എനിക്ക് കണ്ണേറിൽ നേരത്തെ വലിയ വിശ്വാസം ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ നല്ല വിശ്വാസം എൻെറ മുടി പോയപ്പോൾ മനസിലായി.... എന്ത് എണ്ണയാണ് മോള് തേക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചൊളളൂ പിറ്റേദിവസം അതേസമയം ആയപ്പോൾ മുടി ശരിക്കും ഊരാൻ തുടങ്ങി....ഊരികിടക്കുന്ന മുടി കാണുമ്പോൾ സങ്കടം വരു൦... ഒരു മാസം പോലും എടുത്തില്ല തലയോട്ടി തെളിഞ്ഞു 😭😭
@geethajayakumar85642 жыл бұрын
മണ്ടത്തരം ചിന്തിച്ചു നെഗറ്റീവ് effect ഉണ്ടാക്കിയതാണ് സ്വയം. പോയി തൈറോയ്ഡ് test ചെയ്ത് നോക്കൂ
@newindia49574 жыл бұрын
കാലമെത്ര കഴിഞ്ഞാലും കരിങ്കണ്ണന്മാർ പല രൂപത്തിൽ സമൂഹത്തിലുണ്ട്,,, അറിവില്ലാത്തവർക്ക് അറിവ് പകർന്ന പെങ്ങൾക്ക് നന്ദി,,,,,
MADAM, Thanks. Mustard oil IL thiri mukki kathikkyunnathu first time kaanunnu. Punjabi act !!!? Nice The gladiolis flowers are lovely
@manojputhalath49723 жыл бұрын
Thanks ഒരുപാട് നന്ദി
@shilpap6056Ай бұрын
Chechi Nala mantra paraju tarumo...kanerinu
@insane9259 Жыл бұрын
Night cheyamo
@manjuabhilash30103 жыл бұрын
thank u chechi..very useful info..and easy ways..my daughter kept saying throughout the video that aunty looks so pretty!! :-)
@sumar39076 ай бұрын
Useful വീഡിയോ ❤️🙏
@aswathihareesh29393 жыл бұрын
Janmasangya vech upp uzhinjhathinu shesham upp zingilt vellam ozhikayano cheyyende
@DiVlogsDivya3 жыл бұрын
Yes
@ajayanand92794 жыл бұрын
ചേച്ചിയുടെ അനിയൻ വിഷ്ണു ശങ്കർ പറഞ്ഞിട്ട് ആണ് ഞാൻ ഈ ചാനെൽ ആദ്യം കാണുന്നത്... വളരെ നല്ല കണ്ടന്റ്... Keep going👍👍👍😁
@santhoshmk8163 жыл бұрын
Unakka kurumulakano vendathu
@sunithamssreenilayam84973 жыл бұрын
Entta ponnu chechii ennum cheyyum but ethuvare marunnillaa 🙃kattunnaa time ore manamoo onnumilla ethara nale cheyyuvaa 😪😢😭😭😭😭😭 vayya enikke
@yamunahramash71662 жыл бұрын
The orange at where need to do, which place
@geethashridharan77493 жыл бұрын
Chechi..great info..we are goin thru similar dosham at the moment l. came across ur video..thanks ..we live in flat in Mumbai so certain remedies looks difficult reg fire..still will try..
@reshureshu48264 жыл бұрын
വളരെ നന്ദി 🙏
@sindhuvishnu97403 жыл бұрын
Iijjh
@gs67099 ай бұрын
Enikk thanne uzhiyumpol valath kayyil eduthitt left to right or right to left?
@DineshkK-l9x2 ай бұрын
Thanqqq chechii❤
@Athira9273 жыл бұрын
Eppo uppum mulakum uzhinjttalum orikkalum manam varaarillaa...enth konda ingne
@Sree_9191 Жыл бұрын
ഞൻ മുളകും കടുകും കത്തിക്കുമ്പോൾ മുളക് കത്തിക്കുമ്പോൾ ഉള്ള ചുമ ഒന്നും വരില്ല,സാധാരണ മുളക് തീയിൽ ഇട്ടാൽ പുക വരുമ്പോൾ ചുമയ്ക്കും,പക്ഷേ എനിക്ക് ഇതുവരെ അങ്ങനെ വന്നിട്ടില്ല,ഒരു ചെറിയ ഗന്ധം വരും മുളകിന്റെ അല്ല്‌തത് ആണ്..ഇത് എനിക്ക് കണ്ണ് ദോഷം ഉണ്ടെന്നനോ അതോ ഇല്ലനു ആണോ??ഒന്നും പറഞ്ഞു തരാമോ??🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajalakshmishanker22324 жыл бұрын
Very useful.. Tx much!
@ashnadiya97823 жыл бұрын
Verrygood
@nizamudheennizam4798 Жыл бұрын
എത്ര ദിവസം ചെയ്യണം
@deeparajeev4803 жыл бұрын
Good message..
@looser4755 Жыл бұрын
എന്റെ പൊന്നോ എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് അവളുടെ കണ്ണ് ഒടുക്കത്തെ ആണ്...😐അവൾ പറഞ്ഞെ പിന്നെ എന്റെ മുടി കൊഴിയാൻ തുടങ്ങിയത് ആണ് 7 കൊല്ലം ആയിട്ട് കോഴിയുന്നു 😭
@prithvirajkg3 жыл бұрын
വളരെ നല്ല topic ആണ് മോൾ എടുത്തിരിക്കുന്നത്.... ഇത് എല്ലാർക്കും ഉപകരിക്കട്ടെ... UK യിൽ ഇരുന്നിട്ട് നമ്മുടെ നാട്ടിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി വിശദീകരിച്ചു തരുന്നുണ്ടല്ലോ മോളെ.... മോളുടെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Madam.,ചില ആ ളുകൾ ഉഴിഞ്ഞു കഴിഞ്ഞു (സിങ്കിലും,,ടോയ്‌ലെറ്റിലും) ഒഴിവാക്കുന്നതിനു പകരമായി ഒഴുകുന്ന നദിയിലോ തൊട്ടിലോ ഒഴിക്കികളയുന്നതും ഉചിതമാണെന്ന് പറയാറുണ്ട്... അത് ശെരിയാണോ...?
@muhammedsali57734 жыл бұрын
Thank you very much, Black eye is very disastrous it kills good people and their talent, spoiling harmony of life, it's too dangerous. I subscribed your channel. Thank you
@JayaPrakash-my4ug3 ай бұрын
നിങ്ങൾ പറഞ്ഞ എല്ലാ ഭാഗത്തു നിന്നും എനിക്ക് ദോഷങ്ങൾ ഉണ്ട് ഞാൻ ഒന്നും കണ്ടില്ലെ ന്ന് നടിക്കാറാണ് പക്ഷെ ഇപ്പോൾ ഒന്നും ഇല്ലാതാ വുകയാണ് കേരളത്താൽ നിങ്ങൾ എന്നാണ് വരുന്നത് ഒന്നിച്ച് എല്ലാം ശരിയാക്കാൻ എന്നെ സഹായിക്കുമോ ഞാൻ ഒരു സാധാരണക്കാരനാണ് ഇപ്പോൾ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്നില്ല
ഉഴിയുന്ന ആൾ കിഴക്കോട്ട് തിരിഞ്ഞു നിൽക്കണം.നാരങ്ങ ഉഴിയുമ്പോ ളും ഊഴിയുന്ന ആൾ കിഴക്കോട്ട് തിരിഞ്ഞു ഉഴിയുക. ശേഷം മുറിച്ചു cross cheythu പിടിച്ചു എറിഞ്ഞു കളയുക.
@meedanju4 жыл бұрын
Thank you so much for quick reply 🙏🏻
@renjumolk.r.90524 жыл бұрын
Chechi e kothi kiduvanel entha cheyadath
@yamunahramash71662 жыл бұрын
I'm a Malaysian Tamil. I love to watch Malayali videos as well. But i didn't understand your language as well, i try my best to understand. If you give English Subtitles it's easy. Thankyou mam.
@shivdaskc19292 жыл бұрын
Nanni. Namaskkarem. Sister
@lillypr36562 жыл бұрын
Very thanks moley
@drisyasivakumar36713 жыл бұрын
Annod potti paranjad anticlockwise direction anu cheyyendad
@aswathy66224 жыл бұрын
Chechi i like ur videos.oru aiswarya pradamaya daily routine engane avanam ennu oru video cheyyumo.2021 muthal follow cheyyananu Prarthana eppo venam cleaning okke eppo venam oru hindu palickenda daily acharangal ennivayokke ulpeduthiya oru video.cheyyane chechi
@UshaKumari-kv7hn3 жыл бұрын
താങ്ക്സ് മാഡം
@PriyasUniqueWorld354 жыл бұрын
Thank u chechi
@prakasht86564 жыл бұрын
വളരെ സന്തോഷം 🙏🙏🙏
@sanjeevraman71462 жыл бұрын
പരിമിത മായ കാല ചക്രത്തിൽ, കഷ്ടപ്പാട് ആണെങ്കിലും, മറ്റുള്ളവർ എന്ത് ചെയുന്നു.. എന്ന് അന്വഷിച്ചു,കാലം കഴിക്കുന്നു, പിന്നീട് യമ ലോകത്ത് എത്തുന്നു അല്പനായ മനുഷ്യൻ.. 🙄കണ്ണ് ദോഷം എന്നുള്ളത് വാസ്തവം തന്നെ യാണ്..👥🤔🤔🤔