ദിവ്യബലി 🙏🏻AUGUST 23, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 7,089

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 133
@thyagaseelan1634
@thyagaseelan1634 22 күн бұрын
എന്റെ ദൈവമേ എന്റെ കുടുമ്പത്തെ സമര്‍പ്പിക്കുന്നു.
@jessyjames9636
@jessyjames9636 22 күн бұрын
ഈശോയെ ഇവരെ അനുഗ്രഹിക്കണേ
@albyissac9842
@albyissac9842 21 күн бұрын
കർത്താവെ എന്നോട് കരുണ കാണിക്കണമേ എന്റെ കുടുബത്തെ സമർപ്പിക്കുന്നു അനുഗ്രഹികണമേ 🙏🙏🙏😭🌹
@kochuranijoseph2046
@kochuranijoseph2046 22 күн бұрын
Yeshuvey nanni aradhana sthuthy
@alexanderarakal3852
@alexanderarakal3852 22 күн бұрын
My ever loving Lord Jesus Christ please be with us always Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints Thank you for answering my prayers always Amen Amen Amen 🙏💕🙏
@mariyamavarghese2016
@mariyamavarghese2016 21 күн бұрын
അനാവശ്യ കാര്യങ്ങൾ ഉപേക്ഷിച്ച് സമാധാനമായി ജീവിയ്ക്കുവാൻ അനുഗ്രഹിയ്ക്കണെ യേശുവെ.
@annierajan3161
@annierajan3161 22 күн бұрын
കർത്താവെ ഞങ്ങളെ സഹായിക്കണമേ ആമേൻ
@sindhusuni8550
@sindhusuni8550 21 күн бұрын
അപ്പാ നന്ദി. ❤ ആരാധനാ. ആവേ മരിയാ . ❤
@ammusworld449
@ammusworld449 21 күн бұрын
Ente യേശുവേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അങ്ങ് kanename.എത്രയും വേഗം ഒരു ജോലി ശരിയാക്കി തരേണമേ ആമേൻ
@anithamichael8345
@anithamichael8345 22 күн бұрын
Ende Eeshoye ende ella Prarthanakalum Ende Eeshoyekku samarppikunnu..Amen Amen
@alexanderarakal3852
@alexanderarakal3852 22 күн бұрын
St.Antony please pray for our families and friends Amen Amen Amen 🙏💕🙏
@benedictjohn9187
@benedictjohn9187 22 күн бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@vincentvarghese8549
@vincentvarghese8549 22 күн бұрын
Praise the God ❤ Thanks lord ❤ Bless our families ❤ Bless their deeds and needs ❤❤❤
@anchammajosef3537
@anchammajosef3537 22 күн бұрын
Praise the lord Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
@antovarghese4243
@antovarghese4243 22 күн бұрын
❤❤❤❤യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങൾ മിത്രങ്ങൾ ശത്രുക്കൾ ഉപകരികൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാ വരെയും ഗുരുക്കൻമാരെയും ഞങൾ ആർക്കെല്ലാം വേണ്ടി വേണ്ടി പ്രാർത്ഥിക്കുവാൻ കടപെടിരിയ്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.നാന വിധ രോഗികളെയും രോഗി സുസൃഷകരേയും അവരുടെ കുടുംഭംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാന വിധ ജോലി ചെയ്യുന്നവരെയും അവരുടെ സഹപ്രവർത്തകരെയും കണ്ടുമുട്ടുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ മാനസിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം സാമ്പത്തിക ബുദ്ധിമുട്ട് പഠന തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ഞങ്ങളുടെ സ്ഥലകചവടത്തെയും construction bussinasineyum ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏല്പിച്ചിരിയ്കുന്ന എല്ലാവരെയും സ്‌ഥലങ്ങളെയും അവരുടെ നിയോഗം സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@seenaanandan6334
@seenaanandan6334 22 күн бұрын
Anaghake OET Padikan Nalloru Institute Kittiyutunde Thanks ESOYE Nanay Padikan Kaniyaname Mathavinu Eshttamulla Nattil Jolynalky Anugrahikaname
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@rivall_777
@rivall_777 22 күн бұрын
എല്ലാറ്റിനും നന്ദി ദൈവമേ നന്ദി നന്ദി ആമേൻ
@joyraphael4937
@joyraphael4937 22 күн бұрын
എന്റെ കർത്താവായ യേശുവേ എന്റെ അസുഖം മാറ്റി നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അങ്ങ് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@albyissac9842
@albyissac9842 21 күн бұрын
അമ്മേ മാതാവേ വീട് ഇല്ലാതെ വിഷിമിക്കുന്നു എല്ലാം മക്കളെ അനുഗ്രഹികണമേ 🙏🙏😭🌹
@nievrsq
@nievrsq 22 күн бұрын
നാഥാ shaijanu ജാമ്യം അനുവദിച്ചു തരണമേ
@albyissac9842
@albyissac9842 21 күн бұрын
കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏😭🌹
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please take care Renjth, Patrick, George, Hervin, Glitson, Shenju's mother and Sushi husband health Amen Amen Amen 🙏💕🙏
@wilsonjeeva9739
@wilsonjeeva9739 22 күн бұрын
Amen Amen Amen Amen Amen Amen ❤
@sofyanelson295
@sofyanelson295 22 күн бұрын
Amen 🙏🙏🙏🙏🌹
@anthonykundukulam2686
@anthonykundukulam2686 22 күн бұрын
Thank you GOD Thank you JESUS Thank you HOLY SPIRIT Amen
@claraclchirayeth5901
@claraclchirayeth5901 22 күн бұрын
Ishoye ente makkaludeum,shyniudeum,kichhuvinteum special intentions nadathitharename Amen
@MollyJohn-mg8yv
@MollyJohn-mg8yv 21 күн бұрын
നന്ദി ഈശോയെ നന്ദി
@anniemathew9732
@anniemathew9732 21 күн бұрын
Amme kudumbathil samaadhanavum santhoshavum nalki anugrahikkename.
@reenaabraham9330
@reenaabraham9330 22 күн бұрын
Ente kudumbathe samarppichu prarthikkunnu thinmayude bandanathil ninnum njangalude kudumbangangale mochipikane eshoye
@beenacarlose9583
@beenacarlose9583 22 күн бұрын
Amme mathave ente makkale rakshikkaname
@MariaAnish-mp8kz
@MariaAnish-mp8kz 21 күн бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name yeshuve nanni 🙏
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please help me to get karakulam building maintenance work advance money to start the painting work as soon as possible Amen Amen Amen 🙏💕🙏
@rigbyvincent3829
@rigbyvincent3829 22 күн бұрын
praise the Lord🎉 karthave enneyum ente kudumbatheyum sakala rogangalilum papangalilum papangalil ninnum poorna mochanam thannu anjngrahikkaname thank you Jesus.
@rojyjames7074
@rojyjames7074 22 күн бұрын
ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsajoseph8579
@valsajoseph8579 22 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@marythomson1761
@marythomson1761 22 күн бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sophythomas1043
@sophythomas1043 21 күн бұрын
Iripiku bhu dhiyum bhodhavum ormayum eshoyude namathil anugrahikaname
@anthonykundukulam2686
@anthonykundukulam2686 22 күн бұрын
My Jesus I surrender you everything to you Jesus what I have what I had, forgive my sins specially my adultery thinking seeing adultery things, remove from me the legion sitting in me Jesus. Bless my family specially Frank and Sneha give them a child. I surrender my travel September 13th to Kerala pls fulfill my intention specially financially. Mother Mary intercede for my family. Praise you GOD Praise you JESUS Praise you HOLY SPIRIT Amen
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please help me to study well for my upcoming exam Amen Amen Amen 🙏💕🙏
@reenaabraham9330
@reenaabraham9330 22 күн бұрын
Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu
@vasanthadinesh4363
@vasanthadinesh4363 22 күн бұрын
Thank you Jesus for all blessings 🙏🙏🙏
@user-ov5cz1po8j
@user-ov5cz1po8j 22 күн бұрын
Ente bharthavine mathypaname maran vendie prathicaname
@angelshaji6293
@angelshaji6293 22 күн бұрын
Amen
@jisysebastianjisy1054
@jisysebastianjisy1054 21 күн бұрын
അനുമോൾടെ അഡ്മിഷൻ കിട്ടാൻ ഈ കുർബാന കാഴ്ച്ച വെക്കുന്നു 🙏
@molllysunny5739
@molllysunny5739 22 күн бұрын
എന്റെ ഉദരസംബന്ധമായരോഗംസൗഖൃപ്പെടുത്തണമേകരുണതോന്നണമേആമ്മേൻ
@sajuvarghese1031
@sajuvarghese1031 22 күн бұрын
Jesus bless this service. God bless. Bless all the faithful family by financial support. Guard, guide and protect them. Amen.
@valsammabiju3366
@valsammabiju3366 22 күн бұрын
Praise the lord 🙏 Through this Holy mass, please give grace for confession, I surrender me and my family to get deliverence and anointing Amen 🙏 hallelujah hallelujah AVE Maria
@Retnamma-hb5dl
@Retnamma-hb5dl 22 күн бұрын
കാരുണ്യവാനായ ദൈവമെ ഈ ദിവ്യബലിയോട് ഞങ്ങളെ കുടുംബ
@beenacarlose9583
@beenacarlose9583 22 күн бұрын
Pithave njagalodu karuna thhonnaname
@aniammasebastian5173
@aniammasebastian5173 22 күн бұрын
🙏🏻🙏🏻🙏🏻
@lalysebastian6677
@lalysebastian6677 22 күн бұрын
ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.
@mariajasminc.d2555
@mariajasminc.d2555 21 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@jessymolmathew9239
@jessymolmathew9239 22 күн бұрын
മാതാവേ 17 വർഷമായിഅമ്മേ ജോലി ശരിയാകാത്തതുമൂലം മറ്റുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലും മൂലം വിഷമിക്കുന്ന എന്നെ എത്രയും പെട്ടെന്ന് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ.Not by merit but by grace
@neenuca6871
@neenuca6871 21 күн бұрын
Hi jessy Jerusalam treat te divyakaruna aradhana undu daily youtube available anu athu kanu sure ayum job kittum
@joyjoseph5732
@joyjoseph5732 21 күн бұрын
October 11th in confirm job don't worry god bless you sister
@lalysebastian6677
@lalysebastian6677 22 күн бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും പ്രത്യേകിച്ച് uncleന്റെ ആത്മാവിനെ സമർപ്പിക്കുന്നു.
@LalichanJob
@LalichanJob 22 күн бұрын
ഈശോയെ❤❤
@user-ov5cz1po8j
@user-ov5cz1po8j 22 күн бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@joyjoseph5732
@joyjoseph5732 21 күн бұрын
Thank God bless you jesus 🙏🙏🙏
@darlyjoseph2030
@darlyjoseph2030 22 күн бұрын
Hallelujah amen 🙏🌹🌹🌹🌹🌹🌹🌹🌹🙏
@nikhilpiuse8252
@nikhilpiuse8252 22 күн бұрын
Karthave ente joliyude ella avasthaylum avidune idapedaname Anugrahikaname, Wife job ready akki tharaname.Makkalude Ella asugankalum Mari pokatte.Ee kurbanyil pangedukuna ellavaradeyum prarthana kettu avarku athu sadichu kodukaname Amen🙏
@mariammasebastian4088
@mariammasebastian4088 22 күн бұрын
Esoye ente kudumbathile rogagal mattane
@jessyjiji2146
@jessyjiji2146 21 күн бұрын
Jesus Christ have mercy on me to heal my leg soon to walk normally and give repentance to my husband and children... Give the happiness of Jesus Christ for we all of us forever Amen hallelujah hallelujah hallelujah hallelujah Ave Maria
@aleyammarajan1428
@aleyammarajan1428 22 күн бұрын
Amean praise the lord 🙏🙏
@sindhusunny3208
@sindhusunny3208 22 күн бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ ഈ കുർബാനയിൽ സമർപ്പിക്കുന്നു ആമേൻ
@kuriannm8401
@kuriannm8401 21 күн бұрын
B❤🎉😢❤❤❤❤❤❤
@sophythomas1043
@sophythomas1043 21 күн бұрын
Ente karthave makalude padanam samrpikunnu makslku nalla admission nalkiyum nalla marksum nalki anugrahikaname
@sherlyjoy8596
@sherlyjoy8596 22 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyamavarghese2016
@mariyamavarghese2016 21 күн бұрын
My Jesus protect all of us and all people.
@judydominic8989
@judydominic8989 21 күн бұрын
Yesuve santo mission anugrahikkaname
@shieladcruz4387
@shieladcruz4387 22 күн бұрын
എൻ്റെ ഈശോയെ, എല്ലാ ദിവസവും കുർബാന കാണാൻ ഉള്ള ഒരു സാഹചര്യം എനിക്ക് നൽകണമേ.ആമേൻ,🙏
@jessivincent2104
@jessivincent2104 21 күн бұрын
Jesus I trust in you 🙏🙏
@gilroygomez8758
@gilroygomez8758 22 күн бұрын
Bless me and my family Jesus 🙏
@user-ov5cz1po8j
@user-ov5cz1po8j 22 күн бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicane
@lincysaju9167
@lincysaju9167 22 күн бұрын
Ente eshoye njangaludu Antoos mone sugapeduthitharaname, Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏
@thresiathomas4255
@thresiathomas4255 22 күн бұрын
Amen🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 22 күн бұрын
എന്റെ ഈശോ എല്ലാം കാര്യം സാധിച്ചു തരണമേ ആമേൻ 🙏🌹❤️💞💕
@ancyJomon-gu8vw
@ancyJomon-gu8vw 21 күн бұрын
Ente Eshoye ente Chachante operationu vendi prarthikkunnu
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please provide us a peaceful and blessed Friday Amen Amen Amen 🙏💕🙏
@haneyammathankachan5789
@haneyammathankachan5789 22 күн бұрын
🙏🙏❤️❤️
@alexanderarakal3852
@alexanderarakal3852 22 күн бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
@babimendez3523
@babimendez3523 22 күн бұрын
Lord forgive my sins. Have mercy on me. Hear my prayers. Amen.
@kunjumolshaju2836
@kunjumolshaju2836 22 күн бұрын
Innathe divasam ente familikku ellam positive akkane.
@alphonsemathew2487
@alphonsemathew2487 22 күн бұрын
Esuveeeeee,,,,,, AUGUST 31le oet exam il enne Jayippikkanee, Tonyde bodypain maattikodukkaneeee,, kunjine parisudhathmavinal Nirakkaneee Amen.
@desyrobin8733
@desyrobin8733 22 күн бұрын
Please pray for Robin
@LalichanJob
@LalichanJob 22 күн бұрын
@user-wt7vf2ps8f
@user-wt7vf2ps8f 22 күн бұрын
Jesus dedicating dona regan and പപ്പ and all
@marydevassy6445
@marydevassy6445 22 күн бұрын
Jesus hear our prayer We are facing many problems due to financial problems My Son not working any were
@MargaretNirmal
@MargaretNirmal 22 күн бұрын
Plesae pray for me Amen 🙏🙏🙏🙏🙏🙏🙏
@roslypaul-zh2iu
@roslypaul-zh2iu 22 күн бұрын
😢ഈശോയെ
@sujatomy4888
@sujatomy4888 22 күн бұрын
Jesus please bless our daughters career marriage visas sale of ancestral property soon heal husband prostate gland swelling and full hair regrowth younger daughter once long, thick hair Amen🙏
@mariammasebastian4088
@mariammasebastian4088 22 күн бұрын
Aamye anugrahikkane new born girl karachil mattane esyoe rathri orange esyoe Baptisam nallapole nadathan pattane esoye
@lisymathew8190
@lisymathew8190 22 күн бұрын
Eeshoye എൻ്റെ മോൻ്റെ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ August 31 nu മുൻപ് നടക്കണമേ.
@tnc8440
@tnc8440 22 күн бұрын
🙏🏻
@user-ov5cz1po8j
@user-ov5cz1po8j 22 күн бұрын
Ente kunjungalake padican ulla thadasangle maran vendie prathicaname
@sheelafrancis1635
@sheelafrancis1635 22 күн бұрын
I surrender Francis's malignant kidney tumor surgery to Thee.Jesus take over.
@mariammasebastian4088
@mariammasebastian4088 22 күн бұрын
Adam anusaranaulla kutty akkane esoye food kazikkane esoye pani chuma thummal mattane esyoe
@dignatomy9246
@dignatomy9246 22 күн бұрын
എന്റെ husbant നു ഇന്ന് നടക്കുന്ന medical നെ അനുഗ്രഹിക്കണേ
@sabuzacharias3035
@sabuzacharias3035 22 күн бұрын
Amen 🌹🙏🌹🪔🪔🪔🪔🪔🪔🪔
Самое неинтересное видео
00:32
Miracle
Рет қаралды 2,3 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Holy Mass August 23   Friday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
30:04
Fr.Bineesh Augustine Poonoly
Рет қаралды 24 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,3 МЛН