യേശുവേ..ലോകം മുഴുവനും ഉള്ള മദ്യപാനവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരെയും അതു നല്കുന്നവരേയും അതു ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരെയും,പ്രേരിപ്പിച്ചവരേയും ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു ....അവരെ അങ്ങേ തിരു രക്ത കടലിൽ മുക്കണമേ,തിരു രക്തത്താൽ കഴുകണമേ...പരിശുദ്ധന്മാവിനാൽ നിറയ്ക്കണമേ......
@georgeabraham57552 жыл бұрын
ആമ്മേൻ
@sonysbangel888 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ.✝🕊💙
@treesasebastian43225 ай бұрын
ഈശോയെ പലിശകടങ്ങളെല്ലാം കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണമെ....
@sarammageevarghese39444 жыл бұрын
എന്റെ സഗ്ഗസ്ഥനായ പിതാവേ ,എന്റെ മകന്റെ ഉപജീവനമാർഗമായിരുന്ന ,നഷ്ടപ്പെട്ട ജോലിതിരികെ കിട്ടാൻ കനിയണമേ, അവനെ അനുഗ്രഹിക്കണമേ
@rosyronaldrosyronald81764 жыл бұрын
പരിശുധാൽമാവായ ദൈവമേ വചനം കേൾക്കുന്ന അങ്ങയുടെ മക്കളെയും, വചനം പ്രസംഗിക്കുന്ന ദൈവദാസന്റെ മേലും ആത്മാവിന്റെ തീ കത്തിജ്വെലിക്കേണമേ. പുത്തെൻ അഭിഷേകത്താൽ, പുത്തൻ ഉണർവിനാൽ ഉണർത്തേണമേ. 🙏🙏🌹🙏🙏Amen. ഹല്ലേലൂയാ
@rosyronaldrosyronald81764 жыл бұрын
ഹല്ലേലുയ... എല്ലാംദൈവമക്കളേറ്റും യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകേണമേ, ഭാരതത്തിലെ 137കോടി ജനത്തെ യേശുവിന്റെ തിരുരക്തം കൊണ്ട് കാസഗക്കണമേ. എല്ലാവരും രക്ഷ പ്രാപിക്കേണമേ, യേശുവിന്റെ സാക്ഷികളാക്കേണമേ, പരിശുദ്ധ അമ്മേ പ്രാർത്ഥിക്കേണമേ. അച്ഛനെയും team ങ്ങൾകളെയും കാത്തുകൊള്ളണമേ. Amen🙏🙏🌹🙏🙏ഹല്ലേലുയ.
@EssenAnoop-pp7gl Жыл бұрын
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
@thomaspv6907 Жыл бұрын
Hallelujah yesuve sthothram Yesuve Nandhi Amen
@thresiaa.l.9186 Жыл бұрын
ബഹു.അച്ചൻ ഇന്നു പറഞ്ഞ ഓട്ടിസം ബാധിച്ച കുട്ടിയുടെ സൗഖ്യം. മരിയ മോൾ ക്ക് ആയിരിക്കട്ടെ ആമേൻ സന്ദേശം തിരിച്ചറിയുമ്പോൾ സാക്ഷ്യപ്പെടുത്തിക്കൊള്ളാം ഈശോയെ നന്ദി ഈശോയെ സ്തുതി
@manjalyjacob22736 ай бұрын
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു 🙏 🙏 🙏 ആരാധിക്കുന്നു 🙏 🙏 🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@sheelajacob84204 жыл бұрын
Thank you father .Thank you,Jesus.
@maryshaji3776 Жыл бұрын
Yesuve kudumbtila alla vyaktigale kudasha jividam naikan olla kripa nalganma Amma mathave nda madhystal Anga sanidhil samarpikun amen alleluia 🙏🙏🙏🙏🙏
@daisykurian993 ай бұрын
❤
@shajisaji6517Ай бұрын
Ente Rev. Acha ente kudumbathillulla a diyum vazhakkum avasanikkan vendi prethekkam prarthikkanname makkal kkum vendiyum avarude makkaleyum anugrahahikkanvendoprathikkaname acha
@reenak6031 Жыл бұрын
Praise the lord എല്ലാ തിന്മകളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും, ഭിന്നതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളുടെ കുടുംബത്തെയും മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി മക്കളുടെ ഭാവി ആശിർവദിക്കണമേ യേശുവേ നന്ദി!
എന്റെ ഈശോയെ പലിശ കാശ് ഉം പണയം വെച്ച സ്വർണവും എനിക്ക് കൊടുക്കാൻ എന്നെ സഹായിക്കേണമേ ആമ്മേൻ 🙏🏻q🙏🏻
@Sunilkumar-gu6ie Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി കർത്താവെ എന്നെ രക്ഷിക്കണേ
@lissysamuel1906 Жыл бұрын
എന്റെ കടങ്ങൾഎല്ലാം തീർത്തു തരണേ 🙏🏿🙏🏿🙏🏿🙏🏿
@Sheeba-mu5fh3 ай бұрын
യേശുവേ സോത്രം യേശുവേ നന്ദി ഹാലേലൂയാ ഹാലേലൂയാനന്ദി❤❤❤
@marythomas14953 жыл бұрын
Yesuve natha madyapanam nirthan vendi hospita lil admittakkiyirikkunna ente manane anugrahikkaname
@jetrudem3650 Жыл бұрын
യേശുവേ മഹിതക്ക് സംസാരേശേഷിയും ബുദ്ധിവളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും കൊടുത്ത് മറ്റുള്ള എല്ലാരോഗങ്ങളു മാറ്റി അനുഗ്രഹിക്കണമെ
@mariammajoseph18513 жыл бұрын
ente jeevithayhil njan anubhaviykunna kashtathakallil ninnum viduthal nalkunnathinu vendi Yesuappavhanodu apeskhiykenname HalleluahAmrn
@sindhujayakumar40622 жыл бұрын
ഈശോയെ... നന്ദി 🙏 🙏 🙏
@epantony56386 ай бұрын
Eeshoye ente athmavine rekshikyanamme
@ar2_fx122 Жыл бұрын
Rengith lal Singh പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ + പിതാവിനും + പുത്രനും + പരിശുദ്ധത്മാവിനും സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ + ഹല്ലേലൂയ്യ +
@prince99mathews4 жыл бұрын
Holy Spirit we love you and praise you.Amen 🔥🔥🔥
@DivineMercyDailyNews4 жыл бұрын
*Share the Word of God with Your Family and Friends & Become an Evangelist. Subscribe KZbin Channel for Daily Live Holy Mass,Live Adoration and and Devotional Talks.* (kzbin.info) *24 Hours Live കരുണ കൊന്ത Watch : **kzbin.info/www/bejne/nHewq4Gtg56csLM** കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം* #divinemercydailynews #dailyholymass
@sonysbangel888 Жыл бұрын
ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙
@benjjose-nt1tf4 жыл бұрын
God please bless everyone who is in times of trouble.
@shibijordy2053 жыл бұрын
Blessed service Father. God is Great. Thank you Jesus. Amen
Please prayer my family members amen alleluia 🙏🙏🙏🙏🙏
@mercythomas22684 жыл бұрын
Thanku Father God bless you Father Amen
@naturekerala74094 жыл бұрын
പരിശുധാൽമാവേ ദർശന വരം എനിക്കും എനിക്ക് ചുറ്റുമുള്ള കോടിക്കണക്കിനു മക്കൾക്കും നല്കണമേ
@varghesepd9165 Жыл бұрын
PRAY FOR me for my leg fracture, Praise the Lord
@sheelajacob84204 жыл бұрын
Praise.......The ....Lord......More and more Abha pita ae more and more Testimonies .Nonna ngal mahtwappedutthan idayakumarakattae elimayodae prarthikkunnu.Swartha mohangalae illathakkanmae ninakkay nintae hithathinothu ninnod cheruvan idayakkanamae Amen.
@sajeeshkp42844 жыл бұрын
യേശുവേ എന്നെ സഹിക്കാണമേ പരിശുദ്ധ മാവിൽ നിർ കണമേ
@93493622293 жыл бұрын
ബൈബിൾ വായിക്കുക
@jessytorane50912 жыл бұрын
Hallelujah hallelujah hallelujah 🙏. Please God bless vakkeparambil and Torane family each and every one. Please God help with my brother Shajies family and his children. 26 Ceres way use kettukal azikkuvin
@annieraju49798 ай бұрын
Praise the lord hallelujah amen 🙏✝️
@babyofmary64048 ай бұрын
Thank you Jesus. Praise you Jesus. Halleluia.
@gracyanthony79274 жыл бұрын
Bless God my son suitable marriage he is 37 years. Praise the Lord
യേശുവേ എന്റെ കുടുംബത്തിനും ജീവിത പങ്കാളിയ്ക്കും കട ബാധ്യത കുടുംബ സമാധാനം പ്രാർത്ഥിക്കണമെ
@bencymathews98133 жыл бұрын
Amen.Halelujah.
@sunilchackok745 ай бұрын
Hallelujah 🕯 🕯 🕯🕯🕯🕯
@mjkurian89474 жыл бұрын
Praise the Lord, Amen, Amen, Amen !
@jeevanlal5394 жыл бұрын
ബഹുമാനപ്പെട്ട അഛാ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും സ്ഥാപനത്തിൻ്റെ സാമ്പത്തിക തകർച്ചക്കും. വീട് ഇല്ലായ്മയ്ക്കമായി അങ്ങ് കർത്താവിനോട് പ്രാർത്ഥിക്കുക യേശുവേ നന്ദി യേശുവേ നന്ദി