എന്റെ ഈശോയേ അപ്പാ അങ്ങിൽ ആശ്രയിച്ച് ജീവിക്കാൻ കൃപനൽകണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏
@wilfredantony8212Ай бұрын
ഈശോയെ ഞങ്ങളെ പിന്തുടരുന്ന ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കെണികളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
@sobhathomas9952Ай бұрын
ഈശോയെ..... എനിക്ക് അച്ചന്റെ ഒരു അനുഗ്രഹം ലഭിക്കാൻ അവസരം ഉണ്ടാകണേ 🙏🙏🙏🙏
@amjose3127Ай бұрын
🙏🙏🙏ഈശോയെ എന്റെ jivithathile😄 പിശാഷിന്റ പ്രലോഭനകൾ മാറ്റാണമേ
@maryantony5089Ай бұрын
ഈശോ എന്റെ ജീവിതത്തെ ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ🌹🌹🌹
@maryantony5089Ай бұрын
റ്റിന്റ വിന്റെ R N പരീക്ഷ വിജയം നൽകണമെ പരിശുദ്ധന്മാവ് കൊണ്ട് നിറക്കണമെ
@maryantony5089Ай бұрын
ആൽഫ ഡിന് ജോലി നൽകണമെ🙏🙏🙏
@sebastianmundackamattom159429 күн бұрын
ഉല്പനത്തി ഒന്നാം അദ്ധ്യായത്തില്‍ ദൈവം സൃഷ്ടി കര്മ്മം1 പൂര്ത്തി യാക്കി. സൃസ്ടവസ്തുക്കളില്‍ ദൈവം പൂര്ണ്ണത സംതൃപതനായിരുന്നു . ഓരോ ദിവസവും ദൈവം ആതമഗതം ചെയ്തു, “എല്ലാം നന്നായിരിക്കുന്നു “. വിക്രമാതിത്യ കഥയിലെ സാലഭന്ജികമാരേയും (മാലാഖമാര്‍) വേതാളത്തെയും (സാത്താന്‍) ദൈവം സൃഷ്ടിച്ചതായി ബൈബിളില്‍ ഒരിടത്തും എഴുതിയിട്ടില്ല . മാലാഖമാര്ക്കും വേതാളത്തിനുംജന്മം നല്കിൈയത് സഭാനേതൃത്വമാണ്.അതും ഒരേ ഒരു ലക്‌ഷ്യം (സാമ്പത്തികനേട്ടം) മുന്നിരര്ത്തി ‘ ഉദരനിമിത്തം ബഹുഹൃതവേഷം” എന്ന പഴമൊഴിയുടെ പ്രസക്തി മറക്കാനാവില്ല . സഭാനേതൃത്വ ത്തിന്റെ പ്രത്യേക ശ്രദ്ധക്ക് -: Eletricity- യുടെ വരവോടെ സാത്താനും മാലാഖമാരും പള്ളിമേടയില്‍ മാത്രമായി ഒതുങ്ങി കഴിയുന്നു. ധ്യാന കേന്ദ്രങ്ങളിലെ പ്രസംഗം കേള്ക്കു ന്നതിനെക്കാള്‍ രസമുണ്ട് ബാലരമയിലെ മായാവി-ലുട്ടപ്പികഥകള്ക്ക്ള.ഇസ്രയേല്‍ ആദിവാസിഗോത്രത്തിലെ പ്രേത-(ബൈബിള്‍) കുത്തിപ്പൊക്കി പര്വ്വ്തീ കരിച്ച് പറയുന്നത് കൊണ്ട് എന്ത് ഗുണം? ആര്ക്കുു ? 9847669110.
@beenagoerge2756Ай бұрын
എൻ്റെ ദൈവമേ ഞങ്ങളിൽ ശരിയായ വിശ്വാസം ഉണ്ടാകാൻ അനുഗ്രഹിക്കണമേ
@suseelava221726 күн бұрын
എൻ്റെ മോളെ സമർപ്പിക്കുന്നു.ഫയങ്കര ടെൻഷൻ ഇപ്പോഴും പ്രകടിപ്പിക്കുന്നു.ദൈവകൃപ നിറയാൻ സഹായിക്കണമേ. ആമേൻ
Lord Jesus i am placing all my families at your hands to bless with good health peace and understanding, touch protect look after keep us safe amen 🙏🙏🙏🙏🙏🙏🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@Narayanan-y8kАй бұрын
Prabu yesunada karthvant anugrahiamanue deydasan samannam ame'n prabu yesunada karthvant namathal ellavarm anughikaneeea ame'n prabu yesunada anoude karuana thonane ame'n Esho mishiha stuthiayrikatte ame'n father
@philominajoy7990Ай бұрын
Yesu Appa Bless our hme🙏🙏🙏
@maryrani7461Ай бұрын
Jeasus I love you amen halleluya 🙏🙏🙏
@Eldho-qh5ktАй бұрын
Amen 🙏 hallelujah 🙏
@marymp9094Ай бұрын
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
@ambrosemichale1198Ай бұрын
Pray for Charles Michale Augustine ❤ ❤
@bijimathew3062Ай бұрын
Praise the Lord ❤
@PhiloruАй бұрын
Lord bless our daughter with a suitable life partner and to have a peaceful and blessed family life ❤❤