Yes.... Mindfulness exercise is the best.... That's yoga.... I started doing this n my breathing, stretching, mind calmness, bowel movement, pressure, diabetes every activities came under control.... Thanks to the parampara gurus.... 🙏🏻🙏🏻🙏🏻
@BhargavibalanBhargavi5 ай бұрын
സത്യം യോഗയിൽ കാട്ടുന്ന മനസുഖം വേറെ ഒരു പഞ്ചിലും കിട്ടില്ല
@mscmathematics4 ай бұрын
Wow great message thank you so much❤ i love doing yoga❤❤❤.iam doing yoga every day 😊
@drupavision56726 ай бұрын
"I want to extend my heartfelt thanks to Dr. Akhila for sharing such valuable insights about yoga. The information provided has deepened my understanding and appreciation of this ancient practice. Thank you for your guidance!"
@Arogyam5 ай бұрын
You're most welcome
@thankappanv.m70514 ай бұрын
Yoga is the best practice for wellness of body and mind.
@narayanank90975 ай бұрын
വളരെ വാല്യബിൾ ആയിട്ടുള്ള ഇൻ്റർവ്യൂ
@mscmathematics4 ай бұрын
Very good❤
@mscmathematics4 ай бұрын
Thank youuuu❤❤❤❤❤
@deepakdelights73573 ай бұрын
നമ്മുടെ ശരീരത്തിന് പാകമായ -കൃത്യമായ യോഗ,ധ്യാനം എല്ലാം പരമ്പരാഗത ഗുരുക്കന്മാരിൽ നിന്ന് വേണം പഠിക്കാൻ.
@mrs.nasimp.a96965 ай бұрын
Super speech Dr. I'm practicing yoga... from 2003.It's an experience.., 💕💕💕💕
@Arogyam5 ай бұрын
Keep it up
@bindhusunilan29625 ай бұрын
നമസ്തേ, ടീച്ചര്‍ ❤❤❤
@sindhusin92175 ай бұрын
യോഗ ക്ലാസ് dr നല്ലതാണ്
@BhargavibalanBhargavi5 ай бұрын
ഞാനൊരു മാനസികമായിട്ടും ശാരീരികമായിട്ടും പ്രശ്നങ്ങൾ ഉണ്ടായി എല്ലാം യോഗയിൽ ചേർന്നു യോഗയും പ്രാണായാമവും മെഡിറ്റേഷനും ചെയ്തു..... 7 വർഷം കഴിഞ്ഞു തെറ്റിദ്ധാരണ എന്ന് പറഞ്ഞാൽ അത് തീരെ ശരിയല്ല
@sbncutz10 күн бұрын
മനസിലായില്ല നേരെ പറയു
@DaviesMA-w8z5 ай бұрын
അടിപൊളി സൂപ്പർ 👍
@sreemathymr91596 ай бұрын
വെരി ഗുഡ് ❤️❤️
@sasieendharanpillai23772 ай бұрын
Super 👍
@brijithasreeraj54162 ай бұрын
Super ❤❤❤
@AliAli-vd2eq6 ай бұрын
Good👍🏻
@Arogyam6 ай бұрын
Thanks ✌
@Nasi-s8g5 ай бұрын
Thanks 👌🏻👌🏻👌🏻👌🏻
@sandeepnair234 ай бұрын
❤❤❤nice 👍
@muralidharanwarier69765 ай бұрын
Great
@e.v.thambannair17344 ай бұрын
Excellent
@jaseejaap54125 ай бұрын
🙏🏻good 👍
@Fddah__006 ай бұрын
Good 💯
@Arogyam6 ай бұрын
Thanks 🔥
@ShibichackoАй бұрын
പാലാരിവട്ടം എവിടെയാണ് ക്ലിനിക്.
@rajanvariar77484 ай бұрын
പതഞ്ജലി യോഗസൂത്രയിൽ 195സൂത്രങ്ങൾ ഉള്ളതിൽ, ഒരൊറ്റ ശ്ലോകമേ ആസനയേപ്പറ്റി പറയുന്നുള്ളൂ. "സ്ഥിര സുഖമാസന "എന്നതാണ് ആ സൂത്രം. ഹഠയോഗ എന്നത് പിന്നീട്, ഗോരഘനാഥ്, മത്സ്യന്ദ്രനാഥ് എന്നിവർ വികസിപ്പിച്ചെടുത്തതാണ്.
@aiswaryakchandra4262Ай бұрын
In 196 sutras of patanjali there are 2 more slokas along with "sthiram Sugham asanam" They are -1."prayathna shaithilyam anandha samapadhibhyam" 2."Tadaha dwantha anabhigadaha"
@santhikrishna78335 ай бұрын
Super speach
@ramadask9865 ай бұрын
Dr എനിക്കും താങ്കളുടെ കുറച്ച് ഉപദേശം വേണം. അങ്ങയുടെ ക്ലാസ്സ് ഞാൻ കേട്ടു. 30 വർഷമായി സ്ഥിരമായിട്ട് യോഗ ചെയ്യുന്ന ഒരാളാണ് ഞാൻ. എനിക്ക് . പല സംശയങ്ങളും ഉണ്ട് . ഒന്ന സഹകരിക്കുമൊ
@BhargavibalanBhargavi5 ай бұрын
ഞാൻ 63 വയസ് 4 മാസമായി യോഗാ പഠിപിക്കുന്ന ഞാൻ പഠിപ്പിച്ച ലേഡികള് പറയും യോഗ ചെയ്തതിന് ശേഷം നല്ല ഒരു സുഖം കിട്ടുന്നുണ്ട് എന്ന് നടു വേദനള്ള വരും ഉണ്ട് അതിൽ നടുവേദന ഉള്ളവർക്ക് ഞാൻ പാദഹസ്താസനം പോലുള്ള നടുക്കുനിഞ്ഞ് ഒന്ന് ചെയിച്ചിട്ടില്ല. ഒരു സ്ത്രീ വേറെ സ്ഥലത്ത് പോയി കൂടെ ഉള്ളവരുടെ കൂടിയോഗ ചെയതിട്ട് നടുവേദന കൂടി എൻ്റെടുത്ത് വന്ന്തിന് ശേഷം കുറച്ച് സമാധാനം ഉള്ളതായി പറഞ്ഞു കാരണം എടുത്ത് പറഞ്ഞ് ഞാൻ ഊരവേദന ഉണ്ട് എന്ന് അപ്പോൾ ഞാൻ അവർക്ക്മാർജ്ജാരസനം ചെയിച്ച വേറെ എന്ത് ചെയിക്കണം
@ramchandps5 ай бұрын
Bhujangasan,dhanurasan, vakrasan sethubandhasan pigeon pause for sciatica if any
ഞാനും യോഗ ചെയുന്ന ഒരാളാണ് ഒരുപാട് മാറ്റം ഇണ്ട് മെയിൻ ആയിട്ട് തൈറോയ്ഡ് ആണ് അതിനു കുറെ മാറ്റം വന്നു
@sbncutz10 күн бұрын
Mentally ok aano?
@rajankuthanur25665 ай бұрын
👍
@BhargavibalanBhargavi5 ай бұрын
63 വയസുള്ള ചെറിയ ചെറിയ Join പ്രശ്നം ഉള്ള ഒരാൾക്ക് ഏതാസനം ഒഴുവാക്കും
@malathip82036 ай бұрын
എപ്പോഴാണ്? യു ട്യൂബിലാണോ?
@sreyomargam24305 ай бұрын
This year's Yoga theme is YOGA FOR SELF AND SOCIETY. not women empowerment please prepare before talk.
@Sigma123-q4n5 ай бұрын
True pottan
@ivarrave81964 ай бұрын
നല്ല രണ്ടു ഫ്രോഡുകളെ കണ്ട സന്തോഷത്തിൽ കൂട്ടുകാർ കയ്യിൽ പിടിക്കൂ
@worlddream98103 ай бұрын
പോടാ നാറി
@sabithashyjith37735 ай бұрын
Dr consulting place evideya
@rsn612525 ай бұрын
Palarivattom, Ernakulam
@raghavanchali61165 ай бұрын
പക്ഷെ മുസ്ലിം സഹോദരങ്ങളാണ് യോഗയെ കൂടുതലും ജീവിതവുമായി ബന്ധപ്പുത്തുന്നത് എന്നാണ്. അവരുടെ നിസ്കാരത്തിലും യോഗയുമായി ബന്ധപ്പെട്ട പോസിഷൻ ഉണ്ടല്ലോ.
@Sigma123-q4n5 ай бұрын
Athallae ullu vere entha ulle
@Asf-db8td3 ай бұрын
@@Sigma123-q4n നോമ്പ് ' നിസ്കാരം ' ദാനം ഇതൊക്കെ നിർബന്ധമാണ് ഇസ്ലാം മതത്തിൽ
@ANILKUMAR-rp2vl6 ай бұрын
Dr. വിശ്വനാഥൻ സാറിൻ്റെ യോഗയെക്കുറിച്ചുള്ള Speach ഉണ്ട്.. ഒന്ന് കേൾക്കണേ...😂😂😂
@ajmalbabu25195 ай бұрын
Utototottytit
@rajankoottungal90905 ай бұрын
29:36 29:38
@DaviesMA-w8z5 ай бұрын
ഇരുപതു വയസിൽ ജിമ്മിന് പോയിരുന്നു
@AbhirampAbhi-by3dz6 ай бұрын
യോഗ നല്ലൊരു വ്യായാമം അല്ല. Its not based on scientific research
@living__learning92215 ай бұрын
Doing Yoga since 2007 regularly….feeling proud ..and what made me ,what i am today…
@rsn612525 ай бұрын
I have several benefits doing yoga for the last 7years
@Sigma123-q4n5 ай бұрын
Aa jimman
@AROGYASCHOOLOFYOGA4 ай бұрын
രാവിലെ ആരാധനാലയത്തിൽ പോകുന്നവരാണ് മിക്ക ആൾക്കാരും, അല്ലെ, അവിടെ so called scientific evidence എന്താണുള്ളത്. അവിടെ പല നിയമങ്ങളും പറയാറുണ്ട്, what evidence they got??.
@aiswaryakchandra4262Ай бұрын
Yoga and Exercise are different. In Exercise we concentrate mainly on physical health and it stimulates sympathetic nervous system but in yoga we concentrate on both physical and mental health and it stimulates parasympathetic nervous system There are so many research papers in the field of Yoga therapy also .Yoga plays a major role in therapeutic purpose .Hence Stress is the main cause of many diseases yoga plays a major role in treating them .. And one more thing yoga is not only Asana .There r 8 limbs of yoga (Ashtanga Yoga) in that asana is just the 3rd limb and other than asana there so many things to learn ....