MLA വീണില്ലായിരുന്നെങ്കിൽ ആർക്കും ഒരു പരാതിയും ഉണ്ടാകില്ല, അന്നേ ദിവസം ഇടുക്കിയിൽ ഒരു പാവപെട്ട കുടുംബത്തിലെ ഒരു ചെറുപ്പക്കാരൻ ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു, ഒരാളും അതിനെപ്പറ്റി വായ തുറക്കുന്നില്ലല്ലോ..... അത് വല്ല MLA യും ആവണമായിരുന്നു....
തമിഴ്നാട് ആയിട്ട് മത്സരിക്കുന്നു പോലും അവർ 10000 കേരളം 12000,അവരുടെ റോഡ് ഒക്കെ ഒന്ന് കാണണം അതിലൊക്കെ മത്സരബുദ്ധിയോടെ കാണു. ഡാമിന്റെ കാര്യത്തിലൊക്കെ തമിഴ്നാട് ആയി മത്സരിച്ചു വിധി നേടൂ ആദ്യം കേരളം 🙏
@SreedharanPillai-f9z2 күн бұрын
Exactly correct. 💯👌👍
@kl.23redosvlog652 күн бұрын
അതിനു ഇത് കേരള സർക്കാരിന്റെ പരുപാടി അല്ല
@daisycyriac56162 күн бұрын
തമിഴ് നാട്ടിലെ കർഷകാരുമായിട്ട് ഒന്ന് മത്സരി ക്കാമോ, അല്ലാതെ ആർക്കും ഒരുപ്രയോജനവും ഇല്ലാത്ത (സംഘടകർ ക്ക് കോടികൾ കിട്ടി, അവരും ദിവ്യ ഉണ്ണിയും കോടീശ്വർ ആയി )ഈ കോപ്പ് ഒക്കെ നടത്താൻ അനുവദിച്ചവരെ പറഞ്ഞാൽ മതി, ചിലപ്പോൾ അവർക്കും കിട്ടിക്കാണും.....
@midsummernightsdream42732 күн бұрын
ഡാമിന്റെ കാര്യത്തിൽ മത്സരിച് ജയിക്കുന്നത് വരെ കേരളത്തിൽ ആരും ഒരു റെക്കോർഡും നേടരുത്.... പ്ലീസ്....
@diitiA.the.dreadfullКүн бұрын
@veenanagappankalindhi9791 തമിഴ് സ്ത്രീയർ കേരളത്തിൽ വന്ന് പാടത്തും കെട്ടിട നിർമ്മാണ തൊഴിലിലും കാട് വെട്ടാനും റോഡ് പണിക്കും, റെയിൽവേ ട്രാക്ക് വൃത്തിയാക്കാനും എന്ന് വേണ്ട മേഖലകളിൽ ഒക്കെ എല്ലുമുറിയെ പണിയെടുത്ത് വരുമാനം ഉണ്ടാക്കുന്നത് ഒന്ന് കാണണം.. ഇവിടെ രോഷം കൊള്ളുന്ന വീണ ചേച്ചി അത് പോലെ ഒക്കെ അങ്ങ് ചെയ്യുന്നേ.. തമിഴ് നാട്ടിൽ പോയി ചെയ്താൽ അവർ ചെയ്യുന്നതിന് പകരം ആവും.. പ്രത്യേകിച്ച് തമിഴ്നാട്ടിലെ ഗംഭീര റോഡൊക്കെ കണ്ട് അന്തം വിട്ട സ്ഥിതിക്ക്.. ഇത് സർക്കാർ പരിപാടിയല്ല.. തമിഴ് നാടിനോട് കിട പിടിക്കാൻ.. അവിടുത്തെ കർഷകർ ചെയ്യുന്ന പോലെ ഇവിടെത്തെ നാട്ടുകാർ ചെയ്യുമോ.. തമിഴ് നാട്ടിൽ കിട്ടുന്നതിൻ്റെ ഇരട്ടി പണം കേരളത്തിൽ കിട്ടുന്നത് കൊണ്ടാണ് ഇവിടെ വന്ന് അവർ കൽപ്പണി എടുക്കുന്നത്.. അത് അവിടെ കിട്ടില്ല.. സംശയം ഉണ്ടെങ്കിൽ developed തമിഴ് നാട്ടിൽ പോയി ഈ പണി എടുത്ത് നോക്കു.. തമിഴ് നാട് പോട്ടെ.. ഇവിടെ തമിഴർക്ക് കൊടുക്കുന്ന പൈസക്ക് പണി എടുക്കാൻ ഏതു മലയാളി വരും. നിങ്ങൾ ചെയ്യുമോ..? അത് കൊണ്ട് തൊള്ള പൊളി മാത്രം പോരാ കേട്ടോ ചേച്ചി..
@Devincarlospadaveedan8042 күн бұрын
ദിവ്യാ ഉണ്ണി ഇപ്പോ മാധ്യമശ്രദ്ധ കിട്ടാൻവേണ്ടി ഇപ്പോ youtube ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കുന്നുണ്ട് ഇ പരിപാടിയിൽ അവരും ക്യാഷ് കൊടുത്ത് കേറിയത് ആകാൻ സാധ്യത ഉണ്ട്
@manjushabiju29552 күн бұрын
✨ കറക്റ്റ്🤮
@Nila-34892 күн бұрын
ഈർക്കിൽ പോലെ ഇരുന്നിട്ട് അവർ എന്ത് ചെയ്യാനാണ്
@pinartstudio93812 күн бұрын
@Nila-3489New Jen analle😂
@rekhathampi36382 күн бұрын
നമ്മുടെ കുട്ടിക്ക് ഡാൻസ് ചെയ്യാൻ കഴിവ് ഉണ്ടെകിൽ നല്ല പേരെന്റ്സ് അവർക്ക് വേദി കിട്ടിയാൽ ഒരിക്കലും നോ പറയില്ല.ചിലർ കമന്റ് ഇട്ടത് ഡാൻസിനെ കൂത്ത് എന്നാണ്.ഇതുപോലെ ഉള്ള കമന്റ് പറയുന്നുവർ എന്താണ് കല എന്ന് അറിയാത്തവർ ആണ്.
@binoobchacko2 күн бұрын
എല്ലാവർക്കും participation certificate കിട്ടണം അതാണ് റൂൾ. ...
@sujishaos2942 күн бұрын
@@binoobchacko kitum👍
@dilnasaji20032 күн бұрын
@@binoobchacko athe njanum national level il malasarikkan poyirunnu....prize kittiyillangilum avide participate cheytha yellavarkkum participation certificate kittiyirunnuu
@meenakshimv20312 күн бұрын
സമ്പൂർണ രാമായണംകഥകളിയിൽ പങ്കെടുത്ത എല്ലാവർക്കും ഗിന്നസ്സ് സർട്ടിഫിക്കറ്റ് കിട്ടിയിരുന്നു.
@muneer_koduvally2 күн бұрын
എം.എൽ എ വീണത് കൊണ്ട് നാട്ടുകാരറിഞ്ഞു...ഇങ്ങനെ എന്തോരം പരിപാടി അറിയാതെ പോകുന്നു.പറ്റാൻ ആളുണ്ടെങ്കിൽ പറ്റിക്കാൻ ഇഷ്ടം പോലെ ആളുണ്ട്
@rejiaudit2 күн бұрын
നമ്മുടെ നൃത്ത അധ്യാപിക ഗോൾഡ് കോയിൻ ഓഫറിൽ വീണു പോയില്ല , എന്ന് തന്നെയല്ലേ പറഞ്ഞത്? പിന്നെ കേരളത്തിന് അവാർഡ് കിട്ടുമെന്ന് വിചാരിച്ചു, പങ്കെടുത്തവർക്കല്ല, എന്നിട്ടും ആറായിരം രൂപയൊക്കെ കൊടുത്തു നമ്മുടെ നാടിനു ഒരു പേര് കിട്ടാൻ ഇത്രയധികം മാതാപിതാക്കൾ വന്നതോർത്തു കണ്ണ് നിറയുന്നു
@soumyas74137 сағат бұрын
Avark venda ennu vekkam allo. Aarum force cheyyunnillallo.
@bcv24342 күн бұрын
Guinness Record number of Interviews and Promotions done by Unnimol for her KERALA. V must c her broad heart😢
@naturemedia47882 күн бұрын
കാശ് കൊടുക്കുമ്പോൾ ആലോചിക്കണം. എന്തിനാ ക്യാഷ് കൊടുക്കുന്നത് എന്ന്. കൊടുത്ത് കഴിഞ്ഞു ചോദിച്ചിട്ട് എന്ത് കാര്യം
@Manishyathvam2 күн бұрын
മലയാളികൽക്ക് കാര്യക്ഷമമായി ഒന്നും ചെയ്യാതെ ജാഡകാണിച്ച് കാശുണ്ടാക്കാൻ ഭയങ്കരമിടുക്കാണ്.😮😢😅
@user-jz1zo9io7w2 күн бұрын
എന്നെ ഒന്നു പറ്റിച്ചോ പറ്റിച്ചോ എന്ന് പറഞ്ഞ് മലയാളികൾ നിൽക്കുമ്പോൾ പറ്റിക്കാൻ ആളുകൾ ഒരുപാടുണ്ടാവും
@Togob679656 сағат бұрын
കലാഭവൻമണി കറുത്തത് കൊണ്ട് അദ്ദേഹത്തിൻ്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഈ മാഡത്തിന് , പണി കിട്ടാൻ പോകുന്നത് അദ്ദേഹത്തിൻ്റെ ജന്മ വാർഷികത്തിന് karma 💯
@rejudas59662 күн бұрын
ആ certificate kittiyaal govt joli kittumo 🤔
@lkd12642 күн бұрын
Accident happened because there are no specific and strict safety measures or precautions or guidance that are followed in organising large stages and meetings. Also following accidents there should be emergency ambulance service with medical staff / paramedics who are trained in trauma care to provide immediate life support . Government should make these compulsory . Instead of focusing on who was dancing and why they were dancing etc please try to think how these accidents can be prevented in future. Of course the police should look into the possibility of any foul play.
@binoobchacko2 күн бұрын
ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല grami അവാർഡ്.ഓസ്കാർ അവാർഡ് അങ്ങനെ പലതും inner politics കാരണം അർഹത പെട്ടവർക്ക് കിട്ടുന്നില്ല...
@annievarghese62 күн бұрын
നിങ്ങൾക്കു ഇങ്ങനെതന്നെ വേണം ആർത്തിപിടിച്ച മാതാപിതാക്കൾ എന്തെങ്കിലും പേരുകിട്ടാൻ കുട്ടികളെയും കൊണ്ട് ആർത്തി മൂത്ത് സ്റ്റേജിൽ കൂത്താടാൻ ഓടുകയാണു
@mygarden98612 күн бұрын
ഒരു മയത്തിൽ പറ..😂
@Punnyalakshmi-f8r2 күн бұрын
@@annievarghese6 anganae alla dance oru passion ahnu oro kuttiyudeyum mathapithakaludeyum ahgrham ahnu allnd ahkrantham alla
@itn06872 күн бұрын
അതിന് അമ്മച്ചിക്ക് വല്ലാത്ത ചൊറിച്ചൽ ആണല്ലോ.... നല്ല parents അങ്ങനെയാണ്, കുട്ടികളെ പ്രോത്സാഹിപ്പിക്കും അല്ലാതെ നിങ്ങളെ പോലുള്ള useless അല്ല... പള്ളിയും പ്രമാണവും മാത്രം മതി... ഹോ നിങ്ങളുടെ കുട്ടികളുടെ ഒരു അധോഗതി
@behappy9182 күн бұрын
Prilsahanwm vere edth chatam vere epo kitiywloooo@@itn0687
@aswing52912 күн бұрын
NINTE ARTHI ENTHA THALLE
@binoobchacko2 күн бұрын
Participation certificate കിട്ടും...
@dancerAswathysnair2 күн бұрын
Kuttikalude name kanumo
@binoobchacko2 күн бұрын
@dancerAswathysnair സംഘാടകര് കൃത്യമായ പേര് വിവരം കൊടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും പേര് ഉണ്ടാവും.ഉണ്ടാവണം..
@dancerAswathysnair2 күн бұрын
@@binoobchacko 🙏🏻
@ramannairsadees66882 күн бұрын
We need people like this
@sajantrust89772 күн бұрын
😂😂😂😂ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഒരിക്കലും ഇതുപോലെ അധപധിക്കരുത്. ഇതിൽ കയറിൽക്കൂടുന്നതൊക്കെ ഇതുപോലുള്ള തട്ടിക്കൂട്ട് പരിപാടികളിലൂടെയാണെന്നു ബഹുമാന്യ MLA യുടെ ദാരുണ അപകടത്തിലൂടെയെങ്കിലും മലയാളി മനസ്സിലാക്കിയാൽ നന്ന്❤❤❤❤❤❤❤❤❤എത്രയും വേഗം Uma madam സുഖം പ്രാപിക്കട്ടെ ❤❤❤❤❤❤❤❤❤❤
@silentlife67132 күн бұрын
അടിപൊളി 👌🏻😃ഇങ്ങനെ തന്നെ ആവണം
@ys18332 күн бұрын
ഇതിന്റെയൊക്കെ പിന്നാലെ പോയ parents പറഞ്ഞാൽ മതി.. എന്തെങ്കിലും കേട്ടാൽ ചാടാൻ ready ആയി നിക്കുന്നു..
@DivyaPk-i7f2 күн бұрын
Bagyalakshmi de sound
@veena39420 сағат бұрын
ഒരു കുട്ടിക്ക് 900 രൂപ വച്ചു ടീച്ചർക്ക് കിട്ടും ഇത് അവർ വ്യക്തമായി പറഞ്ഞിരുന്നു എന്നോട്
@SanmyiLakshmi4 сағат бұрын
Adyam vannath pushpanjali athum divya unni choreography cheythathanu pinne 100 kuttikale konduvarunnavark gold coin kodukkum pinne uma thomas vinathu kond mathramanu evar engane parayunnath
@Cookedslipper2 күн бұрын
Program nadathan expense ind… but 6000 rs too much.. parents should have the sense to calculate the expected total amount before payment
എല്ലാരും കൂടെ കുറെ ചർച്ച നടത്തിട്ട് ഇതും ഏതെങ്കിലുമൊരു മൂലയ്ക്ക് കൊണ്ടിടും
@ambilikrishna59682 күн бұрын
People should enquire first and then jump to these now what's the intention?
@binoobchacko2 күн бұрын
പാവങ്ങൾ കുറെ കഷ്ടപ്പെട്ടത് അല്ലെ 😂 അവരുക്കും കിട്ടണ്ടേ എന്തെങ്കിലും.എല്ലാം ബസ്സിനസ് അല്ലെ...പിന്നെ പാളിച്ചകൾ ഒഴിവാക്കേണ്ടത് ആയിരുന്നു MLA ക്ക് അപകടം പറ്റിയില്ലായിരുന്നെങ്കിൽ ഇതേ പോലെ ഒരു ആക്ഷേപവും ഉയരില്ലായിരുന്നു...gunnes ന് വ്യക്തമായ നീയമാക്രമം ഉണ്ട്...കുട്ടികളെ അകറ്റി നിർത്തി കളിച്ചത് തെറ്റ് തന്നെ ആണ്...അടിസ്ഥാന ആവശ്യങ്ങൾ നിരസിക്കപ്പെട്ടു എങ്കിൽ അത് കൊടിയ വഞ്ചന തന്നെ ആണ്...സംശയം ഇല്ല
@SPG-uc3of2 күн бұрын
3500 alle. Ivide okk delhi minimum 5000 aanu oru temple il dance kalikkunnathinu teacher vaangunnathu. Pinne vere chilavukalum. Costume okk vere
@nibiya80902 күн бұрын
ഇതിലും 3500 കൂടാതെ ഓരോരുത്തർക്കും ചിലവായിട്ടുണ്ട് . Makeup, ornaments, transportation etc.
@Alliswell-s3m2 күн бұрын
10-20 kuttikal 5000 kodth kalikunath pole ano 12000 kids 3500 each kodth kalikunath🙄🙄🙄 total ethra aayi🙄 ee costumes ornaments ellam wholesale aayi kitikanum ...
@jairammangattil73372 күн бұрын
Ippolathe oru political climate il NCC Camp polikkuka, Lt.Col rank ulla aale kaiyettam cheyyuka, female cadets ne laingiga adhikshepam cheyyuka muthalaya kala paripadikalanu Keralathinu kooduthal cheruka.
@jeejaadhvik989412 сағат бұрын
ലെ.....ഉണ്ണി മിണ്ടാതെ ചുമ്മാ ഇരുന്ന മതി ആയിരുന്നു 😂😂
@malayalam14842 күн бұрын
തട്ടിപ്പിൻ്റെ ഗിന്നസ് റെക്കോർഡ്.
@promoduggeorge2822Күн бұрын
Please avoid the neelakandan
@Art3479-o7bКүн бұрын
മൃതംഗ,....... 😂😂 വെറുതെയല്ല " തരികിട"
@renjut73972 күн бұрын
ഉടായിപ്പിലൂടെ ഒരു ഗിന്നസ് 😂😂😂
@HabeebaKdpКүн бұрын
Super parents ❤
@sajeevm9862 күн бұрын
അവളോട് അമേരിക്കയിലേക് പോവാൻ പറയു. ഇവിടെ വന്നിറങ്ങായ്‌യപോഴേ പുകിൽ.
@victorantony34072 күн бұрын
Saji Cheriyaan ithonnum ariyaathe aano vannathu
@kunjunsaathy56227 сағат бұрын
Enikkariyunna ella parentsinodum teacher aadyam thanne 3500 aavum ennu paranju thanneyanu reg cheyyhath, ithil parentsne cheat cheythonnum , event management company kk ethire aanu case varendath...
@AmbadyKunju-d4k2 күн бұрын
ഉടായിപ്പിലൂടെ പ്രശ്സ്തി, ഫ്രീ ആയി കൊടുക്കുന്നു എന്നത്, മണിചെയിൻ ഇതിലെല്ലാം പെടാൻ മലയാളി ഇനിയും ബാക്കി അത്ര തന്നെ
@ManiAmmal-ec2bi2 күн бұрын
Ee kolilakkam ethra divassathekka Ithinte pinnaale ithilum valuthu varum
@shaji78262 күн бұрын
മണിയുടെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞ ഈ അഹങ്കാരിയായ സ്ത്രീയെ മലയാളികൾ എന്നോ ബഹിഷ്കര്ക്കേണ്ടതായിനും അഭിനയത്തിൽ മണിയുടെ ഏഴു അകലത്തു നില്കാൻ പറ്റില്ലായിനും ഇവൾക്ക്
@HidenHiden-b6v2 күн бұрын
ഇവന് മാനസികരോഗമാണ്..... കലാഭവൻ മണി അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല... സംശയമുള്ളവർക്ക് കലാഭവൻ മണിയുടെ അനിയനോട് ചോദിക്കാം 👍👍👍👍👍
@Abhis_Crafts_World2 күн бұрын
Yes / No parayanulla avakasham ororutharkkum und Mr. Avarkishtamillathath avar no paranju
@arathibhaskaran75392 күн бұрын
ബാക്കി ഉളളവർ പറയുന്നവരുടെ കൂടെ ഒക്കെ ഒരു artist അഭിനയിക്കുമോ?? അത് ആരും ആയിക്കോട്ടെ...ആണോ പെണ്ണോ ആയ്ക്കോട്ടെ...അവർക്ക് ഇഷ്ടപ്പെട്ട കഥയോ കഥാപാത്രമോ നായകനോ നായികയോ ഡയറക്ടറോ ഒക്കെ നോക്കിയിട്ട് തന്നെയല്ലേ അഭിനയിക്കൂ... അന്ന് ദിവ്യ ഉണ്ണി അഭിനയിച്ചതെല്ലാം മുൻനിര സൂപ്പർ താരങ്ങളുടെ നായിക ആയിട്ടായിരുന്നു...മണി അന്ന് മുൻനിര നായകൻ ഒന്നുമല്ല...അങ്ങനെ അഭിനയിച്ചാൽ പിന്നീട് അവർക്ക് ആ രീതിയിൽ ഉള്ള റോൾസ് വരുള്ളൂ...അങ്ങനെയുള്ള സാഹചര്യത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞതായിക്കൂടെ...ഇത്രയും വർഷങ്ങൾ ആയിട്ടും എന്ത് പറഞ്ഞാലും കലാഭവൻ മണിയുടെ കാര്യവും പൊക്കി പിടിച്ച് വരും...ചെറിയ കുട്ടികൾ പറയുന്ന പോലെ...😅😅😅
@arathibhaskaran75392 күн бұрын
പറയുന്ന കേട്ടാൽ തോന്നും അവർ ഇത് വരെ മണിയുടെ കൂടെ അഭിനയിച്ചിട്ടേ ഇല്ല എന്ന്...😂 അവർ ആദ്യമായി നായിക ആയി അഭിനയിച്ച കല്യാണ സൗഗന്ധികം മുതൽ ആകാശ ഗംഗയിൽ വരെ മണിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്... ഒരു സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോഴേക്കും അത് മണിയുടെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്നാക്കി😂😂😂😂
@rejisd88112 күн бұрын
@@HidenHiden-b6v hope you are mentally stable.
@ROLLENDMORERA2 күн бұрын
മ്രിധങ വിഷനെ എല്ലാവരും കൂടെ ചെണ്ട വിഷനാക്കി😂😂 പോക്രിത്തരം കാണിച്ചാൽ കേരള ജനത ഉണരും🎉🎉🎉
@rmariabasil408010 сағат бұрын
മ്രിധങ❎ മൃദംഗ✅
@ROLLENDMORERA7 сағат бұрын
@rmariabasil4080 😂👍👍
@Revathi-p5e2 күн бұрын
Kerlam
@supriyatp892 күн бұрын
unni molk padam illallo appo ale pttichu kurchu panavum prasastiyum undakam enn karuthi kanum ..
@nibiya80902 күн бұрын
അതിന് അവർ USA യിൽ dance school നടത്തുന്നുണ്ടല്ലോ . ഈ പണപ്പിരിവുമായി അവർക്ക് ബന്ധം കാണില്ല സംഘാടകരായ മൃദംഗ വിഷൻ അവരുടെ പ്രശസ്തി ഈ പരിപാടി വിജയിപ്പിക്കാൻ ഉപയോഗിച്ചതായിക്കൂടെ , ദിവൃ ഉണ്ണി നേതൃത്വം കൊടുക്കുന്നു എന്നു കേൾക്കുമ്പോൾ parents വീഴും എന്ന് അവർക്കറിയാം .
@rahanasudheer16642 күн бұрын
Unnimol world record kond America yil parkkum.bakki ullavrk kurch cash poyi
@binoobchacko2 күн бұрын
പിന്നെ ഇതിനൊക്കെ കാഷ് ചിലവ് ഉണ്ട്...അവർ വ്യക്തമായ കണക്ക് പുറത്തു വിടണം..അല്ലത്തിടത്തോളം കാലം ഇതൊരു തട്ടിപ്പ് ആയി തന്നെ നിലനിൽക്കും...
And a huge amount will go to USA tgrough divya Unni. Similar to Yesudas ...we shouldnt support these fellows who cannot live among us.
@anasuyac43082 күн бұрын
തിരിച്ച്. മേടികണം പൈസ
@lissymathew16222 күн бұрын
കഷ്ടം, ഒരു Gold coin നുവേണ്ടിയും ഒരു certificate നുവേണ്ടിയും ഈ കോലംതുള്ളാൻ പോകണോ.
@pushpajababythomas32722 күн бұрын
പൈസ കൊടുത്തപ്പോൾ രസീത് ചോദിക്കേണ്ടേ. ഇതിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ ഇത്രയും കാശ് കൊടുത്തു മക്കളെ ഇറക്കുമ്പോൾ സ൦ഘാടകരെ കുറിച്ചു അന്വേഷിക്കേണ്ടേ. പ്രശസ്തരാകാനുളള മലയാളിയുടെ ത്വരയെ സംഘാടകർ മുതലാക്കി.
വേണ്ടുന്നതും വേണ്ടാത്തതും ആയ പല കാര്യങ്ങൾക്കും ഗിന്നെസ് റെക്കോർഡ് കൊടുക്കാറുണ്ട്. ഏറ്റവും വേഗത്തിൽ വാഹനം ഓടിച്ചതിനും ഏറ്റവും നീളമുള്ള കേക്ക് ഉണ്ടാക്കിയതിനും ഏറ്റവും കൂടുതൽ ഭക്ഷണം കഴിച്ചതിനും ഏറ്റവും കൂടുതൽ പേന ശേഖരിച്ചതിനും തുടങ്ങി ആർക്കും ഒരു ഉപകാരവും ഇല്ലാത്ത പല കാര്യങ്ങൾക്കും ഗിന്നെസ് റെക്കോർഡ് ഉണ്ട്. അതുപോലെ ഒന്ന് മാത്രമല്ലെ ഇതും. ചുറ്റും കാണുന്ന എല്ലാത്തിനെയും വിമർശിക്കാൻ തോന്നുന്നത് മലയാളിയുടെ ഒരു രോഗമാണ്. സ്വന്തം മക്കൾക്ക് ഒരു വേൾഡ് റെക്കോർഡ് കിട്ടിയാൽ ഇവർ ഇതുപോലെ പുച്ഛിച്ചു തള്ളുമോ...? സുരക്ഷ വീഴ്ച ഉണ്ടായി. അതിനെ വിമർശിക്കുക... പരിപാടിയിൽ പങ്കെടുത്ത നടിയും കുട്ടികളും എന്ത് പിഴച്ചു.
Vere enthallam undu samsarikan vere paniyonnum elle
@nazarka77742 күн бұрын
Divya Poory 😂😂😂
@pesx25092 күн бұрын
😅
@mohamedjabir59932 күн бұрын
6 kodiyoolam thatiyedukkan endha llam budhiya
@shaji78262 күн бұрын
മണിയുടെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞ ഈ അഹങ്കാരിയായ സ്ത്രീയെ മലയാളികൾ എന്നോ ബഹിഷ്കര്ക്കേണ്ടതായിനും അഭിനയത്തിൽ മണിയുടെ ഏഴു അകലത്തു നില്കാൻ പറ്റില്ലായിനും ഇവൾക്ക്
@VishnuKalluvarambil2 күн бұрын
നല്ലപോലെ അഴിഞ്ഞാടാൻ അറിയാം
@shaji78262 күн бұрын
മണിയുടെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞ ഈ അഹങ്കാരിയായ സ്ത്രീയെ മലയാളികൾ എന്നോ ബഹിഷ്കര്ക്കേണ്ടതായിനും അഭിനയത്തിൽ മണിയുടെ ഏഴു അകലത്തു നില്കാൻ പറ്റില്ലായിനും ഇവൾക്ക്