Enikk oru channelil comment idanamenn thonnunnath divinente videos kanumbazhanu....njn oru Katta meghna fan aayirunnu..ippazhum aanu.....ennal polum I like uu divine....i like uu very much...u r a genuine character...pne sherikkum paranjal dimplinodum mummyodum enikk oru deshyam thonniyirunnu nerathe... pazhekure youtube comments avardeperil kandappol meghnaykkethire...but pneed divinte channel vannathinu shesham aanu avarde familyye shradhikkan thudangiyath dimplintem mummydem channel kanan thudangiyath...ippo e video kandappazhum dimplintem delivery story videos kandappazhum 2 perum pavamanenn manassilayi thudangi...aarem 1,2 incidenteenn judge cheyyan paadillann ippazhanu manassilayath...anyway 2 perum nannayi thurann samsarikkunnu mummyum divine um....nice q&a...All d best divine for ur bright future...
@divineclaradon42062 жыл бұрын
Thank u so much for ur lovely words...made my day so🤩🤩
@asjaadhil66932 жыл бұрын
@@divineclaradon4206 God bless uu dr...Be happy alwayss
@divineclaradon42062 жыл бұрын
🤗🤗
@smitha18342 жыл бұрын
നല്ല ബുദ്ധിയുള്ള മമ്മി.. നന്നായി മറുപടി പറയാൻ കഴിവുള്ള സ്നേഹമുള്ള മമ്മി... ചെരേണ്ടത് ചേർന്നപ്പോൾ.... Family happy ആയി.. 👍👍👍
@tharakrishna53562 жыл бұрын
എനിക്ക് ഈ മമ്മിയുടെ frankness ഭയങ്കര ഇഷ്ടമാണ്...സ്വന്തം ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് ആണെങ്കിലും പുള്ളിക്കാരി അത് ആരുടെ മുന്നിലും തുറന്നു സമ്മതിക്കും, അതൊരു best quality ആണ്... ഡിമ്പിൾ നെ ഒത്തിരി conservative ആയി വളർത്തിയത് പോലും ശരിയായില്ല എന്ന് മമ്മി പറയുന്നുണ്ട്.. ചില അമ്മായി അമ്മമാർ മരുമക്കളിൽ ഇങ്ങനുള്ള independent character ഒന്നും അംഗീകരിക്കില്ല, പക്ഷേ ഡിമ്പിൾ നെ അങ്ങനെ ഒരുപാട് conservative ആക്കരുതായിരുന്നു എന്നും ഡിവൈനെ പോലെ ആവണമായിരുന്നു എന്നും മമ്മി സമ്മതിക്കുന്നു.. ❤️ much love to u all🥰
@gopikalibu65132 жыл бұрын
Athee luv this beautiful family
@asifasana74702 жыл бұрын
സത്യം പറയാലോ.. Dimple ളും വീട്ടുകാരും നല്ലവരാണ്.. Divine നല്ലൊരു കുട്ടിയാണ്... Matured girl... ❤👍🏾
@athira86952 жыл бұрын
Devine bagyam ചെയ്ത കുട്ടി aato.സ്നേഹമുള്ള husinea കിട്ടാൻ elupama.but സ്നേഹമുള്ള അമ്മയിയമ്മയെ കിട്ടുക എന്നതാണ് എൻ്റെ abiprayathi serikum luck
@shaaan44932 жыл бұрын
മേഘനയുടെ നഷ്ടം ആണ് ഈ മമ്മി
@nishadavulan80142 жыл бұрын
ചേച്ചി ഒരുപാട് ഭാഗ്യവതിയാണ് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയില്ലേ ഒരു പാട് ഇഷ്ട്ടം ആണ് ഈ ഫാമിലി ❤️😘😘
Divine , 🥰 cute family , Dimple videoyil , babyshoweril divine kandapol etra free & lively kutty annu thonnilla , now you are super. We love you ❤️❤️❤️❤️❤️
@easycookbyrinu9032 жыл бұрын
42.38😂😂😂😂 ഡാഡി ,മമ്മി നെ സൂപ്പർമാർക്കറ്റിൽ മറന്നു വച്ചു ..അയ്യോ ചിരിച്ചു തോറ്റു😊😊🤦♀️🤦♀️🤦♀️💞💕💞💓💓💞💕
@mayadileep80792 жыл бұрын
Very sweet family. God bless you all.
@seenajaleel55262 жыл бұрын
തൃശ്ശൂർ evideyanu മമ്മിയെ തീർച്ചയായും കാണണം എന്ത് പറയണമെന്ന അറിയില്ല മമ്മിയെ അത്രക്കും ഇഷ്ടാണ്❤️❤️❤️❤️😘😘😘😘😘
@milkhathankammathew61852 жыл бұрын
Enthu cute ahhh chechi eee family youtubil ennik ettavum kooduthal eshtam olla family ❤😍😘😘😘😘😘😘❤
@rameenashafeeq23522 жыл бұрын
മമ്മി സൂപ്പറാ 😍😍
@soumyam33112 жыл бұрын
U r very lucky to have a mummy like this
@alphonsajohn53402 жыл бұрын
May God bless ur family
@fabibathool14872 жыл бұрын
എന്തൊരു ക്യൂട്ട് mummy ♥ happy ആവട്ടെ എന്നും
@Vini-fq4br2 жыл бұрын
Comment box kaanumbol orupaadu santhosham. Hatersne fans aakki maattiya family.. happy to see this positive vibe.
@divineclaradon42062 жыл бұрын
Thank u so much...its all bcoz of u all
@Vini-fq4br2 жыл бұрын
@@divineclaradon4206 we will always be there.. keep going.. God bless.
@aadam84282 жыл бұрын
Super divine kutty God bless
@anusijo60362 жыл бұрын
Thanku Divine. Ente comment first time aanu vayikkunnathu. Othiri santhosham
@asbusam14372 жыл бұрын
Enik ee family ishtamanu karanam mattulavarude comments Okey nallareethiyil rply tharunnath kudathe subscribes ne swantham family ayita treat cheyunne ath eduthu parayenda quality anu
@jairaslittleworld79162 жыл бұрын
So genuine Happy family 💖 No soaping nothing God bless you all
@riaadam6332 жыл бұрын
ഒരു ചോദ്യവും ചോദിക്കാതെ ഉത്തരം കേൾക്കാൻ ഇരിക്കുന്ന ഞാൻ 🥰😍
@shamifiros48322 жыл бұрын
😂
@itsus61512 жыл бұрын
Chechine ellaa comment boxilum kanalo..🤪
@rinirinisijo21162 жыл бұрын
Hi. Sweet family. Kurikkazikkunna matavinte thirunal october 17.9am. St. Marys church thumbarassery. Location..... chalakudy to mala to valiyaparambu to thumbarassery..
@harshakk10762 жыл бұрын
Mummyde kinnathappam recipe venm. Pnne Ella veetilum thalenn rathri pittenn enthu undakkanmnn Ulla confusn arikm lub u. Al
@akhilasreenair58152 жыл бұрын
Super family ennum ingane happy ayirikkatte 💙💙💙 super amma super mol
@sonycharls36782 жыл бұрын
Ayyoooo e mummyy aalu kollaalo.... Natural talk n open mind
@AnnieRT062 жыл бұрын
Ningal paranjapoley oru meet up vendi Njan waiting aanato, ningaley full family kaanan Orupaadu agrahamundu!! Covid problems ellam maariyitu vechal mathi ! Ithreyum positive aayitula oru family Njan angane kanditila, ningalde videos kaanumbo oru santhosham sugomaanu! Endey swantham veetile vishesham kelkuna poley aanu ! Love you all
@ANUSNTVM2 жыл бұрын
Dowry ye pattee mummy paranjathu ishtaaayi. Perfect 👍
@savithasavitha29612 жыл бұрын
Enik ningalude family ye orupadishatmanu.....🥰🥰🥰🥰🥰mummy orupadishtanuuuuu.....😍😍😍😍
Oronninu enthu nalla rply aanu kodkknne mummy poliyaattooo full skip cheyyand kndu kndirinnj poyii njn vichrchilla kndirinnj pokunn.ella nallonm clear aaki prnju tharnnu.enik ishtayi marumakal athu marumakal thanna ennu prnjth.chilathu makala pole ennu verum dialogue mathram
@rosymoris39252 жыл бұрын
ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകട്ടെ.❤️❤️❤️❤️
@nidhijijesh31022 жыл бұрын
ചേച്ചി ഒരുപാട് ലക്കി ആണ് ഇത്ര നല്ല ഫാമിലിയെ കിട്ടിയതിൽ 🥰🥰🥰
@anithanith55922 жыл бұрын
Super..oru life ullu..enjoy..god bless you your family..
@soumyarineesh18332 жыл бұрын
Divine superb auntyum powliii lots of love ❤️❤️❤️
@sherlychandi85862 жыл бұрын
Good family & God bless you 💕💕🌷🌷
@eatntripbyeyyalabros23292 жыл бұрын
എന്നും ഇതുപോലെ സന്ദോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@TheArunjosee2 жыл бұрын
Divine'ne othiri ishtam aanuto...aunty also
@febinaottathayil94862 жыл бұрын
Powli vibe ♥️
@rameenashafeeq23522 жыл бұрын
Pls സപ്പോർട് me
@avodhaallkerala8372 жыл бұрын
നമ്മുടെ മക്കളെ സ്നേഹിക്കുന്നവരോട് നമുക്ക് sneham തോന്നും എന്ന് പറഞ്ഞത് വളരെ ശരി ആണ്. നമ്മുടെ മക്കളെ സ്നേഹിക്കാത്തവരോട് നമുക്ക് ഒട്ടും accept ചെയ്യാൻ പറ്റില്ല
@kva99722 жыл бұрын
പക്ഷെ അത് കുറച്ചു ബോർ ആയി പോയി. ഞാൻ എങ്ങനെ ആണോ അതുപോലെ accept ചെയ്യാതെ കണ്ടിഷൻ ഒക്കെ വെച്ച് സ്നേഹിക്കുന്നത് ബോർ ഏർപ്പാട് ആണ്. മക്കളെ ഹാറ്റ് ചെയ്താൽ നാച്ചുറൽലി hatred വരും. പക്ഷെ ഒരാൾക്കു വേറൊരാളോടുള്ള സ്നേഹം അളന്നു തൂകി കൊടുക്കാൻ ഉള്ളതല്ലലോ
@avodhaallkerala8372 жыл бұрын
@@kva9972 എല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെ ആയിരിക്കില്ലലോ. Njan endhe കാഴ്ചപ്പാട് പറഞ്ഞു. Enik accept ചെയ്യാൻ പറ്റില്ല. കുഞ്ഞു മകളോട് വേർതിരിവ് കാണിക്കുന്നവരോട് തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം ഇതിലൊരു ബോർ ഏർപ്പാടും ella
@drisyadileep00752 жыл бұрын
Question chothikan kure undayirunnu.. But post kandila😪
@dilshaharis83642 жыл бұрын
Such a super mummy.... .😍😍😍😍
@nancybiju30042 жыл бұрын
Divine... So lucky Dency aunty ...so nice Dimple.. so good
@nancybiju30042 жыл бұрын
God bless you
@leenaantony19622 жыл бұрын
Dencity Divine thanne .Gift of Jesus Christ. chernathu thanne Densu.
@athmiyarose44812 жыл бұрын
Evaruda family oru adjustment il alla anne ethil thanna manasil avum made for each others
@sajnajunaid45092 жыл бұрын
Both are superb and good presentation also...keep going
@geethar11272 жыл бұрын
Divine sooper. ..dency tony athilum sooper god bless all of you. ..
Ende qstn vaayicu answer tannedinu oru paad tanx😍😍. Vere oru youtuberum ende qston vayichittilla reply tannitiilla. Big thnks dears..........❤️❤️❤️❤️❤️❤️❤️
@seethakoshy9452 жыл бұрын
Lots of love Aunty n Divine
@jasnathomas1062 жыл бұрын
Pachunte sound ketu🥰🥰🥰🥰🥰
@midhunm14912 жыл бұрын
❤️❤️🌹ഒന്നും പറയാൻ ഇല്ല കൂടുതൽ ഇഷ്ടം ❤️❤️
@preejareji59712 жыл бұрын
Divine pakwatha ullaa kutty anu aa veedinu chernna marumol thanne dimple ,divine,done,dency allam first letter" D"
@LS-bv2eu2 жыл бұрын
Mummy and Mol polichu tto
@johnjosey2 жыл бұрын
Good answers.... കേട്ട് പഠിക്കണം...പാവം dimple kurachu കുറ്റം കേട്ടു....but no problem....makal വേറെ marumakal വേറെ എന്ന് അമ്മ പറഞ്ഞല്ലോ......gj
@nishathomas86162 жыл бұрын
Love you all
@shrutimohan89082 жыл бұрын
Nice one Sissy 😍😍😍...Mummy superaaa.... Chechikuttiyum ❤
@shrutimohan89082 жыл бұрын
Divine sissy take care...❤❤❤❤.. Cough pettanuu maratte...
@dilshaharis83642 жыл бұрын
8.49 best answer mummy😍😍
@jomolnik21522 жыл бұрын
Thanks you soo much divine chechi.. Anta question vayichu reply tannallo 45. 10 anta question ayirunnu... orupad happy ayii.. Love you lotsss 😍😘😍😘😍😘
@vijayasreeva44602 жыл бұрын
നിങ്ങൾ രണ്ടു പേരും മരുമോൾ & അമ്മായിഅമ്മ എന്ന് തോന്നില്ല. ശരിക്കും അമ്മയും മോളും തന്നെ തോന്നുന്നു. എന്നും ഇങ്ങനെ തന്നെ പോകട്ടെ. ആന്റിയെ കാണുന്നത് ഒത്തിരി സന്തോഷം ആണ്.
@afnasappu42812 жыл бұрын
Chechine orupaad orupaad ishttamanu ella videos kanalind chechinte face expression powli
@nishanthrrajendran48472 жыл бұрын
സൂപ്പർ ചേച്ചി 😘സൂപ്പർ മമ്മി
@lekshmiraju98252 жыл бұрын
Mummiya kurichu parayan vakkukal illa. So otta vakkil allam undu. Love u mummyyy