I have stiffness on my hip area because I used lumbar support belt for many years. My lumbar disc problem completely cured by Yoga practices..... Yoga is my passion now. Can you please tell me what yogic exercises and asanas should I do to relieve my stiffness. And also what l should not do......
ഇങ്ങനത്തെ ബാലിശമായ ചിന്തകൾ മാറാനാണ് യോഗ ചെയ്യാൻ പറയുന്നത്..
@SreeKumar-ki7df5 ай бұрын
പ്ദമാസനത്തിൽ ഇരുന്നു മെഡിറ്റേഷൻ ചെയ്യുന്ന സമയത്ത് ശരീരം മുകളിലേക്കു ഉയരുന്നതായി ഫീൽ ചെയുന്നു അത് എന്ത് കൊണ്ടാണ് ചിലപ്പോൾ deep മെഡിറ്റേഷൻ പോകാറുണ്ട് എന്ത് kondaanu ഇത് സംഭവിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ
@vvvrrr4525 ай бұрын
മുകളിലോട്ട് പോയതോണ്ട് കുഴപ്പമില്ല,പിന്നെ ഇങ്ങോട്ട് തിരിച്ചു വരാതിരുന്നാൽ മതി 👌🏻
@mohammednishad16595 ай бұрын
Chathu pogum bro😊
@SOUDAMMAV2 ай бұрын
athu nallathale
@adishadi49475 ай бұрын
എനിക്ക് ഒരു സംശയം ഒന്ന് ക്ലിയർ ചെയ്തു തരണം. ഞാൻ രാവിലെ 6 സൂര്യൻ നമസ്കാരം ചെയ്യാറുണ്ട്. പിന്നെ വൈകുന്നേരം വർക്ക് ഔട്ട് വേറെ ചെയ്യാറുണ്ട്. ചില ദിവസങ്ങളിൽ ഞാൻ രാവിലെ മാത്രമേ സൂര്യനമസ്കാരം ചെയ്യാറുള്ളൂ. രാവിലത്തെ സൂര്യനമസ്കാരം മാത്രം ചെയ്താൽ മതിയോ പിന്നീട് വർക്ക് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ പ്ലീസ് ഒന്നു പറഞ്ഞു തരൂ
@johndcruz32245 ай бұрын
രണ്ടും ചെയ്യാം, 👌
@jewelsworld64555 ай бұрын
ഓരോ ദിവസം ഇടവിട്ട് യോഗയും.. strength training ചെയ്താൽ മതി
@seewelllab37154 ай бұрын
ലൂസിനിങ് ചെയ്യതിന് ശേഷം സൂര്യനമസ്കാരം ചെയുന്നതാണ് ഉത്തമം
@victorianicholas78553 ай бұрын
Muscles ഭയങ്കര പൈൻ. എന്താണ് പരിഹാരം.
@Karthik-editzzz-y1g5 ай бұрын
Pls chetta
@shiburaj15623 ай бұрын
ഇത് ചെയ്യാൻ ഏറ്റവും നല്ലത് പദ്മസനത്തിൽ ഇരുന്ന് ചെയ്യുന്നതല്ലേ