Nithya Jeevan / നിത്യ ജീവൻ / Kester / Baby John Kalayanthani / New Christian Devotional Song

  Рет қаралды 40,232

BABY JOHN KALAYANTHANI

BABY JOHN KALAYANTHANI

Күн бұрын

Пікірлер: 93
@adharshsony4240
@adharshsony4240 20 күн бұрын
ഒരുപാട് ഓർത്തിട്ടുണ്ട് , ബേബി ജോൺ sir ചെയ്യുന്ന ഒരു പാട്ട് കൂടി കെസ്റ്റർ പാടി കേൾക്കണം എന്ന്.... എത്രയും ദയയുള്ള മാതാവേ ചൊല്ലി എന്ന പാട്ടൊക്കെ കേൾക്കുമ്പോ...ഒരുപാട് സന്തോഷം ..ഹൃദയസ്പർശിയായ വരികൾ..ദൈവം കൂടെയുള്ള , അഭിഷേകമുളള ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ.....❤
@FrJaisPoothakuzhy
@FrJaisPoothakuzhy 4 ай бұрын
ബേബിച്ചേട്ടാ.. അഭിഷേകമുള്ള ഒരു ദിവ്യകാരുണ്യ സ്വീകരണ ഗാനം.. വളരെ ലളിതമായി എല്ലാവർക്കും പാടാൻ, പ്രാർത്ഥിക്കാൻ സാധിക്കുന്ന രീതിയിൽ കമ്പോസ് ചെയ്തിരിക്കുന്നു... കെസ്റ്റർ ചേട്ടന്റെ ആലാപനം അവർണനീയം...!!! Congratulations…🌹
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou dear Jais achaaa
@shinyvarghese4270
@shinyvarghese4270 Ай бұрын
Super song 😍
@anilmalappuram8195
@anilmalappuram8195 4 ай бұрын
ബ്രദർ ...ആത്മഅഭിഷേകം നിറഞ്ഞു നി ല്ക്കുന്ന രചനയും, സംഗീതവും, അതോടു ചേർന്ന് നില്ക്കുന്ന ആലാപനവും, ഓർക്കസ്ട്രേഷനും. വർണ്ണിക്കുവാൻ വാക്കുകളില്ലാത്ത ഗാനം .
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God n bro Anil ji
@reshmaelizabethalex5292
@reshmaelizabethalex5292 2 ай бұрын
Beautiful dear Uncleee❤🎉 Very well rendered too...🥰
@antonyurulianickal8895
@antonyurulianickal8895 4 ай бұрын
സത്യമായും ദിവ്യ കാരുണ്യ സ്നേഹത്തിന്റെ കുളിരു നിറക്കുന്ന ഗാനം. ബേബിച്ഛന്റെ രചനയും സംഗീതവും പ്രിയ കെസ്റ്ററിന്റെ ആലാപനവും ഹൃദ്യം 👌🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou father
@StFrancisDsalas
@StFrancisDsalas 4 ай бұрын
ഒത്തിരി ഇഷ്ടമുള്ള ഗാനം....
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@josephtc3089
@josephtc3089 4 ай бұрын
ദിവ്യകാരുണ്യ ഈശോയുടെ മനോഹരഗാനം
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou ji
@leojose9972
@leojose9972 4 ай бұрын
Nice song🎉❤
@doorofgrace6868
@doorofgrace6868 4 ай бұрын
ബേബിചേട്ടാ സൂപ്പർ... പരിശുദ്ധത്മാവിന്റെ കൃപയും സാന്നിധ്യവും എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ 🙏❤️
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@remyasibysiby5824
@remyasibysiby5824 4 ай бұрын
ചേട്ടായി...അവർണനീയം...God bless you🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou❤
@valsavarghese256
@valsavarghese256 4 ай бұрын
മനസ്സിന് കുളിർമ നൽകുന്ന ഗാനം 🙏🙏♥️ രചനയും സംഗീതവും ആലാപനവും സുപ്പർ 🌸🌼
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@josephtc6979
@josephtc6979 4 ай бұрын
Super song nalla bhaktiyum atmeeyathayum
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyoi
@varghesecx3244
@varghesecx3244 4 ай бұрын
🙏❣️🎉🎉 God bless ❤
@sajimonc.v3778
@sajimonc.v3778 4 ай бұрын
Babichaa, wowwww superrrr duperrrrr 🎉🎉🎉🎉🎉🎉
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank you ji
@godwinjohnson2372
@godwinjohnson2372 4 ай бұрын
@@BabyJohn-b3s Karaoke undo
@frlibinkoombara-opraem
@frlibinkoombara-opraem 4 ай бұрын
ബേബിച്ചായാ 'നിത്യജീവൻ' ആൽബം കേട്ടു.... ദിവ്യകാരുണ്യ ആധ്യാത്മികത വളരെ ലളിതമായി, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... ഏവർക്കും പാടുവാൻ സാധിക്കുന്ന ലളിതവും സുന്ദരവുമായ സംഗീതം.... മികച്ച ആലാപനം, ഓർക്കസ്ട്രേഷൻ!!! നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ.... പ്രാർത്ഥനകൾ... അനുമോദനങ്ങൾ... സ്നേഹപൂർവ്വം, ഫാ.ലിബിൻ കൂമ്പാറ
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
ഹൃദയപൂർവ്വം നന്ദി അച്ചാ.... ദൈവത്തിന് മഹത്വം..🎉
@shobinpalakkapally-ir2pr
@shobinpalakkapally-ir2pr 4 ай бұрын
❤❤❤baby chetta super song
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@binujoseph1975
@binujoseph1975 4 ай бұрын
❤❤❤ Beautiful song❤❤❤
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@abithaprakas1175
@abithaprakas1175 4 ай бұрын
ദൈവത്തിനു മഹത്വം,, മനോഹരമായിരിക്കുന്നു,, ഈ വരികൾ എഴുതുവാനും, സംഗീതം ഒരുക്കുവാനുംബേബി ബ്രദറെ ഒരുക്കിയ ദിവ്യകാരുണ്യ ഇശോക്ക് എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ. 🙏🏻പിന്നണി പ്രവർത്തകരെ എല്ലാം ദിവ്യകാരുണ്യ നാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,,,,
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@josekallara6064
@josekallara6064 4 ай бұрын
Congratulations.Very good communion song ❤ God bless you all 🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@jinsvarghese1292
@jinsvarghese1292 4 ай бұрын
മനോഹരം 🌹
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@angelshalommission
@angelshalommission 4 ай бұрын
Beautiful song ❤
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@slaveofLORDJESUS
@slaveofLORDJESUS 4 ай бұрын
Hearty Congratulations to team BJK for producing another devotional hit 🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou ji
@_Spader-Yt.
@_Spader-Yt. 4 ай бұрын
Super 🌷🌷🌷
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@nithinsagy7184
@nithinsagy7184 4 ай бұрын
Congratulations. Very nice, melodious and sweet song. May God bless brother Kester who sang well and all who worked for this song.❤🎉
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@josephchandy2083
@josephchandy2083 4 ай бұрын
Nice song; congrats
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank you
@soumyasoumyasibi3677
@soumyasoumyasibi3677 4 ай бұрын
Chettayi god bles yu
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@johnsonkkofficial
@johnsonkkofficial 4 ай бұрын
May God bless you Babychetta 💖💖🙏🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou K K J
@minigeorge6717
@minigeorge6717 4 ай бұрын
Beautiful song👍🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@ourladyofpillormtl4312
@ourladyofpillormtl4312 4 ай бұрын
Praise the lord
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou ji
@padmakumarl
@padmakumarl 4 ай бұрын
Very Touching Song
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou ji
@ChalilChalil-k4y
@ChalilChalil-k4y 4 ай бұрын
🙏🙏🙏👍👍
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@agstinmathew7281
@agstinmathew7281 4 ай бұрын
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@sinyjustin6495
@sinyjustin6495 4 ай бұрын
🙏🙏🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@ShibuPB-yo2nw
@ShibuPB-yo2nw 4 ай бұрын
❤️❤️👍👍🌹🌹
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@cheriyanjoseph3048
@cheriyanjoseph3048 4 ай бұрын
ബേബി ചേട്ടാ ഈ പാട്ട് എനിക്ക് ഇഷ്ട്ടപെട്ടു, ബേബി ചേട്ടാ കെസ്റ്റർ ചേട്ടൻ പാട്ട് പാടുന്ന video വിടണം,
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Ok thankyou.....
@sabujohn7352
@sabujohn7352 4 ай бұрын
🙏🏻👍👋
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@smithacp740
@smithacp740 4 ай бұрын
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@jomonmathew2370
@jomonmathew2370 4 ай бұрын
Supersong karoaketharamo
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@dr.rosyabraham7066
@dr.rosyabraham7066 4 ай бұрын
❤❤❤❤❤😘😘❤️🥰🥰🥰🥰🥰😘
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@srlisjosecsn8388
@srlisjosecsn8388 4 ай бұрын
Karokke koody eddamo👍🙏🙏🙏🙏🙏💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Today....
@flaviatunes1090
@flaviatunes1090 4 ай бұрын
Super song 👌 Can you please share the karaoke of this song without chorus
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thank God
@ChalilChalil-k4y
@ChalilChalil-k4y 4 ай бұрын
Track please 🙏
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Thankyou
@godwinjohnson2372
@godwinjohnson2372 4 ай бұрын
Karaoke undo
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
തരാം
@tintopa4065
@tintopa4065 4 ай бұрын
Karoke pls
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Today idam
@jomonmathew2370
@jomonmathew2370 4 ай бұрын
Trackplease
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Innu ഇടാം
@jameskurian5238
@jameskurian5238 4 ай бұрын
ഈ ഗാനവും ( ഉള്ളം നിറയെ സ്നേഹവുമായി ) എന്ന ഗാനവും ഒന്നുതന്നെയല്ലേ
@BabyJohn-b3s
@BabyJohn-b3s 4 ай бұрын
Dear James bro.... ഈ ഗാനം 6 വർഷം മുൻപ് ഇറങ്ങിയതാണ്. ഇപ്പൊൾ ആണ് യു ട്യൂബിൽ ചേർത്തത്..... Bj kalayanthany
@johnyparadi7790
@johnyparadi7790 3 ай бұрын
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 326 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН