എന്റെ മകൻ സനൂപിന്റെ അലർജി മൂലമുള്ള ശ്വാസംമുട്ടൽ ,അവനിലുള്ള ക്രിസ്തു വഴി മാറിപോയതിനു നന്ദി അപ്പാ 🙏🙏
@jencyxavier4426 ай бұрын
ആമേൻ 🙏
@joytj56716 ай бұрын
എന്റെ വലതു കാലിന്റെ വെരിക്കോസ് വെയ്ൻ അസുഖത്തിന്റെ സൗഖൃത്തിനായി പ്രാർത്ഥിക്കുന്നു, നന്ദി യേശുവേ, ആമ്മേൻ.
@benedictadsouza5736 ай бұрын
Praise the lord yeshoye ende kutumba makale anugrahikenama ❤ br ende sahodaran vendi prartikeno kidny complant iculi inde bp doun ventilatlan prartikename ❤❤
@martinpantony49226 ай бұрын
Pure gospel ❤
@joypj83056 ай бұрын
🙏🙏🙏🌹🌹🌹❤❤❤
@mickyxavier90876 ай бұрын
Pray for me phnancial problams
@josejacob32346 ай бұрын
Amen 🙏🙏🙏🙏🙏🙏
@marydaisy72425 ай бұрын
നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്‌ഷിച്ചറിയുവിന്‍. യേശുക്രിസ്‌തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്‌ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു. 2 കോറിന്തോസ് 13 : 5
@marydaisy72425 ай бұрын
അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്‌ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്ര, അവന്‍ എന്നില്‍ ശക്‌തിയായി ഉണര്‍ത്തുന്ന ശക്‌തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്. കൊളോസോസ് 1 : 28-29
@salyshaji67796 ай бұрын
എൻ്റെ മകൻ്റെ സ്കോളിയോസിസ് അസുഖം പൂർണ്ണമായി സൗഖ്യം നല്കണമെന്ന് പ്രാർത്ഥിക്കുന്നു
@cajetanvilla90996 ай бұрын
Thank you Lord, for the very person of Bro. Sajid
@anthudsouza14826 ай бұрын
Jesus u bless my family 👪 thank you jesus
@sebastienpj7386 ай бұрын
Thank you Jesus❤
@JeniferAndrews-tc1wf6 ай бұрын
Jesus I will not able to brisk at every time jesus please help me I will able to brisk at every time
@anthudsouza14826 ай бұрын
Jesus u bless my children anusha and Edleen thank you jesus
@josephantony32546 ай бұрын
Ente vsticose vein ulcer mattitharaname
@Thankam_mathewAC6 ай бұрын
Enikum kudumbangakum vendi prathikunnu
@delphinefernandes47556 ай бұрын
Great is The LORD. most worthy of Praise.and his deeds are beyond measure.have mercy on us.Thank u.JESUS.
@ShaViC-no2xp6 ай бұрын
Pitana Priti sutana krapeatmara anonatenammodige
@dorothydsouza68916 ай бұрын
Lord Jesus bless my family
@anthudsouza14826 ай бұрын
Jesus bless Mr khaild to give money back to Edleen please 🙏 for Mr.khalid thank you jesus
Jesus bless all the nurses and doctors give good health 🙏
@ShaViC-no2xp6 ай бұрын
Jesus Christ give me good health joint paineyeproblemhealandpreciosblo 🦵 legpaine
@nalkaravarghesejacob6 ай бұрын
मैं विश्वास करता हुॅं कि प्रभु ईश्वर ने मुझे बनाया है और मैं प्रभु ईश्वर का हुॅं l ईश्वर जो मुझे बनाया है वह मेरा पिता है और मैं विश्वास करता हुॅं कि प्रभु ईश्वर मुझ में निवास करता है। हल्लेलुया। കർത്താവായ ദൈവം എന്നെ സൃഷ്ടിച്ചുവെന്നും ഞാൻ കർത്താവായ ദൈവത്തിന്റേതാണെന്നും ഞാൻ വിശ്വസിക്കുന്നു. എന്നെ സൃഷ്ടിച്ച ദൈവം എന്റെ പിതാവാണ്, ദൈവമായ കർത്താവ് എന്നിൽ വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഹല്ലേലൂയാ. I believe that the Lord God made me and I belong to the Lord God. The God who made me is my father and I believe that the Lord God lives in me. Hallelujah. 🎉😢😮
@openview57366 ай бұрын
ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്‌ഠമാണെന്ന് വിശുദ്‌ധര്‍ക്കു വ്യക്‌തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട് എന്നതുതന്നെ. കൊളോസോസ് 1 : 27🙏
@jennymolthomas106 ай бұрын
Esoye IBS mattitharane
@t.j.martin29086 ай бұрын
Pray for me to save me from all people who tries to make me a prostitute - Liya
@angelshaji62936 ай бұрын
Amen
@tresiammapeter24516 ай бұрын
Brother kindly pray for my son to get a permanent job 🙏🙏🙏
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്‌ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്‌ഠമാണെന്ന് വിശുദ്‌ധര്‍ക്കു വ്യക്‌തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട് എന്നതുതന്നെ. കൊളോസോസ് 1 : 26-27
@marydaisy72425 ай бұрын
എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 28
@seabastianmattan4976 ай бұрын
What do you say, what Word of God? What John, 3:31-36 tea h about WORD OF GOD?
@soniyajyothim25716 ай бұрын
Brother please go to English Konkani Kannada Hindi section also. They also need your session.
@marydaisy72425 ай бұрын
പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. പത്രോസ് വലത്തുകൈയ്‌ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6-7
@marydaisy72425 ай бұрын
പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്‌ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്‌ഷിച്ചിട്ടില്ല. രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്‌ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 14-15
@ranipulikkal77876 ай бұрын
മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തുവിൽ ഞാൻ ജീവിക്കുന്നതിനാൽ എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കു ജീവൻ ശക്തി ആൽമാസംയമനം വിശുദ്ധി നിറഞ്ഞു ക്രിസ്തുവിൽ ജീവിക്കും ചരിക്കും ഞാൻ ജയാളിയാകും. ക്രിസ്തു എനിക്കും ചുറ്റുമുണ്ട് മറ്റുള്ളവരിൽ ഉണ്ട് പ്രപഞ്ചത്തിൽ ഉണ്ട്. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു എന്നിലുണ്ട്.ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം
@MrAndrewsjoseph6 ай бұрын
കാല് മാറിയോ ? 1:50:17
@marydaisy72425 ай бұрын
നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്‌മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. 1 കോറിന്തോസ് 3 : 16-17
@sr.rexiamary62016 ай бұрын
എന്നിലിരിക്കുന്ന ക്രിസ്തുവിനാൽ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടും
@georgemathew76202 ай бұрын
Pray for our family members protection and blessing
@georgemathew76202 ай бұрын
Pray for our daughter Sarah's job psc and blessing with more children
@georgemathew76202 ай бұрын
Please pray for me healing from neck pain and pressure and sugars