeryThomas-w4o 14 күн бұрын
എന്റെ ഈശോയെ അച്ഛനെ കാക്കണം. എന്റെ നിയോഗം സാധിച്ചു തരണം. എന്റെ കുടുംബം അനുഗ്രഹിക്കണം. വചനം നമ്മുടെ കൂടെ വസിക്കട്ടെ. ആമേൻ ❤️❤️❤️
@sijodevassykutty3331
@sijodevassykutty3331 14 күн бұрын
പരിശുദ്ധാത്മാവുകൊണ്ട്.എന്നെ.നിറയ്ക്കണമെ
@UshaThomas-ls5dn
@UshaThomas-ls5dn 6 күн бұрын
വചനം ഗ്രഹിക്കാൻ അച്ഛനിലൂടെ സാധിച്ചതിൽ നന്ദി 🙏 ഈശോയെ പാപിയും ബലഹീനയുമായ എന്നെയും കുടുംബം ത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@mithunseethal4672
@mithunseethal4672 15 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@ritapaul5333
@ritapaul5333 14 күн бұрын
ദൈവമായ കർത്താവേ ഈ വചനവായന ഞങ്ങളുടെ ജീവിതത്തെ ശുദ്ധീകരിക്കാൻ ഇടയാക്കേണമേ 🙏
@mariammageorge1686
@mariammageorge1686 14 күн бұрын
എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും വിജ് ഞാനവും വിവേകവും നൽകി അനുഗ്രഹിക്കുവാൻ കരുണയിണ്ടാകേണമേ 🌹🙏🙏🙏❤️🔥
@omanamamachan9512
@omanamamachan9512 14 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി എന്റെ യേശുവേ ആരാധന കർത്താവേ ഞങ്ങൾ ചെയ്തു പോയിട്ടുള്ള എല്ലാ പാവങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏
@ALPHONSA-bp5rx
@ALPHONSA-bp5rx 15 күн бұрын
എൻ്റെ ഈശോയെ ഇന്ന് ഈ വചന വായന യാതൊരു തടസ്സവും കൂടാതെ പൂർത്തിയാക്കുവാൻ വേണ്ട കൃപയും അനുഗ്രഹങ്ങളും അവിടന്ന് ഞങ്ങൾക്ക് എല്ലാവർക്കും പ്രദാനം ചെയ്യണമെ ആമേൻ
@paulnk968
@paulnk968 14 күн бұрын
Amen ❤
@philominajoseph9035
@philominajoseph9035 14 күн бұрын
S
@philominajoseph9035
@philominajoseph9035 14 күн бұрын
Thanksfather
@philominajoseph9035
@philominajoseph9035 14 күн бұрын
ദൈവത്തിനു പ്രത്യേകം നന്ദി പറയുന്നു
@philominajoseph9035
@philominajoseph9035 14 күн бұрын
🥰👍🏻
@tresapaul6540
@tresapaul6540 14 күн бұрын
ഈശോയ്ക്ക് മാത്രം ആരാധനയും സ്തുതിയും സ്തോത്രവും മഹത്വവും പുകഴ്ചയും ആമേൻ 🙏🏻🙏🏻🙏🏻
@jessydavis5073
@jessydavis5073 15 күн бұрын
യേശുവേ അവിടത്തെ ജ്ഞാനവും വിവേകവും തന്ന് എന്നെയും ജീവിത പങ്കാളിയെയും മക്കളെയും - അനുഗ്രഹിക്കണമേ യേശുവിൻ്റെ സ്വന്തമായി സ്വീകരിക്കണമേ ആമേൻ
@shajijose9374
@shajijose9374 14 күн бұрын
Amen
@gracypoulose3622
@gracypoulose3622 14 күн бұрын
Amen🙏🙏
@darasdecruz6898
@darasdecruz6898 14 күн бұрын
ഈശോയെ ഈ വായന പൂർത്തിയാക്കുവാൻ എനിക്ക് അനുഗ്രഹം തരണമേ.. ഈശോയെ സ്തോത്രം നന്ദി കർത്താവെ കർത്താവെ.. ആമേൻ
@marymp9094
@marymp9094 14 күн бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@clarasabu8092
@clarasabu8092 14 күн бұрын
ദൈവമേ,ഞങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് ഈ വചനവയനയിൽ ഡാനിയേൽ അച്ഛനോടൊപ്പംസഞ്ചരിക്കാൻ അനുഗ്രഹിക്കണമേ .ആമീൻ ❤❤❤
@sherlyvarghese8265
@sherlyvarghese8265 14 күн бұрын
കർത്താവ് ആയ എന്റെ ഈശോയെ വചനം പറഞ്ഞു തരുന്ന ദാനിയേൽ അച്ഛനേയും അത് കേൾക്കുന്ന ഞങ്ങളെ ഒരോരുത്തരേയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. വചനം അനുസരിച്ച് ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ . അമ്മേൻ🙏🙏🙏🙏❤️❤️
@PoulyIssac-y2c
@PoulyIssac-y2c 15 күн бұрын
ദൈവമേ ഈ വചന വായന കഴിയുമ്പോഴേക്കും കർത്താവായ യേശുവേ എല്ലാ മക്കളിലേക്കും ഒരു നന്മ നിറഞ്ഞ ഹൃദയം കൊടുത്ത് ക്ഷമയും എളിമയുമുള്ള ഹൃദയവും നൽകേണമേ യേശുവേ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ
@amminipushparaj6995
@amminipushparaj6995 14 күн бұрын
Amen🙏🙏🙏❤️🌹
@andreaprince8568
@andreaprince8568 14 күн бұрын
😊
@ThresiaSunny
@ThresiaSunny 14 күн бұрын
Amen
@sebastianpj4109
@sebastianpj4109 14 күн бұрын
Yesuve njangale anugrahakane
@sheeja7119
@sheeja7119 14 күн бұрын
Amen
@RosaKalathara
@RosaKalathara 14 күн бұрын
കർത്താവേ എന്നെഎളിമയുള്ളവളുക്കേണമെനിൻ്റെ സ്നേഹം അനുഭവിക്കാൻ ഇടയാക്കേണമെ❤ആമേൻ
@bridgitjessy7937
@bridgitjessy7937 14 күн бұрын
ഈശോയേ അങ്ങയുടെ പരിശുദ്ധാൽമാവിനെ ആയച്ചു നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കണമേ
@omanamamachan9512
@omanamamachan9512 14 күн бұрын
കാരുണ്യവാനായ ഈശോയെ അവിടുത്തെ തിരുവചനങ്ങൾ ലോകം മുഴുവനും പ്രഘോഷിക്കാൻ ബഹുമാനപ്പെട്ട ഡാനിയേൽ അച്ഛനെയും മറ്റേ എല്ലാവരെയും അനുഗ്രഹിക്കണെ
@ReethaPeter-v1x
@ReethaPeter-v1x 15 күн бұрын
കരുണാമയനായ കർത്താവെ എനിക്കും അങ്ങയുടെ തിരുവചനം വായിക്ക വാൻ കൂടം തൽ ഉണർവ്വ് നൽകണെ എന്റെ മക്കളെയും വചന വായനയിലേക്ക് തിരിക്കേണമെ പരിശുദ്ധാത്മാവ് കൊണ്ട നിറയ്ക്കേണമെ🙏🙏🙏🙏
@teresamary211
@teresamary211 14 күн бұрын
നസ്രായനായ യേശുവേ, ദാവീദിന്റെ പുത്രാ,ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ.ആമ്മേൻ ഹല്ലേലൂയ🙏🙏🙏🌹
@marymp9094
@marymp9094 14 күн бұрын
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
@albinvarghese4145
@albinvarghese4145 14 күн бұрын
കർത്താവേ നാളെ ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എന്റെ മോനെ അനുഗഹിക്കണമേ അവൻ സെലക്റ്റാകണമേ🙏🏻🙏🏻🙏🏻
@smithasikku5140
@smithasikku5140 14 күн бұрын
അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ 👐 ഞാൻ ഒരു ഹിന്ദുവാണ് 9വർഷമായി കർത്താവിൽ മാത്രമാണ് വിശ്വാസം 🙏ഞാനും എന്റെ ഫ്രണ്ടു ഡെയ്സി 3 പ്രാവശ്യമാണ്‌ ബൈബിൾ വായിക്കുന്നത്❤️അച്ചന്റെ ഈ ബൈബിൾ വായനയിൽ ഞാനും കൂടെയുണ്ട് എന്നും കേൾക്കുന്നുണ്ട്
@shebasaji6180
@shebasaji6180 14 күн бұрын
God bless you more
@mariyammathomas906
@mariyammathomas906 14 күн бұрын
May God bless you abundantly dear.
@PVSJC
@PVSJC 13 күн бұрын
May God Bless you abundantly .
@valsammajacob9235
@valsammajacob9235 13 күн бұрын
Monte birthdayavsnu nalla divasam aayirikkane. Avante bhavi nannayi anugrahikkane, makanteyum wifenteyum.kudumbageevitham anugrahikkane
@sherinvarghese8557
@sherinvarghese8557 6 күн бұрын
May God bless u
@AimeeTheres
@AimeeTheres 14 күн бұрын
തികച്ചും അനുഗ്രഹീതമായ ഒരു വചന വായനയാണ് ഡാനിയേൽ അച്ചനിലൂടെ ഞങ്ങൾക്കു നൽകിയിരിക്കുന്ന ഈ ഗിഫ്റ്റ്. ഈശോയെ നന്ദി 🙏💕നന്ദി ❤🌹🔥
@OshinAnilminnu
@OshinAnilminnu 14 күн бұрын
ഈശോയെ വചന വായിലൂടെ ഞങ്ങളുടെ കുടുബാംഗങ്ങളെ അനുഗ്രഹിക്കണമേ. വചനത്തിന്റെ സംരക്ഷണം. വചനം മാസാം ധരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.🙏🙏🙏❤️🙏🙏🙏
@annievarghese8213
@annievarghese8213 14 күн бұрын
ഈശോയെ അങ്ങയുടെ വചനം എന്നിൽ നിലനിറുത്തി തരണമേ❤❤❤
@jaisonkc2650
@jaisonkc2650 15 күн бұрын
ദൈവമായ കർത്താവിന് സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു: ജെറുസലേം ദേവാലയത്തിൽ വെച്ച് ജനങ്ങളോട് പ്രസംഗിച്ച ക്രിസ്തുവിന്റെ അനുഗ്രഹം ഈ വചന വയനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ കുടുംബങ്ങളിലും ഉണ്ടാകണമേ ✝️✝️
@ancyjose5864
@ancyjose5864 14 күн бұрын
ഈശോയെ ഈലോകത്തിലുള്ള എല്ലാവരേയും കാത്തു കൊള്ളണമെ🙏🙏🙏🙏
@jismybenny3957
@jismybenny3957 14 күн бұрын
ഈശോയെ ഈ വചനങ്ങൾ അച്ഛനിലൂടെ എനിക്ക് മനസിലാക്കി തരുന്നതിന് എന്നെ അനുഗ്രഹിക്കുന്ന ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.നന്ദി ഈശോയേ
@jomonjoseph72
@jomonjoseph72 12 күн бұрын
കർത്താവെ അവിടുത്തെ രക്ഷയുടെ വചനം മുടങ്ങാതെ ശ്രവികുവാനും ഗ്രഹിക്കുവാനും വചനത്തിന് സാക്ഷ്യം വഹിച്ചു ജീവിക്കുവാനും പാപിയായ എന്നെ പ്രാപ്തനകേണമേ
@LaisammaJoseph-oq2id
@LaisammaJoseph-oq2id 15 күн бұрын
എന്റെ ഈശോയെ ഈ തിരുവചനം വഴി പരിശുദ്ധ ആൽമാവിന്റെ വരദാനഫലങ്ങൾ നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@lathikamohandas4811
@lathikamohandas4811 14 күн бұрын
എന്റെ ദൈവ മായ കർത്താവെ എല്ലാ ദൈവ മക്കളെയും അവർക്കു വേണ്ട ദൈവ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏
@DayanaSaji-lu3lt
@DayanaSaji-lu3lt 14 күн бұрын
ഒരു വർഷം മുഴുവൻ ബൈബിൾ വചനങ്ങൾ മുടങ്ങാതെ വായിക്കാൻ അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤
@Linsonmathews
@Linsonmathews 14 күн бұрын
അത്യുന്നതനായ ദൈവമേ, അങ്ങയുടെ വചനം കേൾക്കാൻ ഇവിടെയെത്തുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️
@sallybiju4714
@sallybiju4714 14 күн бұрын
, ഈ വായന എൻ്റെ മോനു വേണ്ടി ജോലി വിവാഹം സമർപ്പിക്കുന്നു പുകവലി മാറണേ ജ്ഞാനത്താൽ നിറക്കണേ എൻ്റെ ലിവർ ഫാറ്റി മാറണേ🙏🙏🙏
@molychacko4619
@molychacko4619 14 күн бұрын
പിതാവായ ദൈവമെ ആഴമായ വിശ്വാസം തന്ന അനുഗ്രഹിക്കണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏
@LincyVarghse-ld2ph
@LincyVarghse-ld2ph 14 күн бұрын
കർത്താവേ അങ്ങേ വചനത്താൽ എന്നെ നിറയ്ക്കണമേ. അങ്ങേ ആത്മാവൽ ശക്തിപ്പെടുത്തണമേ
@bincyjohn8358
@bincyjohn8358 15 күн бұрын
ഈശോയെ വചനം വായിക്കാനും അതു മനസ്സിൽ ആക്കാനും എന്നെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സ്നേഹവും കാരുണ്യവും നിറച്ച് അനുഗ്രഹിക്കണമേ മദ്യപാനം എന്ന അന്ധകാരത്തെ കുടുംബത്തിൽ നിന്നും തുടച്ചു നീക്കാൻ സഹായിക്കനമേ. ആമേൻ 🙏🙏🙏
@anniek.a8295
@anniek.a8295 14 күн бұрын
ദൈവമേ വചനഭാഗം വിശദീകരിച്ച് ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്ന ഡാനിയച്ഛനെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ
@portiasebastian4256
@portiasebastian4256 14 күн бұрын
ഈശോയെ അങ്ങയുടെ വചനത്താൽ ഞങ്ങളെ നന്മയുടെ വെളിച്ചത്തിലേക്ക് നയിക്കേണമേ ആമേൻ
@marryjoseph3115
@marryjoseph3115 13 күн бұрын
എൻ്റെ ഈശോയെ ഈ വചന പഠനം പൂണ്ണമായി പഠിക്കുവാനും ഗ്രഹിക്കുവാനും അനുഗ്രഹിക്കണെ
@marymp9094
@marymp9094 14 күн бұрын
*സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യ മക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യ മക്കളുടെ കൂടെവസിക്കാൻ സ്വർഗ്ഗം വിട്ടു ഭൂമിയിലേക്കു വന്ന ഈശോയ്ക്കു ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമന കാലത്തു ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
@soffi536
@soffi536 13 күн бұрын
ദൈവം താൻ തിരഞ്ഞെടുത്തവരെ മുന്നോട്ടു നയിക്കുന്നത് നിരന്തരമായ ശുദ്ധീകരണത്തിനും,പാപരിഹാരത്തിനും, പ്രായശ്ചിത്തത്തിനും വിധേയരാക്കി കൊണ്ടാണ്. നന്ദി യേശുവേ നന്ദി
@gracythomas6418
@gracythomas6418 15 күн бұрын
ഈശോയെ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏❤
@sibi-jz6tf
@sibi-jz6tf 14 күн бұрын
ജീവിത പ്രതിസന്ധികളിൽ തളരാതെ യാത്ര ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നദൈവ വചനത്തിനും.. അച്ഛൻ നല്കുന്ന ഒരോ Messageനും Thank you... glory to God...❤❤❤
@omanababy2174
@omanababy2174 14 күн бұрын
ഈശോയേ എൻ്റെ മകനെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധാസാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ.
@joselyshyjan1472
@joselyshyjan1472 14 күн бұрын
കർത്താവായ യേശുവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ🙏🙏
@JessyAndrews-d2h
@JessyAndrews-d2h 15 күн бұрын
ദൈവമേ 🙏ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കു ബോധ്യപെടാനും ആ തെറ്റുകൾ കുമ്പസാരകൂട്ടിൽ ഏറ്റുപറയാനും ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@rosilykunjachankunjachan6328
@rosilykunjachankunjachan6328 12 күн бұрын
ഈശോയെ ഞാൻ എന്നും നിന്റേതായിതിരാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏽🙏🏽
@mollysivaraj2750
@mollysivaraj2750 15 күн бұрын
യേശുവേ, ദൈവത്തിന്റെ സ്വരം കേൾക്കുമ്പോൾ ആശ്വാസം തന്നു, ആവശ്യം നടത്തി, രക്ഷിക്കണമേ, ദൈവത്തിന്റ മക്കളെ, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@jollyabraham1426
@jollyabraham1426 15 күн бұрын
Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our children to receive Grace for repentance papabodhavum paschathapavum manasantharavum Amma
@jollyabraham1426
@jollyabraham1426 15 күн бұрын
God Father be with me and abide with me Appa Amen
@pushpaboyin733
@pushpaboyin733 14 күн бұрын
🙏🙏🙏🙏
@omanamamachan9512
@omanamamachan9512 14 күн бұрын
കാരുണ്യവാനായ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണെ 🙏🙏🙏🙏
@SujaVikraman-j7s
@SujaVikraman-j7s 14 күн бұрын
കർത്താവേ അവിടുന്ന് തന്നെ ഈ വചനം ഞങ്ങളുടെ ഹൃദയത്തിൽ എന്നും രൂപാന്തരപ്പെടുത്തി കൊണ്ടിരിക്കണം ആമേൻ
@jeanantoanto6626
@jeanantoanto6626 12 күн бұрын
ദൈവമേ, അനുതാപം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🙏🙏❤️❤️❤️
@PRASANNAGOMEZ
@PRASANNAGOMEZ 15 күн бұрын
ഈശോയെ കരുണയായിരിക്കണമെ എനിക്ക് ജ്ഞാനം നൽകി അനുഗ്രഹിക്കണമേ
@bennyjoseph2257
@bennyjoseph2257 14 күн бұрын
കർത്താവേ ഇതു ശ്രവിക്കുന്ന എല്ലാവരെയും അൻ ഗ്രഹിക്കണമേ
@sobhanakunju7499
@sobhanakunju7499 15 күн бұрын
ഈശോയെ, ഓരോ ദിവസവും 12 മണിക്ക് വചനം വായിക്കുവാനും കേൾക്കുവാനും മനസ്സിലാക്കുവാനും അത് ഹൃദയത്തിൽ സൂക്ഷിക്കാനും ദാഹത്തോടെ കാത്തിരിക്കുന്ന ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും മേൽ കരുണ ചെയ്യേണമേ അനുഗ്രഹിക്കണമേ 🙏🙏
@PolachanPynadath
@PolachanPynadath 15 күн бұрын
🙏 🙏 🙏
@simonselvaendran8770
@simonselvaendran8770 15 күн бұрын
Thank God Thank you Rev. Fr. Daniel.May Jesus Christ bless you and guard and guide you all Once again thank you Rev. Father
@jacobkunjunju8628
@jacobkunjunju8628 14 күн бұрын
Hallelujah
@pesahamedia4764
@pesahamedia4764 14 күн бұрын
👍🙏🙏🙏
@LeelaGeorge-eu6ze
@LeelaGeorge-eu6ze 14 күн бұрын
Yesuvae Daveedu puthra karuna thonnenamae ente. Makkalae anugrahikkenamae. Amen, Thank u Jesus
@manjuthattaruparambilk3401
@manjuthattaruparambilk3401 14 күн бұрын
ഈശോയെ കുടുംബത്തോട് കരുണതോന്നണമേ 🙏🏻🙏🏻🙏🏻
@babyantony6705
@babyantony6705 14 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബം തിലുളള എല്ലാം മക്കളീലുംപരിശുദധാത്മാവ്നിറകേണ
@MiniShaji-je5jq
@MiniShaji-je5jq 14 күн бұрын
ഈശോയെ മുടങ്ങാതെ ഈ ബൈബിൾ വചനം പഠന വായനയിൽ പങ്കെടുക്കാനുള്ള കൃപ നൽകണമേ ആമേൻ 🙏🙏🙏🙏🙏
@JulietPaul-w4n
@JulietPaul-w4n 15 күн бұрын
ഈശോയെ അങ്ങയുടെ തിരുരക്തതാൽ എല്ലാവരെയും കഴുകി പരിശത് മാവിനാൽ നിറയ്ക്കണമേ. യേശു വാക്കുന്ന വചനം ഞങ്ങളുടെ ഹൃദയത്തിൽ ആഴമായി പതിഞ്ഞ് ഫലം പുറപ്പെടുവിക്കായി അനുഗ്രഹിക്കണമേ അപ്പാ.
@anniemathai9109
@anniemathai9109 15 күн бұрын
ഈശോയെ ഈ വചനം Ente ജീവിതത്തെ ക്രമപ്പെടുത്തട്ടെ
@mollyjohnny5546
@mollyjohnny5546 13 күн бұрын
കർത്താവേ ഈ വചന വായന പൂർത്തീകരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@lalijose8767
@lalijose8767 15 күн бұрын
എന്റെ പിതാവേ അങ്ങയുടെ വചനങ്ങൾ എന്റെ ജീവിതത്തിലും, എന്റെ കുടുംബത്തിലും വഴികാട്ടിയകനെ. വചനം കൂടെ കൊണ്ടുനടക്കാനും എന്നും വചനങ്ങൾ കേൾക്കാൻ എന്നെ അനുഗ്രഹിക്കണേ. ❤️
@RosammaMathew-c9c
@RosammaMathew-c9c 14 күн бұрын
എൻ്റെ ഈശോയെ ദൈവഹിതതിതിനൊത് ജീവിക്കാൻ അനുഗ്രഹിക്കണമേ❤❤❤❤
@kubakarikwt780
@kubakarikwt780 15 күн бұрын
ഉത്ഥിതനായ ഈശോയെ, ഈ രാത്രിയിൽ അങ്ങയുടെ പവിത്രമായ വചനം കേൾക്കാൻ എനിക്ക് സാധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.🙏 2025 പുതു വർഷത്തിൽ ഈ 11 ദിവസത്തെ വചനം മുടങ്ങാതെ എനിക്ക് ദൈവവചനത്തിലൂടെ അറിയാനും ഫാദർ ഡാനിയൽ അച്ഛൻ വഴി തിരുവചനത്തിലൂടെ നയിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.🙏 പരിശുദ്ധ അമ്മേ അങ്ങ് പാപികളായ എന്നോട്കൃപ കാണിക്കേണമേ. വീണ്ടും അങ്ങയുടെ വചനം കേൾക്കാൻ ദൈവകുമാരനും ഇഷ്ടമുണ്ടെങ്കിൽ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, യാചിക്കുന്നു🙏🙏🙏
@susammajacob9196
@susammajacob9196 15 күн бұрын
Amen
@rosammapius7460
@rosammapius7460 14 күн бұрын
Amen🙏🙏🙏🙏🙏🙏
@merinthomas2784
@merinthomas2784 14 күн бұрын
Amen
@jessinthalindadsilva3717
@jessinthalindadsilva3717 14 күн бұрын
Amen🙏🙏🙏
@georgephilip8614
@georgephilip8614 14 күн бұрын
Amen
@JCCreationsVideos
@JCCreationsVideos 15 күн бұрын
യേശുവേ ഈ വചനം ദാനിയേൽ അച്ചനും ഞങ്ങൾ എല്ലാവർക്കും അനുഗ്രഹപ്രദമാകട്ടെ. ആമ്മേൻ.
@jinssamuel5643
@jinssamuel5643 14 күн бұрын
യേശുവേ അങ്ങയുടെ വചനത്താൽ എല്ലാ മക്കളെയും നവീകരിക്കണമെന്ന്❤
@BinduThomaskutty
@BinduThomaskutty 14 күн бұрын
പരിഹാരത്തിൻ്റെയും പ്രാശ്ചിദ്ധ്വത്തിൻ്റെയും ജീവിതം നയിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകേണമേ🙏മഹത്വവും ആരാധനയും ഈശോക്കുവേണ്ടി മാത്രം 🙏
@kochulona4655
@kochulona4655 14 күн бұрын
ഈശോയെ വചനങ്നാൽ എന്നെ സൗഖ്യപ്പെടുത്തണമെ പരിശുദ്ധാത്മാവിനാൽ നിക്കണ വ
@lakshmi34535
@lakshmi34535 15 күн бұрын
🎉🎉🎉 കർത്താവേ ഞങ്ങളെ എല്ലാവരേയും സഹായിക്കണമേ! 🎉🎉🎉
@annammaantony9410
@annammaantony9410 13 күн бұрын
ഈശോയെ, ദൈവസ്നേഹം ഞങ്ങളിൽ നിറക്കണേ 🙏🏻🙏🏻
@marymp9094
@marymp9094 14 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@anicejawahar4949
@anicejawahar4949 14 күн бұрын
പഴയനിയമം കൃത്യമായി ഗ്രഹിക്കാൻ ജ്ഞാനം നല്കണമേ, അന്തരർത്ഥങ്ങൾ തുറന്നു തരണേ, അച്ഛൻ നിർവഹിക്കുന്ന ഈ മഹത്കാര്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ, കുറച്ചുകൂടെ വിശദീകരണം പ്രതീക്ഷിക്കുന്നു, ദൈവം സമൃദ്ധമായി അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹
@gigisebastian9750
@gigisebastian9750 15 күн бұрын
കർത്താവായ യേശുവേ ഇത്രയും ദിവസം മുടക്കമില്ലാതെ വചനം കേൾക്കാൻ അനുഗ്രഹം തന്നതിന് നന്ദി പറയുന്നു ✝️✝️✝️✝️✝️
@Arise-Praise-Serve-c6o
@Arise-Praise-Serve-c6o 14 күн бұрын
Amen
@shinykurisingal9283
@shinykurisingal9283 14 күн бұрын
Amen
@anithathomas4873
@anithathomas4873 14 күн бұрын
എന്റെ യേശുവേ, ഞാൻ പെൻഷൻ ആകുന്നതിനു മുൻപ് തന്നെ എന്റെ ഓഫീസിലെ എല്ലാ കടബാധ്യതകളും മാറ്റിതരണമേ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക ഉയർച്ച നല്കണമേ... Amen
@bessyjoy8914
@bessyjoy8914 15 күн бұрын
ഈ തിരുവചനവായനയിൽ എന്റെ കുടുംബത്തെ എന്റെ മക്കൾ പ്രിയങ്ക ലിജോമോൻ പ്രവീൺ കൊച്ചുമകൾ lyanna സമർപ്പിക്കുന്നു കുഞ്ഞിന്റെ baptisam ആണ് അതിൽ പങ്കെടുക്കുന്ന എല്ലാവരും പരിശുദ്ധൽമാവിനാൽ നിറയണമെന്ന് പ്രാർത്ഥിക്കുന്നു
@RosaKalathara
@RosaKalathara 14 күн бұрын
പിതാവായ ദൈവമെവചനം ആഴത്തിൽ ഉൾക്ക്ക്കള്ളാൻ അനുഗ്രഹിക്കേണമെ❤ആമേൻ
@beenajoy3988
@beenajoy3988 14 күн бұрын
എന്റെ ഈശോയെ ഈ വചനവായനയിലൂടെ ഞങ്ങളുടെ വിശ്വാസം കൂടുതൽ കൂടുതൽ വളരുവാൻ ഞങ്ങളെ ഓരോരുത്തരെയും അങ്ങ് അനുഗ്രഹിക്കണമേ. എന്റെ ഈശോയെ നന്ദി, സ്തുതി, ആരാധന, മഹത്വം 🙏🙏🙏👏👏👏
@arshilarshil4147
@arshilarshil4147 14 күн бұрын
ഈശോയെ വിശുദ്ധിയുടെ വഴിയേ നയിക്കണേ... റോബർട്ട്നെ ഉത്തരവാദിത്വമുള്ള പിതാവാക്കണേ. മാത്യപാനാശീലം മാറ്റണെ... മക്കൾക്ക് അറിവുനൽകണേ
@SoleyJames
@SoleyJames 14 күн бұрын
ദൈവമേ ഈ വചന വായനയിലൂടെ പരിശുദ്ധാത്മാവിന്റെ വരങ്ങൾ നൽക്കി എ ന്നെ അനുഗ്രഹിക്കണമേ ആമേൻ
@JessyChacko-x1m
@JessyChacko-x1m 14 күн бұрын
യേശുവേ നന്ദി സ്തുതി ആരാധന അച്ചനു വേണ്ടിയും പ്രാത്ഥിക്കുന്നു.❤
@Sajanababy-k9r
@Sajanababy-k9r 14 күн бұрын
പരിശുദ്ധാത്മാവേ കേൾക്കുന്ന വചനം ഗ്രഹിക്കുവാൻ വേണ്ടി ഞങ്ങളുടെ മനസ്സ് തുറന്ന് തരണമേ
@marymagdelineasha9050
@marymagdelineasha9050 14 күн бұрын
ബെനുമോൻ അവെയ്ൻ മോൻ പാപികളായ ഞങ്ങൾ 2 പേരും ഈശോയുടെ തിരുഹൃദയത്തിൽ സ്വീകരിച്ച ജ്ഞാനവും പരിശുദ്ധാത്മാവും കൊണ്ട് അഭിഷേകം ചെയ്യണേ
@selvadasanjerone9418
@selvadasanjerone9418 14 күн бұрын
എന്റെ യേശുവേ അങ്ങേക്ക് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടേ. ആമേൻ
@LincyVarghse-ld2ph
@LincyVarghse-ld2ph 14 күн бұрын
വചനമായ കർത്താവേ വചനത്താൽ ഞങ്ങളുടെ എല്ലാബന്ധനങ്ങളും അഴിക്കണമേ.
@nijijoy7784
@nijijoy7784 14 күн бұрын
എൻ്റെ ഈശോയേ... എൻ്റെ എല്ലാ നിയോഗ്ങളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. എൻ്റെ നിയോഗങ്ങൾ എല്ലാം ഇപ്പോൾ എൻ്റെ മനസിറ്റെ വേദനയാണ്. എൻ്റെയും ഇവിടെ യുള്ള എല്ലാവരുടെയും മേൽ കരുണ ഉണ്ടാകണമേ...
@sibi-jz6tf
@sibi-jz6tf 14 күн бұрын
Thankyou father.., ഞങ്ങൾക്ക് തരുന്ന വചന വായനയ്ക്കും ഒപ്പം തരുന്ന വിവരണത്തിനും🙏🙏🙏🙏🙏
@beenajoymanadan
@beenajoymanadan 13 күн бұрын
🇨🇭🔥 Thank you so much Father 🇬🇪👑🇨🇭💖🙏🙏🙏
@anithathomas4873
@anithathomas4873 14 күн бұрын
എന്റെ ഈശോയെ, bds second year exam എഴുതുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ... Amen
@kochulona4655
@kochulona4655 14 күн бұрын
യേശുവേ ഈ വചനവായനയിലേക്കു എന്നെയും എൻ്റെ മകളേയും സമർപ്പിക്കുന്നു
@maryagnesignatious7444
@maryagnesignatious7444 14 күн бұрын
ഈശോയെ കരുണയായിരിക്കേണമേ എൻ്റെ ഭവനത്തെ ആശീർവദിക്കണമേ
@RosammaJohn-r1t
@RosammaJohn-r1t 14 күн бұрын
🙏🙏🙏 ഹല്ലേലൂയ്യാ ! ഈശോയേ! ഞങ്ങളുടെ മേൽ കരുണയിരിക്കണമേ
@jincyjackson2044
@jincyjackson2044 14 күн бұрын
ഈശോയെ ജ്ഞാനവും വെളിപാടും നൽകി അനുഗ്രഹിക്കണമേ
@pakidapakidapambaram8031
@pakidapakidapambaram8031 14 күн бұрын
ഇതു 100 ശതമാനം പരിശുദ്ധത്മാവിന്റെ ദാനമാണ്... ദാനിയേലച്ചന്റെ ഈ വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെ ലോക മലയാളികൾക്ക് മുഴുവനും ആത്മീയ വിശുദ്ധയ്ക്ക് കാരണമാകും.. ഇതു എല്ലാഭക്ഷയിലും വരുവാൻ പ്രാർത്ഥിക്കുന്നു... അതിനുകൂടി നേതൃത്വം വഹിക്കുവാൻ പരിശുദ്ധത്മാവ് അച്ഛനെ സഹായിക്കട്ടെ... ഒത്തിരി സ്നേഹത്തോടും പ്രാർത്ഥനയോടും... 🕯️🕯️🕯️🙏🏻🕊️Tom jacob...❤
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН