എല്ലാം വിശദമായി പറഞ്ഞു തന്നു. നന്ദി...നമസ്കാരം സഹോദരി
@AnilKumar-yn9so4 жыл бұрын
ഒരുപാട് പുതിയ അറിവ് കിട്ടി. ഒരുപാടു നന്ദി
@athiraaaathimolsinger17763 жыл бұрын
നാളെ മുതൽ ചേച്ചി പറഞ്ഞ പോലെ ആണ് ഞാൻ കത്തിക്കുവ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തന്നതിന്.
@tholoorshabu1383 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. നല്ല അവതണം, നല്ല വ്യക്ത.നന്ദി.
@ushavenugopal8369 Жыл бұрын
Ve4യിൽ ഗുഡ്
@sindhusworld91414 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏🙏🙏🙏
@hemalathanair26102 жыл бұрын
Very good information 👌 🙏🙏🙏
@sumanaanand6228 Жыл бұрын
Very well explained madam👍
@akhilappu10163 жыл бұрын
നമസ്കാരം 🙏🙏🙏അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിനു ഒരുപാട് നന്ദി 🙏🙏🙏പിന്നെ ഞാൻ എന്റെ വീട്ടിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്നത് 6മണിക്ക് ആണ് കെടുത്തുന്നത് 8മണിക്കും അതിന് വല്ല കുഴപ്പം എന്തെങ്കിലും ഒണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണേ 🙏🙏🙏
@rushtoyou2 жыл бұрын
Good presentation
@thankamaninair35163 жыл бұрын
Very sooper.very Thanks.Ellam nalla reethi il paranju thannathinu.
@kichukrishna35503 жыл бұрын
Eshtamayi kure karyangal arinnu santhosham
@ADITHYAAJITH143 жыл бұрын
Very good thankyou 👌
@FINALSTRIKE2864 жыл бұрын
നല്ല അറിവ് കിട്ടി
@sheelabalan.mk.balan.156 Жыл бұрын
ഒരു പാട് ഇഷ്ടായി
@nellikathukadu3 жыл бұрын
Super 👏👏👏👍
@sudharathnam49864 жыл бұрын
വളരെ നന്ദി യുണ്ട്
@anandhuuthaman9173 жыл бұрын
Nalla video. Thank you chechi ☺
@babyaagatha4684 жыл бұрын
Checheee nalla arivukal.... Thank you checheee.... Ariyatha pala kaaryangalum kitty..💝💝💝💝
thank you somuch . really appreciate for sharing such knowledge
@radhamangadan6620 Жыл бұрын
Nallasannesam
@priyankasj35294 жыл бұрын
നല്ല Video..... ചേച്ചി... 🙏
@ROH22693 жыл бұрын
Useful information, Thank you
@anupamal76933 жыл бұрын
Super video 👌
@lalbipradeeplalbi54283 жыл бұрын
നല്ലൊരറിവാണ് കിട്ടിയത്
@divyanair55604 жыл бұрын
Thanku so much 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sreekalamenon63424 жыл бұрын
Good information thank u
@jayviswas94432 жыл бұрын
Very nice video 📹. Cleared many doubts dear. One doubt that the flowers and water in kindi offered in the morning to be removed before sandhyadeepam..pl reply..🙏
@jiniraj864 жыл бұрын
നല്ല അറിവിന് 🙏🙏🙏
@aryaaa10104 жыл бұрын
Njn ith anweshichu nadakkuaarunnu ippa kitti❣️
@sumasudarsanan50743 жыл бұрын
Thank you 🙏... Saree very nice 🤩
@sandhyanambiar62844 жыл бұрын
Very useful . Thank you
@yesodharank75103 жыл бұрын
Thank you ma'am
@sheebasujith83994 жыл бұрын
Endoru shayamil and v clearly anu parayunat valarey istay
@abhikrishna80184 жыл бұрын
Thanks madam eppo nalla mattam undu lifeil
@Melam_videos3 жыл бұрын
very nice.
@reshmaraj39394 жыл бұрын
Requested video🥰🥰 thanqw chechi
@vijayanc32064 жыл бұрын
നല്ല പ്രസന്റേഷൻ.... ചേച്ചി കാണാനും സുന്ദരി... നല്ല അറിവുകൾ തന്നതിന് നന്ദി..... നല്ല വൃത്തിയുള്ള വീഡിയോ.... കൂടുതൽ വീഡിയോസ് ഇടുക.
@maheshvijay83703 жыл бұрын
Informative post sis. Tq
@raining_houseplants26464 жыл бұрын
കൊടിവിളക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞ് ഉടനെ അണക്കണോ? അതോ പിന്നീടാണോ ചേച്ചി? വളരെ useful ആണ് ചേച്ചിയുടെ vlogs.... നല്ല clear ആയി ചേച്ചി explain ചെയ്യുന്നു 🙏please keep on posting such useful vlogs which is useful in our daily lives 🙏
@ushanair87034 жыл бұрын
Poovu kondum vilakka kedutham
@DiVlogsDivya4 жыл бұрын
കൊടി വിളക്ക് തിരി നനചല്ലെ കത്തിക്കുന്നത്. അപ്പോൾ വേഗം കെടുതിയില്ലെങ്കിൽ കരിന്തിരി കത്തും.
@raining_houseplants26464 жыл бұрын
@@DiVlogsDivya thank you 🙏ഞാൻ കുറച്ചു എണ്ണ ഒഴിക്കുമായിരുന്നു... അപ്പോൾ confusion തോന്നും... ഇപ്പോൾ idea കിട്ടി 🙏
@PrasannaMahesh2 жыл бұрын
@@DiVlogsDivya appo ethil itta thiri enthu cheyyum
@sureshnn75224 жыл бұрын
Thank you so much
@starstudents92884 жыл бұрын
So informative ! Thanks !
@anilani187211 ай бұрын
U🎉
@lathabrijesh58433 жыл бұрын
So inrormative
@jayabhaskar86334 жыл бұрын
Nalla arrivu pakarnnuthannathinu nandi
@prashanthpremachandra60244 жыл бұрын
Useful information 🙏
@rajir48204 жыл бұрын
Very informative ! Thanks
@aparnanairba77534 жыл бұрын
Very good information👏👏👏
@deepacm95954 жыл бұрын
Thank u chechi 😊🙏🏻👌
@ardra25454 жыл бұрын
Very good nice
@AnilAnil-fq6cb4 жыл бұрын
Valare upakaram
@geethu15213 жыл бұрын
അനിയത്തികുട്ടി വളരെ നന്നായിട്ടുണ്ട് orupadishttamayi
@Believe2323 жыл бұрын
Pls make a video on sandhya namam
@anusivakutti1563 жыл бұрын
Very good.madam
@sujathaprakash86193 жыл бұрын
Nice video.
@vijayasreeajesh92533 жыл бұрын
Good information.Thank you
@n.sdevika40834 жыл бұрын
Thanku for information
@seemanair60143 жыл бұрын
Nice🙏❤️
@beenaprakash50363 жыл бұрын
Nice thanks raavile 8.30 k velaku koluthikoode
@Radha-tp4hm4 жыл бұрын
Thank you
@praveenkkb68704 жыл бұрын
Thanks for the information
@sudhanair21654 жыл бұрын
So well said
@suryakumar42044 жыл бұрын
Super video chechi
@manjuradhakrishnan93394 жыл бұрын
സൂപ്പർ,
@sonyasaji70844 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@UshaKumari-ty7rw4 жыл бұрын
Very useful video, thank you mam.
@chandrikaaravindan50323 жыл бұрын
സന്ദ്യവിളക്ക് വെച്ചതിനു ശേഷം ഭസ്മം തൊടുന്നത് കുഴപ്പമില്ലേ ചിലർ പറയുന്നു സന്ധ്യ സമയത്തു ഭസ്മം ചാർത്തിക്കൂടാന്ന്
@arjunsajeevkumar72613 жыл бұрын
Nammal sandhya nerath vilakk vakkumbol veedinu purath anthithiri vakkarundallo athine kurich arum oru video lum paranju kanunnilla ath onnu paranju tharumo. Namukk veroru nilavilakkil kathikkamo atho cherathil kathikkamo atho vere eganeyegilum ethanu uthamam. Nulavilakkil anegil oru veetil randu nilavilakk kathikkamo.
@laila.d.nairbodhi60593 жыл бұрын
Mam atinulla reply njanum anewshikkuka, onnu paranju tharumo
@Trulypeeli2 жыл бұрын
Chechy poov kond vilak keduthamo
@anaghaanu12293 жыл бұрын
Dehashudhi varuthi teliyikenda reethi paranju taro... After marriage
@athulya29233 жыл бұрын
താങ്ക്സ്
@dakshayaninkutty77523 жыл бұрын
ഒരു തിരിയിലെ മൂന്ന് തിരി നൂല് ഒന്നിച്ചു കത്തിക്കുമ്പോൾ നെയ്യ്/എണ്ണ തീരുമ്പോൾ പടുത്തിരി കത്തും. എന്നാൽ അതിൽ നിന്നും ഒന്ന് മാത്രമെടുത്തു രണ്ടു തിരി തൊഴുന്നത് പോലെ ഇട്ടു കത്തിച്ചാൽ എണ്ണ/നെയ്യ് തീരുമ്പോൾ പടുതിരി കാത്തുകയില്ല. അപ്പോൾ അങ്ങിനെ കത്തികുന്നത് ദോഷമാനേനാണോ പറയുന്നത്? 🙏🙏🙏
Hi chechi inkane thiriyittu kattikunnath njan athiyam ayitta kanunath chechi ende vtil ith pole kathikarilla inkane kathichillengil sherikum daridriyam ano
@sunilkumar-lt1cu4 жыл бұрын
Thanks chechi
@ambadimohan68022 жыл бұрын
ചേച്ചി, വിളക്ക് പൊക്കമുള്ള സ്റ്റൂൾ മേലെ വെച്ച് കതിക്കമോ?
Do we want to lite the deepam in front of our house ie sitout or in hall
@deepamenon5674 жыл бұрын
Vallare nannayi paranjnnu, orupadu perude samshayangal theerthu. Di where do you live ?? Ravillethe baki vanna ena veendum use cheyyamo , vilakille ena baaki vannal enthu cheyyanam ennu koodi parayoo.. thanks
@DiVlogsDivya4 жыл бұрын
It is better to change both thiri and oil after every use. അതിനു ആവശ്യത്തിന് ഉള്ള എണ്ണ ഒഴിചാൽ മതി. ബാക്കി വരുന്നത് കളയുന്നത് ആണ് നല്ലത്. എൻ്റെ പേര് ദിവ്യ എന്നാണ്. ഞാൻ U.K യില് ആണ് താമസം. നാട്ടിൽ ആലുവക്കു അടുത്ത് ആണ് വീട്.