ദിവ്യബലി 🙏🏻SEPTEMBER 14, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 6,590

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 143
@albyissac9842
@albyissac9842 4 күн бұрын
കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു അനുഗ്രഹികണമേ 🙏🙏🙏🙏🌹😭😭😭
@babumvarghese5295
@babumvarghese5295 4 күн бұрын
കർത്താവെ അലീനയ് ഈ കുർബാനയിൽ സമർപ്പിക്കുന്നു
@minisunny3264
@minisunny3264 4 күн бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണെ
@albyissac9842
@albyissac9842 4 күн бұрын
യേശുവേ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏🙏🙏😭🙏🙏🌹
@anchammajosef3537
@anchammajosef3537 4 күн бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🌹🌹🌹🙏🌹
@georgephilip7821
@georgephilip7821 4 күн бұрын
നല്ല കിണർ ഉണ്ടാകുന്നതിനു കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@annierajan3161
@annierajan3161 4 күн бұрын
കർത്താവെ എന്റെ chris ന്റെ പനി സമർപ്പിക്കുന്നു sugapeduthaname
@lalysebastian6677
@lalysebastian6677 4 күн бұрын
ഈശോയെ ആരാധിക്കുന്നു. സ്തുതിക്കുന്നു നന്ദി പറയുന്നു.
@rojyjames7074
@rojyjames7074 4 күн бұрын
ആമേൻ. സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rojyjames7074
@rojyjames7074 4 күн бұрын
കുരിശ് ആണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശെ നമിച്ചിടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vincentvarghese8549
@vincentvarghese8549 4 күн бұрын
Praise the God ❤ Thanks lord ❤ Bless our families ❤ Bless their deeds and needs ❤❤❤
@anthonykundukulam2686
@anthonykundukulam2686 4 күн бұрын
Thank you God Thank you Jesus Thank you Holy Spirit Amen 🙏
@florykurpachery9696
@florykurpachery9696 4 күн бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen Hallelujah 🌹🙏🙏🙏🌹
@albyissac9842
@albyissac9842 4 күн бұрын
കർത്താവെ എന്റെ സഹോദരനെ രക്ഷികണേ ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹികണമേ കൃപ ആയിരികണമേ 🙏🙏🙏😭🌹
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please please pray for world peace Amen Amen Amen 🙏🙏🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please provide us a peaceful and blessed Saturday Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
My ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@benedictjohn9187
@benedictjohn9187 4 күн бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@antovarghese4243
@antovarghese4243 4 күн бұрын
❤❤❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sindhusunny3208
@sindhusunny3208 4 күн бұрын
എന്റെ കർത്താവെ ഈ ലോകത്തിൽ ഉള്ള എല്ലാ കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ
@EmilySaraJohn
@EmilySaraJohn 4 күн бұрын
Ente Eesowye ! Innu ee Divyabaliyi samarppicha ente niyogangal samarppikkunnu. Enneyum ,ente makkaleyum sahodarangaleyum kudumbatheyum. Ente ayalkkaareyum Bharthaavinte kudumbaangangqleyumnanugrahikkaname Appaa .Ammamaathaave! Njangalkkaqyi maadhyastham vahikkename! Amen 🙏 🙏 🙏 🙏 🙏 🙏 🙏
@babychan2216
@babychan2216 4 күн бұрын
Yeshuve sthotram. Yeshuve nandhi. Halleluyya.
@kochuranijoseph2046
@kochuranijoseph2046 4 күн бұрын
Mathavey angey thirukkumaranodu jangalkkuvendi prarthikkaney
@alexanderarakal3852
@alexanderarakal3852 4 күн бұрын
Mother Mary please be with us always Amen Amen Amen 🙏💕🙏
@valsammathomas1366
@valsammathomas1366 4 күн бұрын
Esoe bonye anugrahikeneme visuasathil nilanirthaneme palliyilpokanum prarthikanum kruipa nalkeneme
@gracygeorge7074
@gracygeorge7074 4 күн бұрын
ലിസിയെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു പരിശുധാൽമാവിനാൽ നിറച്ചു നേര്വഴികാണിക്കണേ അവളുടെ മേലുള്ള അന്ധകാര ബന്ധനങ്ങളിൽ നിന്നും വിടുതൽ കൊടുക്കണേ നിന്റെ തിരുരക്തം കൊണ്ട് കഴുകണമേ
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
@sindhusuni8550
@sindhusuni8550 4 күн бұрын
അപ്പാ നന്ദി.❤ ആരാധനാ. ആവേ മരിയാ .❤
@philipvakanil3528
@philipvakanil3528 4 күн бұрын
praise the lord
@MollyJohn-mg8yv
@MollyJohn-mg8yv 3 күн бұрын
ഈശോയെ കുടുബസമാധാനം തന്നു ഞങ്ങളെ കാത്തുകൊള്ളണമേ
@MiniMathew-pd7hv
@MiniMathew-pd7hv 3 күн бұрын
തെരെസയുടെ ജോലി സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോയെ 🙏🙏🙏🙏
@wilsonjeeva9739
@wilsonjeeva9739 4 күн бұрын
Amen Amen Amen Amen Amen Amen ❤
@antovarghese4243
@antovarghese4243 4 күн бұрын
🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@elsyvarghese9700
@elsyvarghese9700 4 күн бұрын
Ente eehoye najgalude athir thsrkkathil karuna thonnaname Amen
@joyjoseph5732
@joyjoseph5732 4 күн бұрын
Thank God 🙏🙏
@mariyamavarghese2016
@mariyamavarghese2016 4 күн бұрын
ദൈവമെ വീഴാതെ നടക്കാനുള്ള ശക്തി തരണെ. മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിയ്ക്കുന്നു.
@annierajan3161
@annierajan3161 4 күн бұрын
Karthave inne dinam samarpikunnu anugrahikaname
@peterrennydisilva1029
@peterrennydisilva1029 4 күн бұрын
Amen❤🎉
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
@RosilyGeorge-t7z
@RosilyGeorge-t7z 4 күн бұрын
Praise the lord. have mercy on us
@ANITHADIMSON
@ANITHADIMSON 4 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും സർപ്പിക്കുന്നു പരസ്പരം സ്നേഹിക്കൻ അവരെ അനുഗ്രഹിക്കണമെ. 🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our difficult times Amen Amen 💖🙏💕
@jessyts5318
@jessyts5318 3 күн бұрын
ഈശോയെ ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ
@kochuranijoseph2046
@kochuranijoseph2046 4 күн бұрын
Yeshuvey nanni aradhana athuthy
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please take care Joshi's family members always Amen Amen Amen 🙏🙏🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please help me to get karakulam building maintenance work advance money to start the painting work as soon as possible Amen Amen Amen 🙏🙏🙏
@anithamichael8345
@anithamichael8345 4 күн бұрын
Ende Eeshoye ende ella Prarthanakalum samarppikunnu Naatha..AMEN AMEN
@valsammabiju3366
@valsammabiju3366 4 күн бұрын
Praise the lord 🙏 Jesus please pity on our family, through this Holy mass I surrender me and my family to get deliverence and anointing Amen 🙏 hallelujah hallelujah hallelujah AVE Maria
@ammusworld449
@ammusworld449 4 күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ഇന്നത്തെ യാത്രയെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു.ഞങ്ങളെ കാത്തു രക്ഷിക്കേണമേ
@shajimmajoseph8767
@shajimmajoseph8767 3 күн бұрын
യേശുവേ എന്നെയും മേൽബിനെയും സമർപ്പിക്കുന്നു
@MariaAnish-mp8kz
@MariaAnish-mp8kz 4 күн бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name yeshuve nanni 🙏
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏
@albyissac9842
@albyissac9842 4 күн бұрын
കർത്താവെ പാപിയായ എന്നോട് കരുണ കാണിക്കണേ എന്റെ സാമ്പത്തിക കടം തീർക്കുവാൻ വഴി കാണിച്ചു തരണമേ 🙏🙏🙏😭🌹🙏🙏
@JessyPrinchan
@JessyPrinchan 4 күн бұрын
Amen amen amen amen amen amen
@Tessy-wj9qw
@Tessy-wj9qw 4 күн бұрын
ഈശോയെ വിദേശത്ത് പോകാനുള്ള തടസ്സം മാറ്റിതരണേ 🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ 🙏🙏
@achustephen1452
@achustephen1452 4 күн бұрын
Eshoye njangalude niyogangal Elam Ange sadiche tharane eshoye 😭😭😭😭😭🏡🏡
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please take care Renjth, Patrick, George, Hervin, Glitson, Shenju's mother, William and Sushi husband health Amen Amen Amen 🙏💕🙏
@xavierrodrigues1705
@xavierrodrigues1705 4 күн бұрын
എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@soumyaaa6215
@soumyaaa6215 4 күн бұрын
Ente eeshoye enne samarppikkunnu ente avasthaye samarppikunnu rashikaname eeavasthayil ninnunm❤
@josephkx3806
@josephkx3806 4 күн бұрын
Praise the lord
@anthonykundukulam2686
@anthonykundukulam2686 4 күн бұрын
My Jesus I surrender you everything what I had what I have, forgive my sins specially my adultery sins from me, remove from me the legion sitting in me. Bless my family specially Frank and Sneha give them a child. I reach in kerala, pls bless me my intention and full fill me,my financial success. Mother Mary pls intercede for me. PRAISE YOU GOD PRAISE YOU JESUS PRAISE GOD JESUS PRAISE YOU HOLY SPIRIT Amen 🙏 Pls fulfill my intention Amen 🙏
@NivinJOSEPH-mv1oh
@NivinJOSEPH-mv1oh 3 күн бұрын
ഞങ്ങളുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിതന്നു എന്റെ ഭർത്താവിന്നുണ്ടാകുന്ന അനാവശ്യ ചിന്തങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണമേ
@jacinthadilar5568
@jacinthadilar5568 4 күн бұрын
Please bless our family
@valsammathomas1366
@valsammathomas1366 4 күн бұрын
Esoe ente sahoderyude makalkuvivaham nadakan sahayikeneme anuyogyamaya pankaliye nalkeneme
@thomasedger7355
@thomasedger7355 4 күн бұрын
Lord Bless my Son
@helenjacob1927
@helenjacob1927 4 күн бұрын
Praise the lord Glory Jesus bless all viewers and my family bless Rose and Agnus
@JainKurian-p2x
@JainKurian-p2x 4 күн бұрын
Ente bharthavine mathypaname maran vendie prathicaname
@lincysaju9167
@lincysaju9167 4 күн бұрын
Ente eshoye njangaludu Antoos mone sugapeduthitharaname, Njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@tharasylvester2637
@tharasylvester2637 4 күн бұрын
കർത്താവേ അമിതയുടെ CA പരീക്ഷ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുവിഷ്ടം. കാത്തു കൊള്ള അണമേ
@lalysebastian6677
@lalysebastian6677 4 күн бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും പ്രത്യേകിച്ച് വെള്ളരിങ്ങാട്ട് അച്ഛന്റെ ആത്മാവിനെ ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.
@jaisammasunny
@jaisammasunny 4 күн бұрын
ella rohangalilninnum apathanarthangalil ninnum ngangaleum lokam muzhuvaneum reshikaname
@JainKurian-p2x
@JainKurian-p2x 4 күн бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@lilithomas8642
@lilithomas8642 3 күн бұрын
Jesus Christ I surrender my family ,my children, grand children and all' those who need my prayer support
@nelsoncyril346
@nelsoncyril346 4 күн бұрын
Lord have mercy on us. we praise you and glorify you. Lord hear our prayers. Lord bless us all. Amen.
@mariammasebastian4088
@mariammasebastian4088 4 күн бұрын
Esoye ente kudumbathile rogagal mattane
@binukuriakose6030
@binukuriakose6030 4 күн бұрын
🙏🏼🙏🏼🙏🏼
@alexanderarakal3852
@alexanderarakal3852 4 күн бұрын
All the Angels and Saints please help me to study well for my upcoming exam Amen Amen Amen 🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 4 күн бұрын
എന്റെ ഈശോ എല്ലാം ബുദ്ധിമുട്ട് പ്രായസം എല്ലാം മാറ്റി തരണമേ പിശാശ് ബന്ധനങ്ങളിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ 🙏🌹❤️💞💕😮‍💨😭😪😢❤jesus christ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@MargaretNirmal
@MargaretNirmal 4 күн бұрын
Plesae pray for me Amen 🙏🙏🙏🙏🙏🙏🙏
@vasanthadinesh4363
@vasanthadinesh4363 4 күн бұрын
Thank you Jesus for all blessings 🙏❤️
@JainKurian-p2x
@JainKurian-p2x 4 күн бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@sajuvarghese1031
@sajuvarghese1031 4 күн бұрын
Jesus bless this service. Bless the priest rendering the mass to the world. Bless all the believers who are taking initiative to reach this Holy mass to the world. Jesus fulfill all their intentions. Jesus. Fulfill their needs and desires bless all the believers who are attending this Holy mass. Be with us during this day. Guard, guide and protect all of us from every evils of Saitan. Thank you Jesus for coming into our hearts. Amen. MOTHER OF GOD, ST JOSEPH INTERCEDE FOR US ❤❤❤❤❤
@clarismathew1995
@clarismathew1995 4 күн бұрын
Have mercy on us and on the whole world especially on the sick like me
@celinejoy7230
@celinejoy7230 4 күн бұрын
Eashuve thanks ❤
@maryantonyantony1617
@maryantonyantony1617 4 күн бұрын
Amen.amen.amen❤❤❤🎉🎉🎉
@mablexavier8274
@mablexavier8274 4 күн бұрын
Amen ❤❤❤
@rajinraju5634
@rajinraju5634 3 күн бұрын
Amen🙏🏻
@AncyTijo
@AncyTijo 3 күн бұрын
Ente brother te vivahathadasam maruvan
@andrewsps5625
@andrewsps5625 4 күн бұрын
ആമ്മേൻ 🙏🙏🙏
@marydevassy6445
@marydevassy6445 3 күн бұрын
Jesus hear our prayer We are facing many problems due to financial problems My Son not working any were
@valsammabiju3366
@valsammabiju3366 4 күн бұрын
Jesus please pity on my husband's job please bless him to get deliverence and anointing Amen 🙏 hallelujah hallelujah AVE Maria
@jessigeorge987
@jessigeorge987 3 күн бұрын
Jesus ITrust in you 🙏🙏
@jaisammasunny
@jaisammasunny 4 күн бұрын
eshoye ngangaleum kudumbatheum anugragikaname
@elsystany-r1o
@elsystany-r1o 4 күн бұрын
💚🌹⚘️🙏🙏🙏🙏🙏💚🌹⚘️
@jessymolmathew9239
@jessymolmathew9239 4 күн бұрын
Not by merit but by grace
@bijijacob9246
@bijijacob9246 4 күн бұрын
Jesus l Trust U
So Cute 🥰
00:17
dednahype
Рет қаралды 52 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 60 МЛН
CATHOLIC CHURCH MASS TODAY | September  18  NOVENA MASS TO OUR MOTHER OF PERPETUAL HELP - Miyerkules
1:04:43
Syro Malabar holy mass, ഉണ്ണിമിശിഹാ പള്ളി, തലോർ
1:01:07
So Cute 🥰
00:17
dednahype
Рет қаралды 52 МЛН