ഈ ഗാനത്തിന്റെ karaoke /minus track വേണ്ടവർ 9447252824 എന്ന നമ്പറിലേക്ക് whatsapp അയക്കുക
@janemariasd35103 ай бұрын
Super song & lyrics .. Congras to all team 👌🏻👌🏻👌🏻 karaoke tharamo
@janemariasd35103 ай бұрын
Super song & lyrics .. Congras to all team 👌🏻👌🏻👌🏻 karaoke tharamo
@drjsnivin3 ай бұрын
@@janemariasd3510 for karaoke, please WhatsApp 9447 25 28 24
@bijumathew40873 ай бұрын
Message ayachittund
@jaisonml4087Ай бұрын
Minus Trak
@mathsmcbs4 ай бұрын
വരികളും സംഗീതവും orchestration ഉം കൊണ്ട് സമ്പുഷ്ടമായ ദിവ്യകാരുണ്യ ഗീതം അതുപോലെ അനുപല്ലവിയിലെ എക്സപ്ഷണൽ നോട്സ് ഒരുപാടു ആകർഷകമായി. ...ഹൃദയത്തിലേക്കു തുളച്ചു കയറുന്നപോലെ ❤കെസ്റ്റർ ഏട്ടൻ സൂപ്പർ ആക്കി ❤️അഭിനന്ദനങ്ങൾ dr.ji ❤ഇനിയും മനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ ആശംസകൾ ❤️ #frmathewspayyappillymcbs
@josepf41654 ай бұрын
മനോഹരമായ ഗാനം... പല്ലവിയേക്കാൾ എനിക്ക് അനുപല്ലവിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. Congrats ❤❤
@jessjose562212 күн бұрын
Superb Song Nivin Chettan ❤❤❤❤ Always Favourite Kester chettan
@JoseThaliyath4 ай бұрын
Great effort and good music, God bless you 👍🙏
@dileepkoonthaly2624 ай бұрын
nice Song അനുപല്ലവി❤
@melvinmendez694 ай бұрын
Very good 👍 Congratulations 🎊 👏
@xaviergeorge8284 ай бұрын
Congrats doctor. Good composition 👍👏👏❤
@robinr492113 күн бұрын
മനോഹരം❤
@jollymanuel79754 ай бұрын
Nice song,Congrats Dr
@sudhendrantm24954 ай бұрын
രചനയും സംഗീതവും ആലാപനവും മികച്ചതായി തോന്നി. അഭിനന്ദനങ്ങൾ
@sujajoseph49233 ай бұрын
വളരെ മനോഹരമായിട്ടുണ്ട് ❤️ ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിയ്ക്കട്ടേ.🙏
@fawazthamarassery78974 ай бұрын
Sir, നന്നായിട്ടുണ്ട്. ഒരുപാട് സന്തോഷം. 👍
@paintsamber61664 ай бұрын
Superb singing Dr Nivin, congrats 🎉
@drsheebu4 ай бұрын
Congratulations 🎉 Very nice 👌
@subinijose81694 ай бұрын
Beautiful Communion song God Bless you All 🙏 Hearty congratulations to dear Annamma on your debut Recording 🎉
@sopanam13 ай бұрын
amen... blessed lyrics and composition thanks Dr. Nivin.....superb song and voice
@KochuDavi-bv6te4 ай бұрын
🙏🙏🙏🌹👍 ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤
@manuraag19694 ай бұрын
Blessed and beautiful presentation sir congrats 💯💯🌷🌷🌷👌👍👍💖🙏🙏🤗praise the lord ❤️❤️❤️
@tonychiramel43724 ай бұрын
🎼✨Nice Song ,Singing and Work . Congratulations to the whole team members and Friends 💐👏✨
@jancymathews30154 ай бұрын
Congratulations 🙏🏻👍❤️ May God bless you more and more 🙏🏻
@manojkumarp.t53613 ай бұрын
Good song, lirics, music, orchestration,chores and all work are super, 👍👍👍🤝🤝 very very success team work 🤝🤝🤝congregations. 🌹🌹🌹
@gloriyamelodies17064 ай бұрын
Dear doctor ❤ ആത്മീയ ചൈതന്യ നിറവിൽ നിന്നും പെയ്തിറങ്ങിയ അനർഘ സുന്ദരമായ വരികൾക്ക് അതി ശ്രേഷ്ഠമായ സംഗീതം സ്വർഗ്ഗീയ ഗായകൻ്റെ അനുപമമായ ആലാപനത്തിലൂടെ എൻ്റെ ഹൃദയത്തിൽ ദിവ്യകാരുണ്യ സ്നേഹം പകർന്നു. പശ്ചാത്തല സംഗീതവും, കോറസും, സോംഗ് മിക്സിംഗ്, വീഡിയോ എല്ലാം അതി മനോഹരം.... എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🙏🙏🙏
@francolouismedia4 ай бұрын
Congratulations, Dr. Nivin and team. 🎉
@fegifrancis19513 ай бұрын
ഈ അടുത്തകാലത്ത് കേട്ട വളരെ ഹൃദ്യമായ പാട്ട്. ഇതിൻറെ സംഗീതവും വരികളും വളരെയധികം മനോഹരമായ ണ്. ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. പാട്ട് കേൾക്കുമ്പോൾ ഒരു സ്വർഗീയ അനുഭൂതി അനുഭവപ്പെടുന്നു. എല്ലാ പാട്ടുകാരും വരികളുടെ അർത്ഥം ഉൾക്കൊണ്ട് ആ പാട്ടിൻറെ ഭാവത്തിൽ ലയിച്ച് പാടി.ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള മനോഹരമായ കമ്പോസിഷൻ പ്രതീക്ഷിക്കുന്നു
@paulymd20074 ай бұрын
Beautiful song.. Good team work.. Regards to Dr Nivin, Santhosh, Amal Vinod & all the team members.. God bless you all...🎉❤🎉
@kjjomonofficial18644 ай бұрын
ഭക്തിസാന്ദ്രവും മനോഹരവുമായ വരികളും ഈണവും ...!!❤ ഗംഭീരമായ ഓർക്കസ്റ്റ്രേഷനും ഹാർമണി അറേഞ്ച്മെൻ്റസും ....!!!❤ ഡോക്ടർ നിവിനും അമൽ വിനോദിനും ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...!!!❤❤❤
@bineeshgopal67224 ай бұрын
Doctor, Nice song, nice lyrics.. Hearty congrats to all the artists... Hearty congrats Doctor 😊❤️
@vdbabu16334 ай бұрын
Very nice song, congratulations to all 🎉🎉🎉
@chithrasoudham4 ай бұрын
ഭക്തിസാന്ദ്രം.... അഭിനന്ദനങ്ങൾ 🌹
@MURINGOORBABU4 ай бұрын
Excellent song👌My hearty congratulations to all behind this song.👏👏👍👍
Nalla paattu... Dr nivin.... God bless. Next sunday njagal ee paattu palliyil paadum
@jibinjose73493 ай бұрын
ആൽമാവിന്റെ ആഴങ്ങളിൽ ഇറങ്ങി ജീവൻ പകർന്ന വരികൾ 🙏🏻🙏🏻🌹🌹🌹
@ginnyjohney4 ай бұрын
Beautiful song! Great team work! Congratulations and God bless all..👌👌👏👏💐
@jensyshyju20624 ай бұрын
Beautiful composition ❤🎉
@ValloorSales4 ай бұрын
മനോഹരമായ വരികളും ഈണവും .....ഈണത്തിനു പകിട്ടേകാൻ ഓർക്കസ്ട്രേഷൻ ഒരു പുഴപോല്ലേ തഴുകി തലോടി മിന്നിമറിയുന്നു. വയലിൻ എല്ലാവരും മനോഹരം
@shajisebastian35764 ай бұрын
Super..... very Nice❤❤
@krishnankpisharoti56014 ай бұрын
Well done Dr Nivin... God Bless
@sat11tube4 ай бұрын
നല്ല പാട്ട് Orchestration is the highlight
@ravinderjit92284 ай бұрын
Beautifully sung! Such a soothing music! Transports you to another world!!!🙏🙏
@ThachantePaattukar4 ай бұрын
Good song, good teamwork ❤
@prnair51834 ай бұрын
Good lyrics and superb rendering....
@sisiliyacreations23713 ай бұрын
വളരെ നന്നായിരിക്കുന്നു ❤🙏❤ അഭിനന്ദനങ്ങൾ 👍
@venkibabu20004 ай бұрын
Nice song Dr Nivin 🎉congrats ❤
@arunkrishna16544 ай бұрын
Congratulations nivin .best Christian devotional song of 2024.🎉🎉🎉
@bijunk37414 ай бұрын
Super.❤❤❤ God bless 🙏🙏
@marygeorgec25354 ай бұрын
Congratulations Dr Nivin and team🎉🎉❤❤
@ajivc80264 ай бұрын
brilliant composition 👌
@thomsonsdevotionalmusic3 ай бұрын
ഹൃദ്യമായ വരികളും, സംഗീതവും... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@deepakmenon50084 ай бұрын
Great🎉🎉🎉
@sobithamsj55654 ай бұрын
സൂപ്പർ ദിവ്യ കാരുണ്യ ഗാനം.അഭിനന്ദനങ്ങൾ❤❤
@josraphael48404 ай бұрын
വളരെ നന്നായിരിയിരുന്നു. God Bless
@ansonbk584 ай бұрын
🙏🏻🙏🏻👍🏻👍🏻ദിവ്യ കാരുണ്യ സ്നേഹം നിറഞ്ഞ മനോഹരമായ ഗാനം ഇതിന്റെ നിർമാതാവിനെയും ഈണം നൽകിയവരയും പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അവരുടെ കുടുംബങ്ങളയും ഈശോ ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ❤️❤️
@dayananddavistherattil96774 ай бұрын
❤❤❤❤❤❤❤
@dayananddavistherattil96774 ай бұрын
Best wishes 🎉🎉🎉🎉🎉🎉🎉
@doorofgrace68684 ай бұрын
വളരെ നല്ല ഒരു ദിവ്യകാരുണ്യ ഗാനം! ഈശോ ടീം അംഗങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ 🙏
@simjiOuseph4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@jeenarison56384 ай бұрын
മനോഹരമായ ഗീതം❤️🙏🏻
@binoymathew17442 күн бұрын
supur.....💞💞💞💞💢💥💫
@celinshoji81414 ай бұрын
Very soulful song.🥰 Especially the orchestration is sooo beautiful 👌🏻❤❤
@charlesdevasya43324 ай бұрын
Super 👏👏👏❤️❤️👍
@VargheseJoseph-z3u4 ай бұрын
വളരെ മനോഹരമായ പ്രവേശനഗാനം 👌👌
@Thejoycegeorge4 ай бұрын
Super Stay Blessed...
@Miriam99774 ай бұрын
Superb 😍😍
@AynsLife4 ай бұрын
Congratulations sir
@ann_time4 ай бұрын
Nice👍🏻💐
@sonetpaul83763 ай бұрын
HEART TOUCHING SONG
@varghesevallavanatt3394 ай бұрын
Good song please share karaoke we will sing in our church
@drjsnivin4 ай бұрын
For karaoke, please WhatsApp 9447 25 28 24
@jishanaveen89114 ай бұрын
Awesome song.
@beenapauly88634 ай бұрын
God bless you all 🙏🙏
@jaisonjose3644 ай бұрын
Awesome ❤
@franconeelankavil25564 ай бұрын
Beautiful song.. May God bless 😍😍🙏🙏
@avinashnair64434 ай бұрын
Beautiful voice
@joyvsimon94434 ай бұрын
Very peaceful song ❤
@angelshalommission4 ай бұрын
Beautiful song ❤
@bijumathew40873 ай бұрын
Super വളരെ നന്നായിട്ടുണ്ട്❤❤❤❤👌👌
@shintoantony90354 ай бұрын
Super song ❤
@binoymathew17442 күн бұрын
Super....💓💓💓💓❤🔥❤🔥💯
@raphaeljos4 ай бұрын
Waiting !!
@vijunjisha9404 ай бұрын
Nice song, awesome singing and orchestration❤❤❤God bless